ഇത് ഞങ്ങൾ അങ്ങോട്ട് പറയേണ്ട ഡയലോഗല്ലേ | LIVE ROASTING | MM Akbar | Liyakkathali CM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 'മതമില്ലാത്തവർ പട്ടിയിൽ നിന്ന് നന്ദി കണ്ടു പഠിക്കട്ടെ' എന്ന്
    Niche of truth ൻറെ Ex-Director അക്ബർ സാഹിബ്..😂
    എനിക്ക് സാഹിബിനോട് ചോദിക്കാനുള്ളത്,
    ഇത് ഞങ്ങൾ അങ്ങോട്ട് പറയേണ്ട ഡയലോഗല്ലേ എന്നാണ്..
    അഥവാ നിങ്ങടെ അല്ലാഹു ഈ പട്ടിക്കും ആആനക്കും മുൻപിൽ വെറും വട്ടപ്പൂജ്യം.
    ആ പട്ടിയിൽ നിന്ന് സ്നേഹവും ആനയിൽ നിന്ന് കാരുണ്യവും പഠിക്കാൻ അല്ലാഹുവിനു സാധിക്കട്ടെ..
    LIVE ROASTING 15-08-2024 10:00 PM
    ruclips.net/user/li...
    അള്ളാഹുവിനെ തോൽപ്പിച്ച പട്ടി:

Комментарии • 137

  • @sebastianm.m.2558
    @sebastianm.m.2558 26 дней назад +46

    ലിയാക്കത്തിന്റെ തിളക്കം ഒന്നിനൊന്നു വർധിച്ചു വരുന്നു.

  • @user-os7nh7ld1b
    @user-os7nh7ld1b 26 дней назад +41

    ഖത്തറിൽ നിന്ന് ഉള്ള താത്ത കുരുപൊട്ടി ഒലിക്കുന്നുണ്ടാകും

  • @melazhisri9647
    @melazhisri9647 26 дней назад +18

    ഹറാമായ നായയുടെ ഹൃദയത്തിൽ സ്നേഹം
    ഇട്ട്കൊടുത്തവൻ എത്ര മഹോന്നതൻ! വിശ്വാസികളേക്കാൾ ഭേദം ഹറാമെന്ന് മുദ്രകുത്തിയിരുന്നവർ
    ആണെന്ന് അവസാനം തിരിച്ചറിഞ്ഞു!

  • @Sameersami96
    @Sameersami96 25 дней назад +13

    ലിയാകത്തു പറഞ്ഞ നായയുടെ ചരിത്രം. ഞാനും പണ്ട് മദ്രസയിൽ നിന്നും പഠിച്ചിട്ടുണ്ട്. ഇപ്പോൾ കേൾക്കുമ്പോൾ തന്നെ ചിരിവരുന്നു 😂😂😂😂

  • @padiyaraa
    @padiyaraa 26 дней назад +16

    പ്രവാചകൻ കഴുത്തറക്കുന്നതാണ് കാരുണ്യം. അതിൻ്റെ ബാക്കിയാണ് സലിം സാഹിബും, ബാസിൽ കുഞ്ഞാവയും ഒക്കെ😂

  • @anandradhakrishnan1302
    @anandradhakrishnan1302 26 дней назад +32

    മലപ്പുറത്ത് കറുത്തപ്പട്ടി ഇല്ലാത്തതിന്റെ ഗുട്ടൻസ്സ് ഇപ്പഴാണ് തിരിഞ്ഞത്!

    • @ShamzeerMajeed
      @ShamzeerMajeed 25 дней назад

      കറുത്ത പട്ടിയൊക്കെ ഉണ്ട്. പക്ഷെ നിറം എന്തായാലും, പട്ടികൾക്ക് നല്ല സ്ഥലം അല്ല മലപ്പുറം

    • @salysomarajan7103
      @salysomarajan7103 25 дней назад +1

      ഛേ..ഞാൻ പാവം ബാസിലിനെ തെറ്റിധരിച്ചു......... വിവരമില്ലാനായി പ്പോയല്ലോ ഈ ചെറുപ്പക്കാരന് എന്ന് ഇപ്പഴാ മനസ്സിലായത് മത്തൻ കുത്തിയാൽ എങ്ങനെ കുമ്പളം മുളയ്ക്കുന്നത്

