Jb അറിവ് അപാരം 👏മുട്ടിന് മുട്ടിന് ആക്രി കടകൾ കാണുമ്പോൾ ഓർക്കാറുണ്ട് ഇവർക്ക് ഇതൊക്കെ കൊടുത്താൽ എന്താ ലാഭം കിട്ടുക എന്നത്. വിദേശ ജോലിയുടെ കാര്യം പറഞ്ഞത് നേരാണ് കഴിഞ്ഞ ഇടക്കാണ് എനിക്ക് ഈ സെയിം ഒരറിവു കിട്ടിയത്. ഒരു ഫ്രണ്ട് പറഞ്ഞു അവിടെ ഏജന്റുകൾ ഉണ്ട് എന്ന്.. സത്യത്തിൽ എനിക്ക് വളരെ ഇഷ്ടം ആണ് ഇങ്ങനെ ഉള്ള പുതിയ ഓരോ അറിവുകൾ. താങ്ക്സ് jb 👍
മലയാളത്തിൽ ഇറങ്ങുന്ന പല സിനിമകളും കണ്ടാൽ നമുക്ക് തോന്നും ഇതിന്റെ നിർമാതാവ് കഥ കേൾക്കാതെ ആണോ എടുത്തത് എന്ന്.. എന്നാൽ അതിന്റ പിന്നിൽ വലിയ ഗെയിം ആണ് ഉള്ളത്...
Me and my husband went for bogainvilla movie in chandigarh and while booking theatre was half filled. So we got seat in the middle row only because all seats were booked. But when we went there no one there in theatre and believe me me and my husband was only there to watch movie. Not even a single person other than two of us Then i realized about than black money dealing in Malayalam cinema
കണ്ണടച്ച് ഇരുട്ട് ആകരുത് bro...രാജ്യം വളർച്ചയുടെ പതയിൽ ആണ്...99 ലെ ഇന്ത്യ ആണോ ഇന്ന്...കുറ്റങ്ങൾ ഉണ്ടെങ്കിൽ പോലും...ബ്ലാക്ക് money പോലുള്ള കര്യങ്ങൾ രാജ്യത്തിന് എതിരാണ്...ഒരിക്കലും അതിനെ സപ്പോർട്ട് ചെയ്യരുത്...
When an allegation was levelled against Siddique, it was celebrated for weeks.. however when it's Soubin, no media discussions, no debates.. nothing.. just 1 minute newsbites..
@minuv1739 The sad reality is, siddique's case is an "allegation".. for Soubin it's a proven matter already.. Not even the bhasi-prayaga Allen Walker party MDMA issue received as much attention as Siddique's case..
Maharashtra election samayath Ente house help and her husband nattil vote cheyyan poyappo 20 k kitty, vote pidikkan paisa vaari erinju. E panamokke evdunna varunne
I heard about another way money laundering might happen: parking tenders. People bid high rates for busy areas like bus stands, railway stations, and airports, and by manipulating the entries, they could use it for money laundering.
എല്ലാ തോന്നിവാസവും എല്ലാ മതത്തിൽ പെട്ടവരും മതം ഇല്ലാത്തവരും ചെയ്യുന്നുണ്ട് So ഇവരെ എല്ലാരേം പിടിച്ച് ഹിന്ദു വോ ക്രിസ്ത്യാനിയോ ആകി എന്ന് വിചാരിച്ച് ഇവർമാരോന്നും നന്നാവാൻ പോണില്ല😂
ഇത് എല്ലാ ഫിലിം ഇൻഡസ്ട്രിയിലെ നടക്കുന്നതാണ്. ഏറ്റവും കൂടുതൽ ബോളിവുഡിലാണ്. Athinapattiyum പിന്നെ എല്ലാ ഇടതും ഉണ്ടെങ്കിലും ബോളിവുഡിലെ കൂടതലയി ഉള്ളതാണ് nepotisam,Feavourisam. ഇതിനോയ്യൊക്കെ കുറിച്ച്. വീഡിയോസ് ചെയ്യൂ 🙏 You Tuber Reply please 🙏🙏🙏🙏🙏🙏🙏🙏
Not only Manjummel boys.... Majority on film industry is doing this... We can see that in Big budget films in every industry in which budget is beyond our imagination ..
