മൃദുലയുടെ അവസ്ഥ ആലോചിക്കുമ്പോൾ പാവം തോന്നുന്നു, postpartum depression എന്ന അവസ്ഥ വന്നാൽ അതിൻ്റെ സമനില തെറ്റും,,,അത്രയും പ്രസവ സമയം കൊണ്ട് ആ കുട്ടി അനുഭവിക്കുന്നു
പെൺകുട്ടികളുടെ ശാപം ആണിത്... എന്തൊക്കെ ചെയ്തു കൊടുത്താലും സ്നേഹിച്ചാലും അമ്മായിഅമ്മമാരുടെ ഒരു സംസാരം ആണ് " ഇവള് ഇവിടെ കയറി വന്നെന് ശേഷമാണ് ഇവിടെ പ്രശ്നം തുടങ്ങിയെന്ന് " iam also suffered a lot and still 😢😢🙏🙏
പെൺകുട്ടികൾ ഇല്ലാത്ത വീട്ടിലേക് കല്ല്യാണം കഴിച്ചു വിടരുത് ഒരു മകനോ അല്ലങ്കിൽ രണ്ടു മകനോ ഉള്ള വീട്ടിലേക് പ്രേത്യേകിച്ചു ആദ്യം അമ്മക് ആകും ഇഗോ തുടങ്ങുക ഇത്രയും നാൾ ഞാൻ ഭരിച്ച വീട്ടിൽ വേറെ പെണ്ണ് വരുന്നു രണ്ടാമത്തെ കാര്യം ഇത്രയും നാൾ എന്നെ മാത്രം ആശ്രയിച്ച മകൻ ഭാര്യയോട് സ്നേഹം കൊണ്ടുക്കുന്ന കാണുമ്പോ അസൂയ തോന്നും ഇതൊക്കെ.. അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത്..
അപ്പോൾ പെൺകുട്ടികൾ ഇല്ലാതെ വീട്ടിലെ പയ്യന്മാർ വെറുതെ ഇരിക്കണം 😹.. പെൺകുട്ടി ഇല്ലാതെ വീടും എന്താ കൊഴപ്പം മനസ് നന്നായ മതി. നികളുടെ പറയുന്നപോലെ അല്ല നിലവാരം ഇല്ലാത്ത cmt
ആ 'അമ്മ ഒരു vlogil പറഞ്ഞിരുന്നു അമ്മയുടെ അമ്മായിഅമ്മ അവരെ നന്നായി ഉപദ്രവിച്ചിരുന്നു അതുകൊണ്ട് ഞാൻ ഒരുപാട് വിഷമിച്ചു . അതുകൊണ്ട് എനിക്കറിയാം അതിന്റെ വേദന ഞാൻ ഒരിക്കലും എന്റെ മരുമകളോട് അങ്ങനെ ഒന്നും ചെയ്യില്ല എന്ന് . ഇപ്പൊ എന്തായി
Hm അവരുടെ അമ്മായിഅമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇതല്ലേ ഇവരുടെ അമ്മടെ കയ്യിൽ ഇരുപ്പ്... അന്നേ അടക്കി നിർത്തിയായിരുനെ ഈ പാവം പെണ്ണിന് ഈ അവസ്ഥ വരില്ലായിരുന്നു... പൂർണഗർഭിണി ആയ ഒരു പെണ്ണിനോട് ചെയ്തത് കണ്ടില്ലേ 😓😓😓😓
I think അമ്മായിഅമ്മ ആണ് പ്രശ്നം പുതിയ ഒരാൾ മകന്റെ ലൈഫിൽ വന്ന് അവര് സ്‌നേഹിക്കുമ്പോൾ കണ്ണ് കടി 😡😡 മിക്കവീട്ടിലും ഇതാണ് പ്രശ്നം വീട്ടിൽ ഉള്ള ബാക്കി എല്ലാരേയും അവർക്ക് എതിരെ തിരിക്കും മരുമകൾ ആണ് പിന്നീട് പ്രേശ്നകാര് 😒
തെറ്റി.സത്യം എന്താണെന്ന് അവർക്ക് മാത്രേ അറിയതോളൂ... നമ്മൾ പുറമെ നിന്ന് കൊണ്ട് എന്തേലും കണ്ടുന്ന് വച്ച് സത്യം ആവണം എന്ന് ഇല്ല🙂 ഒന്നും പറയാൻ പറ്റത്തില്ല 🙌
ബ്രോ എന്റെ ഭർത്താവിന്റെ വീട്ടിൽ പുള്ളിയ്ക്കു അനിയത്തി ആണ് ഉള്ളത് പുള്ളിയുടെ സേവിങ്സ് എല്ലാം അനിയത്തിയുടെ കല്യാണ സമയത്തു അവർ വാങ്ങി. ഞാനും പുള്ളികാരനും വീട്ടിൽ പോകുമ്പോൾ ഉണക്ക മീൻ, മരുമോൻ വരുമ്പോ ചിക്കൻ. ഞങ്ങള്ക്ക് ഒന്ന് ചിരിക്കാൻ പോലും പറ്റില്ല. വീട് മാറി താമസിച്ചു സമാധാനം ഉണ്ട് ഇങ്ങനെ ഉള്ള കുറെ വിവരം കെട്ട ടീമ്സ് ഉണ്ട്. അനുഭവം കൊണ്ട് പറയുന്നത് ആണ്.
പലരുടെയും അനുഭവം ആണ് bro ആണ്മക്കൾ അല്ലെ മൂത്ത മകൻ കല്യാണം കഴിച്ചാൽ മിക്കയിടത്തും ഇങ്ങനെ ആണ്😢😢😢സ്വസ്ഥത ഇല്ലാതെ ആകും സ്വയം ഇറങ്ങി പോകും കുറ്റം മുഴുവൻ വന്നു കേറിയ പെണ്ണിന്💔💔💔അവൾ വന്നപ്പോൾ മകന്റെ സ്നേഹം കുറഞ്ഞു എന്നും പറഞ്ഞു പക്ഷെ ശരിക്കും ഉള്ള കാര്യം വരുമാനം ഷെയർ ആയി പോകുവല്ലേ🙂🙂🙂രക്ഷപ്പെടുന്നവർ അവിടുന്ന് പോകാൻ ശ്രമിക്കും അല്ലാത്തവർ ഭർത്താവിന്റെ സപ്പോർട്ട് പോലും ഇല്ലാത്തത് കൊണ്ട് ആന്മഹത്യ ചെയ്യുന്നു
മൂപ്പാ ഇതുപോലെ അനുഭവം ഉണ്ടായ ആളാണ് ഞാനും, പകഷെ ക്ഷമിക്കാനും കുടുംബ ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാനും മാക്സിമം വിട്ടു വീഴ്ച ചെയ്തു എന്നിട്ടും വല്യ പുരോഗതി ഉണ്ടായിട്ടില്ല പകഷെ പ്രവീണിന്റെ കാര്യം കേട്ടപ്പോൾ ഇതുപോലെ മക്കളെ വേർതിരിച്ചു കാണുന്ന പേരെന്റ്സ് കൂടി വരുന്നുണ്ടെന്നു ബോധ്യമായി... 😞
കഷ്ടം പ്രവീണിന്റെ തീരുമാനം നന്നായി. വാടക വീട്ടിൽ പോയാലും തെറ്റ് പറയാൻ പറ്റില്ല കാരണം ആ വീട്ടിൽ പോയി താമസിച്ചാൽ ഒന്നും അറിയാത്ത പാവം കുഞ്ഞിന് വരെ അവർ ഉപദ്രവം ഉണ്ടാകും. ഉള്ളത് കൊണ്ട് ഓണം പോലെ മനസമാധാനം അല്ലെ വലുത്. ഇത്രയും ക്രൂരത കാട്ടാൻ എങ്ങനെ മനസു വന്നു. 😢 എല്ലാ മക്കളെയും ഒന്ന് പോലെ കാണുക. അമ്മക്ക് ഇതൊക്കെ ഒഴിവാക്കാവുന്നതേ ഉള്ളു. ഏതായാലും മുഖംമൂടി അഴിഞ്ഞു വീണു
ആണ്മക്കൾ മാത്രം ഉള്ള വീട്ടിലോട്ട് കെട്ടിച്ചു വിടാൻ പാടില്ല എന്ന ഒരു കമന്റ് ഇതിൽ കണ്ടു.....അതിനോട് ഒരിക്കലും യോചിക്കാൻ പറ്റില്ല. കാരണം എന്നെ കെട്ടിച്ചു വിട്ടത് രണ്ട് ആണ്മക്കൾ ഉള്ള വീട്ടിലോട്ടാണ്... എന്തേലും ചെറിയ സൗന്ദര്യ പിണക്കം ഉണ്ടാകും എന്നല്ലാതെ വലിയ പ്രേശ്നത്തിലോട്ട് പോയിട്ടില്ല.... ഇതുവരെ സന്തോഷത്തോടെയാണ് ലൈഫ് പോകുന്നത്.❤❤❤ ഒരു കാര്യം എല്ലാവരും മനസിലാക്കണം.... നമ്മൾ കയറിചെല്ലുന്ന വീടിന്റെ സിറ്റുവേഷൻ പോലെയിരിക്കും നമ്മുടെ അവസ്ഥ.... അല്ലാതെ ആണ്മക്കൾ പെണ്മക്കൾ എന്നതിൽ ഒരു കാര്യം ഇല്ല... ചിന്തിക്കുക 🙏🙏❤❤
പണവും പ്രശ്നം തന്നെയാണ് മകന് കുടുംബമായിക്കഴിഞ്ഞാൽ സ്വാഭാവികമായും ചെലവ് കൂടും എവടെന്നോ വന്ന ഒരു പെണ്ണിന് വേണ്ടി പണം ചെലവാക്കുന്നത് സഹിക്കാൻ പറ്റില്ല ചിലർക്കു
It's a physical and a mental assault. The police must take the case against them . This is very serious. I felt crying when I watched poor Praveen's conflicts and struggles and her anxiety, especially when she was pregnant.