  • @aliakbar7837
    @aliakbar7837 26 дней назад +15

    അല്ലെങ്കിലും പണ്ട് മുതലേ പഞ്ചർ ഒട്ടിക്കാൻ അള്ളു വെക്കുന്നവനാണ് അള്ളാഹു

    • @kunhappam2565
      @kunhappam2565 25 дней назад +1

      ഇതൊരു നല്ല ടൈറ്റിലാണ് - നോട്ട് ചെയ്തേക്കൂ

    • @laijin21
      @laijin21 23 дня назад

      ഹ.....ഹ...... ഹ

  • @moosamohammed9119
    @moosamohammed9119 26 дней назад +15

    RUclipsൽ വന്ന് സംഗീതം ഹറാം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന മൗലവിമാരെ ഓർത്ത് ചിരിക്കുക എന്നല്ലാതെ എന്ത് പറയാൻ

  • @nishadbabu5249
    @nishadbabu5249 26 дней назад +40

    സംഗീതം : ഹറാം.
    കല, ചിത്രരചന : ഹറാം.
    സിനിമ, നാടകം : ഹറാം
    ഇങ്ങെനെ തുടങ്ങി മനുഷ്യമനസ്സിനെ റിലാക്സിലേക്ക് നയിക്കുന്ന സകലതിനും ഹറാം എന്ന വിലക്കേർപ്പെടുത്തി മനുഷ്യനെ ഒരു പരുക്കൻ സ്വഭാവത്തിലേക്ക് നയിക്കുന്ന സംവിധാനമാണ് ഈ മതം. വെറുതെയല്ല ഇവർക്ക് empathy love എന്ന വികാരങ്ങളൊക്കെ ഇല്ലാതെ പോവുന്നത്.
    Thank you Liyakath bhai💐

    • @vinodmouvanal8783
      @vinodmouvanal8783 26 дней назад

      എല്ലാം 72 ഹൂറികൾക്കും, 300 ബാലൻമാർക്കും 'വേണ്ടിയല്ലേ പുള്ളേ

    • @vinodmouvanal8783
      @vinodmouvanal8783 26 дней назад

      എല്ലാം 72 ഹൂറികൾക്ക് വേണ്ടിയല്ലേ പുള്ളേ.

    • @johnwick-bn7xz
      @johnwick-bn7xz 26 дней назад +10

      അല്ലാഹുവിന് ഇഷ്ടപ്പെട്ട മൂന്ന് കളികൾ മാത്രമേ ഉള്ളൂ😂😂😂😂

    • @abdulrahmanap1873
      @abdulrahmanap1873 26 дней назад +9

      താങ്കളെപ്പോലെയുള്ളവർ ഇനിയും വരണം. ജീവിതകാലം മുഴുവൻ ചോദ്യം ചെയ്യാൻ പാടില്ലാത്ത നിയമ സംഹിതകൾ സഹിച്ചു സ്വതന്ത്ര ഭാരത പൗരന്മാർ എന്ന് പൊങ്ങച്ചം പറഞ്ഞു നടക്കുന്ന മതം തീനികളാണ് നമ്മളെല്ലാവരും മതപൗരോഹിത്യത്തിൻ്റെ വാൾമുന ജനാധിപത്യമുപയോഗിച്ച് അല്പം മയം വരുത്തിട്ടുണ്ടെങ്കിലും ഇന്നും മതങ്ങൾ ഒരു ഒഴിയാബാധ തന്നെ😮

