ഇൻസുലിൻ എടുക്കുന്നവർ ശ്രദ്ധിക്കുക ?ഈ തെറ്റ് ആവർത്തിച്ചാൽ ഷുഗർ കൂടുകയല്ലാതെ കുറയില്ല /Insulin

Поделиться
HTML-код
  • Опубликовано: 27 янв 2023
  • ഇൻസുലിൻ എടുക്കുന്നവർ ശ്രദ്ധിക്കുക ?ഈ തെറ്റ് ആവർത്തിച്ചാൽ ഷുഗർ കൂടുകയല്ലാതെ കുറയില്ല /Insulin ‪@BaijusVlogsOfficial‬
  • ХоббиХобби

Комментарии • 70

  • @MohammedAli-ch2cz
    @MohammedAli-ch2cz Год назад +4

    Very well explained. I have been suffering from Diabetes since 1994.

  • @vijaybalan2459
    @vijaybalan2459 Год назад +2

    Excellent information for all Diabetic patients.Thank you very much 🙏🙏

  • @ptgnair3890
    @ptgnair3890 Год назад +2

    Excellent presentation, very easy to understand. A reorientation class for insulin dependents!! Thanks to hear you again.

  • @lilyfrancis8753
    @lilyfrancis8753 Год назад +2

    Thanks somuch for the great informations Dr.

  • @vmc1902
    @vmc1902 Год назад +11

    വളരെ ഉപയോഗപ്രദമായ ഒരു ഇൻഫർമേഷൻ തന്നതിന് ഡോക്ടർക്കു ഒത്തിരി നന്ദി 🙏

  • @Vasantha-et9pd
    @Vasantha-et9pd Год назад +2

    Thank you Dr. Nalla arivukal thannu. God bless you always.

  • @vilasinisanker1527
    @vilasinisanker1527 Год назад +3

    Nice explanation 👍👍

  • @chandrasekharanet3979
    @chandrasekharanet3979 Год назад +2

    വളരെ നല്ല ക്ലാസ് നന്ദി .സാറിന് നല്ലത് വരട്ടെ

  • @ancyvarghese6456
    @ancyvarghese6456 Год назад +2

    Thank you dr.

  • @jameelamohan5598
    @jameelamohan5598 Год назад +1

    Thanka

  • @mohammedsalim6972
    @mohammedsalim6972 Год назад +3

    Very informative video. Thank you🙏

    • @georgejoseph957
      @georgejoseph957 Год назад

      Many thanks to the respected doctor ,for valuable information.

  • @premanp6226
    @premanp6226 Год назад +1

    വ്യക്തമാണ് നന്ദി ഡോക്ടർ

  • @mythoughtsaswords
    @mythoughtsaswords Год назад +2

    Thank you for the nice presentation

  • @abdulfarook4809
    @abdulfarook4809 Год назад +1

    Nice information.

  • @jacobgoshen702
    @jacobgoshen702 Год назад +3

    Very good, thanks 🙏

  • @janetjoseph7922
    @janetjoseph7922 Год назад +1

    Thank u Sir for the information God bless u🙏🙏🙏

  • @salampeediyekkal7799
    @salampeediyekkal7799 Год назад +3

    ഡോക്ടറെ താങ്കളുടെ വിശദീകരണം കൊണ്ട് എനിക്ക് പല അറിവുകളും കിട്ടി ഞാൻ സംശയത്തിലായിരുന്നു ❤️ ത***** സംശയങ്ങളെല്ലാം നീങ്ങി ❤️ ഞാൻ രണ്ടുനേരും ഇൻസുലിൻ എടുക്കുന്ന വ്യക്തിയാണ്❤️

  • @tmthankachen158
    @tmthankachen158 Год назад

    Dr. I am a diabetic patient since last ten years. Now l am using insulin from December 2022
    I am now feeling the taste of salt in my mouth now and then. What is it?
    Thankachen, from Kollam.

  • @hashbaminnu2361
    @hashbaminnu2361 Год назад +2

    👍👍👍

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 Год назад

    Goodthakyou

  • @bindushiva9389
    @bindushiva9389 Год назад

    Constipation maranam , weight gain aganam food habbit parayu plz

  • @nmuhammadnasif7020
    @nmuhammadnasif7020 Год назад

    Enikk.15.varshamay.shugher.vannitt.kazhijha.week.vareyum.tablett.ayirunnu.ippol.tablettum.oppam.insulinum.ayi.shugher.eppolum.high.thanne.kurajhu.varunnum.ellaaa.45vayassund.

