നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ HD | Nee En Sargga Soundaryame | Kaathodu Kaathoram Film Song | Mammootty

Поделиться
HTML-код
  • Опубликовано: 17 янв 2021
  • Watch നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ HD | #NeeEnSargga Soundaryame | #KaathoduKaathoram Film Song | #Mammootty
    Music: ഔസേപ്പച്ചൻ
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ ജെ യേശുദാസ്, ലതിക
    Raaga: മോഹനം
    Film/album: കാതോട് കാതോരം
    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
    നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം...
    ഓരോ ഈണങ്ങളില്‍ പാടുവാന്‍
    നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
    മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
    പൂവുകളാകാം ആയിരംജന്മം നെറുകിലിനിയ തുകിന കണിക‍ ചാര്‍ത്തി
    തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി പൂവിന്‍ ..ജീവന്‍ തേടും സ്നേഹം നീ
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)

Комментарии • 1,7 тыс.

  • @ashilkumaran8000
    @ashilkumaran8000 3 года назад +6744

    ഇതുപോലെ ഉള്ളാ evergreen songs തേടി പിടിച്ച് കേൾക്കുന്ന എത്ര 90s kids ഉണ്ട് ഇവിടെ 🤔

    • @prakashanpk8500
      @prakashanpk8500 3 года назад +101

      ഞാൻ ഉണ്ട് പഴയ പാട്ടാണ് എനിക്ക് ഇഷ്ട്ടം (90 Kids ]

    • @BigYo007
      @BigYo007 3 года назад +15

      njan

    • @Vkeeey53
      @Vkeeey53 3 года назад +10

      💯

    • @maheshm6898
      @maheshm6898 3 года назад +146

      20 s

    • @anoopsanu8619
      @anoopsanu8619 3 года назад +42

      80's kid

  • @user-wo6yg7nc9o
    @user-wo6yg7nc9o 4 месяца назад +273

    2024-ൽ തപ്പി വന്നവർ 👍

    • @lskv
      @lskv 2 месяца назад +1

      I will watch this till my last years.

    • @Lifeofpalakkadan
      @Lifeofpalakkadan Месяц назад

      👍

    • @harisankarss6040
      @harisankarss6040 29 дней назад +1

      Yeah 👍

    • @SUNILkumar-ie5zz
      @SUNILkumar-ie5zz 7 дней назад +1

      സമയം ഉള്ളപ്പോൾ കേൾക്കുന്ന song

  • @Naveen-vo7ey
    @Naveen-vo7ey 2 года назад +1382

    2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും.
    എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110.
    16 ജനുവരി 2022.

  • @vjapachean8080
    @vjapachean8080 3 года назад +1392

    പൂമനവും താഴെ ഇ ഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം..😍😍😍
    എന്ത് രസമാണ് കേൾക്കാൻ..

  • @mck6272ck
    @mck6272ck 2 года назад +593

    പണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോൾ റേഡിയത്തിലെ ചലച്ചിത്ര ഗാനങ്ങൾ 😘

    • @sheejak1513
      @sheejak1513 2 года назад +8

      ഇപ്പോഴും റേഡിയോ യിൽ ഉണ്ട്😊

    • @vazhathopevlogs2027
      @vazhathopevlogs2027 2 года назад +1

      ഇന്നും ഉണ്ടായിരുന്നു 2022
      റേഡിയോ മാങ്ങാ യൊക്കെ വെറും ചവറു ആണ് പകരം ആകാശവാണി കേൾക്കു്ക

    • @rijojohnson8036
      @rijojohnson8036 Год назад +4

      Nostalgiya

    • @fahadsdiary3570
      @fahadsdiary3570 10 месяцев назад +12

      പണ്ട് ഉച്ചക്ക് സ്കൂൾ വിടുമ്പോൾ വെയിലേറ്റ് നടന്നു വീട്ടിലെത്തുമ്പോൾ മീൻകറി താളിച്ച മണവും ചാള പൊരിക്കുന്ന ശബ്ദവും റേഡിയോവിലെ പാട്ടുകളും ഹോ എല്ലാം ഒരു ഓർമ്മകൾ മാത്രം 😢

    • @jijojoseph9220
      @jijojoseph9220 6 месяцев назад

      ❤❤❤❤❤

  • @ArjuArju-lc5vs
    @ArjuArju-lc5vs Год назад +326

    എനിക്ക്23വയസ്സ് ഉള്ളു പഴയ പാട്ടുകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം എന്നെ പോലെ ആരെക്കിലും ഉണ്ടോ 💕💕💕👍✅️

    • @aswathyks9212
      @aswathyks9212 Год назад +10

      എപ്പഴും റെഡിയോ വെച്ച് ഇരിക്കും ഞാൻ. ഇതുപോലെ പാട്ടു കേൾക്കാൻ 👍🏻

    • @ArjuArju-lc5vs
      @ArjuArju-lc5vs Год назад +8

      @@aswathyks9212 നമ്മൾ ഒക്കെ ഒരേ മയിന്റ് ആണ് ❣️

    • @jithus6592
      @jithus6592 Год назад +3

      Njanum

    • @aneeshaneesh9215
      @aneeshaneesh9215 Год назад +2

      Same

    • @sajanjoseph6838
      @sajanjoseph6838 Год назад +1

      You are blessed

  • @memorylane7877
    @memorylane7877 3 года назад +930

    കാലഘട്ടത്തിനനുസരിച്ച് സ്വയം മാറ്റങ്ങൾ വരുത്തിയ സംഗീതസംവിധായകൻ ആണ് ഔസേപ്പച്ചൻ.

    • @antonychambakkadan8267
      @antonychambakkadan8267 3 года назад +44

      സത്യം
      അനിയത്തിപ്രാവും , മീനത്തിൽ താലി കെട്ടും, ഹരികൃഷ്ണൻസും , ചന്ദാമാമയും , കൈയ്യെത്തും ദൂരത്തും , കസ്തൂരിമാനും മൊക്കെ ഇതിനുദാഹരണമാണ്

    • @prabhaek1128
      @prabhaek1128 3 года назад +3

      👍👍

    • @ajeeshmravi18
      @ajeeshmravi18 2 года назад +18

      @@antonychambakkadan8267 അയാളും ഞാനും തമ്മിൽ

    • @ajaykumarkvkannampallil4104
      @ajaykumarkvkannampallil4104 2 года назад +2

      Real

    • @deepaaravind8821
      @deepaaravind8821 2 года назад

      Qqqqqqqq

  • @paattukaludethozhan2016
    @paattukaludethozhan2016 3 года назад +247

    ഔസേപ്പച്ചന്‍ എന്തിനാ മറഞ്ഞിരിക്കണേ...?? ഈ കാലഘട്ടത്തില് ഇതുപോലെയെന്തേലും ഞങ്ങള്‍ക്ക് വല്ലപ്പോഴും തന്നൂടേ......80.90 ആസ്വാദകര് ഇപ്പോഴുമുണ്ട്...!!

