ഫാമിലി, വ്‌ളോഗാവുമ്പോൾ | THE PAINFUL REALITY OF FAMILY VLOGS

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 370

  • @anu-ab
    @anu-ab 12 дней назад +754

    Producer സാന്ദ്ര തോമസ് ഒരു വിഡിയോയില്‍ പറയുന്നുണ്ട് കുട്ടികളുടെ വീഡിയോ ആദ്യമൊക്കെ അപ്‌ലോഡ് ചെയ്തിരുന്നു പക്ഷേ ഒരു പോയിന്റ്‌ എത്തിയപ്പോ കുട്ടികളുടെ കാര്യത്തില്‍ അതായത്‌ എന്ത് ഡ്രസ് ധരിക്കണം എന്നൊക്കെ viewers അഭിപ്രായം പറയാന്‍ തുടങ്ങിയപ്പോള്‍ weird ആയി തോന്നിയത് കൊണ്ട്‌ ചാനൽ നിര്‍ത്തി എന്നു,പക്ഷേ നമ്മൾക്കിപ്പോഴും pearley mani ആണു കേരളത്തിലെ ബെസ്റ്റ്‌ അമ്മ 😂

    • @gemsree5226
      @gemsree5226 12 дней назад +2

      Avar literally kochungale vechaanu jeevikkunnath.. celebrity mind kittiyanu avar valarunnath.. aalkare sugipiche munnot povullu.. athra nilapade ullu.. athukond kuzhappam illa ...

    • @user-yk5lv8iw8x
      @user-yk5lv8iw8x 12 дней назад +96

      I once saw ex vj Jagee John (she’s no more) say Pearlee Manee used to bully her and verbally bring her down. I have never liked Pearlee after that. I don’t know.. all the positivity and confidence they try to project is a scam

    • @solys9838
      @solys9838 12 дней назад +1

      @@user-yk5lv8iw8x of course

    • @HimaMohanAnanthan
      @HimaMohanAnanthan 12 дней назад +7

      @@anu-ab correct

    • @Gopika-dp5nz
      @Gopika-dp5nz 12 дней назад +111

      privilage, money, supporting family, മറ്റു tensions ഇല്ലെങ്കിൽ best അമ്മ ആവാൻ കുറച്ചു കൂടി എളുപ്പമാണ്..stressful ആയ supportive അല്ലാത്ത atmosphere ആണെങ്കിൽ പെരുമാറ്റവും അതിനനുസരിച്ച് മാറും..

  • @voiceoffaceless9376
    @voiceoffaceless9376 13 дней назад +1032

    സെൽഫ് റെസ്‌പെക്ട് എന്നൊരു സാധനം ഉണ്ടെങ്കിൽ, ഈ രാവിലെ തൊട്ട് വൈകിട്ട് വരെ സ്വന്തം ജീവിതത്തിൽ നടക്കുന്ന സകലകാര്യങ്ങളും നാട്ടുകാരെ കാണികച്ചു കാശുണ്ടാക്കുമോ???...

    • @sreenaths5563
      @sreenaths5563 13 дней назад

      @@voiceoffaceless9376 ജീവിത സാഹചര്യം വേറെ ആകും, ഈ ഇടക്ക് വേറൊരു പെൺകുട്ടി divorce ചെയ്തു കുട്ടിയെ കൂടെ കൂട്ടി late ആയി വന്ന ഒരു വീഡിയോ കണ്ടൂ, എത്രയോ x വർഷം വീഡിയോ/insta ചേയ്തവരാ. Audience polum video ഇല്ലതൊണ്ട് അറിഞ്ഞതാണ് .ഒരു terrace nte മുകളിൽ ഉള്ള വീഡിയോ, ഇവരെല്ലാം ക്യാമറയിൽ വരുമ്പോൾ അച്ഛൻ മോൾ ഭാര്യ ഭർത്താവ് മകൻ എന്നൊന്നുമില്ല, അവർ just കാലാനുസൃതമായി actors aayi മാറി എന്നുമാത്രം ചിന്തിക്കുക.

    • @rehneeeeeee
      @rehneeeeeee 12 дней назад +88

      Self respect alla privacy

    • @voiceoffaceless9376
      @voiceoffaceless9376 12 дней назад +65

      @rehneeeeeee അതും ഉണ്ട്.. സെൽഫ് റെസ്‌പെക്ട് ഇല്ലാത്തോണ്ടാണലോ ഇടിച്ചതും, പിച്ചിത്തും, മാന്തിതും എല്ലാം കോൺടെന്റ് ആക്കി വിറ്റ് കാശക്കുനെ🥲

    • @Lovela11
      @Lovela11 12 дней назад +36

      @@rehneeeeeeeself respect and dignity
      Those who doesn't have these two are not bothered about their right to privacy, inviting the public!!

    • @voiceoffaceless9376
      @voiceoffaceless9376 12 дней назад +1

      ​@@Lovela11💯 Agreed..

  • @browblush8318
    @browblush8318 12 дней назад +393

    ഞാൻ ഇത് പോലെ ഉള്ള ചാനൽ ഒഴിവാക്കാറാണ് പതിവ്, എന്തോ കാണാൻ തോന്നാറില്ല...

    • @Tharika-z7u
      @Tharika-z7u 12 дней назад

      @@browblush8318 ഞാനും അതേ എനിക്ക് ഇതൊന്നും ഇഷ്ടമേ ഇല്ല

  • @Tharakan87
    @Tharakan87 13 дней назад +171

    പണം പണം പണം...ബന്ധങ്ങളും, അഭിമാനവും, സ്വകാര്യതയും , സമാധാനവും തുലയ്കുന്ന ഒരു വിഭാഗം മനുഷ്യർ...

  • @anjanarajjj-i2x
    @anjanarajjj-i2x 13 дней назад +249

    സത്യം പറഞ്ഞാൽ ഇവരുടെയൊക്കെ videos കാണുമ്പോ നമ്മൾ വിചാരിക്കും ഇവർ എന്ത് happy ആണ് എന്ത് അടിച്ചു പൊളിച്ചു ആണ് ജീവിക്കുന്നെന്നു നമുക്ക് മാത്രം ആണ് ഓരോ പ്രശ്നം ഉള്ളതെന്ന് ഇപ്പൊ മനസ്സിലായി ഇതൊക്കെ വെച്ച് നോക്കുമ്പോ ഞാൻ ഒക്കെ സ്വർഗത്തിൽ ആണ്

    • @dp5030
      @dp5030 12 дней назад +16

      Idhoke fake anennariyan basic common sense pore.. nammal oru video eduthe family groupilo adho whtsapp status oke ayi iduvanel polum ellarum onavillin thamburu pole aavum behaviour😂😂😂 we will be conscious and cautious if things are being recorded.. real lifeil full sneham kettipiditham varikodukal onnum alla.. idhoke kandu best family , love you amma, thankapetta barthavu enoke comment idunavare paranja madhiyello

    • @priyankavictor111
      @priyankavictor111 12 дней назад

      True

  • @amalprakash.p
    @amalprakash.p 13 дней назад +363

    For me, all these types of family vlogs feel like a parallel world in RUclips
    അറിയാതെ പോലും ആ വഴിക്ക് പോകാറില്ല.. ഒരു വീഡിയോ അറിയാതെ ക്ലിക്ക് ചെയ്താൽ 100 ഫാമിലി വ്ലോഗേഴ്സ് നെ യൂട്യൂബ് കൊണ്ട് തരും 😢

    • @Sachis-ye5pr
      @Sachis-ye5pr 13 дней назад +1

      Sathyam 😂

    • @sonasreedhar5867
      @sonasreedhar5867 12 дней назад +1

      😅

    • @hareethapv
      @hareethapv 12 дней назад

      സത്യം 🤣

    • @sreedevikv7226
      @sreedevikv7226 12 дней назад

      സത്യം.. ഇവിടെ മോൻ എങ്ങാനും വെച്ചാൽ അപ്പൊ ഞാൻ മാറ്റും😂😂

    • @BrothersLoveS
      @BrothersLoveS 12 дней назад +1

      Ahana krishna pearly maani ivarde mathre njan family vlog kanditulle...ithrem channels indene adi nadakumbo ariyarane

  • @Prasiprasi-q9g
    @Prasiprasi-q9g 13 дней назад +328

    വീട്ടിൽ വഴക്ക് ഉണ്ടായാൽ അടുത്ത വീടിൽ കേൾക്കാതെ ഇരിക്കാൻ ടിവി ടെ സൗണ്ട് കൂട്ടി വെയ്ക്കുന്ന ഞാൻ 😂അത് പോലെ ഒരു വഴക്ക് ഉണ്ടായാൽ പിറ്റേന്ന് അയൽക്കാരെ ഫേസ് ചെയ്യാൻ മടി ആണ്.. സ്വന്തം വീട്ടിലെ പ്രശ്നം സോഷ്യൽ മീഡിയ ൽ പറയുന്നതിനോട് യോജിപ്പില്ല ഇവിടെ അനിയന്റെ ചാനലും ഈ ഒരു പ്രശ്നത്തോടെ വളർന്നു .. പിന്നെ എന്തൊരു സ്നേഹം ആണ് അഭിനയിച്ചത്.. സ്വഭാവികമായി കല്യാണം കഴിഞ്ഞ കുറച്ചു പ്രൈവസി ആഗ്രഹിക്കും മിഥുനം സിനിമയിൽ പോയ പോലെ ആണ് ഹണി മൂൺ പോയത് പോരാത്തതിന് എന്നും അനിയൻ കൂടെ കാണും ..

