Sir, ഈ ചാനൽ കണ്ട് തുടങ്ങിയപ്പോഴേ എനിക്ക് പ്രമേഹത്തെ നേരിടുന്നതിൽ ഒരു ധൈര്യം കൈവന്നു. ഇതിൽ പറഞ്ഞതെല്ലാം എന്റെ കാര്യങ്ങൾ പോലെ എനിക്ക് തോന്നി. ഞാനും ഇങ്ങനെ dr പറയാതെ തന്നെ ഇത് പോലെ എല്ലാ ടെസ്റ്റുകളും ചെയ്യുന്ന ആളാണ് . ഇതോടുകൂടി അത് നിർത്തി. ഇനി dr പറയുന്ന test അതാതു സമയങ്ങളിൽ മാത്രമേ ചെയ്യൂ.. ഇത് പോലെയുള്ള അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് വളരെ നന്ദി.
I was really waiting to get a valuable information as i am diabetic for last 19 yrs and also hvg thyroid and fatty lever too. Thank you very much doctor 🙏
Sir,really wonderful explanation Regarding tests to be taken .Great explanation.Thank you.your speech itself is like a teacher explaining the concept.More than in Medical colleges teaching,you give valuable knowledge..God bless you Sir
വളരെ നല്ല എപ്പിസോഡ്. ഈ ടെസ്റ്റുകൾ ഇടക്കിടെ(സ്കാനിംഗിൽ usg മാത്രം) ചെയ്യുന്ന വ്യതിയാണ് . എന്റെ ഡോക്ടർ ഇങ്ങനെ ടെസ്റ്റ് ചെയ്യരുത് എന്ന് പരായറുണ്ടങ്കിലും ചെയ്തു പോകും..ഒരുതരം anxiety neurosis. ഇതുകണ്ടപ്പോൾ കുറച്ചൊരു ആശ്വാസമായി. നന്ദി. അതുപോലെ പല ലാബുകളിലും ഒരേ ടെസ്റ്റിന് വ്യത്യസ്തമായ റിപ്പോർട് നൽകുന്നതും (ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ടു വ്യത്യാസം വരാത്ത ടെസ്റ്റുകൾ)രോഗിയെ സംബന്ധിച്ച് ആകാംഷക്ക് കാരണം ആകുന്നു. ഇതും ഇടക്കിടെ ടെസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു...ഏതായാലും കുറച്ചു കൂടി ആശ്വാസമായി.
Very informative. I can have the test by the lab only with the written prescription of the doctor. So the case of the unnecessary test is ruled out in my case. Once in three months HbA1c.
Hi sir First of all a big thanks to you and your team members regarding the most valuable information of diabetes and it’s future effects. Me ernakulam, and now live in Muscat Oman, I have pre diabetes, here I live alone, so I have a question regarding the foods that is in breakfast, lunch , and dinner. Currently breakfast and dinner I am having oats and an apple and in lunch, thali meals from a restaurant. Due to busy working hours in office I cannot have food in a regular intervals like 5 times a day. So pls suggest me the above meal plan is ok or not . If it is not pls prescribe the food that I have to eat. Many thanks doctor
Thanks for your kind words of encouragement and support. I'm sorry, it wouldn't be right on my part to advice a custom made diet for u on this forum or on phone. I need to see the patient in person. I have my "Diabetic Care India" clinic here in Ekm. Please contact 7736240100 for appointments. Thanks a lot, once again.
സർ ഈവിവരങ്ങൾ അറിയിച്ചതിനു നന്ദി പക്ഷേ സർ ഇത് ഒന്നും സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നതല്ല. മുമ്പ് കാലത്ത് ഒരു ഡോസ് മരുന്ന് കഴിച്ച് ട്ട് സുഖമായിട്ടില്ലങ്കിൽ മത്രം ടെസ്റ്റ് ചെച്ചകയുള്ളു.. ഇപ്പ അങ്ങനെയ്യല്ല ഇപ്പോ ഡോക്ടർമാ ക്ക് ടെസ്റ്റ് ആദ്യം വേണം: സർ ഇത് ഒക്കെ പറഞ്ഞ് തന്നാൽ IMA മെമ്പർഷിപ്പ് കട്ട് ചെയ്യും അനാവശ്യ ടെസ്റ്റുകൾ ചെയ്യരുത് ഡോക്റ്റ്ൻ മരോട് ഒന്ന് പറയുസർ
Really I'm blessed with the very very valuable information on unnecessary tests for diabetics,I go clarification for my doubts, I believe in God Incarnation,
I have read some comments. Mostly positive. One person has said that there is repetition. in the speech. For that comment, Dr himself said that it is an extempore speech and not written. not only that repetition enables the listeners to remember the facts and store them in memory..
