വൃശ്ചികരാത്രിതന്‍ | Malayalam Movie Song|Vrischika Raathrithan| Aabhijathyam|K.J.Yesudas, P Susheela
HTML-код
- Опубликовано: 5 фев 2025
- Watch വൃശ്ചികരാത്രിതന്‍ | Malayalam Movie Song|#Vrischika Raathrithan| #Aabhijathyam|K.J.#Yesudas, P Susheela
Music: എ ടി ഉമ്മർ
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്പി, സുശീല
Raaga: മോഹനം
Film/album: ആഭിജാത്യം
വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപ്പൂപ്പന്തലൊരുക്കി - വാനം
പിച്ചകപ്പൂപ്പന്തലൊരുക്കി ♪
( വൃശ്ചിക..)
♪നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍ (2)
കോമള വദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്ദകൌമുദി ഇറങ്ങിവന്നു (2) ♪
( വൃശ്ചിക..)
♪ഈ മുഗ്ദ്ധ വധുവിന്റെ കാമുകനാരെന്ന്
ഭൂമിയും വാനവും നോക്കിനിന്നു (2)
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദു പവനന്‍ ചോദിക്കുന്നു (2) ♪
( വൃശ്ചിക..)
ഈ പാട്ട് ഒക്കെ കേൾക്കാനുള്ള ഭാഗ്യം കിട്ടിയത് മനുഷ്യ ജന്മം കിട്ടിയതുകൊണ്ടാണ്🙏
Yes❤
സുശീലാജി എത്ര മനോഹരമായാണ് വരികൾ പാടുന്നത് എന്ന് ശ്രദ്ധിച്ചു നോക്കൂ. ഒരോ അക്ഷരവും പറക്കിവച്ച് പാടുന്ന ഗായിക. ആ ഗായികയെ ഇന്ന് വരെ ആരും അനുകരിച്ച് പാടിയിട്ടില്ല. അതാണ് ആ ഗായികയുടെ ക്വാളിറ്റി.
യേശുദാസ്, ജയേട്ടൻ എന്നിവർ പോലും ഇഷ്ടപ്പെടുന്ന ഗാന സരസ്വതി ❤സുശീല അമ്മ
Jan 13,2025. Am 67 now. Been listening to it from my childhood days. Such a sweet evergreen song for all times.
ഈ പാട്ട് ഇറങ്ങിയപ്പോഴും ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു ഭാഗ്യവാൻ
ഒരുഭാഗ്യവാനും ഒരു ഭാഗ്യവതിയും
രണ്ട് പേര്😂
@@mahamoodvc8439ഒരു ഭാഗ്യവാൻ കൂടി. മൊത്തം മൂന്ന് പേർ.
@@mahamoodvc8439ഒരു ഭാഗ്യവാൻ കൂടി. മൊത്തം മൂന്ന് പേർ.
Yes I also
ഞാനും അന്നും ഉണ്ടായിരുന്നു ഇന്നും ഉണ്ട് 😄
ഒറിജിനൽ റെക്കോർഡ്
തുടക്കത്തിൽ ഉള്ള ഹമ്മിംഗ് ഗംഭീരം
lnp
എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള പാട്ട്..റേഡിയയിൽ അപ്രതീക്ഷിതമായി കേട്ടപ്പോൾ സങ്കടം തോന്നി..അച്ഛൻ ഇന്ന് ഞങ്ങൾക്കൊപ്പം ഇല്ലല്ലോ എന്നോർത്ത്
🥲
One of my favorite
.സ്വർഗത്തിലിരുന്നു നിങ്ങളുടെ അച്ഛൻ ഈ ഗാനം കേൾക്കുന്നുണ്ടാകും. 🙏🙏🙏
എനിക്കും
കാലം കടന്നു പോയാലും ഇത്തരം പാട്ടുകൾ കാലത്തിനൊപ്പം നമ്മുടെ കൂടെയുണ്ടാവും.❤❤❤🎉🎉🎉🙏🏻🙏🏻🙏🏻🙏🏻
2025llll kelkan vannavar undoo
ഞാൻ 👍
മലയാളത്തിലെ ഏറ്റവും സുന്ദരമായ യുഗ്മഗാനങ്ങളിലൊന്ന് !❤
ഓൾഡ് ഈസ് ഗോൾഡ് പ്ലീസ് അപ്‌ലോഡ് ഓൾഡ് സോങ്‌സ് താങ്ക് യു
👍
കേൾക്കാൻ സുഖമുള്ള യുഗ്മഗാനം പഴയ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതി വരില്ല🥰🤣😘🥰🥰😂😂😂😜😜😜🫠🫠😜🥰🥰🥰🥰🥰😂😂
Wishing MADHU SIR, the thespian of Malayalam Cinema a very happy 90 ........ ! May God bless you with good health and happiness in the years ahead ....... !
ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്....
