ടോ പരമ്പരാഗത വിഡ്ഢി കുതന്ത്രീ അയ്യപ്പനോട് നിന്റെ കളി വേണ്ട കേട്ടോ - Lekshmi kanath | K V SUBHASH

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 496

  • @deepakcv1930
    @deepakcv1930 19 дней назад +76

    സന്നിധാനത്ത് പർധയിട്ട് യുവതികളെ കയറ്റിയപ്പോൾ താങ്കളുടെ ഈ ആവേശം ഒന്നും കണ്ടില്ലല്ലോ,

  • @krishnan7958
    @krishnan7958 19 дней назад +148

    ഒട്ടും ആശങ്ക വേണ്ട..... ചിലർ അവരുടെ കുഴി സ്വയം തോണ്ടും..... അത്രേള്ളൂ.....

  • @sajitha8298
    @sajitha8298 19 дней назад +99

    കുതന്ത്രി യൂട്യൂബ് ചാനൽ വളർത്താനുള്ള ഉപായം.

    • @Skktm83
      @Skktm83 17 дней назад +1

      ഇദ്ദേഹത്തിൻറെ ചാനൽ ഏതാണ്

  • @jayasreek5076
    @jayasreek5076 19 дней назад +81

    എന്തൊരു അവഹേളനം...എൻ്റെ ഭഗവാനെ....

    • @sharkgamr
      @sharkgamr 15 дней назад

      ഭഗവാന് പ്രതികരിച്ചുകൂടെ, ജയശ്രീ പ്രതികരിക്കുന്നത് ശരിയാണോ?

  • @bijud.s5916
    @bijud.s5916 19 дней назад +50

    ഫുൾ സപ്പോർട്ട് ഇനിയും ഇതുപോലുള്ള മുട്ടാളന്മാർക്ക്‌ മറുപടി കൊടുക്കണം 👍👍👍

  • @shyjumadambi4020
    @shyjumadambi4020 19 дней назад +52

    ഇയാള് വായ തുറക്കുന്നത് മറ്റുള്ളവരെ കുറ്റം പറയാൻ മാത്രമാണ്.... സത്യം പറഞ്ഞാൽ ഇയാളോട് സഹതാപം തോന്നുന്നു.....

    • @nidhin715
      @nidhin715 19 дней назад +2

      Sathyam

    • @AB-xk4yp
      @AB-xk4yp 14 дней назад +1

      😂😂 sahthapamo 😂😂😂
      Ayalude samsaram shradikku
      Areyum oru puchathode allathe samsaram illa.

    • @anithababy6543
      @anithababy6543 12 дней назад

      സത്യം

  • @anmohanank9222
    @anmohanank9222 19 дней назад +48

    ഇന്ന് ഇതു പോലുള്ള ഒരു അവഹേളനം ....... ഭക്തരായ ഹൈന്ദവരുടെ പ്രതീകരണ ശേഷിക്കുറവു് വ്യക്തമാക്കുന്നു. ദയവു ചെയ്ത് ഈ വീഡിയോ ജനങ്ങളെ കാണിക്കല്ലെ

  • @ak-yu1wn
    @ak-yu1wn 19 дней назад +69

    ലക്ഷ്മി ജി ഇവനെ പോലെയുള്ളവനൊക്കെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെയുള്ള ആഭാസത്തരങ്ങൾ പുലമ്പുന്നത്. ഇത് ഇവന്റെ വളർത്ത് ദോഷമാണ്. ഇവനുള്ള ഉത്തരം ആ അയ്യപ്പസ്വാമി തന്നെ കൊടുത്തോളും.
    സ്വാമിയേ ശരണമയ്യപ്പാ 🙏🌹

    • @GopakumarGopakumar-g8q
      @GopakumarGopakumar-g8q 19 дней назад +3

      അയ്യപ്പൻ ഇവനെ ഒന്നും ചെയ്യാൻ പോകുന്നില്ല......

    • @bijud.s5916
      @bijud.s5916 19 дней назад

      കാലം തെളിയിക്കും ​@@GopakumarGopakumar-g8q

    • @anilbn4889
      @anilbn4889 15 дней назад

      എല്ലാം കാണാം ബ്രോ ​@@GopakumarGopakumar-g8q

  • @AdiNarayan-z5z
    @AdiNarayan-z5z 19 дней назад +40

    സഹോദരി ഇത് കലികാലം ആണ്
    ഇങ്ങനെ കുറേ എണ്ണം ഉണ്ടാവും
    അതിനെയൊന്നും ശ്രദ്ധിക്കാൻ പോകരുത്
    ഭഗവാൻ പറഞ്ഞിട്ടുണ്ട്
    എനിക്കെതിരെ പറയുന്നവനോട്
    അവനെ തിരുത്താൻ നിൽക്കരുതെന്ന്
    സ്വാമിയേ ശരണമയ്യപ്പാ

    • @manojaharidas2982
      @manojaharidas2982 19 дней назад +1

      @@AdiNarayan-z5z സത്യം

    • @BaijuT-o2s
      @BaijuT-o2s 15 дней назад

      തിരുത്താന്‍ നില്‍ക്കരുതെന്ന് എപ്പോഴാ പറഞ്ഞത് ?

    • @avinashck5arolno947
      @avinashck5arolno947 7 дней назад

      കറക്റ്റ്.

  • @ashtamanraj3084
    @ashtamanraj3084 19 дней назад +31

    സുഭാഷ് അഹങ്കാരത്തിന്റെ മൂർദ്ധന്യ അവസ്ഥ യിൽ ആണ് അയ്യപ്പൻ അതിനുള്ള പരിഹാരം ഉണ്ടാക്കും

  • @Bipin-rq1cg
    @Bipin-rq1cg 19 дней назад +32

    എവന് അമ്പലം കെട്ടി ബിസിനസ് നടത്തണമെങ്കിൽ അതങ്ങ് ചെയ്താൽ പോരേ? ശബരിമല അയ്യപ്പന് ദോഷം പറയണോ?

