Hai Yasin .. താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്. ഞങ്ങൾ അവിടെ Survey ചെയ്യുന്ന സമയത്ത് മൂന്നാർ - കൊടൈക്കനാൽ റോഡിന്റ. പണി തുടങ്ങാനുള്ള നീക്കങ്ങൾ തമിഴ് നാടിന്റെ ഭാഗത്തു നിന്നും ചില നീക്കങ്ങൾ നടക്കുന്നു എന്നറിയാൻ കഴിഞ്ഞിരുന്നു , മൂന്നാർ ഒഴിപ്പിക്കൽ നടക്കുന്ന സമയത്താണ് ഞങ്ങൾ അവിടെ ഉണ്ടായിരുന്നത്. അങ്ങനെ ഒരു റോഡു വന്നാൽ മൂന്നാർ ഡൗൺ ശൂന്യമാകും. അങ്ങനെ ഒരു Road വരാത്തതിന്റെ കാരണം 100% വും Yasin പറഞ്ഞതു തന്നെ യാണ്.
ബ്രോ..!! ആ ഡിലീറ്റ് ചെയ്ത വിഡിയോ കണ്ട് escape റൂട്ട് ട്രൈ ചെയ്ത ആ ബാച്ചിലെ ഒരാൾ ആണ് ഞാൻ. താഴെ ഉള്ള ഫോറെസ്റ്റ് സെക്യൂരിറ്റിയെ തൊട്ടടുത്തുള്ള റിസോട്ടിലേക്കാണെന്ന് പറഞ്ഞാണ് ഞങൾ escape റൂട്ടിലേക് കയറിയത്. ആദ്യമൊക്കെ നല്ല റോഡ് ആയിരുന്നു റോഡ് എന്ന് പറഞ്ഞൂടാ. ഒരു കോൺക്രീറ്റ് പാത. പോവുന്തോരും റോഡിന്റെ സ്വഭാവം മാറാൻതുടങ്ങി. പിന്നീട് അങ്ങോട്ട് ഒന്നും പറയണ്ടാലോ ഫുൾ ഉരുളൻ കല്ലുകളും ചളിയും കുത്തന്നെ ഉള്ള കയറ്റങ്ങളും പൈൻ ഫോറെസ്‌റ്റിലൂടെ ഉള്ള യത്രയും വല്ലാത്ത ഒരു ambience ആയിരുന്നു.. ഞങൾ പാൽകുല മേടിൽ നിന്നും ആണു ഇവിടെക് യാത്ര തിരിച്ചത് പാൽകുല മേടിൽ അത്യാവിശം hardest trials ആയിരുന്നു അത് പിന്നെ പറയേണ്ടതില്ലലോ. എന്നാൽ അതുപോലെ തന്നെ ആയിരുന്നു ഇവിടെയും ഓരോ കടമ്പകൾ കടക്കുന്നതോറും hardeat trials..!! ഓരോ തവണ മുന്നോട്ടുപോവും തോറും ഉള്ളിൽ ഒരു ഭയം എല്ലാവരിലും ഉണ്ടായിരുന്നു അവിടെ വച്ച് ബൈകിന് എന്തേലും പണികിട്ടിയാൽ പെട്ടത് തന്നെ. അങ്ങനെ ഞങൾ ലഷ്യത്തോട് ആടുകാറായപ്പോൾ ആതാ അടുത്ത കുരിശ് ഫോറെസ്റ്റ് ചെക്പോസ്റ്റ്..!! അവർ ഞങ്ങളെ കണ്ടു പിന്നെ ഒന്നും പറയണ്ട ഫുൾ scn ആയിരുന്നു.. കുറെ സംസാരിച്ചു നോക്കി ഒരു രക്ഷയും ഇല്ല.. കടത്തിവിടില്ല എന്നന്നെ..!! പക്‌ഷേ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായില്ല ഒരു വാണിങ് തന്നു ഇനി മേലാൽ ഇതുവഴി വന്നുപോവരുത് എന്ന്. എന്നാലും അതുവരെ എത്തീട് അതുവഴി പോവാൻ കഴിയാഞ്ഞതിൽ നല്ല വിഷമം ഉണ്ടായിരുന്നുഞങ്ങള്ക്. പോവുന്ന വഴി അവിടെ ഉള്ള ലോക്കൽസിനോട് അന്നെഷിച്ചുനോക്കി അതുവഴി പോകാൻ വല്ല മാർഗവും ഉണ്ടോ എന്ന്. അവർ പറയുന്നു പോകാം പക്‌ഷേ എഅവര്ക് ക്യാഷ് കൊടുക്കണം എന്ന് okk എന്നാൽ ക്യാഷ് കൊടുത്ത് പോവാം എന്നായി എല്ലാവരും പക്‌ഷേ തിരിച്ചു അവിടംവരെ ഒന്നുകൂടെ പോവുകാ എന്നത് ടാസ്ക് ആണു നമ്മളാണെകിൽ കുറെ പിന്നിലേക്ക് വന്നും പോയി. പിന്നെ നമ്മൾ സംസാരിച്ച അയാളിൽ ഒരു കള്ളലക്ഷണം കണ്ടപ്പോ നമ്മൾ അത് ഉപേക്ഷിച്ചു പോരുകയാണ് ഉണ്ടായത്. ജീവിതത്തിൽ മറക്കാൻ കഴിയാത്ത കുറെ കാഴ്ചകളും ഓർമകളും അനുഭവകളും ഒരു ഡിഫ്രണ്ട് എക്സ്പീരിയൻസ് ആയിരുന്നു ആ escape റൂട്ട് യാത്ര..!!