Film industry is business now back then when a producer film gets disaster at box office then he is bankrupted but now a days there are sources backing even if the movie has failed but producer will still survive
@@chaitanya687 keralathil nadakunna azhimathikale nyayikarikuvalla. But too some extent people are following system. Purathotu irangial kalikal vere level anu. Nammude natil oru paridhi vare policukaroke fine adacha receipt kodukum allenkil courtil vidum Purathu pala sthalangalilum angane alla. Ithu oru cheria udhaharanam anu. Onnukil fund irakum allenkil pakka gundayisam.
ഒരു സംശയം ചോദിച്ചോട്ടെ, ഏതെങ്കിലും business ചെയ്തിട്ടോ, Property വിൽക്കുമ്പോഴോ കിട്ടുന്ന ലാഭത്തിന് tax കൊടുക്കാതിരിക്കുന്നത് കൊണ്ടാണ് അത് black money ആയി മാറുന്നത്. ആ പണം വച്ച് സിനിമ എടുത്ത് ലാഭം കാണിച്ച് white ആക്കിയാൽ അവിടെ അതിനേക്കാൾ tax കൊടുക്കേണ്ടി വരില്ലേ? സിനിമയിൽ നിന്നും കിട്ടുന്ന വരുമാനത്തിൻ്റെ 33 ശതമാനം മാത്രമെ producer ക്ക് കിട്ടുകയുള്ളൂ. കൈക്കൂലിയായി കിട്ടുന്ന പൈസയാണങ്കിലും ഇത്രയും നഷ്ടം വരുന്ന സിനിമ business ആരെങ്കിലും choose ചെയ്യുേമോ white ആക്കാൻ വേണ്ടി
ആദ്യം പറഞ്ഞ ആക്രി കണക്ക് കൺഫ്യൂഷൻ ആയല്ലോ. 2 lakhs spend ചെയ്തിട്ട് 4 lakhs account ചെയ്താൽ വെളുപ്പിക്കൽ അല്ലല്ലോ കറുപ്പിക്കൽ അല്ലെ. Just tax വെട്ടിക്കൽ.
@@jaacksmedia2838 2 lakh spend cheythittu 4 lakhs accountil expense aayi kaanichal bakki 2 lakhs kayyil undavum. Government kanakkanusarich aa cash nammude kayyil undavilla because accounted expense is 4 lakhs. So nammude kayyil ulla 2 lakhs cash black money aayipokum.. Vere oru example parayam. Oru veedu vangan neram real price 20 lakhs nammal koduthu but account vazhi koduthathu 12 lakhs aanu and aa same amount registeration documentsilum kaanichu. Remaining 8 lakhs paid as cash. Ivide nammude kayyilulla 8 lakhs black money oru asset aayi and it is converted to white for us. But for the seller 8 lakhs black money aayi.
@@user-yk5lv8iw8x According to a 2018 report from the Reserve Bank of India ₹15.3 lakh crore (15.3 trillion rupees on the short scale) of the ₹15.41 lakh crore in demonetised bank notes, or approximately 99.3%, were deposited in banks, leading analysts to state that the effort had failed to remove black money from the economy.
ഇന്ത്യയിൽ റീട്ടെയിൽ വിനിമയം കൂടുതലായി ഇപ്പോള് upi ആണ്. ക്യാഷ് വളരെ കുറഞ്ഞു. Upi വഴി വിൽപ്പനക്കാരൻ്റെ അക്കൗണ്ടിൽ എത്തിയാൽ പിന്നെ വെട്ടിക്കൽ ബുദ്ധിമുട്ടാണ്. നിങ്ങളുടെ നാട്ടിലെ ഒരു ചെറിയ കടയിൽ പോലും ലക്ഷങ്ങളുടെ ബിസിനസ് എല്ലാ മാസവും നടക്കുന്നുണ്ടില്ലോ.. പണ്ട് ഇതൊക്കെ ക്യാഷ് ആയത്കൊണ്ട് ചക്കിലും കിടക്കയിലും ഒക്കെ സൂക്ഷിക്കുന്ന കഴവടക്കാർ ഉണ്ടായിരുന്നു. പണ്ട് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാത്ത tradersine എനിക്കറിയാം. ഇന്ന് പക്ഷെ കഥ മാറി. റീട്ടെയിൽ ആണ് കേട്ടോ..
