.... ഈ നിമിഷത്തിൽ മോദി ജിയോട് അഭിമാനം തോന്നുന്നു.. കാരണം uae അന്ന് തരാമെന്നു പറഞ്ഞ 700 കോടി വാങ്ങേണ്ട എന്നു മോഡി പറഞ്ഞതിന്റെ പൊരുൾ ഈ അഴിമതി ഭയന്ന് തന്നെ ആണ്.. 😀 എന്തായാലും ഇനി പര നാറിയുടെ പരിപ്പ് കേരളത്തിൽ വേകുല. 😂😂💪💪💪
എന്നെ ചോദ്യം ചെയ്യാമെന്നുള്ള പൂതി അങ്ങ് മനസ്സിൽ വച്ചാൽ മതി എന്നുപറഞ്ഞ പിണുങ്ങാണ്ടി സി ബി ഐയുടെ മുൻപിൽ ഞെരിഞ്ഞമരും. വിജിലൻസ് അന്വേഷണവും, ഫയൽ കടത്തലുംകൊണ്ട് പിണുങ്ങാണ്ടി കൂടുതൽ കുരുക്കിലേക്ക് പോകുന്നു. മടിയിൽ എടുത്താൽപൊങ്ങാത്ത കനമുണ്ട്.
പതിനെട്ടടവും പയറ്റിയിട്ടും രക്ഷയില്ലാതെ വന്നാൽ അവസാനമൊരടവുണ്ട് ( പത്തൊൻപതാമത്തെ ) - ലങ്കോട്ടി ( കൌപീനം)പറിച്ച് വിശൽ, അതേ ഇനി ബാക്കിയുള്ളു , അതാണ് നടന്നുവരുന്നതും.
Dear Shajan sir the raid at the Secretariat in the evening after hours of the staff and all the other fctors in operation at present are huge forces working out our collective destiny.....we stand in awe witnessing tectonic plate shifts of great magnitude....one plate sliding over another plate with inexorable determination...sure to cause a greater impact than the Nehruvian slide over us in1959....this time around irrerversible change in our social fabric is sure imminent... there certainly is a perceivable mind-shift among many of us towards a Third Option....we are now in a time of awakening...thanks Shajan sir for your positive abetment.
എത്രയും പെട്ടെന്ന് കേരളത്തിൽ പ്രസിഡന്റ് ഭരണമോ പട്ടാളഭാരണം തന്നെയോ ഏർപ്പെടുത്തി സർവ രാജ്യ ദ്രോഹികളെയും സമൂഹ ദ്രോഹികളെയും അകത്താക്കി അവരുടെ ഒക്കെ സർവ സ്വത്തുക്കളും കണ്ടുകെട്ടുക ആണ് രാജ്യ സുരക്ഷക്ക് നല്ലതു എന്നു തോന്നുന്നു.
CBI അന്വേഷണം ഉണ്ടാകുമെന്ന് മണത്തറിഞ്ഞപ്പോൾ വെറും രണ്ട് ദിവസം മുമ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചതിൽ തന്നെ എന്തോ പന്തികേട് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എത്രയോ നാളായി കോലാഹലങ്ങൾ തുടങ്ങിയിട്ട്. എന്നാല്‍ ഇത്രയും നാള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇറക്കാത്ത സർക്കാർ വെറും രണ്ടു ദിവസം മുമ്പ് ഉത്തരവിട്ടത് പ്രഹസനമല്ലെ. എന്തായാലും കാലാവധി പൂർത്തിയാകും വരെ കേസ് നീട്ടി കൊണ്ടു പോകാനുള്ള ഒരു തത്രപ്പാടാണ് ഇതെന്ന് ആർക്കെങ്കിലും തോന്നിയാല്‍ തെറ്റ് പറയാനൊക്കുമോ...?
🇨🇳 കമ്മ്യുണിസ്റ്റ് രാജ്യദ്രോഹി പാർട്ടിക്ക് തൊഴിലാളി ബന്ധമില്ല എന്നതാണ് സത്യം കടൽ കയറ്റം മുതൽ പെട്ടിമുടി വരെ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റിന് വോട്ടില്ല 💪 ഭാരത് മാതാ കീ ജയ് 💜🇮🇳💙
സർക്കാർ ഇന്നോ നാളെയോ പോകും പുതിയ സർക്കാരുകൾ വരും വിജിലൻസും പോലീസും ഇവർക്കു വേണ്ടി വേണ്ടാത്ത പണികൾ ചെയ്താൽ അതിൻ്റെ പാപഭാരം തനത് ഡിപ്പാർട്ട് മെൻ്റിന് തന്നെ ഇരിക്കും ജനങ്ങൾക്കുള്ള വിശ്വാസവും കുറയും
ഏതായാലും ഇതോടെ കേരളത്തിൽ കമ്മൂണിസ്റ്റ് പാർട്ടി തല പൊക്കാൻ പറ്റാത്ത അവസ്ഥ ആക്കിയത് ആരാണ് എന്നു ജനങ്ങൾക്ക് മനസിലായി എത്ര ഫയലുകൾ മുക്കിയാലും ചിലപ്പോൾ അവസാനത്തെ മുക്കൽ ആയിരിക്കും കാരണം ഇനി അടുത്ത ഇലക്ഷന് നിയമസഭയിൽ ഇവർ കയറാൻ ജനങ്ങളുടെ അനുമതിക്ക് കെഞ്ചേണ്ടി വരും.