    • @dp5030
      @dp5030 12 дней назад +29

      Correct vazakum pinakavum chilapo 10 divasam kazinja solve avum.. but parasyamayi vizupalakiya naatukar ennum paranju chirikum nammude kadha

    • @പ്രേം
      @പ്രേം 12 дней назад +3

      Sthiram kanunnund alle😂

    • @sreedevikv7226
      @sreedevikv7226 12 дней назад +1

      ഇതെന്ത് തേങ്ങയാ പറയുന്നേ😐😐

    • @user-xz8pi5fu3k
      @user-xz8pi5fu3k 12 дней назад +6

      @@Prasiprasi-q9g ദേഷ്യം വന്നു എന്തേലും തെറി വിളിച്ചു കഴിഞ്ഞാൽ പിറ്റേന്ന് മുതൽ ആൾക്കാരെ ഫേസ് ചെയ്യാൻ മടിച്ച് തലയിൽ മുണ്ടിട്ട് നടക്കുന്ന ഞാൻ 😑

  • @callofthewild2901
    @callofthewild2901 13 дней назад +335

    ഇപ്പോളും മനസിലാകുന്നില്ല, ഇത്തരം family vlogs കുത്തി ഇരുന്ന് കാണുന്നത് ആരാണ് എന്ന്,, ഇവർക്കൊക്കെ മില്യൺ followers,, എന്തൊരു വിരോധാഭാസം ആണ്,ഇജ്ജാതി ഫാമിലി വ്ലോഗ്സ് എന്ത് content creation ആണ് ചെയ്യുന്നത്..

    • @RENJITHPUnni
      @RENJITHPUnni 13 дней назад +7

      Best 5 day aayettu evaude views 10 million aanu well plant dramyaanu

    • @rehneeeeeee
      @rehneeeeeee 12 дней назад +13

      ​​@@RENJITHPUnniplanned drama aayi thonunnilla..kaaranam avarude Neighbours inteyum relatives inteyum comments okke kandirunnu..sambhavam real aanu

    • @Meghna7891
      @Meghna7891 12 дней назад

      Unemployment at its height. And low IQ humans would be interested in wasting their mental capacity.. Apparently there are many people like that

    • @callofthewild2901
      @callofthewild2901 12 дней назад +2

      @@RENJITHPUnni ഒരു വീഡിയോ ഇട്ട് റീച് ആകുമ്പോ, പിന്നീട് ഇഷ്ടം പോലെ ഇടാല്ലോ.. ഇതൊക്കെ ഏതാണോ ഈ vloggers..

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 12 дней назад +2

      എന്തിന് കാണാൻ നിക്കുന്നത്, ക്യാഷ് ഉണ്ടായിട്ടും ആർഭാടം കാണിക്കാൻ വേണ്ടി അത്യാഗ്രഹം കൊണ്ട് കുറേ കോപ്രായങ്ങൾ കാണിച്ചു ക്യാഷ് ഉണ്ടാക്കുന്ന ചാനൽ ടീം ഉണ്ട്, വെറുപ്പാണ് എല്ലാത്തിനേം കാണുമ്പോൾ തന്നെ സത്യം ആയിട്ടും ഞാൻ ഒരാളുടെ ചാനലും subscribe ചെയ്തിട്ടില്ല, ഇപ്പൊ ഒന്നു രണ്ടു പാവപ്പെട്ട ചേച്ചി മാരുടെ ചാനൽ ചെയ്തു, അവർക്ക് ജീവിക്കാൻ വേണ്ടിയാണെന്ന് ശെരിക്കും അറിഞ്ഞത് കൊണ്ട് മാത്രം, അവർക്ക് സ്വന്തം ആയിട്ട് ഒരു വീട് ആയാൽ പിന്നെ ജോലി ചെയ്തു ജീവിക്കണം, അതോടെ ഞാൻ Unsubscribe ചെയ്യും ചാനൽ 🙏

  • @thasni9909
    @thasni9909 12 дней назад +27

    മറ്റുള്ളവരുടെ വീട്ടിലെ കാര്യങ്ങൾ അറിയാനുള്ള മനുഷ്യരുടെ ആധി ആണ് ഈ ഫാമിലി വ്ലോഗ്ഗർ എന്ന വിഭാഗത്തിന്റെ ആയുധം. ആരും മാറാൻ പോണില്ല.

  • @MrSrpks
    @MrSrpks 12 дней назад +97

    എനിക്കീ famili vlog കാണുമ്പോൾ ഏറ്റവും irritating ആയി തോന്നിയിട്ടുള്ളത് kit കാണിച്ചു കൊണ്ട് ചെയ്യുന്ന pregnancy വെളിപ്പെടുത്തലുകളാണ്😊

  • @123-me_iam
    @123-me_iam 12 дней назад +151

    പഠിക്കാനും ജോലിക്ക് പോകാനും വയ്യാതെ കൊറേ എണ്ണം ഒണ്ട് ഇങ്ങനെ ഫാമിലി വ്ലോഗ് ന്നും പറഞ്ഞു
    അങ്ങോട്ട് പോകുന്നു ഇങ്ങോട്ട് വരുന്നു ഇതൊക്കെയേ കോൺടെന്റ്
    Myway by kalyani, praveen pranav channel ഒക്കെ ഇത് തന്ന
    വിദ്യാഭ്യാസത്തിന്റെ വില ഇതിൽ ന്ന് ഒക്കെ മനസിലാവും

    • @Varnareghu
      @Varnareghu 12 дней назад +41

      You missed one,uppum mulakum lite 😂

    • @khadeejathruksana9460
      @khadeejathruksana9460 12 дней назад +18

      Evarude apposthalappan mallu family😂

    • @dp5030
      @dp5030 12 дней назад +17

      Whts in my bag vare kaaniku ennu paranju kenjunna fans😂😂 alla idoke arinjittendinanavo

    • @ammu_jyothi
      @ammu_jyothi 12 дней назад +1

      ​@@dp5030 what I eat in a day aa main. Athu kandit nattukkarkk enth karyam ennu manasilakunnilla

    • @rethnasreep1189
      @rethnasreep1189 12 дней назад +8

      അയ്യോ സത്യം ഡ്രസ്സ്‌ വാങ്ങി ഫുഡ്‌ ഉണ്ടാക്കി അങ്ങോട്ട് പോയി ഇങ്ങോട്ട് പോയി really unsahikkable😡

  • @Anandasahasram
    @Anandasahasram 12 дней назад +95

    പേര് influencers, പക്ഷെ മൊത്തം കുടുംബ പ്രശ്‌നങ്ങളും ആണ് നടക്കുന്നത്, എന്താണ് ഇവര്‍ influence ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല,

  • @Dracaryysssssssss
    @Dracaryysssssssss 12 дней назад +64

    പേർളി മാണി എന്ന സ്ത്രീയൊക്കെ ഇവുടുത്തെ പാവപ്പെട്ട രക്ഷിതാകളോടും കുട്ടികളോടും ചെയ്യുന്ന ദ്രോഹം വളരെ വലുതാണ്..

    • @maloos5224
      @maloos5224 11 дней назад

      @@Dracaryysssssssss 🙄🙄

    • @Nandha-Kishore
      @Nandha-Kishore 10 дней назад

      ഒന്ന് വിശദമാക്കാമോ, വീട്ടിലുള്ളവർ അവരുടെ വീഡിയോ കാണുന്നുണ്ട്.

