കാണാൻ നല്ല രസമുണ്ട് ഒരുവിധം ഉള്ള എല്ലാം കാണാറുണ്ട് ഇതൊക്കെ ജീവിക്കാൻ വേണ്ടി ചെയ്യുന്ന ഓരോ കാരണങ്ങളാണ് അത് വിശ്വസിച്ചു ചൊല്ലുന്ന വരാണ് വിഡ്ഢികൾ അവർ ആരെയും വിളിച്ചു വരുത്തുന്നില്ല നിങ്ങൾ ചെയ്യേണ്ടത് നമ്മുടെ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കട്ടുമുടിക്കുന്ന ഒരുപാട് കൊടികെട്ടിയ ആളുകളുണ്ട് അവരെയും ഇതുപോലെ ഇന്റർവ്യൂ ചെയ്താൽ നിങ്ങൾ അവിടെത്തന്നെ ബോധംകെട്ടു വീഴും
നിങ്ങൾ കൗമുദി ചാനലിൽ secret file ചെയ്യുമ്പോൾ മുതൽ കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ. നിങ്ങളുടെ അവതരണ ശൈലി ഗംഭീരം. പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം എന്തെന്നാൽ പുലിയെ അതിൻ്റെ മടയിൽ തന്നെ ചെന്ന് നേരിടുന്ന രീതി പ്രശംസനീയം... 👏👏👏
@@moidupilakkandy5104 ഞാനീ പരിപാടി കാണുന്ന ആളല്ല കേട്ടോ എനിക്ക് അറിയത്തില്ലായിരുന്നു 🙄 ബിനോയ് ചേട്ടന്റെ പരിപാടി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്🙄 സോറി കേട്ടോ😂
പുതിയഒരു കല്ല് വേപ്പിന്റ ചുവട്ടിൽ ഉണ്ടല്ലോ ആട്ടുകല്ലിൽ ഉപയോഗിക്കുന്ന അര കല്ല് ബിനോയ് ചേട്ടൻ വരുന്നത് അറിഞ്ഞു മിനിഞ്ഞാന്ന് മേടിച്ചതാ തോന്നുന്നു പുതുമ പോലും പോയിട്ടില്ല 😂😂😂😂😂😂😂😂😂
എന്റെ മാഷെ പശു പുല്ല് തിന്നുന്ന പോലെ ആണല്ലോ വേപ്പില കഴിച്ചത് 🤣🤣🤣🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ നമിച്ചു 🙏🏻🙏🏻🙏🏻❣️❣️❣️❣️ഒന്നും പറയാൻ ഇല്ല. ആരെങ്കിലും വിഷം തന്നാൽ 🤔🤔ഒരുപാട് സന്തോഷം.. എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ മുഖം. മാസ്റ്റർ 👌👌❣️❣️❣️❣️
Bro കൊല്ലത്തു വവ്വാകാവ് എന്ന placeil ഒരു അമ്മ ഉണ്ട്.. Avide പോകുമോ plz.. ഞാൻ ഒരുപാട് വർഷം മുന്നേ avide പോയിട്ടുണ്ട്.. ന്റെ അച്ചാച്ചൻ മരിച്ചത് ദോഷം ഉള്ള ദിവസം ന്തോ ആണന്നു പറഞ്ഞു പരിഹാരം ചെയ്യാൻ നാട്ടുകാർ ആരോ പറഞ്ഞത് കേട്ട്.. ഫാമിലിലെ എല്ലാരും കൂടി.. Bt എനിക്ക് ഇതിൽ ഒന്നും തീരെ വിശ്വസം ഇല്ല bro.. Bt avide ചെന്നപ്പോൾ പണ്ട് മരിച്ചു പോയ അച്ഛന്റെ sister ന്റെ name okke ഇങ്ങോട്ട് ചോദിച്ചു.. മാത്രം അല്ല അമ്മയുടെ അച്ചമ്മയുടെ name ചോദിച്ചു അത് അമ്മയ്ക്കും മാമനും പോലും ഓർമ ഇല്ല അവർ സ്വന്തം അമ്മയെ ( എന്റെ അമ്മമ്മേ ) വിളിച്ചു conform ആക്കി തിരിച്ചു ഇറങ്ങിയപ്പോ... അങ്ങനെ വിശ്വസിപ്പിക്കുന്ന കുറെ കാര്യങ്ങൾ അപ്പുറത് ഇപ്പുറത്തു ഒള്ള ആൾക്കാരുടെ name okke ഇങ്ങോട്ട് പറഞ്ഞു.. Bt നമ്മൾ avide പോകുന്ന day ഒന്നും അവര്ക് എങ്ങനെയും അറിയാൻ വഴി ഇല്ല.. Bt എനിക്ക് വളരെ അവിശ്വസനീയം ആയി തോന്നി 😅
