നിങ്ങൾക് ആർകെങ്കിലും ചുമ,കഫക്കെട്ട്,ശ്വാസംമുട്ടൽ,മൂക്കൊലിപ്പ് എതെകിലും ഉണ്ടെങ്കിൽ ഈ വീഡിയോ കാണുക

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 77

  • @arunsparackal2494
    @arunsparackal2494 4 года назад +13

    ഒരു വേള നഷ്ട്ടപ്പെട്ടു പോയേക്കാം എന്നു തോന്നിയ എന്റെ life തിരിച്ചു തന്ന dr. എന്നും എന്റെ പ്രാർത്ഥനകളിൽ ഉണ്ടാവും....

  • @dollykuttyjoseph1904
    @dollykuttyjoseph1904 4 года назад +1

    I have consulted Dr Bibin. Nice approach, good advice. Video helped me lot. I have observed some good quality in him, not seen in other modern doctors.

  • @raveendranramakrishnapanic1312
    @raveendranramakrishnapanic1312 4 года назад +2

    Really helpful clear and understanding

  • @RAHULHI
    @RAHULHI 4 года назад +1

    Fantastic information, envisioned after viewing this. Thanks a lot for the care and treatment you have given for my father in law. He's always been a bit more positive that previous after meeting for each checkups.

  • @kuruvillakandathil6852
    @kuruvillakandathil6852 4 года назад

    Thanks a lot for this excellent and informative presentation

  • @manjumanju-vj1pn
    @manjumanju-vj1pn 4 года назад

    വളരെ ഉപകാരപ്പെടുന്ന വാക്കുകൾ

  • @shemeeradavood3160
    @shemeeradavood3160 4 года назад

    Njan oru allergy patientanu. Thummal vannal pinne breathing problem undavum. Inhaler upayogikkunnund. Pedichanu upayogikkunnath. Dr nte vakkukal kettappo samadhanamayi. Thanks Dr

  • @krishnakrishna-rd4wl
    @krishnakrishna-rd4wl 4 года назад +2

    Good information thank you sir

  • @shamseeraali1829
    @shamseeraali1829 2 года назад

    Inhelar use cheyyaan pedichirikugayayirunnu.ippol pedi maari

  • @Abcdefgh11111ha
    @Abcdefgh11111ha 4 года назад

    ഞാൻ ഇപ്പോൾ വിദേശത്താണ് !! അലര്ജിയുമായി എനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ട് !!ദൈവസഹായമുണ്ട ങ്കിൽ ഉറപ്പായും അങ്ങയെ കാണാൻ വരും !!വീഡിയോ കണ്ടപ്പോൾ ഒരുപാട് മനഃസമാദാനം കിട്ടി 🌹🌹✌️

  • @binduutthaman5944
    @binduutthaman5944 4 года назад +3

    Thank You Doctor

  • @iqbalusman8162
    @iqbalusman8162 4 года назад +3

    Thank you sir

  • @mujeebkaruvanni4511
    @mujeebkaruvanni4511 4 года назад +4

    എനിക്കും ഇതേപോലെ ആധിയം തുമ്മൽ വരും പിന്നെ കഫം കെട്ടി ശ്വാസം മുട്ടൽ ഉണ്ടാകും 12 വയസ് തൊട്ട് ഉണ്ട് ഇപ്പൊ 40 ആയി ഞൻ ഒരുപാട് ഡോക്ടർ മാരെ കാണിച്ചിരുന്നു ഒരു പ്രയോജനവും ഉണ്ടായില്ല ഞൻ ഇപ്പൊ 19 വർശായിട്ട് സൗദിയിൽ ആണ് സൗദിയിൽ ആകുമ്പോൾ എനിക്ക് ഒരു കുഴപ്പവും ഇല്ല നാട്ടിൽ പോയി 4ദിവസം ആകുമ്പോയെകും തുമ്മൽ വരും ശ്വാസം മുട്ടൽ ആയി മാറും അങ്ങനെ ഞാൻ നാട്ടിൽ എത്തിയ ഉടൻ ഡോക്ടറെ കാണികും തിരിച് പൊരുംവരെ അലർജി കുള്ള കുളിക കഴികും അപോ കുഴപ്പം ഇല്ല സൗദിയിൽ എത്തിയാൽ ഒരു ഗുളികയും വേണ്ട. ഇതേപോലെ എന്റെ മകനും ഉണ്ട് 11 വയസ്സായി ഇതേ പോലെ കുറെ കാണിച്ച് മടുത്തു ഇതിന് വല്ല വഴിയും ഉണ്ടെങ്കിൽ പറഞ്ഞു തരണം