We tried our best bro but didnt get the chance to reach the destination …!!🤧 That checkpost…!!😤 Those roads was fucking awesome…!!🔥 that was an amazing experience…!!
ചേട്ടാ ഞങ്ങൾ ഈ ജനുവരിയിൽ വട്ടവടയിൽ പോയായിരുന്നു, അപ്പോ അവിടെ ഉള്ള ഒരു ആൾ പറഞ്ഞിരുന്നു ഈ റൂട്ട്നെ പറ്റി .. അപ്പുറം കൊടൈക്കനാൽ ആണെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റിയില്ല,, എന്തായാലും ഇതേ പോലുള്ള വീഡിയോസും അറിവുകളും ഇനിയും പ്രതീക്ഷിക്കുന്നു,,,,,
@@yazinmohammed ഞാൻ ഇന്നാണ് നായാട്ട് movie കണ്ടത്. അതിൽ വട്ടവട കാണിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് brw ye anu...കാട് വഴി കൊടൈക്കനാൽ പളനി ഒക്കെ പോകാൻ പറ്റുമെന്നു film l പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു ഇത് ആയിരിക്കുമല്ലോ yazin brw പറഞ്ഞ escape route 😊
Saw both the videos. First time am seeing your video. Liked it very much. The way of narration(in detail) was superb and filled with lot of valuable informations. Not a single part was lagging or boring I felt. Thanks. Keep going high
ആദ്യത്തെ Part-1 വീഡിയോ കാണാത്തവർ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക ❤ ruclips.net/video/XCDC0gr-EyE/видео.html Connect me On Instagram at instagram.com/yazinmohammed
ഹായ് ഞാൻ ആദ്യമായാണ് ഭായിയുടെ വീഡിയോ കാണുന്നത് escape റൂട ഇതിനു മുൻപ് ഇട്ട vdo ഞാൻ സബ്സ്ക്രൈബർ ആയി.സത്യം പറഞ്ഞാൽ ആvdo കണ്ടപ്പോ ഒരു മാതിരി ഉൾ കാട്ടിൽ പോയ ഫീൽ കിട്ടി..vdo തീർന്നു പോയല്ലോ എന്നു തോന്നി
നായാട്ട് കണ്ട് ഇരുന്നപ്പോൾ എന്റെ പ്രതീക്ഷ അവർ പളനിക്ക് നിങ്ങൾ പറഞ്ഞ റൂട്ട് വഴി പോകുമെന്നും കുറച്ചെങ്കിലും കാണാൻ സാധിക്കുമെന്നും ആയിരുന്നു.. പക്ഷെ പ്രതീക്ഷ തെറ്റിച്ചു.. പക്ഷെ നിങ്ങ പൊളി ആണ് കേട്ടോ.. അടിപൊളി വിഡിയോസും..💓💓
Xpulse edukkan nokki nikkuna timila u tubil ningale mannavur video kaanune athinu shesham escape route ningal athu vazhi pokum ennu karuthiyilla ........but u gave ma chance to see the place again after 20 yrs 👍,
Kodai last village to മൂന്നാർ last village ആണ് 12 km പറയുന്നത്. അല്ലാതെ മൂന്നാർ to kodai അല്ല. ഒന്നുടെ വിശദീകരിച്ചു പറഞ്ഞാൽ മുന്നാറിൽ നിന്ന് കൊടൈക്കനാൽ പ്രദേശം connect ചെയ്യാൻ ആണ് 12 km.
