എന്താണ് ആർട്ടിക്കിൾ 370? What is Article 370 Malayalam? Jammu and Kashmir Verdict 2023 | alexplain

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 595

  • @BBKMotoLove221
    @BBKMotoLove221 Год назад +230

    from a military, strategic and geopolitical perspective, even if the whole world comes with war against us, we will keep Kashmir under our rule. India can never lose Kashmir as it will create devastating consequences for national security.

  • @ExMuslimKerala_India
    @ExMuslimKerala_India Год назад +306

    I appreciate the effort done by MODI government on Article 370. The one another reason to support MODI ❤

    • @jobaadshah1
      @jobaadshah1 Год назад

      Next is Hindu country... 😅😅😅 Anth- bhakts find it another readon to support feku

    • @Dash_Cam_Chronicles
      @Dash_Cam_Chronicles Год назад +7

      True

    • @vikramanvel
      @vikramanvel Год назад +5

      It was s political and intellectual warfare peacefully executed.

    • @Oberoy248
      @Oberoy248 Год назад

      Not just 'one other' reason, the first and foremost reason to support BJP 💯
      They fixed Kashmir💐

    • @roshanbaig1487
      @roshanbaig1487 11 месяцев назад +1

      Hey mr ex muslim. Ningalkku prove cheyan patumo thaan ex muslim anennu.

  • @bpi8940
    @bpi8940 Год назад +372

    75 കൊല്ലം മുൻപ് ഇന്ത്യയേ ബാധിച്ച കാൻസർ ആരുന്നു ആർട്ടിക്കിൾ 370. ജനത്തിന്റെ നികുതി പണം മുഴുവൻ അവിടെ ശാന്തിയുണ്ടാക്കാൻ വേണ്ടി വിനിയോഗിച്ചു. ആയിരക്കണക്കിന് പട്ടാളക്കാർ ജീവൻ ബലി നൽകി.. ഏകദേശം ഒരു നൂറ്റാണ്ട് കാലമാണ് ഇന്ത്യക്ക് ഈ പ്രശ്നം നിലനിന്നത്. എത്ര സർക്കാരുകൾ ഇവിടെ ഭരിച്ചു, ആർക്കെങ്കിലും കഴിഞ്ഞോ കാശ്മീരിനെ law and order ഉള്ള സംസ്ഥാനമാക്കാൻ. ഇപ്പോളത്തെ കേന്ദ്ര സർക്കാർ അത് അധ്വാനിച്ചു നേടിയെടുത്തു. ഒരു വെടി പോലും പൊട്ടിയില്ല. സുപ്രീം കോടതിയും അത് അംഗീകരിച്ചു. ഇത് ഇന്ത്യയിലെ ജനങ്ങളുടെ വിജയമാണ്.
    അവിടെയാണ് കേരള പത്രങ്ങൾ എഴുതുന്നത് കേന്ദ്രത്തിന് 'ആശ്വാസം "എന്ന്. എന്ത് ദയനീയമാണ്. കേന്ദ്രത്തിന്റ ഭാര്യ വീട്ടിലെ കാര്യമല്ല അവർ ചെയ്തത്. 140 കോടി ജനത്തേ ഒന്നാക്കുന്ന കാര്യമാണ്. ചിലർക്ക് മാത്രം പ്രത്യേക അവകാശം വേണ്ട എന്നതാണ്. ഇന്ന് കേരളത്തിൽ നിന്ന് വരെ പിള്ളേർ ബൈക്കിൽ കാശ്മീരിൽ പോയി വരുന്നു. ഒരു പെൺകുട്ടി ഒറ്റക്ക് പോയി കാശ്മീരിൽ. ഇതൊക്കെ 10 കൊല്ലം മുൻപ് സാധിക്കുമാരുന്നോ??

