Это видео недоступно.
Сожалеем об этом.

എവിടെ തെളിവ് എവിടെ Shajeer Pulikkal Liyakkathali CM

Поделиться
HTML-код
  • Опубликовано: 11 июл 2024
  • എവിടെ തെളിവ് എവിടെ Shajeer Pulikkal Liyakkathali CM
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

Комментарии • 227

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 Месяц назад +84

    നേർക്കുനേർ ഏറ്റുമുട്ടാൻ കെൽപ്പില്ലാതെ പഠിച്ചിട്ടു വന്നു മറുപടി പറയാൻ രണ്ടാഴ്ച സമയം ചോദിച്ചുവാങ്ങിപോയ അജീർ വളിപ്പനെ ഓർമ്മവരുന്നു.

    • @hashim1273
      @hashim1273 Месяц назад

      ruclips.net/user/postUgkxcGnwi2FH9s0sNadUn1Di5vEpyDHa1ZUI?si=MTkI1ntGOow-MYDk

  • @Thomas-kl6gv
    @Thomas-kl6gv Месяц назад +40

    മനുഷ്യരെ ഭിന്നിപ്പിക്കുന്നവയാണ് എല്ലാ മതങ്ങളും ദൈവങ്ങളും...
    തെളിവുകൾ നയിക്കട്ടെ 👍👍
    മാനവികത പുലരട്ടെ 👍👍

  • @raheemp5250
    @raheemp5250 Месяц назад +31

    ഇന്ന് ഒരു മതപ്രബോധകന് വെണ്ട ഏറ്റവു൦ വലിയ സവിശേഷത ഒട്ടു൦ ഉളുപ്പില്ലാക എന്നതാണ് 😄😄

  • @jijeshc
    @jijeshc Месяц назад +20

    ഈ സമയത്ത് ഒരു വാഴ വച്ചാൽ മറുപടി വരുമ്പോഴേക്ക് അതിന്റെ കുല വെട്ടി ബനാനാ ഷേക്ക് ഉണ്ടാക്കാം

  • @rajanm3572
    @rajanm3572 Месяц назад +30

    തലയിൽ ഒന്നുമില്ലാത്ത ഹൃദയത്തിൽ ബുദ്ധിയുള്ള മനുഷേമ്മാരിൽ ഒരാൾ....😮

  • @RSe-eh9of
    @RSe-eh9of Месяц назад +31

    ഒരു ജീവിക്കു ജീവിക്കണമെങ്കിൽ മറ്റൊന്നിനെ കൊന്നു തിന്നണം .
    എന്തൊരു കാരുണ്യം .🥺

    • @Thomas-kl6gv
      @Thomas-kl6gv Месяц назад +4

      ലേ ഡൈബം...
      അല്ലെങ്കി അതിലൊരു ത്രില്ലില്ല 🙄🙄🙄🙄

    • @shylajamp2958
      @shylajamp2958 Месяц назад

      പശു വിനെ കറന്നു പാൽ അടുക്കുന്നു... നെയ്യ്,, വെണ്ണ ഇതൊക്കെ ഉണ്ടാക്കി തിന്നുന്നു... ചാണകവും മൂത്രം കുടിക്കുന്നവരും ഉണ്ട്... ഇവരെങ്ങനെ നോൺ ആവുന്നത്?? ഇറച്ചി മാത്രം അല്ലേ തിന്നാത്ത താ യുള്ളു.. 😂

    • @user-sq4ww4yx5y
      @user-sq4ww4yx5y Месяц назад +1

      Yes, avideyanu daivamilla enna Sathyam 💯 Confirm akumnath! Brain evolve cheythavarkk maathram manassilakum! Allathavar Vattam karangum!!! Muzhuvan mathangalum daivangalum Manusya sangalpangalum kettukathakalum maathram!!!

  • @sasidharanm7089
    @sasidharanm7089 Месяц назад +19

    മലദ്വാർ ഗോൾഡ് മയക്ക് മരുന്നു കച്ചവട० കള്ളക്കടത്ത്എന്നിത്യാദി നിയമവിരുദ്ധമായ കുൽസിത പ്രവർത്തന० നടത്തി കൊട്ടാരസദ്ര്ശ്യമായ വീടുകളു० ആഢ०ബര😂ജീവിതവു० അനുഭവിക്കുന്ന ഇവർ തന്നെ പറയുകയാണ് ഇഹലോകവാസം ക്ഷണികമാണെന്നു० പരലോക ജീവിതമാണ് ശാശ്വതമെന്നു० എന്തൊരു വിരോധാഭാസം

    • @skariapj1798
      @skariapj1798 Месяц назад

      ആഢംബരജീവിതവും ക്ഷണികം തന്നെ ആണല്ലോ...!! 😂

  • @manasachakravarthi743
    @manasachakravarthi743 Месяц назад +13

    ഷജീർ പുളിക്കലിന് യൂടൂബ് ഡോളർ കിട്ടിയാൽ പുളിക്കുമൊ,,,,,🎤🎤

  • @padiyaraa
    @padiyaraa Месяц назад +5

    ലിംഗം 😂😂😂😂😂
    അതു വിട്ട് ഒരു കളിയുമില്ല. എല്ലാവരും ഗുഹ്യഭാഗം സൂക്ഷിചനം, അള്ളാഹു പ്രിയം അതാണ് 😂😂😂😂😂

  • @joyjoseph-123
    @joyjoseph-123 Месяц назад +5

    ഷജീർ ഒരു കമ്യൂണിസ്റ്റാണ്. വൈരുധ്യാധിഷ്ഠിത അള്ളാഹുവാദമാണ് ഷജീറിൻ്റെ ഒരു ഇത്.

