കുറച്ചു ദിവസമായി, ജോലി കഴിഞ്ഞ് വന്ന്,കുളിയുംകഴിഞ്ഞ് മുറ്റത്തിറങ്ങിയിരുന്ന് കാറ്റൊക്കെ കൊണ്ടിരുന്ന് മച്ചാന്റെ vdo കാണുബോ.. ഒരു മനസ്സുഖം. 👍👍 കൊടൈക്കനാൽ കാഴ്ചകൾ പൊളി.. നിങ്ങടെ ഓരോ ഫ്രെയിമും ആ സ്ഥലത്തേക്ക് ചെല്ലാനുള്ള ആഗ്രഹം കൂട്ടുന്നുണ്ട്..❤
കുറേ പ്രാവശ്യം വട്ടവട കൊട്ടാക്കമ്പൂർ പോയിട്ടുണ്ട് ഒരു സുഹൃത്തിന് അവിടെ സ്ഥലം ഉണ്ട് അവിടെ മലമുകളിൽ നിന്ന് നോക്കിയാൽ ക്ലാവര ഗ്രാമം ആണ് കാണുന്നത് 92/93ൽ എസ്‌കേപ്പ് റൂട്ട് വഴി ബെരിജാമിൽ നിന്നും ടോപ് സ്റ്റേഷൻ അടുത്ത് എത്തുന്ന കാട്ടു വഴിക്ക് ജീപ്പിൽ വന്നിട്ടുണ്ട് ആ വഴി തുറന്നു കൊടുത്താൽ കൊടൈ വരുന്ന ടൂറിസ്റ്റുകൾ അവിടെ താമസിക്കാതെ മൂന്നാറിലോട്ട് പോകും എന്ന ഭയം കൊണ്ടാണ് എന്നും കേട്ടിട്ടുണ്ട്
കോവിലൂർ to കിളവര് കാട്ടിലൂടെ നടന്ന് പോയിട്ടുണ്ട് 1994-ഇൽ. ദോസ്ത് മനോജിനൊപ്പം . Trekking എന്ന് പറയാമോ?.. വേണേൽ പറയാം. എത്ര മണിക്കൂർ എടുത്തു എന്ന് മറന്നു പോയി. കോവിലൂരിൽ വെച്ച് ഒരു NGO ഇലെ കക്ഷി ആണ് ഗൈഡിനെ arrange ചെയ്തു തന്നത്. കിളവര് എത്തിയപ്പോൾ നല്ല ഫ്രഷ് carrot പറിച്ചു തന്നു കഴിക്കാൻ. അന്ന് ഇഡ്ഡലി കട ഇല്ല.കിളവര് വരെ ബസ്സും ഇല്ല.Carrot എടുക്കാൻ വന്ന ലോറിയിൽ കയറി Kodai പിടിച്ചു. അന്ന് ആലോചിച്ച കാര്യമാണ് യാസീൻ ഇപ്പോഴും ചോദിച്ചത്, എന്ത് കൊണ്ട് ഇതിലെ Road വന്നുകൂടാ?! എത്ര സമയം ലാഭിക്കാം!..... Superb video... Terrace farming views ultimate!!.Thanks ബ്രോ
ഈ റൂട്ട് ഓപ്പൺ ആക്കിയാൽ മുന്നറിൽ വരുന്നവർ അവിടെ സ്റ്റേ ചെയ്യാണ്ട് കൊടൈക്കനാലിലേക് പോകും അതുകൊണ്ട് ആണ് ഈ റൂട്ട് ക്ലസ് ആക്കിയിട്ട് റീ ഓപ്പൺ ആകാത്തത്...മുന്നാറിൽ വരുന്ന ടൂറിസ്റ്റേഴ്സ് കേരളത്തിൽ സ്റ്റേ ചെയ്യൻ വേണ്ടിയുള്ള കേരള ടൂറിസംത്തിന്റെ പ്ലാൻ ആണ്
ഞങ്ങൾ കുറച്ചു frinds കൊടൈക്കനാൽ കാർ ട്രിപ്പ് പോയിരുന്നു.. കൊടൈക്കനാൽ നിന്ന് ഇടുക്കി കയറാൻ ആയിരുന്നു പ്ലാൻ എന്നാൽ clavarai നിന്നും വട്ടവടയ്ക് റൂട്ട് ഒന്നും കാണിച്ചിരുന്നില്ല.. അവിടുത്തെ റേഞ്ച് ഇഷ്യൂ കാരണം ഗൂഗിൾ മാപ് വർക്ക് ചെയ്യാത്തത് ആവും കാരണം എന്ന് ഞങ്ങൾ ആദ്യം കരുതി... അവിടെ എത്തിയിട്ട് അവിടുത്തെ നാട്ടുകാരോട് ചോദിച്ചിട്ട് പോവാം എന്ന് വച്ചു വണ്ടി വിട്ടു.... ശേഷം ഒരു 50 ഓളം km പോയതിനു ശേഷം ആണ് 250 km ഓളം വരുന്ന re rout ഗൂഗിൾ മാപ് തരുന്നത്...