Bt അവര് cash ഒന്നും ചോദിച്ചു വാങ്ങുന്നും ഇല്ല.. ഒരു തട്ടത്തിൽ നമ്മുടെ കൈയിൽ ഉള്ളത് ഇട്ടാൽ മതി.. അവർ name okke എങ്ങനെ പറയുന്നു എന്ന് മനസിലാകുന്നില്ല bro.. നമ്മൾ ആയി യാതൊരു വിധ contact ഇല്ല അവര്ക്.. മാത്രം അല്ല avide നേരത്തെ വിളിച്ചു ബുക്കിങ് വരെ ഉണ്ട്.. ഇല്ലാതെ ചെന്നാൽ last കാണേണ്ടി വരും.. ഇത്ര ഞങ്ങൾ വരുന്ന സ്ഥലം കൂടി ആകുമ്പോ അവർ പഠിച്ചു വെച്ച് എങ്ങനെ പറയും.. Avide പോയി നോക്കുവോ bro.. കുട്ടികാലം തൊട്ട് ഉള്ള doubt ആണ്
അയ്യോ.ഒരു രക്ഷയുമില്ല നയിസയ്ട്ട് അവർക്കിട്ടു പണികൊടുക്കുന്നതു തമിഴ് പറയുന്നത് മലയാളിക്കും മലയാളം പറയുന്നത് തമിഴനും മനസിലാകുന്നില്ല ഭാഗ്യം ചിരിച്ച്..ചിരിച്ചു... 🤣🤣🤣🤣🤣
ഞാൻ 1st time ഇയാളുടെ വീഡിയോ കണ്ടപ്പോൾ പുള്ളിയെ വെറുത്തു പോയി. കാരണം എങ്ങനെ ഏലും ജീവിക്കാൻ കാണിച്ചു കൂട്ടുന്ന കൂത്തു ഇയാള് കളിയാക്കുവാന് തോന്നും. ബട്ട് പിന്നീട് കുറെ വീഡിയോ കണ്ടു ഇപ്പോൾ പുള്ളിയിടെ. വീഡിയോ കാത്തിരിക്കുവാണ് ഓരോ ദിവസോം 😂😂😂😂
ചേട്ടന്റെ അവതരണ മികവിന് ഒരു ബിഗ് സലൂട്ട് 🥳🥳🥳🥳
കാണാൻ നല്ല രസമുണ്ട് ഒരുവിധം ഉള്ള എല്ലാം കാണാറുണ്ട് ഇതൊക്കെ ജീവിക്കാൻ വേണ്ടി ചെയ്യുന്ന ഓരോ കാരണങ്ങളാണ് അത് വിശ്വസിച്ചു ചൊല്ലുന്ന വരാണ് വിഡ്ഢികൾ അവർ ആരെയും വിളിച്ചു വരുത്തുന്നില്ല നിങ്ങൾ ചെയ്യേണ്ടത് നമ്മുടെ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കട്ടുമുടിക്കുന്ന ഒരുപാട് കൊടികെട്ടിയ ആളുകളുണ്ട് അവരെയും ഇതുപോലെ ഇന്റർവ്യൂ ചെയ്താൽ നിങ്ങൾ അവിടെത്തന്നെ ബോധംകെട്ടു വീഴും
കറക്റ്റ് aa
Yes
നിങ്ങൾ കൗമുദി ചാനലിൽ secret file ചെയ്യുമ്പോൾ മുതൽ കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ. നിങ്ങളുടെ അവതരണ ശൈലി ഗംഭീരം. പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം എന്തെന്നാൽ പുലിയെ അതിൻ്റെ മടയിൽ തന്നെ ചെന്ന് നേരിടുന്ന രീതി പ്രശംസനീയം... 👏👏👏
ഒത്തിരി നന്ദി nubash
കൗമുദി ബന്ധം കാണുന്നുണ്ട് ....
