Aadivaa Kaatte | Koodevide | Suhasini | Rahman | Johnson Hits

Поделиться
HTML-код
  • Опубликовано: 14 окт 2020
  • Song : Aadivaa Kaatte...
    Movie : Koodevide
    Lyrics : ONV Kurup
    Music : Johnson
    Singer : S Janaki
    ആടിവാ കാറ്റേ പാടിവാ കാറ്റേ
    ആയിരം പൂക്കള്‍ നുള്ളിവാ [ ആടിവാ കാറ്റേ ]
    അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
    മന്ദാരപ്പൂക്കള്‍ നുള്ളിവാ
    കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
    തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
    കരളില്‍ നിറയും കളരവമായ്...
    പൂങ്കാറ്റേ ലലലാ..... [ ആടിവാ കാറ്റേ ]
    ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ [ 2 ]
    ആയിരം വര്‍ണ്ണജാലം ആടിപ്പാടും വേളയില്‍
    ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും...
    സ്നേഹദേവദൂതികേ വരൂ...നീ വരൂ... [ ആടിവാ കാറ്റേ ]
    ഉണ്ണിക്കിനാവിന്‍ ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ [ 2 ]
    ആരുടെ ദൂതുമായീ ആടും മേഘമഞ്ചലില്‍
    ആരേത്തേടി വന്നണഞ്ഞൂ നീ
    ആടിമാസക്കാറ്റേ ദേവദൂതര്‍ പാടുമീവഴീ.....
    ഈ വഴീ....... [ ആടിവാ കാറ്റേ ]
  • КиноКино

Комментарии • 629

  • @sjk....
    @sjk.... Год назад +204

    ആ സ്കൂൾ കാലം ഹോ..... എത്ര മനോഹരം ... ഓർമകൾക്ക് എന്ത് സുഗന്ധം ....
    ആ 80 കൾ പോലെയുള്ള കാലഘട്ടം ഇനിയൊരു ജൻമം കിട്ടുമോ .....

  • @sreeragssu
    @sreeragssu 3 года назад +300

    എന്തൊരു കുസൃതി നിറഞ്ഞ ചിരിയാണ് റഹ്മാന്‍റേത്.. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അങ്ങേര്‍ക്ക് പ്രായം 17

    • @Aparna_Remesan
      @Aparna_Remesan 3 года назад +3

      🥰😍😍

    • @sarath5347
      @sarath5347 3 года назад +11

      ഇതിലെ കഥാപാത്രം 14 വയസ്സുകാരൻ അല്ലെ

    • @jagannathanmenon3708
      @jagannathanmenon3708 3 года назад +36

      15 വയസു ഉള്ളൂ.. ആ സ്കൂളിൽ തന്നെ ആണ് റഹ്മാൻ പഠിച്ചൊണ്ട് ഇരുന്നത്.. shooting nu വന്നപ്പോ തെരഞ്ഞെടുത്തത് ആണ്

    • @anandg5843
      @anandg5843 3 года назад +17

      @@jagannathanmenon3708 🙏എന്റെ 5ാ൦ class ലെ summer vacationന്, എറണാകുളം കവിത theatreൽ കണ്ട ഓർമ്മ.

    • @lazlythomas1045
      @lazlythomas1045 Год назад +2

      Same age

  • @atjunarjun3179
    @atjunarjun3179 Год назад +82

    തമിഴർക്ക് ഇളയരാജയും, ar റഹ്മനും, ഹാരിസ് ജയരാജ്ഉം ഒക്കെ കാണും. പക്ഷെ ഞങ്ങൾ മലയാളികൾക്ക് ജോൺസൺ മാഷ് ഉണ്ട്‌ ഒരേ ഒരു ജോൺസൺ മാഷ് ❤️❤️❤️🔥

    • @FalahAliSinger
      @FalahAliSinger 8 месяцев назад +6

      എന്തിനാണ് അധികം ഈ ഒറ്റഒന്നു പോരെ❤❤

    • @robichanazhakan
      @robichanazhakan 3 месяца назад

      പിന്നല്ല ..... അതു പോരേ..

    • @kabeerkalathil9221
      @kabeerkalathil9221 Месяц назад +1

      എനിക്ക് എല്ലാവരെയും ഇഷ്ടമാണ്..ജയകുമാർ ഐഎഎസ്,രവീന്ദ്രൻ മാഷ്,അങ്ങിനെ എത്രയോ മഹാന്മാർ...

    • @AnilkumarTR-im5qj
      @AnilkumarTR-im5qj Месяц назад

      ❤❤❤❤ മാഷ്

    • @abhilashassariparambilraja2534
      @abhilashassariparambilraja2534 15 дней назад

  • @shaana7072
    @shaana7072 Год назад +44

    ഒന്നോർത്തു നോക്കിയേ... ഇനിയൊരു കാലത്ത് ഇത്തരം കോൺസെപ്റ്റ് വെച്ച് ഒരു സിനിമ ഉണ്ടാവുമോ...?? തനിക്ക് നഷ്ടപ്പെട്ടുപോയ മാതൃസ്നേഹം വാൽസല്യവും തന്റെ അധ്യാപികയിൽ കാണുന്ന കൗമാരക്കാരൻ... ഇത്ര പവിത്രമായി ഈ ബന്ധത്തെ ഒക്കെ ഇനി ഏതെങ്കിലും കാലത്ത് സിനിമ ആക്കാൻ ഒക്കുമോ??? 😊😊😊👏🏻👏🏻👏🏻 അതാണ് എവർഗ്രീൻ

