Ponnurukum Pookkalam | Malayalam Video Song | Koodevide | Suhasini | S. Janaki | Johnson Master

Поделиться
HTML-код
  • Опубликовано: 4 апр 2021
  • Movie Koodevide | കൂടെവിടെ (1983)
    Director P. Padmarajan
    Producer Prakash Movie Tone, Rajan Joseph
    Writer P. Padmarajan
    Starring Suhasini, Mammootty, Rahman, Rejani Mohanan, Jose Prakash, Manian Pillai Raju, Prem Prakash, Sukumari, Devi, Kottayam Santha, Anjali Naidu
    Music Johnson Master
    Lyricist ONV Kurup
    Song Ponnurukum Pookkalam | പൊന്നുരുകും പൂക്കാലം
    Singer S. Janaki
    പൊന്നുരുകും പൂക്കാലം | Malayalam Video Song | Lyrics in Malayalam
    പൊന്നുരുകും പൂക്കാലം.. നിന്നെ കാണാൻ വന്നു..
    പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു..
    പൊന്നാട തളിരാട കാണിക്കയായ് തന്നൂ..
    കൂടേറാൻ.. പ്രാവെല്ലാം പാറിപോകേ..
    പൂവാക കാടിനു പൊൻകുട ചൂടി ആലോലം..
    പൂവാക കാടിനു പൊൻകുട ചൂടി ആലോലം
    താളലയങ്ങളിലാടീ തഴമ്പൂപോൽ
    തഴുകും കുളിർകാറ്റിൻ..
    കൈകളിൽ അറിയാതെ നീ
    ഏതോ താളം തേടുന്നൂ..
    പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു..
    പൊന്നാട തളിരാട കാണിക്കയായ് തന്നൂ..
    കൂടേറാൻ.. പ്രാവെല്ലാം പാറിപോകേ..
    കാടാകെ കാവടിയാടുകയായി തന്നാനം..
    കാടാകെ കാവടിയാടുകയായി തന്നാനം
    കാനനമൈനകൾ പാടീ
    ഈ സന്ധ്യ പോയ്മറയും വനവീഥീ
    പൂവിടും സ്മൃതിരാഗമായ്
    കാറ്റിൻ നെഞ്ചിൽ ചായുന്നൂ..
    പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു..
    പൊന്നാട തളിരാട കാണിക്കയായ് തന്നൂ..
    കൂടേറാൻ.. പ്രാവെല്ലാം പാറിപോകേ..
    ലലല ലലലല..
    Ponnurukum Pookkalam | Malayalam Video Song | Lyrics in English
    Ponnurukum Pookkaalam Ninne Kaanaan Vannu
    Ponnurukum Pookkaalam Ninne Kaanaan Vannu
    Ponnaada Thaliraada Kaanikkayaay Thannu
    Kooderaan Praavellaam Paari Pooke..
    (Ponnurukum.. )
    Poovaaka Kaadinu Ponkuda Choodi Aalolam
    Poovaaka Kaadinu Ponkuda Choodi Aalolam
    Thaalalayangalilaadi Thaazhampoo Pol Thazhukum Kulirkaattin
    Kaikalil Ariyaathe Nee Etho Thaalam Thedunnu..
    Ponnurukum Pookkaalam Ninne Kaanaan Vannu
    Ponnaada Thaliraada Kaanikkayaay Thannu
    Kooderaan Praavellaam Paari Pooke..
    Kaadaake Kaavadiyaadukayaayi Thannaanam
    Kaadaake Kaavadiyaadukayaayi Thannaanam
    Kaanana Mainakal Paadi Ee Sandhya Poymarayum Vanaveedhi
    Poovidum Smruthiraagamaay Kaattin Nenchil Chaayunnu..
    Ponnurukum Pookkaalam Ninne Kaanaan Vannu
    Ponnaada Thaliraada Kaanikkayaay Thannu
    Kooderaan Praavellaam Paari Pooke..
    Laa Laa Laa Laa Laa Laa Laa..
    Aahaahaa.. Aahaa.. Aahaa..
    #Suhasini #KoodevideSong #പൊന്നുരുകും #JohnsonMasterSongs #MalayalamVideoSong
  • КиноКино

Комментарии • 101

  • @udhayankumar9862
    @udhayankumar9862 27 дней назад +9

    2024 ജൂലൈ 3നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍👍👍❤❤🙏🙏

  • @udhayankumar9862
    @udhayankumar9862 4 месяца назад +40

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @mukeshmanikattil1670
    @mukeshmanikattil1670 2 месяца назад +14