Njan oru rute nta kryam chothikane ane njan car my own car I'll munnar to Kodaikanal pokane plane chyund apom munnar to Kodaikanal drive car which rute better onue pryamo
Hai Yasin .. താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്. ഞങ്ങൾ അവിടെ Survey ചെയ്യുന്ന സമയത്ത് മൂന്നാർ - കൊടൈക്കനാൽ റോഡിന്റ. പണി തുടങ്ങാനുള്ള നീക്കങ്ങൾ തമിഴ് നാടിന്റെ ഭാഗത്തു നിന്നും ചില നീക്കങ്ങൾ നടക്കുന്നു എന്നറിയാൻ കഴിഞ്ഞിരുന്നു , മൂന്നാർ ഒഴിപ്പിക്കൽ നടക്കുന്ന സമയത്താണ് ഞങ്ങൾ അവിടെ ഉണ്ടായിരുന്നത്. അങ്ങനെ ഒരു റോഡു വന്നാൽ മൂന്നാർ ഡൗൺ ശൂന്യമാകും. അങ്ങനെ ഒരു Road വരാത്തതിന്റെ കാരണം 100% വും Yasin പറഞ്ഞതു തന്നെ യാണ്.
Probably the Most Underrated Malayalam Motovlogger.
Great content and great quality videos !!
Thanks aLot brother.
Do watch this video and Let me know ❤
Satym..Most underrated youtuber with quality and good contents
Satym🔥
നായാട്ട് കണ്ടപ്പോൾ ഈ സ്ഥല പേരുകൾ ഒക്കെ ഞാൻ ശ്രെദ്ധിച്ചിരുന്നു...😊
Movie kollavo
ബ്രോ..!! ആ ഡിലീറ്റ് ചെയ്ത വിഡിയോ കണ്ട് escape റൂട്ട് ട്രൈ ചെയ്ത ആ ബാച്ചിലെ ഒരാൾ ആണ് ഞാൻ.
താഴെ ഉള്ള ഫോറെസ്റ്റ് സെക്യൂരിറ്റിയെ തൊട്ടടുത്തുള്ള റിസോട്ടിലേക്കാണെന്ന് പറഞ്ഞാണ് ഞങൾ escape റൂട്ടിലേക് കയറിയത്.
ആദ്യമൊക്കെ നല്ല റോഡ് ആയിരുന്നു റോഡ് എന്ന് പറഞ്ഞൂടാ. ഒരു കോൺക്രീറ്റ് പാത. പോവുന്തോരും റോഡിന്റെ സ്വഭാവം മാറാൻതുടങ്ങി.
പിന്നീട് അങ്ങോട്ട് ഒന്നും പറയണ്ടാലോ
ഫുൾ ഉരുളൻ കല്ലുകളും ചളിയും കുത്തന്നെ ഉള്ള കയറ്റങ്ങളും പൈൻ ഫോറെസ്‌റ്റിലൂടെ ഉള്ള യത്രയും വല്ലാത്ത ഒരു ambience ആയിരുന്നു..
ഞങൾ പാൽകുല മേടിൽ നിന്നും ആണു ഇവിടെക് യാത്ര തിരിച്ചത് പാൽകുല മേടിൽ അത്യാവിശം hardest trials ആയിരുന്നു അത് പിന്നെ പറയേണ്ടതില്ലലോ. എന്നാൽ അതുപോലെ തന്നെ ആയിരുന്നു ഇവിടെയും
ഓരോ കടമ്പകൾ കടക്കുന്നതോറും hardeat trials..!!
