ഇഡിയെ കണ്ടു.. രവീന്ദ്രൻ ഓടി.. ഇനി I Enforcement directorate in Thiruvananthapuram

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 506

  • @prabhamanjeri
    @prabhamanjeri 4 года назад +27

    ഈ അനീതിക്ക് കൂട്ടുനിൽക്കുന്ന ഡോക്ടർ മാരെ സർവീസിൽനിന്നും പിരിച്ചുവിടണം

  • @kuttanvnair9831
    @kuttanvnair9831 4 года назад +362

    ഇല്ലാത്ത അസുഖത്തിനെ ചികിത്സിക്കുന്ന ഡോക്ടറുമാരും കുറ്റക്കാർ അല്ലെ

    • @sasidharans6361
      @sasidharans6361 4 года назад +40

      പൊക്കണം ഡോക്ടർമാരടക്കമുളള രാജ്യദ്രോഹികളെ !

    • @sunilvlogs1229
      @sunilvlogs1229 4 года назад +18

      കമ്മ്യൂണിസ്റ്റ്‌ ഡോക്ടർ മാർ ആരിക്കും

    • @keraleeyankeraleeyan6633
      @keraleeyankeraleeyan6633 4 года назад +10

      Allopathy
      Is
      A
      Business
      They not
      Allowing
      Ayurveda homeo treatment system

    • @keraleeyankeraleeyan6633
      @keraleeyankeraleeyan6633 4 года назад +4

      @@sasidharans6361
      No
      It wont
      Happen
      Health minister
      Fearing
      To
      Take action against allopathi
      doctors

    • @unnivijay2472
      @unnivijay2472 4 года назад +9

      Avammarre adhiyam arrest cheyanam

  • @sanalkumarpn3723
    @sanalkumarpn3723 4 года назад +205

    ഈ കള്ള ഡോക്ടർമാരെ പൊക്കണം ഇവൻമാരെ ഇങ്ങനെ മേയാൻ വിടരുത്.

  • @madhusudhanan5287
    @madhusudhanan5287 4 года назад +246

    ആ പിണറായി ദാസൻമാരായ (കാല് നക്കികളായ) ഡോക്ടർമാരെ ആദ്യം അറസ്റ്റ് ചെയ്ത് ബഹു: അമിത് ഷാ അങ്ങ് ചങ്ക് ഉറപ്പ് കാണിക്കു

    • @remadevi8556
      @remadevi8556 4 года назад +26

      കള്ളന് കഞ്ഞിവെയ്ക്കുന്ന ഇത്തരം നികൃഷ്ട ജീവികളെ ഡോക്ടർമാർ എന്ന് വിളിക്കാൻ പാടില്ല. അവരുടെ രെജിസ്ട്രേഷൻ റദ്ദാക്കണം.

    • @ramas9989
      @ramas9989 4 года назад +10

      @@remadevi8556 very true

    • @350rs6
      @350rs6 4 года назад +9

      പൂച്ച ഒരിക്കലും എലിയെ ഒറ്റയടിക്ക് കൊല്ലത്തില്ല,,കളിപ്പിച്ചു കളിപ്പിച്ചു ്് അവശത ആക്കിയേ കൊല്ലു ഇതായിരിക്കും അയാളുടെ അവസ്ഥ

    • @ReniSusanPhilip
      @ReniSusanPhilip 4 года назад +7

      They are working against the medical ethics. ED must take action

    • @AnilKumar-ld8vc
      @AnilKumar-ld8vc 4 года назад

      Sir, behind the scenes there is adjustment with state and center

  • @LVrJ100
    @LVrJ100 4 года назад +114

    കണ്ണൂരിലെ വീട്ടമ്മക്ക് സംഭവിച്ച പോലെ ഭൂമിയിലോട്ടു താണ് മറ്റൊരു സ്ഥലത്തു രവീന്ദ്രൻ പൊങ്ങും.

  • @byjumi9844
    @byjumi9844 4 года назад +199

    മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്യണം
    നിയമ നടപടി ശക് ത മാക്കണം

  • @anilv9583
    @anilv9583 4 года назад +62

    ചോദ്യം ചെയ്യാനായി ഇയാളെ ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകണം, ഇത് കേന്ദ്ര അന്വേഷണ ഏജൻസിക്ക് പിനാരായിയുടെ ഇടപെടലില്ലാതെ വസ്തുതകൾ കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമായി മാറും.

    • @vijayalakshmit9306
      @vijayalakshmit9306 4 года назад

      ഊളൻപാറയിൽ അഡ്മിറ്റ് ചെയ്യുകയാണ് എങ്കിൽ ഇ ഡി എന്ത് ചെയ്യും.