    • @cheryeast106
      @cheryeast106 Год назад +19

      വാട്സാപ്പ് യൂണിവേഴ്സിറ്റി😂

    • @bpi8940
      @bpi8940 Год назад +2

      Ennu Madrassa panni🕋🕋🐖🐖 @@cheryeast106

    • @vijithlal4996
      @vijithlal4996 Год назад +1

      ​@@cheryeast106ഇന്ത്യയിൽ ജനിച്ചിട്ട് പാകിസ്ഥാനഹ് കൊടി പിടിക്കുന്നവന് അത് മനസിലാവില്ല.... കലർപില്ലാത്ത രക്തം ആവണം ഞരമ്പിലൂടെ ഓടേണ്ടത് 🤬

    • @jobaadshah1
      @jobaadshah1 Год назад +4

      So, who owns kashmir???

    • @bijubalakrishnan1773
      @bijubalakrishnan1773 Год назад +2

      💯

  • @savanthdevadas3501
    @savanthdevadas3501 Год назад +16

    Ente ponnu Bro… Bro yude video oronnu schoolil kanichal maathram mathi nammude naattile oro kuttikalum nalla arivulla quality personalities aayi maarum🙏🙏🙏
    Knowledge oru Gift aanu. You are so Blessed Bro🙏🌟🌟🌟

    • @infiniteeva3569
      @infiniteeva3569 7 месяцев назад

      School nekaal better aayi pala karyavum ivaroke well explain cheyyum. Allelum ividathe history text books oke filtered aane. Parayandathe parayatha text books

  • @ararun2456
    @ararun2456 Год назад +198

    കേരളത്തിന്റെ ഇപ്പോഴത്തെ economic crisis നെ പറ്റി ഒരു video ചെയ്യുമോ..

    • @Miya_Bhaiii
      @Miya_Bhaiii Год назад +24

      ഗചനവ് കാലി, ksrtc workers salary illa, pension illa, Business investment illa Central Govt Pending Amount തന്നട്ടില്ല ,,Athu Vannal Ere Kure Problem solve aavum but വികസനം ഇല്ല ,, ധൂർത്ത് അങ്ങനെ കുറെ
      ലാസ്റ്റ് റേഷൻ കട സാനം Indavilla

    • @tonymathew4996
      @tonymathew4996 Год назад +4

      Much needed

    • @Ash-sr6xi
      @Ash-sr6xi Год назад +5

      Yes please 👌

    • @BK-Speech
      @BK-Speech Год назад

      Very simple,
      Kerala was a peaceful state were people are living harmonisely and happily, Kerala was economically well enough to meet their both ends...all of a sudden, a naked stupid came into power in 2016.....finish story end ....

    • @ararun2456
      @ararun2456 Год назад +3

      @@Miya_Bhaiii
      Ksrtc ക്ക് സർക്കാർ salary കൊടുക്കേണ്ട കാര്യമില്ല

  • @sudeeshdivakaran6217
    @sudeeshdivakaran6217 Год назад +79

    Awaited topic
    Not telling politics but very good decision from central Gov't J&K is developing due to this action ❤❤

  • @IronMan-sd6wo
    @IronMan-sd6wo Год назад +285

    Shame to congress and other alliances who couldn't even think like this in last 60 yrs. Kudos to current govt who just made it possible in just 3 years.
    There should no be a separate power for state in permanent manner gradually it will cause disturbance in geopolitical scenarios.

    • @IronMan-sd6wo
      @IronMan-sd6wo Год назад +9

    • @spdrg86
      @spdrg86 Год назад +12

      A great move indeed. 👏

    • @NavasIndia
      @NavasIndia Год назад

      ഇതേ പോലുള്ള പ്രത്യേകതകൾ വേറെ പല സംസ്ഥാനങ്ങൾക്കും ഉണ്ട്. അതൊന്നും നിനക്ക് പ്രശ്നമില്ലേ കള്ള സംഖീ

    • @disabled9502
      @disabled9502 Год назад +1

      Poda sanki

    • @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ
      @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ Год назад +65