Respected Dr., one suggestion. Many occasions u say that u say from ur memory. ‘Now I am saying that.........otherwise I may forget’ etc. etc. you are requested to prepare a brief note in advance and try to be fluent with that and with the help of that note you may kindly start ur speech, So that it can be more beneficial to us. Thank u.
Thanks for your valuable suggestion. I make all these videos purely by instinct. None of them are scripted. So, I have to present them from memory. And most of our subscribers usually appreciate this spontaneity. 😁
I am diabetic for 28 years, in early 2005 - 2008 on insulin, past 8 years vegan diet, vegetable and fruits, of course half raw vegetables,8-10 kms walk every day 30 mts yoga, 40 mts meditation, I don't require any medicine. It is for people who have no food craving.
ഡോക്ടറെ ഇങ്ങനെ സന്തോഷിക്കല്ലേട്ടോ...ഇത്രയേറെ വ്യൂവേഴ്സ് ഉണ്ടാകാൻ കാരണം ഞങ്ങളൊക്കെ പഞ്ചാരകുട്ടികളായത്"" കാരണമാണ്.(ഇതൊരു തമാശയായി എടുക്കണേ).. പിന്നെ എടുത്തു പറയുന്നു അങ്ങയുടെ ഈ talk എത്ര ഉപകാരപ്രദമെന്നു വിവരിക്കാൻ പറ്റുന്നില്ല. നന്ദി, നന്മകൾ നേരുന്നു.
Self Retd rly officer, 72; 155 cm 69 kg diabetic for last 9 yrs one met form in 500 every day one mild heart problem 9 years back rosevistan 05 1 everyday moderate exercise n yoga knee pain noparticular medicine acidity sometimes antacid taking appetite is very much higher. Craving for old every two hrs fruits specially banana must mostly veg, no smoking no drinks sweets yes one nebicard 0.25 every day cloud suggested but mostly voiding as I don’t feel chest pain except for exertion sometimes. I want to control appetite but unsuccessful. Otherwise energetic. Sleepy but no long sleeps in day time night 6 hrs. Help sought to reduce food n weight. Thnx. Namastey.
Namaste, Sir! Thanks for your query. For a 72 year old, I feel your health is fairly ok, except for a mild heart problem 9 yrs back and overweight. And you are energetic. Thus, weight loss can be attempted by exercising under supervision (as you have cardiac ailment) and professional diet counselling. Please be safe. All the best!
ആമുഖം കുറച്ച് Length കുറച്ചു കൊണ്ട് വരിക ചുരുങ്ങിയത് 100 MB നഷടപെടും നീളം കൂടിയാൽ കാണുന്നവരിൽ മടുപ്പ് ഉണ്ടാക്കും പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു
താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് നന്ദി. ആമുഖം കുറയ്ക്കാം. എന്നാൽ, വീണ്ടും വീണ്ടും ചോദിച്ച ചോദ്യങ്ങൾ പലതും വീണ്ടും ചോദിയ്ക്കുന്ന ചില മാന്യ പ്രേക്ഷകരെ അവഗണിയ്ക്കാനും സാധ്യമല്ല. ആ ചോദ്യങ്ങളുടെ ആവർത്തന വിരസതയും മടുപ്പും ഞാനും അനുഭവിയ്ക്കുന്നുണ്ട്. അതിനാൽ, സാദരം ക്ഷമിക്കുക. എല്ലാവരെയും മാനിച്ച് മുന്നോട്ടു പോകാനാണ് എനിയ്ക്ക് ഇഷ്ടം. നന്ദി!
Hello Dr Bhat You had mentioned a PSA test in the list of unnecessary test, but don't you think that men over 50 should have a baseline PSA test atleast one and monitored every 2-3 years if it is in the high end. I say this b'cos my father who is a type 2 D was diagnosed with stage 4 prostate cancer at age of 67. His PSA level was only checked when he was having symptoms. If it was checked early it could have been treated early before the cancer had metasizied. He lives with me in the U.S now. By the grace of God and advancement in medical science he has been in remission for the past 12 years. B'cos of his history his brother was tested and was able to get treatment early. So I feels that a baseline PSA test for men over 50 is important.
