ആൽബം song കേൾക്കാൻ പാടുണ്ടോ? അതിന്റെ ഇസ്ലാമിക വിധി എന്താണ്?ഇത് സജീർ കോപ്പത്തിന്റെ ആൽബം song copy അടിച്ചതല്ലേ.... ഈ ആൽബം കേൾക്കാതെ ഒരിക്കലും ഈ പാട്ട് പാടാൻ പറ്റില്ല
അൽഹംദുലില്ലാഹ്... അതി മനോഹരമായി മോൻ പാടി. ഒരു പാട് കാലം പുണ്യസൂലിന്റെﷺ മദ്ഹ് ആലപിക്കാൻ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒത്തിരി അനുഗ്രഹങ്ങളും പ്രാർത്ഥനകളും നേരുന്നു.
മോന്റെ ആലാപന ശൈലി എന്തോ ഒരു പ്രത്യേക തയുണ്ട്. അത് എന്താണെന്നു മനസ്സിലാവുന്നില്ല.മദ് ഹ് പാടുന്ന കുറെ പേരുണ്ട്.. അവരിൽ നിന്നൊക്കെ എന്തോ ഒരു പ്രത്യേകത..(പരുദീസയിലുണ്ടൊരു മുല്ല vol,1,2,3 കേട്ടാൽ ഞാൻ ഈ പറഞ്ഞ പ്രതേകത മനസ്സിലാവും.)അള്ളാഹു നില നിർത്തിതരട്ടെ. എന്റെ മോനെയും ഇതുപോലെ മദ് ഹ് പാടുന്ന മോനാക്കണം.. ഇന്ഷാ അള്ളാഹ
ഈ മനോഹരമായ ഗാനം Produce ചെയ്യാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോശം..ഈ വർക്കിന്റെ ഭാഗവാക്കാൻ കഴിഞ്ഞ എല്ലാവർക്കും സന്തോശങ്ങൾ നേരുന്നു...സാബിർ കൊല്ലം..🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മാഷാഅല്ലാഹ്.. 🥺🥺🥺🥺🥺🥰🥰🥰🥰. റബ്ബേ എത്ര മനോഹരം കേൾക്കാൻ. യാ റസൂൽ അല്ലഹ്. എന്താ ഒരു ഫീൽ. മദ്ഹ് കേട്ട് കണ്ണ് നിറഞ്ഞു.. ഈ പോന്നു മോന്റെ song കേൾക്കാൻ. ബർകത്ത് നൽക്കണേ യാ സുബ്ഹാനല്ലാഹ്
നല്ല ശബ്ദം.... നല്ല വരികൾ... നല്ല Mixing.... നല്ല backing.... എല്ലാം അതിസുന്ദരം..... Status കണ്ട് ഇഷ്ടപ്പെട്ട്... Link ചോദിച്ച് വാങ്ങി വന്നതാ... 🤩🤩🤩 Views ഇത്ര കിട്ടിയാൽ പോരാ... അത്ര നല്ല ഗാനം ....
LYRICS :
കുളിരായാ മരുഭൂവിൽ വിരുന്നെത്തി സൗഭാഗ്യം
ഒളിവായീ ഉലകത്തിൻ
വിശുദ്ധാ പുകൾ നാമം
ത്വാഹാ റസൂലിൻ..
മദ്ഹോതിടുന്നു
റാഹാ ഹബീബിൻ..
മധു തേടിടുന്നു
താജാ ഹുസൂറിൻ
പുകൾ പാടിടുന്നു
രാജാ നസ്വീബിൽ
പുണരുവാൻ പൂതി
പ്രണയം പ്രഭുവെ പ്രവാചകരേ പൊരുളെ
അഭയം അങ്ങിൻ അപദാനത്തിൽ കരളെ
സദയം അവിടം അണയാൻ കൊതിയാണഴകെ
വിജയം മദനീ വസന്തമലർ കൊടിയെ
മനമാകെ പടരുന്നെ മെഹമൂദരമ്പിയരെ
കനവിൽ പോൽ വന്നിടുമോ മെഹബൂബരാം തണിയേ..