കോമഡി എന്താണെന്നാൽ ദിനംപ്രതി ഇത്തരം ഗുരുതരമായ ന്യൂസ് കമ്മ്യൂണിസ്റ്റുകാർക്ക് എതിരെ വന്നിട്ടും, സിനിമകളിലും, പാട്ടുകളിലും കമ്മ്യൂണിസ്റുകാരെയും ബിജയനെയും കുത്തിക്കേറ്റി പ്രകീർത്തിച്ചു പൊതുജനം പാട്ടുപാടി നടക്കുന്നു 😂🤣
മുഖ്യമന്ത്രിയെ ചോദ്യം ചെയ്താൽ എല്ലാ കാര്യങ്ങളും അദ്ദേഹത്തിൽ നിന്ന് പുറത്തുവരും. പിടിക്കപ്പെടേണ്ടവർ പിടിയിലാകുകയും ചെയ്യും. അടിമുടി തെളിയും ...ഇങ്ങനെ സമയവും കളയേണ്ട .അദ്ദേഹം കുറ്റവാളിയല്ലെന്ന് തെളിഞ്ഞാൽ തീർച്ചയായും ജനം അദ്ദേഹത്തോടൊപ്പമുണ്ടാകും. ഞാനെന്ന ഭാവം കളഞ്ഞ് കേരള ജനതയ്ക്കു വേണ്ടി നിന്ന യഥാർത്ഥത്തിലുള്ള പൊതുപ്രവർത്തകൻ ആണെങ്കിൽ തൻ്റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ ഭയമില്ലാതെ എന്നെ നിങ്ങൾ ചോദ്യം ചെയ്തോളൂ എന്ന് അല്ലെങ്കിൽ ഞാനതിന് തയ്യാർ എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. കീഴേക്കിടയിൽ നിന്ന് ചോദ്യം ചെയ്തിട്ട് എപ്പോൾ തെളിഞ്ഞിട്ട് നാമൊക്കെ സമാധാനമായിട്ട് ജീവിക്കാനാണ്? സ്വന്തം സീറ്റ് മോശമായെന്ന് പറഞ്ഞു തുടങ്ങിയാൽ ആ സീറ്റിലിരുത്താൻ സഹായിച്ച സമൂഹത്തെ ബോധവാന്മാരേക്കണ്ടത് ഒരു നല്ല പൊതുപ്രവർത്തകൻ്റെ ഡ്യൂട്ടിയാണ്.നിയമത്തിനു മുന്നിൽ വർഗ്ഗ വ്യത്യാസമില്ല ... മനുഷ്യവർഗ്ഗമാണത്.. അവിടെ മുഖ്യമന്ത്രിയെന്നോ പ്രധാനമന്ത്രിയെന്നോ വ്യത്യാസമില്ല ... ഇവരിൽ ആർക്കാണെങ്കിലും മനസമാധാനം കിട്ടണമെങ്കിൽ നന്നായി ഉറങ്ങണമെങ്കിൽ കുറ്റാരോപണത്തിൽ നിന്നും സത്യസന്ധരായി മുക്തരാകണം. അല്ലെങ്കിൽ കുറ്റവാളിയെന്ന് തെളിയണം. ഹൃദയം എന്ന് പറയുന്നത് കട്ടിയുള്ള ഒന്നല്ല ടെൻഷൻ കൂടി ചിലപ്പോൾ നശിച്ചേക്കും ഉറക്കത്തിൽ പോലും. അപ്പോൾ മരിച്ചാലും ഭൂമിയുള്ളിടത്തോളം കാലം നാണക്കേട് മാറില്ല ആ ആളുടെ പാർട്ടിയ്ക്കും മരിച്ചയാളുടെ കുടുംബത്തിനും സീറ്റിലിരുത്തിയ അണികൾക്കും
എന്തൊരു തോയിരക്കേടാണ്. ഞങ്ങളുടെ മുഖ്യമന്ത്രിയെ ഒന്ന് ശ്വാസം വിടാൻ സമ്മതിക്കുകേല എന്നുവച്ചാൽ. വെറുമൊരു ശുദ്ധനായ എന്നെ നിങ്ങൾ കള്ളനെന്ന് വിളിച്ചില്ലേ. മടിയിൽ കനമില്ലാത്തോനെന്നെ മടയനെന്നു വിളിച്ചില്ലേ. ശിവ ശിവ ശങ്കരാ.
കക്കാൻ പഠിച്ചവൻ നിൽക്കാനും പഠിക്കും. പഴയൊരു ചൊല്ല്. ഗവ: നിയമിച്ച ഒരു ഏജൻസി ഗ: എതിരെ നടപടി എടുക്കുമോ . അല്ലെങ്കിൽ ജാഖ ബ് തോമസിനെ പോലത്തെ ഉദ്യോഗസ്ഥൻ വേണം.
Govt അനുവദിക്കാതെ CBI ക്കു അന്വേഷിക്കാൻ കഴിയില്ല എന്ന് കരുതിയിരുന്ന സർക്കാരിന് കിട്ടിയ ഇരുട്ടടിയായി. മുഖ്യമന്ത്രിയുടെ അധികാരവും ആഭ്യന്തര മന്ത്രിയുടെ അധികാരവും party ക്കാരെ രക്ഷിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന പിണറായിക്ക് ഇനി പിടിച്ചു നില്കാൻ കഴിയില്ല കാലവുധിക്കു മുൻപ് പടിയിറങ്ങേണ്ടി വരും. എല്ലാം ശരിയാക്കി..... നാലര വർഷം കൊണ്ട് cpm party ക്കാർ രക്ഷപെട്ടിട്ടുണ്ട് അവരുടെ വിഷയങ്ങളെല്ലാം ശരിയാക്കി കൊടുത്തു ഖജനാവ് കാലിയാക്കിയും കടം വരുത്തിയും party ക്കാരെ രക്ഷപെടുത്തി....