    • @santhoshbal3889
      @santhoshbal3889 4 месяца назад +1

      Watch film notebook

    • @vipinnk1333
      @vipinnk1333 3 месяца назад

      Yes

    • @shaana7072
      @shaana7072 3 месяца назад

      @@santhoshbal3889 കണ്ടിട്ടുണ്ടല്ലോ. ..എന്താ

  • @ryanxavier_89
    @ryanxavier_89 Год назад +70

    ഇത് പോലെ ഉള്ള പാട്ടുകൾ സിനിമകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാകില്ല പത്മരാജൻ sir ജോൻസൻ മാഷ് ❤️

  • @bijuperumthodi8117
    @bijuperumthodi8117 Год назад +60

    , കാലഘട്ടം 80…ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ റേഡിയോ യിലൂടെ ഒഴുകി വരുന്ന മനോഹര ഗാനം

  • @salamsanaa8321
    @salamsanaa8321 6 месяцев назад +29

    ഇനി 80 കളിലെ പോലെ ഇത്തരത്തിൽ മനസിൽ തങ്ങി നിൽക്കുന്ന പാട്ടുകൾ ഉണ്ടാകുമോ? എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @ashiqueash3731
    @ashiqueash3731 2 года назад +119

    എന്തോ ഒരു പ്രത്യേകതയുണ്ട് ഈ പാട്ടിന്....കേൾക്കും തോറും ഇഷ്ടം കൂടികൂടി വരും ❤️❤️❤️

  • @rahimc.t6205
    @rahimc.t6205 Год назад +56

    Rahman’s innocence, Suhasini’s smile & Mammutty’s versatility, Pappettan’s Direction, Johnson’s Music & ONV’s lyrics, a total package movie, really nostalgic. ❤👍🏻👍🏻

  • @memorylane7877
    @memorylane7877 3 года назад +249

    റഹ്മാന്റെ ആദ്യത്തെ സിനിമ.
    ജോൺസൺ മാഷിന്റെ അനശ്വര സംഗീതം ❤

    • @aniyan.pprabhakaran8107
      @aniyan.pprabhakaran8107 Год назад

      Gtyythh**&€€77,

    • @harithagopinath
      @harithagopinath Год назад

      Hu

    • @rahimc.t6205
      @rahimc.t6205 Год назад +3

      റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I am become Rahman fan since Koodevide. Awaiting his Malayalam films.

  • @kiranbaby5216
    @kiranbaby5216 2 года назад +94

    മമ്മൂട്ടിയോട് വളരെ അധികം ദേഷ്യം തോന്നിയ ഒരു സിനിമ .. എന്ത് pleasent faceആണ് സുഹാസിനിയുടെ .. 🥰.. innocent face of Rahman ❤️

    • @shijithp9227
      @shijithp9227 Год назад

      Athra daisham thonada Athu oru accident annu ennu ayal ku parayam paksha ayal kuttasamatham nadathi

    • @shijutr9335
      @shijutr9335 Год назад +1

      ഇക്കാ ❤❤

    • @hemalathanair2610
      @hemalathanair2610 Год назад

      സത്യം😮

    • @bennymicheal6748
      @bennymicheal6748 Год назад

      😅😅😅😅😊😊ew😊😊😊😊😊

    • @jaysuryasivadasan7923
      @jaysuryasivadasan7923 Год назад

      In that movie mamooty was the main character, everyone was secondary

  • @unnikrishanp9051
    @unnikrishanp9051 3 года назад +187

    കഴിഞ്ഞു പോയ നല്ല ഇന്നലെകൾ
    മാഞ്ഞു പോകുമ്പോൾ വേദനയോടെ നിസ്സഹായദയോടെ നോക്കി നിൽക്കാനേ പറ്റുന്നുള്ളു..
    ജോൺസൺ മാഷിനും, ഒ എൻ വി സാറിനും, ജാനകിയമ്മക്കുമെല്ലാം ഒരായിരം നന്ദി...

  • @binus6697
    @binus6697 Год назад +66

    നമ്മുടെ ഇതിഹാസ മ്യൂസിഷ്യൻ മാരിൽ ജോൺസൻമാസ്റ്റർ എന്നും ഉണ്ടാവും 🌹🌹🌹🌹🌹🙏

  • @fernadoferno8967
    @fernadoferno8967 3 года назад +80

    കാണാതിരി മുറിവുകളിൽ തൂകും കുളിരാമൃതമായി ഈ വരികൾ കേൾക്കുമ്പോൾ എന്തൊക്കൊയോ നഷ്ട്ട പെട്ട് പോയ ഒരു ഫീൽ തിരിച്ചു കിട്ടില്ലല്ലോ ആ പഴയ കാലം

    • @bijoysoly6336
      @bijoysoly6336 2 года назад +1

      ❤️❤️❤️❤️❤️

  • @Aparna_Remesan
    @Aparna_Remesan 3 года назад +122

    പപ്പേട്ടന്റെ മറ്റൊരു കയ്യൊപ്പ്✍️
    💞കൂടേവിടെ💞
    കഥകളുടെ ഗന്ധർവൻ പത്മരാജൻ.🔥🔥😘

    • @reghusankar1257
      @reghusankar1257 2 года назад +3

      Kalathinu atheethamayi sancharicha kalakaran

  • @veenaveena5841
    @veenaveena5841 3 года назад +216

    ജോൺസൺ മാഷിന്റെയും ജാനകി അമ്മയുടെയും എക്കാലത്തെയും മികച്ച ഗാനം ❤️
    റഹ്മാൻ എന്ത് മൊഞ്ചാണ്‌ 😍😍

    • @arun2702
      @arun2702 2 года назад +1

      🤫

    • @Passionateresearcher
      @Passionateresearcher 2 года назад +2

      Athe

    • @__sketches_by_abhi__
      @__sketches_by_abhi__ 2 года назад

      @@Passionateresearcher LLLLL9

    • @jangunmann2958
      @jangunmann2958 Год назад

      "മോഹം കൊണ്ടു ഞാ൯"... ഇല്ലായിരുന്നുവെങ്കിൽ!

