സ്വർഗത്തിലേക്ക് ടിക്കറ്റ് എടുത്ത അഞ്ചു കുഞ്ഞു ഡോക്ടർമാർ | Loose talk Episode - 557

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 116

  • @jayadasraman9671
    @jayadasraman9671 8 дней назад +34

    ഒരു വാർക്ക പണിക്കാരനും അയാളുടെ കർമ്മം അയാൾ ചെയ്യുന്നുണ്ട്. ഡ്രൈനേജ് വരുന്നവനും ഡോക്ടറും എൻജിനീയറും എല്ലാ ജീവനും ഒന്നു തന്നെയാണ്. എല്ലാവരും അവരവരുടെ കർമ്മം ചെയ്യുന്നു അത്രമാത്രം

    • @Mathew5644
      @Mathew5644 8 дней назад +2

      🙏🙏🙏🙏👍

    • @vishnu6613
      @vishnu6613 8 дней назад +1

      Varaka panikaranu entrance exam onm ila

    • @jayadasraman9671
      @jayadasraman9671 8 дней назад +6

      @vishnu6613 എൻട്രൻസ് എക്സാം എഴുതിയവൻ നിയമപുസ്തകത്തിൽ എവിടെയെങ്കിലും പ്രത്യേകതയുള്ളതായി പറഞ്ഞിട്ടുണ്ടോ. മൂന്നു വേദങ്ങളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. വാർക്കപ്പണിക്കാരന്റെ അധ്വാനത്തിന്റെ ഫലമാണ് അയാൾ ഇരിക്കുന്ന എൻട്രൻസ് എക്സാം ഹാൾ പോലും ആദ്യം എല്ലാവരെയും ഒരുപോലെ കാണാനും ബഹുമാനിക്കാനും പഠിക്കണം. എൻട്രൻസ് എക്സാം എഴുതി സർക്കാരിന്റെ കാശുകൊണ്ട് പഠിക്കുമ്പോൾ ബസ്സിൽ കുറഞ്ഞ കാശുകൊടുത്ത് യാത്ര ചെയ്യുമ്പോൾ. അതിൽ ഈ കൽപ്പണിക്കാരന്റെ നികുതി പൈസയും ഉണ്ട്. എൻട്രൻസ് പരീക്ഷ എഴുതി പോലും. രണ്ടുപ്രാവശ്യം എഴുതി തോറ്റാൽ. കാശുകൊടുത്ത് പ്രൈവറ്റ് കോളേജിൽ ചേരും.

    • @darkmoon7601
      @darkmoon7601 8 дней назад

      @@jayadasraman9671👍

  • @jayadasraman9671
    @jayadasraman9671 8 дней назад +26

    എല്ലാ ജീവനും ഒരുപോലെ തന്നെ പ്രത്യേകത ഒന്നുമില്ല ഷാജൻ

  • @benzvzvz9956
    @benzvzvz9956 8 дней назад +7

    നല്ല ക്ലാസ്സ്‌ ഞങ്ങൾ അമേരിക്കയിലുള്ളവരും നല്ല diciplinil ആണ് വണ്ടി ഓടിക്കുന്നത്. പേടി ഇല്ലാത് യാത്ര ചെയ്യാം.

  • @padmakumark6962
    @padmakumark6962 8 дней назад +3

    എല്ലാമരണവും ഒരുപോലെ തന്നെ യാണ് പൊതുജനത്തിന്.

  • @priyag1901
    @priyag1901 8 дней назад +3

    Very valid points by Mr. Shajan about re-examining the motor laws and bringing about changes.

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 8 дней назад +4

    ഡ്രൈവിംഗിനെ കുറിച്ച് മറുനാടൻ പറഞ്ഞ കാര്യങ്ങൾ 100% ശരി.