    • @mshomely2009
      @mshomely2009 25 дней назад

      Nayil nanni ittukoduthu ,miriyathinye furjil oothikoduthu😂

  • @abdulkabeer9758
    @abdulkabeer9758 26 дней назад +13

    ഇസ്ലാമിനെ മാത്രം വിമർശിക്കുന്നേ എന്നു നില വിളിക്കുന്നവരോട്. ഈ 53:27 മതത്തെ പോലെ ഏതെങ്കിലും മതം ഉണ്ടോ ഈ കാലമത്രയും ഈ ആധുനിക കാലത്തും പബ്ലിക്കിൽ വന്നു പൊട്ടി ഒലിക്കുന്ന ഒലിച്ചു കൊണ്ടേ ഇരിക്കുന്ന ഒരിക്കലും പൊട്ടി ഒലി തീരാതെ ഒരു നിസാര കാര്യത്തിൽ വരേ പരസ്പരം ചെളി വാരി എറിയുന്ന വേറെ വല്ല മതവും ഇന്ന് വരേ ഈ കേരളത്തിൽ അല്ലാണ്ട് വല്ല മതത്തിനും ഈ ഗതി ഉണ്ടോ എന്ന് ചിന്തിക്കുന്നന്നത് ഈ മതം താങ്ങി നടക്കുന്നവർക്കു നല്ലത്.നാണം ഇല്ലേ പുരോഹിത വർഗമേ. പറയുമ്പോൾ കാരുണ്ണിയം കൊണ്ട് നിക്കപ്പൊറുതി ഇല്ല താനും.പ്രവർത്തി ഒന്നു വേറെ വർത്തമാനം ഒന്നു വേറെ എന്നതാണ് ഈ മതത്തിലെ മുഖ മുദ്ര. എല്ലാം വൈരുദ്ധ്യം പരസ്പരം

  • @user-id1vc9jv9z
    @user-id1vc9jv9z 26 дней назад +3

    ദാവകുട്ടികൾ എന്ന് ഇടക്ക് പറയുമ്പോൾ തവളകുട്ടികൾ എന്നാണ് എനിക്ക് തോന്നാറ് 😂

  • @AB-lg6gz
    @AB-lg6gz 25 дней назад +2

    LIYAQATHALI, YOUR EVALUATION IS ABSOLUTELY RIGHT...❤💯👏🏼👏🏼👏🏼💪🏽💪🏽💪🏽
    QATAR THATTHA...😜🤪😝😝

  • @rajeshoxygen6709
    @rajeshoxygen6709 26 дней назад +5

    നായയെ കുറ്റം പറയുന്നവരെ വടി എടുത്തു അടിക്കണം. നായയെ വളർത്തുന്ന ആളുകൾക്കു അറിയാം അതിന്റെ സ്നേഹം. ഒരു pet നെ വളർത്തുന്ന ആരും മറ്റൊരു ജീവിയെ കല്ലെറിയില്ല. ഉപദ്രവിക്കില്ല.

  • @MmVv-er3xm
    @MmVv-er3xm 26 дней назад +12

    അല്ലാഹു ആദം നബിയെ സൃട്ടിച്ചപ്പോൾ തന്നെ പാളിപ്പോയില്ലേ. ആപ്പിൾ നബി കഴിക്കുമോ എന്ന അറിയാനുള്ള പരീക്ഷണത്തിൽ,ആദം നബി ആപ്പിൾ കഴിച്ചു. എന്നിട്ട് ശിക്ഷ ആദം നബിക്കുo. അള്ളാഹു ഉണ്ടാക്കിയ സാധനം പാളിപ്പോയതിന് ശരിക്കും ശിക്ഷ അള്ളാഹു അല്ലാഹുവിന് തന്നെ യല്ലെ കൊടുക്കെണ്ടത്. .😁
    ഇനി,എന്തിനാവോ പരീക്ഷിക്കുന്നത്. എല്ലാം അറിയുന്ന അല്ലാഹുവിന് അവിടെ ഇബ്ലീസ് വരുമെന്നും, ആദം നബി കല്പന ലങ്കിച് ആപ്പിൾ കഴിക്കും എന്നും ആദ്യമെ അറിയില്ലായിന്നില്ലേ .

    • @davedonot2788
      @davedonot2788 26 дней назад +2

      Dai ibileese, allah are the same.