എതിർക്കുന്ന ഒരു വിഭാഗം ഉണ്ട് അമ്മേ 😁ആ ഒരു വിഭാഗത്തിന്റെ സെക്രട്ടറി ആണ് ഈ പറയുന്നേ 😂😂
എന്റെ ബ്രോ തങ്കൾ ഭയങ്കര സംഭവം തന്നെ എങ്ങനെ കണ്ടെത്തുന്നു. ഈ സംഭവംങ്ങൾ അഭിനന്ദനങ്ങൾ !
ഒരു കല്ല് കുഴിച്ചിട്ടിട്ടുണ്ടല്ലോ പുതിയ ഒരു അമ്മിക്കല്ല്.. കഴിഞ്ഞദിവസം എങ്ങാനും വാങ്ങിയതായിരിക്കും. 🤣🤣🤣🤣
ചേട്ടൻറ അവതരണവും അഭിനയവും കണ്ടു ചിരിക്കാതെ മസിലുപിടിച്ചു നിൽക്കുന്ന നിങ്ങളുടെ ക്യാമറമാനാണ് എന്റെ ഹീറോ
🔥🔥🔥😂😂😂
😂😂😂😂👍🏼
സത്യം
താങ്കളുടെ വീഡിയോ കണ്ടു ചിരിച്ചു ഒരു വഴി ആകും..ഞാൻ എല്ലാ വീഡിയോസ് um കാണാറുണ്ട്...അവതരണം സൂപ്പർ👌🏽👌🏽👌🏽👌🏽👌🏽
വളരെ നന്ദി 😄😄
😃😃😃😃😃😃😃😜😜😜😜
നോട്ടിഫിക്കേഷൻ കണ്ട് ഓപ്പൺ ചെയ്തു നോക്കിയപ്പോൾ പകച്ചു പോയി എന്റെ ബാല്ല്യം,, 😂😂😂😊✌️👍🏻💞
അതെയോ 😂😂😂
@@masterbrain2.0 പിന്നല്ലാ കിടപ്പ് അത് പോലെ അല്ലേ 😂🤭
😂
ആ മുളച്ചു വന്ന വിഗ്രഹം കണ്ടാൽ അരകല്ലിന്റെ കുഴവി പോലുണ്ട് 🤭🤭🤭🤭അമ്മച്ചി അരക്കല്ലെടുത്തു കുത്തി താഴ്ത്തി വച്ചിരിക്കുന്നു 😂😂😂ചേട്ടൻ പൊളിച്ചു
😄😄
ബിനോയ് തങ്ങൾ പൊളിച്ചു അവതരണം പൊളി 🤣😅🤣🤣🤣👌
നന്ദി bibu
ഞാൻ ചേട്ടന്റെ വർത്താനം കേട്ടു
ചേട്ട എന്താ പറയേണ്ടത് എന്നറിയില്ല. ചിരിച്ചു ഒരു വഴിക്കായി. വേപ്പില തിന്നുന്നത് സൂപ്പർ.
താങ്ക്സ് ബിന്ദു
പച്ച സാരി, പച്ച പൂവ്. കലക്കി 👍
ഇടക്ക് മ്മടെ പാസ്റ്റർമാരെയും hallelujah ടീമിനെയും ഒക്കെ ഒന്ന് കാണിക്ക് ചേട്ടാ... വിഗ്രഹങ്ങൾ മാത്രം അല്ലല്ലോ കേരളത്തിൽ ഉള്ളത്...
ellathilum und mosam aayittulla aalukal nthinu pastor ennu mathram eduth parayanam.... ellam kanakka
@@libiyaalbin1368 ആ ഗണത്തിൽ ഉള്ളവരെ മാത്രം കാണാറില്ല അതുകൊണ്ട് പറഞ്ഞു.... കൊഴപ്പം ഉണ്ടോ??
Angane undengil athum kanickande
But athupole oridathum kaanilla
ശെരിയാ ഹിന്ദുക്കളെ മാത്രം എന്തിനാ അപമാനിക്കുന്നത്
അത് മൂപ്പരെ ട്ടീമല്ലെ എങ്ങനെയാ ചൈയ്യ😜😜😜😜
ഇതെങ്ങനെ സാധിച്ചു ഒരു പുഞ്ചിരി പോലും മുഖത്തു വരുത്താതെ🤣🤣🤣🤣 അയ്യോ ചിരിച്ചു ചിരിച്ച്🤣🤣🤣🤣🤣🏃♀️🏃♀️🏃♀️🏃♀️
ഒക്കെ പറ്റി
🤣🔥🔥🔥അത് കിടുക്കി,, ചേട്ടന്റെ അവതരണ മികവിൽ ലാസ്റ്റ് ആ അമ്മ ഇമോഷണൽ ആയി 🥲,,, ഒരുപാട് ആസ്വദിച്ചു താങ്ക്സ് ബിനോയ് മാഷേ ഗ്രേറ്റ് വർക്ക് 🥰🥰🥰
വളരെ നന്ദി
എത്ര മനോഹരമാായ ആചാരങ്ങള്‍...