  • @ashokancp2282
    @ashokancp2282 8 дней назад +7

    കേരളത്തിൽ ആരാണ് ആദ്യം സ്വാധീനിക്കുന്നത് അവർക്ക് ഗുണം . കേരളത്തിനെ ഭരിച്ചു ഭരിച്ചു രാഷ്ട്രീയക്കാർ തുലച്ചു കളഞ്ഞു. കഷ്ടം.

  • @geethajoseph2470
    @geethajoseph2470 8 дней назад +4

    Love to watch marunadan --loose talk--- especially th these two---👍🏻👍🏻👌🏻👌🏻---hats off to dear shajan sacaria ---a dare devil 👌🏻👌🏻👌🏻💕💕💕

  • @DeepStarSix-mz9op
    @DeepStarSix-mz9op 7 дней назад +1

    സാജന്റെ ഡോക്ടർമാരോടുള്ള കലിപ്പ് മാറിയല്ലോ... ഈശോയെ 🙏

  • @santhoshkumar.asanthoshkum7091
    @santhoshkumar.asanthoshkum7091 8 дней назад +2

    ഷാജൻ സാറേ കൊച്ചു പശു കുഞ്ഞുങ്ങളെ കൊല്ലാൻ കൊണ്ടു പോകുന്ന ആ സംഭവം സർ ഒന്ന് ഇടപെടണമേ അപേക്ഷ ആണേ

  • @GEOKITCHENHINDI-bf5jn
    @GEOKITCHENHINDI-bf5jn 8 дней назад +3

    ഹോൺ അടിക്കേണ്ട സമയത്തും ചിലർ അടിക്കില്ല. എന്തോ അഭിമാന പ്രശ്നം പോലെ ആണ്. ഡ്രൈവിംഗ് പരിചയം കുറഞ്ഞവരാണ് ഹോൺ അടിക്കുന്നത് എന്നൊരു മിഥ്യ ധാരണ ഉണ്ട്. വലിയ അപകടം ഉണ്ടാകുന്ന കാര്യം ആണ്.കാര്യമാണ്.
    ഇൻഡിക്കേറ്റർ. അത്യാവശ്യ സമയത്തും ചിലർ ഇടാറില്ല
    അടുത്തത്. വൈകിട്ട് എത്ര പ്രകാശം കുറഞ്ഞാലും ഡിം ലൈറ്റ് ഇടുകയില്ല. അപകടം ഉണ്ടാക്കുന്ന സ്വഭാവം ആണ്.
    നമ്മെകളും സ്പീഡിൽ ഓടിക്കുന്ന വണ്ടി പുറകെ വന്നാലും ഓവർടേക്ക് ചെയ്യാൻ സമ്മതിക്കില്ല. Ego പ്രശ്നം.
    വളവിൽ ഹോൺ അടിക്കുക, രാത്രി വളവിൽ ലൈറ്റ് ഡിം ബ്റൈറ്റ് ആകുക എന്നുള്ള സ്വഭാവങ്ങൾ പണ്ടേ കേരത്തിൽ അന്യം നിന്ന് പോയി.
    ട്രാഫിക് പോലീസിന്റെ എണ്ണം വളരെ കുറവ്. റിക്രൂട്ട്മെന്റ് തീരെ ഇല്ല.
    ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നിയമ ലംഗനങ്ങൾ നിരവധി.

