ഭക്ത ജനങ്ങൾക്ക് ഇത്രയും വലിയ സൗഭാഗ്യം തിരു പേരമംഗലത്തപ്പന്റെ മുന്നിൽ ഭഗവാനെ കുറിച്ചുള്ള പാട്ട് പാടി ജീവിതം തിരികെ പിടിക്കുന്നതിനു വഴിപാട് കാണിച്ചു തന്നതിന് നന്ദി
രാവിലത്തെയും വൈകിട്ടത്തെയും ശ്രീബലിയിലൂടെ ജീവിതം തിരിച്ചുപിടിക്കുന്നതും പേരമംഗലത്തപ്പന്റെ മുന്നിൽ ജീവിതകഥ പാടി ജീവിതം തിരിച്ചുപിടിക്കുന്നതിനുള്ള വഴിപാട് നെക്കുറിച്ച് അറിവ് തന്നതിന് ഗുരുനാഥ ന്നന്ദി നമസ്കാരം
പേരമംഗലത്തപ്പനും പ്രണവ മലയിലെ എല്ലാ ദേവതകൾക്കും നമസ്കാരം മഹാദേവന് ധാര പിൻവിളക്ക് കുവള പത്രപുഷ്പാഞ്ജലി വെള്ളനിവേദ്യം - 100 രൂപയുടെ ഈ വഴിപാട് ചെയ്ത് നല്ല മന:സുഖനേടാം നന്ദി
ദേവദേവൻ മഹാദേവൻ അതിന് മുകളിൽ മറ്റൊരു ദേവനില്ല പിന്നെ ലോകപരിപാലനം ചെയുന്ന മഹാവിഷ്ണുവും അപ്പോ ഇവർ ഓരോ ദേവന്മാരുടെയും ശക്തി ആർക്കും അളക്കാൻ പറ്റില്ല അപ്പൊ ശിവനും മഹാവിഷ്ണുവും ഒന്ന് ചേർന്നാലോ ആ പവറിന് മുകളിൽ മറ്റൊരു പവറില്ല അതാണ്നമ്മുടെ തിരുപേരമംഗലത്തപ്പൻ ശൈവ വൈഷ്ണവ സമന്വയമായ ഭഗവാന്റെ തിരുമുന്നിൽ സാധിക്കാത്തതായി ഒന്നുമില്ല 🥰🥰🥰🥰🥰🥰🥰🥰🥰
എത്രപേർ തെറ്റ് എന്ന് പറഞ്ഞാലും എൻ്റെ വിശ്വാസമാണ് ശരി എന്ന് വിശ്വസിക്കുന്നവരാണ് അധികവും. അവർ സ്വന്തം വിശ്വാസത്തെ പുനർവിചിന്തനത്തിന് വിധേയമാക്കി വരുമ്പോഴേക്ക് അവരുടെ ജീവിതം അവസാനിക്കാറായിട്ടുണ്ടാകും.
പേരമംഗലത്തപ്പന് ഭക്തർ സമ്മാനങ്ങൾ സമർപ്പിക്കുന്നത് കാണുമ്പോൾ ഞമ്മിണികുട്ടിയ്ക്ക് സഹിക്കുന്നില്ല അതാണ് മാറി മാറി കഥപാത്രങ്ങളെ കൊണ്ടുവരുന്നത്. ജീവിതം രക്ഷപ്പെടണമെങ്കിൽ പേരമംഗലത്തപ്പൻ്റെ അടുത്ത് തന്നെ വരേണ്ടിവരും.
വിശ്വാസമില്ലാത്ത നാട്ടിൽ വിശ്വാസികളുടെ ' ഒരു ക്ഷേത്രം പേരമംഗലം നാഗരാജ ക്ഷേത്രം. ഈ നാട്ടിലെ മഞ്ഞ പടകൾ വിശ്വസിച്ച് ക്ഷേത്രത്തിലേക്ക് എത്തുന്ന കാലം വിദൂരമല്ല സാർ'
സനാതന ധർമ്മ സംഘം എന്നാണല്ലോ അവിടുന്ന് രൂപീകരിച്ച സംഘടനയുടെ പേര് ഈ പേര് വർണ്ണാശ്രമം ' അതായത് ജാതീയത ധർമ്മമായി പരിപാലിക്കുക എന്നാ ണന്നതിനാൽ പേര് സ്വീകരിച്ചത് അങ്ങയുടെ നിലപാടിന് ഘടകവിരുദ്ധമല്ലേ ! ദയവായി' ഒരു വിശദ്ദീകരണം തരാമോ !