  • @karthikgmenon
    @karthikgmenon 4 года назад +229

    നല്ല കോമഡി മേമ്പോടിയുള്ള ത്രില്ലർ സിനിമ കാണുകയാണ് കേരളത്തിലെ ജനങ്ങൾ😁😁

    • @maneshjohnoommen203
      @maneshjohnoommen203 4 года назад +12

      വാസ്തവം.

    • @safalbk6571
      @safalbk6571 4 года назад +1

      Nammal enganey kandu erikathey ollu....vidhi....ellam namudey kuttam anu.....

    • @vishnujayakumar1229
      @vishnujayakumar1229 4 года назад

      Correct 😅😅 Thriller Film pole. ഒരു കൊലപാതകം കൂടി ഉണ്ടായിരുന്നെഗിൽ peolichene😅

  • @abhijithkss7029
    @abhijithkss7029 4 года назад +149

    ഇനി രവീന്ദ്രന് ഉണ്ടാകാൻ പോകുന്ന അസുഖം ഭ്രാന്താണ്

    • @diyasmks8869
      @diyasmks8869 4 года назад +3

      ഇപ്പോൾ തന്നെ ഭ്രാന്തനെ പോലെ ആയി

    • @knvalsa1520
      @knvalsa1520 4 года назад

      Eemanushiante tolikattiaparam tanne

    • @manickangopalangopalan2905
      @manickangopalangopalan2905 11 месяцев назад

      തവീന്ദ്രനെ പിടിച്ചു പച്ച ഈർക്കലി kettikodukkanam

    • @velayudhankunjunni4836
      @velayudhankunjunni4836 9 месяцев назад

      ​@@diyasmks8869😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @satishnarekkat613
    @satishnarekkat613 4 года назад +75

    The doctor who gave him the bogus certificate should be arrested 😡

  • @vasunil1
    @vasunil1 4 года назад +164

    ഇനി അടുത്ത ആശുപത്രി വാസം ഊളമ്പാറയിൽ ആക്കാൻ സാധ്യത ഉണ്ട്.

    • @krnbhs
      @krnbhs 4 года назад

      Will the fellow survive that long??

    • @sadasivankg9072
      @sadasivankg9072 4 года назад +3

      അതിനും സാദ്ധ്യതയാണ് ഉള്ളത്. പിണറായിയുടെ Dr മാരല്ലെ ഉളമ്പാറയിലും

    • @niranjansanthosh953
      @niranjansanthosh953 4 года назад +1

      താളവട്ടം

    • @reemkallingal1120
      @reemkallingal1120 4 года назад

      😂😁

    • @keraleeyankeraleeyan6633
      @keraleeyankeraleeyan6633 4 года назад

      May
      Be
      Allopathy
      Business
      Ruled by
      Some
      Powers

  • @kaybeyam
    @kaybeyam 4 года назад +28

    ഇതുപോലെ ഉള്ള കള്ള റിപ്പോർട്ട് ഉണ്ടാക്കുന്ന ഡോക്ടർമാരുടെ ഡിഗ്രി കാൻസൽ ചെയ്യണം.

  • @AnilKumar-gl5vo
    @AnilKumar-gl5vo 4 года назад +65

    അങ്ങിനെ രവീന്ദ്രന്‍ ഇത്തവണയും 3g ആയി ഇനി ED യുടെ കൈയ്യിലാണ് കളി.
    ഇനി കളിമാറുവാണുമോനെ ഹഹഹഹഹ.....

  • @pradeepankk3736
    @pradeepankk3736 4 года назад +41

    ഇതിൽ കളിച്ച ഡോക്ടർമാരെയും അറസ്റ്റ് ചെയ്യണം കുറ്റവാളിയെ സംരക്ഷിക്കാൻ സഹായിച്ചതിന്.

    • @jayaswin6028
      @jayaswin6028 4 года назад

      അറസ്റ് ചെയ്താൽ പോരാ ഡോക്ടർ പദവിയും എടുത്ത് കളയണം. അങ്ങയുള്ളവർ ആ സ്ഥാനത്തിരിക്കിന്നത് അയോഗ്യതയാണ്.