കിളിര്‍ക്കുന്ന പ്യാവം തൈവങ്ങള്‍...
🤣🤣🤣 അടിപൊളി ചിരിക്കാൻ വക ഉണ്ട് ആ വിഗ്രഹങ്ങൾ കണ്ടാൽ അറിയാം ഒരു കലകരാൻ്റെ കഴിവ് തെളിയിച്ച സൂപ്പർ കല്ലുകൾ 🤣🤣🤣
Yes
പച്ച സാരി പച്ച പൂവ് , റോസ് സാരി റോസ് പൂവ് 🌷🌷🤭🤭🤭🤭🤭
എൻ്റെ പൊന്നെ സമ്മതിച്ചു😁😁😁😀😀😀 ചിരിച്ച് ഒരു vayikkayi 😁😁 നിങൾ ഒരു സംഭവം ആണ്🥰🥰🥰🥰
😂😂😂
Which village in which district this temple please reply
ബിനോയ് ചേട്ടാ വേപ്പില കഴിച്ചപ്പോൾ അടിപൊളി എക്സ്പ്രഷൻ ആയിരുന്നു 😂 വേഗം തമിഴ് പഠിക്കണം അല്ലെങ്കിൽ ചേട്ടൻ പറയുന്നത് അവർക്ക് മനസ്സിലാവില്ല എന്നിരിക്കും😃
കുഞ്ഞുമോൻ ചേട്ടന് തമിഴറിയാം... പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസിലാക്കാനായി മലയാളത്തിൽ പറയുന്നതാണ്
@@moidupilakkandy5104 ഞാനീ പരിപാടി കാണുന്ന ആളല്ല കേട്ടോ എനിക്ക് അറിയത്തില്ലായിരുന്നു 🙄 ബിനോയ് ചേട്ടന്റെ പരിപാടി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്🙄 സോറി കേട്ടോ😂
പഠിക്കണം 😄😄😄
മനസിലാക്കിയല്ലോ 👍🏼👍🏼
ഇനി കാണണം
First kandappo thanne manasilayi chirikkan vakayundennu... You so talented bro ...
നന്ദി ആവണി
എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് താങ്കളുടെ വിഡിയോകളാണ്. i like
വളരെ നന്ദി
കയ് പ്പാണെന്നറിഞ്ഞിട്ടും ആ വേപ്പില തിന്നാൻ കാണിച്ച ധൈര്യം സമ്മതിച്ചു...😆. എന്തായാലും വേപ്പില ഔഷധ ഗുണമുള്ളത് കൊണ്ട് കുഴപ്പമില്ല.
എന്നെ സമ്മതിക്കണം
പുതിയഒരു കല്ല് വേപ്പിന്റ ചുവട്ടിൽ ഉണ്ടല്ലോ ആട്ടുകല്ലിൽ ഉപയോഗിക്കുന്ന അര കല്ല് ബിനോയ് ചേട്ടൻ വരുന്നത് അറിഞ്ഞു മിനിഞ്ഞാന്ന് മേടിച്ചതാ തോന്നുന്നു പുതുമ പോലും പോയിട്ടില്ല 😂😂😂😂😂😂😂😂😂
പാവങ്ങൾ
Thanks for the information 🙏
5:33 അവർക്ക് പ്രാന്താണ് പ്രാന്ത് കൂടുമ്പോൾ കേട്ടിയിടാനാ ചങ്ങല 🤣🤣 അത് കയ്യിൽ എടുത്തപ്പോൾ തന്നെ ചെറുദായിട്ട് പ്രാന്ത് പുറത്ത് വന്നത് കണ്ടോ 🤣🤣😆🤣
😄😄😄
എന്റെ മാഷെ പശു പുല്ല് തിന്നുന്ന പോലെ ആണല്ലോ വേപ്പില കഴിച്ചത് 🤣🤣🤣🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ നമിച്ചു 🙏🏻🙏🏻🙏🏻❣️❣️❣️❣️ഒന്നും പറയാൻ ഇല്ല. ആരെങ്കിലും വിഷം തന്നാൽ 🤔🤔ഒരുപാട് സന്തോഷം.. എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ മുഖം. മാസ്റ്റർ 👌👌❣️❣️❣️❣️
താങ്ക്സ് സന്ധ്യ
എത്ക്ക് അള്കിത് ..
