ഗോവയിൽ ഒക്കെ ഉള്ള പോലെ പുലർച്ചെ രണ്ട് മൂന്നു മണി വരെ ഒക്കെ പാർട്ടി നടത്തിയാൽ കള്ള് കുടിച്ചു വല്ലതും ഒക്കെ അടിച്ചും നടക്കുന്ന പിള്ളേർ വണ്ടി എടുത്ത് പോയി വല്ല അപകടവും ഉണ്ടാക്കാനും ചാൻസ് ഉണ്ട്. പിന്നെ വല്ല അടിപിടി, കത്തിക്കുത്ത്. അത് കൊണ്ട് ആവും കളക്ടർ അല്ലേൽ വേണ്ടപ്പെട്ടവർ 12 മുമ്പ് നിർത്താൻ പറഞ്ഞത്. വലിയ ക്ലബ്ബുകളിൽ ഒക്കെ ഉള്ള പോലെ എത്ര പെർ പാർട്ടിയിൽ ഉണ്ട് എന്നത് അനുസരിച്ച് bouncers വേണം. അലമ്പ് ഉണ്ടാക്കുന്നവരെ പിടിച്ച് പുറത്ത് ആക്കണം. പക്ഷേ ഗോവ പോലെ ഒന്നും ഇവിടെ നടത്താൻ സദാചാര വാദികൾ സമ്മതിക്കുകയും ഇല്ല. 😅
@reneeshhashim28 ദുബായ് ഡാൻസ് ബാർ, പബ് ഒക്കെ weekends പുലർച്ചെ 2-3 മണി വരെ ആണ്. ഗോവ ഞാൻ പോയിട്ടില്ല. പിന്നെ ഒരു വർഷം ആയി വെള്ളമടി നിർത്തിയത് കൊണ്ട് വേറെ സാമഗ്രികൾ ഒന്നും ഉപയോഗിക്കാതത് കൊണ്ടും എനിക്ക് അറിയില്ല. നിനക്ക് അറിയാമെങ്കിൽ നീ പറ.
Shyam lal... First kannichathu ente class mate ayirunn
ഗോവയിൽ ഒക്കെ ഉള്ള പോലെ പുലർച്ചെ രണ്ട് മൂന്നു മണി വരെ ഒക്കെ പാർട്ടി നടത്തിയാൽ കള്ള് കുടിച്ചു വല്ലതും ഒക്കെ അടിച്ചും നടക്കുന്ന പിള്ളേർ വണ്ടി എടുത്ത് പോയി വല്ല അപകടവും ഉണ്ടാക്കാനും ചാൻസ് ഉണ്ട്. പിന്നെ വല്ല അടിപിടി, കത്തിക്കുത്ത്. അത് കൊണ്ട് ആവും കളക്ടർ അല്ലേൽ വേണ്ടപ്പെട്ടവർ 12 മുമ്പ് നിർത്താൻ പറഞ്ഞത്. വലിയ ക്ലബ്ബുകളിൽ ഒക്കെ ഉള്ള പോലെ എത്ര പെർ പാർട്ടിയിൽ ഉണ്ട് എന്നത് അനുസരിച്ച് bouncers വേണം. അലമ്പ് ഉണ്ടാക്കുന്നവരെ പിടിച്ച് പുറത്ത് ആക്കണം. പക്ഷേ ഗോവ പോലെ ഒന്നും ഇവിടെ നടത്താൻ സദാചാര വാദികൾ സമ്മതിക്കുകയും ഇല്ല. 😅
12mani vare pinne ellarum descent aayirikkum😂
@midhun6787 അതൊക്കെ കളക്ടറോട് ചോദിക്ക്
Wayanad ahh brooo nee party kandittinda goa yil 3 maniya poda cherkka
@reneeshhashim28 ദുബായ് ഡാൻസ് ബാർ, പബ് ഒക്കെ weekends പുലർച്ചെ 2-3 മണി വരെ ആണ്. ഗോവ ഞാൻ പോയിട്ടില്ല. പിന്നെ ഒരു വർഷം ആയി വെള്ളമടി നിർത്തിയത് കൊണ്ട് വേറെ സാമഗ്രികൾ ഒന്നും ഉപയോഗിക്കാതത് കൊണ്ടും എനിക്ക് അറിയില്ല. നിനക്ക് അറിയാമെങ്കിൽ നീ പറ.
Sadacharavadikal enoke paranju kuttam. Matulavare paranju nadakuna alkar annu real samookya virudhar
11.30 ന് വാച്ച് സൂചികൾ 12 ൽ കയറ്റി വെച്ചാൽ പോരായിരുന്നോ, അല്ലെങ്കിൽ ചെന്നപ്പോൾ തന്നെ 0.30 മിനിറ്റ് കൂട്ടി വെച്ചാൽ പോരായിരുന്നോ 🥰🥰🥰🥰🥰🌹🙏
Da Q The Mon കുറ്റം പറയണം എന്ന ഒറ്റ ഉദേശം
മദ്യം ഇല്ല
ഭക്ഷണം ഇല്ല
സമ്മാനം ഇല്ല
2024ൽ തന്നെ
ന്യൂ year
ആഘോഷിക്കാനും പറഞ്ഞു
ഉടായിപ്പ് ബോച്ചേ 😂😂
Selebrity kalkokke.kashttakkalamanallo.............😂😂😂😂😂
Clt hilite poli🔥
No lulu ane parivadi
Lulu ane parivadi
0:29 enth thengayada ee parayunne?
Tocket Refund kittiyillaa
ഡ്രിങ്ക്സ് ഇല്ലൻഡ് എന്ത് ന്യൂ year പാർട്ടി ചിന്തിക്കാൻ പാടിലെ ശോകം അണ്
Sakthanil harfest...kollamayirunu.m🔥🔥🔥
Ippo enthu parayunnu pkdya kaliyakiyallo kora 😂😂
നല്ല വീഡിയോ 😅
Ticket refund kittila
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
നീ അവിടുന്നു വരുന്നേ bro?
artist 🤷🏻♂️
Mr. സദുദ്ദേശം ബോബി