These people are also prepared. They had done counter measures to evade any such investigation. Yes, everyone is seriously concerned about the sealed statement Swapna had given to court. If her advocate is smart he will be making deals with major names given in Swapna's statement.
Udf and ldf ഭായ് ഭായ്. Bjp the real opposition.Time has come to elect some BJP mlas.Must in present situation pf adjustment politics by Congress and Communist
എന്റെ പൊന്നു തരകൻ അച്ചയോ കേന്ദ്രവും ഉത്തർ പ്രദേശ് പോലേ കുറേ സംസ്ഥാനങ്ങൾ ഭരിച്ചു ഭരിച്ചു ഇന്ത്യ തകർന്നു തരിപ്പണമായി ഇരിക്കയാണ് ഇനി കേരളം ഇപ്പൊ തന്നെ ഒരു പകുതി ഉത്തർ പ്രദേശ് പോലേ സ്ത്രീകൾക്കും കുട്ടികൾക്കും കൊറോണ രോഗികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത അവസ്റ്റ യാണ് ഇനി യുള്ള കാലം മുഴുവനും ഇന്ത്യ യില് കേരളത്തിൽ ജീവിക്കേണ്ട എന്നാണ് ആഗ്രഹം എന്ന് തോന്നുന്നു ഇപ്പൊ മുസ്ലിം ആണ് ബിജെപി ക്ക് ഹറാം.കുറച്ചു കഴിയുമ്പോ അത് ക്രിസ്ത്യാനി ആകും 🤣🤣🤣🤣
For a C B I it is not a problem at all. With in two days it is very difficult to make some changes in the file. C B I can find out the difference in hand writing, if some pages are removed or changed that they will find out, they will question the Officers involved, they are answerable to C B I too. Finally they will be in trouble. So in my view clever Officers will not move papers from a Govt. file kept in another Office & will not take risk. They will not spoil their name.Govt. will change or continue. But system will continue as it is. All have to respect C B I . That is the present system here in INDIA. There is a strong Hon. Court also for us. That is good for all of us. .. Usually if X or Y takes few files from another Office all pages in the file should be serially numbered, receipt to be given to the concerned Officer. If the instructions are not followed C B I will smell the intention & find out the truth. They are well educated, intelligent, got different trainings & far better than all of us.They will read the note portion of each such file also.
ഫയൽ എല്ലാം അവർ മറ്റും അതിനു വേണ്ടി വിജിലെൻസ് അന്വേഷണം പറഞ്ഞു രേഖകൾ മാറ്റാൻ വേണ്ടിയാ ഇനി ഇതിന്റെ രേഖ ഒന്നും കൊടുക്കില്ല ഓരോകാര്യം പറഞ്ഞു നീട്ടും വിജയൻ ആരാ മോൻ
KAS EXAM short list നെക്കുറിച്ചുള്ള വിവാദം എന്തായി? എൻ്റെ friend ൻ്റെ ചില പരിചയക്കാർ ഇതിനായി prepare ചെയ്തിരുന്നതും മറ്റുള്ളവരെ അതിനായി ഒരുക്കുകയും ചെയ്തിരുന്നവരുമാണ്. അവർക്ക് cut off മാർക്കിനേക്കാൾ score ചെയ്യാൻ സാധിച്ചിരുന്നു എന്ന് എന്നവകാശപ്പെടുന്നു.. പക്ഷേ അവരാരും short Iist ൽ പോലും ഉൾപ്പെട്ടിട്ടില്ല. manual ആയുള്ള omr വാല്യുവേഷനിൽ തിരിമറികൾ നടന്നു എന്നു കേൾക്കുന്നു. അത് സത്യമെങ്കിൽ കാര്യം വളരെ അപകടകരമല്ലേ? KAS ഒക്കെ ഉന്നതതലങ്ങളിലേക്കുള്ള നിയമനങ്ങൾ അല്ലേ? അത് മാത്രമല്ല ഇതിനു മുൻപും ഇത്തരത്തിൽ OMR അട്ടിമറി നടന്നിട്ടുണ്ടാകില്ലേ?
പാടത്ത് പണി ! വരമ്പത്ത് കൂലി !! (കടപ്പാട് -- പൊടിയരി വാൽ കൃഷ്ണൻ )
കൊടി അരിവാൾ ബാലകൃഷ്ണൻ.
.... ഈ നിമിഷത്തിൽ മോദി ജിയോട് അഭിമാനം തോന്നുന്നു.. കാരണം uae അന്ന് തരാമെന്നു പറഞ്ഞ 700 കോടി വാങ്ങേണ്ട എന്നു മോഡി പറഞ്ഞതിന്റെ പൊരുൾ ഈ അഴിമതി ഭയന്ന് തന്നെ ആണ്.. 😀 എന്തായാലും ഇനി പര നാറിയുടെ പരിപ്പ് കേരളത്തിൽ വേകുല. 😂😂💪💪💪
ആയോ അറിഞ്ഞിലെ സ്വപ്ന വഴി കൊറച്ചൊക്കെ വാങ്ങി അതാണ് പേടിച്ചു വിറക്കണേ
ആ 700 കോടിയും കൂടെ നാറികൾ മക്കൾക്ക് വീതിച്ചു കൊടുക്കുമായിരുന്നു
Annu keralathile ottu mikka peratta malayalikal modiye theri paranju especially sudapi methanmaar.
OH MANASILAKKI KALANJALLA
നായ ഒട്ട് പുല്ലു തിന്നുകയും ഇല്ല
പശുവിനെ കൊണ്ട് തിറ്റ്‌പികുക്യും ഇല്ല 👍👍
Pinarayi and his daughter needs to be arrested
¹r Rx red7
Still we not sure that, he will be arrested... or there is no clarity about his involvement 😔 . Awaiting for the conclusion from NIA.