I'm against PSA being used as mass screening in all individuals in India. I use it only in high risk individuals. Instead, I rely more on clinical exam. It might be practical in the US where most patients have insurance and clinical exam is rare. Thanks...
Its cost varies between Rs 600-800. That's around $ 8-12 . Definitely not cheap for Indians, as a screening test. Mind u, most patients will need many other tests and will have to pay from their own pockets.
@@DIABETICCAREINDIA Understood, but spending a one time expenditure for early diagnosis is crucial. At least for people who are able to afford it. Health is better than wealth
Doctor, superb work! God Bless! I have a query! I am a bp and type 2 diabetic patient. Hb1ac is in the average of 6.2 to 6.5. Is on cardace 5mg, cetapin Xr500 mg 1 daily and atorva statin 10mg. Endocronogist suggested me to take ecosprin 75 but my cardiologist told me that not required! What do you feel Doctor? Should I take ecosprin 75? Can you please reply! Thanks for the help!
Thanks for your kind words of appreciation. In my opinion, yes, you must take Asprin (Ecosprin), but strictly as per your dr's advice. No self medication, please... Thanks!
DIABETIC CARE INDIA Doctor, thanks a lot for the immediate response! I never expected a reply and was rather surprised! In fact, I had taken Ecosprin75 for two months as per Endocronogist’s advice and had stopped on my own. I was very scared after stopping and incidentally came across this superb talk and immediately subscribed and recommended to my colleagues. I am a female aged 57 years! I shall immediately start taking Ecosprin75mg! Continue this good work as it is helping a lot of people! One small request, if possible, can you talk a bit about Ecosprin 75mg tablets for people like us? God Bless!
Dear Dr Thomas! Several viewers commented that the videos were too short. So, we lengthened them a bit. We are yet to figure out the optimum length. Please bear with us. Thanks a lot for your feedback.
സർ എനിക്ക് diabetes ഉണ്ട് age 24 മെഡിസിൻ kayikkunnund but ippo legpain ഉണ്ട് ഇടക്ക് nalla ക്ഷീണവും ippol fasting 118ആണ് കാൽവേദനക്ക് എന്താണ് കാരണം. എന്താണ് ട്രീറ്റ്മെന്റ്
Dr ഞാൻ രാത്രി ഭക്ഷണത്തിനു ശേഷം ഒരു gliptamate mg ഒരെണ്ണം രാവിലെ amaryl 22യിംഗ് ഒരെണ്ണവും കഴിക്കുകയാണെങ്കിൽ പ്രേമേഹം ഭക്ഷണം കഴിക്കുന്നതിനു മുമ്പ് 120 വരുന്നുണ്ട് വ്യയാമം കുറവാണ് 48 വയസ്സുണ്ട് 6വർഷം ആയി മരുന്ന് കഴിക്കുന്നുണ്ട് മരുന്നു പൂർണ്ണമായി ഒഴിവാക്കി പ്രമേഹം ഇല്ലാതാക്കാൻ കഴിയുമോ .
ഡോക്റ്റർ താങ്കൾ പങ്കു വെക്കുന്ന അറിവുകൾക്ക് ഒരായിരം നന്നി ഞാൻ പതിനെട്ടു വർഷമായി ഡയബറ്റിക് ആണ് മെഡിസിനും നൃയമായ വൃയാമങ്ങളും നിയന്ത്രിത ആഹാര ഷീലങ്ങളാലും കാരൃമായ ശാരീരിക പ്രശ്നങ്ങൾ ഇല്ലാതെ കഴിഞ്ഞിരുന്ന 52 വയസുകാരനാണ് താൽപരൃമുണ്ടെങ്കിലും ഒരു വർഷമായി ലൈഗിക ഉത്തേജനം തീരെ കുറവാണ് ഫലപ്രദമായ ചികിൽസ ലഭൃമാണോ താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു
ചോദ്യത്തിനു നന്ദി! 18 വർഷമായി പ്രമേഹമുള്ള വ്യക്തിയെന്ന നിലയ്ക്ക് താങ്കൾക്ക് അതിന്റെ സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അവയ്ക്ക് വേണ്ടി കൃത്യമായ പരിശോധനകൾ വേണമെന്നു മാത്രം. അവ കണ്ടെത്തിയാൽ, ഒരു പക്ഷെ, താങ്കളുടെ പ്രശ്നം പരിഹരിക്കാം.