അവരുടെ frustration തീർക്കാനുള്ള ഇരകൾ ആണ് നമ്മൾ. സ്വന്തം കാര്യം നോക്കി ഇപ്പോൾ മാറിനിൽക്കുന്നു. ഇതാണ് എല്ലാവരും ചെയ്യേണ്ടത് സഹിച്ചു കൂടെ നിൽക്കുന്നവർ ഇന്ന് ചുരുക്കം ആണ്. സ്വന്തം സമാധാനവും ശരീരവും നോക്കിയാൽ കൊള്ളാം 😊
ഞാനും ഒരുപാട് അനുഭവിച്ചു. 3 ആൺമക്കളുള്ള വീട്ടിൽ മൂത്ത മകന്റെ ഭാര്യ ആയിട്ട്. പെണ്മക്കളില്ലാത്തോണ്ട് സ്വന്തം മകളേ പോലെ സ്നേഹിക്കും എന്നൊക്ക സ്വപ്നം കണ്ട് കേറി ചെന്നു. മദ്യപാനം, ലഹരി ഉപയോഗം ഇതെല്ലാം കൊണ്ടും നശിച്ചൊരു വീടായിരുന്നു അത്. വീടല്ല നരകം. അച്ഛനില്ലാതെ വളർന്നതോണ്ട് ആ സ്നേഹം കിട്ടുമെന്നും സ്വപ്നം കണ്ടു. അച്ഛൻ മദ്യപാനി. അനിയനും. മറ്റെയാൾ ഒരു സൈക്കോ. ഒരു സാഡിസ്റ്റ്. അമ്മ ശരിക്കും ഒരു പാവമാണ്. ഇടക്കുള്ള ഓരോ പോരുകുത്തൽ ഉണ്ടെങ്കിലും എല്ലാരേയും അപേക്ഷിച്ച് പാവമാണ്. അവരുടെ ഇടയിൽ കിടന്ന് അതിന്റെ മാനസികനില തെറ്റാതിരുന്നത് എന്തോ ദൈവഭാഗ്യം. കൊറേ അനുഭവിച്ചു. വൈകുന്നേരം ആവുമ്പോ ഉള്ളിൽ ആധിയാണെ. ഇന്നെന്തായിരിക്കും ആലോചിച്. അടി,വഴക്ക്,തെറി പറച്ചിൽ. വീട്ടുകാരെ അസഭ്യം പറയുക. എല്ലാം പോട്ടെ. ഗർഭിണി ആയിരുന്നപ്പോൾ പോലും ഒരു സന്തോഷം, സമാധാനം തന്നിട്ടില്ല. മോൾ ജനിച്ചതിന് ശേഷം കൊച് കരയുന്ന സൗണ്ട് കേൾക്കാൻ പാടില്ല എന്നായി. സഹികെട്ട് ഞാൻ പ്രെതികരിച്ചു തുടങ്ങി. പിന്നെ ഞാൻ ശത്രു ആയി. Husband ഒരു പാവമാണ്. ഒന്നും മിണ്ടില്ല. എന്നെ കൊന്നാലും. ആരുടെ ഭാഗത്തു നിന്നും സംസാരിക്കില്ല. അതാണ് എന്നെ കൂടുതൽ വിഷമിപ്പോച്ചതും. 3 വർഷം അവിടെ നിന്നു.മതിയായി. കെട്ട്യോനോട് എന്റെ കൂടെ വരുന്നെങ്കിൽ പോന്നോ ഇല്ലേൽ ഒറ്റക്ക് ഞാൻ ജീവിച്ചോളാം എന്നും പറഞ്ഞു ഇറങ്ങി. ആള് എന്റൊപ്പം വന്നു. പണിതുണ്ടാക്കിയ വീട്ടിൽ സമാധാനത്തോടെ കല്യാണത്തിന് മുന്പും ശേഷവും ആൾക്ക് ജീവിക്കാൻ പറ്റിയില്ല. ഇപ്പോൾ വാടകക്ക് താമസിക്കുന്നു. ദൂരം കൂടുമ്പോ സ്നേഹം കൂടുമെന്ന് മനസ്സിലായി. എന്റെയോ എന്റെ അമ്മയുടെയോ ശാഭം പോലെ കഞ്ചാവിന്റെ അങ്ങേയറ്റം ഉപയോഗം കൊണ്ട് ആ വീട്ടിൽ ഇന്നവർക്ക് ഒരു സമാധാനം ഉണ്ടായിട്ടില്ല. അവർക്ക് ഇത് വരെ ഒരു കല്യാണം റെഡി ആയില്ല. ഒരു പെണ്ണും ആ വീട്ടിലേക്ക് കേറി ചെല്ലരുത്. ആത്മഹത്യാ ആണ് അതിലും നല്ലത്. നരകം അതിലും ഭേദം ആണ്. നാട്ടുകാർ എല്ലാരും എല്ലാം അറിഞ്ഞിട്ടും എന്നെ കുറ്റപ്പെടുത്തി. ഇന്ന് ആ നാട്ടുകാർക്ക് തന്നെ അനിയൻ ഒരു ശല്യമായപ്പോ അവർ അത് തിരുത്തി. എന്നെ ഇപ്പൊ കണ്ടാൽ മിക്കവരും പറയും മോളെ നീ രക്ഷപ്പെട്ടു എന്ന്. ഇന്ന് എന്റെ രണ്ട് മക്കളും ഭർത്താവുമായി സുഖമായി ജീവിക്കുന്നു.ഇടക്ക് അങ്ങോട്ട് പോകാറുണ്ട്. അമ്മയെയും അച്ഛനെയും കാണാൻ.
ഇനി എല്ലാവരും പോയി മറ്റവന് സബ്സ്ക്രൈബ് ചെയ്യൂ ആദ്യത്തെ ഒഴിവാക്കൂ പിന്നെ നാളെ ഇതിന് മറുപടി വരുമ്പോൾ തിരിച്ചു അങ്ങോട്ടുമിങ്ങോട്ടും ചെയ്യൂ😂😂😂 പിന്നെ മറ്റന്നാളെ ഇവൻ വീണ്ടും ചെയ്യട്ടെ അപ്പോൾ അങ്ങോട്ടും ചെയ്യാം അങ്ങിനെ നമുക്ക് മുന്നോട്ടു പോകാം
ഇതൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട് മൃദുല എന്നിട്ടും ഞാൻ ജീവിക്കുന്നു ഭർത്താവിന്റെ വീട്ടുകാർക്ക് എന്നെ ഇപ്പോഴും ഇഷ്ടമില്ല 9വർഷമായി ജീവിക്കാൻ തുടങ്ങിയിട്ട് ഭർത്താവിന്റെ വീട്ടിലല്ല താമസിക്കുന്നത് എന്റെ വീട്ടിലാണ് ഞാനും ഭർത്താവും താമസിക്കുന്നത് ഒരു മോനും ഉണ്ട് അവനു 6വയസായി ഇപ്പോൾ എന്റെ മോനോട് അവന്റെ അച്ഛന്റെ വീട്ടുകാർ ഇതുവരെയും സ്നേഹത്തോടെ സംസാരിച്ചിട്ടില്ല എനിക്ക്ഒരു ജോലി ഉള്ളത് കൊണ്ട് ആരെയും പേടിക്കാതെ ജീവിക്കുന്നു. മോന്റെ അച്ഛനും കുടിച്ചിട്ട് വന്നു മിക്ക ദിവസങ്ങളിലും വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ട് മോനെ ഓർത്തു ജീവിക്കുന്നു
The system should change. Husband and wife should live seperately. Then, both sides would live better happily, exceptions may be there. But, still, this would be more comfortable for both of them. Why so suffering?