ഭൂമിയും വാനവും നോക്കിനിന്നൂ...........😍😍😍😍
എന്തൊരു നടിയാണ് ശാ രധ, ലിപ് movement നോക്കു. ഒരക്ഷരം അങ്ങോട്ടോ ഇങ്ങോട്ടൊ മാറിയിട്ടില്ല. അവരുടെ മാതൃ ഭാഷ തെലുങ്കു ആണ് എന്നറിയുമ്പോൾ ആണ്, അത്ഭുതം തോന്നുന്നത് 🙏🙏🙏🌹🌹
വൃശ്ചികരാത്രിതന്‍....
അരമനമുറ്റത്തൊരു.......
പിച്ചകപൂപ്പന്തലൊരുക്കി - വാനം......
പിച്ചകപൂപ്പന്തലൊരുക്കി.......
(വൃശ്ചികരാത്രി.....)
നാലഞ്ചു താരകള്‍......
യവനികയ്ക്കുള്ളില്‍ നിന്നും......
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍.........( 2 )
കോമളവദനത്തില്‍......
ചന്ദനക്കുറിയുമായ്......
ഹേമന്തകൌമുദി ഇറങ്ങിവന്നൂ..... ( 2 )
(വൃശ്ചികരാത്രി.....)
ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്....
ഭൂമിയും വാനവും നോക്കിനിന്നൂ............ ( 2 )
പരിണയം നടക്കുമോ.....
മലരിന്റെ ചെവികളില്‍.......
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു.......... ( 2 )
(പരിണയം....)
വൃശ്ചിക..........
ഇതേ ക്വാളിറ്റിയില് പഴയ ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...❤️❤️❤️
എന്റമ്മേ.. എന്തൊരു പാട്ട് 👍
2024llll kelkan vannavar undoo
ഉണ്ടല്ലോ 😊.
ഇല്ല..... ഓഡ്രാ
Nonsense questions
2024 may 26 sunday..8.05 pm!
Entha samshayam.
AT ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ പിറന്ന നലൊരു ഗാനം. P ഭാസ്കരന്റെ മനോഹരമായ വരികൾക്ക് വളരെ ഹൃദ്യമായി യേശുദാസ് - p സുശീല ജോടികൾ ശബ്ദം കൊടുരുതിരിക്കുന്നു.
ശാരദ സൂപ്പർ
എത്ര കേട്ടാലും മതിവരാത്ത ഗാനം ഒരുപാട് ഇഷ്ടം ❤️🥰❤️
What an excellent song this one has turned out to be. The sweet voice of P. Susheela really compete with the most attractive voice of an young Yesudas, as this A. T. Ummer composed Vrichika rathri than song striking well in to the hearts of listeners.
പിന്നണി ഗായിക സുശീലയുടെ സൂപ്പർ ഹിറ്റായ പാട്ട്
All time hit song of P.Susheelamma and Dasettan. Great AT Ummer master.
പരിമൃദു പവനാൻ 👍👌വാനം 👍👌സുശീല അമ്മ പറയുന്നത് ❤️👍👌
എന്താ പാട്ടാണ് 🔥🔥
One of the best duet in the Malayalam movie songs
Old Songgggg Ellam Ishtamanu.👍👍
മൂവി 📽:-ആഭിജാത്യം ........ (1971)
ഗാനരചന ✍ :- പി ഭാസ്‌കരൻ മാസ്‌റ്റർ
ഈണം 🎹🎼 :-എ ടി ഉമ്മർ
രാഗം🎼:- മോഹനം
ആലാപനം 🎤:- കെ ജെ യേശുദാസ് & പി സുശീല
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
വൃശ്ചികരാത്രിതന്‍....
അരമനമുറ്റത്തൊരു.......
പിച്ചകപൂപ്പന്തലൊരുക്കി - വാനം......
പിച്ചകപൂപ്പന്തലൊരുക്കി.......
(വൃശ്ചികരാത്രി.....)
നാലഞ്ചു താരകള്‍......
യവനികയ്ക്കുള്ളില്‍ നിന്നും......
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍.........( 2 )
കോമളവദനത്തില്‍......
ചന്ദനക്കുറിയുമായ്......
ഹേമന്തകൌമുദി ഇറങ്ങിവന്നൂ..... ( 2 )
(വൃശ്ചികരാത്രി.....)
ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്....
ഭൂമിയും വാനവും നോക്കിനിന്നൂ............ ( 2 )
പരിണയം നടക്കുമോ.....
മലരിന്റെ ചെവികളില്‍.......
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു.......... ( 2 )
(പരിണയം....)
വൃശ്ചിക..........
ശാരദ super 👌 👍
പഴയ പാട്ടുകൾ അത് സ്വർഗം തന്നെ
വെയ്റ്റിംഗ് സൂപ്പർ സോങ്♥♥
Old songs Super Quality ❤️❤️❤️❤️
Super song ❤
ചങ്ങനാശ്ശേരി N S S കോളേജിലെ അഡിറ്റോറിയ ത്തിൽ ആണ് ഈ ഗാനം ഷൂട്ട് ചെയ്തു
80s കിഡ്സ് 2025 ഇൽ കേൾക്കുന്നവർ ഉണ്ടോ
ഇപ്പോൾ പാട്ട് ഉണ്ടോ?... ഇത് പാട്ട്.......... 💗
Great old nostalgic song...