Buy term insurance upto 10% discount 👉 tinyurl.com/2jd39jnm
മഹാന്മാരെ അടുത്തറിഞ്ഞാ മനസ്സിലെ വിഗ്രഹം ഉടഞ്ഞുപോകൂന്ന് ക്രിസ്പിൻ പറഞ്ഞത് എത്ര സത്യാണ്!
Cinema-yil abhinayichaal mahaan aakumo?
@nchl5340 സർക്കാസം അടിച്ചാ പോലും മനസ്സിലാവില്ലേ! 🫣
@@DinkiriVava Hehe😂
വിഗ്രഹം വീണുടയേണ്ട ആവശ്യം ഇല്ല. അവരും മനുഷ്യരാണ്. തെറ്റുകൾ സംഭവിക്കും
Jb അറിവ് അപാരം 👏മുട്ടിന് മുട്ടിന് ആക്രി കടകൾ കാണുമ്പോൾ ഓർക്കാറുണ്ട് ഇവർക്ക് ഇതൊക്കെ കൊടുത്താൽ എന്താ ലാഭം കിട്ടുക എന്നത്. വിദേശ ജോലിയുടെ കാര്യം പറഞ്ഞത് നേരാണ് കഴിഞ്ഞ ഇടക്കാണ് എനിക്ക് ഈ സെയിം ഒരറിവു കിട്ടിയത്. ഒരു ഫ്രണ്ട് പറഞ്ഞു അവിടെ ഏജന്റുകൾ ഉണ്ട് എന്ന്.. സത്യത്തിൽ എനിക്ക് വളരെ ഇഷ്ടം ആണ് ഇങ്ങനെ ഉള്ള പുതിയ ഓരോ അറിവുകൾ. താങ്ക്സ് jb 👍
❤️
Jb real name ntha?
@@proudgirl3994Jaiby ennanu real name
@@proudgirl3994 John Brittas
@@proudgirl3994Jaiby Joseph
മലയാളത്തിൽ ഇറങ്ങുന്ന പല സിനിമകളും കണ്ടാൽ നമുക്ക് തോന്നും ഇതിന്റെ നിർമാതാവ് കഥ കേൾക്കാതെ ആണോ എടുത്തത് എന്ന്.. എന്നാൽ അതിന്റ പിന്നിൽ വലിയ ഗെയിം ആണ് ഉള്ളത്...
Thanks.. എനിക്ക് ഇതിനെ കുറിച്ച് വല്യ ധാരണ ഇല്ലാരുന്നു.. ഇഡിയ്ക്കും ഇഗംടാക്സിനും ബിഗ് സല്യൂട്ട് ❤️
Me and my husband went for bogainvilla movie in chandigarh and while booking theatre was half filled. So we got seat in the middle row only because all seats were booked. But when we went there no one there in theatre and believe me me and my husband was only there to watch movie. Not even a single person other than two of us
Then i realized about than black money dealing in Malayalam cinema
ath theatre trick aan
That’s online booking trick not real booking ,like online shopping showing only one stock left
ഇത് പണ്ടേ ഉള്ളത് ആണ്.. നേര് സിനിമ oman ല്‍ കാണാന്‍ പോയപ്പോള്‍ ബുക്കിങ് app ല്‍ house full, ചെന്നപ്പോള്‍ 6 പേരും 😢..
Tax tax എന്നും പറഞ്ഞു വാങ്ങുന്നതല്ലാണ്ട് ഇവിടുത്തെ working ക്ലാസിനുവേണ്ടി എന്ത് വാഴക്കയാണ് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചെയ്യുന്നത്.
Yes
കണ്ണടച്ച് ഇരുട്ട് ആകരുത് bro...രാജ്യം വളർച്ചയുടെ പതയിൽ ആണ്...99 ലെ ഇന്ത്യ ആണോ ഇന്ന്...കുറ്റങ്ങൾ ഉണ്ടെങ്കിൽ പോലും...ബ്ലാക്ക് money പോലുള്ള കര്യങ്ങൾ രാജ്യത്തിന് എതിരാണ്...ഒരിക്കലും അതിനെ സപ്പോർട്ട് ചെയ്യരുത്...