      @@disabled9502 poda sudappi

  • @sajeevkumar7275
    @sajeevkumar7275 Год назад +293

    കാശ്മീരിന്റെ കാര്യത്തിൽ ബിജെപി വളരെ മുൻപ് തന്നെ നന്നായി ഹോം വർക്ക്‌ ചെയ്തു. സാവധാനത്തിൽ, എല്ലാ ഭരണഘടനാ തടസ്സങ്ങളും തരണം ചെയ്തു കാശ്മീറിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞു. അമ്പമ്പോ, ബിജെപി യുടെ കാഞ്ഞ ബുദ്ധി. നമിച്ചു.🙏ബാക്കി പാർട്ടികളുടെ ബുദ്ധി -രാഹുൽ പറഞ്ഞതുപോലെ -Tata, bye bye,ghatham 😂BJP---Slow and steady, wins the race 👍👌🙏

    • @jobaadshah1
      @jobaadshah1 Год назад +9

      Yes, all Evil groups have / had great plans...

    • @bijubalakrishnan1773
      @bijubalakrishnan1773 Год назад +26

      രാജ തന്ത്രം

    • @Abhilash-.
      @Abhilash-. Год назад +34

      @@jobaadshah1where is evil in integrating a state to a country?

    • @vsprince7444
      @vsprince7444 Год назад +21

      ​@@jobaadshah1 Like Islamic Caliphate....😏
      Soon the narrative of BJP will be reversed... Then you can cry even more😂😂😂

    • @paulgeoshine5368
      @paulgeoshine5368 Год назад +3

      Churukki paranjal vedakkaki thanikkakuka ennu...lle? Super aayitund.

  • @julypkurian113
    @julypkurian113 Год назад +4

    Current affairs related aya enganulla vedios eniyum edum enn pratheekshikunnu.. it is so helpful for many competitive exams...

  • @sunilsivaraman4447
    @sunilsivaraman4447 Год назад +44

    In a very crisp manner, explained. Congrats. Normally, through Newspapers, it is not that much clear to understand the related Articles 370, 35 A and 367. The need for change in Constituent Assembly to Legislative Assembly is under ambiguity. The process of give back the statehood to Jammu & Kashmir is commendable that's through an election. The special observation made by the observant is giving a sense of backdoor movement in the process. Ultimately, everyone of us wishing that the problem should be solved amicably and happy to have an integral part of INDIA.

  • @privateaccount1483
    @privateaccount1483 Год назад +78

    My name is Alex, what I do is explain. Welcome to alexplain
    That energy.💔💐

  • @bateman1441
    @bateman1441 Год назад +6

    Ente Mwone ejjathi strategy mind-blowing

  • @Amalgz6gl
    @Amalgz6gl Год назад +10

    വളരെ മികച്ച നിരീക്ഷണം....👏👏👏 നിങൾ നന്നായി അവതരിപ്പിച്ചു.... Thanks ❤

    • @Athyuldc
      @Athyuldc Год назад +1

      ഒന്ന് പൊട്ടി കരഞ്ഞൂടെ 🤣🤣🤣🤣🤣

    • @Amalgz6gl
      @Amalgz6gl Год назад +6

      ​@@Athyuldcഎന്തിന്??? വെറുതെ കരയാൻ എനിക്ക് മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ല. നിനക്കുണ്ടോ....🤔😂😂😂

    • @Athyuldc
      @Athyuldc Год назад +3

      @@Amalgz6gl അല്ല ആർട്ടിക്കിൾ 370 റദ് ചെയ്തതിൽ സുഡാപിക്ക് പ്രശനം ഒന്നും ഇല്ലേ 😂

    • @Amalgz6gl
      @Amalgz6gl Год назад +2

      @@Athyuldc സുടപ്പികൾക്ക് പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് അവരോട് ചോദിക്കണം... നീ അതിന് എന്തിനാണ് ഇവിടെ കിടന്ന് കുരക്കുന്നത്...😂😂😂

    • @vvvvv880
      @vvvvv880 Год назад

      ​@@Amalgz6glനിടെ കരച്ചിൽ എല്ലാവർക്കും അറിയാവുന്നതാണ്
      നിടെ പല തന്തക്ക് ഉണ്ടായ comment എല്ലാവരും വായ്യ്ക്കുന്നുണ്ട് നീ ഒരു dadless ആണ് എന്ന് എല്ലാർക്കും അറിയാം അതാണ് കാരൃം

  • @Abindeni
    @Abindeni Год назад +8

    Wonderful explanation acha, adipoli

  • @aswin_3699
    @aswin_3699 Год назад +12

    Appo ithellaam nalla plan cheyth konduvannathaanalle😮 A very intelligent move

  • @zachariavallickad7264
    @zachariavallickad7264 8 месяцев назад +2

    BRILLIANT.
    I take a previous slightly disparaging comment.

