കൊടൈക്കനാലിലെ ഗ്രാമങ്ങളിലൂടെ | Exploring Poondi, Kookal, Poombarai, Mannavanur, Polur and Kilavarai

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 325

  • @rejithankachan9007
    @rejithankachan9007 Год назад +63

    ആൾക്കാരെ വെറുപ്പിക്കാതെ ഉള്ള നിങ്ങളുടെ സംസാരം മുത്തേ 😍😍🥰🥰🥰

  • @sujathaek4226
    @sujathaek4226 Год назад +19

    സൂപ്പർ, ഒരു ചിത്രകാരന്റ കൺവാസിൽ പകർത്തിയപോലെ
    . എത്ര മനോഹരമായ കാഴ്ചകൾ 👌

  • @divyarajeev1010
    @divyarajeev1010 Год назад +1

    ശരിക്കും പോയത് പോലൊരു feel ആണ്‌ videos കാണുമ്പോള്‍...thankuu🙏

  • @t.p.ramesh9021
    @t.p.ramesh9021 Год назад +4

    Beautiful drone. shots, picturesque landscape, always waiting for you next video

  • @jyothyrajesh8759
    @jyothyrajesh8759 Год назад +5

    Kodaikanal ❤❤❤ beautiful place 😊 ചേട്ടൻ്റെ മനോഹരമായ അവതരണം 👌👌👌

  • @sajithtnr5788
    @sajithtnr5788 Год назад +4

    നന്നായിട്ടുണ്ട് ജിയോ ചേട്ടൻ.... Looking forward to the upcoming journeys ❤️👏👏

  • @sreek4526
    @sreek4526 Год назад +1

    Shan jeo യുടെ മറ്റൊരു അടിപൊളി യാത്രാ വീഡിയോ. ഈ സ്ഥലങ്ങളെ കുറിച്ച് പല വീഡിയോസ് യൂട്യൂബിൽ ഉണ്ട്, എങ്കിലും കൂടുതൽ സമയം കളയാതെ എല്ലാം ഒറ്റ ഫ്രെയിമിൽ അവതരിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്...👌🤝

  • @ushasajive8888
    @ushasajive8888 Год назад +2

    അതിമനോഹരം എന്നേ പറയേണ്ടു 👌👌👌

  • @ajayjkadavan1436
    @ajayjkadavan1436 Год назад +2

    Notification kandapol santhosham, video kandapol athilera santhosham💙 Thanks for this different kodaiii vibe👌

  • @Sijin-t6g
    @Sijin-t6g Год назад +3

    Adipoli bro njan Augasil poyarunnu
    MUTTON KURUMA cheyyane

  • @sheelaviswam9845
    @sheelaviswam9845 Год назад +2

    Anthu bhangiyulla kazcha kalanu super. Thanks

  • @rasiyak.s8188
    @rasiyak.s8188 Год назад +5

    Beautiful place ❤❤❤👌🏻👌🏻next videoku waiting

  • @geethasanthosh1082
    @geethasanthosh1082 Год назад +2

    ഷാൻ സൂപ്പർ 👌👌👌👌 ഇത്തരം ഗ്രാമ കാഴ്ചകൾ ഷെയർ ചെയ്തതിൽ ഒരു പാട് താങ്ക്സ് കട്ട വെയ്റ്റിംഗ് ഫോർ മറ്റൊരു സൂപ്പർ വീഡിയോ 🌹🌹🌹

  • @iamhere4022
    @iamhere4022 Год назад +3

    മനോഹരം ദൃശ്യങ്ങൾ.. Super bro❤❤❤

  • @holidaywithme9996
    @holidaywithme9996 Год назад +7

    കുക്കിംഗ്‌ പോലെ തന്നെ ചിട്ടയോടെ അവതരിപ്പിച്ചു.... 👌

  • @ReenaThomas1
    @ReenaThomas1 10 месяцев назад

    Very beautiful 👌👌👌എത്ര days trip ആയിരുന്നു

  • @ksradhika61
    @ksradhika61 Год назад +2

    പൊൻമുടി ചെയ്യാമോ?

  • @rekhatnair9776
    @rekhatnair9776 Год назад +2

    Ashraf excel nte video kandanu njangal mannavannur poyathu..poliiiii

  • @Nithujithu88
    @Nithujithu88 Год назад +2

    Thank uuu shan broiii... Vacation ന് വന്നപ്പോൾ പോയിരുന്നു. ഒരിക്കൽ കൂടി ആ ഓർമയിലേക്ക് കൊണ്ടുപോയി.

