കൊടൈക്കനാലിൽ നിന്നും മുന്നാറിലേക് 49km മാത്രം (Dont go this route) - ESCAPE ROUTE | Exploring kodai

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 317

  • @spiritualscience7505
    @spiritualscience7505 3 года назад +231

    ഈ റോഡ് വഴി മൂന്നാർ കൊടൈക്കനാൽ പോകാൻ ഭാഗ്യകിട്ടിയ വ്യക്തി യാണ് ഞാൻ. പൂർത്തിയാക്കാൻ സാധിച്ചു

  • @jamsheermdry2557
    @jamsheermdry2557 3 года назад +45

    റൈഡർ ലൈഫിൽ ഒരു വ്യത്യസ്ത ഉള്ള ഓർമകൾ കിട്ടണമെങ്കിൽ ഇങ്ങനെ ഉള്ള അതികം ആളുകൾ പോവാത്ത off റോഡ് വഴിയിലൂടെ പോവണം 😍😍

  • @akhilmathew9090
    @akhilmathew9090 2 года назад +30

    Bro ഇത് എസ്‌കേപ്പ് റൂട്ട് അല്ല ഇത് ഫാം റൂട്ട് ആണ് വെറും 14 കിലോമീറ്റർ മാത്രം ആണ് വട്ടവട ക്കുള്ള റൂട്ട്..5 വർഷം മുൻപ് ഞാൻ പോയിട്ടുണ്ട് എന്റെ ജീപ്പ് കൊണ്ട് അന്ന് ഒരു ചെക്ക്പോസ്റ്റ് ഉം ഇല്ല.. ഫുൾ റൂട്ട് കേറി പോയതാണ്..40മിനിറ്റ് കൊണ്ട് വട്ടവട ന്ന് കൊടൈക്കനാൽ കടവരി ഗ്രാമത്തിൽ എത്തും.. ഇപ്പോളും പോകാം കേരളത്തിൽ നിന്ന് കേറണം കാരണം കേരളത്തിൽ ആണ് ആ റോഡിന്റെ മുക്കാൽ ഭാഗവും അവസാനത്തെ 3 km ആണ് തമിഴ് നാട് ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌.. കേരളത്തിൽ അത്ര പ്രെശ്നം ഇല്ല നമ്മടെ ഓഫീസർ മാർക്ക്.. വട്ടവടെന്ന് കേറിയ തമിഴ് നാട് ചെക്ക്പോസ്റ്റിനു മുൻപ് വണ്ടി തിരിച്ചു കേരളത്തിൽ തന്നെ പോന്ന മതി നമ്മടെ സ്റ്റേറ്റ് ഇനുള്ളിൽ വച്ച് അവർക്ക് നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല കാരണം നമ്മടെ നാടാണ് നമ്മടെ ഓഫീസർസ് നമക്കെ സപ്പോർട്ട് ചെയ്യൂ ആ റൂട്ടിന്റെ അവസാനം ഉള്ള 3 km ഓ 2 km മറ്റോ മാത്രം മേ അവർക്ക് റോൾ ഒള്ളു.. വട്ടവട യിൽ ഉള്ള റിസോർട്ട് ഒക്കെ ആ റൂട്ടിൽ ആണ്.. പിന്നെ യഥാർത്ഥ എസ്‌കേപ്പ് റൂട്ട് അത് 1990ഇൽ രണ്ട് സംസ്ഥാനങ്ങളും ചേർന്ന് അടച്ചു 88 ഇൽ എന്റെ പപ്പാ പപ്പയുടെ willys ഉമായി ആ റൂട്ട് യാത്ര ചെയ്തിട്ടുണ്ട് അതിന്റെ കഥ ഞാൻ കേട്ടിട്ടുണ്ട് ആ റൂട്ട് പിന്നീട് കൊടൈക്കനാൽ വച്ച് ചെക്ക് പോസ്റ്റ്‌ ഇന് മുന്നിൽ നിർത്തി എന്നെ ചൂണ്ടികാണിച്ചു തന്നിട്ടുണ്ട്.. അത് മൊത്തം 52 മൈൽസ് ആണ് അതായത് 85km..1925 ഇൽ ബ്രിട്ടീഷ് കാര് നിർമിച്ച ഗ്രാവൽ റോഡ് 2ആം ലോക മഹായുദ്ധ കാലത്ത് മദ്രാസിൽ ജപ്പാൻ ബോംബ് ഇട്ടപ്പോ ബ്രിട്ടീഷ് കാര് അവരെ പറ്റിച്ചു തമിഴ് നാട്ടിന്നു മണിക്കൂറുകൾ കൊണ്ട് മൂന്നാർ വഴി കൊച്ചി തുറമുഖത്തു എത്തി കപ്പൽ മാർഗം ലണ്ടൻ ഇലേക്ക് രക്ഷപെടാൻ ഉപയോഗിച്ചിരുന്ന റോഡ് ആണ് അതുപോലെ പഴയ സുഗന്ധവെഞ്ഞനങ്ങൾ കൊണ്ടുപോയിരുന്ന റൂട്ടും സൗത്ത് ഇന്ത്യയുടെ ചരിത്ര റൂട്ട് ഇപ്പോളും ലോക ചരിത്ര ത്തിന്റെ താളുകളിൽ ചുവന്ന ലിപിയിൽ എഴുതിയിരിക്കുന്ന the എസ്‌കേപ്പ് റൂട്ട് uk ലെ ലൈബ്രറി യിൽ പഴയ ചരിത്ര താളുകളിൽ നിക്കിയ കാണാം. അഥവാ സൗത്ത് ഇന്ത്യയുടെ സിൽക്ക് റൂട്ട്.. അന്ന് പപ്പാ അതിലെ 1945 cj3A 4x4 പെട്രോൾ willys left hand