    • @Aiswaryalakshmi-f2y
      @Aiswaryalakshmi-f2y Год назад +6

      തന്നല്ലോ... അഴലിന്റെ ആഴങ്ങളിൽ..
      അയാളും ഞാനും തമ്മിൽ.

    • @rhythmrhythm519
      @rhythmrhythm519 10 месяцев назад +1

      Shariya😊

  • @JP-bd6tb
    @JP-bd6tb 3 года назад +195

    സരിതേച്ചി എന്ത് ഭംഗിയാണ് കാണാൻ....
    അവരുടെ പ്ലസ് പോയിന്റ് ആ വിടർന്ന കണ്ണുകളാണ്....
    ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ നല്ലൊരു നടിയായിരുന്നു സരിതേച്ചി.....

    • @yoonuap7725
      @yoonuap7725 3 года назад +4

      ശരിയാണ്, വിടർന്ന കണ്ണുകളും
      നല്ല പരന്ന വീതിയുള്ള തുടകളും

    • @muraliramadas2866
      @muraliramadas2866 2 года назад +4

      Very true....I just watched this after very long time....Saritha is extremely beautiful.....Beautiful eyes, what an expression.....

    • @nishachacko8811
      @nishachacko8811 2 года назад +4

      Long hair

    • @muraliramadas2866
      @muraliramadas2866 2 года назад +4

      Saritha is extremely beautiful

    • @apa1881
      @apa1881 2 года назад

      @@yoonuap7725 ath engane kandu ijj

  • @kishan_1929
    @kishan_1929 5 месяцев назад +130

    2024 kannunavar undo👋

  • @fizzy8395
    @fizzy8395 3 года назад +289

    എത്ര കവറും റീമിക്സ് ഒക്കെ ഇറക്കിയാലും ഒറിജിനൽ ണ്ടെ തട്ട് എന്നും താഴ്ന്നു തന്നെ ഇരിക്കും 💙💙

  • @midhunmohan4597
    @midhunmohan4597 Год назад +112

    ഒര് നൂറ് ജന്മം എടുത്താലും ഇനി ഇങ്ങനെ ഉള്ള പാട്ടുകൾ ഒന്നും ഒരു കാലത്തും ഉണ്ടാകില്ല മലയാളസിനിമയിൽ അതൊക്കെ ആയിരുന്നു പാട്ടിന്റെ സുവർണ്ണകാലം ♥️♥️👌👌👌👍👍

    • @Previnjose-le8ru
      @Previnjose-le8ru 7 месяцев назад

      ഇത് ഞങ്ങളുടെ തിരുമുടിക്കുന്നു പള്ളി

    • @jalajakumari9217
      @jalajakumari9217 5 месяцев назад

      ​@@Previnjose-le8ruWhich District

    • @jibeeshkuniyil6783
      @jibeeshkuniyil6783 5 месяцев назад

      സത്യം

  • @rathishbaby
    @rathishbaby 3 года назад +526

    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
    നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം...
    ഓരോ ഈണങ്ങളില്‍ പാടുവാന്‍
    നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
    മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
    പൂവുകളാകാം ആയിരംജന്മം നെറുകിലിനിയ തുകിന കണിക‍ ചാര്‍ത്തി
    തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി പൂവിന്‍ ..ജീവന്‍ തേടും സ്നേഹം നീ
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)

  • @alappuzha9
    @alappuzha9 Год назад +230

    2023 ഇൽ ഈ പാട്ട് തപ്പി വന്നവർ ഇവിടെ ഹാജർ രേഖപെടുത്തുക

    • @rajirajan7920
      @rajirajan7920 9 месяцев назад +1

      Etha epol kelkunnu ❤

    • @ajoicemjohny795
      @ajoicemjohny795 8 месяцев назад +4

      ഞാൻ ഉണ്ട്.. ഇപ്പോൾ തന്നെ ഒരു 10 തവണ കേട്ടു എന്താ ഒരു ഫീൽ.. 🥰❤️🥰❤️

    • @VivoVivo-nm1cj
      @VivoVivo-nm1cj 8 месяцев назад +1

      ഞാൻ ഉണ്ട്

    • @sameerabibi3204
      @sameerabibi3204 8 месяцев назад

      👍👍

    • @nousheenakunjava4521
      @nousheenakunjava4521 6 месяцев назад +3

      2024

  • @uvaiserahman331
    @uvaiserahman331 2 года назад +177

    37 വർഷം കഴിഞ്ഞിട്ടും നിത്യവിസ്മയി നിൽക്കുന്ന ഗാനം ഭരതൻ്റെ അന്തം വിട്ടു പോകുന്ന ദൃശ്യചാരുത '

  • @prasadk950
    @prasadk950 3 года назад +246

    മമ്മുക്ക ലയിച്ചു പാടിയ. ഒരേഒരു. സോങ്... ചരിത്ര. മായ സോങ് 🙏👍

    • @bijukadalikkattil3639
      @bijukadalikkattil3639 3 года назад +27

      ദേവദൂതർ പാടി എന്ന പാട്ടിലും മമ്മൂക്കയുടെ ഏറ്റവും നല്ല പെർഫോമൻസ്

    • @surajrajendran3661
      @surajrajendran3661 2 года назад +14

      ലിപ് മുമെൻ്റ് 1.പ്രേം നസീർ ,2. മോഹൻലാൽ വേറെ ലേവൽ

    • @jijomohanlal3230
      @jijomohanlal3230 2 года назад +19

      Watch, വെണ്ണിലാ ചന്ദനകിണ്ണം. അതാണ് മമ്മൂട്ടി ഏറ്റവും ലയിച്ചു പാടിയ പാട്ട്.
      By mohanlal. Fan boy

    • @prasadk950
      @prasadk950 2 года назад

      @@jijomohanlal3230 ഹായ് ബ്രോ ലാല്ലേട്ടൻ ഫാൻ ഓക്കേ 👍

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 года назад +13

      Mammookka dasettan songs kooduthalum angenne anu.Mammookka thanne anu padeethenu thonnum🥰

  • @Nammywebz
    @Nammywebz 2 года назад +242

    ആ "മെല്ലെ" എന്ന് വരികൾ വരുന്ന സമയം 1:45 മമ്മൂക്കയുടെ എക്സ്പ്രഷൻ...... മനോഹരം 💯🥺💖❤️‍🔥

    • @photon623
      @photon623 2 года назад +5

      പാട്ട് കേൾക്കാൻ വന്നതല്ലല്ലേ...

