രക്ഷകന്‍ ഇര്‍ഷാദ് എത്തിയത് സിനിമാസ്റ്റൈലില്‍, 12കാരന് ഇത് പുനര്‍ജന്മം; സംഭവം വര്‍ക്കല നടയറയില്‍

Поделиться
HTML-код
  • Опубликовано: 8 сен 2024
  • രക്ഷകന്‍ ഇര്‍ഷാദ് എത്തിയത് സിനിമാസ്റ്റൈലില്‍, 12കാരന് ഇത് പുനര്‍ജന്മം; സംഭവം വര്‍ക്കല നടയറയില്‍
    #Varkala #dogattack #boy #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 53

  • @viswamk8666
    @viswamk8666 Месяц назад +53

    അലഞ്ഞു തിരിഞ്ഞ് പേ പിടിച്ചു നടക്കുന്ന ഇതിനെയോക്ക കൊന്നുതള്ളാൻ ഇനി എന്നാണ് നിയമ മുണ്ടാവുക? മൃഗ സ്നേഹം വാചകത്തിൽ മാത്രം മതിയോ?ജനങ്ങൾക്കു വിലയില്ലാതാക്കിയ ഒരു നിയമം. 🙆‍♂️

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Месяц назад +4

      ആരോട് പറയാൻ പട്ടികളെ പേടിച് പുറത്തിറങ്ങാൻ പേടിയാ ❤️❤️❤️

    • @rightpath-mg7vs
      @rightpath-mg7vs Месяц назад +1

      CORRECT

    • @shinesevens6366
      @shinesevens6366 7 дней назад

      നേരാന്നെ...ഗർഭിണി ആയ എന്റെ ഭാര്യ മുറ്റത് തുണി അഴയ്ക്കയിൽ ഇടുന്ന നേരത്ത് പട്ടി കടിക്കാനായി വന്നു അവള് ചവിട്ടു പടിയിൽ കാലടിച്ചു വീണു മുട്ടുകാൽ പൊട്ടി ഭാഗ്യത്തിന് വേറൊന്നും പറ്റിയില്ല...പട്ടിയെ അതിന്റെ ഉടമസ്ഥന്റെ വീട്ടിൽ കേറി തല്ലി ഞാൻ...കെട്ടിയിട്ട് വളർത്തുന്നതിനെ കെട്ടിയിട്ട് വളർത്തുക തന്നെ ചെയ്യണം ഇനി മേലിൽ തന്റെ പട്ടി എന്റെ വീട്ടിലേക്ക് വന്നാൽ അവിടിട്ട് വെട്ടി കൊല്ലും എന്ന് പറഞ്ഞപ്പോ നീ നിന്റെ ഭാര്യയെ നേരെ നിർത്തിയാൽ മതി എന്റെ പട്ടി ഒന്നും ചെയ്യില്ല... എന്റെ ഭാര്യ നേരെ നിക്കണോ വളഞ്ഞു നിക്കണോ എന്ന് ഞാൻ തീരുമാനിച്ചോളാം അതിന് തന്റെ ഉപദേശം വേണ്ടാ മേലാൽ തന്റെ പട്ടി എന്റെ വീട്ടിൽ വന്നാ പട്ടിയെ അല്ല തന്നെയാ ഞാൻ പോലീസ് സ്റ്റേഷനിൽ കേറ്റാ... പിറ്റേദിവസം മാപ്പ് പറഞ്ഞു വന്നു.... 0:03 ആ ഭീഷണി ഏറ്റു പിന്നെ ശല്യമുണ്ടായിട്ടില്ല 😂😂😂

  • @reenyantony
    @reenyantony Месяц назад +32

    ആ സൗണ്ട് ഇടുന്നതിന് പകരം എന്താണ് നടന്ന ത് എന്ന് വിവരിച്ചു കൂടെ.. ഒന്നും മനസ്സിലായില്ല.