ആ നിമിഷം മാത്രം ആണ് അങ്ങനൊരു വഴി ഇല്ലന്ന് തിരിച്ചറിഞ്ഞത്... ഞങ്ങൾക്ക് thrirch വരാതെ വേറെ വഴി ഇല്ലാതായി... അവിടെ നല്ലവണ്ണം ക്യാരറ്റ് കൃഷി ഉണ്ട്.. So വരുന്ന വായിക്ക് ഒരു ചേട്ടൻ ഞങ്ങക്ക് കുറെ ക്യാരറ്റ് ഒക്കെ വെറുതെ തന്നു... ഞങ്ങൾ എല്ലാരും അതൊക്ക കഴിച്ചു അവിടുത്തെ ഗ്രാമ ഭംഗി ഒക്കെ ആസ്വദിച്ചു തിരിച്ചു കൊടൈക്കനാലേക്ക് തന്നെ പോയി... പിന്നെ ഇടുക്കി എന്ന പ്ലാനും തിരിച്ചു വീട്ടിലേക്കും പോയി
താങ്കൾ പറഞ്ഞത് ഒരു പരിധി വരെ ശെരിയാണ്.. ജനങ്ങൾ താമസിക്കുന്ന ഭാഗം വരെ റോഡ് നൽകേണ്ടതാണ്... അതിനപ്പുറത്തേക്ക് റോഡ് varathirikkunnathu അല്ലേ നല്ലത്.. ആലോചിച്ച് നോക്കൂ.. അവിടെ നിന്ന് വട്ടവട യിലേക്ക് നല്ല road വന്നാൽ എന്താ സംഭവിക്കുക. സ്വയം പ്രഖ്യാപിത സഞ്ചാരികൾ എന്നു വിശേഷിപ്പിക്കുന്ന കുറെ ആളുകൾ വരും ട്രാവലർ ഇലും കാറിലും ഒക്കെ പ്ലാസ്റ്റിക് കുപ്പികളും platekalum കള്ള് കുപ്പികൾ, lays coverkal ഒക്കെ ആയിട്ട്.. പിന്നീട് പറയേണ്ടത് ഇല്ലല്ലോ... അതിരപ്പിള്ളി യിലും ponmudiyilum ഒക്കെ നമുക്ക് കണ്ണ് കൊണ്ട് കാണാൻ സാധിക്കുന്നത് ആണല്ലോ... ഭൂമിയിലെ aa സ്വർഗം സ്വർഗം തന്നെ. ആയിരിക്കട്ടെ.. chekuthaanmar aa സ്വർഗത്തെ nashippikkathirikkan ഒരു പക്ഷെ aa road pootiyirikkunnathu thanne ആണ് നല്ലത്
Thank you for raising these valid questions , you are the first person who has openly pointed out to the difficulties faced by the poor natives of the region . It is common knowledge by now that there are vested interests purposely stopping this project from happening, it is their greed that is making the lives of so many unnecessarily difficult . I hope someone will write ✍️ to the central government to take note of this issue so these selfish people stop 🛑 playing their petty games , we are in the 21st century the time of the future is here . Time to change is now .
