മരുന്നു മാഫിയ ഡോക്ടറെ തീർത്തു ! | MEDIA MALAYALAM | MM TALKS | VADYAR SUNIL | G CINUJI

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ബംഗാൾ ഡോക്ടറെ പീഡിപ്പിച്ചു കൊന്നത് മരുന്നു മാഫിയ
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #doctor #kolkata #keralanews #nationalnews #newsanalysis #doctor #doctors #medicalstudent #medicalcollege #bangal #westbengal
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Комментарии • 133

  • @sr.alintresamunich6479
    @sr.alintresamunich6479 24 дня назад +16

    ഭയങ്കരം.. ഭയാനകം. കുറ്റവാളികൾ ക്കു കഠിന ശിക്ഷ കൊടുക്കണം.

  • @vsn2024
    @vsn2024 26 дней назад +41

    പ്രിൻസിപ്പലിന്റെ ആശീർവാദത്തോടെ നടന്ന കൊലപാതകം.

  • @bijujk885
    @bijujk885 26 дней назад +35

    നിയമത്തിനു മുമ്പിൽ ഇവർക്ക് പേടിയില്ല

  • @Leelamma-wd1fb
    @Leelamma-wd1fb 26 дней назад +53

    മനുഷർ ഭൂമിയിൽ നിന്ന് പാതാളത്തിലേക്കു താണ് പോയ്‌രുന്നു എങ്കിൽ വെറുതെ ആഗ്രഹിച്ചു പോകുന്നു 😢

    • @krishnakrish2751
      @krishnakrish2751 23 дня назад

      Veruthe alla kaaryavayitt thanne alochikk ellam thannu pokatte bhoomiyude antharilekku 😞

    • @kalakarunakaran8764
      @kalakarunakaran8764 23 дня назад

      Manushyar alla pennugal

  • @123-me_iam
    @123-me_iam 26 дней назад +22

    😮 ജനഗണമന മൂവി ൽ കാണുന്ന പോലെ ഒക്കെ 😢
    ഡാം പൊട്ടി ചാകുന്നതാ ഈ നശിച്ച ലോകത്ത് ജീവിക്കുന്നതിലും നല്ലത് 🤢

  • @lifeofnbn9168
    @lifeofnbn9168 23 дня назад +4

    ആാാാ കുട്ടിക്ക് jusctice കിട്ടണം. എല്ലാരേയും പൂട്ടണം

  • @user-ye4dn5tk3k
    @user-ye4dn5tk3k 26 дней назад +20

    ഈശ്വരാ ഇതെന്തൊരു കഷ്ടമാണ്. ഏവനായാലും ഒറ്റവാളികളെ കൃത്യമായ രീതിയിൽ ശിക്ഷിക്കണം.

  • @nimmyjoseph2705
    @nimmyjoseph2705 25 дней назад +10

    വലിയ ഒരു ഭൂമി കുലുക്കം ഉണ്ടായി ലോകം അവസാനിച്ചാൽ മതിയായിരുന്നു

  • @Thomas-s2h
    @Thomas-s2h 26 дней назад +49

    എന്നിട്ട് ഇവിടുത്തെ CPM, DYFI, SFI ക്കാർക്ക് മിണ്ടാട്ടമില്ലല്ലോ?😮

    • @Somu-ev3wy
      @Somu-ev3wy 26 дней назад +9

      അതിന് അവിടെ ബിജെപി അല്ലല്ലോ ഭരിക്കുന്നത്‌

    • @rekhas1210
      @rekhas1210 26 дней назад +1

      Ee partikale kuzhichumudu.

    • @deepashijugeorge
      @deepashijugeorge 26 дней назад +4

      Its not bjp. Otherwise cpm will cry. Bloody

    • @thank_you_universe_
      @thank_you_universe_ 26 дней назад

      SandeshKhali rape case vannapolum cpm,congress,dhruv rathee Mindi illelo..
      Avar epolum ingana..india munnani l ullavar bharikunna elladathem avar kandillanu vekum..
      Same munnani allae..