  • @sajiedakkaraarakkulam4561
    @sajiedakkaraarakkulam4561 8 дней назад +4

    കേരളത്തിൽ ഏറ്റവും കൂടുതൽ ക്രൈം നടക്കുന്ന മേഖല കേരളത്തിലെ റോഡുകളാണ്.എല്ലാവർഷവും ആവറേജ് 4200 ന് മുകളിൽ മരണങ്ങളാണ് നടക്കുന്നത്. അതീവ ഗുരുതരാവസ്ഥയിൽ പെടുന്ന 3 ഇരട്ടി ആളുകളും. എത്രയോ കുടുംബങ്ങളാണ് അത് വാങ്ങുന്നത്, എത്രയോ കുടുംബങ്ങളാണ് ഇത് കാരണം സാമ്പത്തിക തകർച്ചയിൽപ്പെടുന്നത്. ഇത് മുഴുവൻ അശ്രദ്ധമായ ഡ്രൈവിങ്ങും യാതൊരുവിധ റോഡ് നിയമങ്ങളും പാലിക്കാതെയുള്ള സംവിധാനങ്ങളുമാണ്. കൃത്യമായി ചെക്കിങ്ങും പിഴയും ഉണ്ടെങ്കിൽ കുറച്ചെങ്കിലും കുറെയുമായിരുന്നു. മറുനാടൻ പറഞ്ഞതെല്ലാം ശരിയാണ്. ഇതിനെതിരെ ഒരു ഡ്രൈവ് തുടങ്ങിക്കൂടെ

  • @vasu652002
    @vasu652002 8 дней назад +3

    തീർത്തും ദുഃഖകരമായ എങ്കിലും ഒഴിവാക്കാമായിരുന്ന ഒരു അപകടം. റോഡ് നിയമങ്ങൾ നമ്മൾ കർശനമായും പാലിക്കേണ്ട ആവശ്യകതയിലേക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നു. പതിനായിരത്തോളം പേരെ മരണത്തിൽ നിന്നും രക്ഷിക്കേണ്ടവർ സ്വയം മരണത്തിലേക്ക് ചെന്ന് ചാടിയത് തീർത്തും സങ്കടകരം തന്നെ.

  • @jose_puthenpurayil
    @jose_puthenpurayil 8 дней назад +3

    അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ചർച്ച ചെയ്യപെടുന്നു നിയമം ആരും കൃത്യമായി പാലിക്കുന്നില്ല അതാണ് ഇങ്ങനെ ഉള്ള അപകടം വർദ്ദിക്കുന്നത്

  • @ARVVALLYEDATH
    @ARVVALLYEDATH 6 дней назад +1

    ♥️05 നവംബർ 2024 വ്യാഴാഴ്ച
    രാത്രികാലങ്ങളിൽ ഡ്രൈവ്/റൈഡ് ചെയ്യുന്ന ഒരു നല്ല ശതമാനം ആൾക്കാർ വ്യക്തമായി റോഡിൻറെ നില (കണ്ടു) മനസ്സിലാക്കി സഞ്ചരിക്കുന്നവർ അല്ല. പലരും ഊഹിച്ച് വേഗത്തിൽ സഞ്ചരിക്കുന്ന വരാണ്. അത് അപകടം വിളിച്ചു വരുത്തുന്നതിന് ഒരു കാരണം ആകാറുണ്ട്.

  • @mythoughtsaswords
    @mythoughtsaswords 7 дней назад +1

    യാതൊരു അച്ചടക്കവും ഇല്ലാത്ത ഇന്നത്തെ വിദ്യാർത്ഥി വർഗം - പഠിക്കുമ്പോൾ പഠിക്കണം അല്ലാതെ ഉഴപ്പാനും, സമരം ചെയ്യാനും, Rag ചെയ്യാനും ചുറ്റിയടിക്കാനും പോകാതിരിക്കുക - അപ്പോഴേ സമൂഹത്തിന് ഗുണമുണ്ടാകു

  • @sureshp144
    @sureshp144 8 дней назад +7

    വളരെ ശരിയാണ്, ഇന്ത്യയിൽ നിയമങ്ങൾ കുറെ മാറേണ്ടതുണ്ട്.
    കേന്ദ്രം നടപടികൾ എടുക്കും എന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിന്റെ വരുമാന മാർഗം ആയി മാറരുത് 👍👍👍

  • @remaniremani-x1t
    @remaniremani-x1t 7 дней назад

    എന്തെല്ലാം സങ്കൽപ്പങ്ങളോടും ആഗ്രഹങ്ങളോടെ ആണ് മാതാ പിതാക്കൾ പഠിപ്പിക്കുന്നത്.. അവരുടെ വേദന? കേൾക്കുന്ന നമുക്ക് സഹിക്കുന്നോ?