@@HelloNanda-cb4zzende ponnu cheta adakunna taxinn maryadak vedanikathe irikan patuna road polm koravanu
@@HelloNanda-cb4zzbro epo keralam edutha tvm, kochi anu main ayit.. Ella tharathilum developed... Enna epazhum road moshayi, vazhi soukaryam elatha, school pokan koodi patand budhimittuna orupad perund... Also disable people.. Vikasanam ennu kond ella thalathilum varande... Ella category people...oru particular district mathram develop aaya mathiyo? Adisthana soukaryangalk budhimuttuna orupad perund still.. Wayanad okke tribals example... Oru tudakam vekum pinne athu maintain cheythu pokilla...
@@HelloNanda-cb4zzbhayankara development thanne
It's only illegal when it's below 50 Cr... above that it's called NPA... Anil Ambani... Adani... or when a particular party does it
its only illegal police caught otherwise everything legal
Well explained bro ♥️
When an allegation was levelled against Siddique, it was celebrated for weeks.. however when it's Soubin, no media discussions, no debates.. nothing.. just 1 minute newsbites..
No woman angle, that's why. Women translate to sensationalism.
@@minuv1739Simple athre ollu... See danya mary vargheese issue..avarude hus, father in law cheythenu.. Avar anu news motham
@minuv1739 The sad reality is, siddique's case is an "allegation".. for Soubin it's a proven matter already..
Not even the bhasi-prayaga Allen Walker party MDMA issue received as much attention as Siddique's case..
@@minuv1739wccalso silent even when women investors also were duped ( even another case aswell silence was seen )
Maharashtra election samayath Ente house help and her husband nattil vote cheyyan poyappo 20 k kitty, vote pidikkan paisa vaari erinju. E panamokke evdunna varunne
Exactly ishtam pole cash irakitund
Kerlathilum vannu cash
nammalde naattilum chila idath und..
ithrayum koduthitt avarkk enthavo labham ?
@@alwinsebastian7499 1 rupa poya oore 100 rupa indakkum 🤣
10 ആളുകൾ പോലും കാണാൻ ഇല്ലാത്ത ഒന്നിനും കൊള്ളാത്ത സിനിമകൾ തീയേറ്ററുകളിൽ എന്നുo ഓരോന്നായി ഇറങ്ങുന്നുണ്ട് 🤷😅
Malabaril odunna 90% luxury vandikaldem pinnil itu tanneyanu reason
Yes correct
Seen the big big furniture shops? With hardly any customer visiting these stores ?
Biggest Laundering happens thru furniture stores
How
This Question of Answer
Lucky Bhaskar❤ movie
This movie discusses the current situation of the dark side of the Indian Economy
❤️
14:26 Gnanavel Raja , Studio green ( Kanguva producer) ?
Thadu kada ,flower shop ,stage decoration business ithoke gst polum register cheyar ila....huge profit annu....they also didnt pay tax
Very informative 👍
❤️
Disscus about Lucky Bhaskar movie ❤
Yes
I heard about another way money laundering might happen: parking tenders. People bid high rates for busy areas like bus stands, railway stations, and airports, and by manipulating the entries, they could use it for money laundering.
ഇത്തരം കേസിൽ പത്തുപേരെ പിടിച്ചാൽ 8 പേരും മുസ്ലിംങ്ങൾ ആകും അത് എന്താ??
Avarude kayyil aakum paisa ullathu..
Middle east connection, interest illa allenkil valare thucham. Fund flow und. Pinne avarude kail cash und. Valare cherupathile thanne business mind ullavaranu majority of muslims. Keralam vittal mathavum jathiyum onnum thirikanda avashyam varilla ella vibhagathil pettavarum und. Bribe gundayisam oke keralathil enthu bhedham
എല്ലാ തോന്നിവാസവും എല്ലാ മതത്തിൽ പെട്ടവരും മതം ഇല്ലാത്തവരും ചെയ്യുന്നുണ്ട്
So ഇവരെ എല്ലാരേം പിടിച്ച് ഹിന്ദു വോ ക്രിസ്ത്യാനിയോ ആകി എന്ന് വിചാരിച്ച് ഇവർമാരോന്നും നന്നാവാൻ പോണില്ല😂
Gy na ghwj@😊pushpuss
Kon hi m monk@@sijojose7284
When the tax system is like US but the services is like Somalia then how can we blame citizens for doing tax free transactions
..And that's the way people justify illegal activities
Ellm nere aanelm fraudsters ithanna chythond erikm..😂
@@chaitanya687 kurachu tax adacha theeravunna prashnameyuloo
@@VargheseLazar-fy1nhTax adakathathu thaneyanalo prashnam. Pine palapozhum ithinte oke source athra nallathayirikilalo
@chaitanya687 Chetan joli cheythu oru pathulaksham roopa undaaki, athil ninnu 3 laksham governmentinu adaykanam, chetante chilavu kazhinjitulla 10 laksham alla pakshe motham undakiya 10lakshathil ninnu. Mikavaarum chilavu + tax kazhiyumpol kayil oru 2lakhs ninaal aayi
Ithile interesting factor enthaanu vechaal, 10 lakhs indakunna aalkum, 1 kodi undakunna aalkum, 10 kodi undakunna aalkum ithe 30% thanneyaanu tax
Well explained, Jaiby... But sadharanakkar ithil avarariyathe kannikal aavaarund... Athaanu kashtam...