  • @AliAkbar-ft7ob
    @AliAkbar-ft7ob Год назад +2

    Pen ininsuline medicine valiya vilayane pavagel Endu chayyum

    • @balakrishnanseason429
      @balakrishnanseason429 Год назад +1

      ജെൻ ഔഷധി സ്റ്റോറിൽ നിന്നു വാങ്ങിയാൽ പകുതി വിലെ യേ ആ കുന്നുള്ളു.

    • @MohammedAli-ch2cz
      @MohammedAli-ch2cz Год назад

      @@balakrishnanseason429 But ensure to check with your Doctor about the quality of insulin.

    • @mufnaskomban5807
      @mufnaskomban5807 4 месяца назад

      ഒരു product ഉണ്ട് ഷുഗർ control cheyam 💯💯 result

  • @nmuhammadnasif7020
    @nmuhammadnasif7020 Год назад

    Insulin.eduthittum.kurayunnillaa

  • @shajijohn5870
    @shajijohn5870 Год назад

    I have watched a video says Metformin can be used as anti aging medication. But it will reduce the body weight considerably. It is used
    As fat body type.

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 Год назад +2

    Metformin വണ്ണം കുറക്കുന്നുണ്ട്.. ഇൻസുലിൻ പോയ വണ്ണം തിരിച്ചു നൽകുന്നുണ്ട്.. അത് അനുഭവം

  • @User34578global
    @User34578global Год назад

    My fasting insulin is 7.3 is it ok

  • @sa992fi
    @sa992fi Год назад +1

    എനിക്ക് Kidney യുടെ ക്രിയാറ്റിനിൻ 4.6 ആണ്
    ഞാൻ diabetic patient ആണ് 15 വർഷമായി. ഞാൻ Morning ലും night ലും ഇൻസുലിൻ വെക്കാറുണ്ട്.
    എന്തെങ്കിലും കുഴപ്പമുണ്ടോ ?

    • @healthtohome
      @healthtohome Год назад +1

      Creatinine കൂടി നിൽക്കുന്നവർക്ക് ഇൻസുലിൻ മാത്രമേ നൽകാറുള്ളു....കാരണം അതാണ്‌ safe

    • @craftandtechno9660
      @craftandtechno9660 Год назад

      ഇൻസുലിൻ ആണ് സേഫ് :

    • @georgekuttykochumman8422
      @georgekuttykochumman8422 Месяц назад

      Metformin and glimipride will increase creatine

  • @shafigold7546
    @shafigold7546 Год назад

    ആദ്യം പറഞ്ഞു 28 ദിവസം വരെ റൂം temperature ൽ പെൻ വെക്കാമെന്നു ... വീണ്ടും പറയുന്നു പേനാ മാത്രം കൊണ്ട് നടക്കാം മരുന്ന് ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്ന് 🤔 ?

  • @sameerapv9118
    @sameerapv9118 Год назад +4

    ഷുഗർ തുടക്കക്കാർക്ക് ഗുളിക കഴിക്കുന്നതാണോ അതോ ഇൻസുലിൻ ചെയ്യുന്നതാണോ നല്ലത്

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад +8

      ഷുഗർ തുടക്കക്കാർക്ക് ഏറ്റവും നല്ലതു ജീവിതശൈലി ക്രമീകരിച്ചു അതിനെ വരുതിയിൽ ആക്കുക എന്നുള്ളത് ആണ്

  • @keshavanelayathukeshavan1676
    @keshavanelayathukeshavan1676 Год назад

    Cataractവരുന്പോൾ സർജറിക്ക് ഇൻസുലിൻ എടുക്കും

    • @healthtohome
      @healthtohome Год назад

      Cataract എന്നല്ല ഏത് സർജറിക്ക് പോയാലും short acting insulin ആണ് നൽകാറ്.... തിരികെ പോരുമ്പോൾ പഴയപോലെ ഗുളികകൾ ആക്കും

  • @sonimoleantoney2051
    @sonimoleantoney2051 Год назад +1

    ഏറ്റവും നല്ല ഗ്ലൂക്കോമീറ്റർ ഏതാണ്ട് സാർ Replay തരാമോ Pls

    • @saramaskar807
      @saramaskar807 Год назад +1

      Sonimole. ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നത് contour glucometer ആണ്. ഒരു കുഴപ്പവും ഇല്ല.