വളരെ വിലപ്പെട്ട ഉപദേശങ്ങൾ സാർ പറഞ്ഞത് കുറച്ചു പേരെങ്കിലും ചെയ്യുന്നുണ്ട്
ഇങ്ങനെ തുറന്നു പറഞ്ഞത്കൊണ്ടു തന്നെ ഒരുപാട് നന്ദി.
സാറിന്റെ സംസാരരീതി തന്നെ പകുതി രോഗം കുറക്കാൻ പര്യാപ്തമാണ്. വളരെ നന്ദി സാർ.
വളരെ ഉപകാരപ്രദം, സ്വന്തം തൊഴിലിനോട് ഇത്രയും ആത്മാർത്ഥത പുലർത്തുന്ന ഡോക്ടർമാർ ഉണ്ടായാൽ തന്നെ പകുതി രോഗം താനേ സുഖപ്പെടും.congrats, keep it up.
Very effective commands thank you
Sir, ഈ ചാനൽ കണ്ട് തുടങ്ങിയപ്പോഴേ എനിക്ക് പ്രമേഹത്തെ നേരിടുന്നതിൽ ഒരു ധൈര്യം കൈവന്നു. ഇതിൽ പറഞ്ഞതെല്ലാം എന്റെ കാര്യങ്ങൾ പോലെ എനിക്ക് തോന്നി. ഞാനും ഇങ്ങനെ dr പറയാതെ തന്നെ ഇത് പോലെ എല്ലാ ടെസ്റ്റുകളും ചെയ്യുന്ന ആളാണ് . ഇതോടുകൂടി അത് നിർത്തി. ഇനി dr പറയുന്ന test അതാതു സമയങ്ങളിൽ മാത്രമേ ചെയ്യൂ..
ഇത് പോലെയുള്ള അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് വളരെ നന്ദി.
ഒരുപാട് നന്ദി!
Etrayum detail ayi samsarikkunna oru doctor vere Ella amazing
Very good information. Thanks Doctor
I was really waiting to get a valuable information as i am diabetic for last 19 yrs and also hvg thyroid and fatty lever too. Thank you very much doctor 🙏
Excellant explanations dr.ifall the doctors explain likethis many problems can veavoed.thanks for the wonderful teachings
very informative message sir
So nice of you
Sir the best informative episode I ever watched.and I subscribed. Thank you Dr.
Thank you sir. Ingine oru vedeio ittathil oru padu nandiyundu !..
Very good and informative and useful.
VERY educative talk for the common lay MEN whether diabetic or not.....👍👌👍
Valuable advice. Many people have already said what I wanted to say. Particularly on insulin injection.
Great sir so relaxing so informative thank u so much sir
Sir,really wonderful explanation Regarding tests to be taken .Great explanation.Thank you.your speech itself is like a teacher explaining the concept.More than in Medical colleges teaching,you give valuable knowledge..God bless you Sir
Thanks for your kind words.
Excellent advice and way of explaining.
വളരെ നല്ല എപ്പിസോഡ്. ഈ ടെസ്റ്റുകൾ ഇടക്കിടെ(സ്കാനിംഗിൽ usg മാത്രം)
ചെയ്യുന്ന വ്യതിയാണ് . എന്റെ ഡോക്ടർ ഇങ്ങനെ ടെസ്റ്റ് ചെയ്യരുത് എന്ന് പരായറുണ്ടങ്കിലും ചെയ്തു പോകും..ഒരുതരം anxiety neurosis. ഇതുകണ്ടപ്പോൾ കുറച്ചൊരു ആശ്വാസമായി. നന്ദി. അതുപോലെ പല ലാബുകളിലും ഒരേ ടെസ്റ്റിന് വ്യത്യസ്തമായ റിപ്പോർട് നൽകുന്നതും (ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ടു വ്യത്യാസം വരാത്ത ടെസ്റ്റുകൾ)രോഗിയെ സംബന്ധിച്ച് ആകാംഷക്ക് കാരണം ആകുന്നു. ഇതും ഇടക്കിടെ ടെസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു...ഏതായാലും കുറച്ചു കൂടി ആശ്വാസമായി.
Othiri knowledge kittunnu Thanku sir
U r great sir .such exposure in the medical field is necessary .I was a victim of such anavashyam test ..
Thanks for your kind words.