❤️
Good information 👍
ഇത് എല്ലാ ഫിലിം ഇൻഡസ്ട്രിയിലെ നടക്കുന്നതാണ്. ഏറ്റവും കൂടുതൽ ബോളിവുഡിലാണ്. Athinapattiyum പിന്നെ എല്ലാ ഇടതും ഉണ്ടെങ്കിലും ബോളിവുഡിലെ കൂടതലയി ഉള്ളതാണ് nepotisam,Feavourisam. ഇതിനോയ്യൊക്കെ കുറിച്ച്. വീഡിയോസ് ചെയ്യൂ 🙏 You Tuber Reply please 🙏🙏🙏🙏🙏🙏🙏🙏
what about our Demigods?
💯 right ❤
Not only Manjummel boys.... Majority on film industry is doing this... We can see that in Big budget films in every industry in which budget is beyond our imagination ..
Nice topic 😎
ആക്രി കടകൾ വുഡ് മിൽസ് ഹോട്ടൽ സൂപ്പർ മാർക്കറ്റ് കമ്പനി യിൽ ഒക്കെ ഹവാല ഇടപാട് ഉണ്ട്
ഈ അറിവ് എവിടെന്ന് കിട്ടി 😁
Njan money lundarying manasillakiyath breaking bad seriesil ann
You should do a video on money mules as well😊
All of your video's analysis what is happening in our society,
❤️
money laundering is a dirty business..seen it for real
Hi chetta😊
Hi❤️
എപ്പോളും ന്യൂസിൽ കേൾക്കുന്ന എന്നാൽ വലിയ ഐഡിയ ഒന്നും ഇല്ലാതിരുന്ന topic😁
❤️
Nice
സിനിമ ഹിറ്റ് ആയില്ലെങ്കിൽ എങ്ങനെ ക്യാഷ് വലിക്കാൻ പറ്റും..!? Production ചിലവ് അല്ലെ..! Doubt ആണേ
Hit avan vendi alla produce cheyunne, chilavakkan vendiya, 30% mudaki kayyilulla 70% thirich kittith anennu parayunna paripadi, hit ayal extra bonus
@ കയ്യിലുള്ള 100 കള്ളൻ മുടക്കി 30 ചിലവാക്കി ബാക്കി 70 വൈറ്റ് ആക്കി എടുക്കും..!! ഇപ്പൊ ടെകിനിക്ക് പിടികിട്ടി..!
Term insurance min 25000 salary venamallo😢
Kallappanam illaathe aakaan oru kaaryam maathram cheythaal mathi ….tax valare athigam kurakuga..enit cheriya income muthale tax applicable aakuga…cheriya amount aavumpo ath kashtapett vettikaan aarum nokilla…so cheriya amount kuree aalugalil ninn kitumpo compound aayit ipo kituna amount nte iratti tax pirich kitum….ith kollla adikuna pole tax vedikaan nokunath kondaan aalugal svantham money anganelum risk aduth save cheyaan nokunath….kashtapett cash undaaki oru dream house undaakaan aarengilum aagrahichaal tax kazhinjaal Pinee dream veendum dream maathram aavum…allengil loan adukanda avastha varum…pinee kallapanam kuudiyillengil aan albudham ullu….