ഡ്രൈവ് ജീപ്പ് ഉമായി 23 ആം വയസ്സിൽ പോയ കഥ ഇപ്പോളും എനിക്ക് ഓർമയുണ്ട്.. മൂന്നാർ ന്ന് പാമ്പാടുംഷോല ആണ് കവാടം ഇന്നത്തെ പാമ്പാടുംശോല ചെക്ക്പോസ്റ്റ് അന്നവിടെ ഒരു ഗേറ്റ് മാത്രം ആരും ഇല്ലാത്ത ഒരു ഗേറ്റ് 1988ഇൽ തുടക്കത്തെ 5 km കഴിഞ്ഞ പിന്നെ തമിഴ് നാട് ആണ്.. അധികഠിനമായ വന പാത ആണ് എന്നാൽ അതിമനോഹരം ആയ 5 താഴ്വരകളും, തടകങ്ങളും പുല്മെടുകളും പുൽമേട് ഉം ഉള്ള വഴി ആണ്.. പപ്പാ അന്ന് രാത്രി കാട്ടുപോത്തു കൂട്ടങ്ങളുടെ നടുവിൽ പെട്ടതും 20മിനിറ്റ് ജീപ്പിൽ ഉൾവനത്തിൽ അനങ്ങാതെ അവറ്റകൾ പോകും വരെ ഇരുന്നതും ഒക്കെ എന്നോട് പറഞ്ഞിട്ടുള്ളതാണ്.. Last താഴ് വര കഴിഞ്ഞ തമിഴ്നാട് ചെക്ക്പോസ്റ്റ് ആണ്.. ആ റൂട്ട് ഇനി ഒരിക്കലും സഞ്ചാര യോഗ്യത ആവില്ല കാരണം 30വർഷം ആയി അടച്ചിട്ടു ടൈഗർ റിസേർവ് ആണ് ഇപ്പൊ ആ വഴിയൊക്കെ പ്രകൃതി വിഴുങ്ങിട്ടുണ്ടാവും..2005 ഇൽ ആ വഴിയുടെ കൊടൈക്കനാൽ നിന്നുള്ള തുടക്കത്തിൽ ചെക്ക്പോസ്റ്റിൽ നിന്നുകൊണ്ട് പപ്പാ ആ വഴി ചൂണ്ടി കട്ടി 60വർഷം പഴക്കം ഉള്ള willys ഇന്റെ ബോണറ്റ് ഇൽ തലോടി കൊണ്ട് എന്നോട് പറഞ്ഞ ഒരു വാക്കുണ്ട് ഒരുനാൾ ഞാനും ഇവനും കീഴടക്കിയ ഇന്ത്യയുടെ ചരിത്ര പാത ആണ് ആ കാണുന്നത് എന്ന്.. അപ്പൊ തീരെ ചെറുതായിരുന്ന ഞാൻ ചോദിച്ചു പപ്പയോടു പപ്പാ പറയാറുള്ള കഥ യിലെ ആ വഴി ആണോ എന്ന് പുഞ്ചിരിയോടെ പപ്പാ മൂളി മ്മ്..നേരെ പോയാൽ മൂന്നാർ കൊറച്ചു പോയിട്ട് കാട്ടിലൂടെ ഇടത്തേക്ക് തിരിഞ്ഞാൽ തേനി തമിഴ് നാട് എന്ന്.. അപ്പൻ ആ ജീപ്പ് കൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങിയ ആളാണ് 80കളിലും 90കളിലും.. അപ്പൻ ഏറ്റവും ഇഷ്ടപെട്ട യാത്ര ആ എസ്‌കേപ്പ് റൂട്ട് ആണ്.. ഇപ്പോളും പഴയ MD രെജിസ്ട്രേഷൻ അപ്പന്റെ willys വീട്ടിലുണ്ട് അതിൽ ഇരുന്ന് ഡ്രൈവ് ചെയ്യുമ്പോൾ ഒക്കെ എനിക്ക് ആ വണ്ടിയോട് ഒരു respect ആണ് കാരണം അത് കടന്ന് വന്ന പാതകളിൽ നമ്മൾ സഞ്ചാരിക്കണമെങ്കിൽ ഇനിയും ജന്മങ്ങൾ ജനിക്കേണ്ടി ഇരിക്കുന്നു ഇപ്പൊ 77 വർഷം പ്രായമായി ആ ജീപ്പിന് 1945ആണ്.. Engine മാറ്റി ഇപ്പൊ mdi ഡീസൽ engine ആക്കി എന്ന് മാത്രം പഴയ ബ്രിട്ടീഷ് ഭരണ കാലത്തെ മദ്രാസ് പ്രസിഡൻസി യിൽ രജിസ്റ്റർ ചെറുത്തിട്ടുള്ള MD രെജിസ്ട്രേഷൻ ജീപ്പ്. വീഡിയോ യിൽ കാണിച്ച റൂട്ട് ഫാം റൂട്ട് ആണ് വട്ടവട കടവരി പൂണ്ടി കൊടൈക്കനാൽ.. കടവരി വരെ 13km or 14km മാക്സിമം.. ഞാൻ 5വർഷം മുൻപ് പോയിട്ടുണ്ട് ജീപ്പും കൊണ്ട് 👍

    • @premshankerg
      @premshankerg 2 года назад +1

      സൂപ്പർ

    • @Mr___null
      @Mr___null Год назад

      Bro e vazhi nadan pokan pattumo

    • @innerpeace45
      @innerpeace45 Год назад

      Well explained

    • @sreerajtp3685
      @sreerajtp3685 Год назад

      യഥാർഥ escape റൂട് വഴി വനം വകുപ്പ് ഇപ്പൊൾ ട്രെക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. Road ൻ്റെ സ്റ്റാർട്ടിങ് നിന്ന് 6 km ദൂരം വരെ നമുക്ക് പോകാം.