    • @ashaletha6140
      @ashaletha6140 9 дней назад +3

      @@Nandha-Kishore It is true . Vloggers are acting. Children in the family thinks it is real. The love they perform to wife , children. The gifts they shower on them. The surprise they give. Growing up children beleives "" why my father n mother doesn't behave like this? Why I don't get gifts n surprises ? Why we don't go out to exotic locations?. Especially in family vlogs children skip n lots of classes n go for trips Normal child thinks if my parents too were vloggers I too could have skipped lots of classes. Teachers are scared to say anything to these children as the next day it will come as a vlog All This will affect ordinary children. Vloggers children also will have lots of problems, which we have to wait n watch.

  • @vichuwalk
    @vichuwalk 12 дней назад +152

    Eg:pearly maney. Full കുട്ടികളെ കാണിച്ചാണ് videos ചെയ്യുന്നേ. ഒരു privacy ഉണ്ടാകില്ല കുട്ടികൾ വലുതായാലും 🥺

    • @farvi1908
      @farvi1908 12 дней назад +16

      Ippo varum fans... Support cheyth kond

    • @kaiparker2658
      @kaiparker2658 12 дней назад +21

      Celebrities interview ilum pearlie last segment kuttikale kaanikkum

    • @dp5030
      @dp5030 12 дней назад +37

      Pearly chechinte video kanan vendi matram jeevikunna kore ennam😂😂 njn 1,2 vattam kanditundu.. full chali comedy .. peraly parayunnu pearly chirikunnu☹️☹️☹️

    • @dp5030
      @dp5030 12 дней назад +8

      But the good thing is that she show the positive happy side only( not saying its 100% real) but chila vloggers family gossip parayanum bandhukalem mattu family membersnum edire kuttam parayan use cheyum.. adhu kettu social bullying thudangan kore fansum

    • @eiraa___
      @eiraa___ 12 дней назад +20

      അത് പിന്നെയും പൊട്ടെ ഈ അടുത്ത് nandhutty എന്ന് പറഞ്ഞ കുട്ടിയുടെ ഇൻ്റർവ്യൂ കണ്ടായിരുന്നു. Ho 🤦‍♀️ views nu വേണ്ടി ആ കുട്ടിയെ use ചെയ്യുക ആണ്

  • @WriterSajith
    @WriterSajith 12 дней назад +68

    നിങ്ങൾ പറഞ്ഞത് ശരിയാണ്.. സ്വകാര്യജീവിതം content ആക്കുന്നതിന്റെ പ്രോബ്ലംസ് അറിഞ്ഞു..

  • @AmrithaVarshini-f2g
    @AmrithaVarshini-f2g 12 дней назад +147

    Believe me or not Pearly Maney is very cunning and smart. Avar മുമ്പ് ഒരു makeup video ഇട്ടിരുന്ന് അതിനു view കുറവായത് കൊണ്ട് thumbnail ഇൽ നിലയുടെ ഫോട്ടോ കൂടെ വച്ചു പുതിയ thumbnail vachappo views കൂടി.

    • @sarigasanthosh7247
      @sarigasanthosh7247 12 дней назад +24

      View കുറവ് annekil അവർ എപ്പോഴും ചെയ്യുന്ന പരിപാടി ആണിത് ഈ പിള്ളേരുടെ ഫോട്ടോ വെക്കും അല്ലെക്കിൽ വീഡിയോയിൽ endingil oru 2 minutes eth sthiram paripadiya....njn epozhum ath note cheyyrudayirunnu.....

    • @ammuzmikkuz2002
      @ammuzmikkuz2002 12 дней назад +19

      Yes even for movie promotion also she is using her kids..recently noticed in her channel

    • @Karthika387
      @Karthika387 12 дней назад +18

      When pearly upload some motivational kind of videos but less views compared to other videos. And Sreenish is like her shadow even he lost his own identity.

    • @atheist_1.1
      @atheist_1.1 12 дней назад +8

      Interviewsil polum last pillera kond varum

    • @AmrithaVarshini-f2g
      @AmrithaVarshini-f2g 12 дней назад +18

      She knows how to play the game and gives the impression of an innocent, auspicious,appriciative person. ആളുകളുടെ psychology മനസ്സിലാക്കിയാണ് അവർ വീഡിയോ ചെയ്യുന്നെ. അവർക്ക് കൃത്യമായി അറിയാം അവരുടെ മക്കളെ കാണാനാണ് majority ആളുകളും video കാണുന്നെന്ന് so obviously അതുകൊണ്ടാണ് ഭൂരിപക്ഷം video കളിലും മക്കളെ എങ്ങനെയെങ്കിലും ഉൾപെടുത്തുന്നെ.

  • @MaithilyManju
    @MaithilyManju 11 дней назад +11

    ഇതുവരെ ഒരു ഫാമിലി വ്ലോഗ് പോലും സബ്സ്ക്രൈബ് ചെയ്യാത്ത ആളായതിൽ ഞാൻ അഭിമാനിക്കുന്നു 😊

  • @Varnareghu
    @Varnareghu 12 дней назад +100

    ഇതുവരെ ഒറ്റ family channel subscribe ചെയ്യാത്ത ഞാൻ 😂😂

  • @anjutony7358
    @anjutony7358 13 дней назад +167

    There will be a comment in these family vlogs like" ഇതൊക്കെ കാണുമ്പോളാണ്‌ സ്വന്തം വീട്ടിൽ ഉള്ളവരെ കിണറ്റിൽ ഇടാൻ തോന്നുന്നത് എന്ന് 😬😬

    • @LawyeringLife
      @LawyeringLife 12 дней назад +20

      ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച mindset ആണ് 😊

    • @Wonderlust26-u7i
      @Wonderlust26-u7i 12 дней назад +2

      Crct ane😂😂

    • @Manu.619
      @Manu.619 12 дней назад +1

      🤣

  • @hridyamuralikk
    @hridyamuralikk 13 дней назад +78

    Eee family vloggers സ്വന്തം personal lyf okke മറ്റുള്ളവർക്ക് judge chyyan വേണ്ടി social media il okke ഇട്ടുകൊടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല, പണത്തിനും fame num വേണ്ടി enn പറഞ്ഞപോലും നമ്മൾ eattavum സ്വകാര്യമായി kond പോകാൻ ആഗ്രഹിക്കുന്ന നമ്മുടെ കുടുംബത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും okke മറ്റുള്ളവർക്ക് comment ചെയ്യാനും ,നമ്മൾക്ക് ഒരു പരിചയവും ഇല്ലാത്തവർക്ക് അഭിപ്രായങ്ങളും കുറ്റ പെടുത്തലും comment chyyanumulla ഒരു ഇടം ആവുന്നതും എത്ര കഷ്ടമായ കാര്യമാണ്
    ഇവരുടെ പണ്ടത്തെ വീഡിയോകളിൽ "ഇതുപോലൊരു ഫാമിലി എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന തരത്തിലുള്ള ഒരുപാട് കമൻറുകൾ കണ്ടിട്ടുണ്ടായിരുന്നു"ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കട്ടെ reel lyf real lyf രണ്ടും രണ്ടാണ് എന്ന്

  • @jyothishsp428
    @jyothishsp428 13 дней назад +81

    എന്റെ ഫ്രണ്ടിന്റെ അനുഭവം ആണ്.. അവന്റെ ഭാര്യ കുറെ ഫാമിലി വ്ലോഗ് കണ്ടിട്ട് അതുപോലെ അവരുടെ ലൈഫിൽ അനുകരിക്കാൻ കുറെ ശ്രമിച്ചു .. ആദ്യം അവൻ ഇഷ്ടമില്ലെങ്കിലും കൂടെ നിന്ന് പക്ഷെ പിന്നീട് അവനു തന്നെ മടുത്തിട്ട് അത് നിർത്താൻ പറഞ്ഞു. പുള്ളിക്കാരി അതിൽ അഡിക്റ്റ ആയിപോയി. റീൽസ്, ഫാമിലി വ്ലോഗ്സ് എല്ലാം കണ്ട് അതൊക്കെ ആണ് ജീവിതം എന്ന് കരുതി അതുപോലെ അനുകരിക്കാൻ നോക്കുന്നത് അതിലെ ഫാന്റസിയിൽ ആണ് ജീവിക്കുന്നത് .. അവസാനം കുറ്റം എല്ലാം അവന്റെ തലയിൽ ആയത്.
    സോഷ്യൽ മീഡിയയിൽ ഉള്ളത് അല്ല ജീവിതം ജീവിതം എന്ന് ആണാവോ ഇവിടെ ഉള്ളവർ മാനസിലാക്കാൻ പോകുന്നത്.
    കുറെ ഫാമിലി വ്ലോഗ് തുടങ്ങി ഡാൻസ് പാട്ട്, പ്രാങ്ക്, ട്രാവൽ ഒക്കെ നടത്തി അവസാനം ഉഡായിപ് പ്രൊമോഷൻ, അല്ലെങ്കിൽ ഫാമിലിയിൽ അടി ആയി, ഡിവോഴ്സ്, സെപ്പറേറ്റ് ചാനൽ ഉണ്ടാക്കി അതിൽ അങ്ങോട്ടും ഇങ്ങോട്ടും പരാതി പറഞ്ഞു നടക്കും. വ്യൂഴ്‌സ് എണ്ണത്തിൽ ആണേൽ കുറവ് ഒന്നുമില്ല..