  • @binoymj3429
    @binoymj3429 Месяц назад +2

    ബൈജു പറഞ്ഞു വെച്ചത്ഒരു സൃഷ്ടികർത്താൻ്റെ സൃഷ്ടി ആയമനുഷ്യർക്കെങ്ങനെ പല വിതത്തിലുള്ള ദൈവവിശ്വാസം ദൈവംന്നെൽകി എന്നതാണ്

  • @Shajikr-io2ig
    @Shajikr-io2ig Месяц назад +21

    രണ്ടോ മൂന്നോ ദൈവം ഉണ്ടായാലെന്നാ കുഴപ്പം ഒരാൾ ആകാശം ഉണ്ടാക്കുമ്പോൾ മറ്റൊരാൾ ഭൂമി ഉണ്ടാക്കുന്നു ഒരാൾ സമുദ്രം ഉണ്ടാക്കുന്നു പരസ്പരം സഹകരിച്ചു പോകുന്നതല്ലേ നല്ലത് 😂

    • @User67578
      @User67578 Месяц назад +7

      സത്യം എനിയ്ക്കും ഇതാണ് തോന്നിയത് 😂 ഏകനായത് കൊണ്ട് എന്തോ മഹത്വം ആണെന്ന് പറഞ്ഞ് അങ്ങ് വയ്ക്കുക ആണ്.

    • @mp4arjun
      @mp4arjun Месяц назад +2

      അഞ്ചു വർഷം മാറി മാറി ഉണ്ടാക്കി 😂

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq Месяц назад +4

      അത് പറ്റില്ല ഒന്നിലധികം ദൈവങ്ങൾ ഉണ്ടായാൽ അവർ പരസ്പരം കലഹിക്കും ഹേ .....

    • @nijakuriyakose6016
      @nijakuriyakose6016 Месяц назад +4

      Sahakaranam padilla ennanu ideology 😂. appalanu samadhanam undavunnathu.athayathu arum chirikkaruth,arum enjoy cheyaruth,ellavarum frustrated ayi jeevikkanam.athanu ee eka daivam😂.chumma iru nu mattullavar kashtapettu research nadathi kandupidicha karyangal sughamayi irunnu anubhavikkuka,ennittu avar vrithikettavarum .😢.athanu ee peace

    • @Snowdrops314
      @Snowdrops314 Месяц назад +3

      അതന്നെ...😂😂
      ഒന്ന് മാത്രമേ ഉള്ളൂ എന്ന് പറയുമ്പോഴല്ലേ പ്രശ്നം വരുന്നത്...😅😅

  • @user-tq4dn2xb2w
    @user-tq4dn2xb2w Месяц назад +6

    വൃക്ക കരൾ കണ്ണ് ചെവി lungs, reproductive organs തുടങ്ങിയവ ക്ക് എല്ലാം spare parts കൊടുത്ത അള്ളാഹു ഹൃദയം വിട്ടുപോയി.

  • @josephkj6395
    @josephkj6395 Месяц назад +16

    ഒരു ദിവസം 50 നേരം നിസ്ക്കരിക്കണമെന്നു പറയുന്നയാളാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് എങ്ങനെ വിശ്വസിക്കും

    • @user-tq4dn2xb2w
      @user-tq4dn2xb2w Месяц назад +1

      മുഹമ്മദിനു ബുദ്ധി ഉണ്ടായിരുന്ന കൊണ്ടു ലോക മുസ്ലിമുകൾ അതിൽ നിന്ന് ഒഴിവായി. അതും അല്ലാഹുവിനെ 9 തവണ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടി വന്നു.

    • @skariapj1798
      @skariapj1798 Месяц назад +1

      അത് പൊട്ടത്തരമാണെന്ന് അള്ളാഹൂന് പിന്നീട് മനസ്സിലായതുകൊണ്ട് ആണല്ലോ അമ്പത് കുറച്ചു അഞ്ചു നേരം ആക്കി തന്നത്. ഒരു അമളിയൊക്കെ ആർക്കും പറ്റും. അതുകൊണ്ടാണ് അള്ളാ തന്നെ ആ നിർദ്ദേശം നസ്‌ക് ചെയ്തു പുതിയത് അവതരിപ്പിച്ചത്...!! 😂

    • @bhavyakp168
      @bhavyakp168 Месяц назад

      😂😂😂😂😂

    • @user-tq4dn2xb2w
      @user-tq4dn2xb2w 28 дней назад

      @@skariapj1798 അള്ളാ നസ്ക് ചെയ്തത് അല്ല. മമ്മദ് കഴുതപുറത്തു സ്വർഗത്തിൽ പോയി അല്ലാനേ കണ്ടപ്പോ അല്ല കൊടുത്ത നിയമം ആണ് 50 നിസ്കാരം. മമ്മദ് പോയി, "ഇങ്ങള് മണ്ടത്തരം ആണ് കാണിക്കുന്നത് ഞമ്മക്ക് പിന്നെ ബോംബ് ഉണ്ടാക്കാൻ സമയം കിട്ടില്ല പുള്ളെ " എന്ന് പറഞ്ഞപ്പോ 5 കുറച്ചു കൊടുത്തു. വീണ്ടും 8 തവണ പോയി 5 വീതം കുറപ്പിച്ചു ആണ് 5 ആക്കിയത്. ഇതൊക്കെ സത്യം തന്നെ ആണേ. സഹി ഹദീസ് ഉണ്ട്‌.

  • @maithriprema5774
    @maithriprema5774 Месяц назад +5

    പാവം ഷജീർ, മൂപ്പര്ക്ക് ആസകലം ലിംഗമാണ്. ലിംഗർ എന്നാണിദ്ദേഹത്തിന് ചേർന്ന പേര്.

  • @hafizkummali2011
    @hafizkummali2011 Месяц назад +28

    താങ്കൾ മുൻപത്തെ ഒരു വീഡിയോയിൽ പറഞ്ഞത് ശരിയാണ് ഇവന്മാർക് ഇവരുടെ ചാനലിൽ ആളെകൂട്ടണമെങ്കിൽ താങ്കളെപോലുള്ളവരുടെ പേരുവെച്ചു വെടിയോ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ.

  • @rmk5717
    @rmk5717 Месяц назад +3

    പ്രപഞ്ചം ഉണ്ടാക്കാൻ ദൈവം ആവശ്യമാണെകിൽ, ദൈവത്തെ ആര് ഉണ്ടാക്കി എന്നത് തികച്ചും ന്യായമായ ചോദ്യം ആണ്. ദൈവത്തിനു ആദിയും അന്തവും ഇല്ല എന്നൊക്കെ നമ്മൾ ചെറുപ്പത്തിലെ പഠിച്ചതുകൊണ്ടാണ് ആ ചോദ്യം നമ്മൾ ചോദിക്കാത്തത്. പ്രപഞ്ചത്തിന് ആദിയും അന്തവും ഇല്ല എന്ന് നമ്മളെ പഠിപ്പിച്ചിരുന്നെകിൽ, നമുക്ക് അത് സ്വീകാര്യമാകുമായിരുന്നു.
    പ്രപഞ്ചം എന്നത് അനന്ദം, അജ്ഞാതം, അവർണനീയം. അതിന് ആദിയും ഇല്ല അന്തവും ഇല്ല. പ്രപഞ്ചം തന്നെയാണ് ദൈവം!