    ജോൺസൻ മാഷിന്റെ സംഗീതത്തിൽ ജാനകിയമ്മ പാടിയ മനോഹരമായ ഗാനം കേട്ടാലും കേട്ടാലും മതിയാകില്ല

  • @rajanmp5985
    @rajanmp5985 3 месяца назад +12

    സത്യം പറഞ്ഞാൽ
    ഇത് ഡെയിലി ശ്രവിച്ചാൽ യുവതോം നിലനിൽക്കും
    മാസത്തിൽ ഒരുപ്രാവശ്യമെങ്കിലും കേൾക്കുക ആയുസ്സ് വർധിക്കും,,,

  • @Nandakumar_ck
    @Nandakumar_ck 5 месяцев назад +8

    മനസ്സിന് സന്തോഷം തോന്നിക്കുന്നഗാന० ശബ്ദ० നമ്മെ ദൃശ്യങ്ങൾപോലെതന്നെ എവിടേെയേക്കോ കൂട്ടിക്കൊണ്ടുപോയി കൊണ്ടുവരുന്നു

  • @Sk-pf1kr
    @Sk-pf1kr 8 месяцев назад +11

    ഇന്ന് കല്യാണ തലേന്ന് രാത്രി ഞങ്ങടെ അടുത്തുള്ള ഒരു ചേച്ചി ഈ പാട്ടുപാടി ഉടനെ ഈ ഗാനം യൂറ്റ്യൂബിൽ തിരഞ്ഞു ഞാൻ ഹൃദ്യമായ സോങ്

  • @sbinuraj
    @sbinuraj 5 месяцев назад +8

    എത്ര കേട്ടാലും മതിവരാത്ത പാട്ട്. സംഗീതം, രചന, ആലാപനം....ഒന്നിനൊന്നു മികച്ചത്. പഴയ ഓർമ്മകളിലേക്ക് എടുത്തെറിയുന്ന ഫീൽ

  • @jinumoljohny642
    @jinumoljohny642 8 месяцев назад +10

    Johnson mash heaven il poi. ധാരാളം നല്ല പാട്ടുകൾ നമുക്ക് നൽകി. ജാനകി അമ്മേ ജോൺസൺ മാഷ്...❤❤

  • @babupa7633
    @babupa7633 Год назад +26

    എനിക്ക് സുഹാസിനിയെ കഴിഞ്ഞേ യുള്ളൂ വേറേ ഏതൊരു നടിയും. 🌹🌹🌹

    • @tajnotpm6281
      @tajnotpm6281 Год назад

      കൂടെവിടെ യിൽ സൂപ്പർ ആയിരുന്നു

    • @sbinuraj
      @sbinuraj 5 месяцев назад

      എനിക്കും😊

  • @sruthisivankutty
    @sruthisivankutty 4 месяца назад +6

    Enthoru pattanu enthoru feel aanu❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijup.k9762
    @vijup.k9762 9 месяцев назад +11

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്

  • @silvyjoshi3750
    @silvyjoshi3750 11 месяцев назад +15

    ഹായ് ഈ ഗാനം എത്ര വട്ടം കേട്ടുന്നറിയില്ല മനോഹരം

  • @devisneedlepoint
    @devisneedlepoint Год назад +46

    ഇതു പോലെ ഹൃദ്യമായ music ഇനിയും കേൾക്കാൻ കഴിയുമോ ?😢

    • @rakeshdadu4203
      @rakeshdadu4203 Год назад +3

      കഴിയില്ല ..ജോൺസൺ മാസ്റ്റർ നമ്മെ വിട്ടുപോയില്ലേ 😢

    • @tajnotpm6281
      @tajnotpm6281 Год назад +4

      ഏറ്റവും മലയാളിത്തം ഉള്ള ഗാനങ്ങൾ ആണ് ജോൺസൺ മാസ്റ്റർ ചെയ്തു വച്ചത്

    • @pavithrantm2211
      @pavithrantm2211 Год назад +2

      അക്കാലമെല്ലാം കഴിഞ്ഞു പോയി
      ഇപ്പോ കുറുക്കൻ ഓരിയിടുന്ന പോലത്തെ പാട്ടുകളാ

    • @chinnurevathi5237
      @chinnurevathi5237 Год назад +2

      ആ കാലം ഇനി ഓർമ്മകളിൽ mathram😥

    • @shyjeshvazhayilvazhayilmur81
      @shyjeshvazhayilvazhayilmur81 10 месяцев назад +2