പദ്മനാഭന്റെ മണ്ണില്‍ വന്ന് കളിച്ചാല്‍ അവിടെ ഇരിക്കുന്നത് ആരാ എന്ന് അറിയും ഏത് കൊല കൊമ്പന്‍ വന്നാലും കാണാംട്ടോ
എന്നെ ചോദ്യം ചെയ്യാമെന്നുള്ള പൂതി അങ്ങ് മനസ്സിൽ വച്ചാൽ മതി എന്നുപറഞ്ഞ പിണുങ്ങാണ്ടി സി ബി ഐയുടെ മുൻപിൽ ഞെരിഞ്ഞമരും. വിജിലൻസ് അന്വേഷണവും, ഫയൽ കടത്തലുംകൊണ്ട് പിണുങ്ങാണ്ടി കൂടുതൽ കുരുക്കിലേക്ക് പോകുന്നു. മടിയിൽ എടുത്താൽപൊങ്ങാത്ത കനമുണ്ട്.
ഫയൽ മുക്കാൻ ശ്രമിച്ചാൽ ഈ Sp യും കുടുങ്ങും
Ente Ayyappa onnineyum veruthe vidaruthu Bhagavane, Swamiye Saransm Ayyappa 🙏🙏🙏
പാവങ്ങളുടെ പേരിൽ അധികാരം ദുരുപയോഗം ചെയ്യുന്നു ......
ആരും ചോദിക്കാൻ ഇല്ലാത്ത ധൈര്യം..ആയിരുന്നു.
ഇനിയും രക്ഷപ്പെട്ടു പോകാൻ മാർഗം തേടുകയാണ്....
പിണറായി സർക്കാരിൻ്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിച്ചു കഴിഞ്ഞു. ഇനി മയ്യത്ത് എടുത്താൽ മതി.
പാവപ്പെട്ടവന്റെ പേര് പറഞ്ഞുള്ള ഈ അഴുമതി ഇനിയെങ്കിലും അവസാനിക്കുമോ?????? മുക്കിയ മന്തിരി മുങ്ങി ചാകട്ടെ
Bring Governor rule !
അങ്ങനെ ഫയലുകൾ മുക്കാനൊന്നും കഴിയില്ല... അതൊക്ക വ്യാമോഹം മാത്രം... തട്ടത്തിൽ ഇട്ട് സിബിഐ ക്ക് കൊണ്ടുകൊടുക്കും... നോക്കിക്കോ...
ഉപ്പ് തിന്ന പിണനാറിയും പരനാറികളും വെള്ളം കുടിക്കാൻ തുടങ്ങി...... ഇനി കേരളത്തിലെ കുടിവെള്ളം മുഴുവൻ പരനാറികൾ കുടിച്ച് തീർക്കും ....
God bless you and Good luck my lovely Brother
ഫയൽ മുക്കിയമന്ത്രി. മുഖ്യമന്ത്രിക്ക് ഇങ്ങനെയും ഒരു പരിവേഷം
ഈ ഇഡി ആർ ഐ,എൻഐഎ, ഒക്കെ ഈ 60 ദിവസം എൻതു കൊണ്ടു ഈഫയലുകൾ കസ്റ്റഡിയിൽ ഏടുത്തില്ലാ
Excellent talk.
നിങ്ങൾക്ക്
ഈ
പാർട്ടിയെ
(നാക്ക് നീട്ടുന്നു)
ഒരു
ചുക്കും
അറിയില്ല..
വീണ്ടും തീയിടൽ ഫലിക്കില്ല എന്ന് മനസ്സിലായി. അതുകൊണ്ട് ഇനി ഫയൽ Detail ആയി പഠിക്കാം എന്ന് മാത്രമേ കരുതിയുള്ളു. ഫയലല്ലേ ചിതലെടുക്കാമല്ലോ.
SWAMYE SARANAM AYYAPPA
SATHYAMEVA JAYATE
കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണം എന്ന പഴംചൊല്ല് മുഖ്യന് അറിയാം. 💊💊💊
റെയിഡ് നടത്തിയ വിജിലൻസ് ഓഫീസർമാർ കൊണ്ടു പോയ ഫയലുകൾ ഓഫീസർമാരെ സിബിഐ പൊക്കിയാൽ മതി.
തീപിടുത്തമോ...കേമം..
റെയ്ഡ്...ബഹുകേമം
പ്രണാമം
പതിനെട്ടടവും പയറ്റിയിട്ടും രക്ഷയില്ലാതെ വന്നാൽ അവസാനമൊരടവുണ്ട് ( പത്തൊൻപതാമത്തെ )
- ലങ്കോട്ടി ( കൌപീനം)പറിച്ച് വിശൽ, അതേ ഇനി ബാക്കിയുള്ളു , അതാണ്
നടന്നുവരുന്നതും.
Dear Shajan sir the raid at the Secretariat in the evening after hours of the staff and all the other fctors in operation at present are huge forces working out our collective destiny.....we stand in awe witnessing tectonic plate shifts of great magnitude....one plate sliding over another plate with inexorable determination...sure to cause a greater impact than the Nehruvian slide over us in1959....this time around irrerversible change in our social fabric is sure imminent... there certainly is a perceivable mind-shift among many of us towards a Third Option....we are now in a time of awakening...thanks Shajan sir for your positive abetment.
