ഇത് ഒരു പ്രത്യേകതരം മാനസിക രോഗം എന്ന് എല്ലാവർക്കും മനസിലായി. എനിക്ക് പരിചയത്തിൽ ഇതേ പോലെ മറ്റൊരാളെ അറിയാം. കടുത്ത നിരാശയിലും പ്രതിഷേധത്തിൽ നിന്നും ഈ അവസ്ഥയിൽ വരാൻ സാദ്ധ്യത കൂടുതലാണ്. അന്ധവിശ്വാസവുമായി ബന്ധമില്ല. വളരെയധികം ചിന്താശേഷിയും നല്ല വ്യക്തിത്വവും ഈകക്ഷിയ്ക്ക് ഉണ്ടായിരുന്നു എന്ന് തന്നെ തോന്നുന്നു. ഒരു കവിൺസിലിംഗ് കൊണ്ട് മാറില്ല. മരുന്നും വേണ്ടി വരും. വേഗം സുഖം പ്രാപിക്കട്ടെ
Binoy ചേട്ടാ ആ വ്യക്തിക്ക് എല്ലാം മനസിലാക്കാൻ സാധിക്കുന്നു. പുള്ളി ക്കാരൻ ഏതോ ഒരു സമയത്ത് ആരിൽ കൂടെയോ എന്തിൽ കൂടെയോ ഇങ്ങനെ എന്തൊക്കെയോ ഉണ്ടെന്ന് വിശ്വസിച്ചു. പിന്നീട് അതിൽ നിന്നും പുറത്ത് വരാൻ പുള്ളി തയാർ ആകുന്നില്ല. ഇതിനു മെഡിസിൻ കൗൺസിലിങ് ഒന്നും എൽക്കില്ല. അയാൾ പറയുന്നത് സത്യം ആണെന്ന് അംഗീകരിച്ചു കൊണ്ട് അയാൾ പറയുന്ന ബുദ്ധിമുട്ടുകൾ അതു പോലെ അയാളുടെ അനുഭവത്തിൽ വരുത്തി അയാൾ ആ മാനസിക പീഡനത്തിൽ നിന്നും സ്വയം പുറത്ത് വരണം.ഇപ്പൊ അയാൾക്കു ബുദ്ധി മുട്ടില്ല. അയാൾ വെറുതെ ചിന്തിച്ചു കൂട്ടുന്നു.ഒരു വിഷയത്തിൽ ആരെങ്കിലും യഥാർഥ്ത്തത്തിൽ പീഡനം അനുഭവിക്കുന്നു എങ്കിൽ ഒരു പരിധി കഴിഞ്ഞ് ഓട്ടോ മാറ്റിക് ആയി അതിൽ നിന്നും പുറത്തു വരാൻ സ്വയം പ്രാപ്തർ ആവും. അയാൾ ഇപ്പൊ പറയുന്ന കാര്യങ്ങൾ ഒക്കെ അയാൾക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ അയാളുടെ അനുഭവത്തിൽ വരുത്തുക. അതാണ് ഇയാൾക്കുള്ള ചികിത്സ.
ഇയാളെ ഇപ്പോൾ തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചില്ലെങ്കിൽ ഇയാളുടെ ഈ സംശയം മരണത്തിൽ എത്തിക്കും ബ്രോ എങ്ങനെയെങ്കിലും ഇയാളെ എത്തിക്കാൻ നോക്കേണ്ടതാണ് അതിനെ പറ്റുമെങ്കിൽ ആർക്കെങ്കിലും വിവരം കൊടുത്തിട്ടെങ്കിലും അയാളെ എത്തിക്കാൻ നോക്കുക 👍
ഇങ്ങനെ ഉള്ളവർ ഒരിക്കലും പറയുന്നത് അംഗീകരിക്കില്ല.അങ്ങനെ അല്ല എന്ന് പറഞ്ഞാൽ ആണെന്ന് ഉറപ്പിച്ചു കൊണ്ടിരിക്കും.മനുഷ്യ മനസ് എന്നാൽ മനസിന് സുഹം തോന്നുന്ന കാര്യങ്ങൾ സത്യo എന്ന് വരുത്തി തീർക്കാൻ ശ്രമിക്കും. നമ്മുടെ സമൂഹത്തിൽ മനുഷ്യർ ബാക്കി ഉള്ളവരെ അപവാദം പറയുന്നത് ഈ ഒരു zycology ആണ്. അപവാദം പറയുന്നവരോട് അങ്ങനെ തന്നെ എന്ന് പറഞ്ഞാൽ പിന്നെ അവർ അതിൽ നിന്നും പിന്മാറും. അയ്യോ അങ്ങനെ അല്ല എന്ന് പറഞ്ഞു നോക്കിയേ അവർ പറയുന്നത് ശെരി ആണെന്ന് കൂടുതൽ കൂടുതൽ സ്വയം വിശ്വസിച്ച് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ നോക്കും. അതാണ് ഇയാൾക്കു സംഭവിച്ചത്.