  • @vineethajames9028
    @vineethajames9028 19 дней назад +40

    വിവരം കേട്ട ഒരു മനോരോഗി ആണ് അയാൾ.

  • @CksPANIKAR-hr2vq
    @CksPANIKAR-hr2vq 19 дней назад +35

    എന്തിനാണ് ഇത്തരം ആളുകൾക്ക് മറുപടി നൽകുന്നത്. പ്രസിദ്ധിക്കു വേണ്ടിയുള്ള ശ്രമങ്ങളാണ്. അവഗണിച്ചാൽ നിശബ്ദമായിക്കൊള്ളും.

    • @kp.vijayanpillai6136
      @kp.vijayanpillai6136 19 дней назад

      അന്യ മതസ്ഥരുടെ ലൈക്‌ venam ഈ puuuu മോൻ.

  • @suseelkumart.k7184
    @suseelkumart.k7184 18 дней назад +7

    അഹങ്കാരം ആർക്കും നല്ലതല്ല. സ്വാമി ശരണം 🙏.

  • @PradeepN-r3x
    @PradeepN-r3x 19 дней назад +32

    ഒരു രൂപ നാണയം ഇട്ടു തൊഴുതാൽ ജീവിതം രക്ഷപെടും എന്ന് ഈ മന്ത്രി പറഞ്ഞു, ഞാൻ ചെയ്തു, പെട്രോൾ അടിച്ചു പോയത് മാത്രം മിച്ചം 😭😂😄😄

    • @panyalmeer5047
      @panyalmeer5047 19 дней назад

      ഈ തന്ത്രി അവിടെ രാത്രി 12 മണിക്ക് ശേഷം ഗുദമടി പൂജ നടത്താറുണ്ട് 😂 ഈ പൂജ ചെയ്ക്കാൻ സ്ത്രീ കൾ q ആണ് 😅

    • @differenttask9540
      @differenttask9540 19 дней назад

      രക്ഷപ്പെടും ഇതുപോലെ ഒരുകോടി മണ്ടന്മാർ ഒരുരൂപയിട്ടൽ അയാള് രക്ഷപ്പെടും

    • @SajidKk-du3sr
      @SajidKk-du3sr 18 дней назад

      Ethra poi

    • @jaganjeevan9627
      @jaganjeevan9627 18 дней назад +1

      @@SajidKk-du3sr ഒരു രൂപ 😂... അതാണ് മോനെ സാജിദേ ഞങ്ങളെ ഹൈന്തവരെ ഭക്തി....... ഒരു രൂപ തലക്ക്കുഴിഞ്ഞു നേരെ പേരമംഗലം..... പിന്നെ തിരിച്ചു വരുമ്പോൾ ബാറിന്റെ മുന്നിൽ നിന്ന് പന്ത്രണ്ട് ലോട്ടറി ടിക്കറ്റ്... ബാറിന്റെ ഉള്ളിൽ നിന്ന് ആറ് പെഗ്ഗ്....... എനിക്കൊന്നും കിട്ടിയില്ലേ.... രാമ... നാരായണ.........

    • @anilbn4889
      @anilbn4889 15 дней назад

      അവന്റെ ജീവിതത്തിന്റെ കാര്യമാ അവൻ പറഞ്ഞത് 😂😂👏

  • @PushpavathiKG-g8h
    @PushpavathiKG-g8h 19 дней назад +27

    അയാളുടെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ അയസൽ ശരിയല്ല എന്ന് എനിക്ക് തോന്നിയിരുന്നു. ഞാൻ പിന്നീട് ഇയാളുടെ വീഡിയോ കാണാറില്ല

    • @vasanthakumarirajan4339
      @vasanthakumarirajan4339 19 дней назад +1

      അത് നിന്റെ കണ്ണിന് കാഴ്ച പോയത് കൊണ്ടല്ലേ,,,,, pushpavathi,, ചേച്ചി,,,

  • @anilnta3626
    @anilnta3626 19 дней назад +14

    അയിത്തം നിലനിന്നിരുന്ന കാലത്തു ശബരിമലയിൽ മാത്രം എല്ലാവർക്കും പ്രേവേശനം കൊടുത്തത്, അതിനെ കുറിച്ച് പറയു

  • @yogyan79
    @yogyan79 17 дней назад +5

    സ്വാമീ ശരണം🙏

  • @Adihyaajith143
    @Adihyaajith143 10 дней назад +1

    ഞാനൊരു ഹിന്ദുവാണ്, ഒരിക്കലും അയ്യപ്പസ്വാമി പറയില്ല സ്ത്രീകൾ അയ്യപ്പനെ കാണാൻ വരരുത് എന്ന് അദ്ദേഹത്തിന് എല്ലാവരും ഒരുപോലെയാണ് ഇത് കുറെ മനുഷ്യർ ഉണ്ടാക്കിയ കാര്യമാണ് അയ്യപ്പനെ 16 വയസ്സുവരെ വളർത്തിയത് ഒരു സ്ത്രീ യല്ലേ ഇനി അയ്യപ്പന് സ്ത്രീകൾ വരുന്നത് ഇഷ്ടമല്ലെങ്കിൽ അയ്യപ്പൻ തന്നെ തടയട്ടെ ജനങ്ങൾ തമ്മിലടിക്കുന്നതെന്തിനാണ്

    • @samarth4054
      @samarth4054 3 дня назад

      കടലാസ് ഹിന്ദുവാണോ ഇക്കാ😂😂

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 15 дней назад +3

    ദുഷ്ടനെ. പന. പോലെ. വളർത്തും.. കിട്ടിക്കോളും 7. തലമുറ..