എത്രയും പെട്ടെന്ന് കേരളത്തിൽ പ്രസിഡന്റ് ഭരണമോ പട്ടാളഭാരണം തന്നെയോ ഏർപ്പെടുത്തി സർവ രാജ്യ ദ്രോഹികളെയും സമൂഹ ദ്രോഹികളെയും അകത്താക്കി അവരുടെ ഒക്കെ സർവ സ്വത്തുക്കളും കണ്ടുകെട്ടുക ആണ് രാജ്യ സുരക്ഷക്ക് നല്ലതു എന്നു തോന്നുന്നു.
CBI അന്വേഷണം ഉണ്ടാകുമെന്ന് മണത്തറിഞ്ഞപ്പോൾ വെറും രണ്ട് ദിവസം മുമ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചതിൽ തന്നെ എന്തോ പന്തികേട് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എത്രയോ നാളായി കോലാഹലങ്ങൾ തുടങ്ങിയിട്ട്. എന്നാല്‍ ഇത്രയും നാള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇറക്കാത്ത സർക്കാർ വെറും രണ്ടു ദിവസം മുമ്പ് ഉത്തരവിട്ടത് പ്രഹസനമല്ലെ. എന്തായാലും കാലാവധി പൂർത്തിയാകും വരെ കേസ് നീട്ടി കൊണ്ടു പോകാനുള്ള ഒരു തത്രപ്പാടാണ് ഇതെന്ന് ആർക്കെങ്കിലും തോന്നിയാല്‍ തെറ്റ് പറയാനൊക്കുമോ...?
Marunadan TV great performance, keep it up
❤️❤️❤️💕💕🙏🙏
All files at Bangalore logic
They would have surely left some loose threads, though how smart these Vigilance team is!
Truth will prevail.
അവിടെ തീ കൊടുത്ത് നഷിപ്പിക്കാൻ സാധ്യതയുണ്ട്.
Who 'll win in the fight between Kerala Vigilance Dept. and Central CBI ?
സ്വാമിയേ. അയ്യപ്പാ
Ayyappa. Saranamw
🇨🇳 കമ്മ്യുണിസ്റ്റ് രാജ്യദ്രോഹി പാർട്ടിക്ക് തൊഴിലാളി ബന്ധമില്ല എന്നതാണ് സത്യം കടൽ കയറ്റം മുതൽ പെട്ടിമുടി വരെ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റിന് വോട്ടില്ല 💪 ഭാരത് മാതാ കീ ജയ് 💜🇮🇳💙
One day the truth will be revealed. How long they can hide?
ഈ സഖാവിന്റെ പണി ഇതാണ് ഇയാള്ളും കുടുങ്ങും ഇയാള്ളുടെ കൂടെ ഉള്ളവരെയും കുടുക്കും പാവം കൂടെ നിന്ന പോലീസ്‌കാർ
രാഷ്ട്രീയമായി കേരളം കാണാൻപോകുന്ന മഹാ ദുരന്തമാണ് cpm ൽ കണാൻ പോകുന്നത്...
Oiop സിന്ദദാബാദ്
സർക്കാർ ഇന്നോ നാളെയോ പോകും പുതിയ സർക്കാരുകൾ വരും വിജിലൻസും പോലീസും ഇവർക്കു വേണ്ടി വേണ്ടാത്ത പണികൾ ചെയ്താൽ അതിൻ്റെ പാപഭാരം തനത് ഡിപ്പാർട്ട് മെൻ്റിന് തന്നെ ഇരിക്കും ജനങ്ങൾക്കുള്ള വിശ്വാസവും കുറയും
ഏതായാലും ഇതോടെ കേരളത്തിൽ കമ്മൂണിസ്റ്റ് പാർട്ടി തല പൊക്കാൻ പറ്റാത്ത അവസ്ഥ ആക്കിയത് ആരാണ് എന്നു ജനങ്ങൾക്ക് മനസിലായി എത്ര ഫയലുകൾ മുക്കിയാലും ചിലപ്പോൾ അവസാനത്തെ മുക്കൽ ആയിരിക്കും കാരണം ഇനി അടുത്ത ഇലക്ഷന് നിയമസഭയിൽ ഇവർ കയറാൻ ജനങ്ങളുടെ അനുമതിക്ക് കെഞ്ചേണ്ടി വരും.
വേറെ പല കേസ്സും ഈ ക്ര ട്ടർ അറിയാറില്ലല്ലൊ ഇവിടെ 'എടുത്തു കൊണ്ടുപോയ ഫയൽ സ്വയം സീ ബീ ഐ യെ ഏൽപ്പിക്കും അതാണ് വീജി ലീയനസ്സ് എന്ന വീങ്ങ്
പ്രിയ ഷാജൻ തെളിവ് നശിപ്പിക്കുന്നതും കൂട്ട് നില്കുന്നതും അതിനു വേണ്ടി ബന്ധപ്പെട്ട ഗൂഢാലോചനയും കുറ്റകരമാണ് ആരെല്ലാം കുടുങ്ങുമെന്ന് കാത്തിരുന്നു കാണുക
അതിന് തെളിവ് നശിപ്പിച്ചതിൻ്റെ തെളി
വ് കിട്ടണ്ടെ
പല നാൾ കള്ളൻ, ഒരു നാൾ പിടിയിൽ. Raid ഒക്കെ വെറും നാടകം.
ഒരു തീ പിടുത്തം കൂടി ഉണ്ടാകുമോ?