All your videos are exemplary and unique thank you Sir
Thanks a tonne 😘
Yes of course it is very valuable Information my sincer thanks to you and also Iam waiting for your next session
Getting lot of information from your channel. Thanks a lot. Can you give information in English to my friends who doesn’t know Malayan.
Yes, sure... Please await.
E episodil nalla arive kitty
This is very nice and good news
LFT test cheyyanno sir
Very good advices .Thank you sir
very good information, Thank you sir.
Good information thanks sir
Good informations Dr.
All Best wishes to Diabetic care India Team...
വളരെ നന്ദി് സർ
Very informative doctor, thank you very much
Not at all profit oriented . Really focusing the topic
Thank You Sir..very useful information..
Thanks , very useful.
Thank you sir it was very very important information for everyone
Very informative. I can have the test by the lab only with the written prescription of the doctor. So the case of the unnecessary test is ruled out in my case. Once in three months HbA1c.
Thanks Dr your valuable information.
എനികക്
Hi sir
First of all a big thanks to you and your team members regarding the most valuable information of diabetes and it’s future effects.
Me ernakulam, and now live in Muscat Oman, I have pre diabetes, here I live alone, so I have a question regarding the foods that is in breakfast, lunch , and dinner.
Currently breakfast and dinner I am having oats and an apple and in lunch, thali meals from a restaurant. Due to busy working hours in office I cannot have food in a regular intervals like 5 times a day. So pls suggest me the above meal plan is ok or not . If it is not pls prescribe the food that I have to eat.
Many thanks doctor
Thanks for your kind words of encouragement and support.
I'm sorry, it wouldn't be right on my part to advice a custom made diet for u on this forum or on phone. I need to see the patient in person.
I have my "Diabetic Care India" clinic here in Ekm. Please contact 7736240100 for appointments.
Thanks a lot, once again.
Thanks dr for your valuable information.this is the first time am hearing about unnecessary tests
ഡ്രസ്സ് Bhatji.
Gd.. റെഫെറെൻസ് fr അനാവശ്യ chekings.
Rgrds.
Reghu.
Pinne sugar patient entu test cheyyanm sir please tell
Good luck
When should I do creatine test ?
Thank you very much Doctor, for this valid information.
thanku sir ur good 8nformation
Very informative. Thanks sir
Thank u sir,
Pls explain angiogram and ffr
Sure... Thanks for the comments.
What tests to do for gas trouble??
Thanks Docter
സർ ഈവിവരങ്ങൾ അറിയിച്ചതിനു നന്ദി പക്ഷേ സർ ഇത് ഒന്നും സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നതല്ല. മുമ്പ് കാലത്ത് ഒരു ഡോസ് മരുന്ന് കഴിച്ച് ട്ട് സുഖമായിട്ടില്ലങ്കിൽ മത്രം ടെസ്റ്റ് ചെച്ചകയുള്ളു.. ഇപ്പ അങ്ങനെയ്യല്ല ഇപ്പോ ഡോക്ടർമാ ക്ക് ടെസ്റ്റ് ആദ്യം വേണം: സർ ഇത് ഒക്കെ പറഞ്ഞ് തന്നാൽ IMA മെമ്പർഷിപ്പ് കട്ട് ചെയ്യും അനാവശ്യ ടെസ്റ്റുകൾ ചെയ്യരുത് ഡോക്റ്റ്ൻ മരോട് ഒന്ന് പറയുസർ
നന്ദി ഡോക്ടർ
Really I'm blessed with the very very valuable information on unnecessary tests for diabetics,I go clarification for my doubts, I believe in God Incarnation,
Thank you
Thanks
Thank you doctor. Aenikku 36yrs aanu. Gestational diabetes ayirunnu. First babies IUFD aayi, epol oru kunjundu. Jan epol metformin 500mg aedukunundu. Sugar check cheyumbol high fasting 6.2,PPBS 8.2 okke kaanikkunnu.. Natil povumbol Jan aethu health check up aanu cheyyendathu.. Diabetic screening mathiyo? Whole body checkup cheyyendi varumo? Diet kondu kurayakan patumo?
എല്ലാ ചികിത്സ രേഖകളുമായി നേരിട്ടു വന്നു കണ്ടാൽ നന്നായിരിയ്ക്കും.
I have read some comments. Mostly positive. One person has said that there is repetition. in the speech. For that comment, Dr himself said that it is an extempore speech and not written. not only that repetition enables the listeners to remember the facts and store them in memory..
