ഇൻസുലിൻ സൂക്ഷിച്ചു വെയ്ക്കുന്നത് എങ്ങനെ? | Diabetic Care India | Malayalam Health Tips
HTML-код
- Опубликовано: 1 авг 2024
- youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin
വളരെ ഉപകാരപ്രദമായ വീഡിയോ
Great, nice information.Thank you
Thanks Dr
thanks dr
സന്തോഷം
കാര്യങ്ങൾ വളരെ ഭംഗിയായി പ്രതിപാദിച്ച ഡോക്ടർക്കു നന്ദി നമസ്ക്കാരം
തത്തേ ഭവതു മംഗളം❤❤❤
Thanks. ഒരു സംശയം മാറിക്കിട്ടി. ഒപ്പം ഞാൻ മുൻപ് ചോദിച്ച ചോദ്യത്തിന് മറുപടിയുമായി. ഒരിക്കൽക്കൂടി നന്ദി.
Thank you 🙏
very good sir
Thanks.dr❤❤❤❤❤
Thanks ഞാൻ ആഗ്രഹിച്ച ഉത്തരം
Sir, njn innu 12:30 insulin vangichu nte bag il vechatharnnu but vtil vannu fridge il vekkan marannu poy vykitt 7:30 ayapol anu bagil ninnu eduthu fridge il vechath.. Insulin kedayi kanumo?
Novo rapid alle id doctara kayil ullad njan vekunad athaan
Sir, can diabetics eat tapioca, "Kappa"? Please reply. Thank you very much.
Having kappa in small amounts once in a while is ok, provided ur diabetes is well controlled. Also, make sure that u don't exceed the total carbohydrates permitted by ur treating doctor per day. Thanks...
Bottil pattomo. Rate. Athena. Avide kittum pls ripply
Fridge illathavar egane insulin sookshikum?
Catridge etra neram purath vekkam enn paranjillalo
Insulin Oru divasam freeze cheythillenkil kuzhappamundo
Enikku kuzhappamilla... pakshe insulin nu kuzhappamundu. Insulin orikkalum freeze cheyyan padilla. Avanathu ishttamilla.
ഇൻസുലിൻ
പച്ചവെള്ളത്തിൽ സൂക്ഷിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.. Plz replay..
ഇൻസുലിൻ ബോട്ടിൽ പൗച്ചിന്റെ ഉള്ളിൽ വെച്ചു യാത്രയിൽ കൊണ്ടുപോകാമോ?
തണുപ്പിക്കാതെ 2 ദിവസം പുറത്തു വെച്ചു ഇൻസുലിൻ വെച്ചു ഇനി അത് ഉപയോഗിക്കാൻ പറ്റില്ലല്ലോ
സർ വീട്ടിൽ ഫ്രിഡ്ജ് ഇല്ലാത്തവർ എങ്ങനെയാണ് ഇൻസുലിൻ സൂക്ഷിക്കുക.covid quarantine ൽ ആണ് പുറത്തുപോകാനും മാർഗമില്ല. എന്താണ് പരിഹാരം
ഫ്രിഡ്ജിൽ നിന്നും എടുത്ത് ഏതാനും മണിക്കൂർ പുറത്ത് (നേരിട്ട് ചൂടേൽക്കാതെ) വെച്ചാലും Insulin കേടാവില്ല.
@@DIABETICCAREINDIA സർ എന്റെ ചോദ്യം അതല്ല. വീട്ടിൽ ഫ്രിഡ്ജ് ഇല്ലാത്തവർ എന്താണ് ചെയ്യുക എന്നാണ്
@@Krishnakumar-zw7tm insulin cooling bag kittum flipkart il. Ath nallatharikkum.
@@arjunravindra3660 🙏