  • @Girijabhay
    @Girijabhay 12 дней назад

    സഹോദരി ഇങ്ങനെ പറയുന്നവരെല്ലാം ഇടത് പക്ഷക്കാരാണെന്ന് പറയരുത്

  • @gopalakrishnanchelatte669
    @gopalakrishnanchelatte669 19 дней назад +14

    നല്ല മറുപടി

  • @knchandrashekharannair8989
    @knchandrashekharannair8989 19 дней назад +12

    സ്വബോധമില്ലെങ്കിലും അരഞ്ഞാണം കെട്ടിയും ചരട് അഴിച്ചും ചില്ലറ ഒപ്പിക്കുന്നുണ്ട്....

  • @premavathichitoth6048
    @premavathichitoth6048 19 дней назад +16

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @meenakshimv2031
    @meenakshimv2031 6 дней назад

    നിലനില്പിനു വേണ്ടി വല്ലാത്ത വെപ്രാളവും ചേഷ്ടകളും ആരും കാണല്ലേ

  • @Criclover397
    @Criclover397 19 дней назад +21

    ഇങ്ങനെയുള്ളവരെ അവഗണിച്ചു വിടുക.. അത്രേ നിർവഹമുള്ളൂ 🙏🏻

  • @KrishnadasT-i1m
    @KrishnadasT-i1m 17 дней назад +1

    വളരെ നന്നായിട്ടുണ്ട് മാഡം 🙏🏻🙏🏻🙏🏻

  • @praveenneerajpraveen1447
    @praveenneerajpraveen1447 19 дней назад +6

    വിനാശ കാലേ വിപരീത ബുദ്ധി

  • @sreenivasapaid1792
    @sreenivasapaid1792 18 дней назад +6

    ഇങ്ങനെ ഒരു വിവരം കെട്ടവൻ

  • @ajaighoshponnoth2556
    @ajaighoshponnoth2556 18 дней назад +3

    അയ്യപ്പൻ ശക്തയം ആണ് അയ്യപ്പഭക്തൻ ആയ ഉണ്ണി മുകുന്ദനെ മാർക്കോ യിലൂടെ ഇന്ത്യഅറിഞ്ഞു

  • @nidhines8130
    @nidhines8130 16 дней назад +1

    NB : നശിച്ചിട്ടെ ഉള്ളു.
    ഇയാൾ ചെയ്യുന്ന കാര്യം കൊണ്ട്‌ കുടുംബം പോലും അനുഭവിക്കേണ്ടി വരും.
    പണം ഉണ്ടാകാം ദൈവത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരുപാടി ചെയതു ഉണ്ടാകുന്ന പണം ഒരിക്കലും നിലനില്‍ക്കില്ല
    സ്വാമിയെ ശരണം അയ്യപ്പ 🙏

  • @YesodharanCB
    @YesodharanCB 13 дней назад

    ഭൂമിയിൽ ഏറ്റവും വരുമാനമുള്ള ബിസിനസ് ആണ് ഭക്തി

  • @anthummavanraju7559
    @anthummavanraju7559 14 дней назад

    സഹോദരി
    ഏത് ദൈവത്തെ ആര് അപഹസിച്ചാലും അവർക്കൊന്നും ഒന്നും വരാൻ പോകുന്നില്ല കാരണം നമ്മെ സൃഷ്ടിച്ച ദൈവത്തിനറിയാം നാമെല്ലാം ഏത് തരക്കാരെന്ന്.

  • @subivijayan935
    @subivijayan935 17 дней назад +2

    Swamy saranam Ayyappa.

  • @salilakumary1697
    @salilakumary1697 16 дней назад +1

    ഇയാൾക്ക് സ്വബോധം നഷ്ടപ്പെട്ടു കുതന്ത്രി

  • @prakasanPc-um1hf
    @prakasanPc-um1hf 19 дней назад +8

    സഹോദരി ഇതിന് മറുപടി കൊടുത്തു സമയം കളയണ്ട

  • @ajayankr246
    @ajayankr246 16 дней назад +1

    പറ്റിക്കൽ കുത്താന്ത്രി.... എനിക്കും കിട്ടണം പണം.. എന്നാണ്.... ഉടായിപ്പ്.. മനുഷ്യൻ..

  • @anildeepa8480
    @anildeepa8480 19 дней назад +19

    പേര മംഗലം ക്ഷേത്രത്തിൽ ഇവിടെയുള്ള പൂജാരീതി (കാളഹസ്തിമഹർഷി പൂജാരീതി) പഠിച്ചാൽ ഏതു ജാതിയിൽപ്പെട്ട വ്യക്തികൾക്കും ഇവിടെ പേരാമംഗലം ക്ഷേത്രത്തിൽ പൂജ ചെയ്യാൻ സാധിക്കും
    അങ്ങിനെ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും പൂജപഠിച്ചവർക്ക് എല്ലാവർക്കും പൂജ ചെയാൻ സാധിക്കുമോ നിങ്ങൾക്ക് അത് സാധിപ്പിച്ചു തരുവാൻ കഴിയുമോ

    • @SANGEETHMANNARKKAD
      @SANGEETHMANNARKKAD 19 дней назад

      🙏🏻🙏🏻🙏🏻🙏🏻💖🥰

    • @manojaharidas2982
      @manojaharidas2982 19 дней назад +10

      പൂജ തോന്നിവാസം ചെയ്യണ്ട കാര്യമല്ല

    • @abhilashalokam5378
      @abhilashalokam5378 19 дней назад

      നീയ് അവിടെ പോയി പെറ്റ് കിടക്ക്..
      കള്ള നായിൻ്റെ മോൻ കേരളത്തിൻ്റെ ശാപമാണ്..
      ദുർഭാഷ്

    • @vinayan567
      @vinayan567 19 дней назад +2

      ഇല്ല... ഡ്രൈവിങ് സ്കോളിലെ മാരുതി 800പോലെ അല്ലല്ലോ... കോടികൾ വിലവരുന്ന വാഹനം...