Thankyou sir
Respected Dr., one suggestion. Many occasions u say that u say from ur memory. ‘Now I am saying that.........otherwise I may forget’ etc. etc. you are requested to prepare a brief note in advance and try to be fluent with that and with the help of that note you may kindly start ur speech, So that it can be more beneficial to us. Thank u.
Thanks for your valuable suggestion.
I make all these videos purely by instinct. None of them are scripted.
So, I have to present them from memory. And most of our subscribers usually appreciate this spontaneity. 😁
Uriac acid and sugar uric acid and sugar can you please have an episodes. ..
Dr,,kannu parisodana nallathalle
Sir where is your clinic
Details given in the video. Mob: 7736240100.
I am diabetic for 28 years, in early 2005 - 2008 on insulin, past 8 years vegan diet, vegetable and fruits, of course half raw vegetables,8-10 kms walk every day 30 mts yoga, 40 mts meditation, I don't require any medicine. It is for people who have no food craving.
Great job, Sir! Congrats. May ur lifestyle be a motivation to others.
Suppar
Sir, my fbs is 97. Should I do any other further tests
Yes.. PPBS and HbA1c.
All suger petints heart petint aano...
Almost... Diabetes is considered a cardiovascular equivalent.
Sir oru samsayam fasting sugar 130 to 150 yude idayil anenkil ee alavil medicine kazhikkendathundo ? Glucophage 750 2 times daily.
Take ur Dr's advice.
ഡോക്ടറെ ഇങ്ങനെ സന്തോഷിക്കല്ലേട്ടോ...ഇത്രയേറെ വ്യൂവേഴ്സ് ഉണ്ടാകാൻ കാരണം ഞങ്ങളൊക്കെ പഞ്ചാരകുട്ടികളായത്"" കാരണമാണ്.(ഇതൊരു തമാശയായി എടുക്കണേ).. പിന്നെ എടുത്തു പറയുന്നു അങ്ങയുടെ ഈ talk എത്ര ഉപകാരപ്രദമെന്നു വിവരിക്കാൻ പറ്റുന്നില്ല. നന്ദി, നന്മകൾ നേരുന്നു.
ഈ ചാനലിനേയും എന്നെയും ഇങ്ങനെ സ്നേഹിച്ചു ശ്വാസം മുട്ടിയ്ക്കുന്ന എല്ലാവർക്കും,😘😘😘😘!!
Self Retd rly officer, 72; 155 cm 69 kg diabetic for last 9 yrs one met form in 500 every day one mild heart problem 9 years back rosevistan 05 1 everyday moderate exercise n yoga knee pain noparticular medicine acidity sometimes antacid taking appetite is very much higher. Craving for old every two hrs fruits specially banana must mostly veg, no smoking no drinks sweets yes one nebicard 0.25 every day cloud suggested but mostly voiding as I don’t feel chest pain except for exertion sometimes. I want to control appetite but unsuccessful. Otherwise energetic. Sleepy but no long sleeps in day time night 6 hrs. Help sought to reduce food n weight. Thnx. Namastey.
Namaste, Sir!
Thanks for your query.
For a 72 year old, I feel your health is fairly ok, except for a mild heart problem 9 yrs back and overweight. And you are energetic. Thus, weight loss can be attempted by exercising under supervision (as you have cardiac ailment) and professional diet counselling. Please be safe. All the best!
Hello sir....Njaan 3 year aayitt diabetic patient aan...age 40...boady full checkup cheyyan thalparyam und....ippo saudiyil aan..3 maasam kond naattil Varum .. Njaan ethokke test aan cheyyendath? Please reply
Already explained in detail in previous videos. Please watch them.
വിലപ്പെട്ട അറിവ്, ultrasound സ്കാനിങ് എത്രനാൾ കൂടുമ്പോൾ ചെയാം
Any precautions taken for Endoscopy_diab patient
Please discuss with the Gastroenterologist who adviced you endoscopy.
Hospitals package is such that u r forced to do such tests
Is MRI scan is dangerous to a diabetic person. If he need for ophthalmic treatment.
No... MRI is not dangerous to such a person when done under expert supervision. Thanks..
Sir enik.25, vayasund.ente fasting sugar 198 after food 226 ith enda ingane.fastil orupaad kooduthalaavunnath
👍
ഇൻസുലിൻ എടുത്താൽ കിഡ്നിയെ ബാധിക്കുമോ?
