ഇനി മുതൽ ഗോപൻ സ്വാമിയും ഗുരുദേവൻ

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 159

  • @anusreeah8906
    @anusreeah8906 4 часа назад

    🙏🏻യഥാർത്ഥ ഈശ്വര വഴിയു
    ലൂടെ സഞ്ചരിച്ചു ജീവിതം തിരികെ കൊണ്ടുവരാൻ ശ്രെമിക്കുന്ന ഗുരുനാഥ നു നമസ്കാരം 🙏🏻🙏🏻🙏🏻

  • @thaneshthaneshkj3536
    @thaneshthaneshkj3536 21 час назад +1

    യഥാർത്ഥ ഈശ്വര വഴിയും പുതിയ അറിവുകളും പറഞ്ഞുതരുന്ന ഗുരുനാഥന് ഒരായിരം നമസ്കാരം🙏

  • @krsudheesh-m4l
    @krsudheesh-m4l 3 часа назад

    അമാനുഷിക തലങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് മനുഷ്യരിൽ പലരും. ചിലർ സ്വയം പറയുന്നു " ഞാൻ ദൈവം ആണ് " ., മറ്റു ചിലരെ സമൂഹം ആ തരത്തിൽ എത്തിക്കുന്നു. അതിൽ സാമ്പത്തിക ലാഭം കൂടി ഉണ്ടാകുമ്പോൾ മനുഷ്യ ദൈവങ്ങളുടെ എണ്ണം കൂടുന്നു. ഇനിയും ഉണ്ടാകും സമാധികൾ.

  • @deepakcv1930
    @deepakcv1930 5 часов назад

    ജീവിതത്തിൽ രക്ഷപെടണം എന്നുള്ളവർ മാത്രം സാർ പറയുന്നത് കേട്ടാൽ മതി. അല്ലാത്തവർ സിമൻ്റ് പ്രതിമക്ക് പൂജ ചെയ്ത് ജീവിതം തീർക്കട്ടെ

  • @sureshkumar-1982
    @sureshkumar-1982 21 час назад +1

    മനുഷ്യനായി ജീവിച്ചു മരിച്ച ആൾദൈവങ്ങളുടെ അടുത്ത് പോയി ജീവിതം നശിപ്പിക്കാതെ.
    യഥാർത്ഥ പ്രകൃതിയാക്കുന്ന ഈശ്വരൻ നമ്മുടെ ഗുരുനാഥനിലൂടെ ഒരുക്കിതന്നിരിക്കുന്നു പ്രണവമലയിൽ വന്ന് പൂജകൾ ചെയ്തു ജീവിത വിജയം നേടൂ. അതിനു വേണ്ടി പ്രകൃതിയാക്കുന്ന ഈശ്വരൻമാർ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @shr1293
    @shr1293 8 часов назад

    ഞാൻ ഗുരുനാഥന്റെ അടുത്ത് പോയി അയ്യായിരം രൂപയുടെ പുജ നടത്തിയപ്പോൾ എനിക്ക് ഇരുപത്തി അയ്യായിരം ലോട്ടറി അടിച്ചു 👍 ഗുരുനാഥന് നന്ദി🙏

  • @murugadasm1280
    @murugadasm1280 21 час назад +1

    ഗുരുനാഥന് നമസ്കാരം 🙏വളരെ വ്യക്തമായ രീതിയിൽ ആണ് ഗുരുനാഥൻ കാര്യങ്ങൾ പറഞ്ഞു തരുന്നത്.. യഥാർത്ഥ ഈശ്വര വഴിയിൽ സഞ്ചരിക്കുന്ന ആളുകൾ രക്ഷപെടും എന്ന് ഗുരുനാഥൻ പറയുന്ന ഈ മഹാ സത്യം തിരിച്ചറിയുന്നവർ രക്ഷപ്പെടുന്നു 🙏💯♥️

  • @bindusoman3449
    @bindusoman3449 22 часа назад +1

    നമസ്കാരം ഗുരുനാഥാ
    ഇതുപോലുള്ള നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി ഗുരുനാഥാ

  • @shajinamaskaramsirvkandy945
    @shajinamaskaramsirvkandy945 20 часов назад

    യഥാർത്ഥ ഈശ്വര വഴിയിലൂടെ ഞങ്ങളെയെല്ലാം മുന്നോട്ടു നയിക്കുന്ന പ്രിയ ഗുരുനാഥന് നമസ്കാരം 🙏.