...
ഇഷ്ഖിൻ മഷി ചേർത്ത് ചേർത്ത്
ഇശലിൽ തിരു മദ്ഹ് കോർത്ത്
ഇമ്പർ ഹബീ അമ്പർ നിധീ
അമ്പൻ അവൻ തന്ന മതീ
മക്കത്തെ മണ്ണിൽ പൂത്ത സുഗന്ധം
ദിക്കെങ്ങുമെങ്ങും വസന്തം നബീ 2
കുളിരായാ മരുഭൂവിൽ വിരുന്നെത്തി സൗഭാഗ്യം
ഒളിവായീ ഉലകത്തിൻ
വിശുദ്ധാ പുകൾ നാമം
...
അഴകിൻ കണം ദീനിൻ ഗുണം
അഹദിൻ വരം അജബിൻ കരം
അനുരാഗിതൻ അകമുള്ളിലേ
അസർമുല്ലയാം മീമിൻ ഹരം
ചെമ്മലർ നൂറെ സുന്ദര സുറൂറെ
ചെങ്കതിർ നൂലെ സുകൃതം നബീ 2
കുളിരായാ മരുഭൂവിൽ വിരുന്നെത്തി സൗഭാഗ്യം
ഒളിവായീ ഉലകത്തിൻ
വിശുദ്ധാ പുകൾ നാമം
✍️ മുബശ്ശിർ പുളിക്കൽ ©️
👍👍❤️❤️
❤️
ആൽബം song കേൾക്കാൻ പാടുണ്ടോ? അതിന്റെ ഇസ്ലാമിക വിധി എന്താണ്?ഇത് സജീർ കോപ്പത്തിന്റെ ആൽബം song copy അടിച്ചതല്ലേ.... ഈ ആൽബം കേൾക്കാതെ ഒരിക്കലും ഈ പാട്ട് പാടാൻ പറ്റില്ല
❤❤💯💯
Q
വളരെ ഭംഗിയുള്ള ആലാപനം
അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
ആമീൻ
Rahoof usthaa🥰🥰
ആമീൻ 😍
അതെ ആമീൻ
Ameen😍😍
ആമീൻ
വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ..... ഇവിടെ........ Onnum parayanilla🥰🥰
❤️
S
3 vatta kelkkunnee😍😍😍😍
Aa
Yas
ഈ ഗാനം ഇഷ്ടം പെട്ടവർ ആരൊക്കെ 💖💖
❤️
Masha Allah monoos.. fan of your voice ❤️
😍
Firdukka🤩🥰🔥
Firdhouskka.. 😘🥰
Alhamdulilla
ما شاء الله💜💖
Firuuu🥰🥰🥰🥰🥰
സൂപ്പർ പാട്ട് അല്ലാഹുബറകത്ചെയ്യട്ടെ
ആമീൻ 😊😊😊😊
💖
മാഷാ അല്ലാഹ് ഞാൻ നബി ദിനത്തിന് ഈ പാട്ട് ആണ് പാടുന്നത് 👍👍😋
പാട്ട് പാടുന്നത് 9961633811ഈ നമ്പറിൽ അയക്കണേ
Njanum
Me also❤
💕
Mash allah
Ma Sha Allah.... മുത്ത് റസൂലിന്റ മദ്ഹ് എത്ര കേട്ടാലും മതി വരൂല😍😍😍😍
❤️
ഇതാണ് എന്റെ നബിദിന പാട്ട് 👍🏻👍🏻👍🏻
Repla🙏🏻🙏🏻🙏🏻
അൽഹംദുലില്ലാഹ്...
അതി മനോഹരമായി മോൻ പാടി.
ഒരു പാട് കാലം പുണ്യസൂലിന്റെﷺ മദ്ഹ് ആലപിക്കാൻ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ
ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒത്തിരി അനുഗ്രഹങ്ങളും പ്രാർത്ഥനകളും നേരുന്നു.