ഇനി തീ പിടുത്തം ഉണ്ടായാൽ ജനം സംശയിക്കും അതിനാൽ ഉൽക്കാപതനം മതി
കോമഡി എന്താണെന്നാൽ ദിനംപ്രതി ഇത്തരം ഗുരുതരമായ ന്യൂസ് കമ്മ്യൂണിസ്റ്റുകാർക്ക് എതിരെ വന്നിട്ടും, സിനിമകളിലും, പാട്ടുകളിലും കമ്മ്യൂണിസ്റുകാരെയും ബിജയനെയും കുത്തിക്കേറ്റി പ്രകീർത്തിച്ചു പൊതുജനം പാട്ടുപാടി നടക്കുന്നു 😂🤣
The show will go on for ever and ever, world without end.
കൊറോണ ഭീകരകാലത്ത്സ്വപ്നയെകടത്തല്,ശിവശന്കര സംരക്ഷണം,secretariate protocole dept_ലെ file കത്തീക്കല്,crimebranch file CBI_ക്ക് കൊടുക്കാതിരിക്കുക,Lifemission files vigilance sefcratariate_ല് നിന്നുംകടത്തിഒളിപ്പിക്കുക.ഇനിയെന്തെല്ലാം കാണാനിരിക്കുന്നു.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്താൽ എല്ലാ കാര്യങ്ങളും അദ്ദേഹത്തിൽ നിന്ന് പുറത്തുവരും. പിടിക്കപ്പെടേണ്ടവർ പിടിയിലാകുകയും ചെയ്യും. അടിമുടി തെളിയും ...ഇങ്ങനെ സമയവും കളയേണ്ട .അദ്ദേഹം കുറ്റവാളിയല്ലെന്ന് തെളിഞ്ഞാൽ തീർച്ചയായും ജനം അദ്ദേഹത്തോടൊപ്പമുണ്ടാകും. ഞാനെന്ന ഭാവം കളഞ്ഞ് കേരള ജനതയ്ക്കു വേണ്ടി നിന്ന യഥാർത്ഥത്തിലുള്ള
പൊതുപ്രവർത്തകൻ ആണെങ്കിൽ തൻ്റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ ഭയമില്ലാതെ എന്നെ നിങ്ങൾ ചോദ്യം ചെയ്തോളൂ എന്ന് അല്ലെങ്കിൽ ഞാനതിന് തയ്യാർ എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. കീഴേക്കിടയിൽ നിന്ന് ചോദ്യം ചെയ്തിട്ട് എപ്പോൾ തെളിഞ്ഞിട്ട് നാമൊക്കെ സമാധാനമായിട്ട് ജീവിക്കാനാണ്? സ്വന്തം സീറ്റ് മോശമായെന്ന് പറഞ്ഞു തുടങ്ങിയാൽ ആ സീറ്റിലിരുത്താൻ സഹായിച്ച സമൂഹത്തെ ബോധവാന്മാരേക്കണ്ടത് ഒരു നല്ല പൊതുപ്രവർത്തകൻ്റെ ഡ്യൂട്ടിയാണ്.നിയമത്തിനു മുന്നിൽ വർഗ്ഗ വ്യത്യാസമില്ല ... മനുഷ്യവർഗ്ഗമാണത്.. അവിടെ മുഖ്യമന്ത്രിയെന്നോ പ്രധാനമന്ത്രിയെന്നോ വ്യത്യാസമില്ല ... ഇവരിൽ ആർക്കാണെങ്കിലും മനസമാധാനം കിട്ടണമെങ്കിൽ നന്നായി ഉറങ്ങണമെങ്കിൽ കുറ്റാരോപണത്തിൽ നിന്നും സത്യസന്ധരായി മുക്തരാകണം. അല്ലെങ്കിൽ കുറ്റവാളിയെന്ന് തെളിയണം. ഹൃദയം എന്ന് പറയുന്നത് കട്ടിയുള്ള ഒന്നല്ല ടെൻഷൻ കൂടി ചിലപ്പോൾ നശിച്ചേക്കും ഉറക്കത്തിൽ പോലും. അപ്പോൾ മരിച്ചാലും ഭൂമിയുള്ളിടത്തോളം കാലം നാണക്കേട് മാറില്ല ആ ആളുടെ പാർട്ടിയ്ക്കും മരിച്ചയാളുടെ കുടുംബത്തിനും സീറ്റിലിരുത്തിയ അണികൾക്കും
ഫയൽ മുക്കാൻ വിജിലെൻസിന്റെ സഹായം വേണോ? അതൊക്കെ എപ്പഴേ മുക്കിക്കാണും
Good
കൊള്ള സംഘത്തെ എത്രയും പെട്ടെന്ന് പൂട്ടണം. ബഹറെയെ കേന്ദ്രആഭ്യന്തര ഏജൻസി കൾ നിലക്കുനിർത്തണം..
ഇനി സിബിഐ വന്നിട്ട് എന്നാ കാര്യം ആവശ്യമുള്ള ഫയൽ കത്തിച്ച് കാണും
കേരളത്തിൽ നടക്കുന്ന നാടകമേളയ്ക്ക്
അവാർഡുണ്ടോ?
Dismiss immediately PV government
എന്തൊരു തോയിരക്കേടാണ്. ഞങ്ങളുടെ മുഖ്യമന്ത്രിയെ ഒന്ന് ശ്വാസം വിടാൻ സമ്മതിക്കുകേല എന്നുവച്ചാൽ.
വെറുമൊരു ശുദ്ധനായ എന്നെ നിങ്ങൾ കള്ളനെന്ന് വിളിച്ചില്ലേ. മടിയിൽ കനമില്ലാത്തോനെന്നെ മടയനെന്നു വിളിച്ചില്ലേ.
ശിവ ശിവ ശങ്കരാ.