    • @biju508
      @biju508 Год назад

      @@arun2702 എനിക്കും

  • @vinodchingoli3873
    @vinodchingoli3873 Год назад +120

    മലയാളത്തിന്റെ നിത്യഹരിതം എന്നും റഹ്മാൻ തന്നെയാണ്.റഹ്മാൻ ഇഷ്ടം ♥️

  • @raajesh897
    @raajesh897 Год назад +19

    ഫയർ റിംഗ് ജംപ് നടക്കുമ്പോൾ..സുഹാസിനിയുടെ..മുഖത്ത് വരുന്ന expression...superrrr.👍❤️

  • @jagannathanmenon3708
    @jagannathanmenon3708 3 года назад +52

    2:06 ആ അനുപല്ലവിയും റഹ്മാന്റെ കിടിലൻ ചിരിയും ❤️

  • @abinclal7536
    @abinclal7536 Год назад +71

    4:12 That physical educator is my Grandfather 😄🤗. This song is special in our family 🙌🏻.

    • @aryanlipi4099
      @aryanlipi4099 Год назад +6

      Really!!! You can be proud of him🥰

    • @renjithkj4646
      @renjithkj4646 Год назад +2

      Great❤

    • @revathy9105
      @revathy9105 Год назад +1

      ❤❤

    • @joejacob9299
      @joejacob9299 Год назад +2

      Where he is now? 😊

    • @sreeragssu
      @sreeragssu 11 месяцев назад +1

      ഇപ്പോൾ അദ്ദേഹം എന്ത് ചെയുന്നു

  • @casablanca9385
    @casablanca9385 3 года назад +66

    ONV-Johnsin classic..... കൂടെവിടെയിലെ പൊന്നുരുകും പൂക്കാലം കൂടി തരണം❤️...
    ജോൺസൺ മാഷ് മഹാനായ സംഗീത പ്രതിഭ... എന്നുമെന്നും ഓർക്കാൻ മനോഹരമായ ഈണങ്ങൾ നൽകി യാത്രയായി...... മറുവാക്ക് കേൾക്കാൻ കാത്തു നിൽക്കാതെ പൂത്തുമ്പിയെങ്ങോ മറഞ്ഞു....

  • @midhungsundar7641
    @midhungsundar7641 3 года назад +83

    ഇക്ക ചിത്രങ്ങളിൽ പ്രിയപ്പെട്ട പടം.... ജോൺസൺ മാഷ്.... ജാനകി അമ്മ... ലൈഫ് ഉള്ള ഗാനം... അമ്മയൊക്കെ പാടുന്ന പാട്ട്.... ❤❤❤

    • @anandg5843
      @anandg5843 2 года назад +1

      Captain Thomas തകർത്തു; ഒരാൾ ക്ക് എത്ര വരെ possessive romantic ആവാം, അതു കൊണ്ടു വിവേചനം നഷ്ടപ്പെടുന്ന അവസ്ഥ മമ്മൂക്ക നന്നായി ചിത്രീകരിച്ചു👏...പപ്പേട്ടൻ്റെ തൂലികയക്ക് 🙏

  • @prasobhprasobh8675
    @prasobhprasobh8675 Год назад +13

    സുഹാസിനിയെ എന്നും ഓരോ മലയാളിയും ഹൃദയത്തിൽ പ്രതിഷ്ടിച്ചതാണ്. ❤️❤️🙏🙏🌹🌹.

  • @memorylane7877
    @memorylane7877 3 года назад +78

    യവനിക കഴിഞ്ഞാൽ മമ്മൂക്കയുടെ ആദ്യകാലത്തെ കിടിലൻ പെർഫോമൻസ്കളിൽ ഇന്നും ഓര്മിക്കപ്പെടുന്ന ക്ലാസ്സിക്‌ കൂടെവിടെ.
    കാഞ്ഞിരപ്പള്ളിക്കാരൻ ക്രിസ്ത്യാനി ക്യാപ്റ്റൻ തോമസ്.

    • @santhoshnair5332
      @santhoshnair5332 3 года назад +8

      yavanika ormikkappedunnathu ayyappaniloodanu...pinne thilakan.oru rakshayum illa bhai

    • @NetworkKids
      @NetworkKids 2 года назад +1

      @@santhoshnair5332 Thilakaneka enikke athil Nedumudiye aanu orma varunnathu.

  • @memorylane7877
    @memorylane7877 3 года назад +64

    Toxic Masculinity ഒക്കെ പുതിയ കാലത്തെ സംവിധായകർ പറയുന്നതിന് മുൻപേ 37 വർഷങ്ങൾക്ക് മുൻപ് ലെജൻഡ് പപ്പേട്ടൻ പറഞ്ഞ സിനിമ!! 🔥
    ക്യാപ്റ്റൻ തോമസ് & ആലിസ്
    എവർഗ്രീൻ മമ്മൂക്ക & സുഹാസിനി ❤

    • @dasjr8211
      @dasjr8211 Год назад +2

      കാലത്തിനു മുൻപേ സഞ്ചരിച്ച ആൾ ആയിരുന്നു പപ്പേട്ടൻ

    • @rahimc.t6205
      @rahimc.t6205 Год назад

      റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I Rahman❣️👍🏻

  • @meenumolj649
    @meenumolj649 2 года назад +21

    സുഹാസിനി
    പേര് പോലെത്തന്നെ മനസ്സുനിറയ്ക്കുന്ന മന്ദഹാസം 💞

  • @rahimc.t6205
    @rahimc.t6205 Год назад +10

    റഹ്മാൻ, ഈ സിനിമയിൽ എന്തൊരു innocent look? Superb! I am become Rahman fan since Koodevide. Awaiting his Malayalam films.

