വളരെ തുച്ഛമായ റേറ്റ് 😱വയനാട് വൈത്തിരിയിൽ 🔥 Budget friendly family resort with pool /caravan

Поделиться
HTML-код
  • Опубликовано: 5 сен 2024
  • വളരെ തുച്ഛമായ റേറ്റ് 😱വയനാട് വൈത്തിരിയിൽ 🔥 Budget friendly family resort with pool /caravan
    വയനാട് വൈത്തിരിയിൽ വളരെ വിലക്കുറവിൽ അതും സിമ്മിങ് പൂളോടു കൂടി ഫാമിലിയുമായി അടിച്ചുപൊളിക്കാൻ ഒരു സ്ഥലം കിട്ടുക എന്നത് പ്രയാസമാണ് ..
    പക്ഷെ caravan എന്ന ഈ ഹോളിഡേ ഹോം ചെറിയ ബഡ്ജറ്റിൽ ഫാമിലിയുമായി പോകുന്നവർക്ക് ശെരിക്കും ഉപകാരപ്പെടും ..
    എൻ ഊര് എന്ന വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം ഇതിന്റെ അടുത്താണ് എന്നത് വലിയ കാര്യമാണ് ..
    Booking contact number: 90481 50446
    rouf vadakkekad's volog,
    watsaapp no : 79079 26622
    ഏത് നാടിനും അതിന്റെ ആത്മാവ് നിലകൊള്ളുന്ന ചിലകാഴ്ചകളുണ്ടാകും അത്തരം കാഴ്ചകളെ വ്യത്യസ്തമാർന്ന നിലയിൽ പകർന്ന് നൽകാനാണ് ഞാൻ ശ്രമിക്കുന്നത് ......അത് യാത്രകളാകാം സ്ഥലങ്ങളാകാം വ്യക്തികളാകാം ഭക്ഷണമാകാം കൾച്ചർ ആകാം ....
    Culture
    Historical places
    Natural
    Food
    Traveling
    Facebook: / youtuberroufvadakkekad
    Instagram: / roufvadakkekaad
    #roufvadakkekad #wayanad #resort #pool #poolvilla #wayanadtouristplaces #wayanadanvloger #cheapest #bestresorts #budgetfriendly

Комментарии • 21

  • @user-ub1pd8xl1u
    @user-ub1pd8xl1u Год назад +2

    ഒരുനാൾ സംഭവം ആവും 👍
    മുന്നോട്ട് പോവുക ഇക്കാ 👍👏

  • @user-en2xb7xc8u
    @user-en2xb7xc8u 11 месяцев назад +1

    Very good

  • @AbusidheeqKv-tf2gw
    @AbusidheeqKv-tf2gw 6 месяцев назад +1

    പത്രക്കടവ് വെള്ളച്ചാട്ടം ഒന്ന് വീഡിയോ ചെയ്യൂ

    • @RoufVadakkekad
      @RoufVadakkekad  6 месяцев назад +1

      നോക്കാം 😁😍😍😍

  • @navasnp6231
    @navasnp6231 Год назад +1

    Ale pattikunna paripadi anu ,,,,oru room nu 2000 2peru...no fd.... oru cheriya plot l anu ithu...

  • @rafeekselect9221
    @rafeekselect9221 Год назад +1

  • @rashidarashi7888
    @rashidarashi7888 Год назад +1

    റൈറ്റ് പറഞ്ഞില്ലല്ലോ ബ്രോ

  • @mohammedshafi3979
    @mohammedshafi3979 Год назад +1

    Super b🏕

  • @dreamsanddreams3017
    @dreamsanddreams3017 Год назад +1

    Rate?

    • @RoufVadakkekad
      @RoufVadakkekad  Год назад

      2000 ആയിരുന്നു ...അവരെ നേരിട്ട് വിളിച്ചാൽ മതി

  • @MyZbar
    @MyZbar Год назад +1

    റേറ്റ് പറയാത്ത ഒരു വീഡിയോയും പൂർണ്ണമല്ല

    • @RoufVadakkekad
      @RoufVadakkekad  Год назад

      റേറ്റ് ഓരോ സീസൺ പോലിരിക്കും ...

  • @rashidarashi7888
    @rashidarashi7888 Год назад +1

    റൈറ്റ് പറഞ്ഞില്ലല്ലോ ബ്രോ