    • @angrybird6597
      @angrybird6597 12 дней назад +3

      😂😂 athinu viewersnu ithalle ishtam😂

  • @ashnabalan5195
    @ashnabalan5195 12 дней назад +75

    ഫാമിലി ബ്ലോഗ് മാത്രം അല്ല, കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത് മുതൽ നൈറ്റ്‌ കിടക്കുന്നതു വരെ വീഡിയോ ഇട്ട് റീച് ഉണ്ടാക്കുന്ന utubers ഉണ്ട്... മനുഷ്യർക്ക്‌ പൊതുവിൽ മറ്റ് മനുഷ്യരുടെ പേർസണൽ കാര്യം അറിയാൻ പൊതുവിൽ കൗതുകം കൂടുതൽ ആണല്ലോ. ചിലപ്പോൾ ആ സൈക്കോളജി ആകും ഇവിടെ പ്രവർത്തിക്കുന്നത്. അവരുടെ ഒക്കെ subscribers ഇന്റെ എണ്ണം കണ്ടാലേ ഞെട്ടിപോകും. സങ്കടം ആയാലും സന്തോഷം ആയാലും ഒരു പ്രൈവസി വേണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഇത്തരം വീഡിയോസ് കാണുമ്പോൾ എന്തെന്ന് അറിയില്ല, ഒരു uncomfortable feel ചെയ്യും..

  • @vidhyagopi3032
    @vidhyagopi3032 12 дней назад +109

    കുട്ടികളുടെ കാര്യം പറഞ്ഞപ്പോൾ പേർളി യുടെ ചാനൽ ആണ് ഓർമ വന്നത് 😂😂 social media വഴി പ്രസവം കുഞ്ഞുങ്ങളുടെ ജീവിതം തന്നെ ഫുൾ ക്യാമറ record എന്തൊക്കെയാണോ നടക്കുന്നെ 🚶🏼‍♀️

    • @HimaMohanAnanthan
      @HimaMohanAnanthan 12 дней назад +16

      Ayyo onnum parayalle ippo varum fans .

    • @anjusss598
      @anjusss598 12 дней назад +8

      പൈസ നല്ലോണം കിട്ടുന്നുണ്ട്

    • @kaiparker2658
      @kaiparker2658 12 дней назад +10

      Celebrities interview ilum pearlie last segment kuttikale kaanikkum

    • @vidhyagopi3032
      @vidhyagopi3032 12 дней назад +3

      @@HimaMohanAnanthan fans ilakiyalum sathyam thannalle 😂 avaru parayatte angane allenn😌

    • @maneeshabm9970
      @maneeshabm9970 12 дней назад +1

      Correct

  • @staywithme1383
    @staywithme1383 12 дней назад +30

    സത്യം പറഞ്ഞാൽ ഇതെല്ലാം ഒരു നാടകമാണ്. പണമുണ്ടാക്കാനുള്ള എളുപ്പവഴി

  • @NeenaAju
    @NeenaAju 12 дней назад +17

    Very true, ആരുടേയും പേരെടുത്തു പറയാതെ reality എന്താണെന്ന് കൃത്യമായി പറഞ്ഞു.

  • @saatyaki357
    @saatyaki357 12 дней назад +9

    എനിക്ക് മനസ്സിലാകാത്തത് ഈ family vloggers content എന്നും പറഞ്ഞ് നമ്മൾ ഒക്കെ ഡെയിലി ചെയ്യുന്ന കാര്യങ്ങൾ that is ചായ കുടിക്കുന്നതും, പുറത്ത് പോകുന്നതും പാത്രം കഴുകുന്നതും ഒക്കെ post ചെയ്തിട്ടും ഇവർക്ക് എങ്ങനെ ആണ് ഇത്രേം fans ഉണ്ടാവുന്നത് എന്നാണ്.

  • @sherinhashim6418
    @sherinhashim6418 12 дней назад +18

    Ladies nu mansilaavo ennariyila..kore ennam und..neat aay kedakkunna kitchen pinnem clean cheyth kaanikkum..athinte porake hug cheyyan varunna husband...aal thamasam illathe pole pakka clean aay kedakkunna kore sthalalangal pinnem pinnem organise cheyum...choru varikkodukkunna husband....oru hotel lil undakkunna items chirich kond indakkunna wife...adiyil comments kandaal super mom..super lady...ente ponno....

    • @lakshmis1865
      @lakshmis1865 12 дней назад +8

      @@sherinhashim6418 sathyem. Ithokke kandu chila ladies karuthum ingane colour Anu family life. Chilark ithonnum kittathente depression varum. Bharthavinem vendapettavarem vilayiruthum. Churukkam paranjal life konjatta aakumennu

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 12 дней назад +12

      ​@@lakshmis1865Aa athupole veroru channel und. Attapadil ulla
      Avar virakaduppil cook cheyyunnem okke ulla videos und. Pregnancy time ilum inganokke cheyyunnath kandu. Athinidayil ulla comments innale kalath moleppole penkuttikal undo ,chakkaramol,pregnant ayittum paniyedukkunnu ennokke paranj. Angane oru comment inu njan reply ittappol oru fake id vannu enthokkeyo cheetha vilichu njan itta comments delete akki. Just 2 min videokk vendi anu ithokke ennu manassilavatha alukal kure und😅

    • @sherinhashim6418
      @sherinhashim6418 12 дней назад +1

      @@DreamCatcher-kg4lu ente ponno athu pinnem sahikkam..oru saranganesh und...Tamil entho aan...athinte setup aan irresistible..athin comment ittapo enikkum kitty...kore vivaram ketta aalukal...fake aay kaanikkunna kanumbo coment idathirikkan thonniyilla...cheyyunnath cheythotte but ee eazy effort less track kaanich show off aan sahikkan pataathe...

    • @nandanaarr
      @nandanaarr 11 дней назад

      Ee comment vayichappo enik orale orma vannu... Kandit ullavark chilapo manasilkum😄

  • @himas3001
    @himas3001 13 дней назад +51

    Sir ഇങ്ങനെ ഒരു content ചെയ്യുമെന്ന് കരുതിയില്ല.

  • @minhamunna9002
    @minhamunna9002 12 дней назад +17

    ജൈബി എത്ര ഭംഗി ആയിട്ടാണ് ഓരോ വിഷയം കയ്കാര്യം ചെയ്യുന്നത് ❤️❤️

  • @sabiraa4470
    @sabiraa4470 12 дней назад +15

    Love,girl or boy face reveal, marriage announcement,wedding series, pregnancy announcement->fake dramas in pregnancy period for 9 months,valakkappu, delivery series (from bag packing to returning home with baby),baby growth...Again Repeat..

  • @sabi2549
    @sabi2549 12 дней назад +12

    എന്റെ മോന്‍ എപ്പോഴും കാണാറുണ്ട് ഈ channel. Njan അന്നേ പറയുമായിരുന്നു reel is not real. ഇപ്പോൾ ആണ് ഞാന്‍ പറഞ്ഞത് അവന് മനസ്സിലായത്.

  • @ziyathinks
    @ziyathinks 12 дней назад +7

    First time ഞാൻ അങ്ങനെ ചിന്തിക്കുന്നേ.... Family vlog ഞാൻ കാണാറില്ല... എങ്കിലും.... ഈ പറഞ്ഞതു വലിയ ഒരു സത്യാ

  • @GA-h8m
    @GA-h8m 12 дней назад +58

    Sathyam parayallo, njan thallukayalla, njan ivare patti angane kettitteyilla, oru video polum kandittilla, nokkiyappo Million subscribers okke ullavar. Ippozha ivarude video okke kanunnath. Nokkiyappo innalathe video thanne 4 m views okke. Njan matramano itrayum famous ayavare ariyathirunnath.