  • @kabeerkalathil9221
    @kabeerkalathil9221 Год назад +470

    സുഹാസിനി യേ ഇന്നും ഹൃദയത്തില് സൂക്ഷിക്കുന്നവർ ആരെങ്കിലുമുണ്ടോ..

  • @satheesankk5957
    @satheesankk5957 7 месяцев назад +7

    മലയാളസിനിമയിൽ എക്കലത്തേയും ഓർമ്മകളിൽ മറന്താനാ വത്ത ഒട്ടേറെ നല്ല നല്ല ഓർമ്മകൾ നല്ലിയ സുഹാസിനി എന്നും മലയാള കളുടെ ഉള്ളിൽ ഒരു സ്ഥാനമുണ്ട്

  • @dineshsivasankaran6157
    @dineshsivasankaran6157 2 года назад +15

    റഹ്മാന്റെ അഭിനയവും ഡാൻസും ഇപ്പോഴുള്ളവക് കണ്ട് പഠിക്കുവാൻ ഏറെയുണ്ട്. മറ്റൊരു വ്യെക്തി റഫീഖ് ആയിരുന്നു. മനോഹരമായ സിനിമയും ഗാനവും. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. ഗാനം ഷെയർ ചെയ്‌തതിൽ ചാനലിനോട് നന്ദി 🙏

  • @binus6697
    @binus6697 Год назад +10

    ഈ പാട്ടു കേക്കുമ്പോൾ അമ്മയുടെ സ്നേഹം വളരെ വലുതായി കിട്ടുന്ന ഒരു സുഖമാ.

  • @navicochin6079
    @navicochin6079 3 года назад +29

    ജാനകിയമ്മ എക്കാലത്തെയും സുവർണ സ്വരം

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +325

    റഹ്മാൻ ഇക്ക..... ഒരു കാലത്തെ കോളേജ് പെൺപിള്ളേരുടെ ക്രഷ് ആയിരുന്നു ത്രെ ഇങ്ങേര് 🤩🤩

    • @ajinubabu6528
      @ajinubabu6528 3 года назад +29

      That’s true including me 😃 later on to chakkochan

    • @shabeerhassan6481
      @shabeerhassan6481 3 года назад +6

      @@ajinubabu6528 അതൊക്കെ 95 ന് ശേഷം

    • @ajinubabu6528
      @ajinubabu6528 3 года назад +12

      @@shabeerhassan6481 yes 83, 84,85 born aaya girls inu angane oru luck undarunnu

    • @pp-od2ht
      @pp-od2ht 3 года назад +18

      @@ajinubabu6528 born on 70s not on 80s
      Then only becomes teenage r
      Am born in 72 and this film happened when am on high schools

    • @robinacharya
      @robinacharya 3 года назад +14

      എന്റെ ചെറുപ്പത്തിൽ പെണ്കുട്ടികളുടെ ഹരമായിരുന്നു റഹ്‌മാൻ

  • @bijukadalikkattil3639
    @bijukadalikkattil3639 3 года назад +13

    ആ പിള്ളേരുടെ ഫയർ ജംപിന് മുൻപുള്ളതും അതിന് ശേഷമുള്ളത് മായ സുഹാസിനിയുടെ face expression.wow

  • @sunilkv7365
    @sunilkv7365 3 года назад +67

    തമിഴ് എഴുത്തുകാരി വാസന്തിയുടെ ഇല്ലിക്കാടുകൾ പൂത്താൽ എന്ന നോവലിന് പത്മരാജൻ ഒരുക്കിയ ചലച്ചിത്രഭാഷ്യം

    • @rajmohan8831
      @rajmohan8831 3 года назад +1

      Aa kadhayude theme matrame adapt cheytullu.Script entirely different

    • @bijoysoly6336
      @bijoysoly6336 2 года назад

      Greatest film

    • @anilar7849
      @anilar7849 Год назад

      🙏✌

  • @josephj8271
    @josephj8271 2 года назад +8

    ഒരു പ്രീഡിഗ്രിക്കാലത്തിൻ്റെ നനുത്ത ഓർമ്മകൾ.....💞💚
    സ്നേഹദേവദൂതികേ....❣💔.

  • @memorylane7877
    @memorylane7877 3 года назад +30

    പൊന്നുരുകും പൂക്കാലം കൂടി പോരട്ടെ ❤
    പിന്നെ ആ രാത്രിയിലെ ഈ നീലിമ തൻ ചാരുതയിൽ കൂടി ❤

  • @varkeyfrancis9122
    @varkeyfrancis9122 9 месяцев назад +10

    The definition of what Orchestration is...Hats off to Johnson Master!!!