Old video kaanan pattiyilla about the escape route thus is so nice ❤🔥 Google maps Ilan njn ee route kandath , velparai(sholayar) and munnar connecting trial mapsil kaanam but aarum pooyathayi ariyilla
7:26 Yaziikka❤ Aa Chettante Oppam KD Bro Photo Edutha Chettan Alle Ath Enthayaalum Adutha Generationu Farm Route Open Aayi Avde Jeevikkunna Manushyarkkum Koodi Sahayam aakunna Reethiyil Government Open Cheythu Kodukkatte❤❤❤
Forest route orikaa thurannu koduthaal pinna a route plastic kendram akii theerkunna mahanmar ulla naadu ann edhe so a route okey adannu irrikunadha nalladh
റൂട്ടും ലാൻഡ്‌സ്‌കേപ്പും തീർച്ചയായും ഒരു രക്ഷപ്പെടൽ പാതയോട് സാമ്യമുള്ളതാണ്. ഈ പാത സമീപഭാവിയിൽ തന്നെ ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ യാഥാർത്ഥ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
ഈ വീഡിയോക്ക് n8ങ്ങൾ കൊടുത്ത ആ back ഗ്രൗണ്ട് music ഉണ്ടല്ലോ... ഹോ ഒരു രക്ഷയും ഇല്ല. എന്നെ അത് ഒരു പ്രജീന കാലത്തേക്ക് കൊണ്ടുപോകുന്നു..escap റൂട്ട്ടിലൂടെ പോകുന്ന സായിപ്പുമാരെ ആണ് എനിക്ക് ആ മ്യൂസിക്കിലൂടെ imagin ചെയ്യാൻ കഴിക്കുന്നത്....ഈ ഫാം റൂട്ട് ഇപ്പോഴും ഓപ്പണിങ് ആണോ. നമുക്ക് നടന്നു പോകാൻ പറ്റുമോ. അവിടെ ഉള്ളവർ നമ്മളെ help ചെയ്യാമോ?
It’s says that if they open this route munnar ll get freez. Political game. Munnar tourism ll get fully stuck But I agree they should provide at-least small where 3 wheeler size width minimum. So for those people and plus we all get one extra explore place in map
The History
Watch Full video
ruclips.net/video/XCDC0gr-EyE/видео.html
Connect me on Instagram
instagram.com/yazinmohammed
കുറച്ചു ദിവസമായി, ജോലി കഴിഞ്ഞ് വന്ന്,കുളിയുംകഴിഞ്ഞ് മുറ്റത്തിറങ്ങിയിരുന്ന് കാറ്റൊക്കെ കൊണ്ടിരുന്ന് മച്ചാന്റെ vdo കാണുബോ.. ഒരു മനസ്സുഖം. 👍👍
കൊടൈക്കനാൽ കാഴ്ചകൾ പൊളി..
നിങ്ങടെ ഓരോ ഫ്രെയിമും ആ സ്ഥലത്തേക്ക് ചെല്ലാനുള്ള ആഗ്രഹം കൂട്ടുന്നുണ്ട്..❤
കുറേ പ്രാവശ്യം വട്ടവട കൊട്ടാക്കമ്പൂർ പോയിട്ടുണ്ട് ഒരു സുഹൃത്തിന് അവിടെ സ്ഥലം ഉണ്ട് അവിടെ മലമുകളിൽ നിന്ന് നോക്കിയാൽ ക്ലാവര ഗ്രാമം ആണ് കാണുന്നത് 92/93ൽ എസ്‌കേപ്പ് റൂട്ട് വഴി ബെരിജാമിൽ നിന്നും ടോപ് സ്റ്റേഷൻ അടുത്ത് എത്തുന്ന കാട്ടു വഴിക്ക് ജീപ്പിൽ വന്നിട്ടുണ്ട് ആ വഴി തുറന്നു കൊടുത്താൽ കൊടൈ വരുന്ന ടൂറിസ്റ്റുകൾ അവിടെ താമസിക്കാതെ മൂന്നാറിലോട്ട് പോകും എന്ന ഭയം കൊണ്ടാണ് എന്നും കേട്ടിട്ടുണ്ട്