  • @rajagirijg
    @rajagirijg 4 года назад +155

    ഇ രവീന്ദ്രനെ കണ്ടാത് തന്നെ ഒരു കാട്ടുപോത്തിനെ പോലെ ഉണ്ട്
    തിന്നു കുടിച്ചു എല്ലിൻ കുത്തി സുഖ ജീവിതം അല്ലാരുന്നോ

  • @tomyjoseph4706
    @tomyjoseph4706 4 года назад +9

    മെഡിക്കൽ കോളേജ് അധികൃതർ കള്ളന്മാർക്ക് കാവൽനിൽക്കാൻ ശ്രമിച്ചു.. അവർക്കെതിരെ അന്വേഷണം നടത്തണം..

  • @sanalkumarpn3723
    @sanalkumarpn3723 4 года назад +47

    ഇവനെ ഈ രവീന്ദ്രനെ പൊക്കി ആൻ്റി ബോഡി ടെസ്റ്റ് നടത്തണം അപ്പോൾ അറിയാം ഇവൻ്റെ കോവിഡ്

    • @umasreenivasan7471
      @umasreenivasan7471 4 года назад

      അതേ !!!കള്ളത്തരം അതോടെ പൊളിയും....

  • @anilkumarssukumaran9685
    @anilkumarssukumaran9685 4 года назад +21

    കട്ട് മുടിച്ചപ്പോൾ ഓർത്തില്ല ഇങ്ങനെയും ഏജൻസികൾ വരുമെന്ന് കുട്ടമ്കൂടി കട്ടതല്ലേ അനുഭവിച്ചേ മതിയാകു

  • @tsugathan
    @tsugathan 4 года назад +15

    മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം തന്നെ ലഭ്യമാവുന്നു. ഇത് എല്ലാവര്‍ക്കും കിട്ടുന്ന സേവനമാണോ? പിണറായി ദാസൻമാരായ ഡോക്ടർമാരെ ആദ്യം അറസ്റ്റ് ചെയ്യണം.

  • @anooparavind577
    @anooparavind577 4 года назад +96

    ഇതോടെ തീരണം പിണുവിന്റെയും കൂട്ടാളികളുടെയും കളികൾ.

  • @vijayanak1855
    @vijayanak1855 4 года назад +78

    TRv.medical team to be brought under investigation 👏 🙌

    • @moniyammar9622
      @moniyammar9622 4 года назад +1

      ഇഡിയെ കൊണ്ട് കഴിവില്ലാഞ്ഞിട്ട്

  • @unnikrishnanunnikrishnan9197
    @unnikrishnanunnikrishnan9197 4 года назад +40

    രവിന്ദ്രന് മടിയിൽ കനമുണ്ട്ന് തോന്നുന്നു

  • @muralitharam1481
    @muralitharam1481 4 года назад +34

    യഥാർത്ഥത്തിൽ രവീന്ദ്രനാണ് പു പ്പുലിയായ സൂപ്പർ മുഖ്യൻ യഥാർത്ഥ തക്കോൽ സ്ഥാനി?

  • @indgentleman
    @indgentleman 4 года назад +16

    ഈ കേസില്‍ പെടുന്ന ആര്‍ക്കും രക്ഷപെടാന്‍ പറ്റുകയില്ല അഴിയെണ്ണിയേ മതിയാവും....

  • @muralichemmala
    @muralichemmala 4 года назад +16

    These doctors also against ധർമം.
    പ്രിയ ഡോക്ടർമാരെ കാലം നിങ്ങള്ക് തിരിച്ച് തരും ഉറപ്പാണ്.

  • @mohan02
    @mohan02 4 года назад +20

    ഇവനെ പോക്കുമ്പോൾ, ഇതിനു കൂട്ടുനിന്ന ആ മെഡിക്കൽ കോളേജിലെ ഡോക്ടർസിനെക്കൂടെ പോക്കണം, ഒക്കുമെങ്കിൽ രണ്ടു പൊട്ടിക്കണം.

  • @nandu990u
    @nandu990u 4 года назад +1

    ആരെങ്കിലും ഈ ഡോക്ടർമാരെ പരിചയപ്പടുത്തിയാൽ നന്നായിരുന്നു. കേരളം ഇവർക്കൊരു സ്വീകരണം നൽകണം

  • @sajielackattukottayam646
    @sajielackattukottayam646 4 года назад +42

    ഈ ഡോക്ടർമാർ ആരെയാണ് പേടിക്കുന്നത്.....ഇവന്മാർ എന്ത് മരുന്നാണ് കൊടുക്കുന്നത്....?

  • @lyjuk.r6196
    @lyjuk.r6196 4 года назад +34

    CMR നെ പച്ചക്കു പോസ്റ്റ്മോർട്ടം ചെയ്യണം.... ED അതു ചെയ്യും.....