❤️
Aameen aameen aameen
മോന് ദീര്ഗയുസ് റബ്ബ് നല്കട്ടെ
ഇനിയും നെബിമധ്ഹ് പാടാന് വിദി കൂട്ടട്ടെ ആമീന്‍ 🤲🤲
ആമീൻ
മോന്റെ ആലാപന ശൈലി എന്തോ ഒരു പ്രത്യേക തയുണ്ട്. അത് എന്താണെന്നു മനസ്സിലാവുന്നില്ല.മദ് ഹ് പാടുന്ന കുറെ പേരുണ്ട്.. അവരിൽ നിന്നൊക്കെ എന്തോ ഒരു പ്രത്യേകത..(പരുദീസയിലുണ്ടൊരു മുല്ല vol,1,2,3 കേട്ടാൽ ഞാൻ ഈ പറഞ്ഞ പ്രതേകത മനസ്സിലാവും.)അള്ളാഹു നില നിർത്തിതരട്ടെ.
എന്റെ മോനെയും ഇതുപോലെ മദ് ഹ് പാടുന്ന മോനാക്കണം..
ഇന്ഷാ അള്ളാഹ
💖😊
വീണ്ടും വീണ്ടും കേൾക്കും മനസ്സിന് ഒരു വല്ലാത്ത ഫീൽ👍
❤️
❤
❤❤ ഞാൻ ഈ പാട്ടാണ് നബിദിന എടുത്തത് സൂപ്പർ ആണ്
മാഷാഅല്ലാഹ്...
കുറെ പേര് എടുത്തിട്ടുണ്ട് 👍💖
നബിദിനത്തിന് പാടുന്നത് 9961633811 ഈ നമ്പർ ഇൽ അയക്കണേ...
നബിദിനത്തിൽ ഞാൻ ഈ പാട്ടാണ് പാടുന്നത് ❤❤❤, മാഷാ അല്ലാഹ് ❤
Masha allah🥰nde kuttiye ee madh vecchaan uraakkunnadh🥰🥰
മാഷാഅല്ലാഹ് ❤️
My ഫേവറേറ്റ് singer mahfooz rihan beybore😍😍😍😍
❤️
Aa
Same😊
Sahithyolsav ന്റെ മുത്ത്... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ 😍😍😍
❤️ആമീൻ
എന്റെ മുത്ത് നബീയെ കാണാൻ 🤲😍🥰❤️🤩🥰🤲
💖
തേടി പിടിച്ചു കിട്ടിയത് ഇപ്പൊ ആണ്...
അന്വേഷണം വെറുതെ ആയില്ല..
Fan of Mahfoos 💕
അടിപൊളി...
✍️ റബീഹ് പള്ളിപ്പുറം
❤️😍
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും സൂപ്പർ 👍👌
❤️
സത്യം
മുത്തു നബിയേ ഇഷ്ടം 💚💚💚💚🕋🕋🕋
❤️
Mehfooz rihan 😍രാജാവ്
💖
സജീർ കൊപ്പത്തിന്റെ മ്യൂസിക്കിൽ ഹബീബിന് മദ്ഹ് പാടിയാൽ ഒന്നും നോക്കാനില്ല .. great work..Congratulations brothers
❤️❤️
💙_*RELEASED*_🤍
ruclips.net/video/2GAJUQdZBn0/видео.html
ruclips.net/video/2GAJUQdZBn0/видео.html
ruclips.net/video/2GAJUQdZBn0/видео.html
🎼🎼🎼🎼🎼🎼🎼🎼🎼🎼
*_മദ്ഹ് വീഥിയിലെ മാജിക്കൽ ശബ്ദതാരം സഹദ് മാത്തുർ ആലപിച്ച സ്റ്റാറ്റസുകളിൽ നിറഞ്ഞു നിന്നാ ആ ഗാനം ഇറങ്ങിട്ടോ_*
*╔═══❖•ೋ° °ೋ•❖═══╗*
*കനിവാണെൻ നബി*
*╚═══❖•ೋ° °ೋ•❖═══╝*
*¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥*
ruclips.net/video/2GAJUQdZBn0/видео.html
ruclips.net/video/2GAJUQdZBn0/видео.html
*~~~~~~~~~~~~~~~~~~~*
*👍LIKE...*
*💬COMMENT...*
*🔔SUBSCRIBE...*
*🥏SHARE AND STATUS...*
*_®Al Waha media Crew_*
Nannayitundumone.allahu anugrahikatte.