അങ്ങനെ ചോദിക്ക്😂😂
കിടിലം ചാനെൽ ആണ് ഇത്.... ഇത് കാണുമ്പോ ഞാനും ഇവിടെ ഒക്കെ യാത്ര ചെയ്തു കാണുന്ന ഫീൽ
Chetayee😍😍😍njan karuthi intro kudich poosayi kidakaano enn😁😁😁😁
😄😄അങ്ങനെ വിചാരിക്കല്ലേ
@@masterbrain2.0 😄😄😄
ദൈവങ്ങളുടെ വിത്ത്പാകി കിളിപ്പിക്കുന്ന അമ്മച്ചി?
Ee ചേട്ടൻ ചിരിപ്പിച്ചു കൊല്ലും 😂🤣🤣🤣🤣🤣🤣🤣🤣🤣😂🤣😂🤣🤣🤣🤣🤣🤣🤣
Chetta ningal oru killadi thanne.chirichu chavum ningalude samsaram kettittu
Bro കൊല്ലത്തു വവ്വാകാവ് എന്ന placeil ഒരു അമ്മ ഉണ്ട്.. Avide പോകുമോ plz.. ഞാൻ ഒരുപാട് വർഷം മുന്നേ avide പോയിട്ടുണ്ട്.. ന്റെ അച്ചാച്ചൻ മരിച്ചത് ദോഷം ഉള്ള ദിവസം ന്തോ ആണന്നു പറഞ്ഞു പരിഹാരം ചെയ്യാൻ നാട്ടുകാർ ആരോ പറഞ്ഞത് കേട്ട്.. ഫാമിലിലെ എല്ലാരും കൂടി.. Bt എനിക്ക് ഇതിൽ ഒന്നും തീരെ വിശ്വസം ഇല്ല bro.. Bt avide ചെന്നപ്പോൾ പണ്ട് മരിച്ചു പോയ അച്ഛന്റെ sister ന്റെ name okke ഇങ്ങോട്ട് ചോദിച്ചു.. മാത്രം അല്ല അമ്മയുടെ അച്ചമ്മയുടെ name ചോദിച്ചു അത് അമ്മയ്ക്കും മാമനും പോലും ഓർമ ഇല്ല അവർ സ്വന്തം അമ്മയെ ( എന്റെ അമ്മമ്മേ ) വിളിച്ചു conform ആക്കി തിരിച്ചു ഇറങ്ങിയപ്പോ... അങ്ങനെ വിശ്വസിപ്പിക്കുന്ന കുറെ കാര്യങ്ങൾ അപ്പുറത് ഇപ്പുറത്തു ഒള്ള ആൾക്കാരുടെ name okke ഇങ്ങോട്ട് പറഞ്ഞു.. Bt നമ്മൾ avide പോകുന്ന day ഒന്നും അവര്ക് എങ്ങനെയും അറിയാൻ വഴി ഇല്ല.. Bt എനിക്ക് വളരെ അവിശ്വസനീയം ആയി തോന്നി 😅
Bt അവര് cash ഒന്നും ചോദിച്ചു വാങ്ങുന്നും ഇല്ല.. ഒരു തട്ടത്തിൽ നമ്മുടെ കൈയിൽ ഉള്ളത് ഇട്ടാൽ മതി.. അവർ name okke എങ്ങനെ പറയുന്നു എന്ന് മനസിലാകുന്നില്ല bro.. നമ്മൾ ആയി യാതൊരു വിധ contact ഇല്ല അവര്ക്.. മാത്രം അല്ല avide നേരത്തെ വിളിച്ചു ബുക്കിങ് വരെ ഉണ്ട്.. ഇല്ലാതെ ചെന്നാൽ last കാണേണ്ടി വരും.. ഇത്ര ഞങ്ങൾ വരുന്ന സ്ഥലം കൂടി ആകുമ്പോ അവർ പഠിച്ചു വെച്ച് എങ്ങനെ പറയും.. Avide പോയി നോക്കുവോ bro.. കുട്ടികാലം തൊട്ട് ഉള്ള doubt ആണ്
Bro നിങ്ങൾ ഒന്ന് കണ്ണൂരിൽ വന്നു തയ്യത്തെ ഒന്ന് നേരിട്ട് കാണാവോ...???