ഞൻ ഇന്ന് കിളവറായി to കോട്ടക്കമ്പുർ റൂട്ടിൽ നടന്നു വന്നു നടന്നു നടന്നു എന്റെ കിളി poyi
Escape route videokalil mathram kanduvarunna oru prethyeka background music 👀😄😄
Yaazi..മൊത്തത്തിൽ ഒരേ വികാരം.. യാത്ര ,അനുഭവങ്ങൾ, കാഴ്ചകൾ.. uff🥰😘🤗
Last Chodicha Chodhyam Nyayam aane 🙌
#supportyazin
കോവിലൂർ to കിളവര് കാട്ടിലൂടെ നടന്ന് പോയിട്ടുണ്ട് 1994-ഇൽ. ദോസ്ത് മനോജിനൊപ്പം . Trekking എന്ന് പറയാമോ?.. വേണേൽ പറയാം. എത്ര മണിക്കൂർ എടുത്തു എന്ന് മറന്നു പോയി. കോവിലൂരിൽ വെച്ച് ഒരു NGO ഇലെ കക്ഷി ആണ് ഗൈഡിനെ arrange ചെയ്തു തന്നത്. കിളവര് എത്തിയപ്പോൾ നല്ല ഫ്രഷ് carrot പറിച്ചു തന്നു കഴിക്കാൻ. അന്ന് ഇഡ്ഡലി കട ഇല്ല.കിളവര് വരെ ബസ്സും ഇല്ല.Carrot എടുക്കാൻ വന്ന ലോറിയിൽ കയറി Kodai പിടിച്ചു. അന്ന് ആലോചിച്ച കാര്യമാണ് യാസീൻ ഇപ്പോഴും ചോദിച്ചത്, എന്ത് കൊണ്ട് ഇതിലെ Road വന്നുകൂടാ?! എത്ര സമയം ലാഭിക്കാം!..... Superb video... Terrace farming views ultimate!!.Thanks ബ്രോ
ഈ റൂട്ട് ഓപ്പൺ ആക്കിയാൽ മുന്നറിൽ വരുന്നവർ അവിടെ സ്റ്റേ ചെയ്യാണ്ട് കൊടൈക്കനാലിലേക് പോകും അതുകൊണ്ട് ആണ് ഈ റൂട്ട് ക്ലസ് ആക്കിയിട്ട് റീ ഓപ്പൺ ആകാത്തത്...മുന്നാറിൽ വരുന്ന ടൂറിസ്റ്റേഴ്സ് കേരളത്തിൽ സ്റ്റേ ചെയ്യൻ വേണ്ടിയുള്ള കേരള ടൂറിസംത്തിന്റെ പ്ലാൻ ആണ്
ഞങ്ങൾ കുറച്ചു frinds കൊടൈക്കനാൽ കാർ ട്രിപ്പ് പോയിരുന്നു.. കൊടൈക്കനാൽ നിന്ന് ഇടുക്കി കയറാൻ ആയിരുന്നു പ്ലാൻ എന്നാൽ clavarai നിന്നും വട്ടവടയ്ക് റൂട്ട് ഒന്നും കാണിച്ചിരുന്നില്ല.. അവിടുത്തെ റേഞ്ച് ഇഷ്യൂ കാരണം ഗൂഗിൾ മാപ് വർക്ക് ചെയ്യാത്തത് ആവും കാരണം എന്ന് ഞങ്ങൾ ആദ്യം കരുതി... അവിടെ എത്തിയിട്ട് അവിടുത്തെ നാട്ടുകാരോട് ചോദിച്ചിട്ട് പോവാം എന്ന് വച്ചു വണ്ടി വിട്ടു.... ശേഷം ഒരു 50 ഓളം km പോയതിനു ശേഷം ആണ് 250 km ഓളം വരുന്ന re rout ഗൂഗിൾ മാപ് തരുന്നത്...ആ നിമിഷം മാത്രം ആണ് അങ്ങനൊരു വഴി ഇല്ലന്ന് തിരിച്ചറിഞ്ഞത്... ഞങ്ങൾക്ക് thrirch വരാതെ വേറെ വഴി ഇല്ലാതായി... അവിടെ നല്ലവണ്ണം ക്യാരറ്റ് കൃഷി ഉണ്ട്.. So വരുന്ന വായിക്ക് ഒരു ചേട്ടൻ ഞങ്ങക്ക് കുറെ ക്യാരറ്റ് ഒക്കെ വെറുതെ തന്നു... ഞങ്ങൾ എല്ലാരും അതൊക്ക കഴിച്ചു അവിടുത്തെ ഗ്രാമ ഭംഗി ഒക്കെ ആസ്വദിച്ചു തിരിച്ചു കൊടൈക്കനാലേക്ക് തന്നെ പോയി... പിന്നെ ഇടുക്കി എന്ന പ്ലാനും തിരിച്ചു വീട്ടിലേക്കും പോയി