    • @savithrynair9950
      @savithrynair9950 23 дня назад

      ​@@Somu-ev3wy evar palestine, hamasinu support cheydhallo? Aviday bharikyunnadhu BJP ano?

  • @sreejiks3983
    @sreejiks3983 26 дней назад +25

    ആ രാക്ഷസിയെ നിലയ്ക്ക് നിർത്താൻ ആരും യില്ലേ

  • @kpyesodamani8871
    @kpyesodamani8871 26 дней назад +22

    വല്ലാത്ത ഒരു ക്രൂരത തന്നെ

  • @lizygeorge7766
    @lizygeorge7766 26 дней назад +9

    Dirty politics

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 26 дней назад +8

    God will definitely clear this case.wait and watch.

  • @esnarayanan2499
    @esnarayanan2499 26 дней назад +24

    അതുകൊണ്ട് കൂടി ആണ് മമത യക്ഷി
    ഈ കേസിൽ.ഇടപെടാൻ കാരണം.....അവർക്കാണെങ്കിൽ കൊലപാതകത്തിൽ പരിചയം ?????????

  • @preethakrishna4414
    @preethakrishna4414 26 дней назад +12

    യക്ഷി മമത

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 26 дней назад +13

    അങ്ങിനെയെങ്കിൽ cpm ഇത് ഏറ്റെടുക്കാത്തത്

    • @vsn2024
      @vsn2024 26 дней назад

    • @prasithakv1529
      @prasithakv1529 24 дня назад

      Mamata ye ellarkkum pedi ആണു polum. 😮😮

    • @devika2545
      @devika2545 24 дня назад

      കേന്ദ്രത്തിൽ ഇവരെല്ലാം ഒന്ന് അല്ലേ... അവിടെ ഭരിക്കുന്നത് ബിജെപി യുമല്ല...

  • @maryjoseph5485
    @maryjoseph5485 21 день назад

    O MG.Thank you for explaining sir.pls fight for justice.

  • @govindankuttykg652
    @govindankuttykg652 25 дней назад +1

    ക്രമസമാധാനം തകർന്നെന്ന് കോടതി പറഞ്ഞ ,സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമെന്ന് കോടതി നിരീക്ഷിച്ച ഒരു സംസ്ഥാന സർക്കാരിനെ മരവിപ്പിച്ച് അല്ലെങ്കിൽ ചിരിച്ചു വിട്ട് കേന്ദ്രം ഭരണമേറ്റെടുത്തും ക്രമസമാധാനം പുതസ്ഥാപിച്ചു ജനങ്ങളുടെ ജീവനും സ്വത്തിനും മൗലീക അവകാശങ്ങൾക്കും സംരക്ഷണം നല്കണം ഇത് കേന്ദ്ര സർക്കാരിൻ്റെ കടമയാണ് .

  • @bipinchandvrvasudevan4574
    @bipinchandvrvasudevan4574 26 дней назад +11

    ഇപ്പൊ എങ്ങനുണ്ട് ഇണ്ടി മുന്നണി........കേന്ദ്രം മോദിജിയുടെ കരങ്ങളിൽ ഭദ്രം ഒരു 300 സീറ്റ് ബിജെപിക്ക്‌ കൊടുക്കരുതായിരുന്നോ യുപിക്കാരെ........

    • @HelenKeller-vr3vw
      @HelenKeller-vr3vw 26 дней назад

      Aar bharichaalum ingane thanne. Bcz ivar okke valiya reeyhiyil partikalkku fund cheyyunnavaraanu.