    • @hunderoo336
      @hunderoo336 26 дней назад +1

      😀😀😀

    • @mshomely2009
      @mshomely2009 25 дней назад

      Oru kudumbathinu rathrimuzhuvan kaval ninna ottayante munpilenganum urulpottalinte "karanabhoothan "vannupettirunnenkil 😂

  • @hafeezms2000
    @hafeezms2000 25 дней назад +4

    മായാവി സിനിമയിൽ മമ്മൂട്ടി ഫോൺ വിളിച്ചതിനു ശേഷം പെട്ടെന്നു എല്ലാവരും ബഹുമാനിക്കുന്ന സലിംകുമാറിനെ പോലെയായി പട്ടിസാർ 😂😂😂

  • @rejvs
    @rejvs 26 дней назад +7

    കപ്പല്‍ ഓടിക്കുന്ന അള്ളാഹു..."നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ വേണ്ടി കടലിലൂടെ കപ്പല്‍ ഓടിക്കുന്നവനാകുന്നു" (ഖുറാന്‍ 17.66). സി.എം വലിയുള്ളാഹി പറന്നുകൊണ്ടിരുന്ന വിമാനം ആകാശത്തു തടഞ്ഞു നിര്‍ത്തിയ കഥ കേട്ടു ആമീന്‍ പറയുന്നവര്‍ ഇതു വല്ലതും അവിശ്വസിക്കുമോ!!!😀

    • @chackopm5355
      @chackopm5355 26 дней назад +5

      തലവേദനയുമായി ഡോക്ടറെ സമീപിക്കുന്ന ഒരു വ്യക്തിക്കു തലച്ചോറിൽ ട്യൂ മറാണെന്നു ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് അള്ളാഹുവാണോ അതോ ആധുനിക വൈദ്യശാസ്ത്രമാണോ? അള്ളാഹുവിനു ആ കഴിവുണ്ട് എന്നു ബോധ്യമുള്ള ഒരാൾ എന്തിനു ഡോക്ടറെ കാണാൻ പോകണം?

    • @chackopm5355
      @chackopm5355 26 дней назад +5

      ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നബി എന്ന ഒരു മനുഷ്യൻ അന്നത്തെ പരിമിത അറിവു വച്ചു പറഞ്ഞ കാര്യങ്ങൾ ആധുനികാലത്തിരുന്നു കൊണ്ട് ആവർത്തിച്ചു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന ഉസ്താദുമാർ നബിയെ കൂടുതൽ പരിഹാസ്യനാക്കുകയാണ്

  • @vnod8114
    @vnod8114 26 дней назад +5

    Sathyam brother

  • @muralidharan7637
    @muralidharan7637 26 дней назад +7

    എവിടെയൊക്കെ നെഗറ്റിവ് എനെർജിയെ വിളിക്കുന്നുണ്ടോ അവിടെയെല്ലാം നാശം സംഭവിക്കുന്നു. എല്ലാ മുസ്ലിം രാജ്യങ്ങളിലും അതു കാണാം..കാരണം നെഗറ്റിവ് എനെർജിയെ മനസ്സ് കൊണ്ടു സ്വീകരിക്കുന്ന ഇടത്തു അതുമാത്രം സംഭവിക്കുന്നു..

    • @spkneera369
      @spkneera369 25 дней назад

      മനസിലായില്ല. എന്താ , ഒന്നുകൂടെ പറഞ്ഞെ

  • @user-jg5gz3ld8w
    @user-jg5gz3ld8w 26 дней назад +6

    കാണാൻഇ പ്പോയാണ് സമയം കിട്ടിയത്

  • @abdulkabeer9758
    @abdulkabeer9758 26 дней назад +4

    കൂരാ കൂരി ഇരുട്ടിൽ ആന കരയുന്നത് കണ്ടു എന്നു ആ സ്ത്രീ, ഒരു സ്ത്രീ വിഗാരമായി പറഞ്ഞ കാര്യം. ഈ മത പുരോഹിത വർഗം അതും താങ്ങി പിടിച്ചു വരുന്നു നല്ല കൊമെടി ആണ് കാര്യങ്ങൾ

  • @white-clouds154
    @white-clouds154 26 дней назад +2

    Sathyam❤❤❤❤

  • @varghesepa5468
    @varghesepa5468 26 дней назад +3

    ഇന്നെ തല്ലണ്ടമ്മാമ ഞമ്മള് നന്നാവൂല😅

  • @hdrali8118
    @hdrali8118 26 дней назад +2

    U are doing a good job

  • @13Humanbeing
    @13Humanbeing 26 дней назад +3

    ഇന്നലെ താത്തയുടെ കോൾ വൈറലായി.
    താങ്കൾക്ക് 2 k + Sub കൂടുകയും ചെയ്തു....🤣🤣

  • @RSe-eh9of
    @RSe-eh9of 25 дней назад +2

    ദുരന്തം ആഘോഷമാക്കുന്ന നികൃഷ്ട ജീവികൾ .