    • @jaganjeevan9627
      @jaganjeevan9627 19 дней назад +1

      അടിമ ആയി തന്നെ ഇരിക്കണം എന്ന് അടിമ ഉറപ്പിച്ചാൽ പിന്നെ.....

  • @prakasanPc-um1hf
    @prakasanPc-um1hf 19 дней назад +8

    ഇവനെ കണ്ടിട്ട് സന്ദീപ് വാരിയര് ഉടെ ഒരു ലുക്ക്‌ ഉണ്ടല്ലോ അതോ എന്റെ തോന്നലാണോ

    • @sabithaanand8104
      @sabithaanand8104 19 дней назад +2

      Athe

    • @hariviswaleela3050
      @hariviswaleela3050 16 дней назад

      ഇവനെ കണ്ടാൽ പോത്തിൻ്റെ സഹോദരൻ എന്ന കാഴ്ച

  • @vishnuvijayan7371
    @vishnuvijayan7371 16 дней назад +2

    വീഡിയോ തുടങ്ങിയാൽ അതിൽ മുക്കാൽ ഭാഗവും മറ്റുയുള്ളവരെ കുറ്റംപറയാൻ വേണ്ടിമാത്രം പുള്ളി ചെയുന്നത് മാത്രം ശരി.

  • @raghavan-gt7zv3
    @raghavan-gt7zv3 12 дней назад

    Swamiye sharanamayyappa 🙏🙏🙏🙏

  • @enjoyindianmusic
    @enjoyindianmusic 19 дней назад +1

    ജോതിഷം തുടങ്ങിയത് നമ്മുടെ ഭാവി കാര്യങ്ങൾ പറഞ്ഞു പണം അടിച്ചു മാറ്റാനല്ല പലകാര്യങ്ങളുടെയും മുഹൂർത്തം, സമയം നോക്കാൻ വേണ്ടിയാണ്, ഭഗവത് ഗീത വായിച്ചു മനസ്സിലാക്കിയവന് ഭാവി കാര്യം ആരോടും ചോദിക്കേണ്ട ആവശ്യം ഇല്ല 🙏

  • @krishnasptbkrishnasptb5024
    @krishnasptbkrishnasptb5024 11 дней назад

    പണവും! അധികാരവും! ഉള്ളവന് മാത്രമേ! ഏത് ദൈവങ്ങളും അനുഗ്രഹിക്കു 😄

  • @remyarajeev8056
    @remyarajeev8056 19 дней назад +5

    പകർന്നു തരുന്ന അറിവുകൾ സത്യം. ഗുരുനാഥാൻ സത്യം.....

    • @SajidKk-du3sr
      @SajidKk-du3sr 18 дней назад

      Fraud subash

    • @UshaKarthika-he6sf
      @UshaKarthika-he6sf 15 дней назад +1

      എന്തു കുരു 😂

    • @umeshankl780
      @umeshankl780 15 дней назад +1

      Thattippu

    • @Pathnamthitta
      @Pathnamthitta 15 дней назад

      മാങ്ങാത്തൊലി ഇവൻ്റെ കയ്യും കാലും ചവിട്ടി കൊടിക്കണം കള്ള നായിൻ്റെ മോൻ

    • @SreeanandSree
      @SreeanandSree 14 дней назад

      രണ്ടു കുരു 😄

  • @ReghuPs-we2pc
    @ReghuPs-we2pc 14 дней назад

    ഇതിനുള്ള മരുന്നു ആരു കൊടുക്കണ്ട സ്ഥാമി അയ്യപ്പൻ മരുന്ന് ഒരുക്കുന്നുണ്ട്

  • @swethaRajan-f1n
    @swethaRajan-f1n 13 дней назад

    നിങ്ങൾക് വിവരം ഇ ല്ലാത്തതാണ് കുഴപ്പം.

  • @vijayankk572
    @vijayankk572 16 дней назад +1

    Swamy saranam 🙏🙏🙏🙏🙏🙏

  • @sainudheenpdvr6558
    @sainudheenpdvr6558 15 дней назад +1

    വരുമാനം ഉണ്ടാകാനുള്ള ഓരോരോ മാർഗം.

  • @jayasreeviswanath9349
    @jayasreeviswanath9349 19 дней назад +10

    അവനവൻ്റെ കുഴിതോണ്ടി എന്നു മാത്രമേ പറയാനുള്ളു..

  • @kishorsaravan9829
    @kishorsaravan9829 14 дней назад

    ശബരിമലയുടെ മഹത്വം ശബരിമലയ്ക്ക് മാത്രം

  • @jayakrishna.s5022
    @jayakrishna.s5022 18 дней назад +3

    Ayyo iyal enth thanthriya ella manushyareyum daivangaleyum cheethapArayunnu kashtam

  • @somarajanpanicker3291
    @somarajanpanicker3291 13 дней назад

    I agree with the comments of 7958

  • @shajikanjirathingal8250
    @shajikanjirathingal8250 18 дней назад +1

    ഭോഗ പ്രിയൻ തന്ത്രി

  • @msomarajan9979
    @msomarajan9979 17 дней назад

    അവന് സൈഡ് കൊടുക്കുന്ന കുറച്ചു നടി നടൻ മാരുണ്ട് അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് ചിലപ്പോ മടൻ അടിച്ചതായിരിക്കും

  • @kumart.p3146
    @kumart.p3146 18 дней назад +2

    ഈ alavalaathiye എന്തു ചെയ്യണം?

  • @narayanan.k.p8241
    @narayanan.k.p8241 14 дней назад

    അയാൾ എന്തോ പറയട്ടെ , ഒരു 75 കൊല്ലം മുൻപ്ള്ള ആചാരങ്ങൾ എങ്ങനെയായിരിക്കും ?