Haloo mam or sir ഇത്രയും പേർ വായിക്കുന്ന കമന്റ് നിങ്ങൾ ഇങ്ങനെ ഇടുന്നത് കൊണ്ട് binoy ചേട്ടൻ എവിടെയും താണ് പോവില്ല എന്നാൽ നിങ്ങൾ എന്താണെന്ന് എല്ലാവരും ചിന്തിക്കും.ഒരു ചാനൽ കൊണ്ട് പോകുന്നവർക്കെ ബുദ്ധിമുട്ട് അറിയൂ. ഈ വീഡിയോ യിൽ binoy ചേട്ടൻ എത്രയോ നല്ല വിഷയങ്ങൾ പറഞ്ഞു അതൊന്നും നിങ്ങൾക് കേട്ടില്ലേ.binoy ചേട്ടന് എത്ര ഫാൻസ് ഉണ്ടെന്ന് അറിയാമോ.ഇങ്ങനെ ഇനി കമന്റ് ചെയ്ത് സ്വയം വില കളയരുത്.
Bijoy ഇദ്ദേഹത്തെ ഒരു counciling ന്/ ഒരു psychiatrist നേ കാണിച്ച് ഒന്ന് ഹെൽപ്പ് ചെയ്ത് കൂടെ,
💯
angneykol ethrapere pulli kondponam, ithepole cctv vech vare oronnine pidikan irikuna ethraperde videos pullide channeil ond, angneykil ellarem chetan thane kond pokandi varum😂
ക്യാഷ് ni koduko. Ithinoke chilav indu. Ningale kondu kodukan patum engil. Iyalude number vangi cash ayachu കൊടുക്കുക Thank you. 📌
ഒരു മനോരോഗവിദദ്ധനെ കാണിച്ചു ചികിത്സിച്ചാൽ ചിലപ്പോൾ ശരിയാകും.
പാവം.. ബിനോയിയുടെ ചാനൽ കണ്ട് ബോധം പോയതാണ്😂😂😂
എനിയ്ക്കും ഇപ്പോൾ ഇങ്ങനെയുള്ള തോന്നൽ തുടങ്ങി😂😂😂
പുള്ളി അറിയാതെ ചെയ്യുന്നതാണ്. എത്രയും വേഗം ചികിൽസിച്ചാൽ ബേധമാകും. അല്ലെങ്കിൽ ആത്മഹത്യ വരെ ചെയ്‌തെന്ന് വരാം.
ബേധം അല്ലെടെ. ഭേദം.😂😂
@appuappu-lv6fn ശോറി ശാറെ. 🙏🏼
ഇത് ഒരു പ്രത്യേകതരം മാനസിക
രോഗം എന്ന് എല്ലാവർക്കും മനസിലായി.
എനിക്ക് പരിചയത്തിൽ ഇതേ പോലെ മറ്റൊരാളെ അറിയാം.
കടുത്ത നിരാശയിലും പ്രതിഷേധത്തിൽ നിന്നും ഈ അവസ്ഥയിൽ വരാൻ സാദ്ധ്യത കൂടുതലാണ്. അന്ധവിശ്വാസവുമായി ബന്ധമില്ല.