    • @sabithansar3979
      @sabithansar3979 Год назад

      Well explained 🎉

  • @jacobalenghat
    @jacobalenghat 5 месяцев назад

    My Vauxhall Velox six cylinder car explored the Munnar - Top Station - Berijam lake - Kodaikanal "The Great Escape Road " 50 miles from Munnar town with five people in 1975 . We took 4 -5 hours to reach Kodaikanal town .

  • @muralidharanpm1456
    @muralidharanpm1456 2 года назад +16

    പ്രിയ സുഹൃത്തേ. നിങ്ങൾ പറയുന്ന ഈ റൂട്ട് Escape റോഡ് അല്ല. പൂമ്പാറയും, മണ്ണാവനൂരും, കിളവരയും ഒന്നും എസ്‌കേപ്പ് റൂട്ട് ന്റെഭാഗമല്ല. എസ്‌കേപ്പ് റോഡ് 1991 ഇൽ അടച്ചു. അതുവഴി ഞാൻ ഒരു 70 തവണ പോയിട്ടുണ്ട്. ടോപ് സ്റ്റേഷന് അടുത്തുള്ള Chundvurrai എസ്റ്റേറ്റ് ഇൽ ആണ് ഞാൻ 20 വയസു വരെ വരെ വളർന്നത്. എന്റെ ഫാദർ അവിടെ മാനേജർ ആയിരുന്നു. 1954 to 1987. എസ്‌കേപ്പ് റോഡ് Route ithanu. Kodai, Muir point, berijam lake, britishers rest house, Konalar dam, Kathirikkai Odei, Trout stream 1 and 2, Sebastian Odei, Pulavachiar river, Ibex peak, S Bends (17), Vandaravu Peak, Watch tower, kerala -TN border, Top station, Chundavurrai, Kundala dam, Paalar( present Eco Point) Nettimed, Mattuppetty dam, Korandakkad, Grahamsland estate anu Munnar. Please do not mix up. The road from kilavarai to kadavari and Vattavada is used by the locals for transportation of vegetables to and fro after closure of Escape Road. Please do not confuse the viewers. Thank you.

  • @jamest1402
    @jamest1402 3 года назад +7

    മൂന്നാർ, കൊടൈക്കനാൽ റോഡ്
    മുൻപ് ഉണ്ടായിരുന്നു.
    തമിഴ്നാട് ആ വഴി വർഷങ്ങൾക്ക് മുൻപ്
    അടച്ചു കളഞ്ഞു. കുണ്ടലം ഡാമിന് അടുത്തായിരുന്നു ആ റോഡ് എന്നാണ് എന്റെ
    ഓർമ്മ.

  • @joji8637
    @joji8637 3 года назад +15

    2010ൽ ഞാൻ അത് വഴി പോയത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്

    • @travelinggadi8337
      @travelinggadi8337  3 года назад

      😊

    • @ചാൾസ്3629
      @ചാൾസ്3629 3 года назад +1

      ചേട്ടന്റെ ഭാഗ്യം 💓... അറിഞ്ഞ നാൾ മുതൽ ഒരു സ്വപ്നം ആയിരുന്നു escap road... പക്ഷെ ഇപ്പോൾ അടച്ചു.2017 മുതൽ അടച്ചു എന്നാണ് അറിഞ്ഞത്

  • @vishnumjoshi66
    @vishnumjoshi66 Год назад

    2015 il ee root poyittundu. Tn forest nu kaikooli kodukkendi vannu kayaraan . Kerala forest ukaar kandengilum scene aakiyilla. Ente friend vibhu bulletilum njan nadannum koode bike ilum oke aayi . Road mosamaanu engilum annu pokaayirunnu. Nalla scenic aanu engilum oru thavana pokaavunnathe ullu kilavarai , kadavari , kurinjimala sanctuary, kottakaampoor . Munnar to kodai connecting road vannaal nannayirunnenne. Kurachu dhooram kerala forest ukaar enne jeepilum kondu poyi road mosamaayathu kondu. Samsarichu solve aakiyathu kondu avar scene aakiyilla. Pazhaya phone il edutha low quality videos ellaam ippozhum ente kayyil undu

  • @shafiseena4612
    @shafiseena4612 3 года назад +2

    Ningalude sramathinu hats off. Njanum kure friends um ee vazhi yathra cheythirunnu. Jeevithathil orikkalum mararkkanavatha oranubhavam. Annu njangal Munnar top station vazhiyarunnu yathra. Oru puthiya trekkeril ayiru nu yathra. Sarikkum oru vampan off road yathra. Ethandu 45 varsham pazhakkamundu aa yathrakku. Trekker kayarathidathu. Njangal ellarkum erangi thallum. Ihu orupdu thavana cheyyebdi vannu Ravile thudangiya yathra vaikunneram 5 maniyodu koodi Kodaikanal ethi. Aa Yathra anufavangal parayananenkil manikkoorukal edukkum

  • @amaljose3786
    @amaljose3786 3 года назад +29

    This is not escape route..this is farm route(kilavarai-kadavari-kottakamboor-vattavada).Escape route was close in 1990 and that was going inside through pampadum shola national park starting from the check post near topstation.