ആമുഖം കുറച്ച് Length കുറച്ചു കൊണ്ട് വരിക
ചുരുങ്ങിയത് 100 MB നഷടപെടും നീളം കൂടിയാൽ കാണുന്നവരിൽ മടുപ്പ് ഉണ്ടാക്കും
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു
താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് നന്ദി.
ആമുഖം കുറയ്ക്കാം.
എന്നാൽ, വീണ്ടും വീണ്ടും ചോദിച്ച ചോദ്യങ്ങൾ പലതും വീണ്ടും ചോദിയ്ക്കുന്ന ചില മാന്യ പ്രേക്ഷകരെ അവഗണിയ്ക്കാനും സാധ്യമല്ല.
ആ ചോദ്യങ്ങളുടെ ആവർത്തന വിരസതയും മടുപ്പും ഞാനും അനുഭവിയ്ക്കുന്നുണ്ട്.
അതിനാൽ, സാദരം ക്ഷമിക്കുക. എല്ലാവരെയും മാനിച്ച് മുന്നോട്ടു പോകാനാണ് എനിയ്ക്ക് ഇഷ്ടം.
നന്ദി!
Very useful information Sir
Thank you
Hello Dr Bhat
You had mentioned a PSA test in the list of unnecessary test, but don't you think that men over 50 should have a baseline PSA test atleast one and monitored every 2-3 years if it is in the high end. I say this b'cos my father who is a type 2 D was diagnosed with stage 4 prostate cancer at age of 67. His PSA level was only checked when he was having symptoms. If it was checked early it could have been treated early before the cancer had metasizied. He lives with me in the U.S now. By the grace of God and advancement in medical science he has been in remission for the past 12 years. B'cos of his history his brother was tested and was able to get treatment early. So I feels that a baseline PSA test for men over 50 is important.
I'm against PSA being used as mass screening in all individuals in India. I use it only in high risk individuals. Instead, I rely more on clinical exam.
It might be practical in the US where most patients have insurance and clinical exam is rare. Thanks...
@@DIABETICCAREINDIA is a PSA blood test expensive in India?
Its cost varies between Rs 600-800.
That's around $ 8-12 .
Definitely not cheap for Indians, as a screening test.
Mind u, most patients will need many other tests and will have to pay from their own pockets.
@@DIABETICCAREINDIA Understood, but spending a one time expenditure for early diagnosis is crucial. At least for people who are able to afford it. Health is better than wealth
Dr Sr sarinde nadu evidiyasar
Bharatham= Hindustan= India!
Thank you very much
Sir
Type 1
Type 2
Pramehathe pati paranju tharumo?
Paranju kazhinjallo!!! Channelil nokku...
What is hba1c test
Please watch the videos on this, posted in this channel.
Ala padippikunu
TREADMILLil വ്യായാമം ചെയ്യുന്നതിൽ തെറ്റുണ്ടോ ?
Doctor, superb work! God Bless! I have a query! I am a bp and type 2 diabetic patient. Hb1ac is in the average of 6.2 to 6.5. Is on cardace 5mg, cetapin Xr500 mg 1 daily and atorva statin 10mg. Endocronogist suggested me to take ecosprin 75 but my cardiologist told me that not required! What do you feel Doctor? Should I take ecosprin 75? Can you please reply! Thanks for the help!
Thanks for your kind words of appreciation. In my opinion, yes, you must take Asprin (Ecosprin), but strictly as per your dr's advice.
No self medication, please... Thanks!
DIABETIC CARE INDIA Doctor, thanks a lot for the immediate response! I never expected a reply and was rather surprised! In fact, I had taken Ecosprin75 for two months as per Endocronogist’s advice and had stopped on my own. I was very scared after stopping and incidentally came across this superb talk and immediately subscribed and recommended to my colleagues. I am a female aged 57 years! I shall immediately start taking Ecosprin75mg! Continue this good work as it is helping a lot of people! One small request, if possible, can you talk a bit about Ecosprin 75mg tablets for people like us? God Bless!
Very lengthy. Kindly make it brief.
Dear Dr Thomas!
Several viewers commented that the videos were too short. So, we lengthened them a bit. We are yet to figure out the optimum length. Please bear with us. Thanks a lot for your feedback.
😊😊😊😊
👍👌
ente husbandinu fasting 150 aanu ithinu marunnu kazhikkano plz answer
കൂടുതൽ വിവരങ്ങൾ ആവശ്യമാണ്.