      King of melody❤

  • @aneeshg5271
    @aneeshg5271 Год назад +16

    ജാനകി അമ്മ തേൻ നാദം 😍

  • @sobhanarichard102
    @sobhanarichard102 4 месяца назад +3

    പൊന്നുരുകും പൂക്കാലം.. നിന്നെക്കാണാൻ വന്നു..
    പൊന്നുരുകും പൂക്കാലം നിന്നെക്കാണാൻ വന്നു..
    പൊന്നാട തളിരാട കാണിക്കയായ് തന്നൂ..
    കൂടേറാൻ.. പ്രാവെല്ലാം പാറിപ്പോകേ.....

  • @AjiThomas-pu7re
    @AjiThomas-pu7re 5 месяцев назад +8

    ജോൺസാൻ മാഷ്....ജാനകിയമ്മ 🙏🙏🙏🙏🙏

  • @Uday3619
    @Uday3619 3 года назад +37

    Johnson Mash + ONV + S Janaki + Padmarajan + Suhasini - Heavenly song from this combination

  • @rajendranpk2931
    @rajendranpk2931 2 года назад +13

    ജോൺസൺ മാഷ് മാജിക്‌

  • @kabeerkalathil9221
    @kabeerkalathil9221 2 года назад +12

    എന്താ ചിരി.....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +7

    Listening to the young voice of S. Janaki really turned out to be an experience for the life time as a Johnson composed song making it's way in to the minds and hearts of listeners.

  • @snehalathanair427
    @snehalathanair427 11 месяцев назад +8

    Beautiful nostalgic song.stirring up memories

  • @janvandenhalen6321
    @janvandenhalen6321 Год назад +5

    How beautiful Suhasini is!

  • @rajupo5470
    @rajupo5470 Год назад +5

    We living with this golden songs. Never come a Jayan,yesudas,janaki ,nazeer etc.and those nostalgic days.

  • @georgejoseph2259
    @georgejoseph2259 Год назад +12

    A song that only O N V sir could write

    • @ohboeeboee
      @ohboeeboee Год назад +3

      സത്യം... പൊന്നുരുകും പൂക്കാലം...എന്തൊരു കൽപ്പന..

  • @abbasnlm-kh6zd
    @abbasnlm-kh6zd 6 месяцев назад +3

    മമ്മുട്ടി &സുഹാസിനി സൂപ്പർ 🌹🌹🌹

  • @johnskuttysabu7915
    @johnskuttysabu7915 Год назад +5

    Suhasini...!!!

  • @shimaantony1143
    @shimaantony1143 Год назад +6

    My favourite song ❤

  • @shajupp4251
    @shajupp4251 Месяц назад

    Johnson master super music composer. Nice song.

  • @sivakumar-kz8ns
    @sivakumar-kz8ns Год назад +5

    എനിക്ക് 4വയസുള്ളപ്പോ കണ്ട മൂവി, കൊരട്ടി തിയേറ്റർ.

  • @mohanchandra9001
    @mohanchandra9001 Месяц назад

    Ponnurukumpookkaalam❣️

  • @SajooSajiv
    @SajooSajiv 2 месяца назад +1

    👍👍👍

  • @shijishiji4593
    @shijishiji4593 3 года назад +12

    Super Song

  • @BINDU_TOM
    @BINDU_TOM 5 месяцев назад

    My favourite song🥰🌹very beautiful😊✨️👍

  • @rajanik4447
    @rajanik4447 7 месяцев назад

    Janakiyammayude❤patt❤super❤super❤❤❤

  • @mohanchandra9001
    @mohanchandra9001 6 месяцев назад

    Ponnurukum pookkaalam ❤

  • @Mithunv4614
    @Mithunv4614 Год назад

    Hai super song my like flowers. My child song thankyou 👍👍🙏🙏

  • @shaju2540
    @shaju2540 3 года назад +4

    Thank you for uploading the requested song...