    • @mohammedsaidu6422
      @mohammedsaidu6422 24 дня назад

      താ, ഇന്ന് വാർത്ത വന്നു. The Hindu 18-8-24 ൽ. നരേൻഡ്രന്റെ പാർട്ടിയുടെ നരേന്ദ്രനെക്കാൾ വലിയ നരേന്ദ്രൻ എന്നസഭിമാനിക്കുന്ന യോജിയുടെ up യിൽ. 69000 ആദ്യപ്പാകറേ നിയമിച്ച ത് up ഹൈക്കോടതി റദ്ദാസ്ക്കിയിരിക്കുന്നു. നിയമനം നടത്തിയത് 2020 ജൂൺ 1num2022 ജനുവരി 5നും. നിയമനം നടത്തിയ ലിസ്റ്റ് കോടതി അപ്പോടെഫെ റദ്ദാക്കിയിരിക്കുന്നു. വായിച്ചു നോക്ക്. ഒൻപതാം പേജിൽ.

    • @bijithragb6584
      @bijithragb6584 23 дня назад

      Appo manipooril penninae nagnayayi nadathuchatho kalapam nadannatho onnum nadakilla mr

  • @prabhakumar5315
    @prabhakumar5315 26 дней назад +1

    Very very sad, tears

  • @democraticthinker-Erk
    @democraticthinker-Erk 26 дней назад +1

    I salute u..

  • @sasidharanpalakkod387
    @sasidharanpalakkod387 26 дней назад +1

    In this case, Indian Govt has to take necessary action to find the criminals 🙏🙏 This is so cruel 😰😡😡 Need immediate action from the central Govt 🙏🙏🙏

  • @nancyantony9631
    @nancyantony9631 25 дней назад +4

    ജിഷ യും അത് പോലെയാണ് കൊല്ലപ്പെട്ടു.

  • @mkpmkp718
    @mkpmkp718 26 дней назад +1

    അനുഭവിച്ചു കൊള്ളുക ബംഗാളി

  • @Nasu1986
    @Nasu1986 26 дней назад +13

    പ്രിൻസിപ്പൽ പൂമോനെ കൂട്ട് കുടുംബത്തോടെ ചുടു 🌹

  • @ushaprabhukumar8109
    @ushaprabhukumar8109 22 дня назад

    രാജ്യത്തുടനീളം AIDWA DYFI SFI സംഘടനകൾ പ്രക്ഷോഭത്തിലാണ് സുഹൃത്തുക്കളെ 🔥🔥🔥സംഘടനയോ രാഷ്ട്രീയമോ നോക്കാതെ മുഴുവൻ മനുഷ്യരും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കണം 🙏

  • @Sandhya-r9f
    @Sandhya-r9f 26 дней назад +3

    Kanne madanguka😔😢😔

  • @maryjoseph5485
    @maryjoseph5485 21 день назад

    Pls take all the suspects in custody immediately before someone do something to the one person in custody.pls protect his life so he can help with the crime.

  • @sunishkumar5497
    @sunishkumar5497 26 дней назад +30

    ബംഗാളിൽ CPM നേ മമത ബാനർജി പൂർണമായും കുഴിച്ചു മൂടി, കേന്ദ്ര ഭരണം ഉള്ള BJP യെ മമത റോഹിങ്ക്യ - ബംഗ്ലാദേശി ക്രിമിനലുകളെ ഉപയോഗിച്ച് കൈകാര്യo ചെയ്യുന്നുന്നു. കോൺഗ്രെസ് മമത ബാനർജി അടിമയാകുന്നു. എന്തുകൊണ്ട് 15 വർഷമായി തുടരുന്ന സ്ത്രീ വിരുദ്ധ - ഹിന്ദു വിരുദ്ധ ക്രൂര സർക്കാരിനെ - മാഫിയാ ഭരണത്തെ രാഷ്ട്രപതി ഭരണo കൊണ്ടു തൂത്തെരിയുന്നില്ല.❤

    • @esnarayanan2499
      @esnarayanan2499 26 дней назад +1

      എന്തു ജനാധിപത്യം
      ആനിവിടെ നടക്കുന്നത്...കഷ്ടം.......മാഫിയ ...വർക്സ്....