  • @wilsonpj8352
    @wilsonpj8352 4 года назад +33

    നാടോടിക്കാറ്റിലെഗഫൂർ ഇക്കയെ ബദ്ധപ്പെട്ട് കപ്പൽമാർഗ്ഗംനാട് വിടാം രവീ ദ്രാ: iiii

    • @alavikutti70
      @alavikutti70 4 года назад

      കർശഗ രേപറ്റി എന്തെ പറയാത്തതു സംഘി

  • @unnivu2nku
    @unnivu2nku 4 года назад +32

    രവീന്ദ്രന്റെ പോല്ലാപ്പുൾ കാണാൻ ഭരണപക്ഷവും പ്രതിപക്ഷവും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്, ഒന്നുമിയില്ല, വടിവെട്ടാൻ പോയിട്ടെ ഉള്ളു, കാണാം കളി.

  • @simonaj6939
    @simonaj6939 4 года назад +16

    പൊക്കി എടുത്ത് കൊണ്ടുപോയി ഐസ് മേൽ ഇരുത്തിയാൽ ഏത് ഇന്ദ്രൻ ആയാലും വാ തുറക്കും.

  • @sabareesanambatt
    @sabareesanambatt 4 года назад +29

    3 അല്ല 30 വട്ടം വന്നാലും പോകണ്ടാന്ന് കുടംപുളി പറഞ്ഞിട്ടുണ്ട്. 31ആം വട്ടം വന്നാൽ പോയി കാണും.
    അല്ല... പിന്നെ.
    അത്യാവശ്യമാണെങ്കിൽ ഇങ്ങോട്ടു വരട്ടെ. ☺

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 4 года назад +24

    ഫയൽ CM നെ കാണുന്നതിന് മുമ്പ് രവീന്ദ്ര ഡോക്ടറുടെ റൂമിൽ കോറൺണ്ട്യയിനിൽ കഴിഞ്ഞ് വേണം അവിടെ ആണ് മരുന്ന് ഡോസ് തീരുമാനം

  • @antonyf2023
    @antonyf2023 4 года назад +40

    ഈ ഈ ഡി ക്കാര് പൊട്ടന്മാർ അല്ലാ എന്ന് ഞങ്ങൾ വിശ്വസിചോട്ടെ? ഞങ്ങൾക്കതാ ഇഷ്ടം....

  • @sashidharanachari5260
    @sashidharanachari5260 4 года назад +8

    ഇവനെയൊക്കെ പെട്ടന്നുതന്നെ അറസ്റ്റുചെയ്യുകയാണ് വേണ്ടത് അവനെ പ്രകാശം കാണാൻ അനുവദിക്കരുത്

  • @lambodharadas4348
    @lambodharadas4348 11 месяцев назад +3

    മറുനാടൻ ഷാജഹാൻ സാറിന്റെ വാർത്ത എന്ന് പറയുന്നത് ജനങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത് വാസ്തവപരമായി സാറിന് അഭിനന്ദനങ്ങൾ👍👌💞

  • @ധർമാ
    @ധർമാ 4 года назад +11

    മുഖ്യന്റെ കിളിവാതിൽ കാവൽക്കാരന്റെ ഓട്ടം കണ്ട് വിജയന്റെ കിളിപോയി

  • @winchester2481
    @winchester2481 4 года назад +14

    ഹോസ്പിറ്റലുകൾ പ്രതികൾക്ക് രക്ഷപെടാനുള്ള ഒരു ഷെൽട്ടർ ആണോ.

  • @antonykunjavira664
    @antonykunjavira664 4 года назад +17

    Very Good Shajan

  • @manumanu7330
    @manumanu7330 4 года назад +80

    ഡോക്ടർ മാർക്ക്‌ ബോധം വന്നത് ഇപ്പോളാണ്

  • @gokulnair147
    @gokulnair147 4 года назад +12

    ആഴ്ചയിൽ ആഴ്ചയിൽ ചെക്കപ്പ് നടത്താൻ
    CM രവീന്ദ്രൻ
    ഗർഭിണിയാണോ..
    🙄🙄🤔🤔

  • @sunnyvarghese3661
    @sunnyvarghese3661 4 года назад +13

    രവിന്ദൻ താമസിയാകാതെ ചപ്പാത്തി കഴിക്കാൻ തുടങി എന്നു വേണം കരുതാൻ.