  • @sarathchandranss2529
    @sarathchandranss2529 23 часа назад +2

    വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നതിന് നന്ദി

  • @prasannant5425
    @prasannant5425 22 часа назад +3

    തുടങ്ങിയ കാലം മുതൽ അപരനെ മ്ലേഛ ഭാഷയിലൂടെ അപമാനിക്കുന്ന നികൃഷ്ടജന്മം.

  • @Sureshcvnm
    @Sureshcvnm 23 часа назад +1

    ഗുരുനാഥൻ പറയുന്നതുപോലെ മഞ്ഞകൾ ഒരിക്കലും നന്നാകില്ല എന്ന് ശബധം ചെയ്തവരാണ് അതിൽ കുറച്ചുപെരെ ശെരിയായ ഈശ്വേരവഴിയിൽ കൊണ്ടുവരാൻ ഗുരുനാഥന് സാധിച്ചു പിന്നെ അടുത്ത മരിച്ച ഗോപനെ നാരായണഗുരുവിനെ പോലെ തന്നെ ദൈവമാക്കി മാറ്റും ഇതെല്ലാം ജനങൾക്ക് മനസിലാക്കി കൊടുക്കുന്ന ഗുരുനാഥന് നന്ദി

  • @Lee-u5k7t
    @Lee-u5k7t 23 часа назад +1

    അങ്ങയെ പോലുള്ള ഇത്രയും അറിവുള്ള ആൾ ഇങ്ങനെ ഹിന്ദു ആചാര്യന്മാരെയും ആചാരങ്ങളെയും പരിഹസിക്കുന്നത് ശരിയല്ല 🙏 അങ്ങ് ഇത്തരം പ്രഭാഷണങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കണം ഇത് ഒരു അപേക്ഷ മാത്രമാണ്🙏

    • @AnilKumar-fv3gk
      @AnilKumar-fv3gk 21 час назад +1

      ഇതു ഹിന്ദുൽക്കൾക്ക് മാത്രം ഉള്ളതല്ല. നാം മനുഷ്യർ നമ്മോളൊന്ന്

    • @regeeshvp8181
      @regeeshvp8181 20 часов назад

      ശരിയായ ഹിന്ദു ആചാരം അറിഞ്ഞു രക്ഷപെടാൻ ആണ് ഗുരുനാഥൻ പറയുന്നത്

    • @kitchenz9995
      @kitchenz9995 10 часов назад

      അത് മറ്റുള്ളവരെ പരിഹസിച്ചു വേണോ ​@@regeeshvp8181

  • @sathyamevajayathe7378
    @sathyamevajayathe7378 23 часа назад +1

    നമസ്കാരം ഗുരുനാഥ് വളരെ വളരെ നല്ല വീഡിയോ👍👍👍🙏🙏🙏

  • @shanmukhan.t5146
    @shanmukhan.t5146 5 часов назад

    തിരു പേരമംഗലത്താപ്പ ശരണം 🙏🙏🙏

  • @hithesh96
    @hithesh96 22 часа назад

    സമൂഹത്തിൽ നിലനിൽക്കുന്ന അശാസ്ത്രീയമായതും തെറ്റായതുമായ ആചാരങ്ങളെയും വിശ്വാസംങ്ങളെയും തിരുത്തികുറിക്കുന്നതാണ് ഗുരുനാഥന്റെ ഓരോ വീഡിയോകളും 🙏🙏🙏

  • @Devadidevan
    @Devadidevan 9 часов назад

    Naptol പരസ്യം പോലെ പലവഴിക് ഓടുന്ന ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്..... ഒരു നല്ല ജീവിതം നേടണമെന്ന് ആഗ്രഹിക്കുന്ന ഏവരും ഉരുനാഥൻ്റെ വാക്കുകൾക്ക് ചെവി കൊടുക്കുക .🙏🙏🙏🙏🙏

  • @SajeevanEv-q7j
    @SajeevanEv-q7j 20 часов назад +1

    ത്തീട്ടം തുണി കോണം നല്ല സംസ്കാരമുള്ള ഷിബു

  • @baijuparakkal8283
    @baijuparakkal8283 22 часа назад

    നമസ്കാരം Sir🙏🙏🙏
    ഗുരുനാഥൻ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു😊😊