സർ എനിക്ക് diabetes ഉണ്ട് age 24 മെഡിസിൻ kayikkunnund but ippo legpain ഉണ്ട് ഇടക്ക് nalla ക്ഷീണവും ippol fasting 118ആണ് കാൽവേദനക്ക് എന്താണ് കാരണം. എന്താണ് ട്രീറ്റ്മെന്റ്
പ്രമേഹരോഗികളിൽ കാൽ വേദനയ്ക്ക് പല കാരണങ്ങൾ ഉണ്ടാകാം. പരിശോധിക്കാതെ ചികിത്സ പറയാൻ സാധിക്കില്ല.
ഡോക്ടറെ നേരിൽ കാണാൻ എവിടെ വരണം
ദയവായി 7736240100 എന്ന നമ്പറിൽ വിളിയ്ക്കുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്യുക. നന്ദി.
Dr ഞാൻ രാത്രി ഭക്ഷണത്തിനു ശേഷം ഒരു gliptamate mg ഒരെണ്ണം രാവിലെ amaryl 22യിംഗ് ഒരെണ്ണവും കഴിക്കുകയാണെങ്കിൽ പ്രേമേഹം ഭക്ഷണം കഴിക്കുന്നതിനു മുമ്പ് 120 വരുന്നുണ്ട്
വ്യയാമം കുറവാണ് 48 വയസ്സുണ്ട് 6വർഷം ആയി മരുന്ന് കഴിക്കുന്നുണ്ട്
മരുന്നു പൂർണ്ണമായി ഒഴിവാക്കി പ്രമേഹം ഇല്ലാതാക്കാൻ കഴിയുമോ .
പൂർണ്ണമായും ഇല്ലാതാക്കാൻ ബുദ്ധിമുട്ടാണ്... എന്നാലും അസാധ്യമല്ല. പ്രായം ഇനിയും കൂടിയാൽ അസാധ്യമാകും.
അത്യാവശ്യം എന്നു പറഞ്ഞാൽ അതിയായ ആവശ്യം അല്ലെങ്കിൽ ധാരാളം ആവശ്യം എന്നാണ് അനാവശ്യം എന്നതാണ് ശരി
Thanks sir, what about blood uric acid test. And pls mention its relationship with diabetics and exercise.
Sure...
Goodകരിജിരക൦
25g
Thanks Sir
@@DIABETICCAREINDIA very good information
നന്ദി ഡോക്ടർ......
Thanks sir
what about C Peptide test
This video was about unwarranted/ unnecessary/ irrelevant tests in type 2 diabetes. Thank you.
@@DIABETICCAREINDIA how we can identify diabetic Type1 or 2
Please give me a reply
Please check the videos already posted.
Njan 5varshamaayi sugarrogiyaenikku Dronnu kananamund
Please contact 7736240100 for details. Thanks for ur interest, Mr Rasheed!
ആൾക്കഹോളിക് ഫാറ്റി ലിവറിനു ഏതെല്ലാം ടെസ്റ്റുകൾ വേണം സാർ?
സാധാരണ ചെയ്യാറുള്ളത്:
LFTs, Gamma GT, USG എന്നിവയാണ്.
ഡോക്റ്റർ താങ്കൾ പങ്കു വെക്കുന്ന അറിവുകൾക്ക് ഒരായിരം നന്നി
ഞാൻ പതിനെട്ടു വർഷമായി ഡയബറ്റിക് ആണ് മെഡിസിനും നൃയമായ വൃയാമങ്ങളും നിയന്ത്രിത ആഹാര ഷീലങ്ങളാലും കാരൃമായ ശാരീരിക പ്രശ്നങ്ങൾ ഇല്ലാതെ കഴിഞ്ഞിരുന്ന 52 വയസുകാരനാണ് താൽപരൃമുണ്ടെങ്കിലും ഒരു വർഷമായി ലൈഗിക ഉത്തേജനം തീരെ കുറവാണ് ഫലപ്രദമായ ചികിൽസ ലഭൃമാണോ താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു
ചോദ്യത്തിനു നന്ദി!
18 വർഷമായി പ്രമേഹമുള്ള വ്യക്തിയെന്ന നിലയ്ക്ക് താങ്കൾക്ക് അതിന്റെ സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അവയ്ക്ക് വേണ്ടി കൃത്യമായ പരിശോധനകൾ വേണമെന്നു മാത്രം. അവ കണ്ടെത്തിയാൽ, ഒരു പക്ഷെ, താങ്കളുടെ പ്രശ്നം പരിഹരിക്കാം.