  • @Aparna_Remesan
    @Aparna_Remesan 3 года назад +55

    ജോൺസൺ മാഷിന്റെ മികച്ച ഗാനങ്ങളിൽ ഒന്ന്.🥰😘😘😍ജാനകി അമ്മ🥰

    • @roshanash4198
      @roshanash4198 3 года назад +1

      ella sthalathum undallo 😉

    • @Aparna_Remesan
      @Aparna_Remesan 3 года назад

      @@roshanash4198 😅😅🙈

    • @sreelatha3084
      @sreelatha3084 3 года назад

      @@Aparna_Remesan നീ ഇവിടെയുമുണ്ടോ അപ്പുസേ 😂😂

    • @sreelatha3084
      @sreelatha3084 3 года назад

      @@Aparna_Remesan എനിക്കും ഇത് ഭയങ്കര ഇഷ്ടം... അപ്പുസേ

    • @Aparna_Remesan
      @Aparna_Remesan 3 года назад

      @@sreelatha3084 🙈

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 месяцев назад +4

    ഇങ്ങനെ ഒക്കെ ഉള്ള പാട്ടു കൾ ഇനീ ഇല്ല ♥ജോൺസൺ മാഷേ 🙏onv സാറേ 🙏ജാനകിയമ്മ 💕💕💕

  • @ABINSIBY90
    @ABINSIBY90 2 года назад +9

    പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസു കുളിരണിയുന്നൊരു ഫീൽ. ആ പഴയ കാലഘട്ടമൊക്കെ എത്ര സുന്ദരമായിരുന്നല്ലേ. സുവർണ്ണ കാലഘട്ടം.

    • @sjk....
      @sjk.... 5 месяцев назад

      തീർച്ചയായും....

  • @malukrishnan8785
    @malukrishnan8785 3 года назад +115

    സുഹാസിനി mamuutty ജോഡി എനിക്ക് വളരെ ഇഷ്ടം ആണ്..

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +4

      Suhasini- rahman
      S.janaki what a Sweet voice

    • @prathibachandran5734
      @prathibachandran5734 3 года назад +1

      ശരിയാണ്. നല്ല Pair

    • @RahulAk-lh9de
      @RahulAk-lh9de 3 года назад

      @@user-sc5oi7io4v is

    • @clintcharles4051
      @clintcharles4051 2 года назад

      @@user-sc5oi7io4v റഹ്മാൻ്റെ ആദ്യത്തെ സിനിമയാണ് കൂടെവിടെ

  • @DhanyaBiju-qu6ec
    @DhanyaBiju-qu6ec 2 месяца назад +3

    എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്

  • @jyothi5563
    @jyothi5563 Год назад +5

    എൻ്റെ പ്രിയപെട്ട ഗുരുനാഥ കോളജ് function ന് പാടിയ പാട്ട് ❣️

  • @thaache6
    @thaache6 3 года назад +9

    நான் இதுவரைக் கேட்ட மலையாளப் பாடல்களிலேயே பல நினைவுகளை நம்முள் முத்துக்குளித்தெடுத்து உள்ளத்தில் லேசாக தவழவிடும் மிக "எளிமையான" இசையமைப்பும் குளிர்ந்த காட்சியமைப்பும் இயல்பான நடிப்பும் கொண்ட பாடல் இது. எனக்கு.அலுப்புத்தட்டாத சிறந்த பாடல்களில் இதுவும் ஒன்று. தனிமை விரும்பிகளுக்கு அதில் மேலும் இனிமை சேர்க்கவல்லது இப்பாடல். முதலில் இப்பாடலுக்கான இசையமைப்பை இளைராசா என நினைத்துப்போனேன். எளிமையான பாடலென்றாலும் மெட்டுக்களிலுள்ள சிறுசிறு திருப்பங்கள் மிக அழகு. முடிந்தால் கூடெவிடே என்ற இந்தப் படத்தையும் பாருங்கள்.

    • @sheelaj400
      @sheelaj400 3 года назад +2

      உங்கள் எழுத்து நடையும் அழகு..👍🏼

    • @thaache6
      @thaache6 3 года назад

      @@sheelaj400 "அமுக்கு டுமுக்கு அமால் டுமால்" என தமிழ்-எழுத்துக்களால் எழுதிடுமாறு வேண்டிக்கொள்கிறேன்.. :-) :-)
      பதிலிட்டு ஊக்குவித்தமைக்கு மிக்கநன்றி. இச்செய்தியை உங்களுக்குத் தெரிந்தவர்களிடமும் கட்டாயம் பகிர்ந்துகொள்ளுங்கள் => thaache.blogspot.com/2020/09/blog-post.html
      #தமிங்கிலம்தவிர்.
      #வாழ்க #தமிழ்

  • @madhusudanannair2850
    @madhusudanannair2850 2 года назад +51

    ആടി വാ കാറ്റേ..പാടി വാ കാറ്റേ..
    ആയിരം പൂക്കൾ നുള്ളി വാ... (2)
    അന്തിപ്പൂമാനം..പൊന്നൂഞ്ഞാലാട്ടും..
    മന്ദാരപ്പൂക്കൾ നുള്ളി വാ..
    കാണാതിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
    തിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
    കരളിൽ നിറയും കളരവമായ്..പൂങ്കാറ്റേ..ലാലാലാ‍..
    (ആടി വാ കാറ്റേ..)
    ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ..(2)
    ആയിരം വർണ്ണജാലം..ആടി പാടും വേളയിൽ..
    ആരോ പാടും താരാട്ടിൻ ഈണം..
    ഏറ്റു പാടും സ്നേഹദേവദൂതികേ വരൂ..
    നീ വരൂ...
    (ആടി വാ കാറ്റേ..)
    ഉണ്ണിക്കിനാവിൻ ചുണ്ടിൽ പൊന്നും തേനും ചാലിച്ചൂ..(2)
    ആരുടെ ദൂതുമായി ആടും മേഘമഞ്ചലിൽ...
    ആരേ തേടി വന്നണഞ്ഞു നീ ആടിമാസക്കാറ്റേ..
    ദേവദൂതർ പാടും ഈ വഴി..ഈ വഴീ....
    ആടി വാ കാറ്റേ..പാടി വാ കാറ്റേ..
    ആയിരം പൂക്കൾ നുള്ളി വാ...
    അന്തി പൂമാനം..പൊന്നൂഞ്ഞാലാട്ടും..
    മന്ദാരപ്പൂക്കൾ നുള്ളി വാ..
    കാണാത്തിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
    തിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
    കരളിൽ നിറയും കളരവമായ്..പൂങ്കാറ്റേ..ലാലാലാ‍..
    ആടി വാ കാറ്റേ..പാടി വാ കാറ്റേ..
    ആയിരം പൂക്കൾ നുള്ളി വാ...
    ലാലലാലലാലാലലാ....