    • @kamalprem511
      @kamalprem511 Год назад

      ❤️

    • @bijukadalikkattil3639
      @bijukadalikkattil3639 Год назад

      Yes

    • @seekeroftruth12345
      @seekeroftruth12345 Год назад +22

      @@photon623 പിന്നെ വിഡിയോ കാണുമ്പോള്‍ കണ്ണടച്ച് പിടിക്കണമെന്നോ,തനിക്ക് പിടിക്കാത്ത ആളുകളെ കുറിച്ച് പറയാന്‍ പാടില്ല എന്നോ വല്ല നിയമവുമുണ്ടോ..?
      ഒരു സംഗീതാസ്വാദകന്‍ കുറ്റിയും പറിച്ച് വന്നിരിക്കുന്നു.

    • @sumeshkumarb27
      @sumeshkumarb27 Год назад

      Yes bro

  • @mohanenk7578
    @mohanenk7578 3 года назад +429

    Sujith. Nair
    ഈ പാട്ട് കേട്ടപ്പോൾ പഴയ കാലം ഓർമ വന്നവർ ലൈക്‌ അടിക്കൂ

    • @sarontp7976
      @sarontp7976 Год назад +1

      👍

    • @sreejithkp6842
      @sreejithkp6842 Год назад

      എനിക്ക് പുതിയകാലം വരുന്നതുപോലെയാണ് ഈ പാട്ട് കേട്ടപ്പോൾ

    • @sreejithkp6842
      @sreejithkp6842 Год назад

      Ok

    • @sreejithkp6842
      @sreejithkp6842 Год назад

      ഇത് ശ്രീജിത്ത് അല്ലാട്ടോ പേര് അങ്ങനെ കൊടുത്തിരിക്കുന്നു

  • @vishnus2698
    @vishnus2698 2 года назад +65

    പാട്ടിൻ്റെ ഒപ്പം കമൻ്റ് വായിക്കുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്...❣️🔥❣️

  • @roshankl1697
    @roshankl1697 3 года назад +67

    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം . ഇങ്ങനത്തെ വരികൾ എല്ലാം മരിച്ചു പോയി ഇരിക്കുന്നു ഇപ്പോൾ.

  • @vipinkumar-ms2oo
    @vipinkumar-ms2oo 2 года назад +102

    മമ്മൂക്ക അഭിനയിച്ച സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം.
    അനു പല്ലവി ഒരു രക്ഷയില്ല
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം.
    വരികൾ എഴുതിയ ONV സാറിനും music ചെയ്ത ഔസേപ്പച്ചൻ സാറിനും നന്ദി.💓💓

  • @yoonuap7725
    @yoonuap7725 3 года назад +146

    ഇത്തരം ക്ലാസിക്ക് പാട്ട് രംഗത്ത്, നെടുമുടി യുടെ സാന്നിധ്യം ആ പാട്ടിൻ്റെ വിഷ്വൽസിൻ്റെ ആകർഷകത്വവും ഭംഗിയും കുളിർമയും വർദ്ധിപ്പിക്കുന്നു -
    മമ്മുട്ടിക്കനുസരിച്ച് ശബ്ദ ക്രമീകരണം നടത്താനുള്ള ഒരു പ്രതേക കഴിവ് ' യേശുദാസിനുണ്ടോ
    തോന്നിപോവുന്നു

    • @raavan71
      @raavan71 2 года назад +14

      He is able to match with almost all the leading actors..

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 года назад +1

      Rip

    • @akhilpraveendra4096
      @akhilpraveendra4096 2 года назад +3

      Exactly 100%nedumudi venu😍😥

    • @anythingmatters9764
      @anythingmatters9764 2 года назад +1

      ഒരു സിങ്കും ഇല്ല, മമ്മൂട്ടി കുളമാക്കി

    • @sarikabinu2272
      @sarikabinu2272 2 года назад +1

      മമ്മൂട്ടി അടിപൊളി ആക്കി....👍👍👍🙏

  • @ajithaji6765
    @ajithaji6765 Год назад +37

    സരിതയെ കാണാൻ എന്ത് സുന്ദരി ആണ്‌ 1.55 😍😍😍 Natural beauty , കറുപ്പിന് എന്ത് അഴകാണ്❤️❤️❤️

    • @mithunm.j6555
      @mithunm.j6555 11 дней назад

      സരിത സുന്ദരിയോ കറുമ്പി ആണ് നേരിട്ട് കാണണം നല്ല കറുപ്പ് ആണ് ചട്ടി വായത്തി ആണ്

  • @rahulkc9838
    @rahulkc9838 3 года назад +170

    കാലമേ ഇനിയെത്ര വസന്തങ്ങൾ കഴിഞ്ഞാലും ആ സൗഭാഗ്യം തിരിച്ചു കിട്ടുമോ

  • @satheeshgirijavallabhameno2252
    @satheeshgirijavallabhameno2252 3 года назад +210

    ആ പഴയ കാലഘട്ടത്തിലേക്കും, ഇനിയൊരിക്കലും കിട്ടാത്ത ആ നല്ല ഓർമകളിലേക്കും തിരിച്ചു കൊണ്ടുപോകാൻ കഴിഞ്ഞ വരികൾക്കും, സംഗീതത്തിനും ഒരുപാടു നന്ദി.......
    സത്യ സംഗീതം.....💕💕💕
    👌🏻Sm...