    • @mohammedsaidu6422
      @mohammedsaidu6422 24 дня назад

      പകരം ആരാ? രാജ്യത്തെ മുസ്ലിം ന്യൂണപക്ഷത്തെ കൂട്ടക്കൊല ചെയ്യുന്ന rss ഓ? ലോകം മുഴുവൻ കാങ്കേ ആണ് പകൽ വെളിച്ചതത്തിൽ rss തെമ്മാടികൾ 500 വർഷം മുസ്ലിംകൾ ആരാധിച്ച മസ്ജിദ് തകർത്തു തരിപ്പണം ആക്കിയത്. എന്നിട്ട് ഒരുത്തനെ ശിക്ഷിച്ചോ? അന്ന് തുടങ്ങി ഈ നാടിന്റെ തകർച്ച. ഭരണകൂടം ആവശ്യപ്പെട്ട ത് വിധിയെന്നു പേരിട്ടു എഴുതിക്കൊടുത്ത കറുത്ത ഗൗൺ ധാരികൾ ഇന്ന് എവിടെയാണെന്ന് ഇന്ത്യക്കാർക്ക് അറിയാമല്ലോ.. ഒന്നാതരം കൈക്കൂലി വാങ്ങി അവർ വലിയ വലിയ position കളിൽ ഞെളിഞ്ഞു ഇരിക്കുന്നു. ഇതിന്റെയൊക്കെ ദുരന്തഫലം രാജ്യം അനുഭവിക്കാൻ ഇരിക്കുന്നസദേ ഉള്ളൂ.. നിയമ വാഴ്ച ഇന്നാട്ടിൽ അമ്പെയ് തസ്‌കർന്നിരിക്കുന്നു.

  • @Nasu1986
    @Nasu1986 26 дней назад +7

    സിപിഎം പൂമോൻമാർ ഒരു അക്ഷരം മിണ്ടുന്നില്ല 🌹.. ഇവന്മാർ മനുഷ്യൻമാർ ആണോ 🌹

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 23 дня назад +1

    ഇവിടെ കേരളത്തിൽ കുറെ എച്ച് പൈ ക്കാർ കൊന്നത് എന്തായി അവിടേം പ്രിൻസിപ്പാളിൻ്റ ഒരു കൈ ഉണ്ടായിരുന്ന ല്ലോ ..... എന്തായി.... CBI വന്നോ🙄

    • @bijithragb6584
      @bijithragb6584 23 дня назад

      Abaroake konnavarae mathrae thanikariyollo bjp konnavarae onnum tganikariyillae venjaramoodu randu kudumpanagalaya oru onathintae thala edhivasam konnodukiuath athu poale ethrayo per athonnum thanik ormayillae thanokaya urupottalil illathae akandiyieunnath

  • @Dayana-uu3su
    @Dayana-uu3su 23 дня назад +1

    😢 ഭീകരം മമത ഭരണം

  • @laxmipandit1440
    @laxmipandit1440 26 дней назад +3

    Modi must impose president rule and martial law.

  • @ManuelLoidpaiva
    @ManuelLoidpaiva 26 дней назад +4

    ഈ രാജ്യത്ത് എന്താണ് നടക്കുന്നത് വികസനമാണ് വികസനം🌹🌹🌹

  • @SunilKumar-jb4rz
    @SunilKumar-jb4rz 26 дней назад +3

    നരേന്ദ്ര മോദിയുടെ ED പോലെ ആണോ സിബിഐ 🤔🤔🤔

  • @sojukkoshy8474
    @sojukkoshy8474 26 дней назад

    Very sad news, should maximum punishment involved in all criminal in the case..