മൃദുലയും കുഞ്ഞും പ്രവീണും വേറെ മാറി താമസിക്കട്ടെ അവർക്ക് അതാണ് നല്ലത് 😢പാവങ്ങൾ ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ. അല്ലെങ്കിൽ ഇനിയും ആ കുടുംബത്തിൽ പോയാൽ അവറ്റകൾ ആ കുഞ്ഞിനെ വരെ ഇല്ലാതാക്കും. മനുഷ്യത്വം ഇല്ലാത്ത വർഗം 😡😡😡
Mrudula ടെ bhagth ഇനി തെറ്റു ഉണ്ടെന്നു തന്നെ കരുതട്ടെ. പക്ഷെ poorna ഗർഭിണിയോട് എങ്ങനെ അങ്ങനെ ചെയ്യാന് സാധിക്കുന്നു. ഒന്ന് വീണപ്പോൾ ആ amma എഴുന്നേൽപ്പിക്കുക പോലും ചെയ്തില്ല. വല്ലതും പറ്റിയോ എന്ന് പോലും ചോദിച്ചില്ല. അവർ എന്ത് sthree ആണ് ath
ആ പെണ്ണ് അനുഭവിച്ചത് ഞാനും അനുഭവിച്ചിട്ടുണ്ട്. ഇപ്പൊ ആലോചിക്കുമ്പോ പേടി തോന്നുന്നു. അച്ഛനും അമ്മയും കുറെ ദ്രോഹിച്ചിട്ടുണ്ട് എന്നെ. അവളെ എനിക്ക് മനസിലാകും. ഡെലിവറി കഴിഞ്ഞിട്ടും ഇതേപോലെ അനുഭവിച്ചിട്ടുണ്ട്. ആലോചിക്കാൻ വയ്യ. ഇപ്പൊ മാറി താമസിക്കുന്നു. സമാധാനം ഉണ്ട്. ഇ അച്ഛനെയും അമ്മയെയും പോലെ ഉള്ള കുറെ ജന്മങ്ങൾ ഉണ്ട്. മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കും. കാണുന്നവർ കേറി വന്ന പെണ്ണ് കുഴപ്പകാരി എന്ന മട്ടിൽ പറയാൻ വേണ്ടി. ബട്ട് സത്യം എന്നേലും ഇതുപോലെ പുറത്ത് വരും. അവരുടെ തനി സ്വഭാവം പുറത്ത് വരും 💯
പക്കാ domestic violence ആണ് നടന്നത്. എന്ത് തന്നെ issue ആയാലും ദേഹത്ത് തൊട്ടുള്ള ഉപദ്രവം, അത് pregnant lady യോട് കാണിച്ചിട്ടുണ്ടെങ്കിൽ police and kerala women commission സ്വമേധയാ case എടുക്കണം. പിന്നെ ഇന്ന് വീഡിയോ ഇട്ടവൻ ഇത്രയും abuse നടന്നിട്ടു police station വാതിൽക്കൽ ചെന്ന് ഒന്നര മണിക്കൂർ കിടന്ന്, ഇമോഷണൽ വിഡിയോ എടുത്ത് case കൊടുക്കാതെ പോയതും തെറ്റ് തന്നെയാണ്. Case കൊടുക്കണമാരുന്നു.... അല്ലാതെ വിഡിയോ എടുത്തിട്ടു ആവശ്യം വരുമ്പോൾ youtube ഇൽ publish ചെയ്യാം എന്നത് ഇവിടുത്തെ judiciary യെ കളിയാക്കുക അല്ലെ? നിയമം ഒന്നും വേണ്ട youtube ഇൽ വിഡിയോ ഇട്ട് അവരുടെ viewers നെ വെച്ച് അടിച്ചു ഒതുക്കിയാൽ മതിയെന്ന്.police, അവരുടെ viewers, ഇവിടുത്തെ judiciary എല്ലാത്തിനെയും കളിയാക്കുക അല്ലെ. അത്രയ്ക്ക് നിഷ്‌ക്രിയം ഒന്നും അല്ല നമ്മുടെ നിയമ വ്യവസ്ഥയും police ഉം. Police case എടുക്കുക ആണ് വേണ്ടത്. ഇതിന് നല്ല രീതിയിൽ ഒരു root cause ഉണ്ട്, ആ root cause ഇവരും പറഞ്ഞിട്ടില്ല. എന്ത് തന്നെ ആയാലും ഇത്രയും വലിയ ദേഹോപദ്രവം നടന്നിട്ടു ഇവരും, അതിനു ശേഷം പോയ ഹോസ്പിറ്റലും ഈ physical abuse police ഇൽ report ചെയ്യാതെ ഇരുന്നതും തെറ്റാണ്. ഇതിന്റെ ബാക്കി എനിക്ക് അത്ര ശുഭമായി തോന്നുന്നില്ല. അത്യാഹിതങ്ങൾ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ. Social media യിൽ ഇടാതെ നിയമപരമായി പോകണം എന്ന് പറയുന്നത് ഇതിനാണ്.
@@utharath9498 പോലീസ് station ന്റെ വാതിൽക്കൽ ചെന്നിട്ടു പരാതിപ്പെട്ടില്ല, എന്നാൽ വീഡിയോ എടുത്തു. അത് save ചെയ്ത് വെച്ചിരുന്നു. അവർ ഈ തെളിവുകൾ ആയി അന്ന് തന്നെ case കൊടുക്കണമാരുന്നു. ആ കുട്ടീടെ വയറ്റിൽ ചവിട്ടി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നിട്ട് ഈ ഇഷ്യൂ വന്നപ്പോൾ അവരുടെ innocence prove ചെയ്യാൻ വീഡിയോ ഇടാരുന്നു. ഇത്രയും domestic violence നടന്നിട്ടു അത് റിപ്പോർട്ട് ചെയ്യേണ്ടേ??? ആ കുട്ടിക്കോ അമ്മക്കോ അതിനു ശേഷം delivery time എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിലോ??? എത്രമാത്രം criminal activity ആണ് hide ചെയ്യാൻ ശ്രമിച്ചത്.
😂😂😂😂ഇവർടെ കുടുംബത്തിന്റെ ഒത്തൊരുമ്മ കണ്ട് ഓരോരുത്തർ നല്ല cmnts ചെയ്യുന്നതിനിടയിൽ ഒരാളുടെ cmnts കണ്ടിരുന്നു വീഡിയോയിൽ മാത്രമേ ഇങ്ങനെയുള്ളൂ വീട്ടിൽ എന്നും തല്ലും വഴക്കാണെന്നു.. അന്ന് ആ cmnts ഇട്ട അയാളെ ആൾക്കാർ കൊന്നില്ല എന്നേയുള്ളൂ😂😂😂😂
ആൺകുട്ടികൾ മാത്രം ഉള്ള വീടുകളിൽ ഇതു സ്ഥിരം ആണ്. പ്രത്യേകിച്ച് വന്നു കയറുന്ന സ്ത്രീകളോട് അവര്ക് വെറുപ്പായിരിക്കും. എന്തൊക്കെ പറഞ്ഞാലും ആ parents കൊള്ളാം..
അത് പറയരുത്... ഞാൻ രണ്ട് കുട്ടികളുടെ അമ്മയാണ് ( ആൺകുട്ടികളുടെ ) എന്റെ mon കല്യാണം കഴിഞ്ഞ വർഷം kaxyinju.. ഒരു മോളില്ലാത്ത സങ്കടം എനിക്കില്ല ippo 💕 എന്റെ മോനെക്കാളും ഞാൻ മോളെ നോക്കുന്നു... മോള് തിരിച്ചും.. എന്നും ദൈവം ഇങ്ങനെ തന്നെ കൊണ്ട് potte 🙏🏻🙏🏻
അവരുടെ കാര്യങ്ങൾ അവര് പറഞ്ഞു തീർത്തു. എന്തിനാ നിങ്ങൾ കണ്ടന്റ് ആക്കി വീണ്ടും അതിനെ പറഞ്ഞു വേദനിപ്പിക്കുന്നത്. ഇത് ഒട്ടും ശരിയല്ല എന്നുള്ളവർ ലൈക്ക് അടിക്കുക 👍🏻
അവർ എവിടാ പറഞ്ഞു തീർത്തത്....ഇത് react ചെയ്യേണ്ട വിഷയം തന്നെ ആണ്..... ഇത്രയും ചെയ്തിട്ട് ഇങ്ങനെ പബ്ലിക് ൽ വന്നു നട്ടാൽ കുരുക്കാത്ത നുണ എങ്ങനെ പറയാൻ പറ്റുന്നു.. നാണം ഇല്ലേ...
Fst poyi aa video kanu (Unmasking) . Njan ath full kand. Shock aayipoyi...ivarokke react cheyyunnath kanumbol oru samadhanam thonnunnu...athrakk und aaa Janmangal.
@@Sophia-lf9scഞാൻ രണ്ടുപേരുടെ വീഡിയോസും കണ്ടതാണ്. ഒരിക്കലും ഇതൊരു ചെറിയ തെറ്റ് അല്ല. പക്ഷേ അതവരുടെ ഫാമിലി പ്രശ്നമാണ്. കേസ് കൊടുക്കേണ്ടത് പ്രവീൺ ആണ് അവർ അതുമായി മുന്നോട്ടു പോയിക്കോളും. പക്ഷേ ഇന്ന് ഇത് പലരും കണ്ടന്റ് ആക്കി ഉപയോഗിക്കുന്നു. അവർ അനുഭവിച്ച വേദന വീഡിയോ ആക്കി ഇട്ടപ്പോൾ അതിനുവെച്ച് എന്തിനാണ് മറ്റുള്ളവർകാശ് ഉണ്ടാക്കുന്നത്. അവർ അനുഭവിച്ചതിനും പറഞ്ഞതിനുമപ്പുറം എന്താണ് ഇവർക്കൊക്കെ പറയാനുള്ളത്.
ഒരമ്മയുടെ വിഷമം എനിക്ക് മനസ്സിലാകും, എൻറെ അമ്മ മരിച്ചുപോയി, എൻറെ അമ്മയ്ക്കും ഇതുപോലെത്തെ പീഡനങ്ങൾ കിട്ടിയിട്ടുള്ളത് ആണ് ഇതൊക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ ഈ കൊച്ച് കുട്ടിയായ എനിക്ക് പോലും വിഷമമായി ആ ചേച്ചിനെ ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു😢❤❤😢
Enikum entye pregnancy time il mother in law harassment cheyudhu .. entye hubby enye dubai il lottu kondu vannu😢😢.. nangalye ah vitil ninum eraki vittu
Aa kutti മാസം തികയാതെ ആണ് പ്രസവിച്ചത് water break ആയിട്ട് അതിന് കാരണം ചിലപ്പോൾ അമിത സ്ട്രെസ് ആയിരിക്കാം
Athe🥲🥲 athanne karanm pavam thanne
Yes maybe
Athea
Stress undengil leeking undakum
കുഞ്ഞിനും അമ്മയ്ക്കും ഒന്നും പറ്റാഞ്ഞത് ഭാഗ്യം 🥺♥️
പറ്റിയിരുന്നെങ്കിൽ ആ നഷ്ടം അവര്ക് ഒരിക്കലും നികത്താൻ പറ്റില്ല 🥺🥺🥺🙂
ഇനി അവർ ഒന്നിക്കണ്ട.. പ്രവീൺ പുതിയ വീട് എടുത്തു സമാധാനത്തോടെ ജീവിക്കട്ടെ 😟
Athe athaayitikkum nallathe🙏🙏🙏
Athanne veruthe samadanam kond kalayandaaa avarde edayilekk pokunnathinekkal nallath mari thamasikkunnatha
Yes athanu Shari...ethrayokke nadana stithikku thirich poyalum evar dheshyam aa podi kunjinod theerkum...athinte Jeevanu apath aanu
ഒരിക്കലും ഒന്നിക്കരുത്. ദേഷ്യം വന്നപ്പോൾ റിയൽ മുഖം പുറത്തു വന്നവർക്ക് പിന്നീട് അവസരം കൊടുക്കരുത്.