  • @User67578
    @User67578 Месяц назад +7

    ഇത്ര കഷ്ടപ്പെട്ട് വല്ലവരുടേയും രീതിയ്ക്ക് ദൈവത്തെ വിളിക്കണ്ട കാര്യം ഉണ്ടോ? അവനവൻ്റെ മാനസികാസ്ഥയ്ക്കും സന്തോഷത്തിനും അനുസരിച്ച് ദൈവം ഉണ്ടെന്ന് കരുതാം. ഏകനായത് കൊണ്ട് എന്താണ് ഗുണം. ബഹു ആയാലും ഒരു കുഴപ്പവുമില്ല

    • @arunrajpv
      @arunrajpv Месяц назад +1

      അതെ ഇവർക്ക് എന്താ ഇത്ര നിർബന്ധം അള്ളാഹു മാത്രം ആണ് പ്രപഞ്ച സൃഷ്ടാവ് എന്ന് 🤔

    • @skariapj1798
      @skariapj1798 Месяц назад

      ബഹു പറ്റൂല്ല.
      ബഹു ആയാൽ അവറ്റകൾ അടിപിടി കൂടും. പിന്നെ നമ്മൾ ചെന്ന് പഞ്ചായത്ത് ആക്കേണ്ടി വരും....!! 😂

  • @user-np9sw2se8g
    @user-np9sw2se8g Месяц назад +1

    Romba nanthri bhai.

  • @Thomas-kl6gv
    @Thomas-kl6gv Месяц назад +5

    ങ്ങളെ ഞാൻ മുംബൈ അധോലോകത്തിലേക്ക് ക്ഷണിക്കുന്നു. ഇവിടെ നിങ്ങൾ അലിബായ് എന്നറിയപ്പെടും 👍👍🙄🙄🙄

  • @daisymathew4707
    @daisymathew4707 Месяц назад +1

    Great video Liyakath,
    You are spending real good time and refuting the other , persons foolish arguments

  • @unnikrishnanpalat2144
    @unnikrishnanpalat2144 Месяц назад +13

    സൃഷ്ടാകളിൽ ഉത്തമൻമാത്രം ആണ് അള്ളാഹു, അതായതു വേറെയും സൃഷ്ടാകൾ ഉണ്ട് എന്ന് ഖുർആൻ തന്നെ പറയുന്നു..

    • @ottakkannan_malabari
      @ottakkannan_malabari Месяц назад

      എന്തല്ലാഹു ?
      ഇബ്ലീസ് അല്ലാഹുവിനെ നീ എന്നാണ് വിളിക്കുന്നത്.

    • @user-sy1tl2dx6r
      @user-sy1tl2dx6r Месяц назад

      അത് രണ്ട് ഒന്ന് തന്നെ,കാരണം നരകം നിറക്കാൻ വേണ്ടി ആണ് മനുഷ്യന് ഉണ്ടാക്കിയത്, ഒരു കുഞ്ഞു ഗർഭപാത്രത്തിൽ 4 മാസം ആകുമ്പോൾ ആകുഞ്ഞിന്റ ജീവിതം അവസാനം വരെ ഉള്ള കാര്യം എഴുതി ചേർക്കും,അപ്പോൾ ആ ദൈവം തന്നെ അല്ലെ ചെകുത്താനും

  • @narayanannarayanan3944
    @narayanannarayanan3944 Месяц назад +2

    നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
    നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും

    • @adhi7610
      @adhi7610 Месяц назад

      ശ്രീ നാരായണ ഗുരു അല്ലെ

    • @BinyaminAbdul
      @BinyaminAbdul Месяц назад

      😂😂😂😂​@@adhi7610

  • @surendranmk5306
    @surendranmk5306 Месяц назад +6

    പരാശ്രയ മുക്തനായ സ്രാഷ്ടാവ്! ഒരു നിലക്കും ആരെയും ആശ്രയിക്കൂല ട്ടൊ....

    • @skariapj1798
      @skariapj1798 Месяц назад +1

      ലെ അള്ളാഹ് : ആ പറഞ്ഞത് ശരിയാ.
      ഞമ്മള് ആരേം ആശ്രയിക്കൂല്ലാന്ന്.
      പിന്നെ ഈ ഏഴാനാകാശത്തുനിന്ന് ആറായിരത്തിൽ പരം ആയത്തുകളും കൊടുത്തു ഓരോ ആയത്തിനും ഓരോ ട്രിപ്പും ഭൂമിയിലേക്ക് ജിബ്രീലിനെ ഓടിച്ചത് എന്തിനായിരുന്നൂന്നു ചോദിച്ചാൽ അതൊരു ചെറിയ കൈസഹായം ആയിട്ട് കണ്ടാല് മതീന്ന്.
      പിന്നെ ജിബ്രീല് ആ സമയത്തു പണിയൊന്നും ഇല്ലാതെ തെക്കുവടക്ക് നടപ്പായിരുന്നു. എന്നാല്‍ പിന്നെ ആ പുള്ളിക്ക് എന്തെങ്കിലും ഒരു പണി ആയിക്കോട്ടേന്നു വെച്ചു. അത്രേയുള്ളു. ജന്മനാ ഞമ്മള് പരാശ്രയ മുക്തനാണ്...!! 😅