താങ്കൾ പറഞ്ഞത് ഒരു പരിധി വരെ ശെരിയാണ്.. ജനങ്ങൾ താമസിക്കുന്ന ഭാഗം വരെ റോഡ് നൽകേണ്ടതാണ്... അതിനപ്പുറത്തേക്ക് റോഡ് varathirikkunnathu അല്ലേ നല്ലത്.. ആലോചിച്ച് നോക്കൂ.. അവിടെ നിന്ന് വട്ടവട യിലേക്ക് നല്ല road വന്നാൽ എന്താ സംഭവിക്കുക. സ്വയം പ്രഖ്യാപിത സഞ്ചാരികൾ എന്നു വിശേഷിപ്പിക്കുന്ന കുറെ ആളുകൾ വരും ട്രാവലർ ഇലും കാറിലും ഒക്കെ പ്ലാസ്റ്റിക് കുപ്പികളും platekalum കള്ള് കുപ്പികൾ, lays coverkal ഒക്കെ ആയിട്ട്.. പിന്നീട് പറയേണ്ടത് ഇല്ലല്ലോ... അതിരപ്പിള്ളി യിലും ponmudiyilum ഒക്കെ നമുക്ക് കണ്ണ് കൊണ്ട് കാണാൻ സാധിക്കുന്നത് ആണല്ലോ... ഭൂമിയിലെ aa സ്വർഗം സ്വർഗം തന്നെ. ആയിരിക്കട്ടെ.. chekuthaanmar aa സ്വർഗത്തെ nashippikkathirikkan ഒരു പക്ഷെ aa road pootiyirikkunnathu thanne ആണ് നല്ലത്
Xpulse edukkan review thappiyappo kanda Channel aanu
Annu mudal oru video polum miss aayittilla
Oroo videosnum 🔥🔥
Same❤️
Background music wow vallatha feel annu ee ambience inn❤️🔥🔥
sad
Thank you for raising these valid questions , you are the first person who has openly pointed out to the difficulties faced by the poor natives of the region .
It is common knowledge by now that there are vested interests purposely stopping this project from happening, it is their greed that is making the lives of so many unnecessarily difficult .
I hope someone will write ✍️ to the central government to take note of this issue so these selfish people stop 🛑 playing their petty games , we are in the 21st century the time of the future is here . Time to change is now .
Superb❤
Thanks a Lot Machane 😀❤️
വേഗം കണ്ടു theerkkanam bcoz within minutes yazin bro video private ചെയ്യും 😂
But y bro 🤔
@@lonely-ix3yv try to checkout that pinned comment
@@theju1221 tank you for the information😁
എത്രയോ മുമ്പ് ആൽഫി ജയിംസ് വീഡിയോ ചെയ്തിട്ടുണ്ട്.
എങ്ങാനും പ്രൈവറ്റ് ആക്കിയാലോ. അത് കൊണ്ട് പെട്ടെന്ന് കണ്ട് തീർത്തു.
വീഡിയോ ഒരുപാട് ഇഷ്ടമായി. 😍
Old video kaanan pattiyilla about the escape route thus is so nice ❤🔥 Google maps Ilan njn ee route kandath , velparai(sholayar) and munnar connecting trial mapsil kaanam but aarum pooyathayi ariyilla
Man ! Your videos have magic'. It gives out beautiful vibes man.