    • @HealthyLifekply
      @HealthyLifekply  4 года назад

      Eni varumbol hospital.,il വരിക
      Mary queens hsptl, kanjirappally

    • @peacefulvibes7735
      @peacefulvibes7735 4 года назад

      Manjalum thenum koodi onnu kazhichu nokku ikka.... ithine patty onnu youtublu nokku. Maarum. Prarthikkam. Urappayum maarum.. enikkum undarunnu

  • @mohammadsabeer1795
    @mohammadsabeer1795 2 года назад

    Entemolkpathvayasai. Chomayan

  • @lakshmidevikt7790
    @lakshmidevikt7790 4 года назад

    Thanks doctor

  • @gracekoshy9974
    @gracekoshy9974 4 года назад

    Dr. Chuma kuranjapol kafakettanu. Kafam elakan prayasamanu. One month seroflo use chaithu. Sputum report " moderate Gram positive cocci in pairs and chains, few Gram negative bacilli seen". Please advise about this.

  • @weekly_777
    @weekly_777 2 года назад

    തൊണ്ടയിൽ കുമിള ഉണ്ടാവുന്നത് എന്തുകൊണ്ടാണ് സാർ ശ്വാസംമുട്ട് ചുമ കൂടെ തൊണ്ടയിൽ കുമിളയും

  • @mohammedfazil3313
    @mohammedfazil3313 4 года назад

    Thanks

  • @anniemd712
    @anniemd712 3 года назад +2

    എനിക്ക് ശ്വാസം മുട്ടലും ചുമയും ചെറചചചെറുപ്പത്തിൽ തുടങ്ങിയതാണ്'

  • @abat9382
    @abat9382 3 года назад

    സർ നെഞ്ചിന് നീര് കെട്ടുക എപ്പോഴും ഇല്ല ചിലപ്പോ നീര് കെട്ടുമ്പോൾ ഒരു കിട്ടാത്ത ഒരു കുരയും തൊണ്ടയിൽ അസ്വസ്ഥത അനുഭവ പെടുന്നു.. ഇതിന് പറ്റുമോ

  • @arunka4210
    @arunka4210 3 года назад

    സർ, എനിക്ക് ഒന്നര വർഷമായിട്ട്‌ ചുമ, ജലദോഷം, കഫകെട്ട്‌ തുടങ്ങിയവ വിട്ട് മാറുന്നില്ല ഒരുപാട് ഡോക്ടർമാരെ കണ്ടൂ പല തരത്തിലുള്ള ഇൻഹേലർ ഉപയോഗിച്ചു മരുന്ന് കഴിച്ചു അസുഖം വിട്ട് മാറുന്നില്ല കഫം അടഞ്ഞിട്ട്‌ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടാണ്

  • @weekly_777
    @weekly_777 2 года назад

    ഇൻഹേലർ അടിക്കുന്നത് കുഴപ്പവുമില്ല ഗുളിക കഴിക്കുന്നതാണ് ദോഷമെന്ന് അറിഞ്ഞതു കൊണ്ടാണ് എനിക്കൊരു സമാധാനമായത് സാർ എൻറെ കുട്ടിക്ക് ചെറുപ്പം മുതലേ ഗുളികയാണ് കൊടുത്തിരുന്നത് കുട്ടി തന്നെ പറയുന്നു ഗുളിക കഴിക്കുമ്പോൾ തളർച്ച അനുഭവപ്പെടുന്നു എന്ന് ഇന്ഹലർ അടിക്കാൻ തുടങ്ങിയപ്പോൾ ഗുളിക നിർത്തി ഇപ്പോൾ അവർക്ക് ഒരു കുഴപ്പവുമില്ല

  • @hasirahihasirahi9244
    @hasirahihasirahi9244 2 года назад

    Helo doctor എന്റെ പേര് haseena enik 15വർഷമായി ഈ paranja ശ്വാസം മുട്ടൽ intayitt njn ഇൻഹേലർ use ചെയ്യുന്നുണ്ട് പക്ഷേ daily enk ath ഇല്ലാതെ പറ്റുന്നില്ല njn ഡോക്ടറെ കാണാതെ yanu ith use ചെയ്യുന്നത്. Ithil സൈഡ് effect ഇല്ലാത്തതു kond മാത്രം anu njn use ചെയ്യുന്നത് enik ഈ ശ്വാസം മുട്ടൽ ethrayum pettannu മാറാൻ എന്താണ് ചെയ്യേണ്ടത് എന്റെ രണ്ടു മക്കൾക്കും ഈ അടുത്ത കാലത്തായിട്ട് ഈ ശ്വാസമുട്ടൽ വരുന്നുണ്ട് ഇതൊന്നു പൂർണമായി മാറിക്കിട്ടാൻ എന്താണ് cheyyendath pleas ഡോക്ടർ