  • @vajidp1
    @vajidp1 Месяц назад +3

    Shsjeer തനി അൽപ്പൻ,,, ഒഴിവാക്കൂ

  • @rmk5717
    @rmk5717 Месяц назад +3

    അള്ളാഹു ദൈവം ആണോ എന്ന ചോദ്യം വന്നാൽ, ദൈവം ഉണ്ടോ ഇല്ലയോ എന്നതിലേക്കു ദാവാക്കാർ വിഷയം തിരിച്ചുവിടാൻ ശ്രമിക്കും. ആദ്യം ദൈവം ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്ക്, എന്ന് പറയും. ഇത് എത്ര പരിഹാസ്യം ആണ് എന്ന് ഒരു ഉദാഹരണം കോണ്ട് വക്തമാക്കാം. പച്ച നിറത്തിൽ ഒരു നീണ്ടു മെലിഞ്ഞ സാധനത്തിന്ടെ മങ്ങിയ ചിത്രം ഉണ്ടന്നിരിക്കട്ടെ. അത് ഒരു പാമ്പ് ആകാം, ഒരു വടി ആകാം, ഒരു മുരിഗിക്കയോ പാടവലങ്ങയോ ആകാം. ദാവാക്കാർ പറയുന്നു അതൊരു തക്കാളി ആണെന്ന്. വളരെ വ്യക്തമാണ് അത് തക്കാളി അല്ലെന്ന്. നിങ്ങൾ അത് തക്കാളി അല്ല എന്ന് പറഞ്ഞാൽ, അവർ പറയും അത് പച്ചക്കറി അല്ല എന്ന് നിങ്ങൾ ആദ്യം തെളിയിക്ക്‌ എന്ന് !!

  • @gg5369
    @gg5369 Месяц назад +3

    സത്യസായിബാബയെ സജീർ സജീർ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിക്കുക. ഇല്ലങ്കിൽ എന്തുകൊണ്ട്... ഈ ഒരൊറ്റ ചോദ്യത്തിൽ തന്നേ മുഹമ്മദ്‌ നബി പൊളിയും 🤣🤣🤣

  • @pnirmal5900
    @pnirmal5900 Месяц назад

    Avayavam perfect aayathukondaanu athinte attam chethi kalayunnathu

  • @shabeerkhkhan5449
    @shabeerkhkhan5449 Месяц назад +8

    ഉദാഹരണ ത്തിലെ ഫ്രണ്ട് റിസർവ് ബാങ്കിന്റെ ഗവർണ്ണർ ആണ്...😂

  • @safiyasafiya5026
    @safiyasafiya5026 Месяц назад

    പ്രബഞ്ജമാണ് ഗോട് ഇതാണ് സത്യം

  • @sibichenphilip682
    @sibichenphilip682 Месяц назад

    Adipoli

  • @kottai5914
    @kottai5914 Месяц назад

    Thanks

  • @badarudheent7971
    @badarudheent7971 Месяц назад +1

    Liyakath 👌👍

  • @Farmfamili
    @Farmfamili Месяц назад

  • @Al-pottan
    @Al-pottan Месяц назад +1

    അല്ലാഹു ചതിച്ചു. പറക്കാൻ ഉള്ള കഴിവ് തന്നില്ല...😢

  • @rmk5717
    @rmk5717 Месяц назад +1

    ഇതിലും മികച്ച ശരീര design ഉദാഹരണം: രണ്ടിനു പകരം നാലു കൈകൾ, വെള്ളത്തിൽ ശ്വസിക്കാനുള്ള കഴിവ്, വവ്വാലുകൾക്ക് ഉള്ളത് പോലെ ഇരുട്ടിൽ റഡാർ detection. അങ്ങിനെ പലതും.

    • @skariapj1798
      @skariapj1798 Месяц назад

      എനിക്ക്‌ അത്യാവശ്യം വേണ്ടത്‌ പക്ഷികളെപ്പോലെ പറക്കാനുള്ള കഴിവാണ്. എന്നാൽ പുനലുര് നിന്ന്‌ ചിന്നക്കടയിലേക്കു അഞ്ചു മിനുട്ട് കൊണ്ട് എത്താമായിരുന്നു...!!

    • @priyas2423
      @priyas2423 Месяц назад

      ​@@skariapj17985 minute കൊണ്ടൊന്നും എത്തൂല്ല

  • @ottakkannan_malabari
    @ottakkannan_malabari Месяц назад +2

    സത്യത്തിൽ ഇവർ രണ്ടു പേരും ചേർന്ന് നമ്മളെ പൊട്ടൻ മാരാക്കുകയാണ്.....

    • @User67578
      @User67578 Месяц назад

      @@ottakkannan_malabari True

    • @skgd3z751
      @skgd3z751 Месяц назад

      Engane?

  • @Ananya_anoop
    @Ananya_anoop Месяц назад +3

    ശാസ്ത്രത്തിൽ യുക്തിയില്ല
    എന്ന് പുളിക്കൻ

  • @dr.n.k.arjunan3198
    @dr.n.k.arjunan3198 Месяц назад +1

    ദൈവo പ്രപഞ്ചം സൃഷ്ടിച്ചു എന്നത് തന്നെ ദൈവം സർവ്വശക്താനല്ല എന്നതിന്റെ തെളിവാണ്. എന്ത് കാര്യസാധ്യതക്കുവേണ്ടിയാണ് ദൈവം പ്രപഞ്ചസൃഷ്ടി നടത്തിയത്? ആ കാര്യം സാധിക്കാൻ വേണ്ടി ദൈവത്തിന് പ്രപഞ്ചസൃഷ്ടി നടത്തേണ്ടി വന്നു എന്നത് ദൈവം സർവ്വശക്താനല്ല എന്നതിന്റെ തെളിവാണ്. മാത്രമല്ല ആ കാര്യസാധ്യതക്കുവേണ്ടി ഈ പ്രപഞ്ചം കഴിഞ്ഞ 1380 കോടി വർഷമായി കൊണ്ടുനടന്നിട്ടും ആ കാര്യം സാധിച്ചെടുക്കാൻ ദൈവത്തിന് കഴിഞ്ഞിട്ടുമില്ല. ഇപ്പോഴും ആ വിഴുപ്പ്ഭാണ്ഡം ചുമന്നുകൊണ്ട് നടക്കുകയാണ് ദൈവം.

  • @shariffshariff1553
    @shariffshariff1553 Месяц назад +1

    👍

  • @Anilkumar-np3xc
    @Anilkumar-np3xc Месяц назад

    ഷജീറെ............