അലാപനം നന്നായിട്ടുണ്ട്
ഉയരങ്ങളിൽ എത്തട്ടേ
Sweet voice മാഷാ അല്ലാഹ്
❤️
Ma Sha Allah 💖💖
ഈ മനോഹര രചനയ്ക്ക് ഈ പൊന്നുമോൻ്റെ മധുരമാർന്ന ശബ്ദവും കൂടി ആയപ്പോൾ 😍😍
❤️
ഈ മനോഹരമായ ഗാനം Produce ചെയ്യാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോശം..ഈ വർക്കിന്റെ ഭാഗവാക്കാൻ കഴിഞ്ഞ എല്ലാവർക്കും സന്തോശങ്ങൾ നേരുന്നു...സാബിർ കൊല്ലം..🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
👍👍
❤️
👍👍
🌹🌹🌹
Rinu🥳🥳🥳🥳
മഹഫൂസ് നന്നായി പാടി. Cute voice.. masha allah.. ಮಾಷಾ ಅಲ್ಲಾಹ್...
മുബഷിര് പുലിക്കലിന്റെ വരികൾ awesome. Total team work excellent
❤️❤️
🥰🌹
Alhamdulillah supar
ഇനിയും പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ❤
ആമീൻ
𝕒𝕖𝕞𝕖𝕖𝕟
ruclips.net/video/4WpIIvZ4WYs/видео.html
*💚ഈ മനോഹരമായ ഗാനം സംഗീതമില്ലാതെ ആലപിച്ചത് നിങ്ങൾ കേൾക്കുക💚*
❤️❤️❤️❤️🌹...
Udhyana patha kottakkal❤
ماشاء ألله😍✨️
ഒരുപാട് ഇഷ്ടം ഈ മദ്ഹ് 💯💖
❤️
Ethra like thannalum madhiyavilla ee ganathinod 👍👍👍👍👍👍👍👍👍👍
🥰
ഈ വിനീതനെഴുതിയ ഇത്തിരി വരികളാണ്. മെഹഫൂസ് ബേപ്പൂര്‍ സുന്ദരമായി പാടി വെച്ചു
കണ്ട് അഭിപ്രായം അറിയിക്കണേ പ്രിയരേ 🍁
✍️മുബശ്ശിർ പുളിക്കൽ
Mashallah
അഭിനന്ദനങ്ങൾ
Masha Allah 👍😍
Maashaa allah,
വരികൾ ❤❤❤
ആലാപനം ❤❤❤
നാഥൻ കഴിവിൽ ബറകത് നൽകട്ടെ.... ആമീൻ
Adipolii
Masha allah ❤
I liked this song too much and selected for Nabidhinam 💖
💖
അള്ളാഹു മോന്ക് ദീർക്കായുസ്സ് നൽകട്ടെ ❤😊
ആമീൻ
നന്നായിട്ടുണ്ട്, അല്ലാഹു അനുഗ്രഹിക്കട്ടെ....... ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു
❤️
🥰
🥰
🎶അനുരാഗി തൻ അകമുള്ളിലെ..