    • @sayoojsayooj.k4886
      @sayoojsayooj.k4886 2 года назад +1

      Yes

    • @sreekala2763
      @sreekala2763 Год назад +1

      പഴയ സുവർണകാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ട് പോകുന്നു ഈ പാട്ട്

  • @Swathyeditz133
    @Swathyeditz133 3 года назад +272

    *അദ്ദേഹത്തിന്റെ ആദ്യഗാനം തന്നെ സൂപ്പർഹിറ്റിലേക്ക് കൊണ്ടുവന്ന "ഔസേപ്പച്ചൻ സാർ"* 🤘🎵💞👍

    • @vinod_757
      @vinod_757 3 года назад +23

      ഔസേപ്പച്ചൻ സാറിൻ്റെ ആദ്യഗാനമാണെങ്കിലും സംഗിത സംവിധാനത്തിൽ അദ്ധേഹത്തെ സഹായിക്കാൻ ഒരാൾ കൂടി ഉണ്ടായിരുന്നു ഈ സിനിമയുടെ സംവിധായകൻ ഭരതൻസാർ അത് ഇന്നും പലർക്കും അറിയില്ല

    • @JP-bd6tb
      @JP-bd6tb 3 года назад +28

      ഔസേപ്പച്ചൻ സാർ ഇതിന് വേണ്ടി മറ്റൊരു സംഗീത സംവിധായകനും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിച്ചിട്ടുണ്ട്....!
      തികച്ചും ഒരു ഭ്രാന്തനെപ്പോലെ...
      കാരണം...?
      ഈ ചിത്രത്തിലെ പാട്ടുകൾ റെക്കോഡ് ചെയ്യുന്നതിന് മുമ്പെ ഒരു ദിവസം ദാസേട്ടനെ ഭരതേട്ടൻ കള്ള് കുടിച്ചു വന്ന് ഒരുപാട് അനാവശ്യം പറഞ്ഞതാണ്...
      നീ ഇനി എന്റെ ചിത്രത്തിൽ പാടില്ലാന്ന് വരെ വെല്ലുവിളി ഉയർത്തിതാണ്..
      അതിന് പകരം ദാസേട്ടനും ഭരതേട്ടനെ വെല്ലുവിളിച്ചു...
      രണ്ടു പേരും തമ്മിൽ മുട്ടൻ വഴക്ക്
      ചുരുക്കത്തിൽ പറഞ്ഞാൽ ഈ മഹാപ്രതിഭകളുടെ മെഗാഷോ കാരണം ഔസേപ്പച്ചൻ സാർ വലഞ്ഞു...
      മലയാളചലചിത്ര ഗാനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കന്നിയാത്രയല്ലെ ഈ താടി വളർത്തിയ മഹാന്മാരായ നാറികൾ കാരണം കുളമായത്....!
      ഒരുപാട് ഓടി പലരേയും കൊണ്ട് സംസാരിപ്പിച്ചു അവസാനം ഈ പ്രശ്നം ഔസേപ്പച്ചൻ സാർ ഒരുവിധത്തിൽ പരിഹരിച്ചു...!
      പിന്നീട് ആണ് ഈ ഹിറ്റുകൾ എല്ലാം ഉണ്ടായത്....
      ഈ വാക്കേറ്റത്തിന് ശേഷം പിന്നെ ദാസേട്ടൻ ഭരതേട്ടന്റെ അമരം, വെങ്കലം, പാഥേയം, ചുരം, താഴ്‌വാരം,എന്നീ ചിത്രങ്ങളിൽ പാടിയത് മറ്റൊരു വിസ്മയം...!
      സത്യം പറഞ്ഞാൽ.. കലാകാരൻ ആരായാലും അവരുടെ ടാലന്റിന് മാത്രമേ നമ്മൾ വിലകൊടുക്കാവു....
      അവരുടെ സ്വകാര്യ ജീവിതം അറിഞ്ഞു വേണം..
      അവരെ നമ്മൾ നമ്മുടെ സ്വകാര്യ അഹങ്കാരം ആണെന്ന് പറയാൻ...
      By.... ജയപ്രകാശ് താമരശ്ശേരി

    • @vavavava1642
      @vavavava1642 3 года назад

      @@JP-bd6tb 👍🏻😍👍🏻

    • @vavavava1642
      @vavavava1642 3 года назад +2

      @@vinod_757 👍🏻😍👍🏻

    • @binuheavenly1878
      @binuheavenly1878 2 года назад

      @@JP-bd6tb correct 👍👍👍

  • @saleemkhanmaliyekkal1531
    @saleemkhanmaliyekkal1531 2 года назад +68

    മനോഹരമായ ഗാനം നൊസ്റ്റാൾജിയ മരണംവരെ എന്നും ഓർക്കും
    എന്റെ കുട്ടിക്കാലം ഓർമ്മവരുന്നു
    അന്നത്തെ ആകാശവാനിയും
    ഒരുപാടുഗാനങ്ങളിൽ ഒന്നു ❤️

  • @jiroshamaheshjiroshamahesh1119
    @jiroshamaheshjiroshamahesh1119 5 месяцев назад +7

    മനസ്സിൽ ആഴ്ന്നിറങ്ങിയ പാട്ടുകൾ . 2024 ലും കേൾക്കുന്നു' പാട്ടുകൾക്കും മരണമില്ല❤ ' ഓരോ ഇണങ്ങളിൽ '

  • @reyas1568
    @reyas1568 2 года назад +67

    ONV യുടെ മനോഹര വരികൾ... ഇത് പോലെ ഇപ്പോ ആരെഴുതും... കവിതക്ക് കവിത... പാട്ടിനു പാട്ട് 🥰🥰

    • @kamalprem511
      @kamalprem511 Год назад

      Ini nadakkoola

    • @Jcom999
      @Jcom999 Год назад

      Ipolathe lyrics ellam kanakka.. kore repeated words .. kurachu aha oho ok ittu pidikum..ipol tune first pinne lyrics anennu tonnunnu

  • @sheethuu
    @sheethuu 3 года назад +196

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ❤️

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 года назад +3

      ❤️

    • @shaineymanoj1601
      @shaineymanoj1601 2 года назад +2

      Sn

    • @thunderline9773
      @thunderline9773 2 года назад +3

      ഞാനും കൂടെ ഉണ്ടു ❣️

    • @s___j495
      @s___j495 2 года назад +1

      Oru പാട്ട് പാടുകയാണെങ്കി പോലും നാവിൽ. ആദ്യം വരുന്ന പാട്ട് ഇതാണ് ❤️

    • @SreeSnadh
      @SreeSnadh Год назад

      😊

  • @HappyWorldMalayalam
    @HappyWorldMalayalam 2 года назад +26

    സരിത ചേച്ചി അപാര അഭിനയത്രി ആണ്..❣️❣️❣️

  • @nasarmullassery
    @nasarmullassery 2 года назад +10

    പെരിഞ്ഞനം സുജിത് തിയേറ്ററിൽ എത്ര തവണ കണ്ടു എന്നറിയില്ല ❤ഒരു ടെൻഷനും ഇല്ലാതെ പാറി പറന്നു നടന്ന സുന്ദര കാലം 🌹👍