  • @wheelsgold9189
    @wheelsgold9189 Месяц назад

    ഹയ്യിൽ ചേർന്നലിഞ്ഞു നിലകൊള്ളുന്നവൻഅള്ളാഹു

  • @vipins7422
    @vipins7422 Месяц назад

    Iyaale okke vittu pidi liyaakkath bhai
    Cheelu case

  • @User67578
    @User67578 Месяц назад +2

    അവിടെ അന്ന് ഒട്ടകം മാത്രേ ഉണ്ടായിരുന്നുള്ളു

    • @skariapj1798
      @skariapj1798 Месяц назад +2

      എന്ന് ആര് പറഞ്ഞൂ ?
      ഈന്തപ്പനേം ഉണ്ടായിരുന്നു...!! 😅

  • @wheelsgold9189
    @wheelsgold9189 Месяц назад

    ശബ്ദമാണ് അള്ളാഹു

  • @jaisonjose9331
    @jaisonjose9331 Месяц назад +1

    ഷജീർ തെളിവ് കാണിച്ചു അത് കാണാതെ പോയ നിങ്ങളെ എന്താണ് വിളിക്കേണ്ടത്. ഷജീർ വെക്തമായി ഉള്ളം കൈ രേഖ കാണിച്ചു തന്നത് നിങ്ങൾ കണ്ടില്ലേ 😂

  • @wheelsgold9189
    @wheelsgold9189 Месяц назад

    കേൾവി യാണ് അള്ളാഹു

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt Месяц назад

    ദൈവത്തെ ആരും കണ്ടവരായില്ല.
    എന്നാൽ ദൈവം ഒന്നേ ഉള്ളു എന്ന് ഉറപ്പിക്കുന്നത് എന്താടിസ്ഥാനത്തിലാണ്.

  • @prithirajsandhu5261
    @prithirajsandhu5261 Месяц назад

    ഇന്നത്തെ trump വിഷയം ചർച്ച ചെയ്യണം നിങ്ങളിലാണ് ലോകത്തിന്റെ പ്രതീക്ഷ

  • @yusefvallam4156
    @yusefvallam4156 Месяц назад

    👌👌👌

  • @user-sq4ww4yx5y
    @user-sq4ww4yx5y Месяц назад

    Eppol muzhuvan prasavangalum hospital il, Veettil prasavichal ammayum kunjum enthakumennu kandariyanam! Perfect?

  • @wheelsgold9189
    @wheelsgold9189 Месяц назад

    സൃഷ്ട്ടി കളോട് സാദൃശ്യ മായ ( മൂത്ത ശാബിഹാത്തായ ) ആയത്തുകൾക്ക് നേർക്ക് നേരെയുള്ള അർഥം പഠിച്ചാൽ
    41, സ്വിഫാത്തുകളിൽ അള്ളാഹു ജലജലാലാണ് ദൈവത്തിന്റെ അസ്ഥി ത്വം സൃഷ്ട്ടിയിൽ ദൃശ്യമാണ്

  • @sureshmenon-nh8pe
    @sureshmenon-nh8pe Месяц назад

    ❤❤❤

  • @VividVids-qi7tv
    @VividVids-qi7tv Месяц назад

    ശജീർ പറഞ്ഞത് നോൺസെൻസ് ആണ് . ഈ പ്രപഞ്ചത്തിലെ എല്ലാം പരശ്രയത്തില് ആണ് നിലനനിന്നു പോകുന്നത് . ഉദാഹരണം സൂര്യന് . മിൽക്കി വേക്ക് ചുറ്റും കറങ്ങയികോണ്ടിരിക്കുന്നു.Every elements in this universe is related

  • @hibaspullat8830
    @hibaspullat8830 Месяц назад

    يا أيها الذين آمنوا كونو أنصار الله ..... 61:14 ഏ സത്യവിശ്വാസികളെ നിങ്ങൾ അള്ളാഹുവിൻ്റെ സഹായികളാവുക...

  • @wheelsgold9189
    @wheelsgold9189 Месяц назад

    അറിവാണ് അള്ളാഹു

  • @User67578
    @User67578 Месяц назад +3

    ഇതൊക്കെ പൊള്ള ആണെന്ന് തെളിയിക്കാൻ മാലാഖമാരുടെ ഒക്കെ അറബി പേര് നോക്കിയാൽ മതി. അറേബ്യയ്ക്ക് വെളിയിൽ ഉള്ള മറ്റു സ്ഥലങ്ങളെക്കുറിച്ച് ഒന്നും യാതൊരു അറിവും ഇല്ലാരുന്നു എന്നത് തെളിയിക്കാൻ വേറെ ഒന്നും വേണ്ട.

  • @GasniMonalisa
    @GasniMonalisa Месяц назад

    Liyakath you already won don't mind goolishness

  • @user-sq4ww4yx5y
    @user-sq4ww4yx5y Месяц назад

    Kuppathotti matham kuppathotti daivam kuppathotti pravachakan! Ellam maramandan manusyarude discovery!

  • @jomjohny
    @jomjohny Месяц назад +1

    ലിയകയത്‌ അണ്ണാ.. അവനെക്കൊണ്ടൊന്നും ആവില്ല... ഈ ഷജീർ മോനെ വിട്ടു പിടിക്കു

  • @wheelsgold9189
    @wheelsgold9189 Месяц назад

    ഊർജ്ജ മാണ് - ചലനമാണ് അള്ളാഹു

  • @sanjithkmemon8525
    @sanjithkmemon8525 Месяц назад

    ജൈനന്മാർ ഒരു കഥ പറയാറുണ്ട്. അന്ധന്മാർ ആനയെ വിവരിച്ച കഥ . ഓരോരുത്തർ thottathu ഓരോ ഭാഗങ്ങളാണ്.
    അപ്പൊ പിന്നെ എല്ലാവരും ശരിയാണെന്നു സമ്മതിച്ചാൽ പ്രശ്നമില്ല.
    മതത്തിന്റെ കാര്യത്തിലും ഏതു കരുതിയാൽ മതി.

  • @Ameermuhammed12
    @Ameermuhammed12 Месяц назад

    👍👍👍👍

  • @user-np9sw2se8g
    @user-np9sw2se8g Месяц назад

    Entammo entoru sastram.will buy Kuthu puthakam urgently.