Hi bro charity മേഖലയിൽ ഇത് പോലെ വെളുപ്പിക്കൽ ഉണ്ടോ
🙂enale koodi vanu.. Koduthe ollu.. Kazhinja month um vanirunu... Charity kodukan manasu ollond vannu choycha kodukarund.. But amma parayane.. Cheriya amount 10 oke kodutha matheena.. Ethoke avare kayil ethumonu orapp kanilla ennu.. 👀
Unde bro
Ee valya cash ullavar charity kodukkunathu tax vettikalinte oru bhagamanu..athinte koode avaru nallavaranenulla perum kittum
All those hype for that movie felt very inorganic. Felt like it was shoved into our throat. Evide poyalum manjummel boys.
How Box office manipulation possible? There will be entertainment tax for each movie ticket.
@@zannasworld3018 movie ticket free ayi kodth ale kettum averk maybe paisem kodukkum . Chila theateril 123 ale vechum padam odikkum
സിനിമയിൽ പണം വെളിപ്പിക്കാൻ ഏറ്റവും നല്ല വഴി food items ,art property purchase, junior artist payment ഇതൊക്കെയാണ്..
👏
❤️
Film industry is business now back then when a producer film gets disaster at box office then he is bankrupted but now a days there are sources backing even if the movie has failed but producer will still survive
Poor presentation 😭
aarkkelum enthelum manasilayo?
ad thirukunathum oru kazhivanu
Jbi ക്ക് ഒരു ഐഡിയ കിട്ടിയ സ്ഥിതിക്ക് നമുക്ക് ഒരു കൂട്ട വെളുപ്പിക്കൽ നടത്തിക്കൂടേ 😜😂😂
Lottery madyam ithinokke Hawala Money thanne
പേട്ടന്റെ സിനിമ എല്ലാം 100 150 cr. അടിക്കാൻ കാരണം എന്താ...😅😅😅
ഒട്ടും വർഗീയത ഇല്ലാത്ത കമന്റ്
Aamir khan movie Dangal china collection black money aanu sherikkum
14:24 who?
Google it
Maharashtra election vijayam paisayil maricha vote anu nalla pole cash irakiyitund. Tamilnadu DMK jayikunathum angane anu. Bike, veetil steel pathrangal, veetil 2000 vachu 6 months.
Keralathil anenkil kallatharathil niyamanam oke nadakunindalo. Kshema pension polum vallavanteyum kattu vanghunu . Vanghan alkar undenkil kodukanum alkar undakum. Pattini, daridryam athu kondu vanghunu enu parayaruth. Kashtapadu ulavarelam kallanmarum, self respect ilathavarum alla
❤️
@chaitanya687 if it is a reply to my comment, I didn't got your point
@@chaitanya687 keralathil nadakunna azhimathikale nyayikarikuvalla. But too some extent people are following system. Purathotu irangial kalikal vere level anu. Nammude natil oru paridhi vare policukaroke fine adacha receipt kodukum allenkil courtil vidum Purathu pala sthalangalilum angane alla. Ithu oru cheria udhaharanam anu. Onnukil fund irakum allenkil pakka gundayisam.
@@sijojose7284bcos keralathil enthenkilum case vannal appo thane mattu states ulavarde kuttam eduthu kondu vannu keralam perfect enu paranu undakuna reethi kanarund. 24hrs 100 news channels report cheyan undayitum keralathil pala reethiyil thattip nadakunu. Baki states athratholam ilathathu kondu avide black money oke valare easy ayi ozhukunu. Pine ithoke kai neeti vanghan alkar undenkil pala reethiyil thattip cheyanum alkar undakum. Nanamketa jananghal ula kalatholam itharam thattip nilanilkum
😱
tax money wasted
കുഴൽപണശൃംഖലയുടെ ഒരറ്റത്ത് ഉത്തരേന്ത്യൻ മാർവാഡികളായിരിക്കും
14:24 Vijay അല്ലേ??
Vijay producer alla
ഈ കുഴൽപ്പണം എന്താണെന്ന് ഇതുവരെ എനിക്ക് മനസ്സിലായില്ല
ഇത്രയും കാശ് ഉണ്ടാക്കുമ്പോൾ വർഷത്തിൽ ചെറിയൊരു തുക ടാക്സ് ആയി കൊടുക്കാൻ എന്തിനാണ് ഇവർക്ക് ഇത്ര മടി
30% tax kodkanam bro
One CR undel 30 Lack government kodkanam😂
Tax calculation ariyilla alle😂@@mensfootball9671
Alcapone
ഒരു സംശയം ചോദിച്ചോട്ടെ,
ഏതെങ്കിലും business ചെയ്തിട്ടോ, Property വിൽക്കുമ്പോഴോ കിട്ടുന്ന ലാഭത്തിന് tax കൊടുക്കാതിരിക്കുന്നത് കൊണ്ടാണ് അത് black money ആയി മാറുന്നത്.