    • @travelinggadi8337
      @travelinggadi8337  3 года назад +4

      Yes bro the same is this

    • @travelinggadi8337
      @travelinggadi8337  3 года назад +4

      Unfortunately some of the photoges can’t explored 😊

    • @vishnumjoshi66
      @vishnumjoshi66 3 года назад +5

      yes bro. escape root is through entire forest . it starts from pampadum shola national park to berijam lake while farm root connects kottakampoor & kilavarai

    • @asifvs6440
      @asifvs6440 3 года назад +1

      @@travelinggadi8337 bro innale njn ee vazhi poyi 😁

    • @travelinggadi8337
      @travelinggadi8337  3 года назад

      😍😍😍😍

  • @mathewsjose6540
    @mathewsjose6540 3 года назад +2

    എസ്കേപ്പ് റോഡ് എന്ന് പറയുന്നത് മൂന്നാർ -കോടെക്കനാൽ റോഡ് via ബെർജിം ലേക്ക് - Top Station ആണ്, അതിൽ ബെർജിം ലേക്ക് -TOPstation മൊത്തം ഫോറസ്റ്റ് ആണ്, ഇത് closed ആണ്, ബെർജിം ലേക്ക് വരെ കൊഡെക്കനാൽ നിന്ന് യാത്ര ചെയ്യാം, കോഡെക്കനാൽ ഫോറസ്റ്റ് ഓഫീസ് ൽ നിന്ന് പെർമിറ്റ് വാങ്ങണം, ലേക്ക് വരെ നമ്മുടെ വാഹനത്തിന് പോകാം, ഇത് ക്ലാവര, കടവരി, കമ്പക്കല്ല്, കൊട്ടക്കാമ്പൂർ വട്ടവട വഴിയാണ്, ഇത് പഴയ കഞ്ചാവ് തോട്ടങ്ങളുടെ സ്ഥലം ആണ്, ഇതിൽ കൊട്ടക്കാമ്പുർ വരെ കേരളത്തിൽ നിന്നും ക്ലാവരവരെ തമിഴ്നാട്ടിൽ നിന്നും എത്താം, ഈ റോഡ് ഭാവിയിൽ കോഡൈക്കനാൽ - മൂന്നാർ റോഡ് ആയി വികസപ്പിക്കാൻ സാധ്യത ഉണ്ട്, ശ്രമങ്ങൾ നടക്കുന്നു,

    • @travelinggadi8337
      @travelinggadi8337  3 года назад

      Good knowledge 😊

    • @KR-gt1yl
      @KR-gt1yl Год назад

      കഞ്ചാവ് കാരുടെ മുന്നിൽ പെട്ടാൽ RIP ആകും. അവരുടെ രഹസ്യം ചോരാതിരിക്കാൻ അവർ നോക്കും

  • @MotoTraveller41
    @MotoTraveller41 3 года назад +19

    2006/ 20010 വർഷങ്ങളിൽ ഞങ്ങ മൂന്നാലു തവണ പോയിട്ടുണ്ട്.... സൂപ്പർ റൂട്ട്... ഇപ്പോൾ റോഡ് ഒരുവിധം നന്നായ പോലുണ്ട്. കാടാവരി സൂപ്പർ താഴ്‌വാരം ആണ്.. ❤❤

    • @travelinggadi8337
      @travelinggadi8337  3 года назад

      😍😍😍😊

    • @Zubair293
      @Zubair293 3 года назад +2

      ബൈക്ക് മാത്രമേ പോവുകയാള്ളു?

    • @MotoTraveller41
      @MotoTraveller41 3 года назад +1

      @@Zubair293 അന്നും ജീപ് പോകുമായിരുന്നു, but ഹെവി off road ആയിരുന്നു. ആനവണ്ടി ബ്ലോഗിൽ 2017 എഴുതിയത് വന്നിരുന്നു. ഞങ്ങളുടെ ride

    • @ftracks25
      @ftracks25 2 года назад

      February 2022 nan poyitund

    • @amalsajeevan8310
      @amalsajeevan8310 2 года назад

      @@ftracks25 ipool kadathu vidumo

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 года назад +3

    ഞാൻ 2009 ൽ ഈ റൂട്ട് ആരംഭിക്കാനായി കുറേ അപേക്ഷകൾ മദ്രാസിലെക്ക് അയച്ചതാ.
    2011 ൽ സർക്കാർ മാറിയപ്പോളും അയച്ചു. പക്ഷേ യാതൊന്നും നടന്നില്ല

  • @naveenpapaly
    @naveenpapaly 3 года назад +2

    Ee same route nammal munnaril ninum 2 Yamaha 5speedil complete cheythuu 2011 September 13...pics endee fbyil unduu...ninghal kodaikanal ninum Angottuu bikil iranghathe irunathuu nanayii...Nala steep irakam aanuu ayirukuu ending...adhayathuu namal munnaril ninuu keeriyal pinee kodaikanal ethunathaa naladhuu...thirichu iranghal is suicidal with bikes...kayil ninum pokumm...njanghal KLAVARA ethii...just onuu urine pass cheyaan nirthii...forest guards enuu paranjuu 2 per njanghalee pidichui nirthii kuree time poyii...avarkuu unbelievable ayirunu anganee vanuu enuu kettapol...bikes seize cheyum enuu paranjuu...tamil sherikum ariyathaa njaghal sherikum pettu enuu vicharichu..Kure time poyii..last avarkuu fine enuu paranjuu kurachui paisa koduthuu...pinee kodaikanal ethii room eduthu...mood out ayathuu konduu next day thanee return home adichuu...enthayalum Nala oruu riding experience ayirunu...port cheytha Yamaha okee sherikum karanjaaa kettam keriyathuu...iniyum ponam enunnduu.

  • @bakirbaki1842
    @bakirbaki1842 Год назад +2

    Eee road lokaavasaanatthinu mumb onn thurann kittumoo..taaritta nilayil..aalukalkk pokaan pattunna roopatthil..ithokke eath government bharichaalum inghane tthanne aakumoo..Britishkaar ivadenn ellaam ivadenn kollayadichu..pinne avarundaakkiya road endhu namukk sanjaara yogyamaakkikkoode..kaad..kaad enn parann nadakkuna government udhyogasthar vallya prakrithi snehikalaanennaa vichaaram..janangalkk upakaaram ki ttunna inghane oru roadine illaathaakkunnadh ethra valiya vidditthamaan..

  • @sreenikeshgroup6340
    @sreenikeshgroup6340 3 года назад +7

    2002il enta brothers poytund e vazhy Ann rx135 chakkil Ketty ane kond vanat Chase odij poy.......