    • @MohammedAli-ch2cz
      @MohammedAli-ch2cz Год назад +2

      @@saramaskar807 Accucheck, one touch also give good result.

    • @jomonvarghese4692
      @jomonvarghese4692 Год назад +1

      @@MohammedAli-ch2cz ഞാന്‍ ഷുഗര്‍ കുറഞ്ഞു പോയിട്ട് (ഡയബറ്റിക് അല്ല), അക്യുചെക്ക് ഗ്ലുകോമീറ്റര്‍ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഒരു കൌതുകത്തിന് രണ്ടു പ്രാവശ്യം, ഒന്നിന് പിറകെ ഒന്ന്, എടുത്തു നോക്കിയിരുന്നു. ആദ്യം 93 കാണിച്ചത് രണ്ടാമത് 103 കാണിച്ചു. എനിക്ക് തോന്നുന്നത് 10-15 വരെയൊക്കെ വ്യത്യാസം കാണുമെന്നാണ് (കുറവല്ല, കൂടുതല്‍). ഫാസ്തിംഗ് ഷുഗര്‍ ടെസ്റ്റ്‌ എല്ലാ ആഴ്ചയും ചെയ്യുന്നതു നല്ലതായിരിക്കും.

    • @MohammedAli-ch2cz
      @MohammedAli-ch2cz Год назад +2

      @@jomonvarghese4692 This difference we can expect on all devices. I am experiencing the same. That’s why Endocrinologist advises to check from Hospital frequently. It’s equally important to check PPS blood sugar also. And if we are a chronic sugar patient then need to check HBA1C every 3 months.

    • @jomonvarghese4692
      @jomonvarghese4692 Год назад

      @@MohammedAli-ch2cz what's PPS?

  • @elayadamlpschool9362
    @elayadamlpschool9362 Год назад +2

    എനിക്ക് 25 വർഷമായി ഷുഗർ ഇപ്പോൾ ഞാൻ 30 mgരണ്ട് നേരമായി ഇന്ന് സുലിൻ എടുക്കുന്നുണ്ട് എൻ്റെ ശരീരം ഇപ്പോൾ മെലിയുന്നു.ഇതിന് പരിഹാരമുണ്ടോ ഞാൻ Human matard ആണ് ചെയ്യുന്നത്. ഇത് മാറ്റണോ എന്താണ് ചെയ്യേണ്ടത്

  • @antappanpp9522
    @antappanpp9522 Год назад +1

    Kaaryam churukki parayi. Don't waste time for u tube income.

  • @hamzakutty6133
    @hamzakutty6133 4 месяца назад

    വളരെ വിലപിടിപ്പുള്ള ഉപദേശം

  • @sherlyjames5709
    @sherlyjames5709 Год назад +2

    Srഎനിക്ക് 18വർഷമായി ഷുഗർ ആയിട്ട് 2വർഷമായി ഇൻസുലിൻ എടുക്കുന്നു രാവിലെ 30രാത്രി 18ഉം എടുക്കുന്നു ചിലപ്പോൾ ഷുഗർ നന്നായി താന്ന് പോകും 58/65ചിലപ്പോൾ ഒത്തിരി കുടും 250/300വരെ എന്താ ണ് ചെയ്യുക??

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 Год назад +12

    ഇൻസുലിൻ എടുത്താലേ ഷുഗർ കുറയുകയുള്ളൂ ഗുളിക സ്ഥിരമായി കഴിച്ചാൽ വൃക്കരോഗം ഉണ്ടാകും

  • @thomasps9256
    @thomasps9256 Год назад

    Doctors prescribe ചെയ്യുന്ന അത്രയും ഇൻഷുലിനോ, tablet എടുക്കരുത്.
    20 യൂണിറ്റ് എടുക്കാൻ പറഞ്ഞാൽ 15 എടുക്കാവ്. ഒരു tablet പറഞ്ഞാൽ 1/2 tablet കഴിക്കാവ്. അല്ലെങ്കിൽ നിങ്ങളുടെ ഷുഗർ control ചെയ്യാൻ സാധിക്കുകയില്ല.