ആ പണം വച്ച് സിനിമ എടുത്ത് ലാഭം കാണിച്ച് white ആക്കിയാൽ അവിടെ അതിനേക്കാൾ tax കൊടുക്കേണ്ടി വരില്ലേ? സിനിമയിൽ നിന്നും കിട്ടുന്ന വരുമാനത്തിൻ്റെ 33 ശതമാനം മാത്രമെ producer ക്ക് കിട്ടുകയുള്ളൂ.
കൈക്കൂലിയായി കിട്ടുന്ന പൈസയാണങ്കിലും ഇത്രയും നഷ്ടം വരുന്ന സിനിമ business ആരെങ്കിലും choose ചെയ്യുേമോ white ആക്കാൻ വേണ്ടി
Bro illegal business il undakunna profit ayirikkum
Malayalathil perinu cinema irakki black money white akunu
Dhyan sreenivasan
Biriyani kada..cash only...nalla adipoli laundring aanu
❤️😄
😂😂😂
കേരളത്തിൽ ഇന്ത്യയിൽ ഉള്ള ബിസിനസ് ചെയ്യുന്ന ആളുകൾ രാഷ്ട്രീയ നേതാക്കൾ ഒക്കെ വിദേശത്ത് ഉള്ള ബാങ്കിൽ ഇടുന്നു
എവിടെന്നാ ഈ കാശൊക്കെ? ഒരു Large അടിച്ചാൽ അച്ചാർ ആണ് ശരണം
Hawala business cheyyunnavar please like
Ajfan date and nuts 😂
How ?
❤
ആദ്യം പറഞ്ഞത് തെറ്റാണ്. Parchase കൂട്ടി കാണിച്ചാൽ കൂടുതൽ വൈറ്റ് ഡിക്ലർ ചെയ്യേണ്ടി വരില്ലേ.
No , inflated purchases എങ്ങനെ money laundering ഇൽ ഹെല്പ് ചെയുന്നു എന്ന് ഒന്ന് google ചെയ്തോളു,
ആദ്യം പറഞ്ഞ ആക്രി കണക്ക് കൺഫ്യൂഷൻ ആയല്ലോ.
2 lakhs spend ചെയ്തിട്ട് 4 lakhs account ചെയ്താൽ വെളുപ്പിക്കൽ അല്ലല്ലോ കറുപ്പിക്കൽ അല്ലെ. Just tax വെട്ടിക്കൽ.
Ya manipulation on papers
4 lakh kanichal avark black money 4 lakh avide white ayille bro athinoru source undaki athine white aaaaki simple....
@@jaacksmedia2838 2 lakh spend cheythittu 4 lakhs accountil expense aayi kaanichal bakki 2 lakhs kayyil undavum. Government kanakkanusarich aa cash nammude kayyil undavilla because accounted expense is 4 lakhs.
So nammude kayyil ulla 2 lakhs cash black money aayipokum..
Vere oru example parayam. Oru veedu vangan neram real price 20 lakhs nammal koduthu but account vazhi koduthathu 12 lakhs aanu and aa same amount registeration documentsilum kaanichu. Remaining 8 lakhs paid as cash.
Ivide nammude kayyilulla 8 lakhs black money oru asset aayi and it is converted to white for us. But for the seller 8 lakhs black money aayi.
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാക്കിയെന്നാണ് സംഘികൾ പറയുന്നത്😂😂😂
A lot of businesses closed down and their management got arrested post it. See in Kerala itself. A lot of builders / jewelers crashed.
@@user-yk5lv8iw8x According to a 2018 report from the Reserve Bank of India ₹15.3 lakh crore (15.3 trillion rupees on the short scale) of the ₹15.41 lakh crore in demonetised bank notes, or approximately 99.3%, were deposited in banks, leading analysts to state that the effort had failed to remove black money from the economy.
ഒരു പരിധി വരെ.. അത് കൊണ്ട് ആണ്..real estate il black money running ippo ഇല്ലാത്ത കൊണ്ട് ..സ്ഥലത്തിന് വില ഇല്ലാത്തത്..
It has reduced...Even government has limitations if people try all dishonest practices