  • @vamu19
    @vamu19 26 дней назад +1

    More than one person might be involved

  • @avasoo
    @avasoo 26 дней назад +2

    Didi Amin

  • @krishnadevan1228
    @krishnadevan1228 26 дней назад +2

    Jana Gana Mana movie orma vannu

  • @reenashaji12457
    @reenashaji12457 26 дней назад +1

    Rip molu

  • @babytho.4006
    @babytho.4006 26 дней назад +1

    11:24 this is same tactics of terrorist, scare the others from coming up with truth. 😢😢

  • @user-wm9gb9tl5b
    @user-wm9gb9tl5b 26 дней назад +1

    🙏🌹

  • @vidyasagaras6905
    @vidyasagaras6905 24 дня назад

    ഇവിടെ മതേതരന്മാർ മെഴുകുതിരിവാങ്ങാൻ പോയിട്ടുണ്ട്...

  • @jayasreekunnampalli5849
    @jayasreekunnampalli5849 21 день назад

    Ayyo molle 😢

  • @gvasudevanpillai5820
    @gvasudevanpillai5820 26 дней назад +1

    ഇതൊക്കെ എന്ന് ശെരി ആകും

  • @dollymuraleedharan9135
    @dollymuraleedharan9135 24 дня назад

    How to join the next day joining another Hospital. Group of people in the group. First the principal . Need immediate action in the case

  • @shinyvarghese3746
    @shinyvarghese3746 21 день назад

    😳😳😳😳😳

  • @alwinsalphons8129
    @alwinsalphons8129 26 дней назад +1

    Correct. Marunnu maphiya😈

  • @Nasu1986
    @Nasu1986 26 дней назад +6

    കേരളത്തിൽ ഇതുപോലെ ആണ്.. മരുന്ന് ഗോഡൗൺ കത്തി.. നന്ദന ദാസ് എന്ന ഡോക്ടറേ കൊന്നു.. കേരളത്തിൽ ഇതുപോലെ എത്ര കഥകൾ 🌹

  • @Rahulravi_91
    @Rahulravi_91 26 дней назад +6

    Comments വന്നു expert ആകുന്ന കുറേ ആളുകൾ .... മോഡിക്ക് മമതയെ കാണുമ്പോ മുട്ടിടിക്കുന്നു എന്നൊക്കെ പറയുന്ന വിവരദോഷികൾ ഉണ്ട് comments il....
    ഭരണഘടന എന്നൊരു സാധനം അറിയോ....
    Central govt il state affairs ഇടപെടാൻ പല limitation ഉണ്ട്.......
    Internal unrest പോലുള്ള സമയത്തും ... അതും state il governor rule കൊണ്ട് വരാനും പല limitation ഉണ്ട് .... ഇതൊന്നും അറിയാത്ത..... കുറേ രാഷ്ട്രീയ അടിമകൾ.....
    Central il... BJP & Congress ഭരിച്ചാലും സാധാരണകാരന്റെ അവസ്ഥ ഇതൊക്കെ തന്നെയാ..... ബ്രിട്ടീഷ് time തൊട്ടുള്ള കുറേ loop holes ഉള്ള laws ക്രിമിനൽസിനു രക്ഷപെടാൻ....

  • @ashokkumar-wk2tf
    @ashokkumar-wk2tf 26 дней назад +5

    Jan ഔഷധി യിലെ മരുന്നുകൾ ഗുണമില്ലാത്തതെന്നും,റിസൾട്ട് കിട്ടുന്നില്ലെന്നും ഒരു വിഭാഗം രോഗികൾ,,,,,,റെയ്ഡ് ചെയ്ത് പരിശോധന നടത്തണം

    • @devika2545
      @devika2545 24 дня назад +2

      ജൻ ഔഷധിയിൽ നിന്ന് ഞാൻ മരുന്ന് വാങ്ങാറുണ്ട്. ഇതുവരെ ഒരു കുഴപ്പവും തോന്നിയിട്ടില്ല.