  • @joyaugustine2690
    @joyaugustine2690 8 дней назад +4

    " ആനയ്ക്കെടുപ്പത് കുലേം (വാഴക്കുല ) എനിയ്ക്കെടുപ്പത് പിണ്ടീം " എന്ന് ഉരുവിട്ടുകൊണ്ട് വേണം വാഴ നടേണ്ടത്. പഴമക്കാർ പറയുന്നതാണ്.😂

  • @sumeshpozhikadavan
    @sumeshpozhikadavan 7 дней назад +1

    ഷാജൻ സ്കാറിയ &മറുനാടൻ മലയാളി team കേരളത്തിൽ ഉയർന്നു വരുന്ന അനധികൃത rent a car /കള്ള ടാക്സിയെ കുറിച്ച് ഒരു ന്യൂസ്‌ ചെയ്യണം ആലപ്പുഴ അപകടത്തിനു കാരണക്കാരൻ ആയ വാഹന ഉടമ വര്ഷങ്ങളായി അനധികൃത rent a car ബിസിനസ്‌ ആണ്

  • @Podiyan6526
    @Podiyan6526 3 дня назад

    മോനിഷ അമ്മ സാജൻ സാർ ഇന്റർവ്യൂ കൊണ്ട് വരു

  • @ARVVALLYEDATH
    @ARVVALLYEDATH 6 дней назад +1

    ♥️05 നവംബർ 2024 വ്യാഴാഴ്ച
    ശ്രീരാം വെങ്കിട്ടരാമൻറെ കേസിൽ പോലീസിൻറെ മുകളിൽ കേസെടുക്കേണ്ടത് ആയിരുന്നു. ആ കേസിൽ ലഹരി കഴിച്ചിട്ടുണ്ടോ എന്നുള്ളത് താമസിപ്പിച്ചു. ഒരുപാട് കുറ്റകൃത്യങ്ങൾ പോലീസ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് പോലീസിൻറെ പേരിൽ ആക്ഷൻ ഉണ്ടായില്ല??? ഇതൊക്കെ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളാണ്. ഒരുത്തരുപോലും ആ അനീതിക്കെതിരെ ഒരു ശബ്ദം ഉയർത്തിയില്ല. പിണറായി വിജയനെയും കുറ്റവാളി ആകേണ്ടതായിരുന്നു.
    എത്ര അനീതികൾ ആണ് ഈ നാട്ടിൽ നടക്കുന്നത് ??? പിണറായിയൊക്കെ ചവറ്റുവട്ടയിൽ കളയേണ്ട കാലം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു.

  • @priyag1901
    @priyag1901 8 дней назад +1

    Shajan sir, " Doctor" Shree kutty and " Doctor" Deepthi യെ ഇത്രേ പെട്ടന്ന് മറന്നോ. Every life is precious and every life matters...

  • @m4mthruorthodoxy38
    @m4mthruorthodoxy38 8 дней назад +3

    കരുണാകാരന്റെ അപകടം നടന്നത് കോൺടെസായിൽ ആയിരുന്നു

  • @ramumelethattu
    @ramumelethattu 7 дней назад

    വയനാട്ടിലെ റോഡുകളിൽ ആരും ഹോണടിക്കാറില്ല.'' എന്നാൽ ചീത്ത വിളിഇല്ല..'' തിരുവനന്തപുരത്ത് ചീത്തവിളിയാണ് മുഖ്യം!

  • @rajupissac1864
    @rajupissac1864 8 дней назад +2

    ഷാജഹാൻ ആ വാഹനം വാടകയ്ക്ക് കൊടുക്കപ്പെടുന്ന താങ്കൾ ഒന്ന് അന്വേഷിക്കണം കാരണം അല്ലെങ്കിൽ ഇനിയും ഇതുപോലുള്ള ഒരുപാട് അപകടങ്ങൾ ഉണ്ടാകും സത്യം പുറത്തു വരട്ടെ ഇതുപോലുള്ള അപകടങ്ങൾ വീണ്ടും ഉണ്ടാകും സത്യം പുറത്തു കൊണ്ടുവരണം

  • @JohnKunjumon-h9f
    @JohnKunjumon-h9f 7 дней назад

    traffic നിയമം മാറ്റം ഉടൻ വേണം
    ഗൾഫിലും യു.കെ. യിലെ നിയമം തന്നെയാണ് .