  • @pankajampankajam7159
    @pankajampankajam7159 22 часа назад +3

    പിന്നെ 300ചരട്. ഏലസ് പിന്നെ 30000 പൂജ അതുകഴിഞ്ഞു 50000 പൂജ അപ്പോൾ താങ്കൾ പണത്തിന്റെ സ്വാമി

    • @regeeshvp8181
      @regeeshvp8181 20 часов назад

      നീയെന്ത്‌ കോപ്പാ മഞ്ഞേ വെളിവില്ലാതെ പറയുന്നത് പോയി മരുത്വ തിരു തീട്ടം തിന്നോ 😂

  • @sureshmk3094
    @sureshmk3094 22 часа назад +1

    മാതാപിതാഗുരുദൈവം എന്നാവാക്കിന്റെ അർത്ഥം സാർ മനസിലാക്കി തന്നു മരിച്ചമനുഷ്യൻ ദൈവം അല്ല എന്നും ഒരുമനുഷ്യന് മഹർഷി ആവനേ കഴിയൂ യഥാർത്ഥ ഈശ്വരവഴി തേടുക വിജയിക്കുക പേരമംഗലത്തപ്പനും സാറും കുടെയുണ്ട്

  • @bijugopalank6844
    @bijugopalank6844 21 час назад

    നന്ദി നമസ്ക്കാരം ആചാര്യ

  • @manikandanps7579
    @manikandanps7579 23 часа назад

    മനുഷ്യരായി ജീവിക്കാൻ ശ്രമിക്കൂ യഥാർത്ഥ ഈശ്വര വഴിയിലൂടെ സഞ്ചരിച്ച ജീവിതം തിരികെ പിടിക്കൂ യഥാർത്ഥ ഈശ്വര ശക്തികളെ കാണണമെങ്കിൽ എത്തിച്ചേരുക അവിടം വന്നു ഒന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ തിരിച്ചറിയാം നമസ്കാരം ഗുരുനാഥ 🙏🙏🙏🙏🙏

  • @SudheeshMk-kx8by
    @SudheeshMk-kx8by 22 часа назад +1

    കാലം ഇത്രക്കോ പുരോഗമിച്ചിട്ടും മഞ്ഞകൾക്കും അവരുടെ
    പിന്നാലെ പോകുന്ന ജനങ്ങൾക്കും ഒരുമാറ്റവും വരാത്തത് എന്താണ്
    ഇങ്ങനെയുള്ള സമാധികൾ വന്നാൽ നാളെ ഒരാളെ ജീവനോടെ കുഴിച്ചുമൂടി സമാധി ആയി എന്ന് ബോർഡ് വെച്ചാലെന്തുചെയും ഞമ്മൾ ചിന്തിക്കേണ്ട കാര്യമാണ്
    യഥാർത്ഥ ദൈവികവയിലൂട് പോകാതെ മരിച്ചവരെ ദൈവമായി കാണുന്നത് കൊണ്ടുള്ള മണ്ടത്തരമാണ് എന്ന് ജനങ്ങൾ മനസിലാകാതെ പോകുന്നു

  • @balachandrankj3787
    @balachandrankj3787 21 час назад

    നന്ദി നമസ്കാരം🙏🙏🙏

  • @ponnantk394
    @ponnantk394 23 часа назад +1

    ഉത്ബോധനങ്ങൾ. ഉൾക്കൊള്ളാൻ. കഴിവുള്ളവർക്ക്. കാര്യങ്ങൾ. മനസ്സിൽ. ആക്കും. അല്ലാത്തവർ. പൊട്ടൻ. കഥകളി. കാണുമ്പോലെ. ഇരിക്കും... നന്ദി. നമസ്കാരം. ഗുരുനാഥ.

  • @manikandans8175
    @manikandans8175 22 часа назад

    ശ്രീ നാരായണ ഗുരുദേവൻ... ഒരിക്കൽ ചട്ടമ്പി സ്വാമിയെ കണ്ടു...
    ചട്ടമ്പി സ്വാമി പറഞ്ഞു... ഞാൻ
    ഉടനെ മരിക്കും..
    കൂടാതെ ചട്ടമ്പി സ്വാമി ധാരാളം
    ഉപദേശങ്ങൾ ഗുരുദേവന് നൽകി...
    അതിന് ശേഷം
    ഗുരുദേവന്...
    ആത്മജ്ഞാനം ലഭിച്ചു...