  • @SHAJUPM1
    @SHAJUPM1 4 года назад +14

    ഞാൻ ഒരു വട്ടം മാത്രമേ വരൂ എന്ന് രവീന്ദ്രൻ!!
    ഇനി വിട്ടാലല്ലേ വീണ്ടും വരേണ്ടതുള്ളൂ...എന്ന് ഈ ഡി

  • @sanadhan-dharma
    @sanadhan-dharma 4 года назад +68

    അയ്യോ സാറേ സൂക്കേട് മാറിയോ കഷ്ടമായിപ്പോയി ഒരിക്കലും മാറാത്തില്ലാന്ന് പറഞ്ഞിട്ട്

  • @sethumadhavan5361
    @sethumadhavan5361 4 года назад +7

    എല്ലാ ശരിയാകും , Ldf വരും, ഇനിയും വന്നാൽ നമ്മുടെ ഗതി എന്താകും , അദ്ധ്വാനിക്കുന്ന ജനവിഭാഗമേ , തൊഴിലാളി വർഗ്ഗമേ , ഉണരു ഉണരു 1സാജൻ സ്കറിയക്ക് ബിഗ് സലൂട്ട്

  • @premg516
    @premg516 4 года назад +54

    ICU വിൽ നിന്നും ഡയറക്ട് ഡിസ്ചാർജ് ???? ചിരിച്ച് ചത്തു

    • @ravipuzhankara1786
      @ravipuzhankara1786 4 года назад

      😆😆

    • @smo2583
      @smo2583 4 года назад +3

      വെന്റിലേറ്ററിൽ നിന്ന് വരെ നേരിട്ട് ഓട്ടോ പിടിച്ച് വീട്ടിൽ വരും 😏😏😂

  • @manikandanmoothedath8038
    @manikandanmoothedath8038 4 года назад +23

    വ്യക്തമായ വിശദീകരണം സാജന്‍ സാറേ. താങ്ക്സ്.

  • @binojat7406
    @binojat7406 4 года назад +8

    എന്തൊരു ജനാധിപത്യം ..ഇതിലും നല്ലതു രാജ്യ ഭരണം..

  • @sweetheart2895
    @sweetheart2895 4 года назад +13

    എടെ, റവീന്ദ്രാ ഓടാതെടാ ഞങ്ങ ഒന്നും ചെയ്യൂല, ഒരു കാര്യം ചോദിക്കാനെടെ, പേടിക്കാതെടെ ഒന്നിങ്ങു വാ മോനെ...

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 4 года назад +1

    ജഗജ്ജില്ലി തന്നെ രവീന്ദ്രൻ ! മിടുക്കൻ. അഭിനന്ദനങ്ങൾ.

  • @satheeshav5408
    @satheeshav5408 4 года назад +12

    ഇൗ ഡോക്ടർ മാരുറെ പേരിൽ കേസ് എടുക്കണം

  • @manunairanil2707
    @manunairanil2707 4 года назад +7

    രവീന്ദ്രന് അൽഷിമേഴ്‌സ് ഉണ്ടാകാൻ സാധ്യത ഉണ്ട്

  • @balakbalak3616
    @balakbalak3616 4 года назад +53

    നട്ടെല്ലിന്റെ ഡിസ്ക്ന് എന്ദോ കുഴപ്പം ഉണ്ട് എന്ന് ആരോ പറഞ്ഞു കേട്ടു?

    • @autumn5226
      @autumn5226 4 года назад

      Kazhuthinu theymanam

    • @subramaniancn8717
      @subramaniancn8717 4 года назад

      നട്ടെല്ലു മുന്നോട്ടു വളയും മടിയിലെ ഭാരം അഡ്ജസ്റ്റ് ചെയ്ത് നടക്കാൻ - ബാലൻസ് വേണ്ടേiiii

  • @vijaybijusagar7417
    @vijaybijusagar7417 4 года назад +15

    മടിയിൽ കനമില്ലാത്ത ബുദ്ധിശൂന്യൻ😀😀

    • @vimalavarma1473
      @vimalavarma1473 4 года назад

      Pinam is sole responsible for the whole episode

  • @prabhakarank6177
    @prabhakarank6177 4 года назад +15

    ഈ ആശുപത്രിയുടെ(Trivandrum Medical College-TMC) പേര് അങ്ങ് മാറ്റി Trivandrum Marxist Hospital-TMC എന്ന് ആക്കിയാലോ? അല്ലെങ്കിൽ Trivandrum Marxist Harbouring Hospital എന്ന് ആക്കാം.

  • @SK-yd8gk
    @SK-yd8gk 4 года назад +22

    If children not going to school being afraid of punishment of teacher the responsible parents must take him to school and so does CM

    • @skg5482
      @skg5482 4 года назад +2

      പിന്നെ സിഎം നെ ആര് കൊണ്ടക്കും? അച്യുതാനന്ദനെ വിളിക്കണോ?