  • @ring4343
    @ring4343 3 года назад +4

    2006 il njan poyittundu from munnar to kodaikkanal and back in jeep

  • @ismailpe9487
    @ismailpe9487 3 года назад +2

    ഞാനും എന്റെ സുഹൃത്തുക്കളും കൂടി രണ്ട് സുസുക്കി ബൈക്കിൽ 1990 വട്ടവടയിൽ നിന്നും കൊടേക്കനാല് കൊടൈക്കനാലിലേക്ക് യാത്ര ചെയ്തിട്ടുണ്ട്

    • @travelinggadi8337
      @travelinggadi8337  3 года назад

      Pwoli 😍

    • @shajahan9462
      @shajahan9462 3 года назад +1

      എക്സ്പീരിയൻസ് ഷേർ ചെയ്യ് bro ♥️♥️♥️♥️♥️♥️

  • @VenuGopal-rn5dt
    @VenuGopal-rn5dt 3 года назад +2

    ok ബ്രോ. അടിപ്പൊളി: ഏതായാല്ല അടുതെ യാത്ര സുഖമാവട്ടെ

  • @AK-sl2fl
    @AK-sl2fl 2 года назад +1

    😁ഇന്റെ മോനെ ഈ റൂട്ട് പോയി ഞാൻ ഈ കേറിയത് ഒന്നും അല്ല. ഇതിലും വലുത് ആണ് ഇനി മുന്നിൽ പിന്നെ 22km ഒള്ളു off road. ride എക്സ്പീരിയൻസ് 👌unforgettable

  • @ronniechakkalackal
    @ronniechakkalackal 2 года назад +1

    Nadathiya kashtappaadinum, determinationum big salute 👍

  • @lotus-940
    @lotus-940 3 года назад +12

    6 times I went through this in the early 90s

  • @amalakku6701
    @amalakku6701 3 года назад +2

    Kollam bro eshttam aayi avatharanam 🤗😍 entem aagraham aan ee oru route ponam enn vandi ella kadam vanagya vandi aaytt vattavada oke karangiyatt und swantham vandi edthatt venam ee route oke povan 😇

    • @travelinggadi8337
      @travelinggadi8337  3 года назад

      Setaak bro power varattee 😍😍😍

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 3 года назад +1

      പുതിയ വണ്ടിയുമായി ഈ വഴി പോകരുത്.
      നല്ല കണ്ടീഷനുള്ള പഴയ വണ്ടി മതി.

    • @travelinggadi8337
      @travelinggadi8337  3 года назад

      👍🏻

  • @antonymt5114
    @antonymt5114 3 года назад +2

    98 ൽ Ysmaha RX 135 ഞാൻ പോയിട്ടുണ്ട്..

  • @irshadpp67
    @irshadpp67 3 года назад +4

    ഇങ്ങനെയുള്ള അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു വരുമ്പോൾ വല്ലാത്ത ഫീൽ ആണ് bro

  • @sijumanjali1803
    @sijumanjali1803 3 года назад +1

    Njan poyyito oondu.. Wonderful..

  • @linjoseph2602
    @linjoseph2602 2 года назад +2

    ഞാൻ നാളെ ആ വഴി മൂന്നാർ പോവാൻ ശ്രമിക്കും ഇപ്പോ ഇന്ന് കൊടൈക്കനാൽ സ്റ്റേ ആണ് 🔥🥳

    • @subinb8202
      @subinb8202 Год назад

      Entayi bro

    • @KR-gt1yl
      @KR-gt1yl Год назад

      ​@@subinb8202പുലി പിടിച്ചു RIP😂😂

    • @RafeekCJ
      @RafeekCJ Год назад

      Enthayi mone😂

  • @vishnumjoshi66
    @vishnumjoshi66 3 года назад +4

    2016 il njanum ente friend Vibhu vum koode aa root poyitundu. Kilavarai , kadavari , kottakampoor vattavada . Tamilnadu kilavarai side il ninnu forest ukar adhyam kadathi vittilla . Avarku kaikooli koduthu ullilottu kayari. Kure vibhunte bike il kayari kure nadannu aa root complete cheythu. Morning start cheythu evening oke aayi munnar oke ethiyappol. Bike onnu randu thavana Veenu. Kerala side forest ukaar pidichu thirichu pokkolaan.paranju. last paranju vittu kurachu dhooram avarude jeepilum kondu vannaaki friend bike ilum .annu Mobile il edutha videos ippozhum computer il safe aayi kayyilundu

    • @travelinggadi8337
      @travelinggadi8337  3 года назад +1

      Same experience but bike veenillaatto oppam illa bro kure nadannu 😍😍😍

  • @harikrishnaprasadmanudev7630
    @harikrishnaprasadmanudev7630 7 месяцев назад +1

    നിങ്ങൾ ഓരോ സ്ഥലത്ത് പോകുമ്പോഴും എത്ര കിലോമീറ്റർ എത്തിയിട്ടുണ്ട് എന്ന് പറയുക

  • @akhil6060
    @akhil6060 3 года назад +6

    Sunrise view oru rekshayilla 😍😍😍

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 года назад +1

    കീഴവാരം എന്നത് പിൽക്കാലത്ത് കീളെവാരൈ - പിന്നീട് ക്ളാവരൈയുമായി

  • @artist6049
    @artist6049 3 года назад +3

    കാടുവഴി കയറാനും പെർമിഷൻ വാങ്ങണം

    • @travelinggadi8337
      @travelinggadi8337  3 года назад

      Haa vaanganam ath avde ethiyappozha ariyane athalle thirich vittath 😂

  • @habibrehiman7671
    @habibrehiman7671 3 года назад +1

    Positive thinking mind. Very good brother

  • @Retro_vent
    @Retro_vent 3 года назад +4

    Ipo pokan pattumo.checkpost ill thadayumo

  • @mr_delivery
    @mr_delivery 3 года назад +1

    Pwoli mANN ithaanu off roadd ennu vechall..🔥🔥

  • @muhammedsabir3426
    @muhammedsabir3426 2 года назад

    Google Maploke ind bro....walking ittal mathiyy

  • @arunchand1103
    @arunchand1103 3 года назад +1

    Wonderful narration 👍

  • @dreamhuntingbysibin135
    @dreamhuntingbysibin135 3 года назад +1

    fulll supppport

  • @vinodt.k.8357
    @vinodt.k.8357 3 года назад +1

    threm risk edutha ningale sammadhich thannirikunu. Ennalum avade vare ethit cross cheyyan pattathathil vishamam und.