  • @kbsivankutty
    @kbsivankutty 22 часа назад +1

    Aragipodanari

  • @ajithsnair8043
    @ajithsnair8043 22 часа назад

    Subhash Sir Many thanks for giving this type of honorable information.

  • @happinessisnow1164
    @happinessisnow1164 23 часа назад

    നമസ്ക്കാരം ഗുരുനാഥൻ പറഞ്ഞു തരുന്ന ഓരോ കാര്യങ്ങൾ ശ്രദ്ധ്യയോടു വീക്ഷിച്ചു ജീവിത വിജയം കൈവരിക്കുക

  • @Vinodarya1988
    @Vinodarya1988 22 часа назад

    നല്ല അറിവുകൾ പറഞ്ഞുതരുന്നതിന് സാറിന് നന്ദി

  • @manimeghala4450
    @manimeghala4450 23 часа назад +1

    പേരമംഗലത്തപ്പൻ ശരണം🙏🙏🙏🙏🙏

  • @rameshkr659
    @rameshkr659 День назад +1

    🙏🏼🙏🏼🙏🏼നമസ്ക്കാരം Sir🙏🏼🙏🏼🙏🏼

  • @sakthiswaroop9707
    @sakthiswaroop9707 10 часов назад

    🙏 🙏 🙏

  • @JesusChrist-vk9uc
    @JesusChrist-vk9uc 22 часа назад

    ഈഴവരെ സാർ പറയുന്ന സത്യ തിരിച്ചറിഞ്ഞ് രക്ഷപ്പ്പെടു❤

  • @VishnuRemesh-e2u
    @VishnuRemesh-e2u 22 часа назад

    യഥാർത്ഥ ഈശ്വര വഴി കാണിച്ചു തരുന്ന ഗുരുനാഥന് നമസ്കാരം 🙏🙏🙏🙏🙏

  • @AnilKumar-fv3gk
    @AnilKumar-fv3gk 21 час назад

    ഞാൻ ഒരു ഈഴവനാണ്. ഞാൻ പേരമംഗലത്ത് ചെണ്ടക്കാരനാണ്. ശ്രീ നാരായണ ഗുരു. ഇത്രയേ നമ്മെ പഠിപ്പിച്ചുള്ളൂ. ദൈവം അല്ല. ഗുരുനാധാ മുന്നോട്ട് മുന്നോട്ട് 👍🏼👍🏼👍🏼

  • @pvsivan6781
    @pvsivan6781 23 часа назад

    നമസ്കാരം ഗുരു നാഥാ 🙏🙏🙏. ശിവൻ വർക്കല ❤️❤️❤️

  • @pankajampankajam7159
    @pankajampankajam7159 23 часа назад +2

    നിങ്ങൾ endhe സനാഥന ധർമ്മം ആണ് 😘നിങ്ങൾ മാത്രം ശരി ബാക്കി എല്ലാം തെറ്റ് വൃത്തികേടും പറയുന്നു അല്ല താങ്കൾ ആദ്യം 1500.

  • @shaimkumar5643
    @shaimkumar5643 13 часов назад

    Gurunadha namasthe 🙏

  • @ajaighoshponnoth2556
    @ajaighoshponnoth2556 22 часа назад

    🙏 നമസ്കാരം ഗുരുനാഥാ

  • @ushakumariommadhavan6343
    @ushakumariommadhavan6343 22 часа назад +4

    😢😢 കഷ്ടം ഇത് പോലെ ഒരിടത്തും ഒരു തന്ത്രിയും ഇനി ഉണ്ടാകരുതെ ഇയാൾക്ക് : എന്തൊ കുഴപ്പം ഉണ്ട് ചരിത്രം ഇയാൾക്ക് വട്ടപൂജ്യം