  • @abdullakutty3703
    @abdullakutty3703 Месяц назад +2

    പാവം, ആശയവാദത്തിന്റെ നൂലാമാലയിൽ കെട്ടിക്കുടുങ്ങി നട്ടംതിരിയുകയാണ്.
    സ്വയം വിട്ടുനിന്നാൽ പ്രസ്ഥാനത്തിന് നന്നായിരിക്കും മിസ്റ്റർ
    സജീർ!!

  • @kurshidhasalim3187
    @kurshidhasalim3187 Месяц назад +1

    No. Sound

  • @sreeragcp4865
    @sreeragcp4865 Месяц назад +1

    ഇവരോട് തർക്കിച്ച് സമയം കളഞ്ഞിട്ട് എന്ത് കാര്യം. എത്ര തന്നെ തെളിവുകൾ നിരത്തിയാലും ഇത്പോലെ കണ്ണടച്ച് ഇരുട്ടാക്കുന്ന ഇവരുടെ തൊലിക്കട്ടിക്ക് പിന്നിലെ സൈക്കോളജി ഒന്ന് പഠിക്കണം. ഒരൽപ്പം ബുദ്ധിയുള്ള ആരെങ്കിലും സിനിമ നടൻ ബൈജു വേറൊരു സാഹചര്യത്തിൽ പറഞ്ഞ കാര്യവും പൊക്കിപ്പിടിച്ച്, അതിനെ വളച്ചൊടിച്ച് സ്വന്തം മതത്തിനെ വെളുപ്പിക്കാൻ വരുമോ? 🙏🏻

  • @josephkj6395
    @josephkj6395 Месяц назад

    സ്ത്രീകൾ പരിചേദനം ചെയ്യാത്താത് എന്തുകൊണ്ട്

  • @prasadks8674
    @prasadks8674 Месяц назад

    ഷജീറിൻ്റെ ചന്തിക്ക് നാല് പെട കൊടുത്തു വിടുകയാണ് ശരിക്കും വേണ്ടത്.😂😂😂😂

  • @prasadks8674
    @prasadks8674 Месяц назад

    പദാർത്ഥ പ്രപഞ്ചത്തിന് പുറത്തുള്ള ഒരു സംശതിയും ഞങ്ങൾ എടുക്കുന്നില്ല ഷജീറേ .അകത്തേക്കുവാ നമ്മുക്ക് ഇവിടെന്ന് സംസാരിക്കാം.😂😂😂താൻ എവിടിക്കാ ഈ അല്ലാഹുവിനെയും കൊണ്ട് ഓടുന്നേ😂😂😂

  • @user-sq4ww4yx5y
    @user-sq4ww4yx5y Месяц назад

    Eppozhum allahu avande mathathe pidichu nirthunnath maramandan kazhuthakale pole yullah manusyare upayogichanu! Ee maramandanmar allahuvineyum mathatheyum samrachikkan kollukayum kollappedukayum cheyyunnu! Karanam allahu enna maramandanu oru kazhivum illa.

  • @rejvs
    @rejvs Месяц назад +2

    പ്രപഞ്ചസൃഷ്ടാവും സര്‍വശക്തനും പരമകാരുണികനുമൊക്കെയായി അവതരിപ്പിക്കപ്പെടുന്ന കഥാപാത്രത്തിന്‍റെ ഉദീരണങ്ങളില്‍ ചിലവ നോക്കൂ..
    1. തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും.
    അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍. (Quran 98.6)
    2. സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും.
    നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. (Quran 5.51)
    3.സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ
    സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍
    ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌." (Quran 9:28)
    4. അല്ലാഹുവിൻ്റെ ദൂതരേ! വിഗ്രഹാരാധകരുടെ പാത്രങ്ങളിൽ പാകം ചെയ്യാമോ? അദ്ദേഹം പറഞ്ഞു: "അവയിൽ പാകം ചെയ്യരുത് . ഞാൻ പറഞ്ഞു:
    "നമുക്ക് അവ ആവശ്യമുണ്ടെങ്കിൽ മറ്റൊന്നും കണ്ടെത്താൻ കഴിയുന്നില്ലെങ്കിലോ?" അദ്ദേഹം പറഞ്ഞു: "അവ നന്നായി കഴുകുക, എന്നിട്ട് പാചകം ചെയ്ത്
    കഴിക്കുക"(Sunan Ibn Majah 2831)
    5. സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? (Quran 4.144)
    6. വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. (Quran 9:29)
    7. സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുക
    യാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന
    പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍. (Quran 9:23)
    8. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. (Quran 3.19)
    9. മുഹമ്മദ് പറഞ്ഞു. അറേബ്യൻ ഉപദ്വീപിൽ നിന്ന് ജൂതൻമാരേയും ക്രിസ്‌ത്യാനികളേയും ഞാൻ പുറത്താക്കും. മുസ്ലീങ്ങളെ അല്ലാതെ ആരെയും അവിടെ
    തുടരാൻ അനുവദിക്കില്ല. (Sahih Muslim 1767 a)
    10. സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത
    കണ്ടെത്തണം. (Quran 9:123)
    എന്നാല്‍ താഴെപറഞ്ഞ ഒരേ ഒരു കാര്യം അല്ലാഹു ചെയ്തിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞ വിശിഷ്ട വചനങ്ങള്‍ വെളുപ്പിക്കാന്‍ വിശ്വാസിക്കു വിയര്‍ക്കേണ്ട ആവശ്യമില്ലായിരുന്നു!!!!
    "അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു" (Quran 6.149)😛

    • @skariapj1798
      @skariapj1798 Месяц назад

      ഇതില്‍ എനിക്കൊരു ചെറു സംശയമുണ്ട്.
      സീരിയൽ നമ്പർ 9.
      സഹിഹ് മുസ്ലിം 1767 എ യിൽ അറേബ്യൻ ഉപദ്വീപ് എന്നു പറഞ്ഞിരിക്കുന്നു.
      പറഞ്ഞതാണെങ്കിൽ നബി ആണുതാനും. മുഹമ്മദിന്റെ കാലത്ത് അറേബ്യ ഒരു " ഉപദ്വീപ് " ആണെന്നത് അവർക്ക് അറിയാമായിരുന്നോ ?