    • @healthtohome
      @healthtohome Год назад

      വളരെ തെറ്റായ ചിന്ത ആണ് സുഹൃത്തേ.... ആഹാരം ക്രമം അല്ലെങ്കിൽ ഇൻസുലിൻ dose കുറക്കണം എന്ന് മാത്രം

  • @saramaskar807
    @saramaskar807 Год назад +3

    അവരുടെ ജോലി കഴിഞ്ഞു അവർ പോകും. ആർക്കും റിപ്ലൈ തരില്ല. Views മാത്രം മതി. Vloger നോട് ചോദിക്കു. Baiju....

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад +13

      സഹോദരീ ഇവിടെ ഇടുന്ന വീഡിയോ ഒന്നും ജസ്റ്റ് വ്യൂ മാത്രം ചിന്തിച്ചിടുന്നത് അല്ല അങ്ങനെ വ്യൂ മാത്രമാണ് ഉദ്ദേശ്യമെങ്കിൽ ഇത്രയും ഫോല്ലോവേഴ്സ് ഉള്ള ചാനലിൽ എന്തെങ്കിലും രസകരമായ കാര്യങ്ങൾ ഇട്ടാൽ മതിയാരുന്നു ഇത്ര കഷ്ടപ്പെട്ടു മെഡിക്കൽ കോൺടെന്റ് ഒന്നും ഇടേണ്ട സാഹചര്യം ഇല്ല .പിന്നെ ഇവിടെ വീഡിയോ ചെയ്യുന്ന ഓരോ ഡോക്ടർമാരും വളരെയധികം തിരക്കുകൾ ഉള്ളവർ ആണ് ആ തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി ആണ് വീഡിയോ ചെയ്യുന്നത് .ഇവിടെ വീഡിയോ ചെയ്യുന്ന ഡോക്ടർമാരുടെ പലരുടെയും കോൺസൾട്ടേഷൻ കിട്ടണം എങ്കിൽ പോലും ഒന്നും രണ്ടും മാസം കാത്തിരിക്കണം അത്ര തിരക്കുള്ളവർ ആണ് .അപ്പോൾ അങ്ങനെ തിരക്കുള്ളവർ ഇവിടെ വരുന്ന ഓരോ കമന്റും വായിച്ചു നിങ്ങളോടു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു എല്ലാവര്ക്കും എഴുതി റിപ്ലെ ചെയ്യണം എന്നുണ്ടെങ്കിൽ അത് ഒരു മനുഷ്യായുസ്സിൽ നടക്കുന്ന കാര്യമല്ല അൽപ്പം പ്രാക്ടിക്കൽ ആയി ചിന്തിക്കു .പിന്ന്നെ ഇവിടെ വരുന്ന ഓരോ മന്റും നമ്മൾ വായിക്കാറുണ്ട് അത് ഫിൽറ്റർ ചെയ്തു ഏറ്റവും കൂടുതൽ സംശയങ്ങൾ വരുന്ന വിഷയങ്ങൾ ആണ് നമ്മൾ മുന്നോട്ടു വീഡിയോ ചെയ്യാറുള്ളത് .അതുകൊണ്ട് അത്യാവശ്യം തീർക്കേണ്ട സംശയം ആണെങ്കിൽ ഒന്നെങ്കിൽ ഫോൺ നമ്പറിൽ വിളിക്കുകയോ നിങ്ങള്ക്ക് അടുത്തുള്ള ഒരു ഡോക്ടറെ പോയി കാണുകയോ ചെയ്യുക .നമ്മൾ ആയിരത്തിൽ അധികം വീഡിയോ ചെയ്തിട്ടുണ്ട് ഇതിൽ എല്ലാം വരുന്ന കംമെന്റിനു മറുപടി എഴുതി അയക്കാൻ ഒരു ഡോക്ടർ അല്ല പത്തു ഡോക്ടർസ് വേറെ ഒന്നും ചെയ്യാതെ ഇരുപത്തിനാലു മണിക്കൂറും എഴുതിയാലും തീരില്ല അപ്പൊ തിരക്കുള്ള ഒരു ഡോക്ടർക്ക് സാധിക്കുമോ എന്നൊന്ന് ചിന്തിച്ചു നോക്കുക .ഒരാൾക്ക് പറ്റുന്ന കാര്യമല്ലേ ചെയ്യാൻ കഴിയു