  • @vinodviswanathan8694
    @vinodviswanathan8694 Год назад +1

    ഞാൻ പോയിട്ടുണ്ട് വളരെ മനോഹരമായ സ്ഥലം 🥰

  • @arjunvasudevan7172
    @arjunvasudevan7172 9 месяцев назад

    പാചക പരിവാടി നന്നായിട്ടുണ്ട് 👍.

  • @shibincc
    @shibincc Год назад +2

    What month did you visit there? I want to view the agriculture.

  • @alextk9477
    @alextk9477 Год назад +2

    Nice..... Waiting for your travel vlog

  • @Deeptasfoodville
    @Deeptasfoodville Год назад +3

    എവിടെയും വ്യക്തതയോടെ ഉള്ള അവതരണം 👍👍👍

  • @bladerunner6491
    @bladerunner6491 Год назад +2

    Super ayirikkunnu, good place 👍

  • @shijovarghese9655
    @shijovarghese9655 Год назад

    നല്ല വീഡിയോ സംസാരം 👍. കൊള്ളാം വിവരണം ഒട്ടും ബോറടിപ്പിച്ചില്ല 👍🥰ഇനിയും ഇത് പോലുള്ള വീഡിയോ സ് പ്രേതീക്ഷിക്കുന്നു. Best wishes ചേട്ടാ 👍👍❤🎉🎉

  • @sangeetharemesh725
    @sangeetharemesh725 Год назад +1

    എല്ലാ സ്ഥലവും മനോഹരമായിട്ടുണ്ട് .... താങ്ക്സ് ജി 👍🏻👍🏻👍🏻👍🏻🙏🙏🙏

  • @julietsonia10
    @julietsonia10 Год назад +4

    Paradise-like sceneries and excellent presentation. So good watching your videos, Shaan. Keep rocking.

  • @Annz-g2f
    @Annz-g2f Год назад +2

    Natural n calming scenaries thru ur video could know Kodaikanal n many villages located in detail thank u very much

  • @BLUETITTRAVEL
    @BLUETITTRAVEL Год назад +1

    വ്യത്യസ്തമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @thomas1687
    @thomas1687 Год назад +1

    മനോഹരമായ അവതരണം നല്ലക്യാമറ

  • @subhashchempazhanthy5667
    @subhashchempazhanthy5667 Год назад +1

    അവതരണം ഒരു രക്ഷയുമില്ലചേട്ടാ...😍

  • @musammilks6495
    @musammilks6495 5 месяцев назад

    Poombarai il oru kollaavunna stay suggest cheyvo@shan

  • @StorytimewithSai
    @StorytimewithSai Год назад +5

    Beautiful place and videography ❤ 😍 thank you so much!

  • @Joe_World031
    @Joe_World031 Год назад +1

    Video render cheyumpol High resolution out edukk..

  • @jyothikj8703
    @jyothikj8703 Год назад +2

    സർ ന്റെ വീഡിയോ എല്ലാം അടിപൊളി.... ❤❤❤

  • @anchalriyas
    @anchalriyas Месяц назад

    മനോഹരമായ വീഡിയോ ബ്രദർ ... ഓരോ ഷോട്ടുകളും ഗംഭീരമാക്കി...! ഏതുമാസമാണ് നിങ്ങൾ അവിടെ സന്ദർശിച്ചത് എന്ന് പറയുമോ ...? ഡിസംബറിൽ ഇതേ പോലെയുള്ള പച്ചപ്പ് ഉണ്ടാകുമോ ...?

  • @shameena5638
    @shameena5638 Год назад +2

    Beautiful place and beautiful presentation

  • @vipinevm4360
    @vipinevm4360 Год назад +2

    Super .......ഉച്ചക്ക് അവിടെ തണുപ് ഉണ്ടോ ചേട്ടാ.....stay കിട്ടുമോ?

  • @rajeshpv1965
    @rajeshpv1965 Год назад +2

    ❤️💜💛🧡🖤💚💙 കാഴ്ചകൾ മനോഹരം🤎❤️💜💛🧡🖤🖤🖤💚💚💙

  • @nijajacob6659
    @nijajacob6659 Год назад +2

    മനോഹരമായ വീഡിയോ 🥰🥰താങ്ക്സ്

  • @Jishnu45
    @Jishnu45 Год назад +1

    Aaa Volvo ne review cheyamo user review

  • @vinod9588
    @vinod9588 Год назад +1

    excellent presentation Sir
    all the best !!!