Sathyam... Murunte veetukkar ini avidekku enghene vidumm... Avde avar safe alla..... Kall kudiyan maarude veedaahnu athu... Ini aakuttyum nashikkum... Ivar oru sincere aaytt ulla aalkal aahnu... Aaa pranav ine kond avar aa parents padikkum..... Enthuvaadeee ithhh
മൃദുലയുടെ അവസ്ഥ ആലോചിക്കുമ്പോൾ പാവം തോന്നുന്നു, postpartum depression എന്ന അവസ്ഥ വന്നാൽ അതിൻ്റെ സമനില തെറ്റും,,,അത്രയും പ്രസവ സമയം കൊണ്ട് ആ കുട്ടി അനുഭവിക്കുന്നു
Athe... Praveen chettan koode undallo ok aavatte vegam🙏❤️
മൃദുല ആയതോണ്ട് ഇത്രയ്വും ക്ഷമിച്ചു paavam
ഗർഭിണിയായ മൃദുലേ ഉപദ്രവിച്ചതിന് അച്ഛനെയും കൊച്ചുവിനെ അറസ്റ്റ് ചെയ്യണം😡😡😡
Ammayeyum
@@ShanjanRaj-vq6sjYes
This should be legally moved..❗
3 pereyum arrest cheyanam
Sathyam
പെൺകുട്ടികളുടെ ശാപം ആണിത്... എന്തൊക്കെ ചെയ്തു കൊടുത്താലും സ്നേഹിച്ചാലും അമ്മായിഅമ്മമാരുടെ ഒരു സംസാരം ആണ് " ഇവള് ഇവിടെ കയറി വന്നെന് ശേഷമാണ് ഇവിടെ പ്രശ്നം തുടങ്ങിയെന്ന് " iam also suffered a lot and still 😢😢🙏🙏
Then.. ? Enthina athu ketond sahich nikne
Athanu parayunath eniyenkilum mattulavarude veettile poyit nikkuna ee aachaaram onnu nirthu ..kalyanam kayinal vere veedu eduth hus um wife um nilkuka..enthayalum kurach kaalam kayinal swantham veedu eduth maaroole..ath nerthe thane cheyuka ..appol egganathe varthanam ketit nilkedavastha varoola..kannur kaari aayathile sandoshikunu..samadanikunu ❤ethonum anubavikandaaloo😅 njamuk eshtanusaram evide venelum nilkaam..snehavum undakum parasparam barthavinte veetukarode avark thirichum ❤
ചേട്ടനും അനിയനും ചാനലിനായി തല്ല് നടത്തിട്ടുണ്ട്. അല്ലാതെ ഒന്നും നടന്നിട്ടില്ലാന്ന് തോന്നുന്നു വഴക്കിട മ്പോ ഇറങ്ങി പോടാ എന്നു പറയുന്നത് സാധാരണ
@@veenakannan3214 💯
Sathyam
കേസ് കൊടുക്കണം ഞെട്ടി പോയി കണ്ടിട്ട്... എന്തൊക്കെ നടക്കുന്നെ കല്യാണം കഴിക്കാൻ പേടി ആവുന്നു 😮
Kazhikanda atha nallath
Very Very Very True@@odhamcreations620
Sathyam😢
Kalyaanam kaikkanda in lawsne sahikkaan avilla endh cheydhaalum kuttam maathrame avarkk parayaan undaaavu... inn vare kaanathavarod polum nammale kurich nuna paranjindirikkum orupaad anubavichu😢
Sathyam
എനിക്കും same അവസ്ഥ ഉണ്ടായിട്ടുണ് വീഡിയോ അവർ എടുത്തത് കൊണ്ട് തെളിവ് ആയി preveen മൃദുല സപ്പോർട്ട് ❤️
Anikum ithea avasthayannnu
Enikum same avasta😞😞
പ്രശ്നം എന്തായാലും വളരെ ഗുരുതരമാണ്🫠 യൂട്യൂബ് ഫാമിലി vlogers പുറമെ കാണുന്നത് പോലെ അല്ലെന്ന് ഇനിയും പലരും മനസ്സിലാക്കേണ്ടിയിരിക്കുന്നു👍✅
very true broii😊🙌
Muruvinte bhagyam enu parajhavar evide😀
Aduthath basheer bashi ayrikum😂😂😂
Family vloge nirthel cheuga joly cheyadhe verudhe aalugle pattychu jeevkunu
Yes
പെൺകുട്ടികൾ ഇല്ലാത്ത വീട്ടിലേക് കല്ല്യാണം കഴിച്ചു വിടരുത് ഒരു മകനോ അല്ലങ്കിൽ രണ്ടു മകനോ ഉള്ള വീട്ടിലേക് പ്രേത്യേകിച്ചു ആദ്യം അമ്മക് ആകും ഇഗോ തുടങ്ങുക ഇത്രയും നാൾ ഞാൻ ഭരിച്ച വീട്ടിൽ വേറെ പെണ്ണ് വരുന്നു രണ്ടാമത്തെ കാര്യം ഇത്രയും നാൾ എന്നെ മാത്രം ആശ്രയിച്ച മകൻ ഭാര്യയോട് സ്നേഹം കൊണ്ടുക്കുന്ന കാണുമ്പോ അസൂയ തോന്നും ഇതൊക്കെ.. അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത്..
Sathyangal ingane parayathe njn 3 aanmakkalulla veetilanu poytath sarikkum anubhavichu inne vare moayitt kandittilla ippozhum 😢 entho bhagyam kond visit eduth gulfil vannu ippo bharthavinte koode nikkunnu
Thirichum und.nathone ulla veetilum problms und.adok oro veetile alkarde swabhavm anusaruch aanu.
Yes correct
അപ്പോൾ പെൺകുട്ടികൾ ഇല്ലാതെ വീട്ടിലെ പയ്യന്മാർ വെറുതെ ഇരിക്കണം 😹.. പെൺകുട്ടി ഇല്ലാതെ വീടും എന്താ കൊഴപ്പം മനസ് നന്നായ മതി. നികളുടെ പറയുന്നപോലെ അല്ല നിലവാരം ഇല്ലാത്ത cmt
Penn indayalum illelum chilayidath kanakkaa, ellavarkkum anmakkale kettikkukayum venam ennal avar wife umayi santhoshathil jeevikkanum padilla.
Enthoru abhinayam ayirunnu. Innathe kaaalathu jeevikkan thanne pedi avunnu. Kannunnathellam kallam 😢
Sathyam 😮
Satym
കരഞ്ഞുകൊണ്ടാണ് ആ വിഡിയോ കണ്ടത് 😢
Sathyam....
Sathyam😕
എന്തിനാ 😂
@xyz-wv3zpAavo🤣
Sathyam oru pennkutti enna nilayil karanjupoyi. Enth dhairyathil njanokke kalyanam kazhikkum pedi thonunnu😔🙁
സന്തോഷം കിട്ടേണ്ട time ഇൽ സങ്കടക്കടലാക്കി😢😢 സത്യം ജയിക്കും മൂപ്പാ.....
പ്രവീൺ മൃദുല happy ആയി ഇരിക്ക് ❤❤❤❤🙏🙏🙏
കുഞ്ഞിനും അമ്മയ്ക്കും ഒന്നും പറ്റാനിരുന്നത് ഭാഗ്യം 🥺🥺🥺
പറ്റിയിരുന്നേൽ ആ നഷ്ടം അവർക്ക് ഒരിക്കലും നികത്താൻ സാധിക്കില്ല 🥺🥺🥺
ആ 'അമ്മ ഒരു vlogil പറഞ്ഞിരുന്നു അമ്മയുടെ അമ്മായിഅമ്മ അവരെ നന്നായി ഉപദ്രവിച്ചിരുന്നു അതുകൊണ്ട് ഞാൻ ഒരുപാട് വിഷമിച്ചു . അതുകൊണ്ട് എനിക്കറിയാം അതിന്റെ വേദന ഞാൻ ഒരിക്കലും എന്റെ മരുമകളോട് അങ്ങനെ ഒന്നും ചെയ്യില്ല എന്ന് . ഇപ്പൊ എന്തായി
Athuthanne
@@Butterfly-ev6xz അതേ ഇത് കണ്ടപ്പോ ഞാനും അതോർത്തു 🥺
@@srenukavasudevan4083ayyo angane parayunnavar urappayum avar anubhavichath oridath teerkkum. Anubhavam guru
Avaru aanu ithre preashnam undakkiyath makan bharyaye snehichath avark ishttam aayit illa honey moon vare koode poyi praveen familye orupaad ishttapettu pavam
Hm അവരുടെ അമ്മായിഅമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇതല്ലേ ഇവരുടെ അമ്മടെ കയ്യിൽ ഇരുപ്പ്... അന്നേ അടക്കി നിർത്തിയായിരുനെ ഈ പാവം പെണ്ണിന് ഈ അവസ്ഥ വരില്ലായിരുന്നു... പൂർണഗർഭിണി ആയ ഒരു പെണ്ണിനോട് ചെയ്തത് കണ്ടില്ലേ 😓😓😓😓
Indian system maranam husband and wife thanichu thamasikkanam. Enthukond girls mathram suffer cheyannam
Correct
Korean chinese asian system akkananm kalyanam kazhijal maari thamasikkanm enthengilum undengil varuka pokuka aa set up anu nallathe
എന്തൊക്കെ പ്രശ്നമുടെങ്കിലും ഗർഭിണിയോട് ഒന്നും ചെയ്യരുതായിരുന്നു. എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കാൻ പാടില്ലേ ഇതു സഹിക്കാൻ കഴിയുന്നില്ല
I think അമ്മായിഅമ്മ ആണ് പ്രശ്നം പുതിയ ഒരാൾ മകന്റെ ലൈഫിൽ വന്ന് അവര് സ്‌നേഹിക്കുമ്പോൾ കണ്ണ് കടി 😡😡 മിക്കവീട്ടിലും ഇതാണ് പ്രശ്നം വീട്ടിൽ ഉള്ള ബാക്കി എല്ലാരേയും അവർക്ക് എതിരെ തിരിക്കും മരുമകൾ ആണ് പിന്നീട് പ്രേശ്നകാര് 😒
Sathyam 😢
തിരിച്ചും ആവാം ഒന്നും.പറയാൻ പറ്റില്ല
ഞാനും അവരുടെ ഭാഗത്ത് ആണ് തെറ്റ് എന്ന് വിചാരിച്ചത് 🙂 ഇപ്പോൾ ആണ് കാര്യം മനസിലായത് 🚶🏻♀️
തെറ്റി.സത്യം എന്താണെന്ന് അവർക്ക് മാത്രേ അറിയതോളൂ... നമ്മൾ പുറമെ നിന്ന് കൊണ്ട് എന്തേലും കണ്ടുന്ന് വച്ച് സത്യം ആവണം എന്ന് ഇല്ല🙂
ഒന്നും പറയാൻ പറ്റത്തില്ല 🙌
അതു ഇങ്ങനെ മാറി മറിഞ്ഞ് വരും നാളെ അനിയൻ വരും
Vallathoru shock aayi poyi chetta😢
Ethu വനിത commission pageil share cheyannam
Ys. 10000000% ചെയ്യണം
ബ്രോ എന്റെ ഭർത്താവിന്റെ വീട്ടിൽ പുള്ളിയ്ക്കു അനിയത്തി ആണ് ഉള്ളത് പുള്ളിയുടെ സേവിങ്സ് എല്ലാം അനിയത്തിയുടെ കല്യാണ സമയത്തു അവർ വാങ്ങി. ഞാനും പുള്ളികാരനും വീട്ടിൽ പോകുമ്പോൾ ഉണക്ക മീൻ, മരുമോൻ വരുമ്പോ ചിക്കൻ. ഞങ്ങള്ക്ക് ഒന്ന് ചിരിക്കാൻ പോലും പറ്റില്ല. വീട് മാറി താമസിച്ചു സമാധാനം ഉണ്ട് ഇങ്ങനെ ഉള്ള കുറെ വിവരം കെട്ട ടീമ്സ് ഉണ്ട്. അനുഭവം കൊണ്ട് പറയുന്നത് ആണ്.