  • @bhr777bellari
    @bhr777bellari 2 года назад +20

    മമ്മുക്കയുടെ സിനിമയിൽ ഏറ്റവും മനോഹര ഗാനങ്ങളിൽ ഒന്ന് ✨️ഇന്നത്തെ വർഗീയതയൊന്നും ഇല്ലാത്ത എന്റെ പഴയ കാലം ഓർമ വന്നു പുഴകളും പാടങ്ങളും ആ മനോഹരമായ ആ ഒരുമിച്ചു ജീവിച്ച ചെറുപ്പകാലം 🥰

  • @sheelarajendran1992
    @sheelarajendran1992 11 месяцев назад +10

    ഈ മൂന്ന് അക്ഷരങ്ങൾ ഇല്ലാതെ പൂർണമാവില്ല മലയാള സിനിമ ചരിത്രം " മമ്മൂക്ക" നൊസ്റ്റാൾജിയ സോങ് 💚

  • @mohan19621
    @mohan19621 2 года назад +15

    നീയെന്‍ സര്‍ഗ സൌന്ദര്യമേ ..
    നീയെന്‍ സത്യ സംഗീതമേ ..
    നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം ..
    ഓരോ ഈണങ്ങളില്‍ പാടുവാന്‍ ..
    നീ തീര്‍ത്ത മണ്‍വീണ ഞാന്‍ ..(നീയെന്‍ ...)
    പൂമാനവും..താഴെയീഭൂമിയും ..
    സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം .. (2)
    ഗോപുരം നീളെ.. ആയിരം ദീപം ..
    ഉരുകി ഉരുകി മെഴുകു തിരികള്‍ ചാര്‍ത്തും ..
    മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും ..
    മെല്ലെ ഞാനും കൂടെ പാടുന്നു (നീയെന്‍ ‍..)
    താലങ്ങളില്‍ ദേവ പാദങ്ങളില്‍ ..
    ബലിപൂജക്കിവര്‍ പൂക്കളായെങ്കിലോ .. (2)
    പൂവുകള്‍ ആകാം ആയിരം ജന്മം ..
    നെറുകില്‍ ഇനിയ തുകിലകണിക ചാര്‍ത്തി ..
    തൊഴുതു തൊഴുതു തരള മിഴികള്‍ ചിമ്മി ..
    പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ ... (നീയെന്‍...)
    ചിത്രം കാതോടു കാതോരം (1985)
    ചലച്ചിത്ര സംവിധാനം ഭരതന്‍
    ഗാനരചന ഒ എൻ വി കുറുപ്പ്
    സംഗീതം ഔസേപ്പച്ചന്‍
    ആലാപനം കെ ജെ യേശുദാസ്, ലതിക

  • @PRATHYUSHKP
    @PRATHYUSHKP 2 года назад +57

    മലയാളികളുടെ സ്വന്തം പ്രകൃതി കവി Legend ഒ.എൻ.വി കുറുപ്പ് ✍ 💜

  • @sabu.p5756
    @sabu.p5756 3 года назад +106

    2021 ഇത് കനുന്നവർ ആരക്കെ അടി ലൈക്

  • @yathra905
    @yathra905 2 года назад +43

    Super song..❤.. സരിത ചേച്ചിയെ എന്ത് ഭംഗിയാ... ആ കണ്ണുകൾ...✨🌹

  • @rudrasha-uo1fh
    @rudrasha-uo1fh 13 дней назад +1

    80-90കാലഘട്ടത്തിൽ ജനിച്ച കുട്ടികൾ ഇവിടെ കമോൺ.... nostalgia 👌🏽👌🏽👌🏽👌🏽👌🏽👌👌😘💚💚💚😘😘😘💚💚💚💚💗💗💗💗💗

  • @abeysonmathew7164
    @abeysonmathew7164 3 года назад +64

    എറ്റവും ഇഷ്ടപ്പെടുന്ന പാട്ടുകളിൽ ഒന്ന് 😘😘😘😘😘😘

  • @athirareghunath8638
    @athirareghunath8638 3 года назад +74

    ഔസേപ്പച്ചൻ സാറിന്റെ മാന്ത്രിക സംഗീതം❤️ ഒരു രക്ഷയുമില്ലാത്ത പാട്ട്❤️😍👌👌👌

  • @muhammadmuhaf
    @muhammadmuhaf Месяц назад +4

    2 പെഗ്ഗ് അടിച്ചാൽ കേൾകാൻ ഒരു സുഖം

  • @rAmrithRaj
    @rAmrithRaj 3 года назад +21

    ഈ പാട്ട് പെട്ടന്ന് തീർന്നു പോകുന്നത് പോലെ തോന്നും. എത്ര രീപീറ്റ് ഇട്ടാലും മതിയാകില്ല.

  • @laijuviswan9434
    @laijuviswan9434 2 года назад +15

    ഭരതൻ..♥️♥️♥️. മലയാള സിനിമയുടെ തലതൊപ്പൻ... ബ്രില്ലിൻസ് 😍😍😍😍😍

  • @nausathali8806
    @nausathali8806 2 года назад +52

    கானகந்தர்வன், K.J.யேசுதாஸ் அவர்களின் குரல்,
    காந்தமாய் நம்மை ஈர்த்து எங்கோ
    கொண்டு செல்கிறது.... நம் மனதை,
    இதுபோன்ற ஒரு இனிமையை தர...
    இவரால் மட்டுமே முடியும்,
    இதுபோன்ற ஒரு அருமை இனிமேலும் வரப்போவதில்லை...!

  • @annievarghese6
    @annievarghese6 2 года назад +8

    ദാസേട്ടൻ ഗന്ധർവ്വ ഗായകൻ എത്ര ശ്രുതിമധുരമായശബ്ദം. മെല്ലെ..എത്ര സുന്ദരം.