  • @sreedevifredy9900
    @sreedevifredy9900 Год назад +2

    ബ്യൂട്ടിഫുൾ

  • @MuthAami
    @MuthAami 27 дней назад

    Super.. പോയി കണ്ട പോലെ ഒരു ഫീൽ

  • @jessynoronha3765
    @jessynoronha3765 Год назад +2

    Beautiful videos

  • @Brigadeblue
    @Brigadeblue Год назад +1

    നല്ല അവതരണം 👍🙌♥️

  • @lekharani680
    @lekharani680 Год назад +2

    മനോഹരമായ അവതരണം 🙏🙏🙏

  • @teashopnews
    @teashopnews Год назад +2

    super videography...nice vlog👏

  • @nishanish1146
    @nishanish1146 Год назад +2

    Wow beautiful place

  • @shynicv8977
    @shynicv8977 Год назад +3

    സൂപ്പർ 👍🏻👍🏻👍🏻

  • @ansaranu6906
    @ansaranu6906 Год назад +2

    Nalla bhangi ulla graamangal

  • @anshasaif6481
    @anshasaif6481 Год назад +1

    Cooking channel adipoli presentation ayathu kondu..ithum angana avum ennu thanne pretheekshichu.. pretheeksha thettiyilla❤
    Ottum maduppu thonilla sir de videos onnum thanne.. ethu food recipe anelum njn sir de channelil anu first search cheyyuka..
    Travelling ishtamulla eniku ipol ithum oru santhosham kanumpol

  • @anumariyam8454
    @anumariyam8454 Год назад +1

    2 kodaikanal videoyum kandu otta divasam kond cover cheyan patuo? atho 2 days aano

  • @ashkermuhammed5244
    @ashkermuhammed5244 Год назад +1

    Ith kandappol sancharam orma vannavarundo?

  • @moonlightarts5186
    @moonlightarts5186 Год назад +2

    Super super super 💯💯💯

  • @satheesanv7081
    @satheesanv7081 Год назад

    മനോഹരം മനോഹരം ഷാൻ ജി

  • @riyazerkqtrqtr2635
    @riyazerkqtrqtr2635 Год назад +3

    Superb🎉❤

  • @jaseenafiroskhan2750
    @jaseenafiroskhan2750 Год назад +1

    Ingaruday wifintay luck nallafoodum.kazikkam ippol nalla turum adikkam❤😊

  • @emilyjacob876
    @emilyjacob876 Год назад +2

    Hi. Shaan. Super. ... Nice. presentation. . .. ,,👍👍👍👍👍

  • @aadhiiaadhi8893
    @aadhiiaadhi8893 Год назад

    Safari tv Sancharam kazhinjal enik eattavum ishtam thangalde yatra avatharanamanu.. Keep going.. All wishes❤🙌

  • @iypemathew7787
    @iypemathew7787 Год назад +1

    സുന്ദരം 😍💕

  • @keephighforever
    @keephighforever Год назад +1

    Avide etra anu temperature day timeil???

  • @jerryjacob5050
    @jerryjacob5050 Год назад +2

    ❤ from Chicago

  • @bindugeorge9064
    @bindugeorge9064 Год назад +2

    Mm....👍👍

  • @lakshmis3673
    @lakshmis3673 Месяц назад

    Super, very nice information

  • @finuuu8722
    @finuuu8722 Год назад +2

    Skip ചെയ്യാനേ തോന്നുന്നില്ല.... ഓരോ കാഴ്ചകളും മനോഹരമായി പകർത്തിയിരിക്കുന്നു ❤️❤️❤️❤️❤️❤️
    നല്ലോണം മനസ്സിലാക്കി തന്നതിന് ❤️❤️❤️❤️❤️❤️അവിടെ ഒക്കെ നേരിട്ട് കണ്ട feel 😍😍😍😍

    • @ShaanGeoStories
      @ShaanGeoStories  Год назад +1

      Thanks a lot for the feedback

    • @finuuu8722
      @finuuu8722 Год назад

      @@ShaanGeoStories next അട്ടപ്പാടി പോണേ 😜😁വെയ്റ്റിങ് 😍

  • @sheejababu5144
    @sheejababu5144 Год назад +1

    Kurichu flower show expect chaithau. (May ill anu enalu kurichu expect chaithu)

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Год назад +2

    Nice presentation ❤❤❤🎉🎉

  • @jumailathp.e8256
    @jumailathp.e8256 Год назад +1

    Beautiful Presentation

  • @shyamanair2337
    @shyamanair2337 Год назад +2

    Nice👍

  • @kabeerkabeer4201
    @kabeerkabeer4201 Год назад +5

    ഞാൻ പോയിട്ടുണ്ട് കൊടൈക്കനാലിൽ

  • @sreekalabose6006
    @sreekalabose6006 Год назад +4

    So beautiful ❤️❤️❤️❤️

  • @pournami5904
    @pournami5904 Год назад +2

    മനോഹരമായ കാഴ്ച

  • @sheelapp6407
    @sheelapp6407 Год назад +1

    Ethu camera ane upayogikkunnathe

  • @orupravasi9922
    @orupravasi9922 Год назад +2

    കിടു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rajasree1976
    @rajasree1976 Год назад +2