  • @sreedevipillai9388
    @sreedevipillai9388 17 дней назад +2

    വിവരം കെട്ടവൻ

  • @UshaKarthika-he6sf
    @UshaKarthika-he6sf 15 дней назад

    എന്തു സംസാരമാണ് തന്ത്രി 😡

  • @senkg8096
    @senkg8096 18 дней назад +3

    എന്തോ മാനസീക അസുഖം ഉണ്ട് അയാൾക്ക്. പാവത്തിന് ചൂരൽ കഷായം മാത്രം മതി ഈ അസുഖം മാറാൻ. ശ്രീ ശബരിമല ശാസ്താവ് തന്നെ ആ മരുന്ന് കൊടുക്കട്ടെ. സ്വാമിയേ ശരണമയ്യപ്പ. ഓം ശാന്തി. ❤❤❤

  • @balakrishnanbala627
    @balakrishnanbala627 19 дней назад +2

    തന്ത്രി യെ കുറ്റം പറയരുത്

  • @pearls4960
    @pearls4960 13 дней назад

    🙏🏻swamy saranam

  • @vipinjaina
    @vipinjaina 16 дней назад

    അയാൾക്ക്‌ "ചിലരുടെ" support ആവശ്യമുണ്ട്.

  • @gopinadhan1445
    @gopinadhan1445 18 дней назад +1

    കാല കാലങ്ങളിൽ ഓരോ അവതാരങ്ങൾ വന്നു കൊണ്ടേ സ്വ ശബരിമല യെ തൊട്ട വർ അനുഭവിച്ചിട്ടുണ്ട്

  • @VinodT-ig4mp
    @VinodT-ig4mp 15 дней назад +1

    ലക്ഷ്മി ഒരു കാര്യം മനസ്സിലാക്കണം അയ്യപ്പൻ അഭ്യാസിയായ യുദ്ധ വീരനാണ്, കളരി അഭ്യാസിയായ കാമുകനാണ്, മകനാണ്, ബ്രഹ്മചാരിയാണ്, ഭർത്താവാണ്, പിതാവാണ്. ഏതു ഭാവത്തിൽ എവിടെ പ്രതിഷ്ഠിച്ചു എന്ന് അറിയണം.
    നിർമ്മാല്യം എന്ന സിനിമയിൽ MT നായർ ഹൈന്ദവ ദേവതയെ ഇതിലും ക്രൂരമായി അവഹേളിച്ചിരുന്നു.ഈയവസരത്തിൽ അവനെ കുറിച്ച് ഒരു story ചെയ്തു കണ്ടില്ല, ന്തേ... നായരായത് കൊണ്ടാണോ?

    • @SreeanandSree
      @SreeanandSree 14 дней назад

      വിവര ദോഷി, എം ടി ആരാണ് ❓ സാഹിത്യകാരൻ. ഇയ്യാളോ ❓ സാഹിത്യകാരൻ അന്നത്തെ ജീവിത പശ്ചാതലം അടിത്തനമാക്കി എഴുതി. ഇവനോ ❓ നീ അതിലും ജാതി കാണുന്നു.

  • @podipooram2024
    @podipooram2024 16 дней назад +2

    👍👍👍

  • @JaiLal-hd6ti
    @JaiLal-hd6ti 12 дней назад

    ജാതിമതഭേദമില്ലെന്നോ,പന്നെ വാവരുടെ മണ്ഡപം മാറ്റണമെന്ന് പറഞ്ഞ്BJP ക്കാർ പ്രശ്നമുണ്ടാക്കുന്നതോ ...

  • @pradeepk.v-oq4kq
    @pradeepk.v-oq4kq 19 дней назад +2

    ദൈവം ഭൂമിയിലേക്ക് ഓരോന്നിനെ പറഞ്ഞു വിടും മുൻപേ നമ്മളെ കാണിച്ചുതന്നതാണ് അതിൽ അസുരന്മാരും ഉണ്ടാവും അസുര ജന്മമാണ് അത് ദൈവം അതിനൊരു വഴി കാണിക്കും

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 15 дней назад

    ഇവനുള്ളത് അയ്യപ്പ സ്വാമി കൊടുത്തോളും

  • @Sangamam6941
    @Sangamam6941 15 дней назад

    മഹിഷാസുരൻ മാരുടെ അവതാരങ്ങളും ഇതുപോലെ ഉണ്ട് 😊😊😊

  • @YaraJay-p1m
    @YaraJay-p1m 19 дней назад +8

    Read the book " Women and Sabarimala: The Science Behind Restrictions - Sinu Joseph
    വിവരമില്ലാത്തവൻ വിവരം ഉണ്ടെന്ന് നടിച്ചാൽ എന്ത് വിവരക്കേടും എവിടേയും വിളിച്ച് പറയും
    അടുത്ത ശ്വാസം തന്റെ കൈയിലല്ല എന്ന് അറിയാത്ത അല്പന്റെ ജല്പനം

    • @ai66631
      @ai66631 19 дней назад

      I READ franco mulakkal jalandhar bishop and thomas tharayil changanassery - scinece behind nuns abortions...very good

  • @padmanabhanpotty6522
    @padmanabhanpotty6522 15 дней назад +1

    Apriyamaaya Sathyam parayaruthu. Vinaasakaale vipareethabhudhi

  • @sanusaranya3567
    @sanusaranya3567 14 дней назад

    ഇങ്ങനെയുള്ളവരെ അവഗണിക്കുക.. വാ തുറക്കുന്നത് കാണുന്നതേ അറപ്പാണ്. അയാൾക്ക് വിവരമില്ലെന്നു കാണുമ്പോൾ തന്നെ അറിയാം