  • @user-nz5bq6ro7d
    @user-nz5bq6ro7d 2 года назад +5

    മലയാള ചലചിത്ര ലോകത്തിനു ഒരു ഒരു തീരാ നഷ്ടം ആണു നെടുമുടി വേണു 👌🏻 എന്ന കലാ പ്രതിഭ..... വേഷ പകർച്ച കണ്ടു പറഞ്ഞതാണ്.....

  • @manupallimolath6116
    @manupallimolath6116 6 месяцев назад +5

    2024 aarelum undo kelkkan ❤️✌️

  • @sanalkumar4144
    @sanalkumar4144 Год назад +37

    ഈ പാട്ട് ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ ♥️

  • @vishnuv3773
    @vishnuv3773 3 года назад +29

    ONV സാർ എഴുതിയ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മികച്ചത് ആണ്.

  • @harshauralath3646
    @harshauralath3646 3 года назад +25

    പണ്ട് asianet plus ചാനലിലെ ഹൃദയരാഗങ്ങൾ എന്ന പരുപാടി ഓർത്തു പോയി.....

  • @diljiththrisivaperoor1088
    @diljiththrisivaperoor1088 Месяц назад +2

    ജൂണിലെ മഴയിൽ ഇത് കേൾക്കാൻ വന്ന ഞാൻ ❤️❤️

  • @s___j495
    @s___j495 2 года назад +22

    മമ്മൂക്ക സരിത combo ഒരു കാലത്ത് ഹിറ്റ്‌ ആയിരുന്നു ❤️

  • @manuvarma844
    @manuvarma844 5 месяцев назад +37

    Feb 2024 ൽ കേൾക്കുന്നവർ ഉണ്ടോ? 😍😍😍😍🔥🔥

  • @abhinandhu8667
    @abhinandhu8667 2 года назад +6

    വീടും നാടും വീട്ടുകാരെയും വിട്ട് അന്യ രാജ്യത്ത് പോയി ജോലി ചെയ്യുന്നവർ അനുഭവംപ്പെടുന്ന ഒറ്റപെടലുകളും, മാനസിക സംഘർഷങ്ങൾക്കിടയിലും ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷവും ആശ്വാസവും പറഞ്ഞറിയിക്കാൻ പറ്റില്ല ❤
    അനുഭവകഥ ❣️

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj Год назад +44

    80തിന് ശേഷം ജനിച്ചവർ ആരൊക്കെ ഒന്ന് കാണട്ടെ

  • @akhileshakhi9164
    @akhileshakhi9164 3 года назад +59

    ഉരുകി ഉരുകി മെഴുതിരികൾ ചാർത്തും മധുര മൊഴികൾ മിഴികൾ അതിനെ വാഴ്ത്തും. ഈ വരി മാത്രം വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവർ ഉണ്ടോ

  • @sarathlal1091
    @sarathlal1091 2 года назад +10

    ഇതിലെ വീണ വായനക്ക് ഒരു അവാർഡ് കിട്ടേണ്ടതാണ്...അത്രയും മികച്ചത്...മനോഹരം❤️👌

    • @ananth3982
      @ananth3982 2 года назад +1

      Violin alle...ഔസേപ്പച്ചൻ സർ

    • @sabints2586
      @sabints2586 2 года назад

      90s kids 😁

  • @alameenmedia7698
    @alameenmedia7698 3 года назад +37

    എന്തൊരു വരികൾ ഈണം ആലാപനം 🌹❤️🙏🙏🙏

  • @progamer-em2be
    @progamer-em2be 2 года назад +9

    മമ്മൂക്കയുടെ പാട്ടുകളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം വരുന്ന ഗാനം❤️

  • @harekrishna405
    @harekrishna405 Год назад +3

    Ank 14 vayyase ollu ..but ank attuvum ishtam 80's 90's songs ann ..entho aa patinokke geevan ulla pole ..ank bhayankara ishtann ...❤

  • @vinodk200
    @vinodk200 11 месяцев назад +6

    മലയാള മണ്ണിൻറെ നഷ്ടപ്പെട്ട നന്മകൾ ഇനി ഇത്തരം ഗാനങ്ങളിലൂടെ മാത്രം...

  • @thunderline9773
    @thunderline9773 2 года назад +4

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം മാണ് * ഇത് പോലെ ഇനിയും ഒണ്ടു കുരേ *
    ഇപ്പൊൾ ഉള്ള സിനിമാ
    ഗാനം തീരെ ഗുന നിലവാരം
    പോരാ * ഇത് കൊണ്ടല്ലേ
    മുൻപ് രേഖപ്പെടുത്തിയ
    ഓൾഡ് ഈസ് ഗോൾഡ്
    Old. ..... Is. .... Gold
    എന്നും നില നിൽക്കും നാളുകൾ എത്ര പോയാലും
    കേൾക്കാൻ നല്ലരീതിയിൽ
    ഉള്ള ഗാനം പഴയ കാല
    ഗാനം തന്നെ യാണ് 🙏

  • @seethalakshmi6887
    @seethalakshmi6887 Год назад +5

    ഇതുപോല ഉള്ള evergreen hits mathram കേട്ട് രാത്രി ഉറങ്ങുന്ന എത്ര 2k കിഡ്സ്‌ ഉണ്ട് ivide🙌🏻

  • @meezansa
    @meezansa 10 месяцев назад +14

    മൂവി 📽:-കാതോട് കാതോരം ........ (1985)
    സംവിധാനം🎬:- ഭരതൻ
    ഗാനരചന ✍ :-ഒ എൻ വി കുറുപ്പ്
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:- മോഹനം
    ആലാപനം 🎤:- കെ ജെ യേശുദാസ് & ലതിക
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ.......
    നീ എന്‍ സത്യ സംഗീതമേ............
    നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം...
    ഓരോ ഈണങ്ങളില്‍ പാടുവാന്‍...........
    നീ തീര്‍ത്ത മണ്‍‌വീണ - ഞാന്‍.......
    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ........
    പൂമാനവും താഴെ ഈ ഭൂമിയും.......
    സ്നേഹലാവണ്യമേ നിന്റെ ദേവാലയം.....
    പൂമാനവും താഴെ ഈ ഭൂമിയും........
    സ്നേഹലാവണ്യമേ നിന്റെ ദേവാലയം........
    ഗോപുരം നീളെ ആയിരം ദീപം.......
    ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും......
    മധുര മൊഴികള്‍ കിളികളതിനെ........
    വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു..........
    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ.......
    നീ എന്‍ സത്യ സംഗീതമേ............
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ..........
    ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ..........
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ........
    ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ.......
    പൂവുകളാകാം ആയിരംജന്മം........
    നെറുകിലിനിയ തുകിന കണിക‍ ചാര്‍ത്തി.....
    തൊഴുതു തൊഴുതു തരളമിഴികള്‍ .......
    ചിമ്മി പൂവിന്‍ ..ജീവന്‍ തേടും സ്നേഹം നീ..........
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ..........)