    • @rejvs
      @rejvs Месяц назад

      @@skariapj1798Umar ibn al-Khattab reported: The Messenger of Allah, peace and blessings be upon him, said: لأُخْرِجَنَّ الْيَهُودَ وَالنَّصَارَى مِنْ جَزِيرَةِ الْعَرَبِ حَتَّى لاَ أَدَعَ إِلاَّ مُسْلِمًا
      (I will certainly expel the Jews and Christians from the peninsula until I leave none but Muslims.) Source: Ṣaḥīḥ Muslim 1767, Grade: Sahih

  • @emshareef5676
    @emshareef5676 Месяц назад +1

    ഷാജിറിനെ അവന്റെ വഴിക്കു വിടുക. ആന മയിൽ ഒട്ടകം ടീമിനെ പിന്തുടരുക. ഷജീറിനു ഖുർആനും അനുബന്ധ കിതാബുകളും അന്യമാണ്. Liyakathനെ പോലെയുള്ളവരെ മെൻഷൻ ചെയ്തു പ്രസന്റേഷൻ നടത്തിയാൽ യൂട്യൂബ് വരുമാനം വർധിപ്പിക്കാം എന്ന ഉദ്ദേശം മാത്രമേയുള്ളൂ. നുണ പറഞ്ഞു ഇസ്‌ലാമിനെ വെളുപ്പിക്കാൻ നടക്കുന്ന മുക്കൂട്ടു മുന്നണിയാണ് വിഷ സർപ്പങ്ങൾ. അവരുടെ പദ്ധതിയാണ് പൊളിച്ചടുക്കേണ്ടത്!

  • @georgepx8521
    @georgepx8521 Месяц назад

    ഈ ഷജീർ സെബാസ്റ്റൃൻ പുന്നക്കൽ ഫിലിപ്പ്നോട് സംവദിച്ചിട്ട് ഛഛഛഛഛഛഛഛ.. ഓടി😅😅😅😅😅😅😅

  • @user-sq4ww4yx5y
    @user-sq4ww4yx5y Месяц назад

    Kakkoosil koodiyanu baby purath varunnath! Perfect ano?

  • @l.f.84
    @l.f.84 Месяц назад +1

    ഷജീർ ഒരു പാവം കോയ.. ഇസ്‌ലാം ഒരു മതം ആണെന്നും, ഒരു ancient political system ആയിരുന്നു എന്ന് മനസിലാക്കാൻ കഴിയാത്തതും മാത്രമേ problem ഉള്ളൂ..poor Muslims

  • @haneef8686
    @haneef8686 Месяц назад

    shajeer ബിഗ് ബാങ് ഉണ്ടാക്കിയത് ഒരു ശക്തിയാണ് എന്ന് വാദിച്ചാലും അത് അള്ളാഹു ആകില്ല കുട്ടിയെ.....

  • @unnikrishnanpalat2144
    @unnikrishnanpalat2144 Месяц назад +2

    പരാശ്രയം വേണ്ടാത്ത *സമദിന്* എന്തിനാ നേർച്ചക്കുറ്റി??പള്ളി പിരിവും? അറിയാഞ്ഞു ചോദിക്കുവാ!!!!

    • @skariapj1798
      @skariapj1798 Месяц назад

      ആടുബിരിയാണി അള്ളാഹൂന് പുളിക്കുമോ ?
      അത്‌ ഞണ്ണണമെങ്കിൽ തുട്ട് വേണ്ടേ ? അതിനാണ് നേർച്ചക്കുറ്റി....!!

  • @Basant-ex5pd
    @Basant-ex5pd Месяц назад

    ആണും.പെണ്ണും 😢 കൂടി രണ്ടു ദൈവങ്ങ ൾ.., രാത്രി യിൽ ഇവർ ബന്ധപ്പെട്ടു അർമദിക്കാറുൺട്😅

  • @Unnimoyi-po2kx
    @Unnimoyi-po2kx Месяц назад +1

    വിഡ്ഡികളായ ശാസ്ത്രജ്ഞർ കുർആനിലുള്ള കാര്യം കണ്ട് പിടിക്കാൻ പോകേണ്ടകാര്യമുണ്ടോ പ്രപഞ്ചം സിർ ഷ്ടിത് ക്രത്ത്യമായി കുർ ആനിൽ ഇല്ലേ കുർആൻ പടിച്ച നുമ്മളൊട് ചോതിച്ചാൽ പോരേ

  • @raihans9643
    @raihans9643 Месяц назад

    മൂത്ര ദ്വാരത്തിൻ്റെയും മലദ്വാരത്തിൻ്റെയും തൊട്ടടുത്ത് ലൈംഗികാവയവം fit ചെയ്ത അല്ലാഹു എത്ര വലിയ എഞ്ചിനീയർ...😂

  • @mohamedabdurahiman4081
    @mohamedabdurahiman4081 Месяц назад

    അല്ലെങ്കിൽ തന്നെ ശാസ്ത്രീയമാനെന്ന് തെളിയിക്കുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വന്ന് ബഹളം വച്ചിട്ടാണോ?

  • @KTLF-dr4se
    @KTLF-dr4se Месяц назад +1

    സജീറിനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. സജീറിനറിയാം എങ്ങനെ പറഞ്ഞാലും ലിയാകത്തിനെ ജയിക്കാനാവില്ലെന്ന്.പക്ഷെ സജീറിനറിയാം തന്നെ പിന്തുണക്കാനും വീഡിയോ കാണാനും ആളുണ്ടാവുമെന്ന്. അതുകൊണ്ട് സജീറിനെ വിടുന്നതാവും നല്ലത്.