  • @MRP1.1000
    @MRP1.1000 8 дней назад +1

    അമിത വേഗത കേരളത്തിൽ ഒഴിവാക്കുക 👍

  • @lissyfrancis6594
    @lissyfrancis6594 7 дней назад

    ശ്രെദ്ധ മരിക്കുന്നിടത്ത്
    അപകടം ജനിക്കുന്നു

  • @ashokan2378
    @ashokan2378 День назад

    ഡ്രൈവിംഗ് ലൈസൻസ് പ്രായപരിധി 24 ആയിരിക്കണം, 24 ൽ താഴെയുള്ള അപേക്ഷ സ്വീകരിക്കരുത്.
    ലൈസൻസ് കിട്ടിയതിന് ശേഷം നന്നായ് പ്രാക്ടീസ് ആയാൽ മാത്രം മെയിൻ റോഡിൽ വണ്ടി ഓടിക്കുക, ഓരോ ജീവനും വിലപ്പെട്ടതാണ്, പ്രവേശന പരീക്ഷ നന്നായെഴുതി എന്ന് കരുതി വണ്ടി ഓടിക്കാൻ അറിയണം എന്നില്ലല്ലോ.
    കൂടാതെ നന്നായി ചിന്തിക്കുക എല്ലാ ഡോക്ടർമാരും വളരെ ബുദ്ധിമാനും പ്രതിഭയുമല്ല

  • @udayakumarp7472
    @udayakumarp7472 8 дней назад

    കേരളത്തിലെ റോഡുകൾ No 1 ആയതു കൊണ്ട്...... കുറ്റം തികച്ചും ഡ്രൈവർമാർക്കിരിക്കട്ടെ .....

  • @southstburger1809
    @southstburger1809 8 дней назад +1

    Also talk about a 19 year old Nursing student from Palghat who fell off from the train in Salem while travelling from Chennai to her home in Kerala!!

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 2 дня назад

    നിങ്ങൾ ഇപ്പോഴും കൃഷി തന്നെയാണ് ചെയ്യുന്നത്. അത് സംഘികൾക്ക് വേണ്ടി വർഗ്ഗീയ കൃഷി ആണ് എന്ന് മാത്രം

  • @MGK3764
    @MGK3764 5 дней назад

    Speed is also definitely a killer.

  • @darkmoon7601
    @darkmoon7601 8 дней назад

    ഇത് ഒരു ദാരുണ സംഭവം ആയിപോയി. ആ കുട്ടികൾക്ക് ആദരാജ്ഞലികൾ. പിന്നെ നിങ്ങൾ പറഞ്ഞ ജീവന്റെ വില, അതു എല്ലാവരുടെയും ഒരുപോലാണ്. അമൂല്യമാണ്, ഇതുവരെ ഒരു മനുഷ്യനും തിരിച്ചു നൽകാൻ പറ്റാത്തതാണ്. അതുകൊണ്ട് അതാരുടെ ആയാലും തുല്യം ആണ്.

  • @meenaanil3045
    @meenaanil3045 8 дней назад +1

    11 seated vehicle 😮

  • @priyag1901
    @priyag1901 8 дней назад

    Deepest condolences to the families and friends of these 5kids.