    • @jomithomas1
      @jomithomas1 Год назад +1

      🌹🌹💯❤️❤️👍👍💐🎁

    • @sreelatha7267
      @sreelatha7267 Год назад +1

      👍👌🌹🥰

    • @anjithasudhan8444
      @anjithasudhan8444 11 месяцев назад +1

      Devadhoothar paadum nn thannea anallea. Inn Asianet il chitrama paarumenn parayanakett thappi vannatha

    • @a.b.i2922
      @a.b.i2922 11 месяцев назад

      ​@@anjithasudhan8444 ഞാനും അത് കേട്ടിട്ട് നോക്കാൻ വന്നതാ 😂😂

  • @sandeepkk3572
    @sandeepkk3572 3 года назад +35

    മമ്മൂക്ക-സുഹാസിനി മൂവി❤
    കൂടെ റഹ്മാനും✌
    കൂടെവിടെ-പപ്പേട്ടൻ സിനിമ
    സംഗീതം- ജോൺസൺ മാഷ് 😘

  • @ranjith1981
    @ranjith1981 2 года назад +27

    Rahman!...💖🕺 My all time favourite hero in Malayalam cinema industry... 🚴‍♂️🎸🎶🎵👍😍

    • @kisraqaisar5394
      @kisraqaisar5394 2 года назад +1

      പപ്പൻ പ്രിയെപ്പെട്ട പപ്പൻ മൂവി 👍

    • @rahimc.t6205
      @rahimc.t6205 Год назад +2

      എന്റെതും, അന്നും ഇന്നും എന്നും റഹ്മാൻ ❣️👍🏻👍🏻❤️

  • @vincentnithin1079
    @vincentnithin1079 2 года назад +23

    Today When i was talking with my mom, she asked me as "Could u play a song for me?" I replied which one Ammichi? She Replied Around 40 yrs back on 1980s i heard this song but still my heart humming this tune and she sang few lines as ADI VAA KATTE. now she is watching this 21/04/2022

  • @anjalym92
    @anjalym92 3 года назад +23

    Suhasini is really a beautiful lady❤️
    Onv sir..vaakulal Ila🙏🙏
    Johnson mash😘😘

  • @dileepmv3502
    @dileepmv3502 2 года назад +4

    സൈക്കിൾ. നിർത്തി സുഹാസിനി യോട് സംസാരിക്കുമ്പോൾ റഹ് മാനേ കാണാൻ. എന്തു രസം കുഞ്ഞുപിള്ളാരുടെ മുഖഭാവം

  • @mahinbabu3106
    @mahinbabu3106 3 года назад +17

    റഹ്മാൻ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ചിത്രം

  • @jaisonkuriakose697
    @jaisonkuriakose697 2 года назад +16

    What a song and what a movie🎥..... Excellent performance from great mammooty, rahman and suhasini

  • @cherianjohn4800
    @cherianjohn4800 2 года назад +16

    One of the best from eternal Johnsonmash and superb of Janakiamma. All the wishes.

  • @royjoseph3758
    @royjoseph3758 Год назад +11

    Remembering ace writer - director on his death anniversary ....... Pappettan was the master of story - telling ...... ! What a movie ...... ! Great performances by Mammookka, Suhasini & Rehman. This movie takes you into another world ...... ! Great nusic by the ONV - JOHNSON MASTER TEAM and superb rendering by Janaki Amma ....... !

    • @Aneesh76541
      @Aneesh76541 Год назад

      Yes, content is outstanding...Today missing this kind of movies...

    • @rahimc.t6205
      @rahimc.t6205 Год назад +1

      Rahman’s innocence, Suhasini’s smile & Mammutty’s versatility, Pappettan’s Direction, Johnson’s Music & ONV’s lyrics, a total package movie, really nostalgic. ❤👍🏻👍🏻

  • @abbasabbu1349
    @abbasabbu1349 3 года назад +12

    ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു പാട് ഇഷ്ടമായിരുന്ന ഗാനം

  • @abhijaskmp4902
    @abhijaskmp4902 2 года назад +13

    2:00-2:05 വരെയുള്ള flute portion 👌👌👌

  • @healthwealth2155
    @healthwealth2155 2 года назад +8

    S Jankiamma sings like a baby voice with very clarity-diction even she is from Telugu.

  • @roooky76
    @roooky76 Год назад +2

    ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ സ്കൂൾന്ന് കാണാൻ കൊണ്ട് പോയ പടമായിരുന്ന്... അവസാനമുള്ള റഹ്മാന്റെ മരണം എന്നെ ഒരു കൊല്ലത്തോളം വേട്ടയാടി.. കൊച്ചല്ലേ.. പക്ഷെ ഈ പാട്ട് ഇന്നും കേൾക്കുമ്പോൾ ടീവിയിൽ ആയാലും എഫ് എം ൽ ആയാലും റിമോട്ട് എന്റെ കയ്യീന്ന് വിട്ടു കൊടുക്കാറില്ല. അത്രേം മധുരമാർന്ന പാട്ടാണ് നൊസ്റ്റാൾജിക്

  • @rajannarayanan9367
    @rajannarayanan9367 2 месяца назад +1

    This song should have awarded an Oscar.