    😍😍nice 👍👍

  • @shihasmes4775
    @shihasmes4775 Год назад +1

    ഹായ് ഷാൻ ചേട്ടാ താങ്കളുടെ ഫുഡ്‌ ചാനലും, ഈ ചാനലും നല്ലതാണ്. 👍

  • @bijumolp.a1486
    @bijumolp.a1486 Год назад +1

    കിടു 🥰🥰👍👍👌

  • @brahmadathasharma4518
    @brahmadathasharma4518 Год назад +1

    Bro ചെക്ക് പോസ്റ്റിൽ എന്തൊക്കെയാണ് ചെക്ക് ചെയ്യുന്നത് വാക്സിൻ സർട്ടിഫിക്കറ്റ് ആവിശ്യം ഉണ്ടോ? Next week പോകാൻ പ്ലാൻ ഉണ്ട്.

  • @ajideshmelevattaseri
    @ajideshmelevattaseri Год назад +1

    കൊടൈക്കനാൽ പോയി വന്ന ഫീൽ ❤സൂപ്പർ

  • @HariShankarcp0471
    @HariShankarcp0471 2 месяца назад +1

    Ee village yil ettavum istam aayath eatha...in view and people...?

  • @mollythomas5936
    @mollythomas5936 Год назад +2

    very scenic

  • @mohamedshareefph3259
    @mohamedshareefph3259 Год назад +1

    ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്... Sorry ബ്രോ വൈകിപ്പോയി.. ഒന്നും പറയാനില്ല... സൂപ്പർ

  • @jinsiyajinooz3453
    @jinsiyajinooz3453 8 месяцев назад

    Car eduth ee ഗ്രാമത്തിലൂടെ പോകാൻ പറ്റുമോ? ഞങ്ങൾ may മാസത്തിൽ ee same plaan cheyyanm എന്ന് വിചാരിക്കുന്നു pls rrply

  • @fathimathmuna3452
    @fathimathmuna3452 2 месяца назад

    Wow, beautiful space❤❤

  • @priyasunil6207
    @priyasunil6207 Год назад +1

    Super👌👌👌

  • @valsalas8014
    @valsalas8014 Год назад +1

    Good presentation

  • @krupageorge432
    @krupageorge432 Год назад +2

    ചെറിയ oru suggestion, stay cheyunnidathe rate koodi video il pqranjirunenkil nannayirunnu ennu 😊

  • @sheenas973
    @sheenas973 Год назад +1

    Super mama parassala SHARA sharon 👌🌺🥳🤩

  • @mhdimthiyaz218
    @mhdimthiyaz218 29 дней назад

    Bro Kookal first poyit then poondi powunth ano better ?...which is better from Kodaikanal... suggest a good route

    • @ShaanGeoStories
      @ShaanGeoStories  29 дней назад

      Both are beautiful. I suggest going to Kookal first, then Poondi for better views.

    • @mhdimthiyaz218
      @mhdimthiyaz218 29 дней назад

      @ShaanGeoStories Bro how about... Kodaikanal to Kilavarai in one day and next day kookal then returning back ? how is it ?

  • @nitheeshsurendran69
    @nitheeshsurendran69 Год назад +2

    Super chetta 🥰🥰❤️

  • @shihasro
    @shihasro 5 месяцев назад

    Achaya ethra days venam? Room evde

  • @AjithKumar-z1d
    @AjithKumar-z1d Год назад +1

    Super❤

  • @HabeebNilambur
    @HabeebNilambur Год назад +1

    Ninghalde camera ethaaaa

  • @habibrehiman7671
    @habibrehiman7671 Год назад +1

    May2023 I do a solo bike ride in these area, fantastic look real beauty ❤❤❤❤❤

  • @ashasam9602
    @ashasam9602 Год назад +3

    Very nice place♥️♥️👌👌👍

    • @ShaanGeoStories
      @ShaanGeoStories  Год назад

      Thanks

    • @ClintCharles-k5m
      @ClintCharles-k5m Год назад +1

      ​@@ShaanGeoStories ഷാൻ ജിയോ ചേട്ടാ പൂണ്ടി എവിടെയാണ്?

  • @sreenadhvlogz
    @sreenadhvlogz Год назад +1

    Gud narration 👌

  • @ashiljoseph24
    @ashiljoseph24 3 месяца назад

    Visual treat ❤

  • @baluprasannan8304
    @baluprasannan8304 Год назад +1

    Etra days trip arunn bro