അസർ മുല്ലയാം മീമിൻ ഹരം 🎶
❤️
മാഷാഅല്ലാഹ്.. 🥺🥺🥺🥺🥺🥰🥰🥰🥰. റബ്ബേ എത്ര മനോഹരം കേൾക്കാൻ. യാ റസൂൽ അല്ലഹ്. എന്താ ഒരു ഫീൽ. മദ്ഹ് കേട്ട് കണ്ണ് നിറഞ്ഞു.. ഈ പോന്നു മോന്റെ song കേൾക്കാൻ. ബർകത്ത് നൽക്കണേ യാ സുബ്ഹാനല്ലാഹ്
❤️
ത്വാഹാ തങ്ങളെ ﷺ....😢
അങ്ങ് ﷺ പുഞ്ചിരിക്കും നിലാവെ ﷺ... 😢❤❤❤❤
💖
മാഷാ അല്ലാഹ് വീണ്ടും വീണ്ടുംകെട്ടിരിക്കാൻ തോന്നുന്നു 🥰🌹
❤️
മാഷാ അള്ളാഹ് സൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ,,,,,^ റയ്യാൻ കാളികാവ്
❤️
ഇപ്പൊ നിന്റെ സോങ് തിരഞ്ഞു പിടിച്ചു കാണലാണ് എന്റെ പരിപാടി.. മാഷാ അല്ലാഹ് ആലാപനം ഒരു രക്ഷയുമില്ല 👏👏👏
😍
ഹൃദയം വിങ്ങി കണീർ ഉതിർന്നു മാസ്മരിക വരികൾ. ഹബീബ് നെ കാണാൻ മദീനയിൽ എത്താൻ മനസ്സു വെബി. പ്രണയം പ്ര ഭു വേ.....
വരികൾ എഴുതിയ വർക് അള്ളാഹു ഹെയർ നൽകട്ടെ 🎉
പുതിയ ഗാനങ്ങൾ ഉടൻ വരും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊❤️
ബാറക്കല്ലാഹ്
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ആഫിയത്തുള്ള ദിർഗായുസ് നൽകണേ 🤲🤲🤲
❤️
@@aabanmedia9296 ameen...
Aameen
ഈ മകനുവേണ്ടി like adi
നല്ല ശബ്ദം.... നല്ല വരികൾ... നല്ല Mixing.... നല്ല backing.... എല്ലാം അതിസുന്ദരം.....
Status കണ്ട് ഇഷ്ടപ്പെട്ട്... Link ചോദിച്ച് വാങ്ങി വന്നതാ... 🤩🤩🤩
Views ഇത്ര കിട്ടിയാൽ പോരാ... അത്ര നല്ല ഗാനം ....
❤️
1million ആയതിന് ശേഷം വന്നവർ 🤚
💖
:
കുളിരായാ മരുഭൂവിൽ വിരുന്നെത്തി സൗഭാഗ്യം
ഒളിവായീ ഉലകത്തിൻ
വിശുദ്ധാ പുകൾ നാമം
ത്വാഹാ റസൂലിൻ..
മദ്ഹോതിടുന്നു
റാഹാ ഹബീബിൻ..
മധു തേടിടുന്നു
താജാ ഹുസൂറിൻ
പുകൾ പാടിടുന്നു
രാജാ നസ്വീബിൽ
പുണരുവാൻ പൂതി
പ്രണയം പ്രഭുവെ പ്രവാചകരേ പൊരുളെ
അഭയം അങ്ങിൻ അപദാനത്തിൽ കരളെ
സദയം അവിടം അണയാൻ കൊതിയാണഴകെ
വിജയം മദനീ വസന്തമലർ കൊടിയെ
മനമാകെ പടരുന്നെ മെഹമൂദരമ്പിയരെ
കനവിൽ പോൽ വന്നിടുമോ മെഹബൂബരാം തണിയേ..
...
ഇഷ്ഖിൻ മഷി ചേർത്ത് ചേർത്ത്
ഇശലിൽ തിരു മദ്ഹ് കോർത്ത്
ഇമ്പർ ഹബീ അമ്പർ നിധീ
അമ്പൻ അവൻ തന്ന മതീ
മക്കത്തെ മണ്ണിൽ പൂത്ത സുഗന്ധം
ദിക്കെങ്ങുമെങ്ങും വസന്തം നബീ 2
കുളിരായാ മരുഭൂവിൽ വിരുന്നെത്തി സൗഭാഗ്യം
ഒളിവായീ ഉലകത്തിൻ
വിശുദ്ധാ പുകൾ നാമം
...