    • @travelinggadi8337
      @travelinggadi8337  3 года назад

      Athe bro but officers parayunnathilum kaaryamund 😊

  • @yashi006
    @yashi006 5 месяцев назад

    Please try to use reusable water bottles. 🙏 Use your channel for awareness also. Thank you.

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 года назад +1

    കൊടൈക്കനാലിൽ നിന്നു
    പൂണ്ടി വരെ ബസ് സർവീസ് ഉണ്ട്

  • @bijokuruvilla1529
    @bijokuruvilla1529 Год назад +1

    ഇവിടെയൊക്കെ എന്തു ധൈര്യത്തിൽ ആണ് ആളുകൾ താമസിക്കുന്നത്. വന്യ മൃഗങ്ങളുടെ ശല്യം ഉണ്ടാകില്ലേ അവിടെ

    • @travelinggadi8337
      @travelinggadi8337  Год назад

      Roadiluude aalukal nadakkunnillee aa dhairyam thanneyaan ithum

  • @avincv2034
    @avincv2034 3 года назад +1

    Bro actuly e road complete akiyo Adho thirichu ponno? Conclusion manasil ayilla clip ay clip ay enhu mathram manasil aay

  • @salimmoosa6966
    @salimmoosa6966 3 года назад +1

    പൊളിച്ചു bai

  • @nagarjuns9770
    @nagarjuns9770 2 года назад

    TN forest officers aanoe kerala forest aanoe check chyunnae.

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 года назад +1

    സൂപ്പർ വീഡിയോ 👍👍👍

  • @MotoTraveller41
    @MotoTraveller41 3 года назад +9

    ഇപ്പോൾ ഫോറെസ്റ്റ് കാർ തടയുന്നുണ്ടോ bro , ഇതുപോലെ ട്രിപ്പ്‌ പോകുന്നവരെ. ഒരിക്കൽ കൂടി പോകുവാൻ ഒരാശ 😄

  • @sajansasi7990
    @sajansasi7990 3 года назад +1

    10/08/2021 njagal aa vazhi poi vannee ullu

  • @christygabrial8026
    @christygabrial8026 3 года назад +1

    Nice bro

  • @AnilKumar-ld2ho
    @AnilKumar-ld2ho 3 года назад +1

    Nice

  • @prabhathcp6075
    @prabhathcp6075 3 года назад +1

    Broo eppo aa vazhi openaano

  • @alexbijumathews7386
    @alexbijumathews7386 3 года назад +1

    Me also Travel that route

  • @akhileshkumar-vg1wu
    @akhileshkumar-vg1wu 3 года назад +1

    .എവറസ്റ്റ് കീഴടക്കി അതുപോലെ ആയി. ശോ

  • @albinjoseph1662
    @albinjoseph1662 3 года назад +1

    നാല് ചെടി വളർന്നു നിൽക്കുന്നത് കണ്ടാൽ അവിടെ ഒരു ചെക്ക് പോസ്റ്റും ബോധം ഇല്ലാത്ത കൊറേ ഉദ്യോഗസ്ഥരും ഉണ്ടാവും.
    കാട് കാണാത്ത മനുഷ്യൻ എങ്ങനെ കാടിനെ സ്നേഹിക്കും.
    കാട് കണ്ട് അതിനെ അറിഞ്ഞു സ്നേഹിക്കാൻ കഴിയുന്ന ഒരു സംസ്കാരം ആണ് വളർത്തി എടുക്കേണ്ടത്. അല്ലാതെ വിരലിൽ എണ്ണിയാൽ തീരുന്ന കുറച്ചു ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഈ സമൂഹത്തിൽ എന്ത് തേങ്ങാ ഉണ്ടാക്കാൻ ആണ്

    • @travelinggadi8337
      @travelinggadi8337  3 года назад +1

      Pakshe ellaavarum ore chindhayullavaralla bro chila manushyar athin nashipikkaan athondaan ellaarkum vilakk kittanath 😊 orupad udhaaharanangal illathalle

  • @vahidnazeer
    @vahidnazeer 2 года назад

    nadannu pokuvan pattumo??

  • @ronytthomas
    @ronytthomas 3 года назад +1

    Four wheel jeep pokumo this route

  • @itsmeflyingangel
    @itsmeflyingangel 3 года назад +2

    Keep going 🧚‍♂️❣️

  • @akhilts6405
    @akhilts6405 3 года назад +1

    Aa route le kaazhchakal kore ok kode kanikamayirunnu.....