സെയിം അവസ്ഥ
Nammade Paisa mathi vittukark ennayum vittil ninn irakiyatha full Paisa kaliyakiyitt
അതാണ് നല്ലത് 😊നിങ്ങൾ ജീവിച്ചു കാണിച്ചു കൊടുക്ക് 🙏
@@varshavenu8961വേറെ വീട് എടുത്തു മാറിയേക്കു 🙏 സമാധാനം കിട്ടും 🙏
പലരുടെയും അനുഭവം ആണ് bro ആണ്മക്കൾ അല്ലെ മൂത്ത മകൻ കല്യാണം കഴിച്ചാൽ മിക്കയിടത്തും ഇങ്ങനെ ആണ്😢😢😢സ്വസ്ഥത ഇല്ലാതെ ആകും സ്വയം ഇറങ്ങി പോകും കുറ്റം മുഴുവൻ വന്നു കേറിയ പെണ്ണിന്💔💔💔അവൾ വന്നപ്പോൾ മകന്റെ സ്നേഹം കുറഞ്ഞു എന്നും പറഞ്ഞു പക്ഷെ ശരിക്കും ഉള്ള കാര്യം വരുമാനം ഷെയർ ആയി പോകുവല്ലേ🙂🙂🙂രക്ഷപ്പെടുന്നവർ അവിടുന്ന് പോകാൻ ശ്രമിക്കും അല്ലാത്തവർ ഭർത്താവിന്റെ സപ്പോർട്ട് പോലും ഇല്ലാത്തത് കൊണ്ട് ആന്മഹത്യ ചെയ്യുന്നു
Athe ente anubavam aanu ente husband mutha magan aane veedu pani kazhinjapol mon purathayi illaya mon aane ellam njangal avide ninal veeduvittukalayum ennu paranju 2 vayasulla monem kondu njangal vadagakku poyi athu kazhinju 2 baby undayittum thirnjupolum nokkilla oru nathoon unde athum kanakka
Oru makan ulladathum kanaka. Makante sneham kuranju pokuonn pengalkkum. Nashangal. Ingane ulla thallem makalum enthina aan makkale kond kallyanam kazhippikkunnath. Free aayitt oru servantinem home nursinem. Kittumsllonn karutjiyitto
സത്യം i face
Sheriya ethu pole. Kore thallayum thanthayum. Ind egane
Anubhavam ond
This is the true color of malayalee inlaws that's all I want to say
Not malayalee, but in general Indian in laws ; there are families where daughter in laws are treated like a daughter
മൂപ്പാ ഇതുപോലെ അനുഭവം ഉണ്ടായ ആളാണ് ഞാനും, പകഷെ ക്ഷമിക്കാനും കുടുംബ ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാനും മാക്സിമം വിട്ടു വീഴ്ച ചെയ്തു എന്നിട്ടും വല്യ പുരോഗതി ഉണ്ടായിട്ടില്ല പകഷെ പ്രവീണിന്റെ കാര്യം കേട്ടപ്പോൾ ഇതുപോലെ മക്കളെ വേർതിരിച്ചു കാണുന്ന പേരെന്റ്സ് കൂടി വരുന്നുണ്ടെന്നു ബോധ്യമായി... 😞
sathyam🥹
Yes correct 💯
Makkale verthirichu Kanunna parents undu. Ithupole njnagalum irangy 2 years munne. 7 varsham kuthuvakkukal orupaadu kettu. Pinne dehopadravam maathram illarunnu. Kettichu vitta pengal kettiyonem kalanju vannittu avalude veedanu njnagal venel vadaka veetil pokkolan paranju support nu ammayum achanum.ippol santhosham samadanam..
Yes...
Yes crt
രണ്ടു മക്കളെ പ്രസവിച്ച സ്ത്രീ ക്കു എങ്ങനെ തോന്നി. ആ കുട്ടിയെ ചേർത്ത് പിടിക്കാൻ തോന്നിയില്ലല്ലോ. പെൺ കുട്ടീടെ അച്ഛനെയും പറഞ്ഞു.
ഇങ്ങനെ അനുഭവം ഉള്ള പലരും ഉണ്ട്
2 years back idh poloru situation kazhinj thanneya njnum vanne.1vayas ulla kunjinem ennem hus nem ngt 12manik irakki vitta hus de parents... Enik avarod oru dheshyam ila karanam njn ipo happy aayi jeevikunn.. idh youtubers aayond puram logam ariyunnu alathadh aarum ariyunnila .. athre ullu...
😭🫂
Moopan പറഞ്ഞത് correct.. ശെരിക്കും വിലയിരുത്തി 👍👍👍
കഷ്ടം പ്രവീണിന്റെ തീരുമാനം നന്നായി. വാടക വീട്ടിൽ പോയാലും തെറ്റ് പറയാൻ പറ്റില്ല കാരണം ആ വീട്ടിൽ പോയി താമസിച്ചാൽ ഒന്നും അറിയാത്ത പാവം കുഞ്ഞിന് വരെ അവർ ഉപദ്രവം ഉണ്ടാകും. ഉള്ളത് കൊണ്ട് ഓണം പോലെ മനസമാധാനം അല്ലെ വലുത്. ഇത്രയും ക്രൂരത കാട്ടാൻ എങ്ങനെ മനസു വന്നു. 😢 എല്ലാ മക്കളെയും ഒന്ന് പോലെ കാണുക. അമ്മക്ക് ഇതൊക്കെ ഒഴിവാക്കാവുന്നതേ ഉള്ളു. ഏതായാലും മുഖംമൂടി അഴിഞ്ഞു വീണു
കാലം തിരിച്ചു ചോദിക്കും
ആണ്മക്കൾ മാത്രം ഉള്ള വീട്ടിലോട്ട് കെട്ടിച്ചു വിടാൻ പാടില്ല എന്ന ഒരു കമന്റ് ഇതിൽ കണ്ടു.....അതിനോട് ഒരിക്കലും യോചിക്കാൻ പറ്റില്ല. കാരണം എന്നെ കെട്ടിച്ചു വിട്ടത് രണ്ട് ആണ്മക്കൾ ഉള്ള വീട്ടിലോട്ടാണ്... എന്തേലും ചെറിയ സൗന്ദര്യ പിണക്കം ഉണ്ടാകും എന്നല്ലാതെ വലിയ പ്രേശ്നത്തിലോട്ട് പോയിട്ടില്ല.... ഇതുവരെ സന്തോഷത്തോടെയാണ് ലൈഫ് പോകുന്നത്.❤❤❤
ഒരു കാര്യം എല്ലാവരും മനസിലാക്കണം.... നമ്മൾ കയറിചെല്ലുന്ന വീടിന്റെ സിറ്റുവേഷൻ പോലെയിരിക്കും നമ്മുടെ അവസ്ഥ.... അല്ലാതെ ആണ്മക്കൾ പെണ്മക്കൾ എന്നതിൽ ഒരു കാര്യം ഇല്ല... ചിന്തിക്കുക 🙏🙏❤❤
സത്യമാണ് നിങ്ങൾ പറഞ്ഞത്. ഞാൻ ചില അമ്മമാരെ കണ്ടിട്ടുണ്ട് ആൺമക്കൾ മാത്രം ഉള്ളവർ, പെൺ മരുമക്കളെ പൊന്നു പോലെ നോക്കുന്നവർ❤
Nte husband nte ammaykum 3 aan makkal anu, njangal prasnam undakunnathallathe amma undakilla
Nin pokan pokunnathum..... I'm happy because enik oru aniyane kittum oru ammaye kittum pinne ammane.❤
Veetilullaa achan allenghil amma aarenghilum onnh sheri venam.. Makkale marumakkale yellavryum orepole khananam
പണം അല്ല പ്രശ്നം ഭാര്യ യെ സ്നേഹിക്കാൻ പാടില്ല
എല്ലായിടത്തും അങ്ങനെ തന്നാ
@@Lechuzz1234അതെ almost എല്ലായിടത്തും അങ്ങനെ തന്നെ 🙂💔
Yes 💯💯💯💯💯💯💯💯
Ellayidathum athe.