  • @shajanjacob1576
    @shajanjacob1576 8 дней назад +4

    നിങ്ങൾക്കു വേറെ പണിയില്ലേ?
    മര്യാദക്കു വണ്ടിയോടിക്കാത്ത കേരളത്തിൽ ഇതിൻ്റെ നൂറു മടങ്ങ് അപകടം ഉണ്ടാകാത്തതാണ് അത്ഭുതം

  • @mindspace8533
    @mindspace8533 8 дней назад +1

    സത്യം..പാളയംകോടൻ കിട്ടാനില്ല

  • @SureshKumar-ru1is
    @SureshKumar-ru1is 7 дней назад

    🙏😢😢😢

  • @citizeN10
    @citizeN10 7 дней назад

    തവേര വണ്ടിക്ക് ബോഡി play കൂടുതൽ ആണു നിയന്ത്രണം കിട്ടില്ല

  • @valsalabhasi7481
    @valsalabhasi7481 8 дней назад +1

    എന്തായാലും ഈ കടയിൽ എന്നും ഒരു പച്ച ക്കുല. ഇത് പഴുക്കില്ലേ? ആദ്യം വാഴ കൃഷി ചർച്ചക്കിട്ടു.

  • @manojpkd5736
    @manojpkd5736 7 дней назад

    U pointed for my kid as a father I do want to her to go through entrance trauma.. She is pharm d... I am happy what she is... Not relevant... But this is unfortunate.. Brilliant guys..suppose to take so many people n future.. It's very sad movement.. What to say... We may think abt god.. Becoz of this .. Unfortunate.... Don't know why

  • @sasidharansasi5105
    @sasidharansasi5105 8 дней назад +3

    കേരളത്തിലെ പല റോഡുകൾ വളരെ വീതി കുറഞ്ഞതാണ്. മൂന്നു വെള്ള ലൈൻ ഇട്ടു ഒരു ഡിവൈഡർ പോലുമില്ലാതെ അപകടമായ രീതിയിൽ വണ്ടികൾ ഓടിക്കുന്നത് കാണം. അപ്പോൾ ആർക്കെങ്കിലും പെട്ടെന്ന് പോകുമ്പോൾ സൈഡ് എടുത്താൽ വലിയ അപകടങ്ങൾ സംഭവിക്കും. പിന്നെ അശ്രദ്ധമായി വണ്ടി ഓടിക്കുന്നത് ഇതിനു കാരണമാണ്.ഭാഗ്യമുണ്ടെങ്കിൽ പരുക്കൊന്നുംകൂടാതെ തിരിച്ചെത്തും. എന്നാൽ ഈ വാർത്ത ചാനലുകൾ ആഘോഷിക്കുകയാണ്. മരണത്തിൽ ആർക്കാണ് വിഷമമില്ലാത്തതു. ഇതു ഒരു കച്ചവടമാക്കുകയാണ്.

  • @padminimg2857
    @padminimg2857 8 дней назад

    🙏🏻🙏🏻🙏🏻

  • @sureshp144
    @sureshp144 8 дней назад

    അശ്രദ്ധരായ ഡ്രൈവർമാർ നിറയെ ഉണ്ട് ksrtc യിൽ, തിരുവനന്തപുരം മുതൽ മലപ്പുറം യാത്രയിൽ, കഴക്കൂട്ടം 8:15 pm, arrival 6 am, ഞാൻ ജീവൻ പണയം വെച്ച് വന്നത് 🙏🙏🙏

  • @thomassimon6975
    @thomassimon6975 6 дней назад

    Loose Talk കേട്ടു.
    The Official Hughway Code book കൈവശം ഉണ്ടോ?
    ഇത് എന്തു കൊണ്ട് ഇൻഡ്യയിൽ എന്തു കൊണ്ട് ഇല്ല?
    Not published in India after 1947.
    Please discuss on this topic.

  • @cause1515
    @cause1515 4 дня назад

    Shajan വല്ലാതെ over ആകുന്നു.

