ഇതുകണ്ട് വട്ടായാൽ ഞാൻ ഉത്തരവാദി അല്ല

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 286

  • @jijibaby6684
    @jijibaby6684 16 дней назад +106

    അല്ലങ്കിലും നിങ്ങൾ ഇതിനെ എല്ലാം എവിടുന്ന് തപ്പി എടുക്കുന്നു..🤣 🤣 അതിന്റ കൂടെ നിങ്ങളുടെ അഭിനയം കൂടെ ആയപ്പോൾ 😄😄

  • @viju387
    @viju387 15 дней назад +41

    😂 പക്ഷേ ആ തേങ്ങ പൊളിച്ചത് സമ്മതിക്കാതെ വയ്യ👌

  • @KunhappuKunhappu-e2l
    @KunhappuKunhappu-e2l 16 дней назад +100

    പാവങ്ങളെ വിറ്റു ജീവിക്കുന്ന ആൾദൈവങ്ങൾ ആൾദൈവങ്ങളെ വിറ്റു ജീവിക്കുന്ന താങ്കൾ 😂

    • @koyakuttyk5840
      @koyakuttyk5840 14 дней назад

      😂

    • @SunithaJacob-nx2ph
      @SunithaJacob-nx2ph 14 дней назад +1

      രണ്ടു ഉണങ്ങിയ തേങ്ങ കൊടുക്കാത്തതെന്താ, അപ്പോൾ നോക്കാമാറുന്നല്ലോ, ചിരിച്ചു ചിരിച്ചു, വയ്യ.

    • @bindubindu3gx
      @bindubindu3gx 13 дней назад

      😂😂😂😂സത്യം

  • @NanduRS-hi9ky
    @NanduRS-hi9ky 15 дней назад +29

    അയ്യോ ചേട്ടാ എവിടുന്നാ ഇത്തരം ആൾ ദൈവങ്ങളെ തപ്പി പിടിക്കുന്നു 😂😂😂😂 ചേട്ടനെ കാണുമ്പോ തന്നെ ചിരി വരും 😄😄❤️❤️👌

  • @തേൻനെല്ലിക്ക
    @തേൻനെല്ലിക്ക 15 дней назад +21

    Bro നിങ്ങൾ ചെയ്തതിൽ ഏറ്റവും ചിരിപ്പിച്ച, ചിന്തിപ്പിച്ച,
    നിങ്ങൾ 😊ഒരു നല്ല നടൻ എന്ന് തിരിച്ചറിഞ്ഞ എപ്പിസോഡ് 😊😂❤🙏

  • @sreenandaabhilash2537
    @sreenandaabhilash2537 16 дней назад +51

    താങ്കൾ കളിയാക്കുവാണെന്ന് ആ പൊട്ടന് മനസ്സിലാകുന്നില്ലല്ലോ 😄😄😄

  • @thresya6224
    @thresya6224 15 дней назад +17

    സാമിക്ക് ജഗതിയുടെ ശബ്ദവും അഭിനയവും പോലെ തോന്നി

  • @shijo-koshy
    @shijo-koshy 16 дней назад +154

    ഒരു പിരിലൂസ് ഉള്ളവനെ കിട്ടിയാൽ മുഴുവട്ടൻ ആക്കാനുള്ള നിങ്ങളുടെ കഴിവ് അബരം തന്നെ 😂😂😂