  • @RajaniRejiunni
    @RajaniRejiunni 18 дней назад +1

    ലക്ഷ്മി അയാൾക്ക്‌ ഇതിന്റെ തിരിച്ചടി ഭഗവാൻ കൊടുത്തോളും. 🙏

  • @kalipurayathbalachandran269
    @kalipurayathbalachandran269 18 дней назад +1

    Vattanu pavam.😅😂

  • @sreelathapanikar1038
    @sreelathapanikar1038 19 дней назад +7

    അമ്മിനികുട്ടിക്ക് ഇന്ന് വേറെ വീഡിയോ ഒന്നും കിട്ടി ഇല്ലേ.അമ്മിനികുട്ടി നിങൾ ഒരു കാര്യം ചെയ്യൂ നിങൾ peramangalathekku വരൂ. അവിടെ വന്നു മനം നൊന്ത് സൽബുദ്ധി തരണേ ഭഗവാനെ എന്ന് പ്രാർഥിക്കൂ. സർ വളരെ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു മഹാനായ ഗുരുനാഥൻ ആണ്. സാറിൻ്റെ അടുക്കൽ കളിക്കാൻ വരണ്ട കേട്ടോ അമ്മിണിചുട്ടി.സർ പറയുന്ന കാര്യങ്ങൾ എല്ലാം 100% correct aanu. സർ oru മനുഷ്യനാണ്. ദൈവം അല്ല.ജീവ്നുള്ള ഒരു വ്യക്തിയും ദൈവം ആകില്ല.
    ഞങ്ങളും സാറിൻ്റെ അടുക്കൽ എത്തി രക്ഷപെട്ട ആളുകൾ ആണ്. Peramangalam ദേവ ലോകം ആണ്. 27 ദേവി ദേവന്മാരാണ് അവിടെ കുടി കൊള്ളുന്നത്.ഇങ്ങനെ ഒരു ക്ഷേത്രം കേരളത്തിൽ അല്ല ലോകത്ത് ഒരിടത്തും കാണാൻ കിട്ടില്ല.നിങൾ വെറുതെ കിടന്നു തുള്ളാതെ സർ പറയുന്ന കാര്യങ്ങൾ sherikku study ചെയ്യൂ.

    • @BcherukodeCkd
      @BcherukodeCkd 19 дней назад

      നീ സുഭാഷ് കുതറയുടെ ആസനം താങ്ങി അല്ലേടാ.. അയാൾക്ക് വട്ടാണ് . ആളുകളെ പറ്റിച്ച് ജീവിക്കുന്ന അഭസൻ

    • @Kndileep-t5x
      @Kndileep-t5x 18 дней назад

      ആതെണ്ടിയുടെ കൂറമങ്കലം കണ്ടതാണ്

    • @ananthu7280
      @ananthu7280 17 дней назад

      സുഭാഷ് കള്ളനും 41 കള്ളന്മാരും കൂടി. കൊള്ള സങ്കേതം അമ്പലത്തിൽ വരുന്നവരെ മുഞ്ചിച്ച് ഇരുന്നാൽ മതി. കള്ളപ്പണത്തിന്റെ തണലിൽ നീയൊക്കെ എത്രകാലം അവിടെ ഇരിക്കുമെന്ന്. നമുക്ക് നോക്കാം. ഒരു ദിവസം നിന്നെയൊക്കെ തലയിൽ മുണ്ടിട്ട്. പോലീസ് കൊണ്ടുപോകുമെടാ കള്ളനെ കഞ്ഞി വച്ച് പ.ട്ടി.യുടെ മോനെ 😆

    • @hariviswaleela3050
      @hariviswaleela3050 16 дней назад

      സഹജീവികളെ അധിക്ഷേപിക്കുന്ന നിങ്ങളുടെ ഗുരുനാഥൻ നിങ്ങൾക്ക് മാസക്കൂലിയാണോ അതോ മണിക്കൂറിനാണോ രൂപ,, ഗുരുനാഥൻ പഠിച്ച സ്കൂളിലെ HM ആണ് മറ്റുള്ളവർ,, ഉടായിപ്പ് തന്ത്രി,, ups

    • @AB-xk4yp
      @AB-xk4yp 14 дней назад

      Thamisikkahthe ningalide sirine oru Divya purushan akki ningalu thanne deyvam akkumallo😂😂
      Puchikkuvalla onnu chothikatte
      Nigalude Guru nathanu Dr.kittiyath evide ninnu.ithinu munp mooparude business enthayirunnu ???

  • @nithinbabu637
    @nithinbabu637 18 дней назад +1

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ നിങ്ങളുടെ അയ്യപ്പ സ്വാമി വരില്ല

    • @Kndileep-t5x
      @Kndileep-t5x 18 дней назад

      അവരാണ് ഇവന്റെ ഇര

  • @narayanankuttyab3438
    @narayanankuttyab3438 14 дней назад

    He try to expose his own fraudulent views didn't mind it, Lord ayyappa give him his eligible one, wait and see. God sees truth but waits

  • @manojmanu7313
    @manojmanu7313 19 дней назад +4

    ഇയാൾ തന്ത്രി തന്നെയാണോ അതോ വല്ല 😂

  • @p.vsukumaran3455
    @p.vsukumaran3455 19 дней назад +1

    ദൈവത്തെ അറിയാത്ത നമുക്ക് തര്ക്കിക്കാം, കലഹിക്കാം. പറയുന്നവരും കേൾക്കുന്നവരും വിഢികൾ.......ആര്ക്കും പിടി തരാത്ത അയ്യപ്പന്....നമ്മുടെ താളത്തിനനുസരിച്ച് തുള്ളില്ല.

  • @satyamsivamsundaram143
    @satyamsivamsundaram143 19 дней назад +3

    ഇവനെയൊക്കെ ആരാണ് കേൾക്കുന്നത്, അവന്റെയൈന്നും പിന്നാലെ പോകണ്ട.

  • @rekhamanu6557
    @rekhamanu6557 14 дней назад

    Nammal oke kooduthal alert akan bhagawan arenkilum oke kond Ingane oke oro leelakal kanikkum 😅

  • @remyarajeev8056
    @remyarajeev8056 19 дней назад +1

    ഇവളുടെ കഥ കഴിഞ്ഞല്ലോ എന്നാലോചിച്ചു ഒരു സുഖം...