പാരമ്പര്യ കോണകം കെട്ടികൾ അവർക്ക് സുഖിക്കാൻ ഉണ്ടാക്കിയ സനാതന ധർമ്മമല്ല യഥാർത്ഥ സനാതന ധർമ്മം😂 മഹർഷിമാർ നമുക്ക് നൽകിയ സനാതന ധർമ്മം അതായത് എല്ലാവരെയും മനുഷ്യരായി കണ്ട് രക്ഷപ്പെടുത്തുക അതിൽ ജാതിയും, മതവും വർഗ്ഗ വർണ്ണ ലിംഗ വ്യത്യാസമില്ല അതാണ് SDS 🙏
Even the comments in this video, seem scripted. b'coz of the particular time 😂. Everything at the same time gap... he doesn't know how to play that instrument also...
പുതു വത്സരത്തിൽ ഭക്തർക്ക് ദേവതകൾ അനുഗ്രഹം ചൊരിയുന്ന മഹാ ക്ഷേത്രമായി മാറിക്കൊണ്ടിരിക്കുന്ന ഇവിടെ ഒരു ദിവസം പോലും നഷ്ടപ്പെടുത്താതെ എല്ലാവരും എത്തിച്ചേരുക
ഭക്ത ജനങ്ങൾക്ക് ഇത്രയും വലിയ സൗഭാഗ്യം തിരു പേരമംഗലത്തപ്പന്റെ മുന്നിൽ ഭഗവാനെ കുറിച്ചുള്ള പാട്ട് പാടി ജീവിതം തിരികെ പിടിക്കുന്നതിനു വഴിപാട് കാണിച്ചു തന്നതിന് നന്ദി
രാവിലത്തെയും വൈകിട്ടത്തെയും ശ്രീബലിയിലൂടെ ജീവിതം തിരിച്ചുപിടിക്കുന്നതും പേരമംഗലത്തപ്പന്റെ മുന്നിൽ ജീവിതകഥ പാടി ജീവിതം തിരിച്ചുപിടിക്കുന്നതിനുള്ള വഴിപാട് നെക്കുറിച്ച് അറിവ് തന്നതിന് ഗുരുനാഥ ന്നന്ദി നമസ്കാരം
തിരുപേരമംഗലത്തപ്പനും മറ്റുദേവതകൾക്കും വളരെ ചെറിയ വഴിപാടുകളിലൂടെതന്നെ ജീവിതവിജയത്തിലേക് എത്താൻ എല്ലാവർക്കും സാധിക്കട്ടെ 🙏🙏🙏
ജീവിതവിജയം നേടുവാൻ പുതിയതായി ഒരു വഴിപാട് കൂടി പറഞ്ഞുതന്ന ഗുരുനാഥന് നന്ദി
വലിയ അറിവാ sir 🙏
സാധാരണ ആളുകൾക്കു വളരെ പ്രയോജനം ആണ് 🙏
പേരമംഗലത്തപ്പനും പ്രണവ മലയിലെ എല്ലാ ദേവതകൾക്കും
നമസ്കാരം
മഹാദേവന് ധാര പിൻവിളക്ക് കുവള പത്രപുഷ്പാഞ്ജലി വെള്ളനിവേദ്യം - 100 രൂപയുടെ ഈ വഴിപാട് ചെയ്ത് നല്ല മന:സുഖനേടാം
നന്ദി
പ്രിയ ഗുരുനാഥനു നമസ്കാരം 🙏🏼🙏🏼🙏🏼
🙏🏻പുതുവർഷ സമ്മാനവും, പുതിയ അറിവുകളും പറഞ്ഞുതന്നു, ജീവിതം രക്ഷപെടട്ടെ എന്ന് അനുഗ്രഹിക്കുന്ന ഗുരുനാഥനു നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻
🙏 തിരു പേരമംഗലത്തപ്പന്റെ ഉത്ഭവ കീർത്തനം തന്ന് ഗുരുനാഥനു നന്ദി. 🙏🙏🙏
ശീവേലി അർച്ചന വളരെ മഹത്തരം 😊🙏🏻
സാറിനും പേരമംഗലത്തപ്പനും നന്ദി പ്രണവമലയും ദേവതമാരും സാധരണക്കാർക്കും സമ്പന്നർക്കും ഒരേ പോലെ രക്ഷപെടുവാൻ ഉള്ള ദേവലോകംമാണ്
ജീവിത വിജയത്തിനായി പുതുവർഷ സമ്മാനം നൽകിയ ഗുരുനാഥന് നന്ദി🥰🥰🥰🙏🙏🙏