    • @MANSOON-KAALAM
      @MANSOON-KAALAM 15 дней назад +10

      അതെ അതെ 😂😂😂ഇങ്ങേരു ചെറിയ വട്ടൻ മാരെ വലിയ വട്ടൻ ആക്കി വിടും 😂😂

    • @MaheshMahesh-kf4lp
      @MaheshMahesh-kf4lp 15 дней назад

      😂😂

    • @donn.8830
      @donn.8830 15 дней назад

      ഇവ്വാൻ allam കഴിഞ്ഞെട്ടു Sami കുന്നെഞ്ഞു നിനു കൊടുകുമോ

    • @mariyamary975
      @mariyamary975 15 дней назад

      😂😂

    • @Krishi559
      @Krishi559 14 дней назад +1

      👍👍​@@MANSOON-KAALAM

  • @nandhukichu9060
    @nandhukichu9060 16 дней назад +44

    ഈ പ്രായത്തിലും പല്ല് ഇത്ര strong ആണല്ലൊ..😮

  • @ChitraLekhalatha
    @ChitraLekhalatha 16 дней назад +29

    Binoy ചേട്ടാ എത്ര തന്നെ വിശ്വാസം ഇല്ലാത്തവർ ആയാലും ചെറുതായിട്ടെങ്കിലും പേടിച് ഈ ഭാഗത്തോട്ട് പോകില്ല. എന്നാൽ binoy ചേട്ടന്റെ ധൈര്യം സൂപ്പർ.മറ്റാരും വെളിപ്പെടുത്താത്ത കാര്യങ്ങൾ ആണ് binoy ചേട്ടൻ കൂടുതലും ഇടുന്നത്.സാധാരണമായി ആർക്കും ഇങ്ങനെ സാധിക്കില്ല. സൂപ്പർ Binoy ചേട്ടാ ❤❤❤❤.. ആ വ്യക്തിയെ കാണുമ്പോൾ സഹതാപം തോന്നുന്നു.

  • @remyasuresh8874
    @remyasuresh8874 16 дней назад +26

    ഭയങ്കര ദൈവങ്ങളാണ്. പക്ഷേ ബിനോയിയുടെ മനസ്സിൽ എന്താണ് എന്നു മനസ്സിലാക്കാൻ പറ്റുന്നില്ല 😂😂😂

    • @masterbrain2.0
      @masterbrain2.0  16 дней назад

      ഇതു വരയും പറ്റിയില്ലേ 😭😭

    • @UmmerkmShinu
      @UmmerkmShinu 14 дней назад

      😃😃മറഞ്ഞത് അറിയും മുന്നിൽ ഉള്ളത് അറിയില്ല 😂😂😂

  • @shaijuiv9990
    @shaijuiv9990 16 дней назад +16

    ജഗതിചേട്ടന്റെ ചിരിയും ശബ്ദവും

  • @ITSMEMINI
    @ITSMEMINI 15 дней назад +6

    പാമ്പ് വെള്ളത്തിൽ മാക്രിയെയോ മറ്റോ നോക്കുന്നെന്ന് 🤣🤣🤣. നിങ്ങളുടെ ഹ്യൂമർ സെൻസ് പറയാതെ വയ്യ.. പെർഫോമൻസ് അടിപൊളി ആണ്... സത്യത്തിൽ bro പറയുന്നതൊക്കെ കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം 😂😜💕💕💕👌👌👌👌👌👌👌👌👌

  • @SheejaKarthik-x3i
    @SheejaKarthik-x3i 13 дней назад +6

    ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവൻ 😀😀😀

  • @josemona.j6997
    @josemona.j6997 12 дней назад +4

    താങ്കളുടെ വരുമാനമാർഗ്ഗമാണ് ഈ ആൾ ദൈവങ്ങൾ എന്ന് ഓർക്കുക . അവർക്ക് ഈ വരുമാനമാർഗ്ഗം അറിയാതെ പോയതിനാൽ മറ്റൊരു മാർഗ്ഗം തേടി 'പക്ഷേ താങ്കൾ അവരെ വിറ്റ് കാശാക്കുന്നു എന്നുമാത്രം

  • @abdulgafoor2966
    @abdulgafoor2966 15 дней назад +13

    കേരളത്തിൽ മേസിരി പണിക്കു വന്നപ്പോൾ പല തെങ്ങിൽ നിന്നും കരിക്ക് കുടിച്ചു നല്ല എക്സ്പീരിയൻസ് ഉണ്ട്... 😂

  • @sajeesh-jim5327
    @sajeesh-jim5327 16 дней назад +22

    സമുദ്രം ചാടി കടന്ന ഹനുമാന് തേങ്ങ പൊതിക്കാൻ ഇത്ര കഷ്ട്ടമൊ😅

  • @littysebastian1601
    @littysebastian1601 14 дней назад +5

    മാനസിക വെല്ലുവിളി നേരിടുന്ന ആ മനുഷ്യനെ പരിഹസിക്കാതെ ഭക്ഷണവും ചികിത്സയും നൽകിയാൽ നിങ്ങൾ ഒരു നല്ല മനുഷ്യനാകും.. അല്ലങ്കിൽ നിങ്ങൾ അയാളെക്കാൾ കഷ്ടം 🙏🙏🙏🙏🙏🙏🙏🙏