പണവും പ്രശ്നം തന്നെയാണ് മകന് കുടുംബമായിക്കഴിഞ്ഞാൽ സ്വാഭാവികമായും ചെലവ് കൂടും എവടെന്നോ വന്ന ഒരു പെണ്ണിന് വേണ്ടി പണം ചെലവാക്കുന്നത് സഹിക്കാൻ പറ്റില്ല ചിലർക്കു
സത്യം
ആരുടെയും reaction വനില്ല. സങ്കടത്തിൽ ഇരിക്കുകയായിരുന്നു ..
It's a physical and a mental assault. The police must take the case against them . This is very serious. I felt crying when I watched poor Praveen's conflicts and struggles and her anxiety, especially when she was pregnant.
കരഞ്ഞുപോയി ഞാനും അവരുടെ വീഡിയോ കണ്ട്
എന്തൊരു criminals ആണ് അവർ. എന്തൊക്കെ പറഞ്ഞാലും ഒരു ഗർഭിണിയോട് ഇങ്ങനൊക്കെ ചെയ്യാവോ. മൃദുല ഒരുപാട് സഹിച്ചിട്ടുണ്ട് 🙏. അവർ ആ വീട്ടിൽ ഒരിക്കലും safe അല്ല.
yess
ഇന്നലെ വരെയും ആ കുട്ടികൾ ആണ് തെറ്റ് എന്ന് കരുതി ഇപ്പോ പാവം തോന്നുന്നു സത്യം 😢എന്തൊരു അവസ്ഥ കഷ്ടം
Nale aniyan cherukkante video varum anneram Matti parayane .😊
2 carum Pranav inte perilanu. 2 pereyum orepole kaanunna parents enthinu angane cheythu. Aadhyathe maknte thallel ella kudumbanaravum. Last kariveppila. Keri varunna penninite thallel Ella pblms adichelpikuka. Pregnant lady Igane cheythe
But the rc owner of baleno is seen as praveen..
@@thrissiva3siva356athee Baleno Praveen perilm thar pranav inte perilm aannn
@@abhirami9262 👍🏻
നമ്മളെയൊക്കെ പൊറുതികൾ എന്നാണ് വിളിക്കുന്നത്. That means വലിഞ്ഞു കയറി പൊറുക്കാൻ വന്നവർ.😂😂mind ചെയ്യാറില്ല. പക്ഷേ വിഷമം വരാറുണ്ട്.
Poruthikal ennu vilikunna a ammayum aa veetile senior poruthi alle😂...
അവരുടെ frustration തീർക്കാനുള്ള ഇരകൾ ആണ് നമ്മൾ. സ്വന്തം കാര്യം നോക്കി ഇപ്പോൾ മാറിനിൽക്കുന്നു. ഇതാണ് എല്ലാവരും ചെയ്യേണ്ടത് സഹിച്ചു കൂടെ നിൽക്കുന്നവർ ഇന്ന് ചുരുക്കം ആണ്. സ്വന്തം സമാധാനവും ശരീരവും നോക്കിയാൽ കൊള്ളാം 😊
Oru pregnent aya kuttiyode.orikkalum cheyyan padillathathane avar chaithath
എല്ലാം അഭിനയം ആയിരുന്നു ഒരിക്കലും വിശ്വസിക്കുവാൻ കഴിയുന്നില്ല ഇത്ര nal സ്നേഹിച്ചവർ edupole kanumbol 😭😭😭😭😭😭😡
ഇത് ചെയ്തത് വളരെ ക്രൂരത ആയിപോയി ഇത് കേസ് എടുക്കേണ്ട വകുപ്പ് ഉണ്ട് 9 മാസം കഴിഞ്ഞ കുട്ടിയോട് ഇത് കാണിക്കാൻ പാടില്ലായിരുന്നു 😢😢 ഇത് വളരെ മോശം ആയിപോയി
Athreyum domestic violence nadanna aaa veetlek orikalum murunem vavenm kondupovaruth
amma achan kochuvin ethire case edukanam . pregnant an enna parikanana polm murun koduthila
TOP 10 GROSSING MALAYALAM FILMS 2024:
1. Kochu and Achan - ₹320.45 cr
2. Manjummel Boys - ₹241.10 cr
3. Aadujeevitham - ₹158.48 cr
4. Aavesham - ₹156.00 cr
5. Premalu - ₹135.90 cr
6. Ajayante Randaam Moshanam - ₹106.70 cr
7. Guruvayoor Ambalanadayil - ₹90.20 cr
8. Varshangalkku Shesham - ₹83.03 cr
9. Kishkindha Kaandam - ₹78.08 cr
10. Turbo - ₹72.20 cr
😂
Not funny🙂
Shocked aayi..😮Really upset.. ellam Fake..🥹
yess🥲
@@MooppansVlogz can u explain In english
@@LolithaPaladugu Mridula was subjected to domestic violence by the family and Praveen was also harassed and that is what happened
You are absolutely right 👍👍 sathyam manasilakan palarkum ee video upakaramayi ennu thonunu
Ente rabbe 😢 vishwasikkan kazhiyunnillaa
Thank God aa penkuttyk itra support ayt husband koode undayat.
ഞാനും ഒരുപാട് അനുഭവിച്ചു. 3 ആൺമക്കളുള്ള വീട്ടിൽ മൂത്ത മകന്റെ ഭാര്യ ആയിട്ട്. പെണ്മക്കളില്ലാത്തോണ്ട് സ്വന്തം മകളേ പോലെ സ്നേഹിക്കും എന്നൊക്ക സ്വപ്നം കണ്ട് കേറി ചെന്നു. മദ്യപാനം, ലഹരി ഉപയോഗം ഇതെല്ലാം കൊണ്ടും നശിച്ചൊരു വീടായിരുന്നു അത്. വീടല്ല നരകം. അച്ഛനില്ലാതെ വളർന്നതോണ്ട് ആ സ്നേഹം കിട്ടുമെന്നും സ്വപ്നം കണ്ടു. അച്ഛൻ മദ്യപാനി. അനിയനും. മറ്റെയാൾ ഒരു സൈക്കോ. ഒരു സാഡിസ്റ്റ്. അമ്മ ശരിക്കും ഒരു പാവമാണ്. ഇടക്കുള്ള ഓരോ പോരുകുത്തൽ ഉണ്ടെങ്കിലും എല്ലാരേയും അപേക്ഷിച്ച് പാവമാണ്. അവരുടെ ഇടയിൽ കിടന്ന് അതിന്റെ മാനസികനില തെറ്റാതിരുന്നത് എന്തോ ദൈവഭാഗ്യം. കൊറേ അനുഭവിച്ചു. വൈകുന്നേരം ആവുമ്പോ ഉള്ളിൽ ആധിയാണെ. ഇന്നെന്തായിരിക്കും ആലോചിച്. അടി,വഴക്ക്,തെറി പറച്ചിൽ. വീട്ടുകാരെ അസഭ്യം പറയുക. എല്ലാം പോട്ടെ. ഗർഭിണി ആയിരുന്നപ്പോൾ പോലും ഒരു സന്തോഷം, സമാധാനം തന്നിട്ടില്ല. മോൾ ജനിച്ചതിന് ശേഷം കൊച് കരയുന്ന സൗണ്ട് കേൾക്കാൻ പാടില്ല എന്നായി. സഹികെട്ട് ഞാൻ പ്രെതികരിച്ചു തുടങ്ങി. പിന്നെ ഞാൻ ശത്രു ആയി. Husband ഒരു പാവമാണ്. ഒന്നും മിണ്ടില്ല. എന്നെ കൊന്നാലും. ആരുടെ ഭാഗത്തു നിന്നും സംസാരിക്കില്ല. അതാണ് എന്നെ കൂടുതൽ വിഷമിപ്പോച്ചതും. 3 വർഷം അവിടെ നിന്നു.മതിയായി. കെട്ട്യോനോട് എന്റെ കൂടെ വരുന്നെങ്കിൽ പോന്നോ ഇല്ലേൽ ഒറ്റക്ക് ഞാൻ ജീവിച്ചോളാം എന്നും പറഞ്ഞു ഇറങ്ങി. ആള് എന്റൊപ്പം വന്നു. പണിതുണ്ടാക്കിയ വീട്ടിൽ സമാധാനത്തോടെ കല്യാണത്തിന് മുന്പും ശേഷവും ആൾക്ക് ജീവിക്കാൻ പറ്റിയില്ല. ഇപ്പോൾ വാടകക്ക് താമസിക്കുന്നു. ദൂരം കൂടുമ്പോ സ്നേഹം കൂടുമെന്ന് മനസ്സിലായി. എന്റെയോ എന്റെ അമ്മയുടെയോ ശാഭം പോലെ കഞ്ചാവിന്റെ അങ്ങേയറ്റം ഉപയോഗം കൊണ്ട് ആ വീട്ടിൽ ഇന്നവർക്ക് ഒരു സമാധാനം ഉണ്ടായിട്ടില്ല. അവർക്ക് ഇത് വരെ ഒരു കല്യാണം റെഡി ആയില്ല. ഒരു പെണ്ണും ആ വീട്ടിലേക്ക് കേറി ചെല്ലരുത്. ആത്മഹത്യാ ആണ് അതിലും നല്ലത്. നരകം അതിലും ഭേദം ആണ്. നാട്ടുകാർ എല്ലാരും എല്ലാം അറിഞ്ഞിട്ടും എന്നെ കുറ്റപ്പെടുത്തി. ഇന്ന് ആ നാട്ടുകാർക്ക് തന്നെ അനിയൻ ഒരു ശല്യമായപ്പോ അവർ അത് തിരുത്തി. എന്നെ ഇപ്പൊ കണ്ടാൽ മിക്കവരും പറയും മോളെ നീ രക്ഷപ്പെട്ടു എന്ന്. ഇന്ന് എന്റെ രണ്ട് മക്കളും ഭർത്താവുമായി സുഖമായി ജീവിക്കുന്നു.ഇടക്ക് അങ്ങോട്ട് പോകാറുണ്ട്. അമ്മയെയും അച്ഛനെയും കാണാൻ.
ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെ ഉള്ളവർ നിലനിൽക്കുന്നു എന്നത് വളരെ അത്ഭുതപെടുത്തുന്നു
ഇനി എല്ലാവരും പോയി മറ്റവന് സബ്സ്ക്രൈബ് ചെയ്യൂ ആദ്യത്തെ ഒഴിവാക്കൂ പിന്നെ നാളെ ഇതിന് മറുപടി വരുമ്പോൾ തിരിച്ചു അങ്ങോട്ടുമിങ്ങോട്ടും ചെയ്യൂ😂😂😂 പിന്നെ മറ്റന്നാളെ ഇവൻ വീണ്ടും ചെയ്യട്ടെ അപ്പോൾ അങ്ങോട്ടും ചെയ്യാം അങ്ങിനെ നമുക്ക് മുന്നോട്ടു പോകാം
😁
വിവരം ഉള്ളവർ ഉണ്ടല്ലേ 😂
Chirichu chathu😂😂😂
എന്തായാലും എല്ലാ യൂടൂബേഴ്‌സിനും ചാകര😂
Sathyam😂
കേസ് എടുക്കണം, എന്ത് ഉണ്ടായാലും ഗർഭിണി യോട് ചെയ്തത് ഒരിക്കലും വെച്ച് vazikkaruthu
ഇതൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട് മൃദുല എന്നിട്ടും ഞാൻ ജീവിക്കുന്നു ഭർത്താവിന്റെ വീട്ടുകാർക്ക് എന്നെ ഇപ്പോഴും ഇഷ്ടമില്ല 9വർഷമായി ജീവിക്കാൻ തുടങ്ങിയിട്ട് ഭർത്താവിന്റെ വീട്ടിലല്ല താമസിക്കുന്നത് എന്റെ വീട്ടിലാണ് ഞാനും ഭർത്താവും താമസിക്കുന്നത് ഒരു മോനും ഉണ്ട് അവനു 6വയസായി ഇപ്പോൾ എന്റെ മോനോട് അവന്റെ അച്ഛന്റെ വീട്ടുകാർ ഇതുവരെയും സ്നേഹത്തോടെ സംസാരിച്ചിട്ടില്ല എനിക്ക്ഒരു ജോലി ഉള്ളത് കൊണ്ട് ആരെയും പേടിക്കാതെ ജീവിക്കുന്നു. മോന്റെ അച്ഛനും കുടിച്ചിട്ട് വന്നു മിക്ക ദിവസങ്ങളിലും വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ട് മോനെ ഓർത്തു ജീവിക്കുന്നു
Praveene ni jeevich kanichkodukkanam ninte family kk❤️
ഒരു പെൺകുട്ടികളോട് ഇങ്ങനെ പറയാൻ പാടില്ല
Ivark ethire soyam case adukam vanitha commission she is pregnant nthuparanjalum
ഈ വിഷയത്തില്‍ പോലീസ് ഇടപെട്ട് നിയമ നടപടി സ്വീകരിക്കണം. അതിന് എന്ത് ചെയ്യാൻ പറ്റും..
Case kodukknm achanum,ammayum,kochunum...karym parents okke aanu,ennaalum oru garbhiniyode inginokke cheythittundenkil case kodukkanam...innale avrde video kandappol achnte karachil kand athil vishwsich poyi ... Bt innu muru ne nere inginokke undayenn kettappo....aa amma oru sthree aano,rand makkalem randayitte kanditte aa 9 maasam aayi murune ithrem vedhanippichittum avrde koode nilkkaathe...
Reel alla Real Life 🙂💔💯
The system should change. Husband and wife should live seperately. Then, both sides would live better happily, exceptions may be there. But, still, this would be more comfortable for both of them. Why so suffering?
Avar eni vitti povanda atha safe😢
Yes exactly ❤
Yes correct 💯
ഇതിന്റെ സത്യം ദൈവത്തിനും,ആ വീട്ടിലെ 5 പേർക്കും അറിയാം.......
അവർ ഇതിന് മറുപടി പറഞ്ഞെ പറ്റൂ
Praveen chaneel kande shock ayi orikelum aver eni agotu pokaruthe vere house eduthu maruka🙏🙏🙏😔😔😔
Yes ente ammayim full partiality aanu..paisa matram ente venam....avaeude ellam younger sister' nu...
Appo സ്നേഹം ഒക്കെ കാട്ടിൽ കൂട്ടൽ ആയിരുന്നോ 😔
മൃദുലയും കുഞ്ഞും പ്രവീണും വേറെ മാറി താമസിക്കട്ടെ അവർക്ക് അതാണ് നല്ലത് 😢പാവങ്ങൾ ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ. അല്ലെങ്കിൽ ഇനിയും ആ കുടുംബത്തിൽ പോയാൽ അവറ്റകൾ ആ കുഞ്ഞിനെ വരെ ഇല്ലാതാക്കും. മനുഷ്യത്വം ഇല്ലാത്ത വർഗം 😡😡😡
ഇനി ഇവര്മായി ഒന്നിക്കരുത്.... പ്രവീൺ വേറെ താമസിക്കുക
Ippol aarkum parasparam oru snehavumilla enthokkeya nadakkunnath 🤷🏼♀️ kashtam thanne bhagyam aa kunjinu onnum pattanjath😢
സത്യം paranjal onum digest aavunila.😢
Reel life No
Real life Yes
😢😮
Mrudula ടെ bhagth ഇനി തെറ്റു ഉണ്ടെന്നു തന്നെ കരുതട്ടെ. പക്ഷെ poorna ഗർഭിണിയോട് എങ്ങനെ അങ്ങനെ ചെയ്യാന് സാധിക്കുന്നു. ഒന്ന് വീണപ്പോൾ ആ amma എഴുന്നേൽപ്പിക്കുക പോലും ചെയ്തില്ല. വല്ലതും പറ്റിയോ എന്ന് പോലും ചോദിച്ചില്ല. അവർ എന്ത് sthree ആണ് ath
Its always good to live separately even if its near to each other. Why these three people are behaving like this with her? Whats the trigger point?
ആ പെണ്ണ് അനുഭവിച്ചത് ഞാനും അനുഭവിച്ചിട്ടുണ്ട്. ഇപ്പൊ ആലോചിക്കുമ്പോ പേടി തോന്നുന്നു. അച്ഛനും അമ്മയും കുറെ ദ്രോഹിച്ചിട്ടുണ്ട് എന്നെ. അവളെ എനിക്ക് മനസിലാകും. ഡെലിവറി കഴിഞ്ഞിട്ടും ഇതേപോലെ അനുഭവിച്ചിട്ടുണ്ട്. ആലോചിക്കാൻ വയ്യ. ഇപ്പൊ മാറി താമസിക്കുന്നു. സമാധാനം ഉണ്ട്. ഇ അച്ഛനെയും അമ്മയെയും പോലെ ഉള്ള കുറെ ജന്മങ്ങൾ ഉണ്ട്. മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കും. കാണുന്നവർ കേറി വന്ന പെണ്ണ് കുഴപ്പകാരി എന്ന മട്ടിൽ പറയാൻ വേണ്ടി. ബട്ട് സത്യം എന്നേലും ഇതുപോലെ പുറത്ത് വരും. അവരുടെ തനി സ്വഭാവം പുറത്ത് വരും 💯
Pregnant aaya aalodu orikkalum cheyyan padillatha karyam. Full support for Praveen and Mridula.
നമ്മൾ ആരും പറഞ്ഞത് വിശ്വസിക്കേണ്ട ഇതൊന്നും കണ്ടിട്ട് നമുക്ക് ഒരു കാര്യവുമില്ല
പക്കാ domestic violence ആണ് നടന്നത്. എന്ത് തന്നെ issue ആയാലും ദേഹത്ത് തൊട്ടുള്ള ഉപദ്രവം, അത് pregnant lady യോട് കാണിച്ചിട്ടുണ്ടെങ്കിൽ police and kerala women commission സ്വമേധയാ case എടുക്കണം.
പിന്നെ ഇന്ന് വീഡിയോ ഇട്ടവൻ ഇത്രയും abuse നടന്നിട്ടു police station വാതിൽക്കൽ ചെന്ന് ഒന്നര മണിക്കൂർ കിടന്ന്, ഇമോഷണൽ വിഡിയോ എടുത്ത് case കൊടുക്കാതെ പോയതും തെറ്റ് തന്നെയാണ്. Case കൊടുക്കണമാരുന്നു.... അല്ലാതെ വിഡിയോ എടുത്തിട്ടു ആവശ്യം വരുമ്പോൾ youtube ഇൽ publish ചെയ്യാം എന്നത് ഇവിടുത്തെ judiciary യെ കളിയാക്കുക അല്ലെ? നിയമം ഒന്നും വേണ്ട youtube ഇൽ വിഡിയോ ഇട്ട് അവരുടെ viewers നെ വെച്ച് അടിച്ചു ഒതുക്കിയാൽ മതിയെന്ന്.police, അവരുടെ viewers, ഇവിടുത്തെ judiciary എല്ലാത്തിനെയും കളിയാക്കുക അല്ലെ. അത്രയ്ക്ക് നിഷ്‌ക്രിയം ഒന്നും അല്ല നമ്മുടെ നിയമ വ്യവസ്ഥയും police ഉം. Police case എടുക്കുക ആണ് വേണ്ടത്.
ഇതിന് നല്ല രീതിയിൽ ഒരു root cause ഉണ്ട്, ആ root cause ഇവരും പറഞ്ഞിട്ടില്ല. എന്ത് തന്നെ ആയാലും ഇത്രയും വലിയ ദേഹോപദ്രവം നടന്നിട്ടു ഇവരും, അതിനു ശേഷം പോയ ഹോസ്പിറ്റലും ഈ physical abuse police ഇൽ report ചെയ്യാതെ ഇരുന്നതും തെറ്റാണ്.
ഇതിന്റെ ബാക്കി എനിക്ക് അത്ര ശുഭമായി തോന്നുന്നില്ല. അത്യാഹിതങ്ങൾ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ. Social media യിൽ ഇടാതെ നിയമപരമായി പോകണം എന്ന് പറയുന്നത് ഇതിനാണ്.