ഓരോ തവണ മുന്നോട്ടുപോവും തോറും ഉള്ളിൽ ഒരു ഭയം എല്ലാവരിലും ഉണ്ടായിരുന്നു അവിടെ വച്ച് ബൈകിന് എന്തേലും പണികിട്ടിയാൽ പെട്ടത് തന്നെ.
അങ്ങനെ ഞങൾ ലഷ്യത്തോട് ആടുകാറായപ്പോൾ ആതാ അടുത്ത കുരിശ്
ഫോറെസ്റ്റ് ചെക്പോസ്റ്റ്..!!
അവർ ഞങ്ങളെ കണ്ടു പിന്നെ ഒന്നും പറയണ്ട ഫുൾ scn ആയിരുന്നു.. കുറെ സംസാരിച്ചു നോക്കി ഒരു രക്ഷയും ഇല്ല.. കടത്തിവിടില്ല എന്നന്നെ..!!
പക്‌ഷേ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായില്ല ഒരു വാണിങ് തന്നു ഇനി മേലാൽ ഇതുവഴി വന്നുപോവരുത് എന്ന്.
എന്നാലും അതുവരെ എത്തീട് അതുവഴി പോവാൻ കഴിയാഞ്ഞതിൽ നല്ല വിഷമം ഉണ്ടായിരുന്നുഞങ്ങള്ക്.
പോവുന്ന വഴി അവിടെ ഉള്ള ലോക്കൽസിനോട്
അന്നെഷിച്ചുനോക്കി അതുവഴി പോകാൻ വല്ല മാർഗവും ഉണ്ടോ എന്ന്.
അവർ പറയുന്നു പോകാം പക്‌ഷേ എഅവര്ക് ക്യാഷ് കൊടുക്കണം എന്ന് okk എന്നാൽ ക്യാഷ് കൊടുത്ത് പോവാം എന്നായി എല്ലാവരും
പക്‌ഷേ തിരിച്ചു അവിടംവരെ ഒന്നുകൂടെ പോവുകാ എന്നത് ടാസ്ക് ആണു നമ്മളാണെകിൽ കുറെ പിന്നിലേക്ക് വന്നും പോയി. പിന്നെ നമ്മൾ സംസാരിച്ച അയാളിൽ ഒരു കള്ളലക്ഷണം കണ്ടപ്പോ നമ്മൾ അത് ഉപേക്ഷിച്ചു പോരുകയാണ് ഉണ്ടായത്.
ജീവിതത്തിൽ മറക്കാൻ കഴിയാത്ത കുറെ കാഴ്ചകളും ഓർമകളും അനുഭവകളും ഒരു ഡിഫ്രണ്ട് എക്സ്പീരിയൻസ് ആയിരുന്നു ആ escape റൂട്ട് യാത്ര..!!
Super brother ❤
Check post kaynj angotulla yatra vere feel anu🌹
@@yazinmohammed 🥺🥺
We tried our best bro but didnt get the chance to reach the destination …!!🤧 That checkpost…!!😤
Those roads was fucking awesome…!!🔥 that was an amazing experience…!!