    • @ashokkumar-wk2tf
      @ashokkumar-wk2tf 24 дня назад

      @@devika2545 മറിച്ച് അഭിപ്രായം ഒരു ചെറിയ വിഭാ ഗം പറയുന്നുണ്ട്, കുറച്ച് സാംപിളുകൾ ,ഗുണനിലവാരം പരിശോധിക്കുന്നത് il , നിങ്ങക്കു വല്ല ബുദ്ധിമുട്ട് ഉണ്ടോ?

  • @mottythomas1621
    @mottythomas1621 26 дней назад

    What about Kerala medical field. Everything for making money. An innocent medical student brutally killed for this mafia kings. Mamata or anyone else should be punished immediately.

  • @Joseph-px8vd
    @Joseph-px8vd 26 дней назад +4

    കേരളത്തിൽ ! എല്ലാം ശാന്തം?

  • @Speakell1970
    @Speakell1970 25 дней назад +2

    മരുന്ന് മാഫിയയാണ് കൊലപാതകത്തിന് പിന്നിൽ എന്ന് നിങ്ങളോട് ആര് പറഞ്ഞു ?

    • @Speakell1970
      @Speakell1970 24 дня назад +1

      മയക്കുമരുന്നു മാഫിയ ഇതിനു പിന്നിൽ ഉണ്ടാകാം. കൂടാതെ ഹോസ്പിറ്റലിലെ ഉന്നതരും

  • @radhakrishnapillai5604
    @radhakrishnapillai5604 26 дней назад

    On the other day, I met one of my friend in Eklm railway station, he is into Pharma distribution business. He was travelling to North Kerala and the purpose was to meet various doctors for distributing the monthly commission. 75 to 80% doctors have no ethics. This is a fact. So, whom to blame?

  • @vamu19
    @vamu19 26 дней назад

    Such practice happens everywhere?

  • @vidhyapooja7071
    @vidhyapooja7071 26 дней назад

    😢

  • @susanalex7373
    @susanalex7373 26 дней назад

    Brain became Numb.

  • @subramanikolappan2818
    @subramanikolappan2818 26 дней назад +1

    Where BJP and modi

  • @UsmanK-od4if
    @UsmanK-od4if 22 дня назад

    ഇത് മാത്റമല്ല,ബൽകീസ് ബാനു,ഹത്റാസ്,കത്വ,ഉന്നാവു,ബ്റിജ്ഭൂഷ൯...അങ്ങനെ ഒത്തിരി വികസനങ്ങൾ നടത്തിയവരെയു൦ ഓ൪മിക്കാ൦

  • @radhakrishnanmk9791
    @radhakrishnanmk9791 26 дней назад

    Use MHA. & CBI.

  • @rajdea
    @rajdea 26 дней назад

    🙏🙏👍👍👍

  • @mottythomas1621
    @mottythomas1621 26 дней назад

    What happened in the case of organ mafia in Kerala. Dr Ganapathi tried to expose Kerala organ mafia under the famous hospitals.

  • @user-ui2jb9dy5v
    @user-ui2jb9dy5v 26 дней назад +6

    മരുന്ന് കമ്പനികൾ തന്നെ ഒരു മരുന്ന് പല പേരുകളിൽ ഇറക്കുന്നു ഡോക്ടർമാർ ഒരു സുഖത്തിന് ഒരു പാട് മരുന്നുകൾ കുറിക്കുന്നു ഡോക്ടർമാർ കൂട്ടുനിൽക്കുന്നു ആയുർവേദം ഹോമിയോ അലോപ്പതി മൂന്നും സംയോജിപ്പിച്ച് ചികിത്സ നടത്താൻ അനുമതി നൽകണം മനുഷ്യരാശി പുരോഗതിയിലേക്ക് മാറണം ഇല്ലെങ്കിൽ നാശം

    • @mohammedsaidu6422
      @mohammedsaidu6422 24 дня назад

      ലോകത്ത് ഒരിടത്തും ഇതൊന്നും നടക്കുന്നില്ല. ഈ ആർഷ ഭാരതത്തിൽ മാത്രമേ ഇതൊക്കെ നടക്കുന്നുള്ളൂ.