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Год назад +10

    പണ്ട് tv news ൽ കാശ്മീരിൽ അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ അച്ഛൻ പറയുമായിരുന്നു ഇന്നല്ലെങ്കിൽ നാളെ കശ്മീർ seperate രാജ്യം ആകുമെന്ന് 😪അപ്പോൾ ഒക്കെ കുരുക്ഷേത്ര സിനിമയിൽ മോഹൻലാൽ പറയുന്ന dialogue ആണ് ഓർമ വരുന്നത്..... എന്തായാലും ഇന്ന് കശ്മീർ ഇന്ത്യയുടെ സ്വന്തമായി അതിൽ സന്തോഷം

  • @gokulg5983
    @gokulg5983 Год назад +10

    Well explained 👏🏻 Thank you Bro❤

  • @jayashrikrishna1131
    @jayashrikrishna1131 Год назад +2

    Thank you sir. ഞാൻ ഇതു search ചെയ്തു വന്നതാണ്. അപ്പോൾ നിങ്ങളുടെ vedio കണ്ടു 🎉

  • @Akshaykumar-gu7mx
    @Akshaykumar-gu7mx Год назад +12

    Great home work from central government ❤

  • @navaneethbkrishnan8874
    @navaneethbkrishnan8874 Год назад +4

    Crisp and Clear explanation , connecting all elements. 👏🙏

  • @jollycgeorge3380
    @jollycgeorge3380 2 месяца назад

    ഇടയ്ക്ക് എപ്പോഴോ confused ആയി എങ്കിലും...ലാസ്റ്റ് എല്ലാം clear ❤.... well explained

  • @Akash-oi7jm
    @Akash-oi7jm Год назад +134

    കാശ്മീരിൻ്റെ പ്രത്യേകത പദവി എടുത്ത് കളയുന്നതിൽ എന്താണു തെറ്റ് ഉള്ളത് ?
    വിഘടന വാദം കുറയുമല്ലോ.

    • @MrTHOTTADA
      @MrTHOTTADA Год назад +16

      കശ്മീർ മാത്രം പോരാ നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിലെ പ്രത്യേക പദവിയും എടുത്തു കളഞ്ഞു എല്ലാ സംസ്ഥാനങ്ങളിലും തുല്യ നിയമം വേണം

    • @Akash-oi7jm
      @Akash-oi7jm Год назад +27

      @@MrTHOTTADA @@MrTHOTTADA അതുപോലെ UP പോലുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിൽ നിന്ന് വളരെ കൂടുതൽ കൊടുക്കുന്നതും നിർത്തലാക്കണം

    • @lucksickHomeland
      @lucksickHomeland Год назад +26

      ​@@MrTHOTTADAvaide tribals aanu.. Avide oro stateilm different tribal groups ind... Avar orotharkum.. Different inheritance, marriage, divorce, land sharing.. elamm different tribal rules aanu.. Kashmir angne onum illa.. Nammle pole thane aanu avarkke.. Pinne endin special aayit kanune

    • @MrTHOTTADA
      @MrTHOTTADA Год назад +7

      @@lucksickHomeland മണിപ്പൂർ മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സന്ദർശിക്കാൻ പോലും പ്രത്യേക അനുമതി വേണം അതെന്താ അത് ഇന്ത്യയിൽ അല്ലെ. ആ നിയമങ്ങൾ എടുത്തു കളയണം

    • @eagleyt5595
      @eagleyt5595 Год назад +12

      ​@@Akash-oi7jmenn ninnode aara paranje😅,,,,ellarkum ore pole ann kodukkane,,,chumma mandathram parayalle,,,avar pani edukkunode ann development undavunne😅

  • @peaceandtruth371
    @peaceandtruth371 Год назад +15

    Currently BJP is preparing silently for pak occupied Kashmir... Amith Sha already declared election seats for Pakistan occupied Kashmir.....