  • @Shivuzz_304
    @Shivuzz_304 19 дней назад +3

    പൊന്നുമോളേ കളി അധികം വേണ്ടാ നിർത്തിക്കോ അതായിരിക്കും നിങ്ങൾക്ക് നല്ലത്

    • @roshanj6455
      @roshanj6455 18 дней назад

      ഇല്ലെങ്കിൽ നീ എന്തോ ചെയ്യും ആദ്യം ആ തന്ത്രി എന്ന് പറയുന്ന തന്തയില്ലാത്തവൻ ജൽപ്പനങ്ങൾ അവസാനിപ്പിക്കാൻ പറയണം ആരും ശബരിമലയിൽ പോകണ്ട തിരുപ്പതിയിൽ പോകണ്ട പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകണ്ട എല്ലാം പ്രണവ് മലയിൽ ഉണ്ട് പിന്നെ എന്തിനാണ് ഈ മൂലക്ഷേത്രം നിന്നെപ്പോലെ കുറെ അലവലാതി ശിങ്കിടികളും

    • @Kndileep-t5x
      @Kndileep-t5x 18 дней назад

      തന്ത്രി അല്ല. കണ്ട്രി.

    • @hariviswaleela3050
      @hariviswaleela3050 16 дней назад

      😂😂😂 പേരമങ്കലം ഗുണ്ട

    • @AB-xk4yp
      @AB-xk4yp 14 дней назад +1

      😂allel thanthri chattanmare kondu homam maduthu marikkum alle😂😂 onnu poda

    • @AB-xk4yp
      @AB-xk4yp 14 дней назад

      😂😂 ninte thantrikk evidunnada dr.kittiye?

  • @paulosenadar765
    @paulosenadar765 19 дней назад +1

    1:12 👈👉👇
    ഡീയർ സിസ്റ്റർ;
    👇👇👇👇👇👇
    വ്യാസ വരമൊഴിയിൽ " ഹിന്ദു " എന്ന പദം , ഒരു വേദത്തിലും
    ഇല്ലാതിരിക്കെ , അങ്ങനെ ഒരു പേരും അതിൽ ഒരു മതവും ""???

    • @ananthu7280
      @ananthu7280 17 дней назад

      I am hindu 🔥

    • @paulosenadar765
      @paulosenadar765 17 дней назад

      @anandhu8740
      In Hindhu , have any spirituel benefit for ur Soul ?

    • @hariviswaleela3050
      @hariviswaleela3050 16 дней назад

      വ്യക്തിയുടെ പേരിൽ മതം ഉണ്ടായാൽ ആ വ്യക്തിയുടെ പേരിൽ മതം ഉണ്ടാകും,, സമൂഹം മതം ഉണ്ടാക്കിയിൽ ആ മതം വ്യക്തി മതം അല്ല,, ആ മതത്തിൻ്റെ പേര് ദൈവികം ആണ്

    • @paulosenadar765
      @paulosenadar765 16 дней назад

      @@hariviswaleela3050
      ദൈവീകം ?? ! "എങ്കിൽ ചീത്തവിളിയും അടി ഇടി വെട്ട് ect , ഇത്യാദികളാലും , ഭീഷണി മുഴക്കിയും , ഒക്കെ ചെയ്യുന്നതും , ചെയ്യിപ്പിക്കുന്നതുമാണോ < > (അങ്ങ് വടക്ക് )
      ദൈവീകം ??

  • @balamanig1186
    @balamanig1186 19 дней назад +4

    Swami saranam,🙏

  • @JesusChrist-vk9uc
    @JesusChrist-vk9uc 19 дней назад +7

    ലക്ഷ്മി അമ്മച്ചിക്ക് ഇന്ന് വേറെ ഭ്രാന്തന്മാരെയൊന്നും കൂട് കിട്ടിയില്ലേ😢😢😢

    • @ambikakr2522
      @ambikakr2522 19 дней назад +9

      ഇല്ലാ എന്നു പറയാൻ പറഞ്ഞൂ.....
      എല്ലാ ഭ്രാന്തന്മാരും പള്ളിലോട്ട് പോയേക്കാണ്...
      ഇന്ന് 25 alle ....

    • @premprakash3753
      @premprakash3753 19 дней назад +5

      കുറച്ചു പ്രാന്തൻ പള്ളിയിൽപോയി, ബാക്കി എല്ലാം പ്രാന്തന്മാരും കൂടി മൊബൈൽഫോൺ വഴി നേരിട്ട്സംസാരിക്കാൻ പോയിരിക്കുന്നു

    • @gurujyothimeditation
      @gurujyothimeditation 19 дней назад

      ഞാൻ ഉണ്ട്‌

    • @naranarayananatchuthen7763
      @naranarayananatchuthen7763 19 дней назад

      ഐ ടോൾഡ് the same before to her. Laksmiji ഉള്ള വില കളയൂ നു

  • @kvn6136
    @kvn6136 17 дней назад

    ഇയാൾ പണമുണ്ടാക്കാൻ പല വഴികൾ തേടുന്നു

  • @ajaighoshponnoth2556
    @ajaighoshponnoth2556 19 дней назад

    Coomenera 52 ത്രിശൂർ പലയൂരിൽ തോമസ് ലീഹ വരുന്നു, അവിടുന്ന് 1400 വർഷം കഴിഞ്ഞു അയ്യപ്പൻ പത്തനംതിട്ടയിൽ ജനിച്ചത് തൃശൂരിലെ ക്രിസ്ത്യൻ മതം സ്വീകരിച്ച ബ്രാഹ്മണൻ മാർ അറിഞ്ഞില്ല അറിഞ്ഞെങ്കിൽ തിരിച്ചു ഹിന്ദു ആകുമായിരുന്നു

    • @AB-xk4yp
      @AB-xk4yp 14 дней назад

      😂😂agene oral Indiyile chenittilla ennu romil thanee parayunnu😂😂
      Evide eppolum 52 aro vannu aru vannu vannth deciple akum sleeha arikkilla

  • @sivaprasad65
    @sivaprasad65 16 дней назад

    ഇയാൾ ഫ്രോഡാണ്. വേഷം കെട്ടുന്നത് ബിസിനസ് ലക്ഷ്യത്തിലാണ്.