  • @chandruchandraj6359
    @chandruchandraj6359 16 дней назад +14

    Tooth പേസ്റ്റിന്റെ പരസ്യത്തിന് പറ്റും 🤣

  • @MuhammedAkkara
    @MuhammedAkkara 15 дней назад +4

    വട്ടന്മാരെ സമയത്ത് ചികിത്ഷിക്കാതെ ദൈവമാക്കും മലയാളികൾ, അത് ഏത് മതത്തിൽ ഉള്ളവരായാലും ശെരി

  • @MANSOON-KAALAM
    @MANSOON-KAALAM 15 дней назад +12

    സാരി ഉടുക്കാൻ പഠിപ്പിക്കുന്നത് ആയിരിക്കും 😂😂😂

  • @abushakira1957
    @abushakira1957 14 дней назад +4

    ആൾദൈവങ്ങൾ ജനങ്ങളെ പറ്റിക്കുന്നു:ന്താങ്കൾ ആൾദൈവങ്ങളെ പറ്റിക്കുന്നു

  • @chandruchandraj6359
    @chandruchandraj6359 15 дней назад +8

    കരിക്കിന്റെ കൂടെ മിക്സ്‌ ചെയ്ത് അടിച്ചോ ആള് പാമ്പയല്ലോ 🤣🤣🤣

  • @neethumolsinu6384
    @neethumolsinu6384 16 дней назад +10

    Katiyulla thenga kadichu pothikinnath sammadikanom pulliye😀👍👍

  • @Namaskaarami18
    @Namaskaarami18 15 дней назад +5

    ഇയാളെ കുറ്റം പറഞ്ഞു നടന്നോ 👍ഇത് പോലെ വല്ല പണിയു എടുത്തു ക്യാഷ് ഉണ്ടാകാൻ നോക്കെടോ
    ക്യാഷ് ആണ് വലുത് എങ്ങനെ ഉണ്ടാക്കി എന്നല്ലേ

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 15 дней назад +4

    എന്റെ പ്രിയ സുഹൃത്തേ നല്ല അടി നാട്ടിൽ കിട്ടുമ്പോൾ അടി വാങ്ങാൻ പാണ്ടിയിൽ പോകേണ്ട കാര്യം ഉണ്ടോ? എന്തായാലും അടിപൊളി. 🙏🏿🇮🇳

  • @AAssAA1007
    @AAssAA1007 14 дней назад +2

    ഈ അഭിനയം സിനിമയിൽ കാഴ്ചവെച്ചിരുന്നെങ്കിൽ ഓസ്കാർ കിട്ടിയേനെ 😂

  • @suresht.n6862
    @suresht.n6862 16 дней назад +7

    തേങ്ങയുംകൊണ്ട് വീട് തപ്പി പുറകേ പോയതല്ലേ....
    ആരെയും വലിപ്പിക്കാനും തട്ടിപ്പ് നടത്താനും അമ്മാമൻ അങ്ങോട്ട് പോയതല്ലല്ലോ....
    അമ്മാമനെയല്ല പറയേണ്ടത്.
    പാവപ്പെട്ടവനായാലും പണക്കാരനായാലും ചിലർ അങ്ങോട്ട് പോയി പെട്ടിട്ട്... ഇങ്ങനെയുള്ളവരെ പറഞ്ഞിട്ട് കാര്യമില്ല.
    ശരിക്കും കുഴപ്പക്കാരൻ കരിക്കും തേങ്ങയും ഒക്കെ കൊണ്ട് അമ്മാമന്റെ വീട്ടിൽ പോയി വീഡിയോ എടുത്തയാളാണ്.
    " അവനവൻ ചൊറിഞ്ഞു മണത്തുനോക്കിയിട്ട് മറ്റുള്ളവന്റതാണ് നാറുന്നതെന്ന് പറഞ്ഞിട്ട് കാര്യമില്ല "

  • @SarathKS-i8l
    @SarathKS-i8l 15 дней назад +11

    എടാ നീ പറയണത് സത്യം ഞാൻ ഒരു ഹിന്ദു ആയത് കൊണ്ട് അത് അംഗീകരിക്കുന്നു ഇവിടെ ഉള്ള മുസ്ലിം മത പണ്ഡിതൻ മാർ ചെയുന്ന ഒരു വീഡിയോ ചെയ്യു

    • @MuhammadNkdy-zj3qt
      @MuhammadNkdy-zj3qt 15 дней назад +1

      ഇഷ്ടം പോലെയുണ്ട് പോയി കണ്ടു നോക്ക്

    • @MohammedSuhail-ku3mv
      @MohammedSuhail-ku3mv 15 дней назад +1

      ഇതെ ചാനലിൽ ഒരുപാട് ഉടായിപ്പ് ഉസ്താദുമാരുടെ വീഡിയോസ് ഉണ്ട് ബ്രോ

    • @asmm876
      @asmm876 15 дней назад

      Next week...