അഴകിൻ കണം ദീനിൻ ഗുണം
അഹദിൻ വരം അജബിൻ കരം
അനുരാഗിതൻ അകമുള്ളിലേ
അസർമുല്ലയാം മീമിൻ ഹരം
ചെമ്മലർ നൂറെ സുന്ദര സുറൂറെ
ചെങ്കതിർ നൂലെ സുകൃതം നബീ 2
കുളിരായാ മരുഭൂവിൽ വിരുന്നെത്തി സൗഭാഗ്യം
ഒളിവായീ ഉലകത്തിൻ
വിശുദ്ധാ പുകൾ namaam🎉
❤❤❤❤etra kettal madivaratha song ide 2023le kanunnavar indo❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤
💖
ഞാൻ ഇന്ന് തന്നെ 3 തവണ കേട്ടു
ഞാനും കേട്ടു.... കണക്കില്ല 😍❤️
❤️
@@aabanmedia9296 നമ്പർ ഉണ്ടോ mehafos
രചനവളരെ നന്നായി ആലാപനം നമ്മുടെ ചങ്ക് പൊളിച്ചു
മൊത്തത്തിൽ അതിസുന്ദരം
❤️
കേൾക്കാൻ നല്ല രസമുണ്ട്.
❤️
*മാഷാഅല്ലാഹ്...*
*അൽഹംദുലില്ലാഹ്...*
*ഇഷ്ഖിൻ ഇശൽക്കൂട്ട്...*
*അതിമനോഹരം....* 🔅
❤️
🥰
Shihabkkaa
@@mehafoozrihan 🥰
മോനെ മദ്ഹ് മാത്രം പാടി വിജത്തിലെത്തട്ടെ. അല്ലാഹ് അനുഗ്രഹിക്കട്ടെ. ആമീൻ
ആമീൻ
മനസ്സിൽ തട്ടിയ പാട്ട്... എത്ര കെട്ട് എന്നു അറിയില്ല .... നല്ല feeling....🤩🤩🤩🤩
❤️
സൂപ്പർ സോങ് . ദിവസവും കേൾക്കാറുണ്ട്
❤️സന്തോഷം
മാഷാ അല്ലാഹ്.... 💞💞💞
തിരു ഹബീബിന്റെ അബദാനം അബാൻ മീഡിയയിലൂടെ
പ്രിയ മുബഷിറിന്റെ വരികൾക്ക് റൈഹാൻ മെഹഫൂസ് ശബ്ദം നൽകിയപ്പോൾ അതിന് വല്ലാത്ത മൊഞ്ചാ 💞💞💞🥰🥰🥰
😍
അസ്സലാത്തു വസ്സലാമു അലൈക്കയാ റസൂലല്ലാഹ്...
അസ്സലാത്തു വസ്സലാമു അലൈക്കയാ ഹബീബല്ലാഹ്...
അല്ലാഹു സ്വീകരിക്കട്ടെ ആമീൻ...
നല്ല ആലാപനം 👌
ആമീൻ
Congratulations mehfoos
For winning sahithyolsav Kala prathibha💖💖💖💖
🥰
Yente ponnu seeen mashallah ❤️❤️
❤️
രചനാ വൈഭവം
ആലാപനം മധുരം 🕊️
❤️
ഒന്നും പറയാൻ ഇല്ല എനിക്ക് ഒരു പാട് ഇഷ്ട്ടം ഉള്ള പാട്ട് ആണ് ed സൂപ്പർ 😍😍😍😍👍
❤️
Mashallah ♥️🌚
കുറെ നോക്കി alhamdulillah തേടിപിടിച്ചത് കിട്ടി alhamdulillah ❤🙂
എന്നിയും ഇത്പോലെ പാട്ട് പാടാൻ തോഫിഖ് ചെയ്ട്ടെ 😍🌚
✍️Bushra Hadiya
രണ്ടാം ഭാഗം ഉടൻ വരുന്നുണ്ട്
sts kand kure ayi idh thirayan thudangeet ipooya kittiyadhh....
poliyan....nalla varikal😍varikal😍😍varikal😍😍😍👍👍
❤️
ما شاء الله ❤
iniyum thangale ﷺ kurichulla madh paadaan kazhiyatte
امين امين يا رب العالمين ❤
ആമീൻ
യാ അല്ലാഹ്...... കേട്ടിരുന്നു.. തീർന്നതറിഞ്ഞില്ല... 😪🤲💚
😍
💚💚 മാഷാ അള്ളാഹ 💚💚
💕വളരെ നന്നായിട്ടുണ്ട് 💕
പൊളി 🥰🥰🥰👌👌👌🌹🌹🌹💚💚💚
❤️
Ee song veendum veendum kelkum ee kuttiyude sound mashah Allah 👍👍✨
രണ്ടാം ഭാഗം ഉടൻ വരുന്നു
Stay tuned....