Ividathe judiciary ne kaliyakkunnu ...entha udeshichath
@@utharath9498 പോലീസ് station ന്റെ വാതിൽക്കൽ ചെന്നിട്ടു പരാതിപ്പെട്ടില്ല, എന്നാൽ വീഡിയോ എടുത്തു. അത് save ചെയ്ത് വെച്ചിരുന്നു. അവർ ഈ തെളിവുകൾ ആയി അന്ന് തന്നെ case കൊടുക്കണമാരുന്നു. ആ കുട്ടീടെ വയറ്റിൽ ചവിട്ടി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നിട്ട് ഈ ഇഷ്യൂ വന്നപ്പോൾ അവരുടെ innocence prove ചെയ്യാൻ വീഡിയോ ഇടാരുന്നു. ഇത്രയും domestic violence നടന്നിട്ടു അത് റിപ്പോർട്ട് ചെയ്യേണ്ടേ??? ആ കുട്ടിക്കോ അമ്മക്കോ അതിനു ശേഷം delivery time എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിലോ??? എത്രമാത്രം criminal activity ആണ് hide ചെയ്യാൻ ശ്രമിച്ചത്.
@@rightway1006എത്രയായാലും അവന്റെ കുടുംബം അല്ലേ. അതുകൊണ്ടാവും കേസ് കൊടുക്കാത്തത്.
😂😂😂😂ഇവർടെ കുടുംബത്തിന്റെ ഒത്തൊരുമ്മ കണ്ട് ഓരോരുത്തർ നല്ല cmnts ചെയ്യുന്നതിനിടയിൽ ഒരാളുടെ cmnts കണ്ടിരുന്നു വീഡിയോയിൽ മാത്രമേ ഇങ്ങനെയുള്ളൂ വീട്ടിൽ എന്നും തല്ലും വഴക്കാണെന്നു.. അന്ന് ആ cmnts ഇട്ട അയാളെ ആൾക്കാർ കൊന്നില്ല എന്നേയുള്ളൂ😂😂😂😂
ആൺകുട്ടികൾ മാത്രം ഉള്ള വീടുകളിൽ ഇതു സ്ഥിരം ആണ്. പ്രത്യേകിച്ച് വന്നു കയറുന്ന സ്ത്രീകളോട് അവര്ക് വെറുപ്പായിരിക്കും. എന്തൊക്കെ പറഞ്ഞാലും ആ parents കൊള്ളാം..
അത് പറയരുത്... ഞാൻ രണ്ട് കുട്ടികളുടെ അമ്മയാണ് ( ആൺകുട്ടികളുടെ ) എന്റെ mon കല്യാണം കഴിഞ്ഞ വർഷം kaxyinju.. ഒരു മോളില്ലാത്ത സങ്കടം എനിക്കില്ല ippo 💕 എന്റെ മോനെക്കാളും ഞാൻ മോളെ നോക്കുന്നു... മോള് തിരിച്ചും.. എന്നും ദൈവം ഇങ്ങനെ തന്നെ കൊണ്ട് potte 🙏🏻🙏🏻
@@beautiful-qs2cn ellarum ammaye pole akillalo. Kuduthalum angine aanu. Njan kanditulla experience il ninnum paranjatha.
ഇപ്പൊ കണ്ടിട്ട് വരാണ് ആ vdo കഷ്ട്ടം തന്നെ ഇത്രയും തരം താന്ന അച്ഛനും അമ്മയും കൊച്ചുവും 😠 ഇതൊക്കെ legally മുന്നോട്ടു പോണം 👍🏻
Women commission ith kanunileee🙏🏻
Avarokke cinema nadimaar karanjaale prathikarikoo
Sadharanakkaarkk enthenkilm sambhavichal thirinju nokkilla
10:27 correct 💯
കൊച്ചുന് ഫാൻസ് ഉണ്ടെന്ന് ഉള്ളതാണ് അവന്റ അഹങ്കാരം....
ഇത് നമ്മൾ നിസരം ആയി കാണരുത് plz കണ്ട് നിൽക്കാൻ കഴിയുന്നില്ല......നടപടി എടുത്തേ പറ്റൂ
സങ്കടം ഉണ്ട് കാണുമ്പോൾ.. എന്ത് സ്നേഹത്തോടെ ഇരുന്ന ഒരു കുടുംബം ആരുന്നു.. മൃദുലയോട് അങ്ങനെ കാണിച്ചെങ്കിൽ അത് തെറ്റ് തന്നെ ആണ്
ഈ പെണ്കുട്ടിയുടെ അച്ഛനും അമ്മയും എവിടെ. അവർ എന്തുകൊണ്ട് അവിടെ ഈ കുട്ടിയെ താമസിപ്പിച്ചു
ആരെയും വിശ്വസിക്കുന്നില്ല എല്ലാരും നല്ല അഭിനേതാക്കൾ ആണ് 😊
Eth jillakkaranenna paranje???
Kollam 😂😂😂😂
അവരുടെ കാര്യങ്ങൾ അവര് പറഞ്ഞു തീർത്തു. എന്തിനാ നിങ്ങൾ കണ്ടന്റ് ആക്കി വീണ്ടും അതിനെ പറഞ്ഞു വേദനിപ്പിക്കുന്നത്. ഇത് ഒട്ടും ശരിയല്ല എന്നുള്ളവർ ലൈക്ക് അടിക്കുക 👍🏻
അവർ എവിടാ പറഞ്ഞു തീർത്തത്....ഇത് react ചെയ്യേണ്ട വിഷയം തന്നെ ആണ്..... ഇത്രയും ചെയ്തിട്ട് ഇങ്ങനെ പബ്ലിക് ൽ വന്നു നട്ടാൽ കുരുക്കാത്ത നുണ എങ്ങനെ പറയാൻ പറ്റുന്നു.. നാണം ഇല്ലേ...
Fst poyi aa video kanu (Unmasking) . Njan ath full kand. Shock aayipoyi...ivarokke react cheyyunnath kanumbol oru samadhanam thonnunnu...athrakk und aaa Janmangal.
@@Sophia-lf9scഞാൻ രണ്ടുപേരുടെ വീഡിയോസും കണ്ടതാണ്. ഒരിക്കലും ഇതൊരു ചെറിയ തെറ്റ് അല്ല. പക്ഷേ അതവരുടെ ഫാമിലി പ്രശ്നമാണ്. കേസ് കൊടുക്കേണ്ടത് പ്രവീൺ ആണ് അവർ അതുമായി മുന്നോട്ടു പോയിക്കോളും. പക്ഷേ ഇന്ന് ഇത് പലരും കണ്ടന്റ് ആക്കി ഉപയോഗിക്കുന്നു. അവർ അനുഭവിച്ച വേദന വീഡിയോ ആക്കി ഇട്ടപ്പോൾ അതിനുവെച്ച് എന്തിനാണ് മറ്റുള്ളവർകാശ് ഉണ്ടാക്കുന്നത്. അവർ അനുഭവിച്ചതിനും പറഞ്ഞതിനുമപ്പുറം എന്താണ് ഇവർക്കൊക്കെ പറയാനുള്ളത്.
Our explanation video ill praveen orikkalum achaneyo ammayeyo kochuvineyo patti kuttam paranjittilla hospital ill ninnappol polum thirakku kaaranam video edukkan marannupoyi ennanu paranjathu pavam praveen 😢😢
Muru ayakondd eghne nan vellom ayirunengil kannarnn...strong ayinikanda timeil strong ayi thanne nikanm
സത്യം 😢
ഇവർ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് എല്ലാം വിശ്വസനീയം അല്ല.....എല്ലാപേരുടെയും ഭാഗത്തും തെറ്റും ഉണ്ട്, ആരോപണങ്ങളിൽ കള്ളവും ഉണ്ട്....
Ini avar onnikathathan nallath ithrem kanicha ee jeevithathil ath manassil ninn povilla🙂🥹
സത്യം കല്യാണം കഴിഞ്ഞു കുഞാവു മ്പോയേക്കും കഴിയുന്നതും വേറെവീട് എടുത്ത് താമസിക്കുന്നതാണ് നല്ലത്. കഴിയാത്തവർ എന്ത് ചെയ്യാനാണ്.
Muruvine kandal ariyam.enthoram ubadhravichennu.kammalonnum illa adhine eduthu erinja aavo😢😮 viswasikkan pattunnilla
ഒരമ്മയുടെ വിഷമം എനിക്ക് മനസ്സിലാകും, എൻറെ അമ്മ മരിച്ചുപോയി, എൻറെ അമ്മയ്ക്കും ഇതുപോലെത്തെ പീഡനങ്ങൾ കിട്ടിയിട്ടുള്ളത് ആണ് ഇതൊക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ ഈ കൊച്ച് കുട്ടിയായ എനിക്ക് പോലും വിഷമമായി ആ ചേച്ചിനെ ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു😢❤❤😢
ഗർഭിണിയെ ഉപദ്രവിച്ചെങ്കിൽ കേസ് എടുക്കണം 😌
കണ്ടിട്ട് സഹിക്കാൻ പോലും പറ്റുന്നില്ല 🥺..... ഇത്ര മനസാക്ഷി ഇല്ലാത്തവർ ആയിരുന്നോ .... Unbelievable
അവർ ക് ഇത്രക്ക് പ്രകോപനം ഉണ്ടാകാൻ ഉള്ള കാരണം എന്താ
പോയിന്റ് ക്യുസ്റ്റൻ
Yes
Mrudula thanne aa videoil parayunnundallo pranav channelinu vendi onnum cheyyilla ennittum revenuente equal share ayaalkku kodukkanam ennokke….ithu thanne paranju veettilum prasnam undaakki kaanum. Kalyanathinu munpu channelo athinte revenue sharing o onnum oru issue illaathe ivar enthu smooth aayittu nadathiyathaanu.
Ivarude amma voice clipil parayunnu Mrudula aanu ellaathinum kaaranam aval ee veettil kayararuthu ennu.
Enikum entye pregnancy time il mother in law harassment cheyudhu .. entye hubby enye dubai il lottu kondu vannu😢😢.. nangalye ah vitil ninum eraki vittu