Ente thirumangalathappa 🙏 njan thirumangalathappante aduthu 2 thavana ayi varan thudangittollu appol thanne ente prarthanagal kettittundu, ente agrahagal sabhalam akkithannu🙏eniyum njan pokum .ente thirumangalathappante aduthu .avidutha prarthana chollumbol thanne enikku positive energyaaaa❤
ഭഗവാന്റെ ഉല്പത്തി ഗാനം വഴിപാടായി ജനങ്ങൾക്ക് സമർപ്പിച്ച ഗുരുനാഥനു നമസ്കാരം
പ്രണവമലയിൽ വഴിപാട് നടത്തിയാൽ ജീവിതം തിരിച്ചു പിടിക്കാൻ സാധിക്കും 🙏🏻🙏🏻
പുതുവത്സര ആശംസകൾ 🙏🙏🙏
ഗുരുനാഥനും പേരമംഗലത്തപ്പനും പ്രേണവമലയിലെ മറ്റു എല്ലാം ദേവീദേവ ചൈതന്യങ്ങൾക്കും🙏🙏🙏
ദേവദേവൻ മഹാദേവൻ അതിന് മുകളിൽ മറ്റൊരു ദേവനില്ല പിന്നെ ലോകപരിപാലനം ചെയുന്ന മഹാവിഷ്ണുവും അപ്പോ ഇവർ ഓരോ ദേവന്മാരുടെയും ശക്തി ആർക്കും അളക്കാൻ പറ്റില്ല അപ്പൊ ശിവനും മഹാവിഷ്ണുവും ഒന്ന് ചേർന്നാലോ ആ പവറിന് മുകളിൽ മറ്റൊരു പവറില്ല അതാണ്നമ്മുടെ തിരുപേരമംഗലത്തപ്പൻ ശൈവ വൈഷ്ണവ സമന്വയമായ ഭഗവാന്റെ തിരുമുന്നിൽ സാധിക്കാത്തതായി ഒന്നുമില്ല 🥰🥰🥰🥰🥰🥰🥰🥰🥰
എല്ലാവർക്കും ഭഗവാന്റെ ഈ പുതിയ വഴിപാടു പ്രയോജനപെടുത്തി രക്ഷപെടാൻ കഴിയട്ടെ 🙏🙏🙏
ഭഗവാന്റെ ഐതിഹ്യകീർത്തനം വഴിപാട് ചെയ്ത് പേരമംഗലത്തപ്പന്റെയും 26 ദേവതകളുടെയും അനുഗ്രഹം നേടാം
pudhu varsha sammanam aayi 2nd neram Shiveli Archana um , bagavande ulbava kadhayum pattu aayi samarpikan pattunathu veliya bagyam aanu.... 🙏🙏🙏
Paramparyam Paranju sadarnakare pattichu jolsyathil vishwasam illatha poya kore aalkar satyam aaya result / solution kodukunna sir nde jyothisha thileku vazhi thiriyate ennu prarthikunnu🙏🙏🙏🙏
തിരുപേരമംഗലത്തപ്പാ ശരണം ഗുരുനാഥാനും നമസ്കാരം🙏🙏🙏❤️🌹🪷🌻👍👍👍
സാറിൻ്റെ പൂജയിലൂടെ രക്ഷപ്പെടാൻ പേരമംഗലത്ത് വന്ന് തൊഴുത് 27 ദേവകളുടെയും അനുഗ്രഹം ഉണ്ടാകട്ടെ
Namaskaram gurunatha. Vadakara
ഭഗവാന്റെ ഐതിഹ്യം അതിമനോഹരം, നമസ്കാരം ഗുരുനാഥാ 🙏🏻🙏🏻🙏🏻
എത്രപേർ തെറ്റ് എന്ന് പറഞ്ഞാലും എൻ്റെ വിശ്വാസമാണ് ശരി എന്ന് വിശ്വസിക്കുന്നവരാണ് അധികവും. അവർ സ്വന്തം വിശ്വാസത്തെ പുനർവിചിന്തനത്തിന് വിധേയമാക്കി വരുമ്പോഴേക്ക് അവരുടെ ജീവിതം അവസാനിക്കാറായിട്ടുണ്ടാകും.