വളരെയധികം ചിന്താശേഷിയും
നല്ല വ്യക്തിത്വവും ഈകക്ഷിയ്ക്ക് ഉണ്ടായിരുന്നു എന്ന് തന്നെ തോന്നുന്നു. ഒരു കവിൺസിലിംഗ് കൊണ്ട് മാറില്ല. മരുന്നും വേണ്ടി വരും.
വേഗം സുഖം പ്രാപിക്കട്ടെ
Binoy ചേട്ടാ ആ വ്യക്തിക്ക് എല്ലാം മനസിലാക്കാൻ സാധിക്കുന്നു. പുള്ളി ക്കാരൻ ഏതോ ഒരു സമയത്ത് ആരിൽ കൂടെയോ എന്തിൽ കൂടെയോ ഇങ്ങനെ എന്തൊക്കെയോ ഉണ്ടെന്ന് വിശ്വസിച്ചു. പിന്നീട് അതിൽ നിന്നും പുറത്ത് വരാൻ പുള്ളി തയാർ ആകുന്നില്ല. ഇതിനു മെഡിസിൻ കൗൺസിലിങ് ഒന്നും എൽക്കില്ല. അയാൾ പറയുന്നത് സത്യം ആണെന്ന് അംഗീകരിച്ചു കൊണ്ട് അയാൾ പറയുന്ന ബുദ്ധിമുട്ടുകൾ അതു പോലെ അയാളുടെ അനുഭവത്തിൽ വരുത്തി അയാൾ ആ മാനസിക പീഡനത്തിൽ നിന്നും സ്വയം പുറത്ത് വരണം.ഇപ്പൊ അയാൾക്കു ബുദ്ധി മുട്ടില്ല. അയാൾ വെറുതെ ചിന്തിച്ചു കൂട്ടുന്നു.ഒരു വിഷയത്തിൽ ആരെങ്കിലും യഥാർഥ്ത്തത്തിൽ പീഡനം അനുഭവിക്കുന്നു എങ്കിൽ ഒരു പരിധി കഴിഞ്ഞ് ഓട്ടോ മാറ്റിക് ആയി അതിൽ നിന്നും പുറത്തു വരാൻ സ്വയം പ്രാപ്തർ ആവും. അയാൾ ഇപ്പൊ പറയുന്ന കാര്യങ്ങൾ ഒക്കെ അയാൾക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ അയാളുടെ അനുഭവത്തിൽ വരുത്തുക. അതാണ് ഇയാൾക്കുള്ള ചികിത്സ.
കറക്റ്റ് ur openion ചിത്ര
വേറെ ആരുമല്ല അയാളുടെ അയല്ക്കാരും ചില നല്ലവരായ നാട്ടുകാരും.
എന്ന് അനുഭവസ്ഥ൯
താടിയിലും മൈക്ക് വെച്ചുകൊടുത്തു ആദ്യമായി കാണുന്നത് ഇങ്ങനെ ഇദ്ദേഹത്തെ ഒരു മനോരോഗ ഡോക്ടറെ കാണിച്ചാൽ മതി
അയാളെ കാണാൻ പോയ ബിനോയ് ചേട്ടൻ 👍👍❤❤❤
ഇയാളെ ഇപ്പോൾ തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചില്ലെങ്കിൽ ഇയാളുടെ ഈ സംശയം മരണത്തിൽ എത്തിക്കും ബ്രോ എങ്ങനെയെങ്കിലും ഇയാളെ എത്തിക്കാൻ നോക്കേണ്ടതാണ് അതിനെ പറ്റുമെങ്കിൽ ആർക്കെങ്കിലും വിവരം കൊടുത്തിട്ടെങ്കിലും അയാളെ എത്തിക്കാൻ നോക്കുക 👍
കണ്ണ് നമ്മുടെതാണെങ്കിലും അതിലൂടെ എന്ത് കാണണമെന്ന് തീരുമാനിച്ചത് മറ്റൊരാളാണ്😊
ഈ വീഡിയോ യിൽ നിന്നും കിട്ടുന്ന പൈസ കൊണ്ട് അയാളെ മെന്റൽ ആശുപത്രിയിൽ എത്തിക്കുക
പാവം,ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ച്,കൃത്യമായി അതിനുള്ള മരുന്ന് കൊടുത്താൽ ഭേദപ്പെടുത്താൻ സാധിക്കും.....