  • @കാറൽജോൺസൺ
    @കാറൽജോൺസൺ Год назад +53

    MODI🔥

  • @arunvijayan7642
    @arunvijayan7642 Год назад +7

    ചെയ്യുന്നത് എല്ലാം നല്ലതിന് വേണ്ടിയാവണേ എന്ന് നമുക്ക് പ്രത്യാശിക്കാം.. They can do everything

  • @vaisakhrk8760
    @vaisakhrk8760 Год назад +181

    കശ്മീരിന് പ്രത്യേക പദവി വേണം എന്ന് നിർബന്ധം പിടിക്കുന്നവർ ഇന്ത്യ വിഘടിച്ചു കാണാൻ ആഗ്രഹിക്കുന്നവർ ആണ്‌.

    • @nishannazimuddin5486
      @nishannazimuddin5486 Год назад

      Kashmir nte mathram prathyeka pathavi eduthu kalayanam ennu aaagrahikunna pratheykatha ulla rajyasnehi😂😂😂

    • @Ayaan01945
      @Ayaan01945 Год назад +2

      @@nishannazimuddin5486 Rajyasenhikal alla British Bootlicker beejaravathikal 😆😆😆

    • @swetha9928
      @swetha9928 Год назад +15

      ​@@nishannazimuddin5486 athee...avde mathram aarunnu lal choukil pak pathaka uyarthirunnath,sbi ku state bank ennu maathrame avde ezhuthan pattirunnollu state bank of India ennezhuthiyal mammadolykal kalleriyumarunnu...😂so kashmirinte maathram maattiyaal mathiyedeii...😂😂

    • @swetha9928
      @swetha9928 Год назад +7

      ​@@Ayaan01945 separate electorate inum prathyeka matha rajyathinum vendi british karde shue adakkam mattu palathum nakki koduthavanmarde dialoguekalee 😂😂...ennittu baaki vannavanmar innum adhikarikalku nakki koduth ivduthe samvaranavum thinnu jeevikunnu😂😂...

    • @nishannazimuddin5486
      @nishannazimuddin5486 Год назад

      @@swetha9928 aano, athu kondavum athinu support cheyynna teams nte koode chernu bharichu onnum koode vargeeyam aali kathichathu, thangan boot lickers undelo

  • @ashokans49
    @ashokans49 11 месяцев назад +1

    ജന്മുകശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞതാനെക്കുറിച്ച വിശദീകരിചതിന് നന്ദി

  • @nived18
    @nived18 11 месяцев назад +2

    Very informative Thanks broo❤

  • @boodhaa8329
    @boodhaa8329 Год назад +21

    കാശ്മീർ ഭാരതത്തിന്റെ സ്വന്തം ✨

  • @babupk4971
    @babupk4971 Год назад +3

    Perfect explanation KING alex !
    🙏 thanks ALEX.

  • @anjalyanand2004
    @anjalyanand2004 10 месяцев назад +1

    Hats off to the intense effort and thanks for the explanation.
    It's good that J&K can finally be like any other Indian state. Such a beautiful place but the people seem to be unhappy and lack peace of mind as almost every city is under army surveillance.
    Hope things will be better.

  • @soosysanty
    @soosysanty 7 месяцев назад

    As always, outstanding, conclusive, each word was informative.
    Just love❤️

  • @susmitharajendran5586
    @susmitharajendran5586 Год назад +15

    Expressing gratitude for the wonderful content. Sir, asking out of curiosity... was teaching your passion?
    How do you structurize content to explain?
    Secondly how do you explain so smooth Alex Sir?