  • @rajeevpv667
    @rajeevpv667 Год назад +1

    സ്വീറ്റ് വോയിസ്

  • @alexcleetus6771
    @alexcleetus6771 4 месяца назад

    Melody king Johnson master r i p 💐 🙏

  • @knightriders7882
    @knightriders7882 Месяц назад

    Ethu ragamanu ethu

  • @mariyangalathkrishnan846
    @mariyangalathkrishnan846 8 месяцев назад

    Wow super voice better music

  • @aayishanesrin5065
    @aayishanesrin5065 Год назад +2

    Sweet ❤❤❤❤

  • @mariyangalathkrishnan846
    @mariyangalathkrishnan846 10 месяцев назад

    Woh what an amazing song

  • @ZODXGOKU
    @ZODXGOKU 2 дня назад

    Yene padipicha seena teachere ormavarunu

  • @satishkamala6836
    @satishkamala6836 Год назад +4

    I am not a malayali. 😢😢😢😢 but i want to know the meaning of each and every word rendered by Smt. S. Janakiji

  • @jomonmathew9529
    @jomonmathew9529 9 месяцев назад +1

    Suuuper cinima

  • @lajinlr6833
    @lajinlr6833 Год назад

    Super song

  • @hemalathathacharath3797
    @hemalathathacharath3797 4 месяца назад

    My fav song

  • @janakisuvvi4511
    @janakisuvvi4511 Месяц назад

    Nyc amma

  • @rspradeep7242
    @rspradeep7242 Месяц назад

    ❤🎉

  • @rspradeep7242
    @rspradeep7242 Месяц назад

  • @vinodkumar-xr6jm
    @vinodkumar-xr6jm Год назад +2

    Suhasini sareeyil superb figure

  • @ushams8118
    @ushams8118 8 месяцев назад

    Good song

  • @ubaidk3896
    @ubaidk3896 Год назад +6

    സൂപ്പർ ഹിറ്റ് സോന്ങ്

  • @raghavanchaithanya9542
    @raghavanchaithanya9542 2 месяца назад

    Pookkalamsoopar

  • @bhargavitm5890
    @bhargavitm5890 10 месяцев назад +2

    Lyrics please

  • @geethamenaathil807
    @geethamenaathil807 2 месяца назад

    ❤❤❤❤❤😊

  • @vishnumr5664
    @vishnumr5664 5 месяцев назад

    ❤❤❤❤❤❤

  • @MiniJustin-gm7bx
    @MiniJustin-gm7bx 3 месяца назад

    ❤❤❤

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree Год назад +2

    ❤🧿❤️

  • @sameerasulaiman1793
    @sameerasulaiman1793 9 месяцев назад

    Music ❤❤❤

    • @DavinsBins
      @DavinsBins 13 дней назад

      12 vayassill saj capithans

  • @joseantony6835
    @joseantony6835 10 месяцев назад

    🙏

  • @UshaShaji-sx2xc
    @UshaShaji-sx2xc 10 дней назад

    😮

  • @sairahrafael2919
    @sairahrafael2919 2 года назад +2

    😔❤💞

  • @jomonmathew9529
    @jomonmathew9529 Год назад +2

    Sugaasinisuuuper

  • @remyasreeram2130
    @remyasreeram2130 3 месяца назад +1

    😍🥰☺☺☺☺😊☺😊😍🥰

  • @ambily8732
    @ambily8732 9 месяцев назад +1

    👍❤👍👍❤❤❤❤👍👍👍🌹🌹🌹😍😍😍😍

  • @bluebird6543
    @bluebird6543 2 месяца назад

    സുഹാസിനിയെ എനിക്ക് കെട്ട ണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു

  • @mathaimathew7996
    @mathaimathew7996 Год назад

    പ്രാവിനെയോ, പൂവാകയോ കാണിച്ചുള്ള ഒരു ഔട്ട്‌ ഡോർ ഷൂട്ടിംഗ് ആയിരുന്നു എങ്കിൽ കൂടുതൽ ഭംഗി ആയേനേം

  • @BabuBabu-ri7yw
    @BabuBabu-ri7yw Год назад +1

    W0w0

  • @rijeshrichards1742
    @rijeshrichards1742 Год назад

    00 ft

    • @dipuabraham6259
      @dipuabraham6259 Год назад +1

      ജോൺസൻ മാസ്റ്റർ ♥️♥️♥️♥️😪😪😪😪😪

  • @subramanian.manian.-xc8xy
    @subramanian.manian.-xc8xy 2 месяца назад

    Anikku.istya.patta.nadi.suhacini.

  • @mohanchandra9001
    @mohanchandra9001 6 месяцев назад

    Ponnurukum pookkaalam ❤

  • @bodhisathan4567
    @bodhisathan4567 21 день назад

  • @thankachanpt4694
    @thankachanpt4694 6 месяцев назад +1