ഒരു psychiatrist നേ കാണിച്ച് ഒന്ന് ഹെൽപ്പ് ചെയ്ത് കൂടെ
കൗൺസിലിങ് കൂടെ മെഡിസിനും. കുറഞ്ഞത് 3 വർഷം എന്ക്കിലും ഉപയോഗിക്കേണ്ടി വരും.
Joint അടിച് കിളി പോയി 🙂
മരുന്നു അടിച്ചാൽ കാക്കയെ കണ്ടപോലും പ്രേതം ആയിട്ട് തോന്നും 👍 ഇതാ സത്യം ആ ബിടിയിൽ എന്തോ നറച്ചു
Auditory hallucinations ആണ് ഇത് അല്ലെങ്കിൽ dellusion of granduacity ചികിത്സയാണ് വേണ്ടത് പാവത്തിന്
ആ താടി വലിച്ചു ആ മോകത്തോട്ടു നാല് കൊടുക്കേണ്ടേ ചേട്ടാ 😅
TV യും, കസാരയും അല്ലെ അവിടെ ഇരിയ്ക്കുന്നത്........ അതെന്താണ് അടിച്ചുപ്പൊട്ടിയ്ക്കാത്തത്🤔🤔🤔?
സൂപ്പർ.കംപൂടറീലൂടേ.അയാളൂടേ.മനസീനേ.അടീമയാകീയതാണോ.
😆😆😆😇
Nthokkeya nammude eeh kochu keralathil nadakkunnath😮
തിന്നാൻ സമ്മതിക്കൂല.. 😂 വലിക്കാൻ സമ്മതിക്കും.... 😂😂 കഷ്ടമുണ്ട്.... ഹിസ്‌പിറ്റലിൽ കാണിക്കു പ്ലീസ്..
ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ മതി
Dr.Bibin Jeevan, Kalamassery Medical college and Dr.Razeena Vishwqmbaran Skills, Thammanam
വിജിത്ത്രമായ കിറുക്ക്
❤❤❤❤❤❤❤❤
Binoy irhrakare kndethunnthil kazhiv sammthiknm.. Ivre hndl chyunnundloo ennano athil oral binoy k thalkdi kodukunne
Kanditt manasikarokam tonunnu pakshe matullavarku nammale control cheyyan patum telepathy enna sambhavam und ..
Pulliku bhareyem makkaum onnum ille orupakshe kallu kudichu kanichu koottunnadarikum athinoru maravum jinnu 😊😊 ennanelum pullikku nalla oru treatment avasyamund
This is a state of mind issue, unfortunately not curable, sedation is the only remedy
my house was hit with lighning but only a small bulb was destroyed.I am under direct protection of God Shiva.
doctore kaniku...please
കഞ്ചാവാ
കറന്റ് അടിക്കുമ്പോൾ കുറച്ച് കൂടുതൽ അടിക്കാൻ പറ അപ്പോൾ മാറിക്കോളും 😒
അയാള് അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ ബിനോയ്.. പാവം മനുഷ്യൻ..
good bro
തന്റെ കൊണോത്തിലെ പരിപാടി ചികിത്സ കൊടുക്കാൻ വേണ്ടത് ചെയ്യാൻ സഹായിക്കു എന്നിട്ട് മതി പരിഹാസം 😢
pullik chettan undaloo family undallo, avar ndha ithranal hospital kondpovathey
നല്ല മൂത്ത ഇനമാണ് ഇത് ഇവിടം കൊണ്ട് ഒന്നും നിൽക്കില്ല 😅
സൂപ്പർ.കംപൂടറീലൂടേ.ഇരൂടത്.പൂതച്.മൂടീകീടനാലൂം.കാണാം.
Panikku poyi jeevikkan pattilla Remesh Chettanu....Pretham beedi thatti kalayunnilla..