    • @regeeshvp8181
      @regeeshvp8181 20 часов назад

      Sndp വെടി കഥകൾ അല്ല ചരിത്രം മഞ്ഞേ 😂

    • @regeeshvp8181
      @regeeshvp8181 20 часов назад

      ചരിത്രം എന്ന് പറഞ്ഞാൽ തെളിവ് ആണ് 😂

  • @AnilKumar-fv3gk
    @AnilKumar-fv3gk 21 час назад

    നമസ്കാരം 🙏🏼ഗുരുനാഥ

  • @LaliT-h3w
    @LaliT-h3w 23 часа назад

    Thank you sir 🙏

  • @sujathaanilal8980
    @sujathaanilal8980 22 часа назад +1

    യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ജീവിത വിജയം നേടുക ഗുരുനാഥൻ തരുന്ന ഓരോ അറിവും മഹത് വചനങ്ങളാണ് സ്വന്തം ജീവിതാനുഭവത്തിൽ നിന്നും ഉൾക്കൊണ്ട കാര്യങ്ങളാണ് സമൂഹ നന്മയ്ക്കായി പ്രദാനം ചെയ്യുന്നത് അമൂല്യമായ ഈ അറിവുകൾ പ്രദാനം ചെയ്ത ഗുരുനാഥന് നമസ്കാരം നമസ്കാരം

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 23 часа назад

    Real power behind sree Narayana Guru is dr Palppu and real great man a clever organizer of many things , i really love hinduism ,
    i happened to know the power of good mandhras now iam a believer in both the power of mother mary and pujas in temples

  • @sijisunes8413
    @sijisunes8413 7 часов назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyasajith6461
    @remyasajith6461 19 часов назад

    Thanks sir

  • @Peacock1010
    @Peacock1010 День назад +3

    മനുഷ്യനായി ജീവിച്ചു മരിച്ച മനുഷ്യർ ദൈവമാകില്ല എന്ന് ഗുരുനാഥന് ഓരോ നിമിഷം പറഞ്ഞു തന്നുകൊണ്ടിരിക്കുന്നു..പ്രകൃതിയും അത് കാണിച്ചു തന്നു കൊണ്ടിരിക്കുന്നു..... നേരിൽ കാണുന്ന സത്യത്തെ വിശ്വാസിക്കാതെ പറ്റില്ല പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏

  • @KrishnaKrishna-ij7fi
    @KrishnaKrishna-ij7fi 23 часа назад

    പേരമംഗലത്തപ്പനും 26 ദേവതകൾക്കും നമസ്കാരം

  • @smoothsmooth4746
    @smoothsmooth4746 23 часа назад

    ന മസ്കാരം ഗുരു നാഥാ🙏🙏🙏🙏🙏

  • @shimla1660
    @shimla1660 20 часов назад

    Namskaram Sir..

  • @satheeshpk9950
    @satheeshpk9950 День назад

    നമസ്കാരം ഗുരു നാഥാ🙏🙏🙏

  • @abhinandhmanohar522
    @abhinandhmanohar522 23 часа назад

    നമസ്കാരംഗുരുനാഥാ

  • @AjeshAjesha
    @AjeshAjesha 23 часа назад

    Ethu pole oru pedichu thuri thanthri

  • @neethuratheesh8511
    @neethuratheesh8511 23 часа назад

    പ്രണവം എന്നും വിജയിക്കുക തന്നെ ചെയ്യും'💯💯💯

  • @sarithak4561
    @sarithak4561 23 часа назад

    ഇത്രയ്ക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നിട്ടും വെളിവ് വന്നില്ലെങ്കിൽ എനി ഒരിക്കലും മഞ്ഞകൾ രക്ഷപ്പെടില്ല

  • @thadiyoorkaleshkumarkalesh7938
    @thadiyoorkaleshkumarkalesh7938 22 часа назад +3

    ഒന്നാമത് ഇവന് ഒരു പൂജയും അറിയില്ല പിന്നെ മറ്റുള്ളവരെ കുറ്റം പറയുക ഇതു തന്നെ അതുകൊണ്ട് പൂജ കാര്യം അറിയില്ല അതു മറച്ചു പിടിക്കുന്നു komaran

  • @maheshb2471
    @maheshb2471 День назад

    നമസ്തേ ഗുരുനാഥ 🙏🏻

  • @prakashnair5744
    @prakashnair5744 21 минуту назад

    ജാതകം എത്രയാ rate

  • @Madhuk-m4e
    @Madhuk-m4e 8 часов назад

    ജീവിതം തിരിച്ചുപിടിച്ച ആർക്കും മനസ്സിലാവും ഗുരുനാഥൻ പറയുന്ന കാര്യങ്ങൾ

    • @hariviswaleela3050
      @hariviswaleela3050 2 часа назад

      തിരിച്ചുപിടിച്ച 😂😂😂😂😂 ജീവിതം😂😂😂😂,, ഇവന് പണത്തിന് ആർത്ഥി

  • @balakrishnanbala627
    @balakrishnanbala627 23 часа назад

    നമസ്കാരം ഗുരുനാഥ. വടകര.