  • @sreejithputhenpurackal
    @sreejithputhenpurackal 25 дней назад +2

    Starts from 2:23

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 25 дней назад

      യഹോവ. ആണ്. യെതാർത്ഥ.. പ്രെപഞ്ചേനത്താൻ. അല്ലെങ്ങേൽ... ഇസ്രായേൽ... Enu. ഉണ്ടാകുമായിരുന്നില്ല... ഇസ്ലാം. പറയുന്ന. അള്ളാഹു. വിനു. ഒന്നും. കഴില്ല. 50.മുസ്ലീം. രാജ്യങ്ങൽ. ഒരുകോടി. Yehudarode😘... തോറ്റു. തുന്നം... പാടിയത്. ലോകം. കാണുന്നു...
      പാടിച്ചോൻ.. കാണുന്ന... Janam. എസ്രായേൽ.. ❤️🌹... മോസ്ലീങ്ങേൽ.. ആലോചിക്ക്.... രക്ഷപെടണമെങ്കിൽ.....

  • @renjithlaldivakaran8367
    @renjithlaldivakaran8367 26 дней назад +2

    ഇസ്രായേലിനെതിരെ യുദ്ധത്തിന് ചെല്ലുന്ന സകല ജാതികളും നശിച്ചു പോകും അവരെ രക്ഷിക്കാൻ ആരുമില്ലേ,,,3 ഞാൻ യിസ്രായേലും യെഹൂദയുമായ എന്‍റെ ജനത്തിന്‍റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു: ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു അവരെ മടക്കി വരുത്തും; അവർ അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
    യിരേമ്യാവു 30:3
    4 യഹോവ യിസ്രായേലിനെയും യെഹൂദയെയും കുറിച്ചു അരുളിച്ചെയ്ത വചനങ്ങളാവിതു:
    യിരേമ്യാവു 30:4
    11 നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെയുണ്ടു എന്നു യഹോവയുടെ അരുളപ്പാടു; നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാൻ മുടിച്ചു കളകയില്ല; ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.
    യിരേമ്യാവു 30:11
    16 അതുകൊണ്ടു നിന്നെ തിന്നുകളയുന്നവരെല്ലാവരും തിന്നുകളയപ്പെടും; നിന്‍റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവർ കൊള്ളയായ്തീരും നിന്നെ കവർച്ച ചെയ്യുന്നവരെയൊക്കെയും ഞാൻ കവർച്ചെക്കു ഏല്പിക്കും.
    യിരേമ്യാവു 30:16
    22 അങ്ങനെ നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.
    യിരേമ്യാവു 30:22
    23 യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റു, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നേ, പുറപ്പെടുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുഴന്നടിക്കും.
    യിരേമ്യാവു 30:23
    24 യഹോവയുടെ ഉഗ്രകോപം അവന്‍റെ മനസ്സിലെ നിർണ്ണയങ്ങളെ നടത്തി നിവർത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങൾ അതു ഗ്രഹിക്കും.
    യിരേമ്യാവു 30:24
    യഹോവയായ ദൈവത്തെക്കാൾ വലിയവനായി ഒരുവൻ ഇല്ല യഹോവയാണ്. യഥാർത്ഥ ദൈവം. അല്ലെങ്കിൽ ഇസ്രായേല് ഭൂമുഖത്ത് ഉണ്ടാകില്ല,,, 🙏🙏🙏