  • @maryjohn4636
    @maryjohn4636 26 дней назад +2

    ഇൻക്രെഡിബിൾ ഇന്ത്യ.... ഹാ എത്ര സുന്ദരം.....

  • @anoopc9895
    @anoopc9895 26 дней назад +2

    Mamatha എന്നാൽ നരേന്ദ്രമോഡിക്ക് മുട്ട ഇടിക്കും😂😂😂😂

  • @aneeshkarimbanath4321
    @aneeshkarimbanath4321 26 дней назад

    😮😮

  • @nithinmohanan33
    @nithinmohanan33 25 дней назад

    ടിഎംസി ബംഗ്ലാദേശ് യുദ്ധം ചർച്ച ആവാതെ ഇരിക്കാൻ വേണ്ടി കൊന്നതാണ്

  • @anumathew8419
    @anumathew8419 24 дня назад

    Njnuum ithu thneynu prnjthu

  • @sivakumarkolozhy368
    @sivakumarkolozhy368 26 дней назад +1

    ജീവന്‍ നഷ്ടപ്പെട്ട (??) മോഹനന്‍ വൈദ്യര്‍ മുന്‍പ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നു..

    • @gkfreelance9673
      @gkfreelance9673 24 дня назад

      മോഹൻ വൈദ്യരെ കൊന്നതാണ്. ഇൻജെക്ഷൻ കൊടുത്തു ജയിലിൽ വെച്ച്

  • @rukminigopal7540
    @rukminigopal7540 23 дня назад

    അവയവ മാഫിയ എ ന്നും കേൾക്കുന്നു

  • @rekhas1210
    @rekhas1210 26 дней назад

    Vrithketta stree.

  • @love83-j6l
    @love83-j6l 26 дней назад

    Audyodika sthitheekaranam illenkil dayavayi parayalle.
    Vazhi thirichu vidalle.....

  • @akashashok9477
    @akashashok9477 26 дней назад

    വല്ല കാര്യവും ഉണ്ടായിരുന്നോ

    • @DarkWhispers-ql5zm
      @DarkWhispers-ql5zm 26 дней назад +1

      നിങ്ങൽ എന്താണ് ഈ പറയുന്നത്??

  • @sairashanavas7622
    @sairashanavas7622 26 дней назад +2

    Mamatha chathu thulayatte

  • @poulo121
    @poulo121 24 дня назад

    Mis leading Headline

  • @jamunarani1084
    @jamunarani1084 26 дней назад

    Vikraminte Samurayi enna tamil cinema kadhapole undu.

  • @sr.arpita2480
    @sr.arpita2480 21 день назад

    I do not admire injustice done to the doctor. Neither I admire the
    Manipur incident where soldier's wife was paraded naked and ill treated in a BJP ruled state so no
    action is taken. What is happening
    all over India.Beti patavo beti
    bachavo .Is it only a slogan?What is happening in UP.?No beti is safe in India.Political practice is beta is
    saved after rape like henious crime.

  • @shertit77
    @shertit77 25 дней назад

    വല്ല സിനിമയ്ക്കു കഥ എഴുതാൻ പോകു മിസ്റ്റർ.

  • @sreekumarannair6824
    @sreekumarannair6824 26 дней назад

    ✌️🤝🧡🚩🙏🕉️

  • @sarahmohan5540
    @sarahmohan5540 26 дней назад

    Pishachukkal oru pavam penkuttiye kadichu keeri😢ivaleyokke vottu koduthu jayipikkunna janathe paranjal mathiuallo

  • @prasithakv1529
    @prasithakv1529 24 дня назад

    Bengalil ella marunnukaldem vyaajan undu. Fair and lovely kku polum vyajan undu. Verum പോക്കു ആണു healthവിഭാഗ. Onninum oru സംവിധാന മില്ല. കൊറേ പേര് വെറുമ് money minded. Low class aanu ellam. Kelkkumbol kolkata very big metro city. എല്ലാം thattippu maathram. 12 varsham എന്റെ experince ആണു.😢😢