    • @samadkadavil6201
      @samadkadavil6201 6 дней назад

      പട്ടി കടിക്കാൻ ഇട്ട് ഓടിച്ച കുട്ടിയെ ബൈക്കിൽ എത്തിയ ആള് രക്ഷിച്ചു അത്ര തന്നെ 🥰

  • @muhammedyaseenkk7653
    @muhammedyaseenkk7653 Месяц назад +13

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അവർക്കും നീ എപ്പഴും കാവൽ നൽകണേ റബ്ബേ 🤲🏻🤲🏻

  • @gafoor9855
    @gafoor9855 Месяц назад +14

    എന്റെ വീടിന്റെ പരിസരത്ത് കൂടുതൽ ഉണ്ടായിരുന്നു,,, ഇപ്പോൾ ഇല്ല വിഷം കൊടുത്തു കൊന്നു കുഴിച്ചു മൂടി,, 😡😡💪

  • @ibrahimtodi117
    @ibrahimtodi117 Месяц назад +6

    എല്ലാവരും കുട്ടികളോട് പറയുക ഒരിക്കലും ഒോടരുത് ഒോടിയാൽ ഏതു ഭീരുക്കളു൦ ഉപദ്രവിക്കു൦ നമ്മുടെ നാട്ടിലെ ഭരണ ങ്ങൾ പോലെ നാം തിരിഞ്ഞു ഓടുന്നു അവർ നമ്മെ തലക്ക് മുകളിൽ വരെ നികുതി ചുമത്തുന്നു😂😂😂

  • @christhudas2967
    @christhudas2967 Месяц назад +12

    ഇവനാണ് മായാവി 🎉

  • @sahadsaleem9183
    @sahadsaleem9183 Месяц назад +3

    ആ സമയത്തു ആ ചെറുപ്പക്കാർ വന്നില്ല എങ്കിൽ.. ആയോ ആ കുഞ്ഞിന്റെ കാര്യം ആലോചിക്കാൻ വയ്യ....

  • @sr.k4986
    @sr.k4986 Месяц назад +8

    👌👌👌

  • @jaseelakolavayal2871
    @jaseelakolavayal2871 Месяц назад +3

    Alhamdulillah

  • @jaleeljaleel1900
    @jaleeljaleel1900 Месяц назад +2

    ഈ മൃഗസ്നേഹികൾ ഇവറ്റകൾക്ക് ഒരു നേരമെങ്കിലും ഭക്ഷണം

  • @GangaGanga-rs5rw
    @GangaGanga-rs5rw Месяц назад +6

    👌🏻👌🏻👌🏻👌🏻👌🏻

  • @makkarmm165
    @makkarmm165 Месяц назад +1

    കുറച്ച് കൂടി സൗണ്ട് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു

  • @ahammedmanzoor8473
    @ahammedmanzoor8473 Месяц назад +2

    ഒടുവിൽ സ്കൂട്ടറിൽ വന്ന ആളെ ഒന്ന് നിരീക്ഷിച്ചാൽ കൊള്ളാം

    • @ramanisamuel9371
      @ramanisamuel9371 Месяц назад

      ഒടുവിൽ വന്നായാൽ എന്തോ സിഗ്നൽ കൊടുത്തു പോയതിനു ശേഷം ആണ് സംഭവം നടക്കുന്നത്. അവനെ യാണ് പിടിക്കണ്ടെത്. ആ കുട്ടിയുടെ വീടും ആയി എന്തോ പ്രശ്നം ഉണ്ട് എന്നു തോന്നുന്നു. അയാളുടെ ചെയ്തികൾ ശ്രദ്ധിക്കുക. നായെ കുറ്റം പറയാതെ 😥🙏

  • @dilipkoshy1726
    @dilipkoshy1726 Месяц назад

    It's really touching ❤

  • @geethagopinathanpillai9393
    @geethagopinathanpillai9393 Месяц назад

    God bless you.