Bro nigalude contact number undo saif sham bro
നായാട്ട് film പഴനി പോകുന്ന route നെ കുറിച്ചും പറയുന്നുണ്ടല്ലോ bro
അറിവുകൾ super ആണ് 👌👌
Vere levelaayirunnu 🔥🔥🔥 escape root video
Aa video kandavar ivde common 😍
ചേട്ടാ ഞങ്ങൾ ഈ ജനുവരിയിൽ വട്ടവടയിൽ പോയായിരുന്നു, അപ്പോ അവിടെ ഉള്ള ഒരു ആൾ പറഞ്ഞിരുന്നു ഈ റൂട്ട്നെ പറ്റി .. അപ്പുറം കൊടൈക്കനാൽ ആണെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റിയില്ല,, എന്തായാലും ഇതേ പോലുള്ള വീഡിയോസും അറിവുകളും ഇനിയും പ്രതീക്ഷിക്കുന്നു,,,,,
Gangster❤
കഥ കേൾക്കാൻ വേണ്ടി വന്നവർ ഇവിടെ common😁
Shey Shey.. Lots Of Love ❤
@@yazinmohammed ചുമ്മാ തീ 😁
@@yazinmohammed ഞാൻ ഇന്നാണ് നായാട്ട് movie കണ്ടത്. അതിൽ വട്ടവട കാണിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് brw ye anu...കാട് വഴി കൊടൈക്കനാൽ പളനി ഒക്കെ പോകാൻ പറ്റുമെന്നു film l പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു ഇത് ആയിരിക്കുമല്ലോ yazin brw പറഞ്ഞ escape route 😊
Ithupole ulla story telling iniyum vennam poli ann
Saw both the videos. First time am seeing your video. Liked it very much. The way of narration(in detail) was superb and filled with lot of valuable informations. Not a single part was lagging or boring I felt. Thanks. Keep going high
First part kandathinu sheshamaanu
"Nayattu"movie kandath.. athil sthalangale patty parayumbozhoke nammal already athiloode yathra kazhinj vanna feel aayrunu.. athrak impact indakkiyirunnu First part ♥️
Amazing stuff Yazikka... keep exploring.. keep growing💯🙏
the first video was good and intresting
Berijam lake nte avide ninnu pampadum shola national parkiloode top station papmpadum sholai check post vazhi oru trekking root um undu
You are a good content creator and a pwoli editer who knows the job that you are doing.. Kepp it going mahn..
Monster അവൻ ഒറ്റക്കാണ് വന്നത് 💪
ആദ്യത്തെ Part-1 വീഡിയോ കാണാത്തവർ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക ❤
ruclips.net/video/XCDC0gr-EyE/видео.html
Connect me On Instagram at
instagram.com/yazinmohammed
20k🎉
Bro...video കൊള്ളാം..
Lockdown കഴിഞ്ഞിട്ട് ഈ വഴി പോകാം എന്ന plan ആയിരുന്നു..ഇനി plan change ചെയ്യണം...
Thanks bro...♥️
ഹായ് ഞാൻ ആദ്യമായാണ് ഭായിയുടെ വീഡിയോ കാണുന്നത് escape റൂട ഇതിനു മുൻപ് ഇട്ട vdo ഞാൻ സബ്സ്ക്രൈബർ ആയി.സത്യം പറഞ്ഞാൽ ആvdo കണ്ടപ്പോ ഒരു മാതിരി ഉൾ കാട്ടിൽ പോയ ഫീൽ കിട്ടി..vdo തീർന്നു പോയല്ലോ എന്നു തോന്നി
നിങ്ങൾ പറഞത് ശെരി ആണ് 🥰🥰🥰
ഫസ്റ്റ് പാർട്ട് വീഡിയോ കണ്ടു ശരിക്കും കണ്ടിരുന്നു പോയി,
Everything is connected ⚠️
ok
ഫസ്റ്റ് ടൈം ആണ് video കാണുന്നത് ബോർ ആയിട്ടില്ല ത്രില്ലിംഗ് ആയിട്ടേ ഉള്ളൂ ❤️❤️❤️
Part1 vedio kandittu cmt chyaathirikyan pattillalo broo 🙌handsoff 🤘
Vedios vere level🖤
Super channel bro, thanks ✨️✨️
Ithumkudi paranjeth nannayi escape routine patti korechude ariyaan pattiloo👏🏻🙌🏽❤😍
And ninglde narration valare nallathaanu engane kettu irikkan thonnum🥰
Enthoke paragallum ,aa farm route ridesnnu thurrannu kodukanam.
=4 varsham ayi kathirikunnnu
Ee rand route allate parallel aayit vandi pokunna ethenkilum route ondo bro ? Enthayalum undavumalo bro?
public road alllathe limit vechytt oru offroad route aakiyaal better aakum le minimum number entry oke schedule aakanam lee
Oru horror element undayirunnel polichene..
ഗവി റൂട്ട് പോലെ നിയന്ത്രിതമായ രീതിയിൽ ഗതാഗതം അനുവദിക്കണം. അതിനുവേണ്ടി കൂട്ടായി പരിശ്രമിക്കണം.
Ee route reopen cheythal poli aayirikkum
Bro, descriptionil please provide link to all your referred videos
Video view kittum
nadannu pokan pattummo eppol ??