    • @athirajoy7823
      @athirajoy7823 12 дней назад +4

      Same here.

    • @ammu_jyothi
      @ammu_jyothi 12 дней назад +4

      Alla. Enkum ariyilla.

    • @arpita9814
      @arpita9814 12 дней назад +1

      എനിക്കും ariyillarunnu

    • @vrundarajesh4581
      @vrundarajesh4581 12 дней назад

      Aarude karyamanu paranjath??

    • @SN-fw8oh
      @SN-fw8oh 12 дней назад +4

      Santhoshiku bro. Because you are doing many other useful things rather than watching this shits😂

  • @diyana5765
    @diyana5765 12 дней назад +18

    Personal life വിറ്റു cash ഉണ്ടാക്കുന്നത് വളരെ പരിതാപകരമായ ഒരു അവസ്ഥ തന്നെ ആണ്.. എത്രയോ channels ഉണ്ട് യൂട്യൂബിൽ .. സ്വന്തം കുടുംബത്തിൽ നടക്കുന്നത് മൊത്തം എടുത്ത് സോഷ്യൽ മീഡിയ ിൽ പോസ്റ് ചെയ്യും.. കൂടുതലും സ്ത്രീകൾ ആണ്.. കഷ്ടം തോന്നാറുണ്ട്..

  • @shyleshnair8704
    @shyleshnair8704 12 дней назад +17

    I think keralathile family vloggers aanu ella kachara itemsum record chyt idune..

  • @asheerhassan7594
    @asheerhassan7594 12 дней назад +19

    ചെറിയ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന ഒരു പാട് വിഡിയോസും ഉണ്ട്..

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 12 дней назад +9

    പേർളി, മുക്ത ഒക്കെ പിള്ളേരെ വെച്ചു ചാനൽ നടത്തുന്നു 😃

  • @ashalijo5221
    @ashalijo5221 12 дней назад +30

    Yes you said it Jaiby. ഒരിക്കൽ ഒരു ഫാമിലി വ്ലോഗ് ൽ 6,7 വയസുള്ള ഒരു കുട്ടി അദ്ദേഹത്തിന്റെ എന്തോ behaviour നാട്ടുകാരെ കാണിച്ചു നാറ്റിച്ചില്ലേ എന്ന് പറഞ്ഞു കരയുകയും പരിഭവിക്കുകയും ചെയ്യുന്നത് വ്ലോഗ് ആക്കി കാണിക്കുന്നു. ഇത്‌ child abuse ആണെന്ന് ഞാൻ പറയുകയും റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു.

    • @sidhak8616
      @sidhak8616 12 дней назад +1

      @@ashalijo5221 athu ara

  • @BS-jh8ce
    @BS-jh8ce 13 дней назад +19

    വളരെ നല്ല വിലയിരുത്തല്‍. പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ശരിയാണ് യോജിക്കുന്നു.

  • @reshmaraju3547
    @reshmaraju3547 12 дней назад +22

    4Million ulla ivarude channelline kurich ippol ariyunnath njn 😶 dance reel evideyokeyo kandittundenn thonnunnu😊

  • @niyasthoppil7040
    @niyasthoppil7040 12 дней назад +7

    കൊറോണ കാരണം എന്തെല്ലാം അനുഭവിക്കണം

  • @knight5930
    @knight5930 12 дней назад +8

    Good content sir , people who do such vlog videos want validation from others to survive
    Instagram is far far worse , keep your children away from these social media apps

  • @anjuramesh1797
    @anjuramesh1797 12 дней назад +43

    Njaan evarude videos okke shorts ayyi kandind.... Oru boundaryum space um ellathe ulla relationshipsil cheriya prblms pollum valuth aavum.... Marumakal Ayyi povunna penkuttygal valare careful ayyi venam nilkan ennu thonnind... Bcoz boundary set cheythilel pne no parayan namal Nannayyi buthimuttum... Oru limit l nirthiyal ennum chila banthagal indavum... Evarude Vtl agane oru space arkum ella... Ath kandapol thanne Ente psycho mind eth predict cheythirunnu..😢😢

    • @aswathyp2997
      @aswathyp2997 12 дней назад

      U said it

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 12 дней назад

      But i think their vlog is full of acting.. And i have seen a comment that their family is very suspicious .. Keerathanayude interviewio kandathan.. Ivarude achante pengal angne aro itta comment aan..

    • @vna-sh1bq
      @vna-sh1bq 11 дней назад

      Njanum... Aa aniyanum ammayi ammayum ellayidathum idichu kayarum

    • @SaparyaSudhakaran
      @SaparyaSudhakaran 9 дней назад

      @@SaheedaSamad-du3nj whose vlog?

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 9 дней назад

      @@SaparyaSudhakaran keerthana 's interview

  • @geethumohan5394
    @geethumohan5394 12 дней назад +11

    Itonmalla highlight pregnancy kitum ,2 linesum pine oru load video call reactions um anu😂😂😂

  • @anaghasandesh8384
    @anaghasandesh8384 12 дней назад +8

    Excellent topic 👏👏👏👏 well explained 👌

  • @hareethapv
    @hareethapv 12 дней назад +17

    സത്യത്തിൽ creative ആയ ഒരു content ഇല്ലാത്ത chanels you tb തന്നെ ban ആക്കിയാൽ തീരുന്ന പ്രശ്നം മേ ഇവിടുള്ള... You tb കൊണ്ട് നശിക്കുന്ന ഒരു തലമുറയുടെ രാജ്യം ആയി ഇന്ത്യ മാറാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്ന.. 🙏🏾🙏🏾🙏🏾

  • @mallu-lucifer
    @mallu-lucifer 12 дней назад +11

    Pearly maaney kunjinte video oke idumpo vicharikarund engane aanu ithoke oru income source aayi use cheyaan thonunath enn. Interviews, travel vlogs oke OK but kunjinte videos allel family vlogs njaan aarudeyum kaanarilla. Pullikaride kunjinte video oke million view kaanumpozhanu ithoke kaananum aalukal und enn manasilakunath. Ipo youtube il ulla orupaad per ithe pattern follow cheyunund, pregnancy, motherhood oke UNLIMITED content kitunna oru BUSINESS model aayi maari. Swantham kunjungalude kaliyum chiriyum nammalk enjoy cheyaan patum, ath social media il kaanunna matoraalk(except girls) athe feeling undaakumenn enikk thonunilla.
    Athupole thanne aanu chilar karanjukond video idunnathum, engane aanu nalla emotionally karayumpol camera on aaki vekaan thonunath. I laugh at those people crying in front of a camera. Karthik Surya vazha thoppil irunn karayunnu enn wife orikal paranjath orma varunnu 🤣
    Still ithoke sell cheyaan kazhiyunnathum oru skill aanu 😄

  • @BanuSkz
    @BanuSkz 12 дней назад +17

    To be honest family vlog ethum ithu vare kandiriunnittla but itharam drama varumbol ethenkilum reaction channelnte video 1.5 speedil kanum. Lifel enthokke mistake cheythu kooda enn itharam sambavangalil ninn manassilaakkan pattum.

  • @D_ganymede
    @D_ganymede 13 дней назад +22

    "ഇനി ഞങ്ങൾ എല്ലാം പറയും "
    അത്തരം ഫാമിലി വ്ലോഗുകൾ ഞാൻ ഒരിക്കലും കാണില്ല ..
    എന്തുകൊണ്ടാണ് അവർ കുടുംബ പ്രശ്‌നങ്ങൾ തന്നെ ഉള്ളടക്കമായി കൊണ്ടുവരുന്നത്?

  • @rakhilm2067
    @rakhilm2067 12 дней назад +42

    RUclips Paisa kodukkunnathu nirthumbol nammale pole panikku pokum ellam..metro rush kudum athu orkkumbol anu vishamam😂

  • @വട്ടോളി
    @വട്ടോളി 13 дней назад +10

    Interesting perspective. 👍

  • @drunkenmallu
    @drunkenmallu 12 дней назад +7

    മലയാളിയുടെ ഒരു പൊതുസ്വഭാവ സവിശേഷമായ മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് നടക്കുന്നു എന്നറിയാനുള്ള ആഗ്രഹമാണ് ഈ ഫാമിലി വ്ലോഗര്‍മാരുടെ മുതല്‍ക്കൂട്ട്.. സ്വന്തം വീട്ടില്‍ അടുപ്പ് കായുന്നുണ്ടോ എന്ന് നോക്കാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കാനുള്ള തത്രപ്പാട്..