  • @anoopjohny9474
    @anoopjohny9474 3 года назад +37

    ആദ്യത്തെ ആ വയലിന്‍ ഒക്കെ 💖.. ഇപ്പോഴും ആ freshness മാറീട്ടില്ല

  • @aarsharamakrishnan3076
    @aarsharamakrishnan3076 2 года назад +2

    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും മധുര
    മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു
    .... ന്ത്‌ രസാണ് കേൾക്കാൻ ♥️

  • @Freedom-qs9kl
    @Freedom-qs9kl 2 года назад +4

    സരിതയുടെ അഭിനയം കാണാം വേണ്ടി മാത്രം പലവട്ടം വന്ന് പോകുന്നു.

  • @vijay-oj4mk
    @vijay-oj4mk 2 года назад +5

    കാതോട് കാതോരം സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ. മമ്മുക്ക സരിത പ്രണയ ജോഡികൾ.. സൂപ്പർ ഹിറ്റ് ചിത്രം 👌👌👌

  • @mattandre7980
    @mattandre7980 10 месяцев назад +9

    വിഷാദം ആയിരുന്നു 80s ലെ പാട്ടുകളും സിനിമകളും മുഴുവൻ. കാരണം അന്ന് ജീവിതം ദുരിതം ആയിരുന്നു. 😢

    • @denildavis3561
      @denildavis3561 7 месяцев назад

      ഇന്ന് ദുരിതം കുറഞ്ഞു എന്നാൽ സന്തോഷം തീരെ ഇല്ലാ.

    • @studyonly9994
      @studyonly9994 6 месяцев назад

      @@denildavis3561exactly! Everything is show off

    • @nilarose4983
      @nilarose4983 6 месяцев назад

      ​@@denildavis3561True

  • @Aparna_Remesan
    @Aparna_Remesan 3 года назад +19

    ഔസേപ്പച്ചൻ സാറിന്റെ ഗാനങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ❤️💚😍

  • @perfectlyimperfect537
    @perfectlyimperfect537 3 года назад +21

    നെറുകിലിനിയ തുകിന കണിക ചാർത്തി❤️
    തൊഴുതു തൊഴുതു തരളമിഴികൾ ചിമ്മി പൂവിൻ....ജീവൻ തേടും🎶
    💛🧡💜♥️🤍🤎💙💚🖤

  • @rejanikj9353
    @rejanikj9353 2 года назад +8

    ഈ പാട്ടൊക്കെ കേൾക്കാൻ ഒരു ഭാഗ്യം വേണം 🌹🌹🌹🌹🌹👌👌👌🌹🌹🌹🌹🌹🌹🌹🌹

  • @memorylane7877
    @memorylane7877 3 года назад +21

    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം.. ❤
    മലയാളസിനിമയിലെ ഏറ്റവും മികച്ച ഭക്തിഗാനങ്ങളിൽ ഒന്ന്!!

    • @sweeetheartofbty12
      @sweeetheartofbty12 2 года назад +1

      True

    • @threedots5861
      @threedots5861 2 года назад +1

      Ithu bakthi ganamayi nokiyal anganey oru pranaya ganamai kettal anganey ... Rendu feel anu ithinu ....

    • @homedept1762
      @homedept1762 Год назад +1

      ഇത് ഒരു ഭക്തിഗാനമാണെന്നു എനിക്ക് കുറച്ചുകാലം മുൻപാണ് മനസ്സിലായത്.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +9

    ചാക്കോച്ചൻ്റെ ദേവദൂതർ ഡാൻസ് കൊണ്ട് പഴയ കുറെ ഏറെ പാട്ടുകൾ പൊടി തട്ടി എടുക്കാൻ കഴിഞ്ഞു..... 🤩🤩🤩❤️❤️ഔസേപ്പച്ചൻ സാർ....ഒഎൻവി സാർ.... 🥰🥰❤️❤️
    ഔസേപ്പച്ചൻ സാറിൻ്റെ പാട്ടുകളിലെ വയലിൻ ഭാഗങ്ങൾ.... ❤️

  • @PREGEESHBNAIRAstrologer
    @PREGEESHBNAIRAstrologer 2 года назад +7

    നിൻ്റെ സങ്കീർത്തനം ഓരോ ഈണങ്ങളിൽ പാടുവാൻ നീ തീർത്ത മൺ വീണ ഞാൻ ,എത്ര മനോഹരമായ വരി ,മെല്ലെ ഞാനും കൂടെ പാടുന്നു .

  • @-AromalBinu
    @-AromalBinu 6 месяцев назад +4

    2024 jan 3.... സമയം 8.54 pm ന് ഞാൻ ഇവിടെ വന്ന് നോക്കിട്ട് പോയി

  • @amaldavis6699
    @amaldavis6699 2 года назад +3

    നമ്മുടെ ആ പഴയ കലാം എത്ര മനോഹരമായിരുന്നു......ഒരിക്കലും തിരിച്ചുകിട്ടാത്ത നമ്മുടെ പഴയ കാലം...