  • @DeepStarSix-mz9op
    @DeepStarSix-mz9op 7 дней назад

    ഡോക്ടർമാർ എന്ന് കേൾക്കുമ്പോൾ സന്തോഷം മറച്ചുവച്ചുള്ള സാജന്റെ അഭിനയവും
    നഴ്സുമാർ എന്ന് കേൾക്കുമ്പോൾ സങ്കടം മറച്ചു വച്ചുള്ള സാജന്റെ അഭിനയവും 👀
    മക്കളെ പഠിപ്പിച്ചു ഡോക്ടർ ആക്കാൻ പറ്റാത്ത മലയാളികൾ എല്ലാവരും ഇങ്ങനെ ചൊരുക്ക് കാണിക്കുന്നു. 🤡
    എന്തൊരു "റോഡ് സംസ്കാരം"

  • @kuriakosereju
    @kuriakosereju 7 дней назад

    35:42 😂😂😂

  • @accurum123
    @accurum123 8 дней назад

    I feel sad for their parents

  • @satheeshkumar247
    @satheeshkumar247 8 дней назад

    ടിഷ്യു കൾച്ചർ കയ്കൾ വയ്ക്കുക ഞാൻ സഹായിക്കാം

  • @Sm_ithaa
    @Sm_ithaa 8 дней назад

    ഒരു കാൽ എപ്പോളും break ആയിരിക്കണം എന്ന് 🙄

  • @PR-dz3yl
    @PR-dz3yl 8 дней назад

    Shaja,you are right..2 years they worked 14 hours everyday to get this admission. I cried whole day. Pls see my below msg Shaja...please..we lost 5 brilliant assets. Heart broken

  • @sreethuravoor
    @sreethuravoor 8 дней назад

    4:04 ചേട്ടാ ഇങ്ങനെ വേണം എല്ലാ ജോലിയും ചെയ്യാൻ. ആസ്വദിച്ചു ചെയ്യണം

  • @jayantha.p.879
    @jayantha.p.879 8 дней назад +2

    A clue shajan sir Post mortem body of deceased children's & our ADM kannur. Cross check.

  • @ajigeorge7408
    @ajigeorge7408 8 дней назад

    11 Adults Going Together in a car is illegal. What safety is followed there ? Its Really sad Youth does not follow The Rules

  • @finiantony225
    @finiantony225 8 дней назад

    😢😢

  • @jaisonouseph8928
    @jaisonouseph8928 8 дней назад

    Keep distance 10 meter

  • @snair-x3n
    @snair-x3n 8 дней назад

    Hi sir just rewind the cctv. First there was a car passed then the transport, within seconds the car passed then the transport came in the picture. Think about it sir.

  • @lekshmanantr7460
    @lekshmanantr7460 8 дней назад

    ടിക്കറ്റ് എടുത്തു എന്ന കൃാപ്ഷൻ മാറ്റൂ

  • @vinodakumar1186
    @vinodakumar1186 8 дней назад +1

    Bharath motham rakskikkunna oru yodhavinum iverekkal pradhyanam und

  • @OppositionVoice
    @OppositionVoice 7 дней назад

    doctor students have no extra value all are equal its not fair in saying that statement

  • @gopikrishnan890
    @gopikrishnan890 8 дней назад

    The way majority drive, i really think how they get home everyday. Fast and furious with little knowledge whats comming around the corner and at what speed......

  • @video4manoj
    @video4manoj 8 дней назад

    Sad news. Speed thrills but kills

  • @harikrishnan-pt2lp
    @harikrishnan-pt2lp 8 дней назад

    There should be an Engineering subject, traffic engineering

  • @jollyroy2074
    @jollyroy2074 8 дней назад

    High time the transportation in India is modified

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 8 дней назад

    Since they are dr this much hype

  • @sreethuravoor
    @sreethuravoor 8 дней назад

    10:02 ചേർത്തല x ray ജംഗ്ഷൻ ആണ്

  • @subinbabukalluvila7699
    @subinbabukalluvila7699 8 дней назад

    Sir nammude road nte avasta kode nammal vilayiruthanam, Abs braking system iilla tavera vehicle nu illa innu pramuka channel il kalum paranju, pine endina abs illatha vehicles nu re registration Rto kodukune, grip ulla road vendey

  • @venus8646
    @venus8646 8 дней назад

    എൻ്റെ ഷാജാ ! നിങ്ങളുടെ ഇത്തരം അനുഭവങ്ങൾ ആത്മകഥയിൽ എഴുതു ഇതൊക്കെ എന്തിനു ഇവിടെ വിസ്തരിക്കുന്നു ?