  • @shaimkumar5643
    @shaimkumar5643 18 дней назад +1

    വീട്ടിലെ കാരണവർ മരണപ്പെട്ടപ്പോൾ പുലവാലായ്മയുള്ള ഗുരുവായൂർ ക്ഷേത്രം തന്ത്രി ഏകാദശി യോടനുബന്ധിച്ച് പതിനായിരക്കണക്കിന് ഭക്തർക്കുള്ള അന്നദാനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു....
    നൂലും, കൗബീനവും ധരിച്ചുള്ള പാരമ്പര്യ വാദികൾക്ക് ഇങ്ങനെ പാടുണ്ടോ...
    ധൈര്യമുണ്ടോ ഇവർക്കെതിരെ ഒരു വീഡിയോ ചെയ്യാൻ
    താങ്കളുടെ മുട്ടുകൂട്ടി ഇടിക്കും 😂😂😂
    ശശിയും ,ശശാങ്കനും, വിഭൂഷിയും, സോമനും വരുമോ ഇതിനു മറുപടി പറയാൻ
    എന്നാൽ ഞങ്ങളുടെ ഗുരുനാഥൻ ശ്രീ ഡോക്ടർ കെ വി സുഭാഷ് തന്ത്രികൾ വ്യക്തമായി ഇതിനെ വിമർശിച്ചിട്ടുണ്ട് ചങ്കൂറ്റത്തോടു കൂടി
    താങ്കൾക്ക് നല്ല നമസ്കാരം

    • @Pathnamthitta
      @Pathnamthitta 15 дней назад

      കോടിക്കണക്കിന് ഭക്തർ വന്നു പോകുന്ന ശബരിമലയെ വിമർശിക്കാൻ ഈ തന്ത്രി എന്ന പൊട്ടക്കിണറ്റിലെ തവള ആരാ. ഒന്നു പോടാ

  • @sreekumarp2811
    @sreekumarp2811 18 дней назад

    Correct

  • @udayakumar5154
    @udayakumar5154 19 дней назад +3

    അതൊക്കെ ആരാ മുഖവിലയ്ക്ക് എടുക്കുക.

  • @vedicastrologynumerology1065
    @vedicastrologynumerology1065 19 дней назад +3

    What a pity

  • @HarishanK-wt1wc
    @HarishanK-wt1wc 15 дней назад

    അദ്ദേഹം അതിന് അയ്യപ്പനെ കുറിച്ച് ഒന്നും മോശമായി പറഞ്ഞില്ല

  • @vishnupp5944
    @vishnupp5944 19 дней назад

    കൂടിയ ജാതി എന്ന് എന്ന് പറയപ്പെടുന്ന വർ ചിലർ എന്തു എന്ത് പറഞ്ഞാലും ആരും ഒന്നും മിണ്ടു ല

  • @reghunathkurup6754
    @reghunathkurup6754 19 дней назад +3

    ലക്ഷ്മിക്കുട്ടി ഗുരുവിനെ വിട്ട് ഇപ്പോൾ അയ്യപ്പനെ പിടിച്ചോ അതോ ഗുരുനാഥൻ പറയുന്ന വാക്കുകൾ മാത്രമാണോ കൂടെ പിടിക്കുന്നത്

  • @sureshkalyany
    @sureshkalyany 17 дней назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ak-yu1wn
    @ak-yu1wn 19 дней назад +5

    ലക്ഷ്മി ജി
    നന്മയുടെയും സ്നേഹത്തിന്റെയും ഹൃദയം നിറഞ്ഞ
    ക്രിസ്തുമസ് ആശംസകൾ 🎄🙏🌹

  • @JayanPoovathur
    @JayanPoovathur 16 дней назад

    ലക്ഷ്മി കുട്ടി ക്ക് ഞങ്ങളുടെ ഗുരുനാഥനെ മോശമായി ചിത്രീകരിക്കാൻ കരാർ ആണാ ഇതിനു എസ് ഡി പി നിങ്ങൾ ക്ക് ദിവസക്കൂലി യോ മസക്കൂലിയായിട്ടാണോ തരുന്നേ നിങ്ങളുടെ ആ ഗുരു ഈ ഴവർക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് നിങ്ങൾക്ക് അറിയില്ലാച് ശശി സാറിനോട് ചോദിച്ച് പറഞ്ഞാലും മതി നിങ്ങളുടെ ആ ഗുരു എന്ത് നവോസ്ഥാനം ആണ് ഈ കേരളത്തിൽ ഉണ്ടാക്കിയത് കുട്ടികാലത്ത് മുതൽ കെട്ടിട്ടുള്ളതാണ് ശ്രീ പരശുരാമൻ മഴു എറഞ്ഞാണത്രെ കേരളം ഉണ്ടായതെന്നു rcc യിൽ മാത്രമല്ല നിങ്ങളുടെ വിവര ക്കേടും സ്പീഡ് പൂജയിൽ കൂടി മാറ്റിത്തരാം ഇവിടെ എസ് എൻ ഡി പി യോ നിങ്ങളുടെ ആ ഗുരുവോ എന്താണ് കേരളത്തിൽ നവോസ്ഥാനം ഉണ്ടാക്കിയത്

  • @balakrishnannair3214
    @balakrishnannair3214 19 дней назад +3

    Kallanari.ivanu jothisham,vasthu onnumariyilla.