    • @moideenwelder2904
      @moideenwelder2904 15 дней назад +1

      ഇത് എല്ലാ മതത്തിലും ഉണ്ട് ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്ന ആൾ ദൈവം കടപ്പുറം കാമാച്ചി മാതാ അമൃതന്നെയാണ് മുസ്ലിമിലുണ്ടൊ എന്നറിയില്ല ഉണ്ടാവുമായിരിക്കാം

    • @saleeksanu8565
      @saleeksanu8565 13 дней назад +1

      But ithra mandatharam oru mathathilum illa broo😅😅😅

  • @basheerbm8326
    @basheerbm8326 16 дней назад +4

    പൂച്ചയ്ക്കാര് മണികെട്ടും എന്ന ചൊല്ലുപോലെ ഈ വർഗ്ഗത്തെ എങ്ങിനെ മനുഷ്യരാക്കും 😂

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 15 дней назад +7

    ഈ വീഡിയോ കാണുന്നവന് വട്ടാകും. ഉറപ്പ് 😂

  • @sa.t.a4213
    @sa.t.a4213 15 дней назад +3

    ഇങ്ങേർക്ക് വല്ല സിനിമയിലും അവസരം കൊടുത്താൽ പൊളിച്ചടുക്കി കഥാപാത്രം ഹിറ്റാക്കും എന്നതിൽ സംശയമില്ല.
    ആൾ ദൈവത്തെക്കാൾ ബെസ്റ്റ് വല്ല സിനിമാ റോൾ ആണ്.

  • @muthalibknkl3523
    @muthalibknkl3523 15 дней назад +3

    ആ പാവത്തിനെ പറഞ്ഞുപറഞ്ഞ് മൂപ്പിച്ചിട്ട് പലതും ചെയ്യിപ്പിച്ചു ,
    ആള് ഇതുവരെ ഇത്രയും ഷോ കാണിച്ചു കാണില്ല..
    കാശ് കാര്യായിട്ട് വല്ലതും കൊടുത്തിരുന്നോ
    ഇത്രയും കഷ്ടപ്പെട്ടതിന്

  • @sherminshaj
    @sherminshaj 15 дней назад +4

    He has.spiritual power.A normal man of this age can never act like this.

  • @sreelekha8455
    @sreelekha8455 12 дней назад +1

    എൻറെ പൊന്നണ്ണാ അടി കിട്ടാതെ അണ്ണൻ എങ്ങനെ രക്ഷപ്പെടുന്ന്. അണ്ണനെ സമ്മതിക്കണം😂😂😂

  • @sureshnsureshanm6677
    @sureshnsureshanm6677 11 дней назад

    ഇവിടെ നിങ്ങൾ മാത്രമല്ല കമൻ്റിലുന്ന ഓരോരുത്തർക്കും എൻ്റെ വിനയപുരസരം നന്ദി ഈ മരണക്കളി നടത്തിയ അവനെ വിട് എന്നി ക ചിരിച്ച കരയേണ്ടി വന്നു

  • @ABDULSALAM-jx4mc
    @ABDULSALAM-jx4mc 16 дней назад +8

    ചേട്ടാ കോട്ടത്തേങ്ങ കൊടുക്കൂ ചേട്ടാ ഇളനീർ കൊടുത്താൽ പൊളിക്കാൻ ആർക്കും സാധിക്കൂ

    • @umeshbpm458
      @umeshbpm458 9 дней назад

      എന്നാലും ചിരട്ട കടിക്കുവാൻ 😊

  • @aminabi8366
    @aminabi8366 13 дней назад +2

    നമ്മുടെ നാട്ടിലെ സ്വാമി മാരെ കണ്ടു പഠിക്കട്ടെ. കൊട്ടാരത്തിലാ താമസിക്കുന്നത്. യോഗി കൾ വരെ വൻ ബിസ്സിനസുകൾ ആണ് നടത്തുന്നത്..അവരെയൊന്നും വേണ്ടത്ര പരിചയം ഇല്ല അല്ലെ സ്വാമി 😂