  • @moidiac2795
    @moidiac2795 3 часа назад

    ഏതാ കുരിപ്പ് മൊയ്ല്യാര് ,
    കാരുണ്യ പ്രവർത്തനത്തിൻ്റെ പുതിയ നിർവചനം കൊള്ളാം

  • @thirdeye7720
    @thirdeye7720 8 дней назад

    Edupolulla purohida vargathe naattil ninnum kettuketykkanam

  • @sureshbabup7579
    @sureshbabup7579 24 дня назад +1

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് 🙏🙏അഭിനന്ദനങ്ങൾ 🌹🌹

  • @spaakgspaakg2240
    @spaakgspaakg2240 25 дней назад +1

    👍

  • @akinesalangadan
    @akinesalangadan 25 дней назад +1

    😂😂😂

  • @thirdeye7720
    @thirdeye7720 8 дней назад

    Karuthapattiyalla😂😂😂😂😂

  • @hdrali8118
    @hdrali8118 26 дней назад +1

    Mm kibr

  • @g.v.rajesh2551
    @g.v.rajesh2551 26 дней назад +1

    I thinks they are not went to schools

  • @hariss4042
    @hariss4042 26 дней назад +1

    Ok

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 26 дней назад +2

    ❤️❤️❤️❤️❤️

  • @Sahadvijay
    @Sahadvijay 26 дней назад +1

    👍👍👍👍👍

  • @madanamohanan2558
    @madanamohanan2558 26 дней назад +2

    ഇത് ലൈവല്ല റിക്കോഡഡ് ആണ് കാണുന്നത്. ഇന്നലത്തെ ഫോൺ ലൈവ് കേട്ടിരുന്നു. ആ താത്തയുടെ അളവിലുള്ള മിനിറ്റുകൾ ആണോ അയ്യൂബ് മൗലവിക്കും നൽകാൻ പോകുന്നത്?

  • @AbinSRaj
    @AbinSRaj 26 дней назад +1

    👍🏻👍🏻👍🏻

  • @thirdeye7720
    @thirdeye7720 8 дней назад

    Aaaaana karuppaayaal prashnamaaagumo😅😅😅😅😅

  • @abdulshahir550
    @abdulshahir550 25 дней назад +1

    ❤❤❤❤

  • @josejoseph7518
    @josejoseph7518 25 дней назад

    Allahu kruniyam kode mutti erikukayanu pavam alla

  • @shibinahammed4607
    @shibinahammed4607 23 дня назад

    Muslingal swargathilann viswasikkunnar vishwasichotta avaruda bakkiyullavark jeevichirikkunnavark anginayangilum samadanich jeevikkanum niga sammadikkilla

  • @iqbalnc
    @iqbalnc 23 дня назад

    അല്ലെങ്കിലും എല്ലാ ജീവ ജാലകങ്ങൾക്കും. ആനക്കും പട്ടിക്കും ഉൾപ്പെടെ സംരക്ഷണം കൊടുക്കുന്നവൻ അല്ലാഹു തന്നെയാണ് ദൈവo തന്നെയാണ്

  • @gtmgamer3094
    @gtmgamer3094 26 дней назад +1

    ❤🎉

  • @ifthiqbinhashmi
    @ifthiqbinhashmi 22 дня назад

    Chekuthau.orupadu.vattammare.kittunnundu

  • @santhoshpillai9180
    @santhoshpillai9180 25 дней назад

    Enthoru kashtamanu...duranthamanu ee matham👈👈👈

  • @Me-zs7eq
    @Me-zs7eq 25 дней назад

    But who know the characters of dog....?
    Being that was blocked to domesticate by 7th century Tribal Leader himself.
    That's why majority of 7th century Tribal leader's followers do not domesticating Dogs.....
    So the only way to know dog's characters, u have/ let followers of 7th century Tribal leader to domesticate it....

  • @RahulkKrishnan
    @RahulkKrishnan 25 дней назад

    Ithrem safe aayitulla raajyathu vannu ninnit kedunn chelakkna kuree kaakamaare oke eduth palastene le kond idanam

  • @angle075
    @angle075 26 дней назад

    👍🏿👍🏿👍🏿👍🏿👍🏿

  • @georgekalappu2151
    @georgekalappu2151 24 дня назад

    യുസ് ട് ന്നാൽ ഉപയോഗം തീർന്നത് ന്നല്ലേ ബ്രോ അതിനെയും വിടാത്ത .....