  • @manojck4401
    @manojck4401 2 года назад +5

    Suuuupper Voice.... Suuuupper Music..... Suuuupper Song.....Janakiyamma Namasthe....

  • @ashraf56althaf
    @ashraf56althaf 7 месяцев назад +1

    യൂട്യൂബിൽ തിരഞ്ഞു നല്ലപാട്ടുകൾ തിരയുന്ന ഞാൻ ♥

  • @vinod_757
    @vinod_757 3 года назад +12

    റഹ്മാൻ ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഈ സ്കൂളിലെ Student പിന്നീട് ഗോൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഈ സ്കൂളിലെ ഫുട് ബോൾ കോച്ച്

    • @SilverSceptre
      @SilverSceptre 3 года назад

      Rahmans heroine in koodevide - ruclips.net/video/pZcaSk4g_2Q/видео.html

  • @souravsreedhar5310
    @souravsreedhar5310 2 года назад +6

    എന്റെ അമ്മയുടെ ഇഷ്ട ഗാനം ❤️❤️❤️❤️❤️🥰🥰🥰💯💯💯🎼🎼🎼🎶🎶🎶🎶
    ONV കുറുപ്പ് സാറുടെ മനോഹരമായ വരികൾ ✍️
    ജോൺസൺ മാസ്റ്ററുടെ സുന്ദരമായ സംഗീതം 🎼
    ജാനകിയമ്മയുടെ അടിപൊളി ആലാപനം 🎤
    റഹ്മാനിക്ക , സുഹാസിനി നല്ല കോമ്പോ ❤️❤️❤️🥰🥰🥰⭐⭐

  • @royjoseph7640
    @royjoseph7640 2 года назад +8

    Super hit song from a super hit movie by P.PADMARAJAN. ....... ! The song was created by the ONV - JOHNSON MASTER TEAM for the movie ' KOODEVIDE ' featuring SUHASINI & RAHMAN .Unbelievable orchestration by JOHNSON MASTER ...... ! This movie brought a whiff of freshness to Malayalam Cinema. MAMMOOTTY played a superb negative role in the movie. 'KOODEVIDE ' won the State Award for the best movie with aesthetic brilliance and mass appeal for the year 1984 ....... !

  • @vipinlal1046
    @vipinlal1046 2 года назад +2

    Johnson mash......പാട്ടിന്റെ തുടക്കം മ്യൂസിക് സൂപ്പർ

  • @mohammedsiddiq8407
    @mohammedsiddiq8407 3 года назад +8

    Thanks,
    ഇതേപോലുള്ള നല്ല ഗാനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @anu_creations7181
    @anu_creations7181 Год назад +7

    Really Rashin Rahman saheb is a
    Chocolate 🍫 boy
    I like and love him very much ❤️

  • @m4_manafmunna
    @m4_manafmunna Год назад +2

    1:37 thott 1:58 vareyulla violinte aa oru ith..ennaa feeling aan hare vaa ❤❤👌👌

  • @syrascksyras4194
    @syrascksyras4194 3 года назад +7

    പഴോ കാല ഓർമഖൽ' '' ന്നല്ല പാട്ട്🏝️🎻

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 2 года назад +13

    Sweet 80s childhood memories

  • @musthafakvk-pi5ix
    @musthafakvk-pi5ix Месяц назад

    ആ Violin piece...പിന്നെ flute ... രോമാഞ്ചം... ജോൺസൺ മാഷ്....❤️

  • @kichukichu6781
    @kichukichu6781 3 года назад +54

    പൂമുഖപ്പടിയിൽ നിന്നേയും കാത്ത് സിനിമയിലെ പൂങ്കാറ്റിനോടും കിളികളോടും എന്ന പാട്ട് HD. STEREO UPLOAD ചെയ്യാമോ...

  • @Apillaitvm
    @Apillaitvm 2 года назад +2

    അന്ന് അഭനയിക്കുമ്പോൾ ഭാഗ്യവാൻ.. ചെറുപ്പത്തിൽ തന്നെ ഒരുപാട് റോളുകൾ

  • @bindum2941
    @bindum2941 Год назад +3

    ഓൾഡ് is ഗോൾഡ് ❤❤😍സുഹാസിനി ❤❤❤❤

  • @hariharanb2560
    @hariharanb2560 3 года назад +20

    A music meant for Ha Janaki Amma only. So unique

  • @sreeramaparna
    @sreeramaparna Год назад +4

    Great song.. special mention & respect ONV sir, but johnson master he was talented beyond words.. especially some guitar bits used..legend

  • @roymark9017
    @roymark9017 3 года назад +3

    റഹുമാനും ശങ്കറും ആയിരുന്നു പ്രമുഖ നടന്മാരെ ഏറ്റവും വലിയ വെല്ലുവിളി.