  • @abhilsahrnair7770
    @abhilsahrnair7770 22 часа назад

    NamaskaramSar❤❤❤

  • @rkkurupvm5953
    @rkkurupvm5953 21 час назад

    സമസ്കാരം സാർ🙏

  • @suprakasamadithyarenjish-v6522
    @suprakasamadithyarenjish-v6522 23 часа назад

    തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VasuDevan-jx9wd
    @VasuDevan-jx9wd 19 часов назад

    അടുത്തവർഷം ഗോപൻ സമാധിയിലേക്ക് മുഖ്യനെ വിളിക്കണം

  • @sumeshkanjilan4782
    @sumeshkanjilan4782 18 часов назад

    ഗുരുദേവന് ഒന്ന് തിരികെ വരാൻ കഴിഞ്ഞിരുന്നെങ്കിൽ sndp യുടെ തലപ്പത്തു ഇരിക്കുന്നവരെ ഇടിച്ചു സമാധി ആക്കിയേനെ 😂😂😂

  • @rc4531
    @rc4531 21 час назад

    🙏🙏🙏🙏🙏🙏🙏

  • @preethasivadas2680
    @preethasivadas2680 21 час назад

    🙏🏼🙏🏼🙏🏼

  • @AnilKumar-fv3gk
    @AnilKumar-fv3gk 21 час назад

    ഗുരു നാഥാ മുന്നോട്ടു മുന്നോട്ട്

  • @SithuSaseendran
    @SithuSaseendran 23 часа назад

    നമസ്കാരം സാർ🙏🙏🙏🌹❤️🌼🌻🪷👍👍👍

  • @pushparaniss7275
    @pushparaniss7275 День назад

    🙏🏻നമസ്കാരം സാർ 🙏🏻🙏🏻

  • @SanthoshKumar-ps
    @SanthoshKumar-ps День назад

    ചരിത്ര സത്യങ്ങൾ എപ്പോഴും സത്യങ്ങളായി നിലാ നിൽക്കും

  • @SumathiSumathi-vy3gl
    @SumathiSumathi-vy3gl 22 часа назад

    🙏👍👍👍👌👌👌🙏

  • @SajeevanEv-q7j
    @SajeevanEv-q7j 20 часов назад

    22:07 22:08

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 22 часа назад

    ഇത്രയ്ക്കു വേണോ സുഹൃത്തേ ✏️✏️✏️✏️✏️

  • @mydrops
    @mydrops День назад

    🙏🙏

  • @SANGEETHMANNARKKAD
    @SANGEETHMANNARKKAD День назад

    നമസ്കാരം സർ 🙏🏻🙏🏻🙏🏻

  • @sunithajayarajsunitha9566
    @sunithajayarajsunitha9566 День назад

    Namaskaram sir

  • @sureshep9906
    @sureshep9906 21 час назад +1

    സത്യമായ ഈശ്വര വഴിയിൽ ഏതൊരാൾക്കും ജീവിത വിജയം നേടിയെടുക്കാൻ..... നേരിന്റെ വഴി കാണിച്ചു തരാൻ.....ഗുരുനാഥനോളം മറ്റാരുവുമില്ല.. ഉണ്ടാവുകയുമില്ല....പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ വിനീത നമസ്കാരം 🙏🏼🙏🏼🙏🏼

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 День назад

    Namaskaram.sir

  • @radharpillai6206
    @radharpillai6206 День назад

    🙏🙏🙏🙏🙏

  • @thadiyoorkaleshkumarkalesh7938
    @thadiyoorkaleshkumarkalesh7938 22 часа назад +2

    ഇയോ നീ ഗുരുവിനെ ബഹുമാനിക്കുന്നുണ്ടോ
    എങ്കിൽ നീ നിന്റെ ഗുരുന്റെ പേര് ഒന്ന് പരസ്യപ്പെടുത്തു കുടുംബപ്പേര് സഹിതം
    നീ ചെയ്യില്ല സങ്കല്പത്തിൽ ഒരു പിതാവുണ്ടെങ്കിൽ ചെയ്യ്തു കാണിക്കു