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 26 дней назад

    Nigal eye witness ano engil manipuril poyo ghodrayil poyo

  • @shanthimariamthomas354
    @shanthimariamthomas354 26 дней назад

    Naredra modi cbi Bengal varumbol..mamata cbi Akuma.. kerala varumbol pinnarayi cbi akum

  • @mohammedsaidu6422
    @mohammedsaidu6422 24 дня назад +2

    എടൊ, ഈ രാജ്യം തകർന്നു തരിപ്പണം ആയെടോ. അതെ ഡോക്ടർമാർ വരെ ഈ നാട്ടിൽ കൊള്ളക്കാരൻ ആയെടോ. ഒന്നുകൂടി പറയുന്നു ഈ രാജ്യം തകർന്നു തരിപ്പണം ആയിരിക്കുന്നു. ബീഹാറിൽ 16 പാപങ്ങൾ ആണെടോ 7മാസത്തിനുള്ളിൽ തകർന്നിരിക്കുന്നത്.. നരേന്ദ്രന്റെ പോലീസും നസരേന്ദ്രന്റെ കോടതിയും അന്വേഷിച്ചത് ആണെടോ 500 വർഷം പഴക്കമുള്ള ബാബരി മസ്ജിദ് പച്ചപ്പകൽ പൊളിച്ച കേസ്. എന്ത് ചെയ്തേടോ നരേന്ദ്രസ്ന്റെ കോടതി,? പറ. ഇവിടത്തെ കോടതി വെറും പൂജ്യം ആയെടോ പൂജ്യം. പിറ്റേന്ന് തന്നെ ഈ ജഡ്ജ് കൾ കൂലിയും വാങ്ങിച്ചെടോ

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 26 дней назад

    Rastrapadiyo adu arude bjpyudr alle CBI adum bjp yude

  • @DollyBinu
    @DollyBinu 23 дня назад

    Nanmayum sathyavum ee bhumiyil aarkum venda aa kutty ethra vedhanichukanum sorry mole🙏🙏😥😥😊

  • @shajiantony2820
    @shajiantony2820 24 дня назад

    ഡ്രഗ്സ് മഫിയ.. ഈ ഇന്ത്യയിൽ ശക്തം ആണേ മെഡിസിൻ ഡ്രഗ്സ് മാഫിയാമാണ് ഇതേ എത്ര കാലം ആയീ 😂😂😂😂😂

  • @mohammedsaidu6422
    @mohammedsaidu6422 24 дня назад

    എടൊ, ഈ രാജ്യം തകർന്നു തരിപ്പണം ആയെടോ. അതെ ഡോക്ടർമാർ വരെ ഈ നാട്ടിൽ കൊള്ളക്കാരൻ ആയെടോ. ഒന്നുകൂടി പറയുന്നു ഈ രാജ്യം തകർന്നു തരിപ്പണം ആയിരിക്കുന്നു. ബീഹാറിൽ 16 പാപങ്ങൾ ആണെടോ 7മാസത്തിനുള്ളിൽ തകർന്നിരിക്കുന്നത്.. നരേന്ദ്രന്റെ പോലീസും നസരേന്ദ്രന്റെ കോടതിയും അന്വേഷിച്ചത് ആണെടോ 500 വർഷം പഴക്കമുള്ള ബാബരി മസ്ജിദ് പച്ചപ്പകൽ പൊളിച്ച കേസ്. എന്ത് ചെയ്തേടോ നരേന്ദ്രസ്ന്റെ കോടതി,? പറ. ഇവിടത്തെ കോടതി വെറും പൂജ്യം ആയെടോ പൂജ്യം. പിറ്റേന്ന് തന്നെ ഈ ജഡ്ജ് കൾ കൂലിയും വാങ്ങിച്ചെടോ