  • @santhoshpillai9180
    @santhoshpillai9180 25 дней назад

    Naya is an amazing creature...I got one.Please do not compare dogs with allah👈🙏

  • @Sameeksh-qg6jv
    @Sameeksh-qg6jv 26 дней назад +2

    ❤❤❤❤❤❤❤❤❤

  • @shabeerpasha1969
    @shabeerpasha1969 25 дней назад

    മുണ്ഠകൈ ഭാഗത്തേക് സലഫികൾ പോവാൻ ചേൻസില്ല അള്ളാഹുവിൻറെ ശിക്ഷ ഇറങ്ങിയ പ്രദേശമായതൃ കൊണ്ട്

  • @letsenjoylife7746
    @letsenjoylife7746 26 дней назад

    😍

  • @abdullanm-hi3wu
    @abdullanm-hi3wu 25 дней назад

    അല്ലാഹുവിനെപ്പറ്റിറിയാത്ത പയിതങ്ങൾ കാര്യമോ

  • @user-et9sc7ox3u
    @user-et9sc7ox3u 24 дня назад

    Ee,akku,enthellam,mandatharam,anu,parayunnathu,iyale,kanunnathu,polum,allanekal,kashtam

  • @georgejohn2959
    @georgejohn2959 23 дня назад

    Panniyude sristaavu aaranu?

  • @Jaberr-ys3pl
    @Jaberr-ys3pl 25 дней назад

    Liyakathali kreshakumar akikude

  • @shabeerpasha1969
    @shabeerpasha1969 25 дней назад

    ഇങ്ങിനെ ഒരു ഹദീസ് ഞാൻ കേട്ടിട്ടുണ്ട്. നബിയും കൂട്ടരും ഒരു പ്രദേശത്തിലൂടെ നടന്നു പോവുമ്പോൾ നബി പറഞ്ഞുവെത്രെ ഇവിടെ നിന്ന് നടത്തത്തിന് വേഗത കൂട്ടണം അള്ളാഹുവിൻറെ ശിക്ഷ ഇറങ്ങിയ പ്രദേശമാണ് എന്ന്. മുണ്ടകൈ ശിക്ഷ ഇറങഃങിയ സ്ഥലമായത് കൊണ്ടാവാം സലഫികൾ ആ വഴിക്ക് പോയികാണില്ല

    • @Narasimham.
      @Narasimham. 25 дней назад

      👉👉👉👉👉👉
      ഏറ്റവും വലിയ വിഭാഗം ആയ സുന്നികൾ മാത്രമേ സ്വർഗത്തിൽ എത്തുക ഉള്ളു
      🎈🎈സുനൻ അബി ദാവൂദ് 4596
      അബൂഹുറൈറ(റ) നിവേദനം:
      നബി (ﷺ) പറഞ്ഞു: ജൂതന്മാർ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. ക്രിസ്ത്യാനികൾ എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി പിളരും.
      🎈🎈സുനൻ അബി ദാവൂദ് 4597
      അബു അമീർ അൽ ഹൗദാനി പറഞ്ഞു.
      മുആവിയ ബി. അബി സുഫിയാൻ ഞങ്ങൾക്കിടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! അല്ലാഹുവിന്റെ അപ്പോസ്തലൻ (ﷺ) ഞങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് പറഞ്ഞു: സൂക്ഷിക്കുക! മുമ്പ് വേദക്കാർ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിരിഞ്ഞു, ഈ സമുദായം എഴുപത്തി മൂന്നായി പിളരും: അവരിൽ എഴുപത്തിരണ്ട് പേർ നരകത്തിലും അവരിൽ ഒരാൾ സ്വർഗത്തിലും പോകും, ​​അത് ഭൂരിപക്ഷ വിഭാഗമാണ്
      ❤️❤️❤️ 50,000 വർഷങ്ങൾ അള്ളാഹുവിന്റെ വിധിയും കാത്തു സിറാത്തിന്റെ പാലത്തിനു ഇപ്പുറം ഇരുന്നു അള്ളാഹു സ്വർഗം വിധിച്ചു സ്വർഗത്തിൽ എത്തിയാലും സൗദി അറേബ്യ ഇലേ കാട്ടറബികൾക്കും ഒരുപാടു താഴെ ആണ് സ്ഥാനം
      സ്വർഗത്തിൽ 120 സ്ഥാനം ഉണ്ട് അതിൽ 80 സ്ഥാനവും സൗദി അറേബ്യ ഇൽ നിന്നും ഉള്ളവർക്കു ആണ്.. ബാക്കി 40 ഇൽ ആണ് മറ്റു രാജ്യക്കാർ വരുന്നത്.. അതിൽ 110 സ്ഥാനവും അറബ് രാഷ്ട്രങ്ങളിൽ ഉള്ളവർ കൊണ്ടും പോകും.. ഇന്ത്യയിലെ കാഫിർ മതം മാറി ഇസ്ലാം ആയവർ ഒക്കെ അറബികളുടെ കാലിന്റെ ചുവട്ടിൽ ഇരിക്കാൻ ആണ് പോകുന്നത് എന്ന് ☹️
      🎈സുനൻ ഇബ്നു മാജ 4289
      സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു:
      "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."