🙏പുതുവർഷ സമ്മാനം ജനങ്ങൾക്ക് ഗുണം കിട്ടട്ടെ
ജീവിത വിജയത്തിനായി പുതു വർഷ സമ്മാനം നൽകിയ ഗുരുനാഥന് നമസ്കാരം
തിരു: പേരമംഗലത്തപ്പൻ തുണ🙏🙏🙏🙏🙏🙏🙏💐💐💐💐
Namaskaram gurunadha 🙏🙏🙏
പേരാമംഗലത്തപ്പാ ശരണം🙏🏼🙏🏼🙏🏼
ഗുരുനാഥന് നമസ്ക്കാരു🙏🙏🙏🙏🙏
സുഭാഷ് സാറിന് നമസ്കാരം🙏🏻 🙏🏻🙏🏻
ഏതാണ് ശെരിയെന്നു പരീക്ഷിച്ചിട് അനുഭവംപറയുക അതനുബുത്തി
Namaskkaram gurunatha 🙏🙏🙏🙏🙏
തിരുപേര മംഗലത്ത്പ്പാ ശരണം ഗുരുനാഥനും നമസ്കാരം❤❤❤
🙏🏻🙏🏻🙏🏻
Sir, alyalpakkathullavar marichinthichathu pole sndp kkarum orudivasam marichinthikkum..., devathagalude Shakthi soyam manasilakkunnavar theerchyayum marum.
Namaskkaram sir 🙏
ഭഗവാൻ്റെ ഉൽപ്പത്തി കീർത്തനം ദിവസവും കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ ജീവിതത്തിന് മറ്റൊരു ഊർജ്ജം കൈവന്നിരിക്കുന്നു. ഗുരുനാഥാ .......🙏🙏🙏🙏🙏
എൻറെ ധർമ്മ ദൈവങ്ങളെ പരദേവതകളെ 🙏 എൻറെ പേരമംഗലത്തപ്പനും 26 ദേവതകളും 🙏 ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ🙏🙏🙏
പേരമംഗലത്തപ്പന് ഭക്തർ സമ്മാനങ്ങൾ സമർപ്പിക്കുന്നത് കാണുമ്പോൾ ഞമ്മിണികുട്ടിയ്ക്ക് സഹിക്കുന്നില്ല അതാണ് മാറി മാറി കഥപാത്രങ്ങളെ കൊണ്ടുവരുന്നത്. ജീവിതം രക്ഷപ്പെടണമെങ്കിൽ പേരമംഗലത്തപ്പൻ്റെ അടുത്ത് തന്നെ വരേണ്ടിവരും.
സാധാരണകാരന് രക്ഷപ്പെടാൻ പറ്റുന്ന വഴി കാണിച്ച് തരുന്ന സാറിന് നന്ദി, നമസ്കാരം
സത്യത്തിന്റെ വഴി കാണിച്ചു തരുന്ന എന്റെ ഗുരുനാഥന് ഒരു പാട് നന്ദി 🙏🏻🙏🏻
വിശ്വാസമില്ലാത്ത നാട്ടിൽ വിശ്വാസികളുടെ ' ഒരു ക്ഷേത്രം പേരമംഗലം നാഗരാജ ക്ഷേത്രം. ഈ നാട്ടിലെ മഞ്ഞ പടകൾ വിശ്വസിച്ച് ക്ഷേത്രത്തിലേക്ക് എത്തുന്ന കാലം വിദൂരമല്ല സാർ'
🙏 🙏 🙏
Helpful Gift.