  • @arjunkailas4146
    @arjunkailas4146 4 года назад +38

    Raveendran is having "ACUPILOBRA...."
    ( Acute "PILES" in his "BRAIN"). 😂😂😂

  • @AnilKumar-rq2tu
    @AnilKumar-rq2tu 4 года назад +4

    ഈ ഡോക്ടർമാരും കള്ളന്മാരാണ് ഇവരെയും പൊക്കണം

  • @vijayanak1855
    @vijayanak1855 4 года назад +24

    Thattippu + vettippu = CM

  • @govindanne1503
    @govindanne1503 4 года назад +2

    you only giving correct /truthful information on time very courageously

  • @krishnankuttyalm2609
    @krishnankuttyalm2609 4 года назад +3

    നമ്മുടെ ആരോഗ്യരംഗം പോയ പോക്കേ...! രണ്ടു ദിവസം കൊണ്ടല്ലേ ഗുരുതരമായ സൂക്കേട് മാറ്റിയത്...

  • @ravinemmara5261
    @ravinemmara5261 4 года назад +13

    പലനാൾ കള്ളൻ ഒരുനാൾ അകത്താകും

  • @kgsivaprasad2356
    @kgsivaprasad2356 4 года назад +5

    എന്തായാലും ED ഒരു ഭയങ്കര സംഭവം തന്നെ... സമ്മതിച്ചിരിക്കുന്നു... തൊഴുന്നു... നമോവാകം...!!! 🙏👌💪

  • @raghavankavil7309
    @raghavankavil7309 4 года назад +4

    I like your performance congratulations shajan bai

  • @SunilKumar-zf6rz
    @SunilKumar-zf6rz 4 года назад +6

    ചില അതി ബുദ്ധിമാന്മാർ എന്ന് സ്വയം കരുതുന്നവരുടെ കളികൾ ED കണ്ടു രസിക്കുകയും പരമാവധി ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യുന്നത് പക്ഷെ കളികൾ കണ്ടുതന്നെഅറിയണം

  • @sooraj4998
    @sooraj4998 4 года назад +2

    ICU വിൽ നിന്ന് നേരിട്ട് വാർഡിലേക്കൊന്നും മാറ്റാതെ doctors രോഗിയെ നേരെ discharge ചെയ്യുമോ?
    എല്ലാവരും കള്ളൻമാരാണല്ലേ ?!

  • @pcnar8057
    @pcnar8057 4 года назад +5

    മലയാളം സീരിയൽ പോലെ ഇനിയും നീണ്ടു പോകണം.ആയിരം എപ്പിസോഡ് കഴിഞ്ഞു മതി അറസ്റ്റ്.

  • @hitheshmk9855
    @hitheshmk9855 4 года назад +7

    രവീന്ദ്രൻ ഇനി ആശുപത്രിയിൽ പോയാൽ
    ED യും ആശുപത്രിയിൽ പോകും
    😂😂😂😂

  • @ambikamenon592
    @ambikamenon592 4 года назад +4

    Shajan. Presentation kurichu onnum parayanilla.. Amazing..

  • @bhargaviamma7273
    @bhargaviamma7273 4 года назад +5

    ഡോക്ടർമാരുടെ Role എന്താണ്.... അവരോടുള്ള നിലപാടും അറിയണമല്ലേ?

  • @harrisubaidulla8909
    @harrisubaidulla8909 4 года назад +21

    പാപ്പീ🦊അപ്പച്ചാ🐸

    • @swamiji8071
      @swamiji8071 4 года назад +1

      "Appachante oru thamasha"

  • @janardhannair7732
    @janardhannair7732 4 года назад

    Thanks for the updates Sir.

  • @sarasanc4303
    @sarasanc4303 4 года назад +3

    വിശ്രമിക്കാൻ സ്ഥലം ഉള്ളപ്പോൾ ഇനി വീട്ടിൽ പെകേണ്ട ആവശ്യമില്ല ഒപ്പം ആശുപത്രിയും.

  • @rangithamkp7793
    @rangithamkp7793 4 года назад +1

    🙏🏾 Thank you sir ! 👍👍👍👌 Thank God ! 🙏🏾😌 Njangalkku njangalude pazhaya Keralam venanam .( Maveali nadu vanidum kalam ......👍)

  • @ramanathan2292
    @ramanathan2292 4 года назад +5

    ഏത്ര.വലിയ അനകള്ളൻ
    ..പിണറായിയുടെ..വർഗ്ഗം..നല്ല.അടികിട്ടാത്ത. സുഖകെ ഡന്.