  • @Bindu3773
    @Bindu3773 12 дней назад +15

    Bro.... ഇനിയും ഒട്ടും നിലവാരം ഇല്ലാത്ത ഇത്പോലെ ഉള്ള ഫാമിലി ചാനൽ റിയാക്ട് ചെയ്യരുത്... ഇപ്പോഴും അവർക്ക് ഇതൊക്കെ pure content ആണ് മണിക്കൂറുകൾക്കുള്ളിൽ വീഡിയോ മില്യൺ വ്യൂസ് ആകുന്നു ട്രെൻഡിന് no 1 ആകുന്നു... ഇവരുടെ അന്തം ഫാൻസ്‌ നു എന്നാലും മനസ്സിലാകില്ല... അവർ ഇവരുടെ ഫാമിലീടെ bond കണ്ടിട്ട് സ്വന്തം വീട്ടിൽ ഉള്ളവരെ പുച്ഛിച്ചോണ്ട് നടക്കുന്നവർ ആണ്

  • @NINU..SHAIJU695
    @NINU..SHAIJU695 12 дней назад +13

    കണ്ടന്റ് ആണ് family vloggers ന് main അതിനു വേണ്ടി എത് അറ്റം വരെയും പോകേണ്ടിവരും 👍

  • @anjuelamudiyil8136
    @anjuelamudiyil8136 13 дней назад +23

    കാണുന്ന ആളുകൾ എന്ത് വിചാരിക്കും എന്ന ചിന്ത മനസ്സിൽ വെച്ചുകൊണ്ടുള്ള acting ആണ് പല ഫാമിലി വ്ലോഗ്കളിലും കാണാൻ സാധിക്കുന്നത്.എന്ത് കഴിച്ചു,എവിടെ പോയി എന്ന് തുടങ്ങി ചെറിയ കാര്യങ്ങൾ വരെ വീഡിയോ ചെയ്ത് ഇടുമ്പോൾ തങ്ങളുടെ ലൈഫിൽ സംഭവിക്കുന്ന ഇത്തരം ചെറിയ കാര്യങ്ങൾ അത് സന്തോഷം ആയാലും സങ്കടം ആയാലും വിലയിരുത്താനുള്ള അധികാരം സ്വയം തുറന്ന് കൊടുക്കുകയാണ്. പിന്നീട് അതിനനുസരിച്ചുള്ള acting ആണ് കാണാൻ സാധിക്കുന്നത്.

    • @Littlesunshine1515
      @Littlesunshine1515 12 дней назад

      Evarokke a Sanju Lakshmi channel nokku..ellam Nalla content anu.Acting ellardem topnotch anu.

  • @theminimalmalayali
    @theminimalmalayali 13 дней назад +12

    Very matured analysis ❤

  • @arunvijayan7642
    @arunvijayan7642 12 дней назад +3

    മലയാളികളുടെ മറ്റുള്ളവരുടെ പേർസണൽ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം അവിടെ അഭിപ്രായം പറഞ്ഞു അത് ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന് പറഞ്ഞു ആസ്വദിക്കുന്നതിന്റെ എന്നുള്ളതിന്റെ ഓൺലൈൻ വേർഷൻ ആണ് ഫാമിലി വ്ലോഗ്സ്
    ഒരുപാട് പേര് ഇത് ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ നല്ല റീച്ചും പൈസയും കിട്ടും.. RUclips നു ആണേൽ ഒരുപാട് ads this types of videos nu കൊടുക്കാനും പറ്റും
    Reel life ൽ ജീവിക്കുന്ന പുതിയ കുട്ടികൾ കൂടെ ഇവരുടെ ആസ്വാദകർ ആകുമ്പോ ഫാമിലി വ്ലോഗ്സ് ന്റെ റീച് ഇനിയും കൂടിക്കൊണ്ടിരിക്കും 💯

  • @zamba2238
    @zamba2238 13 дней назад +91

    കുടുംബ പ്രശ്നം കുടുംബത്തിൽ തീർത്താൽ പോരേ വീട്ടിൽ നടക്കുന്നത് സോഷ്യൽ മീഡിയയിൽ ഇട്ട് സ്വയം നാണം കെടുത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല..റീച്ച് ഉണ്ടാക്കാൻ കണ്ടന്റുകൾ തരം താഴ്ന്നു പോകുന്നുണ്ട്

    • @Shihas_Beema
      @Shihas_Beema 13 дней назад +27

      പ്രവീൺ നല്ല matured ആയിട്ടാണ് ഈ പ്രേശ്നത്തെ കൈകാര്യം ചെയ്തത് പേർസണലി ഇഷ്യൂ എന്താണെന്ന് വന്ന് പറഞ്ഞതും ഇല്ല... അനിയൻ ആണ് കണ്ണീർ സീരിയൽ കൊണ്ട് വന്നത്

    • @Shini937
      @Shini937 13 дней назад +4

      ​@@Shihas_Beemaഇത്രയും വലിയ ചാനൽ അടിച്ചു മാറ്റി ഒറ്റക്ക് കൊണ്ടുപോയില്ലേ

    • @fijitom
      @fijitom 12 дней назад +1

      ​@@Shihas_Beema immathiri oodayip paripadikal oke engane Kanan sadhikunnu.... audience anu avare ithinoke preripikunath

    • @chinchumathew4632
      @chinchumathew4632 12 дней назад +1

      ​Avan karanm ane issue nad motham arinje😂verum content ath kand nyayikarikanu

    • @Swareads
      @Swareads 12 дней назад +1

      ​@@Shini937 avante poorna garbhini Aya baryaye polum upadravicha aa veetil kadichu thongi nikkano pinne? Njan avarde subscriber onnum alla, chila shorts and q and a kandittund. So fan ennu paranju vararuth

  • @joice_jo
    @joice_jo 12 дней назад +4

    Athanu Sandra Thomas kuttikalude videos nirthiyath...

  • @TrendSetter-w7s
    @TrendSetter-w7s 11 дней назад +2

    അത് വളരെ ശെരിയാണ്.. nte വീടിൻ്റെ അടുത്തും ഉണ്ട് ഒരു famous " family" vloggers... Video lu കാണുന്നുണത് പോലെയേ അല്ലാ, അവടെ സത്യത്തിൽ. വീഡിയോ ല് എപ്പോഴും ഡാൻസ്, ജോളി മൂഡ്, സന്തോഷം... But in real, എപ്പോഴും ഒച്ചപ്പാട്. കുടുംബ വഴക്ക് കൂടി കൂടി അവരുടെ ഒരു കുടുംബാംഗം തന്നെ തൂങ്ങി മരിച്ചത് വരെ ഞൻ ഓർക്കുന്നു.

  • @Divs808
    @Divs808 12 дней назад +14

    Pregnant aya oru stree vayatil chavitti ennu paranj irunnu video idunnu. Purath poyi aniyan photo tirich vachu ennu parayunnu. Commonsense ullavar anenkil adyam hospital il pokuvalle cheyya kunjinu enthelum pattiyo ennalle chindikku. Avide chodichappo fans te pongala. Avar teliv nu vendi video eduthathanu polum. Hospital il poyi check cheyth nere police station il poyi case kodukkanam. Allathe avan video idumbo teliv nu njan video idan eduth vekkunnu ennokke parayumbo a adi polum scripted ayi tonnunnu.

    • @dp5030
      @dp5030 12 дней назад +1

      Yea hosp povukalle alle adyam vendathu ennu njnum orthu

    • @harsharathnan6609
      @harsharathnan6609 12 дней назад +1

      Oral emotional video ettal ayale support cheyd opposit ullavare kuttam parangu commentedunnu
      secondukalkkulil video kand aalukal change ava.. Ottum thinking capacity ellade..

    • @faheemamuhammed4742
      @faheemamuhammed4742 12 дней назад +2

      Njanake ii issue paranjittulla vedio mathre kanditullu..athil avar kure pravishyam parayunnund garbiniyeyum kootii njangal evide pokanamennn areelaan..appo aa penkuttyude veed ille???avark avide pokaamayirunnallo?