    • @alexplain
      @alexplain  Год назад +7

      Thank you. Teaching is always my passion. I don’t really have a process. So, no clear answers for the rest. 😊

    • @muhammedshahalshahal8134
      @muhammedshahalshahal8134 Год назад

      Thanghal upsc ezhuthindo

  • @bipinkrishnan4302
    @bipinkrishnan4302 4 месяца назад

    Very nicely explained!!!. Super explanation. So much of information in this video. Thank You. Great efforts 💪

  • @sunilpennukkara2320
    @sunilpennukkara2320 9 месяцев назад

    Great video. Well explained. Thank you very much Alex. 👍

  • @sajujoseph189
    @sajujoseph189 7 месяцев назад +1

    Sir your class is very gorgeous. Through this I can gain more knowledge

  • @nandanam8227
    @nandanam8227 Год назад +1

    Well explained!👏
    Thank you for this.😇

  • @adit4261
    @adit4261 6 месяцев назад

    Chetaa Content was awesome.👏👏 well explained.!! Kurichu speed kurichu samsarikuvanekik kurichu kooda namaglku better ayitu manasilakan patum.😊😊

    • @Loki-bc4qd
      @Loki-bc4qd 6 месяцев назад

      There is a option to reduce the speed bro

  • @gokulks7246
    @gokulks7246 Год назад +1

    Super machhaneeee

  • @srijilp8994
    @srijilp8994 Год назад

    Happy to see this type of informative videos in trending list in between lots and lots of creepy home videos....!!!

  • @kbvivek1
    @kbvivek1 Год назад

    Excellent video..awaiting many such videos..👍

  • @jimmoriarty4530
    @jimmoriarty4530 Год назад +4

    “One of the most significant changes observed is the decrease in stone pelting incidents. The pre-Article 370 period recorded 5050 incidents, which significantly reduced to 445 in the post-Article 370 period, marking a remarkable 92 percent decrease,” reads a comparative report compiled by J&K Police headquarters here. “This decrease signifies improved public order and a more peaceful environment.”

  • @JyothisreeG
    @JyothisreeG Год назад

    Thank you for explaining this very well. This is actually very helpful for me. Thank you so much Alex Bro😊😊😊

  • @malhar2214
    @malhar2214 Год назад

    Nice all information added and nicely explained

  • @jayeshjr5036
    @jayeshjr5036 Год назад +4

    Good move by the central government

  • @mydatastore3630
    @mydatastore3630 Год назад

    ഇന്നലെ പ്രതീക്ഷിച്ചിരുന്ന വീഡിയോ 😍👍

  • @firoscherukad6945
    @firoscherukad6945 Год назад +3

    @alex - Very nice , can you also do a video on the constrains for doing the voting after the UN intervention

  • @cildalawrence6732
    @cildalawrence6732 2 месяца назад

    U r effort is really appreciated✌️✌️✌️✌️

  • @karthiks2438
    @karthiks2438 Год назад +19

    Modi ji❤

  • @Dhwani-h7q
    @Dhwani-h7q Год назад +1

    Alex sir 🎉🎉well explained

  • @unnikrishnansp5461
    @unnikrishnansp5461 Год назад +1

    Well explained.
    It shows your research level

  • @TintumolMathew-hg2nm
    @TintumolMathew-hg2nm Год назад +2

    Explained well.Thank you sir..

  • @mnkumar49
    @mnkumar49 Год назад +1

    Well explained Alex

  • @Salmankhan-en4lf
    @Salmankhan-en4lf Год назад +21

    നല്ലൊരു തീരുമാനം 🎉

  • @radhakrishnannair3798
    @radhakrishnannair3798 Год назад +1

    This channel is a gem to kerala❤️

  • @durairajc5521
    @durairajc5521 Год назад +1

    Very informative and well defined brother.

  • @shineshajipv8508
    @shineshajipv8508 Год назад +1

    Ur explanation videos are soo wonderfull keep going expecting more..❤

  • @vishnutkvalanchery9539
    @vishnutkvalanchery9539 Год назад +1

    Sharp and crisp❤

  • @kkpstatus10
    @kkpstatus10 Год назад +4

    🙌 മോദിജി 🔥

  • @joseca4670
    @joseca4670 Год назад

    Super kannaa … super

  • @minisanthoshnadham
    @minisanthoshnadham Год назад +6

    വിഡീയോ യഥാസമയത്തായി അലക്സ് ...... സത്യം പറഞ്ഞാൽ പഠിക്കുന്ന സമയത്ത് പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു ......... ഇപ്പോ എല്ലാം മറന്നു ..... സന്തോഷം ഇതിനെ കുറിച്ച് പറഞ്ഞു തന്നതിന്❤❤❤......