ഉമ്മൻ ചാണ്ടി ക്ക് എതിരെ സരിതെ വെച്ച് നാടകം കളിച്ച പിണങ്ങാറായി ക്കു ഏതൊക്കെ തരത്തിൽ മറുപണി കൾ ആണ് ദൈവം കൊടുക്കുന്നത് 😂😂😂😂
Why kerala's media not seeing, and questioning CM during his" thallu"@6 pm
ഈ നടക്കുന്ന കാര്യങ്ങൾ ഒക്കെ മുഖ്യമന്ത്രിക്ക് മനസ്സിലാവുന്നോ
എന്തോ?
പിണറായിക്കതിരായ അന്വേഷണം പിണറായി തന്നെ നടത്തുന്നു.
കക്കാൻ പഠിച്ചവൻ നിൽക്കാനും പഠിക്കും. പഴയൊരു ചൊല്ല്. ഗവ: നിയമിച്ച ഒരു ഏജൻസി ഗ: എതിരെ നടപടി എടുക്കുമോ . അല്ലെങ്കിൽ ജാഖ ബ് തോമസിനെ പോലത്തെ ഉദ്യോഗസ്ഥൻ വേണം.
പെരും കള്ളന്നടുത്താണോ.....പകിട കളി
ഇത് ശകുനിയുടെ പൂനർജൻമം
Govt അനുവദിക്കാതെ CBI ക്കു അന്വേഷിക്കാൻ കഴിയില്ല എന്ന് കരുതിയിരുന്ന സർക്കാരിന് കിട്ടിയ ഇരുട്ടടിയായി. മുഖ്യമന്ത്രിയുടെ അധികാരവും ആഭ്യന്തര മന്ത്രിയുടെ അധികാരവും party ക്കാരെ രക്ഷിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന പിണറായിക്ക് ഇനി പിടിച്ചു നില്കാൻ കഴിയില്ല കാലവുധിക്കു മുൻപ് പടിയിറങ്ങേണ്ടി വരും. എല്ലാം ശരിയാക്കി..... നാലര വർഷം കൊണ്ട് cpm party ക്കാർ രക്ഷപെട്ടിട്ടുണ്ട് അവരുടെ വിഷയങ്ങളെല്ലാം ശരിയാക്കി കൊടുത്തു ഖജനാവ് കാലിയാക്കിയും കടം വരുത്തിയും party ക്കാരെ രക്ഷപെടുത്തി....
These people are also prepared. They had done counter measures to evade any such investigation.
Yes, everyone is seriously concerned about the sealed statement Swapna had given to court. If her advocate is smart he will be making deals with major names given in Swapna's statement.
What ever he tried to hide that double will come in to force above him and never escape from any case
Udf and ldf ഭായ് ഭായ്. Bjp the real opposition.Time has come to elect some BJP mlas.Must in present situation pf adjustment politics by Congress and Communist
ബിജെപി വരണം. ഞാനും അതു ആഗ്രഹിക്കുന്നു
@@georgevarghese8695 yes, ഒരു മാറ്റം വരട്ടെ......
Yes
@@georgevarghese8695 Please vote and work for BJP
എന്റെ പൊന്നു തരകൻ അച്ചയോ കേന്ദ്രവും ഉത്തർ പ്രദേശ് പോലേ കുറേ സംസ്ഥാനങ്ങൾ ഭരിച്ചു ഭരിച്ചു ഇന്ത്യ തകർന്നു തരിപ്പണമായി ഇരിക്കയാണ് ഇനി കേരളം ഇപ്പൊ തന്നെ ഒരു പകുതി ഉത്തർ പ്രദേശ് പോലേ സ്ത്രീകൾക്കും കുട്ടികൾക്കും കൊറോണ രോഗികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത അവസ്റ്റ യാണ് ഇനി യുള്ള കാലം മുഴുവനും ഇന്ത്യ യില് കേരളത്തിൽ ജീവിക്കേണ്ട എന്നാണ് ആഗ്രഹം എന്ന് തോന്നുന്നു ഇപ്പൊ മുസ്ലിം ആണ് ബിജെപി ക്ക് ഹറാം.കുറച്ചു കഴിയുമ്പോ അത് ക്രിസ്ത്യാനി ആകും 🤣🤣🤣🤣
The intention for new enquiries should be probed by CBI.
പലനാൾ katal. ഒരു നാൾ പിടിക്കപ്പെടും. അതു സാരിയാണ് നടക്കട്ടെ അവസാനം സത്യം ജയിക്കും
തീ പിടുത്തം പോലെ ഇന്റലിജൻസ് മുകുമോ . മടിയിൽ കനം ഇല്ല . ഉപ്പതിന്നവന് വെള്ളം കുടിക്കും അന്നൊക്കെ പറഞ്ഞു നടന്നു. ജനകീയ കോടതി കാണുന്നു
ഒരു ഉന്നത ഏജൻസി അനോഷിക്കുമ്പോൾ ലോക്കൽ വിജിലൻസ് അനോഷണത്തിന്റെ ആവശ്യമില്ലല്ലോ
CBI must screw the happiness of CM for trying to over smart CBI....
വിജലസ്..പലരേയു൦..നിയമിച്ചവ൪..യുണ്ടു..ചിറയി൯കീഴു..പോലീസ്റ്റേഷ൯നിൽ..ജോലിചെയ്തിരിന്നപോലീസിൽ..വിജിലസ്ഓഫീസ൪റായി..നിയമിച്ചവ൪യുണ്ടു..അന്നഷണ൦..എലാ൦..അട്ടിമറിച്ചാൽ..ആളൂരാ൯നാണു..കേസു..വാതിക്കുന്നതങ്കിൽ..ചോദിക്ക്യാ൦..തെളിവു..ഇല്ലഎനുപറഞു..കേസുതള്ളകളയാ൦..കോടതിക്കു..ഇതു..വീ..ജോയീ..നന്നായി..കേസു..അട്ടിമറിക്കു൦..കാരണ൦.നമ്മുട..ശോഭ.ജനപ്രതി..നേടിയതുചുമ്മയല്ല
കള്ളന് കഞ്ഞി കൊടുത്തവർക്ക് .ഫയൽ മുക്കി കളഞ്ഞു.