  • @Ranjithkumar-nu5we
    @Ranjithkumar-nu5we 12 дней назад +9

    As some one said in an interview.. in future privacy is going to be luxury..ee family vloggers okke orikkal exposed aayi veetil ninnu purath irangan pattatha avasthayil varum..a samayam vidooramalla

  • @sidhak8616
    @sidhak8616 13 дней назад +44

    Family vlogsil surprise kodukkumbol ellavaraum bayankara karachil kannarundu.entey vittil inganney karayaro onnum illa.njan vicharichunnu ithu kandittu entey vittil imotional attachment ottum ilalo ennu😅😅

    • @Prasiprasi-q9g
      @Prasiprasi-q9g 13 дней назад +7

      സത്യം 😂

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 12 дней назад +1

      Ath ororutharudeyum reerhi aan.. Ente veettil angne valiya surprise onnum illa but birthday vannal dress eduth tharum food vekkal okke ind.. Dress orikke eduth thannilla but unexpected ayi dress thannappo njan karanju.. Pakshe ente veettip gift koduthal vere arum emotional avilla very happy ayirikkum... Pakshe nikk nere thirich aan..

  • @sreepriya7616
    @sreepriya7616 13 дней назад +27

    പറഞ്ഞിട്ട് കാര്യമില്ല ഇതുപോലുള്ള ചിലർ യുട്യൂബിൽ ആണു ജീവിക്കുന്നെ.. കുടുംബ വഴക്ക് നമ്മുടെ വീട്ടിൽ തീരണം ചിലപ്പോൾ ചിലതു നാട്ടുകാർക്കിടയിലും ചർച്ച ആകാറുണ്ട്.. ഇതു കേരളം മാത്രമല്ല മലയാളി എവിടെ okay ഉണ്ടോ അവിടെ മൊത്തോം അറിയിച്ചു.. ശെടാ എങ്ങനെ സമൂഹത്തിൽ തല ഉയർത്തി നടക്കുമോ എന്തോ.

  • @Bookish123-qac
    @Bookish123-qac 11 дней назад +1

    Jaiby ചേട്ടാ... സൂപ്പർ content.. സാധാരണക്കാരായ മാതാപിതാക്കൾ ഇതിനുക്കുറച്ചു മനസ്സിലാക്കുന്നില്ല... Cash കിട്ടും എന്ന് കരുതി കുട്ടികളെ നിർബന്ധിക്കുന്നവരും ഉണ്ട്....
    സൂപ്പർ ചേട്ടാ 👍👍👍👍

  • @ArkanArman-ft3zq
    @ArkanArman-ft3zq 12 дней назад +14

    എനിക്ക് പക്ഷെ ഒരുപാട് റെസ്‌പെക്ട് ഉള്ള അച്ഛനാണ് പ്രവീൺ പ്രണവിൻ്റേത് ആള് പണിക്ക് പോകുന്നതാണ് അങ്ങിനെ ഉള്ള യൂടൂബേഴ്‌സ് അച്ഛന്മാർ വിരളമാണ്...😅

    • @Vva248
      @Vva248 12 дней назад

      @@ArkanArman-ft3zq panikke pokunnunde enne karuthi eth fraud neyum nyaayikarikkaruth

  • @parvathysathyan7565
    @parvathysathyan7565 12 дней назад +12

    Ipo Eladathum trending family vlogging analo.. Elarum start cheyunu so I thought ok njnum thudangam ennu.. video eduthuthudangiyapo thane i felt evideyokeyo family time enjoy cheyan patand akun oru moment varumbo nilk video edukate enu parayande varum allenkil as u said starting a day with camera and everything is recorded.. Its very difficult and it's the worst.. Bcoz at the end what we need is a home and enjoy the moments as it is.. But ivark ith patila

  • @Vinumarco
    @Vinumarco 12 дней назад +7

    എനിക്ക് ഇന്ന് suggestion വന്നു ഇതൊക്കെ ആരാണ് 🥲ഞാൻ skip അടിച്ചു

  • @RoniThomas-y7f
    @RoniThomas-y7f 11 дней назад +4

    Perleys kid. 😂😂😂😂😂

  • @vivisview-view
    @vivisview-view 12 дней назад +17

    Pearly monna........ Aval last..... A kuttiyude kayyeeennu medikum..... Athine janichappo muthal..... E youtubil ittu karakkua

  • @aryahareendran6203
    @aryahareendran6203 12 дней назад +13

    The worst part is that all these vloggers are putting their personal life on public and if some subsciber point out some wrong thing ..then they will tell these all are their private thing and don't interfere ..😂..showing everything in public and telling privacy matters...😂😅

  • @ae6022
    @ae6022 11 дней назад +2

    The problem with family vlogs is that viewers will start comparing their lives with the only “happy” moments shown in the vlogs.For example enikku ariyavunna families il grown up makkalkku aarum choru vaari kodukkarilla unless athra valla health issue vannal.But ippo ottumikka vlogs lum choru vaari kodukkunnundu.Angane ellam compare cheyyan nokkiyal very difficult.

  • @aforash6360
    @aforash6360 12 дней назад +4

    മുമ്പൊക്കെ ജീവിച്ച് കാണിക്കുന്നു
    ഇപ്പോൾ എല്ലാം കാണിച്ച് ജീവിക്കുന്നു
    ഇതിനിടയിൽ പെടുന്ന സ്ഥിരം കാഴ്ചക്കാരായ കുടുംബ പ്രേക്ഷകർക്ക്
    Real ഏതാ reel ഏതാ ഒന്നും മനസിലാവില്ല ഇതിനിടയിൽ പെട്ട് പോകുന്നത് ഓരോ കുടുംബത്തിലെ പുരുഷന്മാരാണ്

  • @Lophy_
    @Lophy_ 13 дней назад +20

    ഈ വിഷയം സംസാരിക്കാൻ ഈ Thumbnail ആവശ്യമില്ലായിരുന്നു. Agreeing with your points 👍🏽

    • @Meghna7891
      @Meghna7891 12 дней назад +9

      Correct karyamalle paranjath? Appo pinne athinte thumbnail thanne idande

  • @aiswaryavijayan95
    @aiswaryavijayan95 12 дней назад +8

    ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഇതൊക്കെ ക്യാഷ് നു വേണ്ടിട്ട് എന്നും ഓരോ content മതി... Peraley മണി പോലുള്ള ആളുകൾ ശെരിക്കും മീഡിയ നെ വെറും ക്യാഷ് നു വേണ്ടി ആണ് use ചെയ്യുന്നെ അല്ലെങ്കിൽ എന്തിനാണ് ഒരു ചെറിയ എവിടേലും പോയപോലും vidoe ആണ് എന്തിനാണ് ഇതൊക്കെ ഇതൊക്കെ കാണുന്ന പ്രേക്ഷകരുടെ ചിന്ത എന്നാൽ ഇതുപോലെ ഒരു ലൈഫ് കിട്ടുന്നില്ല , ഇതുപോലൊരു പാർട്ണർ കിട്ടുന്നില്ല ഇതൊക്കെ ആണ് സമൂഹത്തിൽ ഉണ്ടാവുന്ന ഓരോ മെൻ്റൽ issues, financial problems, അങ്ങനെ ഇതൊന്നും നടക്കാതെ വരുമ്പോ ചിലർ ഈ യൂടൂബർ കളുടെ ഫാൻസ് ആവുന്നു , അവരെ അനുകരിക്കാൻ ശ്രമിക്കുന്നു, ഇനി അതും. പറ്റില്ലെങ്കിൽ ഫാൻസ് ആയി പിന്നീട് അവരുടെ വീഡിയോസ് കണ്ട് ആകൃഷ്ടരായി അതുകണ്ട് ജീവിക്കുന്നു , പണികും പോകണ്ട, ഒന്നും വേണ്ട കുറേ അന്തം ഫാൻസ് കൾ ഉണ്ട് എന്തിനാണ് ഇവർ ഇങ്ങനെ ഓരോന്നിൻ്റെയും പിറകെ പോവുന്നു...

    • @anagharaveendran1413
      @anagharaveendran1413 8 дней назад +1

      Sheriyan .. pearly nte videos kaanumbo enikkum thonnarund.. ith polathe life venayirunnu nn .. supportive partner, family, Paisa, trip .. okke

  • @minimol9408
    @minimol9408 10 дней назад +1

    Mr. JAIBY Now .Mobile addiction is very serious problem. & ladies friends to split family.