  • @josemt6107
    @josemt6107 25 дней назад

    ടെലഗ്രാമില്‍ എനിക്ക് പോസ്റ്റിടാന്‍ പററുന്നില്ലല്ലൊ ലികായത്തേ ഒന്ന് നോക്വോ..?

  • @rejvs
    @rejvs 26 дней назад

    പ്രപഞ്ച സൃഷ്ടാവായ ആള്ളാഹുവിന്റെ ചില അരുളപ്പാടുകള്‍ താഴെപ്പറയുന്നു. മൊല്ലാക്കമാര്‍ ഇതൊന്നും മദ്രസകളില്‍ പറയുകയില്ല. 1. “തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) ലോകരക്ഷിതാവ്‌ അവതരിപ്പിച്ചത്‌ തന്നെയാകുന്നു. സ്പഷ്ടമായ അറബി ഭാഷയിലാണ്‌ (അത്‌ അവതരിപ്പിച്ചത്‌). നാം അത്‌ അനറബികളില്‍ ഒരാളുടെ മേല്‍ അവതരിപ്പിക്കുകയും എന്നിട്ട്‌ അയാള്‍ അത്‌ അവര്‍ക്ക്‌ ഓതി കേള്‍പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരതില്‍ വിശ്വസിക്കുമായിരുന്നില്ല” (Ash-Shuara).
    2. “അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത്‌ വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല. അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട്‌ അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട്‌ വലിച്ചെറിയുകയാണ്‌ ചെയ്തത്‌” (Al-Bakra). 3. "നമ്മുടെ വചനങ്ങള്‍ അവര്‍ക്ക്‌ ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ കേട്ടിരിക്കുന്നു. ഞങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ ഇതു (ഖുര്‍ആന്‍) പോലെ ഞങ്ങളും പറയുമായിരുന്നു. ഇത്‌ പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ മറ്റൊന്നുമല്ല" (Al Anfal) 4. "ഈ കൂട്ടരെ ( മുസ്ലിംകളെ ) അവരുടെ മതവിശ്വാസം വഞ്ചിച്ചു കളഞ്ഞിരിക്കുന്നു എന്ന്‌ കപടവിശ്വാസികളും, മനസ്സില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭമത്രെ അത്‌" (Al Anfal).

  • @omanaabraham5303
    @omanaabraham5303 25 дней назад

    Enthayalum ee matham muzhuvan apkadavum udayippum

  • @josejoseph7518
    @josejoseph7518 26 дней назад

    Kuniympol varunathenum oru Katha udavum Muhammadthenu

  • @Mn.585
    @Mn.585 25 дней назад

    നഴ്സറികുട്ടിയുടെ ബുദ്ധിയുണ്ടെങ്കിൽ അക്ബർആൾകാരെ നോക്കി കൊഞ്ഞനംകുത്ത് നിർത്തി അനുഭവങ്ങളിൽ നിന്ന് പഠിക്കണം

  • @thirdeye7720
    @thirdeye7720 8 дней назад

    Edupolulla purohida vargathe naattil ninnum kettuketykkanam

  • @Ashrafviruthiyil
    @Ashrafviruthiyil 26 дней назад +1

    👍

  • @Ameermuhammed12
    @Ameermuhammed12 26 дней назад +2

    ❤❤

  • @user-tj1ci8li3m
    @user-tj1ci8li3m 26 дней назад +1

    ❤❤