  • @nithanitha1689
    @nithanitha1689 2 года назад +2

    Lalettan ടേയും മമ്മൂക്ക യുടെയു ഇടത്തരം songs വളരെ ആഴത്തിലുള്ള കുളിർമ പകർന്ന് തരുന്നു എന്തൊരു ഫീൽ

  • @itsme-ow8ut
    @itsme-ow8ut Год назад +2

    ദാസേട്ടാ.... താങ്കളോടുള്ള മുഹബ്ബത്ത് കൂടുന്നു ഈ ഗാനം കേൾക്കുമ്പോൾ💕💕💕

  • @sijops7322
    @sijops7322 3 года назад +32

    ഇതു പോലെ നിലവാരം ഉള്ള പാട്ട് കേൾക്കുന്നവരെ ഉള്ളൂ ഇന്ന്..... പുതിയ പാട്ടുകൾ ഡപ്പാൻ കൂത്ത് ആയിപോയി. 😓

  • @sanupoulose6719
    @sanupoulose6719 3 года назад +12

    "പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം". ഈ സിനിമക്ക് വേണ്ടി ഞങളുടെ ദേവാലയം തിരഞ്ഞെടുത്തതിനു നന്ദി ഭരതൻ സർ. എന്നും ഓർമകളിൽ സൂക്ഷിക്കാൻ ഈ സിനിമ തന്നതിന്....... ലവ് യൂ ഭരതൻ സർ. മമ്മൂക്ക. നെടുമുടി വേണു ചേട്ടൻ. സരിത ചേച്ചി. O N V കുറുപ്പ് മാഷ്, മനോഹരമായ വരികൾ എഴുതിയതിന്. ഔസേപ്പച്ചൻ സർ, ദാസേട്ടാ മനോഹരമായ പാട്ടുകൾക്ക് സംഗീതവും, അതി മനോഹരമായി പാടി ഞങ്ങൾക്ക് തന്നതിന്. ഞങ്ങളുടെ ദേവാലയത്തിന്റെ പഴയ മനോഹാരിത ഓർമകളിൽ മാത്രം നിൽക്കാതെ വീണ്ടും വീണ്ടും കാണാൻ മലയാള സിനിമയിലേക്ക് പകർത്തിയതിന് ഭരതൻ സർ ഒരിക്കൽ കൂടി നന്ദി പറയുന്നു. Love uuu all .............😘😘😘😘😘😘😘😘😘😘😘😘😘

  • @sreekala2763
    @sreekala2763 Год назад +10

    പഴയ സ്വപ്നലോകത്തിലേക്കു കൊണ്ട് പോകുന്ന പാട്ട്

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Год назад +1

    മനോഹരം..ലിസി നടന്നുവരുമ്പോൾ ഉള്ള ക്യാമറ വർക്ക്‌. അതിമനോഹരം.. ഒരു ഭരതൻ ടച്ചു..

  • @sureshkumarsubhramanyan1057
    @sureshkumarsubhramanyan1057 Год назад +5

    ഇതുപോലുള്ള പാട്ടുകൾ ഇനിയും ഓർമ്മകൾ മാത്രമായിരിക്കും ❤️❤️

  • @midhunmohan4597
    @midhunmohan4597 Год назад +4

    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹാ ലാവണ്യമേ നിന്റെ ദേവാലയം ആഹാ ന്താ അഴക് ആ വരികൾക്ക് 👌👌👌💜💜💜

  • @sivaprasad65
    @sivaprasad65 6 месяцев назад +1

    ഭരതൻ സർ
    യഥാർത്ഥ കലാകാരൻ തൻ്റെ സർഗ്ഗാത്മകത ഔസേപ്പച്ചനിൽ സന്നിവേശിച്ചപ്പോൾ പിറന്ന സൗന്ദര്യം.

  • @shyamaztec
    @shyamaztec 3 месяца назад +2

    നല്ല മഴയുള്ള രാത്രിയിൽ മുകളിലത്തെ ബാൽക്കണിയിൽ ഇരുന്നു 2 പെഗ്ഗും അടിച്ചു JBL സ്പീക്കറിൽ ഇതുപോലുള്ള vintage evergreen പാട്ടുകൾ ലൂപ്പിൽ ഇട്ടു കേൾക്കണം ..
    ഉഫ് നൊക്കലാച്ചിയ 😶‍🌫️🥰..

  • @whiteearn2102
    @whiteearn2102 2 года назад +8

    "പൂമാനവും താഴെ ഈ ഭൂമിയും സ്നേഹ ലാവണ്യമേ നിൻ്റേ ദേവാലയം
    ഗോപുരം നീളെ ആയിരം ദീപം "

  • @mrudhulvijay5917
    @mrudhulvijay5917 3 года назад +18

    2021 ൽ കേൾക്കാൻവരുന്നവർ ഇതിലെ പൊക്കോ 👐

  • @syampv4498
    @syampv4498 Год назад +1

    എന്തൊരു ഭംഗിയാണ് സരിതയുടെ ചിരി കാണാൻ

  • @rohithr3625
    @rohithr3625 3 года назад +31

    കറന്ന പാൽ മൊത്തം മമ്മൂട്ടി ടെ മുഖത്ത് പോയത് ഓർത്ത് വെറുതേ ഇപ്പഴും ടെൻഷൻ അടിച്ചു ഇരിക്കുന്ന ഞാൻ...... 😅

  • @yootubeman2774
    @yootubeman2774 Год назад +3

    1.35 ൽ സരിതയുടെ മുഖത്ത് വരുന്ന expressions എന്ത് രസമാണ് കണ്ടിരിക്കാൻ 😍😍😍
    Repeat അടിച്ച് കാണാൻ തോന്നും!

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 года назад +8

    എൻ്റെ ദൈവമേ ..... ഇതാണ് സ്വർഗ്ഗസംഗീതം .......

  • @priyateacher
    @priyateacher Месяц назад +1

    Wat a song...... Its rembers that am a 90 kid....❤❤❤പാടുവാൻ നീ തീർത്ത മൺവീണ ഞാൻ...... 😍😍😍😍

  • @sreejith2345
    @sreejith2345 2 года назад +31

    The legends… mammootty.. dasettan..

  • @vpprasanth1277
    @vpprasanth1277 2 года назад +7

    ആകാശവാണിയിലെ രഞ്ജിനിയിൽ ❤ എത്രയോ തവണ കേട്ടിരിക്കുന്നു 👍🏻

  • @sts7441
    @sts7441 Год назад +4

    നിഷ്കളങ്കമായ ചിരി, സരിതയുടെ അഭിനയം....

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +31

    നിന്റെ സങ്കീർത്തനം സങ്കീർത്തനം... ഓരോ ഈണങ്ങളിൽ..🥰🥰🥰

  • @unnikrishnan6168
    @unnikrishnan6168 4 месяца назад +1

    അതാന്ന് ഇത്ര അഹങ്കാരം . പഴയ നിത്യ ഹരിത നായകൻ മാർക്കിടയിലാണ് ബാല്യകാലം

    • @unnikrishnan6168
      @unnikrishnan6168 4 месяца назад

      വളർന്നതുമതേ ചരിത്രവുമതേ