അപ്പള് ഉണ്ട് ഇല്ലെ ഏത് വിജിലിയൻസ്റ്റ് നമ്മുടെ വീജീലീ യൻ സ്സ്
അപ്പോൾ ആ ഫയൽ നശിപ്പിക്കപ്പെട്ടു അല്ലേ. ഇനി അതു നോക്കിയിട്ട് കാര്യം ഉണ്ടാവില്ല
Good pinarayii
CBI vegam Vinodkumar, Vigilancine question cheythu arrest cheyyuka.
For a C B I it is not a problem at all. With in two days it is very difficult to make some changes in the file. C B I can find out the difference in hand writing, if some pages are removed or changed that they will find out, they will question the Officers involved, they are answerable to C B I too. Finally they will be in trouble. So in my view clever Officers will not move papers from a Govt. file kept in another Office & will not take risk. They will not spoil their name.Govt. will change or continue. But system will continue as it is. All have to respect C B I . That is the present system here in INDIA. There is a strong Hon. Court also for us. That is good for all of us. .. Usually if X or Y takes few files from another Office all pages in the file should be serially numbered, receipt to be given to the concerned Officer. If the instructions are not followed C B I will smell the intention & find out the truth. They are well educated, intelligent, got different trainings & far better than all of us.They will read the note portion of each such file also.
ഇനി പാർലമെന്റ് തിരഞ് ടു പ്പേ അതും കുടി ഒന്നു ജയിച്ചോ ട്ടെ അതുകഴിഞ്ഞു വേ നേൽ
സെക്രട്ടറിയേറ്റ് കത്തിക്കാഞ്ഞത് ഭാഗൃം.
സ്വാമി ശരണം.
Ethrayum nanamketta cheytakalal niranja oru sarkkar verengum kanilla
കേരള മംഗേ ആസാദി എന്നു പിള്ളേരെ കൊണ്ട് വിളിപ്പിച്ചതു.. വെറുതേ അല്ല..... പിണറായി.. നീ ഞങ്ങടെ നെഞ്ചത്ത് കേറി.. നിരങ്ങിയതിനു.. അനുഭവിക്കും
അനിൽ അക്കര പറഞ്ഞതിലും കാര്യമുണ്ട് എന്ന് ജനം മനസിലാക്കി തുടങ്ങി.....
Vigilance-ine kondu LDF Ministery file mukkiyaal prashnam kooduthal vashalaakum....🤣🤣🤣🤣
Hari aum
എന്താല്ലെമോ ചിഞ്ഞു നറുന്ന് ഉണ്ട്
തിരക്കിട്ടു കൊണ്ടുപോയ ഫയലുകൾ ചിലപ്പോൾ മുക്കിയേക്കാം അല്ലെങ്കിൽ തീയിട്ടേക്കാം.
പിണറായി
ഫയൽ എല്ലാം അവർ മറ്റും അതിനു വേണ്ടി വിജിലെൻസ് അന്വേഷണം പറഞ്ഞു രേഖകൾ മാറ്റാൻ വേണ്ടിയാ ഇനി ഇതിന്റെ രേഖ ഒന്നും കൊടുക്കില്ല ഓരോകാര്യം പറഞ്ഞു നീട്ടും വിജയൻ ആരാ മോൻ
If mr pinarayee become PM of India.....just imagine..
Ee file kathichathum vigilance ano?
KAS EXAM short list നെക്കുറിച്ചുള്ള വിവാദം എന്തായി? എൻ്റെ friend ൻ്റെ ചില പരിചയക്കാർ ഇതിനായി prepare ചെയ്തിരുന്നതും മറ്റുള്ളവരെ അതിനായി ഒരുക്കുകയും ചെയ്തിരുന്നവരുമാണ്. അവർക്ക് cut off മാർക്കിനേക്കാൾ score ചെയ്യാൻ സാധിച്ചിരുന്നു എന്ന് എന്നവകാശപ്പെടുന്നു.. പക്ഷേ അവരാരും short Iist ൽ പോലും ഉൾപ്പെട്ടിട്ടില്ല.
manual ആയുള്ള omr വാല്യുവേഷനിൽ തിരിമറികൾ നടന്നു എന്നു കേൾക്കുന്നു.
അത് സത്യമെങ്കിൽ കാര്യം വളരെ അപകടകരമല്ലേ? KAS ഒക്കെ ഉന്നതതലങ്ങളിലേക്കുള്ള നിയമനങ്ങൾ അല്ലേ? അത് മാത്രമല്ല ഇതിനു മുൻപും ഇത്തരത്തിൽ OMR അട്ടിമറി നടന്നിട്ടുണ്ടാകില്ലേ?
Party membership illathavark JOLI illa...
Sajan chetta shivashnkrne epoll arrest chyum ennau parajtt endyu atre ulla edum
Sound koravaaa shajettaa
ഹരികൃഷ്ണൻ എവിടെ??????
ഉപ്പു തിന്നവൻ വെള്ളം കുടിക്കുമോ
Me
We are ruled by a Mafia, not an elected government! Files will be dumped in Bhramapuram.
Pinarayi should be removed immediately from the cm ship of the state. He is a big crook.
Ithentha kolla sangamo?
Cinemel polum inganonnum kanarillalloo?
Ed.cbi.yellam.adjastmentoruthelivillathe.pokum.