  • @Huzzain50
    @Huzzain50 15 дней назад +4

    എന്തായാലും പണം തട്ടാൻ നല്ലോണം കഷ്ടപ്പെടുന്നുണ്ട്. കഷ്ടപ്പെട്ടുതന്നെ സാമ്പത്തിക്കുന്നുണ്ട് ചാമി 😂😂😂

  • @dadug4fun
    @dadug4fun 14 дней назад +1

    സ്വാമി മലയാളം സൂപ്പർ....like our ജഗതി

  • @babythomas1005
    @babythomas1005 16 дней назад +5

    ഇങ്ങേര് മേശിരി പണി ചെയ്തിരുന്നേൽ ഇത്രയും പാടില്ലായിരുന്നു

  • @haniyakabir2172
    @haniyakabir2172 15 дней назад +4

    വെള്ളത്തിൽ മാക്രി, താവളയെ കണ്ടെന്നു തോന്നുന്നു... 😂😂😂

  • @shakkeerkalathil3866
    @shakkeerkalathil3866 15 дней назад +5

    ഈ video അഹ് Swami കണ്ടാല് അണ്ണൻ്റെ അടുപൂരും😂

    • @SivakumarPkd
      @SivakumarPkd 13 дней назад

      ഊള ബിനോയ്‌ പച്ചതേങ്ങ ചില ആളുകൾ ക്ക് പറ്റും എങ്കിൽ ഒരു ഉണക്ക തേങ്ങ പൊത്തിക്കാൻപറയണം പച്ചത്തേങ്ങക്ക് ബലം ഉണ്ടാവില്ല

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 13 дней назад +1

    പാബ്. ആയാലും. അമ്മ. ആയാലും. ക്രൂരത. Ethine. അഭിനയം. ഭയങ്കരം

  • @HiImLuky.Dileesh
    @HiImLuky.Dileesh 15 дней назад +3

    ഇങ്ങക്ക് ഓസ്കാർ കിട്ടേണ്ട ടൈം ആയി ❤

  • @RajendranKp-y6p
    @RajendranKp-y6p 15 дней назад +1

    എന്നാലും ചിരിക്കാതെ 😂😂😂സമ്മതിച്ചു 🙏🙏🙏

  • @nexusnexus4904
    @nexusnexus4904 15 дней назад +2

    ഇത് രണ്ടും Script ആണെന്ന് തോനുന്നു, കഷ്ടം..

  • @sharathsundaram
    @sharathsundaram 16 дней назад +3

    He is having some skills 🎉

  • @subrahmanianc3182
    @subrahmanianc3182 15 дней назад +1

    അയാൾ പാവമായത് കൊണ്ട് താങ്കൾക്ക് വീഡിയോ എടുക്കാൻ അനുമതി കിട്ടി .......

  • @LalithaCBhaskaran
    @LalithaCBhaskaran 16 дней назад +5

    കണ്ണാ കുണ്ണ എന്നാ തിരോന്തരം പാഷ അണ്ണാ 😂😂😂

  • @ArafathMallatti
    @ArafathMallatti 12 дней назад +1

    14:00 pushpa 2

  • @abdulkhader6665
    @abdulkhader6665 11 дней назад +1

    പച്ചക്കോട്ടും തലപ്പാവുമുണ്ടായിരുന്നെങ്കിൽ ഔലിയാവുമായിരുന്നു.

  • @zahiz20
    @zahiz20 16 дней назад +6

    ഇതിനെയൊന്നും ചങ്ങലക്ക് ഇടാൻ ആരും ഇല്ലെ..

  • @viswambharankrishnan5820
    @viswambharankrishnan5820 10 дней назад

    ദൈവം നേരിട്ട് ഇറങ്ങിവന്നതുപോലെ തോന്നുന്നു

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 16 дней назад +2

    പാവം കുളത്തിന്റെ കരയിൽവന്നപ്പോൾ കുളത്തിൽ വാവ സുരേഷ് നിന്ന് കുളിക്കുന്നു അപ്പോൾതന്നെ പാമ്പ് വണ്ടിവിട്ട് വല്ലാത്ത ജാതി 😀😀😀😀

  • @Thrikkandiyoor
    @Thrikkandiyoor 12 дней назад +2

    പാവങ്ങൾ അവരുടെ വിശ്വാസങ്ങളുമായി ജീവിക്കട്ടെ.