ചെയ്യാല്ലോ
Chethuu നോക്കൂ
@@masterbrain2.0കൂട്ടത്തിൽ ആ സുജിത് പാസ്റ്ററെ കൂടി കാണിച്ചു തരണേ
ഈ അവതരണം ആണ് സൂപ്പർ കാണുമ്പോ ചിരി വരും
അയ്യോ.ഒരു രക്ഷയുമില്ല നയിസയ്ട്ട് അവർക്കിട്ടു പണികൊടുക്കുന്നതു തമിഴ് പറയുന്നത് മലയാളിക്കും മലയാളം പറയുന്നത് തമിഴനും മനസിലാകുന്നില്ല ഭാഗ്യം ചിരിച്ച്..ചിരിച്ചു... 🤣🤣🤣🤣🤣
ഒരു ദിവസം തമിഴൻമാർ എല്ലാവരും കൂടി വരും......😁😁😁😁
ഞാൻ ഓടും
@@masterbrain2.0 ഓട്ടിക്കും അവർ😀
@@masterbrain2.0 😆😆😂
ഓടേണ്ടി വരും
Mattu pongal idum avru
മറിമായം എന്ന കോമഡി പ്രോഗ്രാമിൽ അതിൻറെ എപ്പിസോഡുകളിൽ എഡിറ്റ് ആയിരുന്നു ഇപ്പോൾ താങ്കളുടെ വീഡിയോസുകളിൽ അഡിക്റ്റായി കൊണ്ടിരിക്കുന്നു😃😃
എല്ലാ ദൈവങ്ങളും പേടിപ്പിക്കുന്ന രൂപത്തിലാണ്.
നാട്ടുകാർക്കെല്ലാം സൗഖ്യം കൊടുക്കുന്ന ദൈവം അവരുടെ ഭർത്താവിന് മാത്രം സൗഖ്യം കൊടുത്തില്ല🤣🤣
എല്ലാ ദൈവങ്ങളെയും മാന്യമായി കളിയാക്കുകയും അവരുടെയെല്ലാം അനുഗ്രഹം സൂത്രത്തിൽ വാങ്ങുകയും ചെയ്യുന്ന ഒരേയൊരു വിദ്വാൻ 😂😂
ചേട്ടന്റെ കിടപ്പ് കണ്ടു ചിരിച്ചു ചത്തു 🤭🤭🤭
😂😂😂
Government sthalam kodukande varumo,kallykale allam odecanam
മാഷേ,അവിടെയും ഇവിടെയും ചെന്ന് ഒന്നും തൊടാൻ പാടില്ല.ബ്രോ
😂😂ഇല്ലേ ഇല്ല
Binoy, good presentation
താങ്ക്സ്
ഏതായാലു० നല്ലഒരു ശില്പി ആ നാട്ടിലുണ്ടെന്ന് മനസ്സിലായി ആശില്പിയെ എത്രയു० ०പെട്ടന്ന് ദൈവ० തന്നെ. ജനങ്ങൾക്ക്കാണിച്ചു കൊടുക്കട്ടെ ആശില്പി കാനായിയെക്കാളു० മഹാനാണെന്ന് മനസ്സിലായി
ഇത് ഇപ്പോൾ നല്ല കോമഡി പ്രോഗാം
ആയി വരുന്നുണ്ട് . ചങ്ങല എടുത്തപ്പോൾ അടി കിട്ടാത്ത ഭാഗ്യം
😄😄😄ഓക്കേ ബൈജു
അല്ല ഇ വിഗ്രഹങ്ങൾ രാത്രി ആയിരിക്കും കുഴിച്ചിടുന്നത് അല്ലിയോ
അല്പം പോലും തമിഴ് അറിയാതെ ആണ് പ്രോഗ്രാം ചെയ്യാൻ പോകുന്നത് 😄😄😄പിന്നെ ആ വേപ്പില തിന്ന് വെള്ളവും കുടിച്ചല്ലോ 🤭🤭🤭സമ്മതിച്ചു!!!😆😆😆
😂😂😂ഓക്കേ ചിഞ്ചു
കണ്ണ് മൂക്കും മായി മുളച്ച് വന്നെന്ന് ആ അമ്മ പറഞ്ഞതൊന്നല്ല🤔 ശില മുളച്ച് വന്നെന്നാണ്
എത്ര നിഷ്കളങ്കമായാണ് ആ സ്ത്രീ തന്റെ വിശ്വാസം അവനോട് വിശദീകരിക്കുന്നത് .