Nadannu povan vazhikal und bro forest karde munnil chenn pedathe nokkanam enik ariyavunna rand per nadann poyi kerala border ethiyapo forest pidicharnnu scene onnum illarnnu avare ketti vitt ipo enganann arilla
Very much informative brother....👍👍👍
8:30 main points starts from here🤘
ഒരുപാട് സന്തോഷം 🤝
നായാട്ട് കണ്ട് ഇരുന്നപ്പോൾ എന്റെ പ്രതീക്ഷ അവർ പളനിക്ക് നിങ്ങൾ പറഞ്ഞ റൂട്ട് വഴി പോകുമെന്നും കുറച്ചെങ്കിലും കാണാൻ സാധിക്കുമെന്നും ആയിരുന്നു.. പക്ഷെ പ്രതീക്ഷ തെറ്റിച്ചു..
പക്ഷെ നിങ്ങ പൊളി ആണ് കേട്ടോ..
അടിപൊളി വിഡിയോസും..💓💓
Xpulse edukkan nokki nikkuna timila u tubil ningale mannavur video kaanune athinu shesham escape route ningal athu vazhi pokum ennu karuthiyilla ........but u gave ma chance to see the place again after 20 yrs 👍,
Machane... Eee routente karyam alle iyyobinte pusthakathyl paryune/?? Aloshy kanju kondpokan shortcut ondakiyath.. Kodaikanalilek....
Superb👍
Idhupole ula kadakal .alla anubhavangal eniyum predheeshikkunnu
Ithupola ulla videos ini venam next urumbikara venam🥰😇
But why psyco bgm it's so scary as the bgm
keep going broo katta support🔥😍💖
🦋
Bro vattavada to kodaykanal tracking rute undo onn parayavo plz😢❤
Bro superb vlog..kettondu irikkan nalla rasam und.. Keep doing this kind of videos..Full support 🔥🔥😍
Adipoli bro..superb narration
Orginal vedio adipoli ayirunnu ah video sherikkum miss cheyunnude brooo ❤️
Yes Road open aayal Munnaril ninnum Kodaikanal lek 60-80 km save cheyyam
60-80 അല്ല.. മുന്നാറിൽ നിന്ന് 230 ഓളം km ഇണ്ട് കൊടൈക്കനാൽലേക്ക്... ഇങ്ങനെ ആകുമ്പോൾ 215 km ഓളം ലാഭിക്കാം..
Yasin bro.. Ningha poli aaanu..😍💥
Aluva to munnar route ine kurich oru video chaiyamo (rajapatha)
Offroad ano ?
@@yasin_mhd_ haa..adhum closed aan
Film kandappol enik bro nte video orma vannu😁
Sancharam channel ill ethavum kuduthal rating ulla program sancharam diary kurupukal anuuuuu
Soo ridding experience engane parajunathu okee ellarkumm istham akummmm brooo❤️❤️
Adipoli Da ❤️
Supr❤️🔥
Powlie information 🥰🥰😍
aa movie kandapozha bro edhine kurichu intrest aythu.... and RUclips nokiypo brode video kndu 😉
Ayyo starting horror element pwolichuu
Genuine contents idanond genuine aaya kore followersne kitti ennarinjathil santhosham
quality is always better than quantity
Broi Super Story ❤🥰🥰🥰
Bro escape rootinte video kittan valla margam undoo☺
Bro njnm oru 3/4 years munne vattavada poyappozhum mannavannur , poomparai, poondi okke idakk pokumbol avide ulla locals nod eppozhum query chyyumayirunnu...nadakkan ulla way maathrame ippo ullu...bike il venel pokan pattm nn paranjitt nd...enik pokan Thalparyam ulla oru way aayirunnu...oru pravisham poondi poyappol pokan nn vicharichirunnu...but nadannilla...ini eppozhelm trek chyyanm...bro paranjappo aahn...bike n ippol pokan pattillann arinjath...
bro escape route video 2 pravasham upload cheythath njan orkunund
Vandipranthanmar groupil oru chetan kurach mumb mooperude escape route detailed anubhavam ittirunnu....kooduthal details ariyaan kazhiyum....
Inger poyath escape route alla
Farmers route aaan
Escape route etho kaalam full kaadu keri kidakkukayan
haa...adh manassilaayi...videoyil oarayunnundallow..