Namaskaram sir
തിരു പേരാം മംഗലത്ത് പ്പൻ ശരണം
നമസ്കാരം സാർ
പേരമംഗലത്തപ്പനും 26 ദേവതകൾക്കും പുതുവർഷ സമ്മാനം നൽകിയ ഗുരുനാഥനും നന്ദി🙏🙏🙏
സനാതന ധർമ്മ സംഘം എന്നാണല്ലോ അവിടുന്ന് രൂപീകരിച്ച സംഘടനയുടെ പേര് ഈ പേര് വർണ്ണാശ്രമം ' അതായത് ജാതീയത ധർമ്മമായി പരിപാലിക്കുക എന്നാ ണന്നതിനാൽ പേര് സ്വീകരിച്ചത് അങ്ങയുടെ നിലപാടിന് ഘടകവിരുദ്ധമല്ലേ ! ദയവായി' ഒരു വിശദ്ദീകരണം തരാമോ !
പാരമ്പര്യ കോണകം കെട്ടികൾ അവർക്ക് സുഖിക്കാൻ ഉണ്ടാക്കിയ സനാതന ധർമ്മമല്ല യഥാർത്ഥ സനാതന ധർമ്മം😂 മഹർഷിമാർ നമുക്ക് നൽകിയ സനാതന ധർമ്മം അതായത് എല്ലാവരെയും മനുഷ്യരായി കണ്ട് രക്ഷപ്പെടുത്തുക അതിൽ ജാതിയും, മതവും വർഗ്ഗ വർണ്ണ ലിംഗ വ്യത്യാസമില്ല അതാണ് SDS 🙏
Namaskaram.sir
Peramangalathappane namaskaram
🙏🙏🙏
നമസ്കാരം സർ
🙏
നമസ്കാരം ഗുരുനാഥ 🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല ഭക്തി തോന്നും ഈ ആലാപനം കേൾക്കുമ്പോൾ.
ഗുരുനാഥാ നന്ദി 🙏🙏🙏🙏🥰🥰
Kathu kollane peramaglathappa
Even the comments in this video, seem scripted. b'coz of the particular time 😂. Everything at the same time gap... he doesn't know how to play that instrument also...
Thank you sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരു
പേരമംഗലത്തപ്പാ... ശരണം...! 🙏🙏🙏
Namasthe Gurunadha 🙏🙏🙏
ഇവനും ശ്രീ വേദവ്യാസനും ഒരേ ക്ലാസ്സിൽ പഠിച്ചതായി ഇവൻ്റ വാദം,,,,😂😂😂😂
😂😂😂 Thiruvananthapuram to kasarcode..1000 km 😂😂😂😂 only 650 km.. ആദ്യം നീ പോയി പഠിക്കു
അടിപ്പൊളി കീർത്തനം,,😂😂😂😂😂 നിനക്ക് എത്തിൻ്റെ കേടാ,, സ്വന്തമായി പ്രശംസിക്കുന്നത് മറ്റാരും പ്രശംസിക്കാത്തത് കാരണം ആണോ,, A സുബാഷേ,, A എന്നാൽ അശ്ലീലം
പുതു വത്സരത്തിൽ ഭക്തർക്ക് ദേവതകൾ അനുഗ്രഹം ചൊരിയുന്ന മഹാ ക്ഷേത്രമായി മാറിക്കൊണ്ടിരിക്കുന്ന ഇവിടെ ഒരു ദിവസം പോലും നഷ്ടപ്പെടുത്താതെ എല്ലാവരും എത്തിച്ചേരുക
Pranavam❤❤❤
ഗുരുനാഥന് പുതുവൽസരാശംസകൾ
🙏🏻🙏🏻🙏🏻🙏🏻🙏🏻
എടോ ഇടയ്ക്കാ താഴെ വെക്കാൻ പാടില്ല
എന്നാൽ തിൻ്റെ തലയിൽ വയ്ക്കാം😅
എന്നാൽ നിൻ്റെ തലയിൽ വയ്ക്കാം😅
പേ ര മംഗലത്തപ്പാ ന്റ കി ർത്ത ന കേ ൾക്കാൻ കഴിഞ്ഞു 11:48
Fraud
🙏🙏🙏❤
🙏
നമസ്കാരം സാർ
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