  • @drjosephthomas522
    @drjosephthomas522 Год назад +1

    Very well explained 👍

  • @gangadharanvv8738
    @gangadharanvv8738 Год назад +2

    Well explained thank you so much!!!

  • @abhijithjb7006
    @abhijithjb7006 Год назад +34

    സങ്കികൾ എന്നൊക്കെ വിളിച്ചു ഞാൻ കളിയാക്കിയിട്ടുണ്ട്..but in this case bjp earned my respect 🔥

  • @sethu1112
    @sethu1112 Год назад

    Alex great work keep it up ...

  • @Moments373
    @Moments373 Год назад

    What a presentation alex❤❤❤❤❤ superb

  • @RakeshRaghavan-l9t
    @RakeshRaghavan-l9t Год назад

    Explanation is good bro keep going

  • @Manya_M_Kumar
    @Manya_M_Kumar Год назад +1

    Crystal clear😊

  • @m.abdulrahim3593
    @m.abdulrahim3593 Год назад

    v.good narration..pls continue current

  • @gangamadappally
    @gangamadappally Год назад +1

    Crisp and clear explanation 👏

  • @jistysunny8347
    @jistysunny8347 9 месяцев назад

    Well done bro🔥🔥

  • @philiposeamc
    @philiposeamc Год назад

    Thank you for giving vital information

  • @AtHuLAjItH7
    @AtHuLAjItH7 Год назад

    Good presentation Bro well Done

  • @Nimishasajeevan
    @Nimishasajeevan 6 месяцев назад

    Sir,It was truly informative

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 Год назад +5

    Brilliant video mate. Keep going 👍

  • @lintu8192
    @lintu8192 Год назад +2

    Bro timing njn eethine Patti ariyan epm sarch akku ayirunu appake und bro vidoe upload cheyithirikkunu 😂🤍

  • @serinsalih4452
    @serinsalih4452 Год назад

    Very informative.Thank you

  • @sajinbabu5089
    @sajinbabu5089 Год назад +1

    Bro spainile santa mariayil ulla magic tapinekkurich video cheyyo 😊

  • @aiswaryalekshmi4450
    @aiswaryalekshmi4450 Год назад

    Well explained video ❤

  • @mahendranmn8676
    @mahendranmn8676 Год назад

    Informative one

  • @rajeevramgopal1158
    @rajeevramgopal1158 5 месяцев назад

    Very good narration

  • @dilkas5074
    @dilkas5074 Год назад +1

    Thank you for giving the latest news

  • @SureshKumar-gh8vi
    @SureshKumar-gh8vi Год назад

    Thanks for the explanation

  • @INDIAN-vl3iu
    @INDIAN-vl3iu Год назад +18

    മോദിജിയെ ഒട്ടും തന്നെ ഇഷ്ട്ടം ഇല്ലാതിരുന്ന ആൾ ആയിരുന്നു ഞാൻ, പക്ഷേ ഇപ്പൊ പുള്ളിക്കാരൻ്റെ കട്ട ഫാൻ ആയി മാറി.. എന്തോ പുള്ളിക്കാരൻ പോളി ആണ്..👌👏💯 വോട്ട് ചെയ്യാനുള്ള അവകാശം കിട്ടിയപ്പോൾ തൊട്ട് എൻ്റെ വോട്ട് കോൺഗ്രസ്സ് ഇന് മാത്രം ആണ് കൊടുതോണ്ട് ഇരുന്നത് പക്ഷേ ഇനിയുള്ള എൻ്റെ വോട്ട് ബിജെപിക്ക് മാത്രം ആയിരിക്കും..💯നമ്മുടെ ഇന്ത്യ ഉയരങ്ങൾ കിഴടക്കണം എങ്കിൽ അവർ തന്നെ ജയിച്ചേ മതിയാവൂ, ഇപ്പൊ ആണ് നമ്മക്ക് ഒരു സ്ട്രോങ്ങ് ഗവര്മൻ്റ് ഉണ്ടായത്.. മറ്റുള്ള രാജ്യങ്ങളിൽ നമ്മൾ ഇന്ത്യ എന്നൽ ഇപ്പൊ ഒരു പവർ ആണ് വെറും പവർ അല്ല കട്ട പവർ...🔥💯
    I always support Central govt by 2024 bulid strong nation🇮🇳❤️
    Jai hind🇮🇳❤️
    Jai jawans❤️🇮🇳❤️🇮🇳❤️
    Jai kisan🇮🇳❤️