super presentation
Hai Binoy വിശ്വസിക്കുമോ എന്തായാലും Blood test ചെയ്തിട്ട് നോക്കാം കുറച്ചു പഞ്ചാര കൂടുതലാണല്ലേ പിന്നെ ഉടനെ തമിഴ് പഠിക്കണം ok 🥰🥰🥰💕💕💕
ഓക്കേ raji
@@masterbrain2.0 😀😀😀
അത് കലക്കി അമ്മച്ചിക്ക് മനസിലായി ബിനോയ് അവർക്കിട്ട് പണിയാൻ വന്നതാണെന്നു അതുകൊണ്ടാണ് വേപ്പില തീറ്റിച്ചത്
പണി തന്നതാ
😂😂😂
ഫസ്റ്റ് ശില ഈസ് ദ ബെസ്റ്റ് ശില 😜എന്താണേലും ഫസ്റ്റ് ശില പുതിയത് ആണ് 😆😆😆😆😆😆
bro film director K T kunjumon nte bendhu ano
ചെറിയ ബന്ധം ഉണ്ട്
😄😄😄😄.. പൊളിച്ചു binoy👍🏻👍🏻👍🏻
ആ അമ്മ വലിച്ചു കീറി ഭിത്തിയേൽ ഒട്ടിച്ചേനെ 😂
😂😂😂
അടിപൊളി🙏 ബിനോയ് chetta അറിയതെചിരിച്ചു പോയി 😁😂🤣
ഓക്കേ 😂😂😂അമൃത
ഹഹഹ ആദ്യം ഞാൻ കരുതി വല്ല കുടിയന്മാരും മുറ്റത്തു കിടന്നത് ആണെന്ന് 😄
😂😂😂
ഉടമ്പിലെ പ്രച്ചനം മാറിയാച്ചാ😀😀😀
മാറി വരുന്നു
🍰😃😃
Ningal oru rekshayumilla bhai😁😁 chirichu chirichu marichu njan punarjanichatha 🤣🤣
എൻ്റെ കുഞ്ഞുമോനെ, കരയുന്നതിന് അവിടെ പറയുന്നത് എന്നോട് ചോതിച്ചിട്ട് പോകരുതായിരുന്നോ...... " ഇപ്പടി കേട്ടപൊതും തമ്പി, അമ്മ എതുക്ക് അളുകിറത് ."
തോമാച്ചാ... കൂടെ പോരുന്നോ
വീഡിയോയും കമന്റ് കണ്ട് ചിരിക്കണം പോണം 😂😂😂😂🚶♀️
😂😂😂😂ok
Ayyo aa veeppila yengane kazhichuu 🙃
ചങ്ങലക്കു അടി കിട്ടാതിരുന്നത് ഭാഗ്യം.😄😂
Chetta ithu pandathe alukal roopamgal naadu vitu pokumbol avide kuzhichu idum ithu kurachu naal kazhiyumbol ponthi varum
അങ്ങനെ ആയിരുന്നോ 🙄🙄
correct.☺️
Hi sir sukamno program allm poliya
അതെ മീര
Sugar onnu nokkamayirunnu super avatharanam chirichu oru vazhiyayi
ഇതൊക്കെ കണ്ടാൽ എങ്ങനെ ചിരിക്കാതിരിക്കും
Hi sugano
സുഖം ധന്യ
Hi chetta sugamalle. Prgrm 👍👍👍
താങ്ക്സ് മുബി
Chirichu chathu adipoliyanu thankal♥️
ആ ആട്ടു കല്ലിന്റെ കുഴവി പുതിയത് ആണല്ലോ
ആനയ്ക്ക് മദം പൊട്ടിയാൽ ചങ്ങലയ്ക്ക് ഇടാം ചങ്ങലയ്ക്ക് മദം പൊട്ടിയാൽ എന്ത് ചെയ്യും
വേപ്പില സൂപ്പർ ആയിരുന്നോ, ഉടമ്പു സെരിയായോ 😜
എല്ലാം ശെരിയായി
@@masterbrain2.0 😄😄😄
നിങ്ങൾ സീരിയസ് ആയിട്ടാണോ സംസാരിക്കുന്നത്? 😃അതോ ആക്കുവാണോ..? 🤭
അമ്മയുടെ അഭ്യാസം കണ്ട് ഞാൻ ചിരിച്ചു ചത്തു ഇനി ഉണ്ടോ ഇത് പോലത്തെ അമ്മകൾ 🤣
ഇഷ്ടം പോലെ
ഒരു സുഖം ഉണ്ട് കേട്ടോ അമ്മാ 🤭🤭🤭
ആ വിഗ്രഹത്തിലൊന്നും തൊടണ്ട കേട്ടോ.