  • @jaisaljaisal6004
    @jaisaljaisal6004 3 года назад

    sr എനിക്ക് പുറത്തു പോകുമ്പോഴാ കുഴപ്പം പോക പൊടി പ്രശ്നമാണെന്ന് തോനുന്നു തുടങ്ങിയിട്ട് 2 വര്ഷം ആയി ആദ്യം dest അലർജിയാണ് തുടങ്ങിയത് ഇപ്പൊ പുറത്തു പോകാൻ പറ്റുന്നില്ല dr കാണിച്ചപ്പോ ആസ്ത്മ സ്റ്റാർട്ടിങ് ആണെന്ന പറന്നെ ഇതുവരെ ശ്വാസംമുട്ടൽ ഉണ്ടായിട്ടില്ല ബട്ട് പുറത്തുപോയിവന്നാൽ കഫം നല്ലോണം ഇണ്ടാവുന്നു പിന്നെ തൊണ്ടക്ക് കുത്തലും
    ബ്ലേഡോക്കെ test ചെയ്തിരുന്നു
    chest exrayum eduthu ഇപ്പൊ 33 വയസായി

  • @yakobvalavil1809
    @yakobvalavil1809 3 года назад

    Dr. Kanan pattuvo. Evideye arendath

  • @rakeshv4943
    @rakeshv4943 4 года назад

    Deerga swasam edukkumbol chuma anubavapedu oru pidutham pole. Paniyo chumayo thonda vedhanayo ella. Enthanithu karanam

  • @lillypr3656
    @lillypr3656 4 года назад +1

    Thank you dr anney alattunna prasanavum ethu thanna aanu nanny undu

  • @shakkirmp2908
    @shakkirmp2908 4 года назад +3

    ഞാൻ ഒരു അലർജി പേഷ്യന്റ് ആണ് കുറേ ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു, but എനിക്ക് അസുഖം ഇതുവരെ സുഖപ്പെട്ടിട്ടില്ല ഈ ഡോക്ടറുടെ കോൺടാക്ട് നമ്പർ തരാമോ,,?

  • @animon5716
    @animon5716 4 года назад +1

    Sir enikku nightll chumayum swasam muttim thummalum anu entha karanam

  • @shefeekthali771
    @shefeekthali771 4 года назад

    Dr nomber kittumo dr eathu hospitalila

  • @gamingwithfriends5277
    @gamingwithfriends5277 4 года назад +5

    Sir, 9 മാസമായി ഒരു മൂക്കിൽ മാത്രം ജലദോഷം മരുന്ന് കഴിക്കുന്നുണ്ട് കുറവ്കാണുന്നില്ല എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഡോക്ടർ

    • @HealthyLifekply
      @HealthyLifekply  4 года назад +1

      Enne vanu onnu kanamo... mary queens hspitl kanjirappy

  • @samshds1548
    @samshds1548 4 года назад +1

    Chikilsak

  • @sreekalaks6465
    @sreekalaks6465 4 года назад +1

    എവിടെയാണ് ഹോസ്പിറ്റൽ

  • @kunchimukkulamgood1418
    @kunchimukkulamgood1418 4 года назад +1

    Sir thondayil kafam kettikidakkunu yathra chumachittum kittunilla

  • @sreekalaks6465
    @sreekalaks6465 4 года назад +2

    സാറിനെ കാണാൻ എവിടെ വരണം

    • @HealthyLifekply
      @HealthyLifekply  4 года назад

      Mary queens hospital , kanjirappally

    • @geetharavi409
      @geetharavi409 4 года назад

      Sarine. Kanan. Evide. Varanam. Hopittal. Evide. Anu

  • @jalaljalal4876
    @jalaljalal4876 4 года назад +1

    Sir phone number tarumo njan muskatil house maidane

  • @samshds1548
    @samshds1548 4 года назад +1

    Nalla paisa aavo

  • @umarulfarooque.ttharool.hk467
    @umarulfarooque.ttharool.hk467 5 лет назад +2

    ഇൻഹലർ മരുന്ന് ഉപയോഗിച്ചപ്പോൾ എനിക്ക് ശരിരം നീര് വന്ന് തടിച്ചിട്ടുണ്ടല്ലോ

    • @kadeejahameedhameed2307
      @kadeejahameedhameed2307 4 года назад

      ,👍👍👍👍👌👌👌👌🌹🌹🌹🌹

    • @jr.mp5817
      @jr.mp5817 4 года назад +1

      AAaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
      @@kadeejahameedhameed2307H

    • @kvrahmathnoushad41
      @kvrahmathnoushad41 3 года назад

      🤣ooo😭o

  • @abdulnasar8327
    @abdulnasar8327 4 года назад +1

    Sir ningalude phone no pls

    • @gigiraju419
      @gigiraju419 4 года назад

      അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @thambannv6933
    @thambannv6933 3 года назад +1

    Thank U Doctor U are the grate

  • @shamseeraali1829
    @shamseeraali1829 2 года назад

    Thank you doctor