    • @infiniteeva3569
      @infiniteeva3569 7 месяцев назад +3

      Njanum angere kore negative paranjind. Bt oro karyathindem details nokiyappam manasilayi. Modi ye pole orale barichale India secular aayi poku. Allel secular maari oru religion ne based aavum.

    • @vishnujayakumar1467
      @vishnujayakumar1467 7 месяцев назад +2

      Njnum

  • @sks8487
    @sks8487 Год назад

    Thank you Alex ..

  • @anjalyanand2004
    @anjalyanand2004 10 месяцев назад

    Hats off to your intense effort in bringing every detail and Thank you for the explanation.
    Its good that J&K can be finally be just like any other Indian state!
    Such a Marvelous place but still the people seem to be unhappy and lack peace of mind as almost every main city is under army surveillance. 😑
    Hope things will be better 🙏

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Год назад

    Well Explained bro❣️🙌

  • @stephenkorah8347
    @stephenkorah8347 Год назад

    Very well explained.. Thanks

  • @sandeepkoloor2643
    @sandeepkoloor2643 Год назад

    Informative 👍👍

  • @surajvv6332
    @surajvv6332 Год назад +1

    What are the നെഗറ്റീവ് points on wothdrawal 370?

  • @AnilmathewsOommen
    @AnilmathewsOommen 9 месяцев назад

    Excellent exposition

  • @VishakEran
    @VishakEran Год назад +9

    🧐 ivamaaru nannayit thala pukachitund.. heavy thala thanne.. nthayalum cheythath nannayii❤ samadhanam vannu avide

  • @indhukrishnan706
    @indhukrishnan706 Год назад +1

    Sir, can you do a video on the assymmetric federalism in india and how this judgement will affect that

  • @thejasreenk6037
    @thejasreenk6037 Год назад

    👍👍 excellent explanation

  • @mannasparadiseSimiRony
    @mannasparadiseSimiRony Год назад

    Good attire and topic Alexplain

  • @rajeshchandran6541
    @rajeshchandran6541 Год назад

    Nicely explained.

  • @vipinkumarappu6132
    @vipinkumarappu6132 Год назад +33

    Bjp സർക്കാർ പൊളി.. എടുത്ത് കളയേണ്ടത് തന്നെ... Big സല്യൂട്ട് മോദിജി 🧡🧡💪💪😍😍😍🚩🚩🚩🚩

    • @mrstane2260
      @mrstane2260 Год назад

      സെൻട്രൽ ഗവണ്മെന്റ് പ്രതിപക്ഷ പാർട്ടികളെ ഒതുക്കാൻ എടുത്ത നീക്കമായിട്ടു വേണം കാണാൻ.. പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ അവരുടെ നിലപാട് എന്താണെന്ന് വെളിപ്പെടുത്താനുള്ള ഒരുരാഷ്ട്രീയ നീക്കം.. വോട്ട് വോട്ടേ..
      ഇതിൽ പ്രതിപക്ഷ പാർട്ടികൾ വീഴും

    • @nishannazimuddin5486
      @nishannazimuddin5486 Год назад +2

      ​@@mrstane2260hindu vote consolidation n power... Simple as that

  • @prabeeshp4050
    @prabeeshp4050 Год назад

    Well explained
    Thanks ❤❤❤❤❤❤❤

  • @jabooka4936
    @jabooka4936 9 месяцев назад

    H വളരെ നല്ല അറിവ്