    • @umeshbpm458
      @umeshbpm458 9 дней назад

      ശരിയാണ്. ആരേയും ചതിക്കാതെ ജീവിക്കട്ടെ.
      ( ജോലി ശരിയാക്കാം എന്ന് പറഞ്ഞു ലക്ഷങ്ങൾ വാങ്ങി മുങ്ങുന്ന മാനിയന്മാരെ പറ്റി വാർത്തകൾ വായിക്കുമ്പോൾ ഇയാൾ ഒന്നും അല്ല.ജീവിക്കട്ടെ😊

  • @AdarshTu-m3u
    @AdarshTu-m3u 16 дней назад +2

    14:44 ഇത് ബഹുദൂർ ഇക്ക അല്ലെ 😂😂😂

  • @Charan-c2k
    @Charan-c2k 12 дней назад

    ഒരിഞ്ഞു നടക്കുന്ന സ്വാമിമാരെ തൊട്ടാൻ പറ്റില്ല. എന്നാൽ ഉരിയാതെ നടക്കുന്ന സ്വാമിമാരെ ഉരിഞ്ഞു കാണിക്കുന്നു..🙏🙏🙏🙏

  • @VenugopalTk-o3z
    @VenugopalTk-o3z 13 дней назад +1

    ഇയാൾക്ക് മാനസികരോഗമാണു. ചികിത്സ അത്യാവശ്യം.

  • @muhammedck9339
    @muhammedck9339 15 дней назад +1

    മുളകുപൊടിയാണ് തേച്ചത് ഏതായാലും അഭിനയം സൂപ്പർ പാവത്തിനെ മൂപ്പിച്ച് ഓരോന്ന് ചെയ്യും

  • @churikaonlinemediachurikao3260
    @churikaonlinemediachurikao3260 11 дней назад

    ഈ പ്രായത്തിലും ശരീരത്തിന്റെയും പല്ലിന്റെയും കപ്പാസിറ്റി ❤

  • @johncymoljose3412
    @johncymoljose3412 16 дней назад +1

    ചേട്ടൻ ഒരു രക്ഷയില്ല 🤣🤣🤣🤣......

  • @DhaneeshKumar-zm1cn
    @DhaneeshKumar-zm1cn 14 дней назад +1

    എലിയ്ക്ക് മരണവേദന.. പൂച്ചയക്ക് കളിവിളയാട്ടം...😂

  • @aviatorcrew389
    @aviatorcrew389 15 дней назад +3

    I think u need to mind your language 😞. ഒരുപാട് ആളുകൾ നമ്മളുടെ നാട്ടിൽ സ്വന്തമായി ചേട്ടൻ പറഞ്ഞ ആ ചെറ്റ കുടിലിൽ എങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു, അതൊക്കെ മോശം ആണ് specially RUclips ഇൽ public videos ഇടുമ്പോ. അവരെ കളിആക്കുന്നത് ഒക്കെ നൈസ് ആണ് ഇങ്ങനെ ഉള്ള fraud കളെ ആളുകൾ അറിയട്ടെ, പക്ഷേ ഭാഷ ശ്രദ്ധിക്കണം. ഒരുപാട് comments പല videos യിലും പലരും comment ഇട്ടു കണ്ടു എന്നിട്ടും 🤔