Thank you for uploading...
Expecting more...
Nallasong
Please more old songs
My Fevarite song ❤❤❤❤❤❤
What a great lerics and faithful pictureisstion
ദാസേട്ടൻ mutheeeeeeeeeee
കോമള വ ദനത്തിൽ ❤എന്താ സുഖം കേൾക്കാൻ 👍👌
Good Millennium 👍👍
Mani kilunghunna poleay madhuramaya sound❤❤❤❤❤👌🙏🙏
മനോഹര ഗാനം 👌👌
👌👏
Kalathe.athijeevicha.pattukal.❤❤❤
welcome all nostalgic old songs
സൂപ്പർ മനോഹര മായ ഗാനം 👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️
Wow wonderful song . Thank u.
SuperSong
Adipoli
Nhaan aabijathiam kaanunnath 1971 il kondottiyil (beena)thietar aanennthonunnu avidennaan kaanunnath
It's beauty is not lost yet....and it won't ❤
Sweet Song
Please upload more of good quality songs. Thank 🙏🏽
All time classic
Memories
Njanund
O:02 തികുറുശ്സിയുടെ മുഖ ഭാവം ഇന്നോസ്ന്റ്ഇന്റെ പോലെ, നല്ലൊരു പാട്ട്
Beautiful ❤️❤️❤️
🥰
😍😍😍😍😍😍🌹🌹🌹🌹👍👍👍👍👍
Yes
Supper.song
കേൾക്കാൻ ആളുണ്ട്.. നീ കേൾക്കേണ്ട പുല്ലേ
please add old songs
Ok Millennium musics
കേൾക്കുന്നു പാടുന്നു ഡിസംബർ 8ne 2024
Audio കൂടി നല്ല ക്വാളിറ്റി കൊടുക്കാമായിരുന്നു
ys nchan ketu padunu ......
Old is Gold
ഉണ്ട്
ഞാൻ ഉണ്ട്
Grandpa
🤚
❤️❤️❤️❤️❤️❤️
👍2025😍🥰
Saradhakalle jayabarathiyekalum sheelayekalum bangi ennu thonipokum
She had the perfect features
@@alexdaniel8954 ys
😊
👍🏻
ഈ പാട്ട് 4:3 video aspect ratio ഇൽ ഇട്ടിരുന്നു എങ്കിൽ കുറച്ചു കൂടി ഭംഗി ആയാനെ.
പാവം ജയചന്ദ്രൻ അന്തരിച്ച സമയത്ത് സമയം നോക്കാതെ ഔചിത്യം ഇല്ലാത്ത ചില comparisons കണ്ടപ്പോൾ ഈ പാട്ടുകൾ ഒന്നും ഇവറ്റകൾ കേട്ടിട്ടില്ലേ എന്ന് തോന്നിപ്പോയി. ജയചന്ദ്രൻ ഏറ്റവും ശബ്ദ സൗകുമാരിയവും സിദ്ധിയും ഉള്ള ഗായകൻ തന്നെ, യേശുദാസിന്റെ തൊട്ട് പിന്നിൽ.
👍
Thikurisik mathram odukathe tension😂
Eppo kore...monmarundu mohanlal &Patti mammotty kandu padikkada...mone
2025 here♥️
2025😍
S
2025
പിച്ചക പൂപന്തലൊര്ക്കി : വലിയ പാട്ടുകാരി : ഒരുക്കി എന്ന് പാടെ ടീ
She is from Andhra
ആരായാലും പാട്ടുകാരിയോടു നല്ല ബഹുമാനം ! സുശീലാമ്മയുടെ പാട്ടിനൊന്നും പകരം വെക്കാൻ ആരുമില്ല
വൃശ്ചികരാത്രിതന്‍....
അരമനമുറ്റത്തൊരു.......
പിച്ചകപൂപ്പന്തലൊരുക്കി - വാനം......
പിച്ചകപൂപ്പന്തലൊരുക്കി.......
(വൃശ്ചികരാത്രി.....)
നാലഞ്ചു താരകള്‍......
യവനികയ്ക്കുള്ളില്‍ നിന്നും......
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍.........( 2 )
കോമളവദനത്തില്‍......
ചന്ദനക്കുറിയുമായ്......
ഹേമന്തകൌമുദി ഇറങ്ങിവന്നൂ..... ( 2 )
(വൃശ്ചികരാത്രി.....)
ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്....
ഭൂമിയും വാനവും നോക്കിനിന്നൂ............ ( 2 )
പരിണയം നടക്കുമോ.....
മലരിന്റെ ചെവികളില്‍.......
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു.......... ( 2 )
(പരിണയം....)
വൃശ്ചിക..........
Sweet Song
Sooparsong
❤❤❤❤❤
👍
❤❤❤❤
Sweet Song