  • @sbrview9852
    @sbrview9852 3 года назад

    എറണാകുളം,കലൂർ -കറുകപ്പിള്ളി യിൽ ഉള്ള ഞാനും എന്റെ സുഹൃത്തുക്കളും 4 തവണ പോയിട്ടുണ്ട് ഈ റൂട്ടിലൂടെ, പരിചയമുള്ള സുഹൃത്തുക്കളൊക്കെ ഇതിലേ നടന്നു വരെ പോയിട്ടുണ്ട് ഒരുകൊല്ലം മുൻപ് ഒരാൾ നടന്നു പോയിരുന്നു..അവസാനമായി ഞങ്ങൾ ബൈക്കിൽ 5-6 കൊല്ലം മുമ്പ് ആണ് പോയത് അതിന് മുൻപ് ഞങ്ങൾ സ്‌പ്ലെണ്ടർ ബൈക്ക് വരെ കൊണ്ട് പോയിട്ടുണ്ട്...അതൊക്കെ ഒരുകാലം 😍😍
    ഹിമാലയൻ ടൂർ ഒക്കെ പിന്നീട് ഞങ്ങൾ പോയിട്ടുണ്ട് എങ്കിലും ഈ റൂട്ട്
    നല്ല റൂട്ട് ആണ് എപ്പോഴും പോകാൻ തോന്നാറുള്ള റൂട്ട് ആണ്.
    ഇതാണ് റൂട്ട്...
    മൂന്നാർ -ടോപ് സ്റ്റേഷൻ - വട്ടവട -മലകയറി -ക്ലാവറ -പൂണ്ടി -കൊടൈക്കനാൽ....

    • @travelinggadi8337
      @travelinggadi8337  3 года назад

      Great job bro 😍

    • @asifvs6440
      @asifvs6440 3 года назад

      Bro ee vazhi allaathe ithinu parallel vere ethelum route undo,

  • @hijasbinmajeed3208
    @hijasbinmajeed3208 3 года назад +2

    Pwlik brooi

  • @sreyaasthakku3304
    @sreyaasthakku3304 3 года назад +1

    Poli poli

  • @harikumar7505
    @harikumar7505 3 года назад +6

    വേറൊരു പ്രമുഖ വ്ലോഗർ സെർ പറഞ്ഞത് കൊഡൈ-മൂന്നാർ 12 കിമി മാത്രേ ഉള്ളൂന്നാണല്ലോ. അടഞ്ഞുപോയ യഥാർത്ഥ എസ്കേപ്പ് റൂട്ട് 81കിമി ആണെന്ന് വിക്കി സെർ പറയുന്നു. ആകെ കൻഫ്യൂഷനിസം ആയല്ലാ...

    • @travelinggadi8337
      @travelinggadi8337  3 года назад +4

      Bro kodai to munnar alla klavarai to vattavada 12 kms ulluu athum kerala borderilek atrayum illaa exact kodaikanal centeril ninnum maybe 81 kms indaayirikkaam but klavarai enn prayunnath kodaikanalil ninnum varunna end aan avde ninnum ethaand 40 something kms aan munnaar kodaikanal kaanaan varunnavar ee klavarayum sandharshikkaarund 😊😊😊

  • @darkdairy9950
    @darkdairy9950 3 года назад +6

    നിങ്ങൾക്ക് കഴിവ് ഉണ്ട്.. പോസറ്റീവ് ❤

  • @pushparaj922
    @pushparaj922 3 года назад +1

    Don't take serious risk.... We r just watching ur video's, we r safe... U r taking high risk....take good videos

  • @midlajvk6400
    @midlajvk6400 3 года назад +1

    Ippol 4×4 vandiyum aayi poyal povan pattumo..?

    • @travelinggadi8337
      @travelinggadi8337  3 года назад +1

      Vandiyalla bro prashnam , aa vazhi outsidersin ban aan

    • @godisjeeva1982
      @godisjeeva1982 3 года назад +2

      Dfo permission undengil pokaaam

    • @travelinggadi8337
      @travelinggadi8337  3 года назад

      Athe

    • @nagarjuns9770
      @nagarjuns9770 2 года назад

      @@godisjeeva1982 bro tamilnadu dfo aanoe permission tharaendae. Kerala dfo aanoe.

    • @ftracks25
      @ftracks25 2 года назад

      @@godisjeeva1982
      Oru dfo permissions venda February 11 2022 nan poyitund

  • @surajmohan459
    @surajmohan459 3 года назад +1

    ഹീറോ ഹോണ്ട ss 👌

  • @pratheeshprabhakaran3264
    @pratheeshprabhakaran3264 3 года назад +5

    ഇത് എസ്‌കേപ്പ് റൂട്ട് അല്ല ബ്രോ..

  • @johnspj2805
    @johnspj2805 3 года назад +1

    Sprb... ✌️✌️✌️

  • @vishnumukhathala284
    @vishnumukhathala284 3 года назад +1

    Aa vazhi open anno

  • @praveenthelakkadan
    @praveenthelakkadan 3 года назад +1

    കാറ്റുപോത്തു കൂട്ടിനു കിട്ടും ❤❤😂😂

  • @SarathKumar-wf4xt
    @SarathKumar-wf4xt 3 года назад +1

    വണ്ടി വല്ലതും പണി മുടക്കിയാൽ.. എന്റമ്മോ... ആലോചിക്കാൻ വയ്യ

  • @ppsujan
    @ppsujan 3 года назад +1

    സൂപ്പർ ആയിരുന്നു

  • @jishnuks007
    @jishnuks007 3 года назад +4

    അത്രേം സ്ട്രിക്ട് ആണെങ്കിൽ അവര്ക് no എൻട്രി ബോർഡ് വച്ചു കൂടെ

    • @travelinggadi8337
      @travelinggadi8337  3 года назад

      Ath pattilla bro athinte ullil locals ind avarude logam aanath

  • @shareefviyyurgudi7882
    @shareefviyyurgudi7882 3 года назад +2

    Pwolikk bro

  • @razimuhammed8394
    @razimuhammed8394 3 года назад +2

    2,3 perde video kandaarn
    Escape root🔥❤️

    • @travelinggadi8337
      @travelinggadi8337  3 года назад

      😎😎😊😊😊

    • @aktherali8476
      @aktherali8476 3 года назад +1

      Escape route ithalla bro
      Escape route etho kaalam kaadu moodi poyitunt

    • @travelinggadi8337
      @travelinggadi8337  3 года назад

      Athurappaan bro cheriya maattangal enthayaalum indaayitundaavum ennalum route ithaan 😊