വല്ലാതെ ഫീൽ ചെയ്തു വരികളും , Tune and Cute voice
ഇനിയും ഇത്തരത്തിൽ ഒരുപാട് പ്രതീക്ഷിക്കുന്നു .... മുബഷിർ പുളിക്കൽ✍️💓❣️
❤️
അടിപൊളി
Madhehinty mahatham kounde madheenayile anayan Vidhi unddavaty......🤲🤲🤲
Aameen
മോനൂസേ👌👌👌👌🤗
❤️
വരികൾ ഒപിച്ചുചേർത്ത്കൂട്ടിയ പോലെ അടുത്തത് ചെയ്യുമ്പോ ഒന്നൂടെ ശ്രദ്ധിചാൽ 👍🏼👍🏼👍🏼
Thanks for your feedback
ഗാനലോകത്തെ മാന്ത്രികൻ ❤️
മഹ്ഫൂസ്
പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️
അൽഹംദുലില്ലാഹ് സൂപ്പർ മാഷാ allah
❤️
Mashallah 😍🥰💖 beautiful voice bro✨️
❤️
Ya allah ...mahsharayil orumich kuttumbol ellavareyum muth habeebinte charath ethikaneeee😢😢
❤️
Nalla gaayakanaan...allahu kaboool aakkatte...
ما شاء الله
بارك الله ❤🌸
❤️
Ee paatt eedoru pattinte reedi alle supperayittund mone 👍👍👍🤲🤲🤲🤲
💖
Mashaalla...💙
Aysh poli നല്ല ആലാപനം allahu anugrahikkate🤲🤲🤲😍
Aameen
masha allah it just melted maa❤🔥❤🔥❤
മനോഹരം.
ബാറകല്ലാഹ്
❤️
കാത്തിരുന്ന മദ്ഹ് മാഷാ അള്ളാ
❤️
മാഷാ അല്ലാഹ്....🥰പൊളി മുത്തേ 🥰🥰🥰🥰🥰
❤️
സൂപ്പർ. അടിപ്പൊളി voice. അല്ലാഹു നിലനിർത്തി തരട്ടെ... ആമീൻ
ആമീൻ
Chemmmalr noore.......
Sundara surere....,. Wow😍😍😍😍😍no words to explain the bliss
❤️
സന്തോഷം 😍
Masha Allah Habeebinte Madhu eniyum orupaad padan Allahu bhagyam nalkatte ameen
ആമീൻ
പൊളിച്ചു song😊☺️🥰
❤️
Maasha Allah 🥰🥰🥰 എത്ര കേട്ടാലും മതിവരില്ല 👍👍
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും feel... 😍
Masha allah 💞👍
Excellent singing ♥️
Cute voice 💚
❤️
എത്ര... കേട്ടാലും മതി വരുന്നില്ല., സൂപ്പർ.... ♥️♥️
❤️
Ma sha allah ...what a magical voice!!!!
❤️
Masha Allah usharaayitund 🤩
❤️
*Masha allaah* 🥰
❤️
Beautiful voice🥰
Masha allah mehfooz polichu❤❤❤❤
❤️
enthoru manoharamaya varikalum alapanavum.
allahu barakath cheyyatte. Ameen
❤️
Aameen
മോനെ വളരെ നാന്നായിട്ടുണ്ട്...
കുറെ വട്ടം കേട്ടു...👌❤
❤️❤️
ആലാപനം ഒരു രക്ഷയില്ല. വല്ലാതെ അതിൽ അലിഞ്ഞുപോയി ❤️❤️
❤️
Superb lyrics 💗 awesome vox