  • @anitharaju4603
    @anitharaju4603 День назад

    🙏

  • @SantoshKumar-cv1cq
    @SantoshKumar-cv1cq День назад

    നമസ്ക്കാരം സർ

  • @anieshsuku2960
    @anieshsuku2960 День назад

    🙏🙏🙏🙏🙏🙏👍

  • @SreejaJoseph-q4x
    @SreejaJoseph-q4x 21 час назад

    🙏🙏🙏🙏🙏🙏😍😍😍😍😍😍

  • @shinamohandas6596
    @shinamohandas6596 День назад

    ❤❤❤

  • @ramachandrantn5797
    @ramachandrantn5797 23 часа назад

  • @vijayakummarct6848
    @vijayakummarct6848 День назад

    നമസ്കാരം സാർ

  • @thadiyoorkaleshkumarkalesh7938
    @thadiyoorkaleshkumarkalesh7938 22 часа назад +4

    എടാ ജ്യോതിഷം അറിയാമെങ്കിൽ ഒരു രസിവെക്കുമ്പോൾ അന്നേരം കാരണം അറിയാം
    പക്ഷെ നീ പ്രശ്നം വെച്ചാൽ ബാധ പ്രേതം മലം മൂത്രം തീട്ടം കടം ആടിന്റെ മണം വടി odi
    പിന്നെ പിതൃ വസ്തു
    ഒന്നു ചോദിക്കട്ടെ നീ നല്ല ജ്യോതിഷ്യൻ ആണെങ്കിൽ രാശി വാക്കുമ്പോൾ അറിയില്ലേ
    എന്തു വിഷയം ആണെന്ന്
    അതിനല്ലേ പരിഹാരം
    പിന്നെ എന്തിനു ഇത്രയും അവഹണം നടത്തി 5ലക്ഷം വാങ്ങുന്നെ ഇപ്പോൾ വസ്തു വിഷയം ഉണ്ടെങ്കിൽ അതിനു പരിഹാരം cheyythal പോരെ അപ്പോൾ നീ ഭൂലോക ഉടായിപ്പാല്ലേ ക്യാഷ് ഒൺലി ബാക്കി പരസ്യകമ്പനി
    31 വർഷം അണ്ടി കച്ചോടം ആണെന്ന് പറയടാ തന്റേടം ഉണ്ടെങ്കിൽ ബിസിനസ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @dilpdilp5455
      @dilpdilp5455 21 час назад

      Kuttapatram thi lode kittiyadh onnum madiyallyile... veendum avataram aayi ethrikunnu

    • @minimolvk8715
      @minimolvk8715 9 минут назад

      👌👌👌

  • @mithincharu4024
    @mithincharu4024 23 часа назад +3

    ഞങ്ങടെ നാട്ടിൽ എങ്ങാനും ആയിരുന്നെങ്കിൽ ഇടി കൊണ്ട് നീ ഓടിയേനെ

    • @Rajesh-i8j4h
      @Rajesh-i8j4h 23 часа назад

      നീ ഏത് നാട്ടുകാരനാ

    • @Rajesh-i8j4h
      @Rajesh-i8j4h 23 часа назад

      ഉഗാണ്ട ആണോ

    • @sunilkumarb7578
      @sunilkumarb7578 23 часа назад

      Ninte nadu parayada...

    • @regeeshvp8181
      @regeeshvp8181 20 часов назад

      നിനക്ക് ഒരു രോമം തരാം അത് കൊണ്ട് പോയി ആശ തീർത്തോ മഞ്ഞേ 😂

    • @mithincharu4024
      @mithincharu4024 11 часов назад

      @@regeeshvp8181 പോടാ നിന്റെ എൻറെ ഗുരുനാഥൻ ഇടി മേടിക്കാൻ തന്നെ രോമം അല്ല അവൻറ എല്ലൂരില

  • @mohoogiju1
    @mohoogiju1 23 часа назад

    അറിവ് പറഞ്ഞു തരുന്നതിനു നന്ദി ഗുരുനാഥാ 🙏

  • @madhavanmadhavan2705
    @madhavanmadhavan2705 21 час назад

    അദ്വൈതത്തിൽ ദൈവം ഇല്ല എന്ന് പറഞ്ഞത് ശരിയല്ല. ദൈവം മാത്രമേ ഉള്ളു. എല്ലാം ഒരേ ദൈവ ചൈതന്യം ആണ്.പലതില്ല എന്നാണ് അദ്വൈതം പറയുന്നത്. ഈ രവിചന്ദ്രന് ഇത്രയും വിവരമേ ഉള്ളോ.