    • @mathewsjose6540
      @mathewsjose6540 3 года назад +1

      @@travelinggadi8337 escape route is from berjim lake to top station

    • @athulmohan_91
      @athulmohan_91 3 года назад +1

      Ithu farm route aanu ennu thonnunnu 🤔

  • @itsmeflyingangel
    @itsmeflyingangel 3 года назад +1

    NiZh broo
    😻

  • @paulpogba6410
    @paulpogba6410 3 года назад +1

    Vere vaziyundalloo ( fam route)

  • @mastercarindia9918
    @mastercarindia9918 3 года назад +1

    This is not the escape route "the old SH18"

  • @shamilareekodevlogs254
    @shamilareekodevlogs254 3 года назад +1

    ഈ റൂട്ടിലൂടെ നടന്നു പോകാൻ കഴിയുമോ ??

    • @travelinggadi8337
      @travelinggadi8337  3 года назад +1

      Eluppamalla bro chilappo maoistaanenn paranj scene kittum better samction kittaan enthelum vazhi indo nokkkunnathaayirikkum allathe engane poyaalum tresspassing aan poraathathin tiger reservum illenkil pinne athinte akath thaamasikkunna aarenkilumaayit oru contacto bamdhamo setaakiyaal avarude aduthekk povaan saadhikkumaayirikkum but urappillaa 😊

  • @aravindavd1854
    @aravindavd1854 3 года назад +1

    Broo

  • @Hunter-0-07
    @Hunter-0-07 3 года назад +1

    Bro aa check post vre povn patto

    • @travelinggadi8337
      @travelinggadi8337  3 года назад +1

      No bro angot kadakkanath thanne riskaan

    • @Hunter-0-07
      @Hunter-0-07 3 года назад +1

      @@travelinggadi8337 bro Instagram id tro

    • @travelinggadi8337
      @travelinggadi8337  3 года назад

      @paul foxy traveling gadi ennan insta id

    • @travelinggadi8337
      @travelinggadi8337  3 года назад

      @@Hunter-0-07 instagram.com/travelling_gadi/?igshid=13scdtycckbbj

  • @davissajil3548
    @davissajil3548 3 года назад +1

    വണ്ടീടെ പുറകിൽ ഒള്ള പുലി എന്ത് പറഞ്ഞു?

  • @ameerraha
    @ameerraha 3 года назад +2

    Offroad👍👍👍

  • @lezinraheem7826
    @lezinraheem7826 3 года назад +2

    Ningale kadathi vitto?

  • @pkanup1
    @pkanup1 3 года назад +1

    Clip clip clip.....,

  • @krishnakrishh4210
    @krishnakrishh4210 3 года назад +2

    💥

  • @ek5561
    @ek5561 3 года назад +3

    Forest checking undoo

  • @maz5536
    @maz5536 3 года назад +3

    അവതരണം 👎. ഒന്നും clear ആയി പറയുന്നില്ല. എവിടെയൊക്കെ എന്തൊക്കെയോ പറയുന്നു. സാഹസികതക്ക് ഇരിക്കട്ടെ👍👏

    • @travelinggadi8337
      @travelinggadi8337  3 года назад

      Thudakkamalle setaakkaam bro . This words are inspiring 😊

  • @abidmuhammed7521
    @abidmuhammed7521 3 года назад +1

    👍👍👍👍

  • @Unknown-tags-j2z
    @Unknown-tags-j2z 3 года назад +1

    Riderssssss

  • @kishanshine3140
    @kishanshine3140 3 года назад +1

    എന്തൊക്കെ കണ്ടു എന്നെങ്കിലും പറഞ്ഞുകൂടെ?

    • @travelinggadi8337
      @travelinggadi8337  3 года назад +1

      Kandathellaam videol ind bro 😊

    • @kishanshine3140
      @kishanshine3140 3 года назад +1

      @@travelinggadi8337 അല്ല ആരോ വെള്ളം കുടിക്കാൻ ഇറങ്ങിയാ time ആയിരുന്നു എന്നൊക്കെ പറയുന്നത് കേട്ടു, do you mean tiger

    • @kishanshine3140
      @kishanshine3140 3 года назад

      @@travelinggadi8337 anyway subscribed💞

    • @travelinggadi8337
      @travelinggadi8337  3 года назад +1

      Illa bro vellam kudikaanokke mrigangal irangana time aanenna paranjath kaanaathirunnath baagyam enna udheshichath 😊

  • @redmi7pro220
    @redmi7pro220 3 года назад +1

    2 time walked

  • @shafeeqthangalpk7076
    @shafeeqthangalpk7076 3 года назад +2

    ഈ വഴി ഞാൻ പോയിട്ടുണ്ട്

  • @muhammedharis7542
    @muhammedharis7542 3 года назад +1

    👏👏✌️

  • @travelinggadi8337
    @travelinggadi8337  3 года назад

    Instagram - instagram.com/travelling_gadi?igshid=13scdtycckbbj
    Facebook - facebook.com/Traveling-gadi-103514548542118/
    Thanks for the support all

  • @hirangeking9673
    @hirangeking9673 2 года назад

    മുന്നാർ കൊടൈക്കനാൽ എസ്‌കേപ്പ് റോഡ് ഇതല്ല 🙏🙏🙏

  • @anshadph2648
    @anshadph2648 3 года назад +1

    ❤❤❤❤

  • @arakkalabu9537
    @arakkalabu9537 3 года назад +1

    ♥️

  • @sibinekek3681
    @sibinekek3681 3 года назад +1

    😍😍😍😍😍😍😍😍😍

  • @thumbi_the_dragonfly5630
    @thumbi_the_dragonfly5630 3 года назад +1

    🌸💕🌸💕🌸💕🌸