    • @skariapj1798
      @skariapj1798 Месяц назад

      ഈ ലിയാക്കത്ത് ഷജീറിനും ബാസിലിനുമൊക്കെ വെറുതെ റീച്ച് ഉണ്ടാക്കി കൊടുക്കുവാ.
      കയ്യിൽ റീച്ച് അധികമുണ്ടെങ്കിൽ ലേശം എനിക്കും താ..!! 😂

  • @akinesalangadan
    @akinesalangadan Месяц назад

    എന്താല്ലേ

  • @sureshr9909
    @sureshr9909 Месяц назад +1

    പാവത്തിനെ വേദനിപ്പിക്കരുത് 😊

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад

    ഒരു തീവ്രവാദിയെയും ആ തീവ്രവാദി ഉണ്ടാക്കിയെടുത്ത അല്ലാഹു എന്ന് പറയുന്ന പിശാചിനെയും ഇത്രത്തോളം വെളുപ്പിക്കാം അവന്റെ ആ മനസ്സ് ആരും കാണാതെ പോകല്ലേ 😂😂😂😂😂😂

  • @prasadks8674
    @prasadks8674 Месяц назад

    മുഹമ്മത് ഇല്ലാതെ അല്ലാഹു പൂർണ്ണനല്ല 🤣🤣🤣🤣 പൂണ്ണതയുടെ പര്യായമായ ഇസ്ല്ലാം ശ്രദ്ധിക്കും എന്നു വിചാരിക്കുന്നു😂😂😂

  • @lakshmanankomathmanalath
    @lakshmanankomathmanalath Месяц назад

    😀👍🏾

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    ആത്മീയത ഉണ്ടാകണമെങ്കിൽ ദൈവവും ദൈവിക
    ഗ്രന്ഥങ്ങളെയും ദൃഢമായ നിലയിൽ
    ഉറപ്പുവേണം.

    • @kuttapanaotp
      @kuttapanaotp Месяц назад

      @@mohammabkuttyottayil5533 😅😅😅😅

    • @skariapj1798
      @skariapj1798 Месяц назад

      ഏതായാലും മുഹമ്മദുകുട്ടിക്കു ആത്മീയത ഉണ്ടല്ലോ.
      സന്തോയം..!!

  • @LAFRESH-wt3dk
    @LAFRESH-wt3dk Месяц назад +1

    ഞാൻ ഒരു സത്യം പറയട്ടെ ഇബ്‌ലീസ് ആണ് ശെരിക്കും ദൈവം ഇബ്‌ലീസ് ആരയും കൊല്ലാൻ പറയുന്നില്ല 😂

    • @skariapj1798
      @skariapj1798 Месяц назад

      ഇനി ചിലപ്പൊ അങ്ങിനെയാണോ ..!!

  • @majeedkk5965
    @majeedkk5965 Месяц назад

    ലിയഖത്തിനോടും ജബ്ബാർ മാഷോടുമുള്ള മതിപ്പ് നഷ്ടപ്പെട്ടു. ഇത് വരെ നടത്തിയ ഖുർആൻ വിമർശനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് അവർ രണ്ടു പേരും ഇന്ന് 13/7/24ന് കൊണ്ടോട്ടിയിൽ നടന്ന ch മുസ്തഫ മൗലവിയുടെ ഖുർആൻ പരിഭാഷ പ്രകാശനത്തിൽ പങ്കെടുത്തു

  • @josephkj6395
    @josephkj6395 Месяц назад +2

    50 നേരമല്ലേ നിസ്കാരം സ്ത്രീകൾ പരിചേദനം ചെയ്യാത്തത് എന്തുകൊണ്ട്

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq Месяц назад

      ആരു പറഞ്ഞു (സ്ത്രീകൾക്ക് പരിഛേദനം ഇല്ലെന്ന് ???

    • @skariapj1798
      @skariapj1798 Месяц назад

      ​@@Kgpadmakumar-vl4mq
      ഈ ജോസഫിന് ഒരു വാഴക്കേം അറിയൂല്ല. സൊമാലിയേലും നൈജീരിയേലും ഒക്കെ പോയി നോക്ക്. സ്ത്രീകള് കവച്ച് കവച്ച് നടക്കുന്നത്‌ കാണാം....!!

  • @basheer9034
    @basheer9034 Месяц назад

    MM അക്ബർ കാരണം ധാരാളം ആളുകൾ മുർത്തദ്ദായി ബാക്കിയുള്ള വരെ ഇവനും മുർത്തദ്ദാക്കും😅

  • @nijakuriyakose6016
    @nijakuriyakose6016 Месяц назад

    Sahakaranam padilla ennanu ideology 😂. appalanu samadhanam undavunnathu.athayathu arum chirikkaruth,arum enjoy cheyaruth,ellavarum frustrated ayi jeevikkanam.athanu ee eka daivam😂.chumma iru nu mattullavar kashtapettu research nadathi kandupidicha karyangal sughamayi irunnu anubhavikkuka,ennittu avar vrithikettavarum😢 .athani ee peaceful......😮 oru comment kandu space vare poyi niskarichu ennu ethanu evarude vadam,alpam ulup.veetavadam kettal avana ka dupidiche ennu thonnum.

  • @prasadks8674
    @prasadks8674 Месяц назад

    രണ്ടാഴ്ച്ച വേണ്ട, ഒരാഴ്ച്ച മതി മറുപടി പറയും😂😂😂😂 'ഇതുപോലത്തേ മറുപടിയല്ലേ ഇനിയും പറയാൻപോണെ???

  • @emshareef5676
    @emshareef5676 Месяц назад

    ഷാജിറിന്റെ ഉദാഹരണങ്ങൾ പൊളപ്പൻ ആണ്. ഹൃദയം കൊണ്ട് ചിന്തിക്കുന്ന..,...... 😂😂😂

  • @user-sq4ww4yx5y
    @user-sq4ww4yx5y Месяц назад

    Kul uluva ahad! Uluva oru tharam! Uluva jeerakamo kaduko akilla! Uluvakk mattonnum avashyamilla! Uluva arum undakkiyittumilla! Uluva bumiyil mulakkunnu!

  • @KTLF-dr4se
    @KTLF-dr4se Месяц назад

    ഏകദൈവത്തിന് തെളിവിനു ബൈജുവിനെ എടുത്തത് പൊളിച്ചു 😀

  • @fachus007
    @fachus007 Месяц назад

    Sound illaaaaa

  • @keyaar3393
    @keyaar3393 Месяц назад

    വഹീ എന്നാൽ കാറ്റ് എന്നാണോ?
    ചെറിയ ചൂടുള്ള കാറ്റാണോ? ഒരു ഫൗൾ smell ഉണ്ടൊ? എങ്കിൽ വഹീ അല്ല, ചെറിയ ഒരു അക്ഷര തെറ്റുണ്ട്.... 😂😂😂