  • @abushakira1957
    @abushakira1957 14 дней назад +1

    താങ്കൾ കണ്ടെത്തിയ എല്ലാ കള്ള ദൈവങ്ങളെ ക്കാളും 'അഭിനയിക്കാൻ താങ്കൾക്ക് കഴിയും

  • @marvanswoodgrains
    @marvanswoodgrains 15 дней назад +3

    സ്വാമിജിക്ക് ഡബ്ബ് ചെയ്തത് ജകതിയാണോ😅

  • @josephmanuel7047
    @josephmanuel7047 16 дней назад +2

    ബിനോയീ മോനേ മേടിച്ചുകെട്ടല്ലേ...😂😂😂

  • @mariyamary975
    @mariyamary975 15 дней назад

    ദൈവത്തിനും പൈസാ വേണം😂 ബ്രദർ തലയിൽ തേങ്ങയും വച്ച് പോകുന്നതു കണ്ടപ്പോൾ ചിരി വന്നു

  • @umeshbpm458
    @umeshbpm458 9 дней назад

    ജീവിതം😊
    ..
    തേങ്ങ പല്ല് കൊണ്ട് പൊളിക്കുന്ന ഒരാള് കണ്ണൂരിൽ വർഷങ്ങൾക്കു മുമ്പു ബിഎസ്എൻഎൽ.. അവിടെ ഉണ്ടായിരുന്നു.
    ഞാൻ അവരുടേയും . മകാരം മാതു്.കറണ്ട് മോഹൻ ഇവരുടെ പ്രോഗ്രാം കണ്ടിരുന്നു.
    അതിൽ തേങ പൊളിക്കുന്നത് കണ്ട്.പക്ഷെ ചിരട്ട പൊട്ടിച്ച് വെള്ളം കുടിക്കുന്നത് കണ്ടില്ല.അതു എങ്ങിനെ എന്ന് അൽഭുതം .പക്ഷെ വീഡിയോ കണ്ടത് നല്ല വെളിച്ചത്തിൽ അല്ലാത്തത് കൊണ്ട് ചിരട്ട കടിച്ചു പൊട്ടിക്കാതെ മുട്ടി കൊണ്ട് പൊട്ടിച്ചു ..എഡിറ്റ് ചെയ്ത പോലെ .വ്ലോഗറുടെ സംസാരം അയാളെ മക്കാറ് ആക്കുന്നത് പോലെ .അയാൾക്കും മനസിലാകും ആ കാരിയം .രണ്ടു പേരും നേരത്തെ പരിചയക്കാർ ആണെന്ന് തോന്നിപോകുന്നു😊. ആ മനുഷ്യൻ മുമ്പേ തേങ്ങ കടിച്ച് കുടിക്കുന്ന ആളായിരിക്കും.

    • @umeshbpm458
      @umeshbpm458 9 дней назад

      ജോലി ഇല്ലാത്ത ഞാനും മറ്റു സംസ്ഥാനത്ത് ഉള്ള ഏതെങ്കിലും കുഗ്രാമത്തിൽ പോയി ഇത് പോലെ സാമി വേഷo ധരിച്ച് ഇരുന്നാലോ എന്ന് തോന്നി പോകുന്നു.ചെറു മാജിക്. ചില ഒറ്റമൂലി മരുന്നും അറിയാം.അതു മതി.പിന്നെ ആ നാടിലെ ഡീസൻ്റ് തരി കിട ടീമിനെ വശത്താക്കണം .ആരേയും ചതിക്കാതെ നിന്നാൽ മതി.😊🙏

  • @jayaprakasha2715
    @jayaprakasha2715 11 дней назад

    ദൈവങ്ങളെ വണ്ടീല് കേറ്റി വിടാൻ മിടുക്കൻ

  • @AnilKumar-zy8el
    @AnilKumar-zy8el 14 дней назад +1

    കിളവന് നല്ല അടിയുടെ കുറവാ. ഇത് കാണാനും കൊറേ പെങ്ങന്മാരും..

  • @Chaarulocks
    @Chaarulocks 14 дней назад

    Nda chechide kalyanathinu sadhyaku tenga pothikan ee appupane kitto🥰

  • @junaidcm4483
    @junaidcm4483 14 дней назад +1

    🙏🙏🙏😱😱😱😱

  • @Yunaz-w7m
    @Yunaz-w7m 15 дней назад +1

    Javade engine anennu thonnunnu😂😂😂

  • @faisalmon8436
    @faisalmon8436 16 дней назад +1

    അയ്യോ എൻ്റെ മൈക് 😂😂😂😂

  • @marseenazar480
    @marseenazar480 3 дня назад

    ഇതെന്തൊരു വട്ടൻ മാരാണ് നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ് ലോകം വളർന്നുകൊണ്ടിരിക്കുന്നു നമ്മൾ മന്ദബുദ്ധികൾ ആയിക്കൊണ്ടേയിരിക്കുന്നു കഷ്ടം എന്നല്ലാതെ എന്ത് പറയാൻ എങ്ങോട്ടാണ്

  • @junaidcm4483
    @junaidcm4483 14 дней назад +1

    😱😱🤣🤣🤣😜👍

  • @pradeeppradeep2872
    @pradeeppradeep2872 14 дней назад +1

    വട്ട്. വട്ട് സ്വാമിയുടെ അഭിനയം കൊള്ളാം 👍👍👍👍

  • @riyasarsh9325
    @riyasarsh9325 15 дней назад +2

    മുഖം കണ്ടാൽ അറിയാം ഹനുമാനാണെന്ന് 😂

  • @sudheeshsudheeshshivaya3204
    @sudheeshsudheeshshivaya3204 15 дней назад

    ആ ഇത് നീല ചടയൻ തന്നെ ആണ് 😳🥺 കഞ്ചാവ് പാമ്പ് ആവുമോ സിംഹം 🦁 കടുവ 🙊🐒🐒 ഹനുമാൻ ബന്ന്

  • @BinuKumar-b2m
    @BinuKumar-b2m 15 дней назад +1

    Good performance to ur pint bottle.Modi style malayalam.