  • @user-dn6lv2oz1i
    @user-dn6lv2oz1i Месяц назад +4

    അൽഹംദുലില്ലാഹ്

  • @AjithaKb-zt6ef
    @AjithaKb-zt6ef Месяц назад +2

    👌🙏🙏

  • @sharafsharaf2768
    @sharafsharaf2768 Месяц назад +1

    ഇർഷാദ് 🥰🥰🥰🥰 🤲

  • @thesolotraveler8261
    @thesolotraveler8261 Месяц назад +2

    🔥

  • @anasmuhamed9338
    @anasmuhamed9338 Месяц назад +1

    തലകയറ്റിയാൽ ഊരി വരാത്ത കുടത്തിനുള്ളിൽ മാംസം ഇട്ടു വെച്ചുകൊടുക്കുക ഭക്ഷിക്കാൻ തലയിട്ടാൽ പിന്നെ ഊരി വരില്ല കുടിങിയാൽ തല്ലിക്കൊന്നു കുഴിച്ചുമൂടുക

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Месяц назад +4

    Avasaram kitumboloke pattikale kuttikalum vaiyavarum kalleriyum adanu mumbayil ente flatinu taze roadil. 14 pattikal undu onnu polum kuttikale akramikarilla kuttikal vakil pidichu kallikum

    • @user-cf3kp8ez3b
      @user-cf3kp8ez3b Месяц назад

      എന്ന് ഒരു പട്ടി
      സ്നേഹി😂

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt Месяц назад +2

    ❤️❤️👍👍👍👍

  • @Santhoshammm
    @Santhoshammm Месяц назад +1

    👍🏻👍🏻👍🏻👍🏻

  • @dhiyuaadhiworld9161
    @dhiyuaadhiworld9161 Месяц назад

    കുട്ടികളുടെ സംരക്ഷണം കുട്ടികളുടെ നന്മക്ക് വേണ്ടി അധ്യാപകരുടെ ശിക്ഷണം കുറ്റപ്പെടുത്തുന്ന നിയമമെല്ലാം വാനോളം പുകഴ്ത്തുന്ന ആളുകൾ ഒന്നും ഇത് കാണുന്നില്ലേ ആവോ.മൃഗ സംരക്ഷണം മാത്രം പോര മനുഷ്യരെ കൂടെ സംരക്ഷിക്കണം

  • @muneermuhammad6396
    @muneermuhammad6396 Месяц назад

    👍🏻👍🏻

  • @najeebkassim7520
    @najeebkassim7520 Месяц назад

    🤲🤲🤲🤲

  • @rajedranrajappan4322
    @rajedranrajappan4322 Месяц назад

    ഇതൊക്കെ അല്ലെ മാസ്🔥🔥🔥

  • @CRAZYBATMANPM
    @CRAZYBATMANPM Месяц назад

    Nice 😢

  • @panineer-wm8mo
    @panineer-wm8mo Месяц назад

    👍👍👍👍👍👍👍

  • @veefishingnetsm2575
    @veefishingnetsm2575 Месяц назад

    👌👌👍👍👍

  • @muhammadkutty9739
    @muhammadkutty9739 Месяц назад +1

    🌹❤🌙👌👌👌

  • @molybabu9036
    @molybabu9036 Месяц назад

    Vivekamulla bharana karthakkal venam. Manushyante jeevanu pulluvila mrugangalkku vilamthikkanavilla. Anthyakala lakshanam

  • @Pvtil1
    @Pvtil1 Месяц назад

    Aa pattikale kollathe vidaruthaarnnu😢😢

  • @ranjithram4805
    @ranjithram4805 Месяц назад

    Pattikale shathrukkal aakkiyathu ippol ulla manushyar aanu..Oru neram food koduthal theeravunna..Prashname ulloo.. kallriyunnathinu pakaram avaye snehichu nokku…

  • @alm4104
    @alm4104 Месяц назад +1

    രക്ഷകൻ ഹെൽമെറ്റ് വെച്ചിട്ടുണ്ടോ😂,, ഇനി എംവിഡി അതിന് അവാർഡ് കൊടുക്കാതിരുന്നാൽ മതി 😂😂😂

  • @NasarNasar-gu5nt
    @NasarNasar-gu5nt Месяц назад

    അൽഹംദുലില്ലാഹ്

  • @salimmoosa6966
    @salimmoosa6966 Месяц назад +1

    ❤️❤️❤️👌

  • @Pathuu3267
    @Pathuu3267 Месяц назад

    👍🏻👍🏻