AMT വാഹനം എപ്പോഴും മാനുവലിൽ ഓടിച്ചാൽ കുഴപ്പമുണ്ടോ | AMT Driving only in manual any problem

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 42

  • @binoykuriakose4716
    @binoykuriakose4716 2 месяца назад +7

    ഒരു സംശയവും ഇല്ല, but irakkathilum kayattathilum manual mode തന്നെ ആണ് നന്നായിട്ട് തോന്നിയത്

  • @shajirothyoth
    @shajirothyoth 2 месяца назад

    Nano lube oyicha video njan kandu endelum benefit kittyo njan ente balenoyil 4 thavana oyichu, ente bikil 3 vattom oyichu, pinne ippo ente yaris qataril ullathilum oyichu enik oru benefitum kittella mileage and performance kuranjathaayi thonunnu. Ningale abiprayum enda after use

  • @kamalsivadasan
    @kamalsivadasan 2 месяца назад +1

    There is a difference to point
    When it is n manual mode, gear downs automatically only when engine is about to off due to very low rpm.
    If it were in auto mode, it would downshift even before that by maintaining power

    • @MGATEXPLORE
      @MGATEXPLORE  2 месяца назад +1

      No you're mistaken it downs the gear normally just try it out...

  • @muhammedsaly8117
    @muhammedsaly8117 2 месяца назад +1

    ❤❤❤

  • @networktechallvendors
    @networktechallvendors 2 месяца назад +5

    AMT ഉപയോഗിക്കുന്നവര് പതിയെ ആ വണ്ടി തന്നെ മാനുവലിൽ ഉപയോഗിക്കാൻ തുടങ്ങും. ഒടുക്കത്തെ ലാഗ് ആണ്😂

    • @MGATEXPLORE
      @MGATEXPLORE  2 месяца назад

      Ayi lag illa but gear timely change cheyan patuu

    • @anupmanohar3762
      @anupmanohar3762 2 месяца назад +1

      @@networktechallvendors കേരളത്തിൽ അധികവും മാന്വൽ mode use ചെയ്യേണ്ടി വരും. നല്ല ഹൈവേ ആണെങ്കിൽ auto mode കൊള്ളാം. Lag അങ്ങനെ feel ചെയ്യില്ല.

    • @networktechallvendors
      @networktechallvendors 2 месяца назад

      @@MGATEXPLORE over take ടൈം ഇൽ ഉദ്ദേശിച്ച പോലെ കാര്യം നടകില്ല. ലാഗ് or move the gear to higher one. കയ്യിൽ നിന്ന് പോകും😐

    • @mz_captor9459
      @mz_captor9459 2 месяца назад

      @@networktechallvendorsyes also in steeps manual mode ane better

  • @GeekyMsN
    @GeekyMsN 2 месяца назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @arunthamaraseri5317
    @arunthamaraseri5317 2 месяца назад +1

    👍👍

  • @abinbaby2213
    @abinbaby2213 2 месяца назад +1

    ചേട്ടാ, vw polo normal headlight h4 yellow ആണ്, but night drive il visibility വളരെ കുറവ് ആണ്,
    White led bulb ഇട്ടാല്‍ കൊള്ളാം എന്നുണ്ട്, eatha പറ്റിയ bulb എന്ന് പറയാമോ ?
    Relay & input onum mattathe bulb മാത്രം ആയിട്ട്... ?

    • @MGATEXPLORE
      @MGATEXPLORE  2 месяца назад +1

      Crosslink kollam nalla brand Ane..

    • @abinbaby2213
      @abinbaby2213 2 месяца назад

      @@MGATEXPLORE Direct plug and plug ആണോ

  • @ajayvijayan7451
    @ajayvijayan7451 2 месяца назад +1

    👍🏼👍🏼❤️❤️

  • @rahulrajur5305
    @rahulrajur5305 2 месяца назад +1

    ❤❤MG

  • @arunthamaraseri5317
    @arunthamaraseri5317 2 месяца назад +1

    Chettanu kurachu vannam koodiya pole thonnunde.
    Chilappol ente thonnal aavum😊

  • @pranavjs
    @pranavjs 2 месяца назад

    Last service nu shesham anenn thonunnu, ippo manual mode ilu vandi gear auto down akunilla. Ippo 5 th ilu vanitt onnu chavitti speed 20 -25 kmph ayalum 5th ilu thanne kedakkum. Pinne edukan neram engine knock akunathalland down akunilla. Athenta angane?🤔

  • @anupmanohar3762
    @anupmanohar3762 2 месяца назад +1

    Up ചെയ്താലും നമ്മുടെ ഇഷ്ടത്തിന് മാറുന്നില്ല ബ്രോ. പ്രോഗ്രാം സ്പീഡ് എത്തിയ ശേഷം മാത്രമേ അപ്ഷിഫ്റ് ചെയ്താൽ മാറു 😊

    • @MGATEXPLORE
      @MGATEXPLORE  2 месяца назад

      Yes yes 👍

    • @issac1114
      @issac1114 2 месяца назад

      ​@@MGATEXPLOREഅങ്ങനെ set ചെയ്ത speed ആവാതെ വരുമ്പോൾ ഒരു beep alert വരുന്നുണ്ടല്ലോ. അങ്ങനെ എപ്പോളും വരുന്നത് problem ഉണ്ടോ

  • @bazil800
    @bazil800 2 месяца назад +1

    Is it normal to have noise while putting in drive and rev mode of amt transmission

    • @MGATEXPLORE
      @MGATEXPLORE  2 месяца назад +1

      A small noise which is been found as the gear engaging only if the sound is high just go for a checkup okk

  • @unnikrishnannair6848
    @unnikrishnannair6848 2 месяца назад +2

    എൻ്റെ AMT കാർ കയറ്റത്തിനു മുമ്പ് മാന്വൽ ആക്കാറുണ്ട് !!

  • @yhwhtv4777
    @yhwhtv4777 2 месяца назад +1

    ഞാൻ ഇന്നലെ ഒന്ന് ഓടിച്ചു നോക്കി 😂😂 സത്യമാണ് ഒടുക്കത്തെ lag

  • @nunnikrishnannair9975
    @nunnikrishnannair9975 2 месяца назад +1

    ഇത് നേരത്തെ പറയേണ്ടതായിരുന്നു

  • @Ajlan-vb1bm
    @Ajlan-vb1bm 2 месяца назад

    Pressure gun car washer video Chamo💦💦🫧

  • @boneymp.s7117
    @boneymp.s7117 2 месяца назад +1

    മൈലേജ് കൂടുതൽ കിട്ടുന്നുണ്ടു

  • @sanjaync
    @sanjaync 2 месяца назад +1

    Like your Girlfriend ❤ U think ur in control but ... 😂