  • @aminabi8366
    @aminabi8366 13 дней назад +1

    ഇത് ലീഗിന്റെ പട്ടു ആണല്ലോ, ചുവന്ന പട്ടു വേണ്ടേ അമ്മക്ക്

  • @legendzbineeth2874
    @legendzbineeth2874 16 дней назад +1

    ഈ പുള്ളിയുടെ വീഡിയോ ഇതിനു മുൻപ് ചെയ്തട്ടുള്ള തല്ലേ

  • @AnvarAnvar-r9n
    @AnvarAnvar-r9n 14 дней назад

    സ്വമി ദൈവം പൊളിച്ചു എന്ത് നല്ല അഭിനയം 😂

  • @rahullallu8672
    @rahullallu8672 16 дней назад +2

    Evidennu kittunnu ithineyokkee😅😂

  • @Suresh-wq2jn
    @Suresh-wq2jn 15 дней назад

    അയ്യോ. വയ്യ.അഭിനയം. സൂപ്പർ

  • @PhilipMT-ds1zt
    @PhilipMT-ds1zt 9 дней назад

    All comments are very nice 😂😂😂😂😂😂😂😂😂😂😂😂😂

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 10 дней назад

    ഇത് ആർക്കാണ് വട്ട് എന്ന് മനസിലാവുന്നില്ല 🤣🖐🏻️

  • @AppuBipin-y3o
    @AppuBipin-y3o 11 дней назад

    അ പാവത്തിന്. ആശുപത്രിയിൽ പോകാനുള്ള കാശ് കൊടുക്കണേ

  • @ZEINSunu
    @ZEINSunu 15 дней назад +1

    Nothing to say 😅😂😂😂😂😂 bradhan

  • @PushpammaJessy
    @PushpammaJessy 14 дней назад

    പിശാചിന്റെ അടുത്ത് ആരെങ്കിലും കേറിപോകുമോ മനുഷ്യന് മാത്രമേ മനുഷ്യ ത്വമുള്ളൂ കണ്ട നമ്മൾപോലും പേടിച്ചുപോയി ഇനി എന്ത് നടക്കും എന്നായിരുന്നു ചിന്ത

  • @rafiadoor8587
    @rafiadoor8587 15 дней назад

    ഇയ്യെന്റെ മോനെ 😅

  • @jyoutech7635
    @jyoutech7635 15 дней назад

    സത്യം പറയണേ ചിരിക്കാൻ വയ്യ അയ്യോ അയ്യോ

  • @saleemayyyy
    @saleemayyyy 16 дней назад +2

    13:50 Pushpa lite😂

  • @ayoobkp8421
    @ayoobkp8421 16 дней назад +2

    Kurache. Virake
    Vettanund Evane. Kond
    Vetty. Tharumo

  • @Iamjijo7
    @Iamjijo7 15 дней назад

    ഇയാൾക്ക് സിനിമയിൽ എന്താ ചാൻസ് കിട്ടാത്തത് ........ ഓസ്കാർ കിട്ടിയേനെ😂😂🎉

  • @saji_akbar
    @saji_akbar 15 дней назад

    😁😁😁😁😁😂😂chirichu chattu😂😊

  • @sundernational
    @sundernational 14 дней назад

    Leyland 6 cylinder turbo engine starting 😂😂😂

  • @HajarabiHajarabi-f3r
    @HajarabiHajarabi-f3r 15 дней назад +1

    ഇദ്ദേഹത്തിന് എന്തോ കുഴപ്പം ഉണ്ട് കോപ്രായം ദൈവം ഇങ്ങനെ ഉണ്ടോ

  • @rahullallu8672
    @rahullallu8672 16 дней назад +2

    Onnum nokkanda ottayadikku theerthekku cause nane ettolam 😂