  • @prajithk123
    @prajithk123 18 часов назад

    ജാതി കുരു ninte theettam britishukarude കൈയില്‍ നിന്ന് commission pattiyavar nakkuka😂, ഞാനും ജാതി കുരു vinte ജാതി ആണ് 😂

  • @kitchenz9995
    @kitchenz9995 23 часа назад +1

    പ്ലീസ്, ദയവായി തീട്ടം, തീട്ടം എന്ന് പറയുന്നത് നിർത്തൂ. കേട്ടിട്ട് സർദിക്കാൻ വരുന്നു. വേറെ എന്ത് കഥ വേണേലും പറയ്. Pleaseeeeeeee

    • @minimolvk8715
      @minimolvk8715 11 минут назад

      അയാളുടെ സംസ്കാരത്തിന് അനുസരിച്ചു സംസാരിക്കാൻ പറ്റുള്ളൂ. കുറ്റം പറയരുത്

  • @anugrahatechnics7774
    @anugrahatechnics7774 22 часа назад

    സാറേ ഞാൻ സാർ പറഞ്ഞതെല്ലാം കേട്ടു വളരെ കറക്റ്റ് ആയിട്ടുള്ള ഒരു നിരീക്ഷണമാണ് സാർ നടത്തിയത് പക്ഷേ ഒരു കാര്യത്തിൽ എനിക്കൊരു തിരുത്തുണ്ട് പറഞ്ഞു ജീസസ് ക്രൈസ്റ്റ് വിഷയം ഒരു കഥയാണെന്ന് പറഞ്ഞു അത് ചരിത്രത്തിൽ ഉള്ളതല്ലേ ജീസസ് ക്രൈസ്റ്റ്നെ കല്ലറയിൽക്കുള്ളിൽ അടക്കിയത് റോമൻ ഗവൺമെന്റിന്റെ ശക്തമായ കാവൽ ഉണ്ടായിട്ടും മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റത് ഒക്കെ ചരിത്രത്തിൽ രേഖപ്പെടുത്തിയത് അല്ലേ അക്കാലത്ത് യേശുക്രിസ്തു ജീവിച്ചിരുന്നപ്പോൾ തന്നെ പറഞ്ഞായിരുന്നു ഈ മന്ദിരം പൊളിപ്പീൻ ഞാൻ അതിനെ മൂന്നുദിവസംകൊണ്ട് പണിയുമെന്ന് പറയുമായിരുന്നു അതുകൊണ്ടുതന്നെയാണ് ആ ബോഡിക്ക് ശക്തമായ കാവൽ ഏർപ്പെടുത്തിയത് കാവലേർപ്പെടുത്തി മൂന്നാമത്തെ ദിവസം ഞായറാഴ്ചയായിരുന്നു ആ ഞായറാഴ്ച ദിവസം ഒരു ഭൂകമ്പത്തോടുകൂടിയാണ് ആ കല്ലറ തുറന്നത് ഉയർത്തെഴുന്നേറ്റത് അതൊക്കെ ചരിത്രത്തിൽ ഉള്ളതാണ്

  • @thadiyoorkaleshkumarkalesh7938
    @thadiyoorkaleshkumarkalesh7938 22 часа назад +1

    കുത്താന്ത്രി തന്നെ

  • @Sathian.B1966
    @Sathian.B1966 22 часа назад

    Jolsiyam paraunnavan kallanmaralle pavapetta manuseyane pattiech Paisa vagunille

  • @sreeram5665
    @sreeram5665 День назад

    ഈ മഞ്ഞ ഗ്രൂപ്പ്‌ Sir പറയാറുള്ളത് പോലെ, ലാസ്റ്റ് 70% ആളുകളിൽ പെട്ടവരാണ്. നന്നാക്കാൻ പറ്റുമെന്നു പ്രതീക്ഷയും ഇല്ല. എന്നാലും ശ്രമിച്ചാൽ 20% ഗ്രൂപ്പിലേക്ക് ഉൾപ്പെടാൻ ചിലർക്ക് പറ്റിയെക്കാം.

    • @mithincharu4024
      @mithincharu4024 День назад

      സാറിൻറെ അച്ഛൻറെ അച്ചാർ പോടാ