@@faizpoongadan escape route, escape route ennan pinneyum pinneyum videoyil parayunnath
Bro...
ആ rout-ലൂടെ trucking ചെയ്യാമെന്ന് കഴിഞ്ഞ videoയില് പറഞ്ഞിരുന്നു . ഇത്റയും wildlife sanctuary യിലൂടെ trucking ചെയ്യാന് എന്തെന്കിലും അനുമതി എടുക്കേണ്ടതുണ്ടോ ?
Ee route pattilla. Vere vazhikal ind.. Ee vazhi ippo checkpost ittu closed aanu
@@yazinmohammedBro delete cheitha escape route video onnu kanan enthelum margamundo.pls
Ee root adv 390 kond poya video idavo
Best presentation👍
Voice ichiri sound kurav aayrnu
Bike riding part nalla sound ind
Kaikanal to munnar air distance thanney 50 km ndello, pinna egana 12km konde ethum
മുന്നാറിൽ നിന്നും (വട്ടവട )കൊടൈക്കനാൽ കാട്ടുപാത അവസാനിക്കുന്ന സ്ഥലത്തു നിന്നും (പേര് ഓർക്കുന്നില്ല )കൊടൈക്കനാൽ ടൗണിലേക്ക് 40km ദൂരമുണ്ട്.
Kodai last village to മൂന്നാർ last village ആണ് 12 km പറയുന്നത്. അല്ലാതെ മൂന്നാർ to kodai അല്ല. ഒന്നുടെ വിശദീകരിച്ചു പറഞ്ഞാൽ മുന്നാറിൽ നിന്ന് കൊടൈക്കനാൽ പ്രദേശം connect ചെയ്യാൻ ആണ് 12 km.
Good information 🥰😍
*innalthe ath sthalth irna mathiyrnu sound koravan but vedio is lit ore poli*
Nxt time audio set aakam. Hope its atleast clear
@@yazinmohammed* irnit ulla bagam mathram ahn bro sound korch kurav pola clear ahn riding parts chevid polich kalayunu😂😂 JBL ambo🤣*
Re released 🔥🔥🔥 .
Hats off you Brother keep Going We are always With you 💟
Hand off you bro for your talk
Njan oru rute nta kryam chothikane ane njan car my own car I'll munnar to Kodaikanal pokane plane chyund apom munnar to Kodaikanal drive car which rute better onue pryamo
Bike ഏതാ
Njan korachu nal munpe kandu first part epo ah video kanan ila ☹️
Sound quality onnu kootamo
Poli poli🔥
Njan Idukki karananu fam root jeepil poyittund katta off road aanu
Ningalku kondu pokan sadhikumo
congratzz 20k 🔥
Ippo Aanu Full Manasilaayath Nature Angane Thanne Irrikunathaa Nallath Ippo Thanne Nature Kuranju Varuvaanu Trekking Cheythu Povunath Aayirikkum Nallath
😘
Vediok munp net theerkan vendi aah movie dwnlod cetha njn 🧐🧐😂
Kollamo movie
@@royaltechmalayalam4909 nallathanu bro
@@san__ith Ok bro😊
Polikkum🎉🔥
2 days munpe itta video kandathine shesham innu njn Netflix ile nayatukandathe, nto continuation poleya tonnie😹
Informative ❤️
ഒരിക്കൽ ഞാൻ പോകും.
👍👍
Bro video nice .
നമുക്കൊന്നു പോയാലോ ബ്രോ ഒന്ന് കൂടി ഒരു ടീം ആയിട്ട് മ്മ്.
Yes bro ..ath plan Cheyyam nammak
Yazin Ikka💙
Nice video ❤️❤️❤️❤️
Good content.
Keep posting bruh❤️❤️
💥
Yazin ikka uyir
Bro sound kuravnn
Superb bro,
Ethremm peteen bro adv, 390 video chyy, bro da riding visuals kanaan vere mood annu bro🌻🌻🌻, such man youare bro💚
Thakarthuu.. keep doing videos broo.. 🤗🤗😊😊❤❤
Ninga vera track ahn mahn jst awesome 😍🤩
Bro sound kuravanallo
Very good content .keep going brother.♥️
Movie kandapo Brode video anne first orthe...🥰