  • @SreevidyaViswanathan
    @SreevidyaViswanathan 12 дней назад +7

    എന്തോ family vlog കാണാറില്ല, ഇഷ്ടവുമല്ല. I feel like They are just actors , and exploiting the innocent kids to act on their channel, like Basheer bashi. പരീക്ഷയിൽ മാർക്ക് കുറഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ ചാനലിൽ ഇരുന്ന് ഉപദേശിച്ചത്😢

  • @parvathym5400
    @parvathym5400 12 дней назад +8

    Ee pranav praveen ennu parayunnathu idakku dance okke cheyidiruunavar aano... Atho avar vere aano?? Ippol kure aayittu ivarde topic kaanunnu

  • @athiravm96
    @athiravm96 12 дней назад +9

    Family Vlogs annum innum irritating aayite thonniyitullu.. ath Entertainmento allenkil leisure time funinu vendi aanenkil family vlog ozhivakki original content create cheyuna enthoram vloggers und like skits matum oral otak pala characters cheyuna enthoram channels und, like simply silly things , neethuz creations oke.. ❤️ ith ayalokkath nadakunne ariyan ellarkum oru kauthukavum aveshavum und ath avaru paisa akkan noki avaru thanne avarde kuzhi thondukayanu.. 🙂

  • @Swareads
    @Swareads 10 дней назад +1

    Aj Bhairav nte contents nekkurich oru video cheyyumo

  • @jyothinath09
    @jyothinath09 12 дней назад +4

    I was shocked when I heared 12 years old, daughter of my cousin who was upset for whole day because of praveen pranav breadup. I thought they were couples. My cousin corrected me that they are brothers. 😢

    • @HemaThulasi-d3c
      @HemaThulasi-d3c 11 дней назад +1

      Tell kid to enjoy her life playing outside ,, don’t get addicted to nonsense family ugly vlogs.. it’s very toxic

  • @RimaRose-q2f
    @RimaRose-q2f 12 дней назад +1

    Well said ബ്രോ 🎉🎉🎉🎉🎉🎉

  • @estellelis9227
    @estellelis9227 12 дней назад +5

    So true..👍🏻

  • @sanjayputhur8714
    @sanjayputhur8714 12 дней назад +3

    Well said bro🎉

  • @DreamingGirl-m3k
    @DreamingGirl-m3k 12 дней назад +3

    പൈസ ആണ് എല്ലാത്തിനേം ആധാരം. അതാണ് സത്യം

  • @ShilpaMohananP
    @ShilpaMohananP 11 дней назад +4

    Njan ivarde including pearly de videos onnum kannathathail abhimanikum. Pulikari avrde makkale vittu cash aakkan cheyane

  • @pravasi_blogs
    @pravasi_blogs 12 дней назад +1

    എത്ര കൃത്യമാണ് താങ്കളുടെ നിരീക്ഷണം❤

  • @MINIkKMINI
    @MINIkKMINI 12 дней назад +7

    ഞാൻ കണ്ടിട്ടില്ല ഫാമിലി വീഡിയോ എപ്പോഴും ഒരു കുഞ്ഞൂ കുട്ടിക്ക് പോലും കണ്ടു ഇരിക്കാൻ പറ്റിയ വീഡിയോ മാത്രം ആണ് സങ്ങീത് കുമാറിന്റെ ടോം ഏൻഡ് ജെറി ഗുഡ് ഫാമിലി ആണ് തനി നാടൻ 👍🏻👍🏻👍🏻മറ്റുള്ളത് എല്ലാം ഇഷ്ട്ടം ഇല്ല ചിലതു കണ്ടു നല്ല തെറി എഴുതി വിട്ടിട്ടും ഉണ്ട്

    • @dp5030
      @dp5030 12 дней назад +5

      Sangeeth kumarnte family is decent.. pinne avaru verde what I eat in a day, grocery shopping onnum allello they do skits n all.. vallapozume avarde personal karyangal illu.. pinne avarku randalkum jolim indu.. family vloggers mikka ennathinum jolim koolim illa.. so etra nanam kettitanelum revenue idhinundakiye pattu

  • @AnnaRuth-jr1ht
    @AnnaRuth-jr1ht 12 дней назад +6

    Basheer bashi family

  • @jalajabhaskar6490
    @jalajabhaskar6490 13 дней назад +18

    My 11 year old grand daughter is a fan of some family vlogs...l just can't stand it😢

    • @jrjtoons761
      @jrjtoons761 12 дней назад +6

      Be careful,

    • @Mhh-il7yx
      @Mhh-il7yx 12 дней назад +1

      Dont give phone to 11 year olds

  • @geethuandsamuel8782
    @geethuandsamuel8782 12 дней назад +3

    എന്റെ ചേട്ടാ ഞാൻ ഇതൊക്കെ ഇന്നലെ ആ വീഡിയോ യുടെ താഴെ ഇതേ കാര്യം പറഞ്ഞു കമന്റ്‌ ഇട്ടു. ഉടനെ എനിക്ക് പൊങ്കാലയുമായി ആൾകാർ എത്തി. ഞാനും ഒരു കുട്ടി ചാനൽ നടത്തുന്നു. ഇങ്ങനത്തെ family പ്രോബ്ലം ആയി യൂട്യൂബ്ർസ് വരുമ്പോൾ തന്നെ നമ്മൾ ആ ചാനൽ unsub ചെയ്യണം.അവരുടെ വീട്ടിൽ domestic violence okke nadannal they should complaint it to the authorities. അല്ലാതെ ഇങ്ങനെ schit കളിക്കുവല്ല ചെയേണ്ടത്.

  • @neenakrish
    @neenakrish 12 дней назад +4

    Family vlog mathram alla ippol ഉള്ളവർ ക്കു insta yil story ഇടാനും pic ഇടാനും anagne അത് മറ്റുള്ളവരെ കാണിക്കാനുമായി മാത്രം ആയി life.

  • @PreethiKodoth
    @PreethiKodoth 12 дней назад +4

    സത്യം പറഞ്ഞാൽ u ട്യൂബ് content scruitinise വേണം ennu തോന്നാറുണ്ട് sply ഫാമിലിവ്ലോഗ്ജര്സ്.. Daily video idunnu പണമുണ്ടാക്കുന്നു oru celebrity statusum vtl problms ഉണ്ടാവും but കാണുന്നവർക്ക് തോന്നും idanu happyfamily സ്വന്തം wifine vtl വിട്ടു content സൃഷ്ടി, prank ഇറക്കിവിട്ടകളികൾ, etc മലയാളിക്കെന്നും അന്യന്റെ വീട്ടിലെ kadakl അറിയണം. Serial ippol outddated ആയി ipppol idanu trend. അടികിട്ടിയ tiimil video എടുക്കുന്നു കരയുന്നു. പകരം poyi പോലീസിസ്റ്റേഷനിൽ complaint reg chaiidu admit ആയ madeelo

  • @irfan7n
    @irfan7n 12 дней назад +4

    These happy family vlogs manipulate our partner’s mind. They start wishing for a life as perfect as the one shown in the vlogs. However, they don’t realize that, in reality, the people behind the camera may not have a happy life. Over time,this can lead to dissatisfaction and a loss of love in our relationship.

  • @pravasi_blogs
    @pravasi_blogs 12 дней назад +2

    കുടുംബത്തെ വിറ്റ് തിന്നുന്നവരാണ് ഫാമിലി വ്ലോഗേഴ്സ്😮

  • @kevinsam9278
    @kevinsam9278 12 дней назад +5

    tbh, i just block family blog types, just enikk okay aayi thonnunna channels and enter hobbies one base cheyth olla channels mathre vekku.. bakki vellom recommendationil vannal appo thanne "don't recommend channel" kodukkara pathivu.. even susjith bhakthan te channel vare block offisil vechekkuvanu..

  • @Akhil__A
    @Akhil__A 13 дней назад +11

    To be fair, that video came to ny feed very randomly and i felt very disgusted watching that video. Avar preshnam theerkunnath aano atho aalukalk judge cheyan itt kodukunnath aanonn thonni poi

  • @joshmijm3041
    @joshmijm3041 12 дней назад +26

    ഒരു narcissistic family cut out ആണ് ജെബി ഇത്, യൂട്യൂബ് മാത്രമല്ല ഇവിടെ പ്രശ്നം.

  • @anaghaanil4390
    @anaghaanil4390 13 дней назад +8

    Chetta toxic relationships or breakups.. ithil ninnum overcome cheyyan vendi pru vedio cheyyamo..

  • @Lillyrose-b7t
    @Lillyrose-b7t 13 дней назад +4

    Ee explanation agrahichirunnu