ESCAPE ROUTE vikaram...🔥🔥😄
Really I am happy to know this route I will be happy if I will ride to Kodaikanal to Munnar through this short cut route.
Why u give Munnar - Kodai 12 km in heading. Munnar - Vattavada മാത്രം 50 km ഉണ്ട്...
Good. Once our place also forest. People should be protected and helped.
7:26 Yaziikka❤ Aa Chettante Oppam KD Bro Photo Edutha Chettan Alle Ath
Enthayaalum Adutha Generationu Farm Route Open Aayi Avde Jeevikkunna Manushyarkkum Koodi Sahayam aakunna Reethiyil Government Open Cheythu Kodukkatte❤❤❤
Spr bro, 👍🏼machante old video kand thrilladich
Kazhinja month njangalum kayariyirunnu e rout oru rakshayum illya❤️
Bro which movie is this background music? It’s keep lingering in my mind 😀
ബ്രോ വേറെ ഒന്നും അല്ല മൂന്നാർ ടൗണിലെയും കൊടൈക്കനാൽ ടൗണിലെയും ഹോട്ടൽ മാഫിയ തന്നെ കാരണം
Machan vlog chaith chaith aa route onu open chaithal mathiyarnu 😁😍
May be they think Munnar tourism got screwed if people can access Kodaicanal easly through this road or visa versa.
Yes. That s the main reason i think
💯
അവിടെ നല്ല റോഡ് വന്നാൽ പുറം ലോകത്തേക്ക് കുറെ മനുഷ്യർ രക്ഷപ്പെട്ടു പോകും. അത് പാടില്ലെന്നു പ്ലാൻ ചെയ്യുന്ന ചിലരുണ്ട്.
ഞാൻ ഇന്ന് kilavarenn kottakambur
As always, pwoli video 🔥
மனிதாபிமானம் super bro ❤️❤️❤️❤️❤️
Very nice bro ...keep going 🎉🎉🎉🎉🎉🎉🎉🎉tq
നടന്ന് പോകു ബ്രോ വഴിയൊക്കെ കാണട്ടെ.. 😍
Escape Route❤❤
Background score music 🎧 oru rekshayilla
Forest route orikaa thurannu koduthaal pinna a route plastic kendram akii theerkunna mahanmar ulla naadu ann edhe so a route okey adannu irrikunadha nalladh
Vikaram 🔥👌..itupole kiduvayit content chaytit trending listl varunilla ennal ivde 365 divsm swantam veetukare prank chaytum,motor vlog Anu paranju swantam karyam thallimari kunavark oke odukate views..enta alllae
Pettannu kazhinjulo..bhaki clips waiting bro ...yazin 💗
Yazinbro ningal oru karyam chayyu minister muhammed riyaz kandu karyam paranjal chilappo road sheri akkum thonnunu. Minister inganathe karyam okke ippo sreedhikkunde
Roadile kuzhi adakan parayu enitu pore farm route
Dream route 🙌🏻
ഞൻ ഇന്ന് ആ റൂട്ട് poyi
@@mohammedsafwan1645engane und route bro.. Bike oke pokumo?
Polli sadhanam🥰🥰🥰🥰
വീടിയൊ അടിപൊളി
This route is shown in alfi James channel
Nice video....brooo...👍
Escape route ൽ trekking ഉണ്ട് with forest team. But limited area only they won't took us too long to the forest
Background,,,intro eallam adipoli,,anganea kandu irikum😍😍😍
It was 20 years back my track
Mummy return's bgm ആണോ ആ കേട്ടത്
Oru Kodi parkundenkil athu communisnte matram aiyirikum
ക്‌ളാവറൈ, പൂണ്ടി പോയിരുന്നു 4month മുന്നേ ഈ റൂട്ട് അവിടെ ഉള്ളവർ കാണിച്ചു തന്നിരുന്നു
Ipol open ano
Wow just wow💯 bgm ❤️🔥
Enduro bike undengil try cheiyam 😅
റൂട്ടും ലാൻഡ്‌സ്‌കേപ്പും തീർച്ചയായും ഒരു രക്ഷപ്പെടൽ പാതയോട് സാമ്യമുള്ളതാണ്. ഈ പാത സമീപഭാവിയിൽ തന്നെ ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ യാഥാർത്ഥ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
Bruh waiting for park light
Nice video bro 👌
Njn new subscriber
Vellagavi koode video cheyoo ??