  • @sibyjoseph2472
    @sibyjoseph2472 4 года назад

    പഴയകാല കാഴ്ചകളോർമ്മ വരുന്നുണ്ട്..പൂച്ച എലിയെ തട്ടിക്കളിക്കുന്നതു പോലെ... ഇതാണ് ഏറ്റവും (നീറീനീറീ ) വലിയ ശിക്ഷാ നടപടികൾ..ഇഡി ക്കതറിയാം👍👍 സത്യമേവ ജയതേ 🙏🏻❤️❤️സപ്പോർട്ട് ചെയ്യുന്ന ഡോക്ടർ മാരേയും ഇനി ഷാജൻ സ്കറിയ , താങ്കളുടെ പ്രതിപാദന വിഷയത്തിൽ ഉൾപ്പെടുത്തണം???സത്യത്തിനും, നീതി ന്യായ ചികിത്സകളും മാത്രം ചെയ്യുകയുള്ളൂ എന്ന് ഒക്കെ professional oath എടുത്തവരുമല്ലേ?? അപ്പോൾ പിന്നെ ഇതു പോലുള്ള തട്ടിപ്പ് രോഗത്തിന് , കൂട്ടുനിൽക്കാൻ നാണമില്ലേ??

  • @sambhas999
    @sambhas999 4 года назад

    S.S... WHAT AN ELABORATE
    PRESENTATION.... NAMICHU...

  • @snowhills1685
    @snowhills1685 4 года назад +4

    ഇതുവരെ താങ്ങിയ ഡോട്ടർമാരെ പൊക്കണം

  • @jaimonkj6566
    @jaimonkj6566 4 года назад +1

    Those Doctors in Thiruvananthapuram are prides of Kerala..

  • @vinodpunnath7365
    @vinodpunnath7365 4 года назад

    നീതി വ്യവസ്ഥിതിയോടുള്ള നഗ്നമായ വെല്ലുവിളി.

  • @mathewjoseph9440
    @mathewjoseph9440 4 года назад

    ഈ പരാക്രമം കണ്ടിട്ട് സത്യത്തില്‍ സങ്കടം തോന്നുന്നു.... ഏതു നിലയില്‍ കഴിഞ്ഞ വ രാണ്.. ..

  • @viswa055
    @viswa055 10 месяцев назад

    You are really daresome. 🙏👌.

  • @balanbalan4887
    @balanbalan4887 4 года назад +13

    " അംളേഷ്യം" വന്നാൽ എന്തു ചെയ്യും

  • @brc8659
    @brc8659 4 года назад +7

    ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവരും എന്നാണ് പറഞ്ഞ് വരുന്നത് 🤭

  • @raining_houseplants2646
    @raining_houseplants2646 4 года назад +3

    ഡോക്ടർമാരുടെ ഒരു അവസ്ഥ!

  • @മധുരമധുരഭാരതം

    പ്രത്യകമരുന്ന് കുത്തിവെച്ച് അദ്ദേഹത്തിന്റെ മനോനില തകരാറിലാക്കാൻ നീക്കം ഇത്രയും നാൾ വിശസ്തനായി കൂടെ നിന്നയാളുടെ മനോനില തന്റെ സ്വയരക്ഷക്ക് വേണ്ടി അതിനും തയ്യറാവുന്നത് സമാനതകളില്ലാത്ത ക്രൂരത

  • @sajithpunthala332
    @sajithpunthala332 4 года назад

    ഭീകരനാണവൻ കൊടും ഭീകരൻ

  • @subramaniancn8717
    @subramaniancn8717 4 года назад

    നല്ല പോലെ വിശ്രമിക്കാനുള്ള സൗകര്യം കോടതി വഴിക്ക് ഇ ഡി ചെയ്തു കൊടുക്കുമല്ലോ രവിന്ദ്രനെന്തിനാ വിഷമിക്കണത് :-

  • @arjuncakash8488
    @arjuncakash8488 4 года назад

    താങ്കൾക്ക് എതിരായിf b യിൽ ഒരു പോസ്റ്റ് ഞാനിട്ടിരുന്നു.അത് കണ്ട പലരും എന്നെ അൺ ഫ്രണ്ട് ചെയ്യുകയും ദേഷ്യത്തോടെ എന്നോട് പലതും പറഞ്ഞു ചിലർ നന്നായി ചിത്ത വിളിച്ചു.... താങ്കൾ ഒരു ശരിയാണ് എന്ന് അവരൊക്കെ വിശ്വസിക്കുന്നു. ഇപ്പോൾ ഞാനും ... താങ്കളുടെ ജോലി താങ്കൾ നന്നായി ചെയ്യുന്നു അതാണ് കാര്യം .... അതിന് ഒരിക്കലും എൻ്റെ അഭിനന്ദനങ്ങൾ ഉണ്ടാവില്ല കാരണം താങ്കൾ ചെയ്യുന്ന ജോലിക്ക്‌ അഭിനന്ദനങ്ങൾ തന്നാൽ താങ്കളോടുള്ള എൻ്റെ കടപ്പാട് തീരും;..