നീളം കറക്ടായിട്ട് പറയും😅😅
🤣🤣🤣
ഇങ്ങനെ ഉള്ളവർ ഒരിക്കലും പറയുന്നത് അംഗീകരിക്കില്ല.അങ്ങനെ അല്ല എന്ന് പറഞ്ഞാൽ ആണെന്ന് ഉറപ്പിച്ചു കൊണ്ടിരിക്കും.മനുഷ്യ മനസ് എന്നാൽ മനസിന് സുഹം തോന്നുന്ന കാര്യങ്ങൾ സത്യo എന്ന് വരുത്തി തീർക്കാൻ ശ്രമിക്കും. നമ്മുടെ സമൂഹത്തിൽ മനുഷ്യർ ബാക്കി ഉള്ളവരെ അപവാദം പറയുന്നത് ഈ ഒരു zycology ആണ്. അപവാദം പറയുന്നവരോട് അങ്ങനെ തന്നെ എന്ന് പറഞ്ഞാൽ പിന്നെ അവർ അതിൽ നിന്നും പിന്മാറും. അയ്യോ അങ്ങനെ അല്ല എന്ന് പറഞ്ഞു നോക്കിയേ അവർ പറയുന്നത് ശെരി ആണെന്ന് കൂടുതൽ കൂടുതൽ സ്വയം വിശ്വസിച്ച് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ നോക്കും. അതാണ് ഇയാൾക്കു സംഭവിച്ചത്.
കറക്റ്റ് ചിത്ര
ഈ പറഞ്ഞ അഭിപ്രായങ്ങളോട്
യോജിക്കുന്നു. ശരിയായ നിരീക്ഷണം തന്നെ.👍
😂😂😂😂😂😂😂🙏
Swanthamayit nashipich vallorem paraya😂mental anu😂
Adichdich kili poy kanum
Chemical reaction inagne undavum
Pavam kudumbangal undengil kondupoyi chikilsa nalkanam. Shareeram aakepoyi. Ororo jeevithangal....
Paavam Manushyan 🤭🤭
നീളം carect ആയിട്ട് പറഞ്ഞു തരും ന്ന് 😂😂😂
Enthinte kanthinte 😂
Eyale sariyaya shock adipichal Ella sariyakum😅😅😅
Please help him to contact a psychiatrist
മുസ്ലിമാണ സുന്നത്ത് ചെയ്തത് കണ്ടിട്ടാവും മനസ്സിലായത്
കഷ്ടം
Vattanalle
ബി ഡി യിൽ അല്പം ഇടുക്കി ഗോൾഡ് തിരുകി കയറ്റി വലിക്കു ശരിയായി കിട്ടും
ചൂരൽ കൊണ്ട് നല്ല രണ്ടണ്ണം പൊറത്ത് കൊടുത്താൽ ശരിയാകും
മാസ്റ്റർ ബ്രയ്നിനാണ് ബ്രാന്ത്.
MDMI ആയിരിക്കും 😂.
Bijoy de sathanam onnu kandukanum.valuthanu neelam ullatha
Haloo mam or sir ഇത്രയും പേർ വായിക്കുന്ന കമന്റ് നിങ്ങൾ ഇങ്ങനെ ഇടുന്നത് കൊണ്ട് binoy ചേട്ടൻ എവിടെയും താണ് പോവില്ല എന്നാൽ നിങ്ങൾ എന്താണെന്ന് എല്ലാവരും ചിന്തിക്കും.ഒരു ചാനൽ കൊണ്ട് പോകുന്നവർക്കെ ബുദ്ധിമുട്ട് അറിയൂ. ഈ വീഡിയോ യിൽ binoy ചേട്ടൻ എത്രയോ നല്ല വിഷയങ്ങൾ പറഞ്ഞു അതൊന്നും നിങ്ങൾക് കേട്ടില്ലേ.binoy ചേട്ടന് എത്ര ഫാൻസ് ഉണ്ടെന്ന് അറിയാമോ.ഇങ്ങനെ ഇനി കമന്റ് ചെയ്ത് സ്വയം വില കളയരുത്.
Ivan kanjavanu adichu chappakutti pottikkanam appol jolikku pokum oru autha vatt
Schizophrenia
Myranu unda😂
മൈക്ക് താടിയിൽ കുത്തിയിട്ടത് 😂😂😂😂