Keep going bro!!
Amazing ❤️❤️❤️❤️❤️❤️❤️❤️❤️❤️
All the best bro , but background music is not digesting
Allathe thane Kodaikanal full kl vandi anu.. escape route koode thuranal baki alojikenda.. Kodaikanal ulla villages nte beauty athupole thane undavenengil escape route onnum thuranooda.. alkare koodiyal obviously infrastructure koodum.. baki pine pareyindalo.. Kodaikanal route access cheyan budhimute ulathukondanu kodai annum innum beautiful ❤️
...thrilling route.....
Good questions and thoughts...it's all politics 😂😂😂
quality👍🏼👍🏼
Bgm mathram onnu chenge cheyo
ഈ വീഡിയോക്ക് n8ങ്ങൾ കൊടുത്ത ആ back ഗ്രൗണ്ട് music ഉണ്ടല്ലോ... ഹോ ഒരു രക്ഷയും ഇല്ല. എന്നെ അത് ഒരു പ്രജീന കാലത്തേക്ക് കൊണ്ടുപോകുന്നു..escap റൂട്ട്ടിലൂടെ പോകുന്ന സായിപ്പുമാരെ ആണ് എനിക്ക് ആ മ്യൂസിക്കിലൂടെ imagin ചെയ്യാൻ കഴിക്കുന്നത്....ഈ ഫാം റൂട്ട് ഇപ്പോഴും ഓപ്പണിങ് ആണോ. നമുക്ക് നടന്നു പോകാൻ പറ്റുമോ. അവിടെ ഉള്ളവർ നമ്മളെ help ചെയ്യാമോ?
It’s says that if they open this route munnar ll get freez. Political game.
Munnar tourism ll get fully stuck
But I agree they should provide at-least small where 3 wheeler size width minimum.
So for those people and plus we all get one extra explore place in map
നായാട്ട് മൂവിയിൽ കാണിക്കുന്ന/പറയുന്ന റൂട്ട് ഇതല്ലേ..
Avide phone range bsnl mathre kanathullovo
Awesome video. അതിനേക്കാൾ ഉപരി നല്ല അവതരണം. Arunji aano camera 🥰
Super bro nice vlog
Starting point kannichilla 😆
വീടും പാടവും നികത്തി ഇവിടെ പുതിയ റോഡ് പണികൾ നടക്കുന്ന നാടാണ് നമ്മുടേത്
Ithu Nayattu Movie locationalle
Ooh ente mone bgm oru rekhayum illa aa visualsum
❤️❤️❤️yazii broi
Words❣️
Ee root onnm oriklm open cheyyilla.idinde pinnil resort lobikal and rasttrym nd.kodaiknl stay edukade munnar poy stay edkm enna pedi avarkund
സൂപ്പർ 👍❤
Njn kandu🌚
🔥🔥😍
ഈ tune oh.....
Nice.🥰
Idenda horror movie bgm
Ikka entha offroad bike kettanke
Bro ippol kottakambooril ninnu bikil poyal sean aano
Which editing app u r using sir
Nice bro🥰
Road kandit bike ayeet pokan atra eluppamallan thonunnu. Nadannu pokalayirikkum eluppam.
Download aakind🔥
എസ്‌കേപ്പ് റോഡ് അതും വേണം
x pulse💟
വരാൻ വേണ്ടി നമ്മൾ എന്ത് ചെയ്യണം
escape route onu knikmo
ഇതിന്റെ സിറ്റ് ഹൈറ്റ് adjust ചെയ്യാൻ പറ്റോ bro
Yazin bro chumma irikan sammadhikoolalw
Escape road ithallaketto 😀 athe thoppi paravazhi top station varum athe blocked ane
Full video kaanu bro🥲
8.50 ….
Ann escape route video kandapo agrahichu aa pazhaya deleted video kanan patumo ennu.
Nammude government oke ntha igane..Aa pavam aalkare avastha enkilum manasilakkandey😕