  • @rajanchenedath4782
    @rajanchenedath4782 4 года назад +5

    ജനാധിപതൃമല്ലേ...........?
    പാവങ്ങളുടെ പാ൪ട്ടി,

  • @SBN021
    @SBN021 11 месяцев назад

    ED തോറ്റില്ല. ആശുപത്രിയിൽ വെച്ച് അറസ്റ്റ് ചെയ്യണം. മെഡിക്കൽ ബോർഡിനെ ഉയർന്ന അധികാരികളുടെ ചോദ്യത്തിന് വിടണം. കുറ്റം ചുമത്തിയവനെ ഒട്ടും വിടരുത്. അവരുടെ സംബത്ത്കൾ ഈ ഡി കണ്ടു കെട്ടണം. സമയം വൈകിയാൽ ഒരു പൈസ കിട്ടില്ല ഇ.ഡി.ക്ക്.

  • @mohanrajnair865
    @mohanrajnair865 4 года назад +5

    The tragic-comedy of CM R. Doctors of Thiruvananthapuram MCH should be questioned.
    What has KGMOA got to say about the role of their members in MCH? IMA,which is agitating today, should take action against these doctors

    • @sudharmmacp8216
      @sudharmmacp8216 4 года назад

      KGMOA മെഡിക്കൽ കോളജ് drs ന്റെ സംഘടനയല്ല അവർക്ക് മൂന്ന് നാല് സംഘടന വേറെയുണ്ട്. ഉന്നതങ്ങളിൽ നിന്നും.വിളിച്ചു പറഞ്ഞാല് drs എന്ത് ചെയ്യും പോലീസ് സ്റ്റേഷൻ കേറി കുറ്റവാളികളെ ഇറക്കി കൊണ്ടുപോകുന്നു പിന്നെയാ drs

  • @h9zxuex
    @h9zxuex 4 года назад

    Election വരെ തട്ടിമുട്ടി നീട്ടികൊണ്ടു പോകാനുള്ള പ്ലാനാണ് . അത് വിജയിച്ചു

  • @roycherian8514
    @roycherian8514 11 месяцев назад

    കോൺഗ്രസിനോട് അപേക്ഷയുണ്ട് കുറെ ആളിനെ സ്റ്റേജിൽ നിന്ന് ഇറക്കി മാറ്റണം സ്റ്റേജിന് മുന്നിൽ കുറേ കസേര ഇട്ടുകൊടുക്കുക അവരെ അവിടെ സ്റ്റേജിൽ മുന്നിൽ ഇരിക്കട്ടെ സ്റ്റേജിൽ കുറച്ച് ആൾക്കാരെ മാത്രം ഇരുത്തുക കോൺഗ്രസിൻറെ ഏത് സ്റ്റേജ് നോക്കിയാലും കുറെ ആൾക്കൂട്ടം സ്റ്റേജ് ആകുന്നു മീഡിയ നോക്കിയിരിക്കുകയാണ് എന്തെങ്കിലും കിട്ടാൻ വളരെ കഷ്ടമാണ്

  • @nandakumarkallada9866
    @nandakumarkallada9866 4 года назад +1

    ഈ കാട്ടുപോത്തിനെ ഇനി മെഡിക്കൽ കോളേജിലല്ല ചികിത്സിക്കേണ്ടത്
    വെറ്റിനറി കോളേജിലാണ്

  • @pradeepbabu926
    @pradeepbabu926 4 года назад

    Very correct observation

  • @vijayanv8206
    @vijayanv8206 4 года назад

    മതിയാക്കാനായില്ലേ mr:ഷാജൻ.

  • @rmdharan6895
    @rmdharan6895 4 года назад

    മനുഷ്യർക്ക് സംശയമില്ല. സർക്കാർ സംവിധാനങ്ങൾക്കാണ് സംശയം.

  • @Athomas0
    @Athomas0 4 года назад

    ED should notify this to the Indian Medical Council....Too many fraud.. IAS who murdered BASHEER was protected by this place....This is intolerable..