    • @sabarinathps2222
      @sabarinathps2222 7 дней назад

      Ningal enthin ith kelkunnu?
      ee parupaadiyude peeru thanne loose talk enn aan

  • @prashanthvrai6384
    @prashanthvrai6384 8 дней назад

    buss ayadkond Raksha pattu ellengill

  • @sunil4824
    @sunil4824 8 дней назад

    Ellarum reservation aanennu thonnunnu

  • @gopakumarkumar350
    @gopakumarkumar350 8 дней назад

    Medical padikkunnavanayalum thottipanicheyyunnavanum jeevante vila orupoleya sare keralathi prathyekichu e thiruvanvanathapurathukarkku ahankaram kooduthala

  • @vidya09
    @vidya09 8 дней назад

    Was there any vehicle trying to overtake tge bus and is that why the students vehicle moved to the right?

  • @dockmarineaquatic1388
    @dockmarineaquatic1388 8 дней назад

    What rubbish every life is important and every job is important

  • @MidhunBabuK-xw9xk
    @MidhunBabuK-xw9xk 8 дней назад

    Heading sheriayilla

  • @JosephineSabaratnam
    @JosephineSabaratnam 8 дней назад

    Ravile 5 maniku ante doctor muttam adichu varum ......manushyan matrukayakanam

  • @manojnairtvr8584
    @manojnairtvr8584 8 дней назад

    100% vahana udamakal padikanam

  • @Milano-mecca
    @Milano-mecca 8 дней назад +2

    അഞ്ചു വർഷം കഴിഞ്ഞു രോഗികളെ ആയേക്കാവുന്ന കുറെ രോഗികൾ രക്ഷപെട്ടു എന്നാശവസിക്കാം

    • @abdulazeezmp3454
      @abdulazeezmp3454 8 дней назад +3

      തന്നെ പോലെയുള്ള കുറേ കീടങ്ങൾ ഭൂമിയിൽ നിന്നും ഒഴിഞ്ഞ് പോയാൽ ഭൂമിക്ക് അത്രയും ഭാരം കുറഞ്ഞേനെ.

    • @fath8936
      @fath8936 8 дней назад

      Poda

  • @josefebin2229
    @josefebin2229 8 дней назад

    Hydroplane is the main cause, as seems Shajan there form a film between tyre and road, just can't stop even breaking. Another is lack of seat belt and median on the road

  • @purushothamanbabysreedhara5414
    @purushothamanbabysreedhara5414 8 дней назад

    lack of observation?

  • @helium369
    @helium369 8 дней назад

    Totally very bad news. But they should have followed safety procedures.
    Don't understand about this. Don't teach it in school.

  • @NavasNavas-fo1qm
    @NavasNavas-fo1qm 8 дней назад +4

    ഈ കോൺഗ്രസ് ചാരനെ BJP ക്കാർ കരുതിയിരിക്കുക....😮

    • @joi703
      @joi703 8 дней назад

      താങ്കളുടെ മതതീവ്രവാദം താങ്കളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ. ബിജെപി കാർക്ക് ആൾക്കാരെ തിരിച്ചറിയാൻ അറിയാം.

    • @rajan3338
      @rajan3338 8 дней назад

      podaa naaree

    • @mymoviechoices
      @mymoviechoices 8 дней назад +1

      njangal sahicholam😁

  • @harikumars5922
    @harikumars5922 8 дней назад +3

    Not Overtake alone, somebody,s vehicle ie the driver is not well versed with the condition ,break etc while applying sudden break the vehicle might have skid away and collide with bus.