    • @sudheendrangk7276
      @sudheendrangk7276 2 года назад

      ആരും,, ആർക്കും വെല്ലുവിളി അല്ല,, കഴിവും,, പിന്നെ നല്ല ഭാഗ്യവും ഉണ്ടെങ്കിൽ ആരും രക്ഷപെടും ( ഇക്കാ / ലാലേട്ടൻ )

  • @krishnakumarpckrishnakumar9393
    @krishnakumarpckrishnakumar9393 3 года назад +21

    നഷ്ട ബാല്യങ്ങളിലേക്ക് ഇനിയൊരു തിരിച്ചു പോക്കുണ്ടായിരുന്നെങ്കിൽ ഇന്നാരും ഒരു യവ്വനത്തിലേക്കു പോവുമെന്നു തോന്നുന്നില്ല

  • @shaheen.s1710
    @shaheen.s1710 2 года назад +7

    എനിക്കും ഒരു ടീച്ചർ ആകണമെന്ന് ആഗ്രഹം തോന്നിയ സിനിമ 🙏🙏🙏

    • @dasp.k720
      @dasp.k720 Год назад +2

      എന്നിട്ടു ടീച്ചർ ആയോ?

    • @shaheen.s1710
      @shaheen.s1710 Год назад +2

      @@dasp.k720 എം. എ ബി എഡ്ഡ് മലയാളം എടുത്തു ടീച്ചർ ആയി

  • @anandusundarraj8513
    @anandusundarraj8513 2 года назад +4

    ഒറ്റ പേര്.................
    ജോൺസൺ മാഷ്🥰😘😘😘

  • @ull893
    @ull893 6 месяцев назад +3

    S. Janaki ❤️🙏❤️🙏❤️🙏❤️പറയാൻ വാക്കില്ല

  • @user-tf2nf5kc5n
    @user-tf2nf5kc5n 11 месяцев назад +2

    അപ്പോ ചിത്ര ചേച്ചിക്ക് തെറ്റി ദേവദൂതർപാടുമീ വഴി തന്നെ
    സ്റ്റാർ സിങ്ങർ കഴിഞ്ഞു കേൾക്കാൻ വന്നതാ ❤

    • @57devikak.m49
      @57devikak.m49 11 месяцев назад +1

      Njanum ath nokkan vannatha😂

  • @chippydhanya11
    @chippydhanya11 3 года назад +16

    എന്റെ അമ്മ കുഞ്ഞിലേ എനിക്ക് epozhum ഇ പാട്ട് പാടി തരുമായിരുന്നു 🤗🤗🤗

  • @vishnulalification
    @vishnulalification 2 года назад +3

    ആലീസ് ടീച്ചർ 💖

  • @ismailcholayil9557
    @ismailcholayil9557 Год назад +1

    മലയാളത്തിന്റെ റൊമാന്റിക് ഹീറോയുടെ ആദ്യ ചിത്രം. കൂടെവിടെ പയ്യൻ റഹ്‌മാൻ.

  • @iceymoleisaac6963
    @iceymoleisaac6963 7 месяцев назад +2

    Beautiful S Janaki’s voice ♥️

  • @ganuist
    @ganuist 11 месяцев назад +1

    സുഹാസിനിയുടെ ചിരി... എന്റെ പൊന്നോ ❤️❤️❤️❤️

  • @marygreety8696
    @marygreety8696 9 месяцев назад +1

    Rahman is so innocent.. i think he studied in ooty residential school. Decent behaviour 👌

  • @vinodnarayan1050
    @vinodnarayan1050 3 года назад +12

    Suhasini's expressions from 4.20 to 4.40💐💐

  • @sushantrajput6920
    @sushantrajput6920 2 года назад +23

    This was my childhood and I see this movie at school when I was 4-5 year old , I think.
    I cried a lot when seen the end of this movie …
    Feel Nostalgia ❤️

  • @rauter828
    @rauter828 6 месяцев назад +2

    ഈ റഹ്മാനെ ബാല്യത്തിൽ പ്രണയിച്ച ഞാൻ.ഒന്നുകൂടി വലുതായിട്ട് സൗകര്യായിട്ട് പ്രേമിക്കാന്നു വെച്ചപ്പോൾ ആള് മീശ വെച്ച് തമിഴിൽക്കും പോയി..

  • @manus9613
    @manus9613 Год назад +2

    Why this 90's fade away... Still missing those time 😞😞😞😞😞

  • @haritha__s
    @haritha__s 3 года назад +10

    ജോൺസൺ മാസ്റ്ററിന്റെ music നാൽ ജാനകിയമ്മയുടെ മാധുര്യ നാദത്താൽ സുന്ദരമാക്കിയ ഗാനം😍😍😍😍😍😍😍😍😍🔥
    Evergreen hit❤️❤️❤️❤️

  • @DhanushDhanush-gp2cx
    @DhanushDhanush-gp2cx Год назад +1

    എനിക്ക് വളരെ ഇഷ്ടമാണ് ഇ പാട്ട് സുഹസ്‌നി നിയെ വളരെ ഇഷ്ടമാണ് രഹുമാൻ ഈ വളരെ മോൻചൻ ആണ് ❤❤❤

  • @SajidSajid-jg4dt
    @SajidSajid-jg4dt Год назад +1

    പത്മ രാജൻ സർ 🙏🌹🌹🌹❤

  • @athiranu4890
    @athiranu4890 2 года назад +2

    എന്റെ അമ്മയുടെ ഇഷ്ട നായകൻ റഹ്മാൻ ❤

  • @ponnujose780
    @ponnujose780 Год назад +2

    18 വയസുള്ള റെഹ്മാൻ ഒരു കുഞ്ഞനിയനെ പോലെ. പാട്ടും സൂപ്പർ 👌

  • @manukrishnasadhak1320
    @manukrishnasadhak1320 3 года назад +15

    പദ്മരാജൻ മാജിക്‌ ❤️😍

  • @padmadevir.padmadevi8748
    @padmadevir.padmadevi8748 3 года назад +1

    Both r really Super act.goid song. Sugasini Soooo Sweet.