ഒരിക്കലും ഇല്ല
Chettane njan prime tv yill kandu
അതു എവിടെ
@@masterbrain2.0 prime channel
ഞാൻ ആദ്യം കാണുന്നത് കമന്റ് ആണ്..
ചേച്ചിക്ക് തന്നെ ചിരിവരുന്നു😅
ചാവല്ലേ ചാവല്ലേ..... ടെൻഷൻ വരുമ്പോ കാണാനുള്ളതാ ബിനോയ്ച്ചേട്ടന്റെ vdo 😅😅
😂😂😂
Attukallinte kallanu അത് കുഴിച്ചിട്ടിട്ട് 2-3ദിവസത്തിൽ കൂടുതൽ ആയിട്ടില്ല
കറപ്പു സാരി ഇടുമോ?
ഇതെല്ലാം പൈസാജിക ശക്തി.. നര ബലി ചെയ്യുന്നവർക്കുള്ള ദുഷ്ട ശക്തി.
കേരളത്തിൽ ആൽമരം അവിടെ വെപ്പ് മരം അത്ര ഉള്ളു
😄😄😄
കരയുന്നതിനെ തമിഴിൽ.. അമ്മ ethikku അഴികിറെ... അഴുകാതെ.... എന്ന്
Nammude nattile private businekalum undallode tn.l. daivam koodiyavar.ennalum gathikedu kondu chayithathanannuthonnunnu.aaro paranju pattichittundu.trend aanu paisa undakkam ennellam .samsaram kelkkumbol ariyam.kailullathu koodiettu set ellam undakki nashttapetta oru sangadam kananundu.
Ok
പച്ച ഉടുപ്പ് ഇട്ടാൽ പച്ച പൂവ് 😂😂
ഞാൻ 1st time ഇയാളുടെ വീഡിയോ കണ്ടപ്പോൾ പുള്ളിയെ വെറുത്തു പോയി. കാരണം എങ്ങനെ ഏലും ജീവിക്കാൻ കാണിച്ചു കൂട്ടുന്ന കൂത്തു ഇയാള് കളിയാക്കുവാന് തോന്നും. ബട്ട് പിന്നീട് കുറെ വീഡിയോ കണ്ടു ഇപ്പോൾ പുള്ളിയിടെ. വീഡിയോ കാത്തിരിക്കുവാണ് ഓരോ ദിവസോം 😂😂😂😂
അടിപൊളി വിഡിയോ
വളരെ നന്ദി ജിതിൻ
അമ്പോ ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣
ചേട്ടൻ പറയുന്നത് അവർക്ക് മനസ്സിൽ ആവുന്നോണ്ടോ
ചങ്ങല എടുത്തപ്പോൾ അവര്
പേടിച്ച് പോയി ഈ കള്ളത്തരങ്ങൾ
നിർത്തി യാൽ ആ അച്ഛന്റെ അസുഖം
ശെരി ആകു
കറക്റ്റ് നന്ദ
സജിത് ജോസഫിനെ പോലുള്ള തട്ടിപ്പ് പരിപാടികൾ നടത്തുന്നവരെ കുറിച്ച് ഇത് പോലുള്ള വീഡിയോകൾ ചെയ്യാൻ പറ്റുമോ ഭായിക്ക്
ആ ഗുഡായിപ്പുകൾ ഓടി രക്ഷപെടുവാ... ഒത്തിരി ശ്രമിക്കുന്നുണ്ട്
അയാൾ എന്തെകിലും പൈസ
കൊടുക്കാൻ വേണ്ടിയാണ്
അവസത്തെ ആ കരച്ചിൽ