ഭർത്താവിന്റെ വീട്ടുകാർ വില്ലന്മാർ , Toxic In-laws, വീടും നാടും വിടുന്നവർ

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 281

  • @jbitv
    @jbitv  7 часов назад +7

    To know more and invest in ICICI NFO 👉🏻 tinyurl.com/muckyj8b

    • @malavikapradeep9889
      @malavikapradeep9889 5 часов назад

      Excellent topic bro ❤

    • @nikhilas7239
      @nikhilas7239 5 часов назад

      നമ്മുടെ ജനറേഷൻ എങ്കിലും ടോക്സിക് in laws ayi മാറാതിരിക്കുക

  • @soumyakalyani8112
    @soumyakalyani8112 5 часов назад +204

    ആണുങ്ങൾക്ക് പൊതുവെ ഒരു വിചാര० ഉണ്ട്, സ്८തീകൾ ഗവൺമെൻറ് ജോലിക്കാരെ നോക്കിയിരിക്കുന്നതാണ് വിവാഹം വൈകുന്നത് എന്ന്.... ഞാനുൾപ്പെടെ പലരു० സമാധാന० ആ८ഗഹിച്ചിട്ടാണ് വിവാഹ० വേണ്ടന്നു വയ്ക്കുന്നത്.... പുറമെ നിന്നു നോക്കുമ്പോൾ it's an interesting thing.... But ഇതുപേലൊരു....

    • @godfathere003
      @godfathere003 4 часа назад +3

      ഇയാൾക്ക് ജോലിയും കൂലിയും വല്ലോ ഉണ്ടോ

    • @soumyakalyani8112
      @soumyakalyani8112 3 часа назад +27

      @godfathere003 ya.... അതിൻെറ confidence und....

    • @my__wld
      @my__wld Час назад

      @@soumyakalyani8112 ellam ningl vicharikum pola ano? plane accident akum enn karuthy arum planel kertha irikuno

    • @supersapien5124
      @supersapien5124 45 минут назад

      കല്ല്യാണം കുറയുവാൻ ഉള്ള reason ഇതൊന്നും അല്ല. നേരത്തേ 21 ഇല്‍ കെട്ടുന്ന പെണ്ണ് ഇപ്പൊ 25-26 ആയി. 5 വര്‍ഷം ഗ്യാപ്പ് fill അയാല്‍ കല്യാണത്തിന്റെ എണ്ണം പഴയത് പോലെ ആവും. Anxity കൊണ്ട്‌ കല്യാണത്തിന്റെ എണ്ണം കുറയുന്നത് വളരെ കുറവ് ആണ്.
      NB: ഇതേ Anxity ആണുങ്ങള്‍ക്കും ഉണ്ട്.

    • @ShabeerIbrahim-e6o
      @ShabeerIbrahim-e6o 21 минуту назад

      ​@@my__wld എന്ന് വെച്ച് ഒരാളെ പിടിച്ച് നിർബന്ധിച്ചു പ്ലെയിനിൽ കേറ്റെണ്ട കാര്യമുണ്ടോ 🙄

  • @vedaagni6883
    @vedaagni6883 7 часов назад +298

    വീട്ടിലും നാട്ടിലും പോരാഞ്ഞിട്ട് സോഷ്യൽ മീഡിയയിലും നെഗറ്റിവിറ്റി🥴Fear of marriage 📈

    • @JGeorge_c
      @JGeorge_c 7 часов назад +16

      😂 even self chosen relationships also ending in disaster also are in news ( even ranging from drugs to killing , stealing , loot , cheating and all sorts of issues where couples get caught aswell ). Hence the reality face most of the laws still aren't still able to punish people equally (gender to many other factors ) .

    • @Lovela11
      @Lovela11 7 часов назад +4

      Oops! Only a negative bundle can look at this as a negativity!
      It's the best advise so far I have seen by a young man to any Kerala family ❤❤❤

    • @Lovela11
      @Lovela11 7 часов назад +8

      Ketti kondu swantham veettil povuva
      Allengil share the expenses of a rented house or if you both are able to afford to pay housing loan, do that
      Allaathe ketti kondu poyi ITTU KODUKKA ALLA for emotional rides

    • @vedaagni6883
      @vedaagni6883 6 часов назад +2

      ​​@@Lovela11hey my comment was not abt this particular video😅Of course it was a great suggestion from jbi. I have just thought abt the reasons behind this one..

    • @vineshv
      @vineshv 6 часов назад +2

      This will fall in place once the so called "relatives" understand the mistake and change themself.

  • @a27680
    @a27680 7 часов назад +307

    And people wonder why women don't want to get married.

  • @parvathisudheesh9542
    @parvathisudheesh9542 7 часов назад +186

    ഞാൻ 9th ൽ പഠിക്കുമ്പോഴാണ് എന്റെ ചേച്ചിക്ക് കല്യാണം നോക്കിയിരുന്നത് അന്ന്കാണാൻ വന്ന ഒരു ചെക്കന്റെ പെങ്ങന്മാർ പറഞ്ഞു അവരുടെ അമ്മയെ നോക്കാൻ ആണ് ഇപ്പോൾ കല്യാണം കഴിക്കുന്നത് എന്ന്, അന്നേ എനിക്ക് ഇവരൊക്കെ എന്തൊരു വിവരക്കേട് ആണെന്ന് തോന്നി, എന്തായാലും ആ കല്യാണം ഞങ്ങൾ വേണ്ടെന്നു വെച്ചു

    • @archanac159
      @archanac159 7 часов назад +15

      Nannayi

    • @sne6553
      @sne6553 6 часов назад +34

      Ente koode padicha oru frnd pg vare padich lecture aay joli cheyukayaayirunnu. Aval 'so called adkkavum othukkavum ulla penkutty' aanu, proposal vannapol thanne adikm samsaarikkan onnum pattiyilla, mrg kaznj husband 1st paranjath thanne ente ammak vendiyaqnu kalyanam kazhikkunnatennum ipozhe kalyanam kazhikkane thalparyamillennokke aanu, athukond jolik poyal amma ottakaakumennoke paranj joli resign cheyyipichu.. aa amma aanel ivalekkal healthy aanu, odi nadakkunna oru amma. Avare enth nokkan. Ival enth paranjaalum next moment amma aryum. Inganathe amma mon onnum kalyanam kazhikkaruth

    • @merlin3515
      @merlin3515 6 часов назад +13

      എന്നെ ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നു 27 കൊല്ലം കഴിഞ്ഞിട്ടും സ്വൗര്യമില്ല

    • @izac90210
      @izac90210 2 часа назад +2

      Toxic familyum society sherikanum keralam motham

  • @Elizabeth-rg3mj
    @Elizabeth-rg3mj 6 часов назад +94

    കല്യത്തിന് മുന്നേ എത്ര ചക്കരയും അടയും ആണേലും മാര്യേജ് കഴ്ഞു മാറി താമസിക്കുക.. Distance make relationship more stronger

  • @rb483
    @rb483 5 часов назад +67

    Well said.. ഒരു പുരുഷനായിരുന്നു കൊണ്ട് സ്ത്രീകളുടെ ജീവിതം ഇത്രയും കൃത്യമായി പറയാൻ എങ്ങനെ സാധിക്കുന്നു.. Hats off... N lots of respect 👍🏻👍🏻🙏🏻🙏🏻

  • @Chels-ce4vi
    @Chels-ce4vi 5 часов назад +88

    എന്റെ cousin ഒരുത്തൻ ഉണ്ട്. നല്ല ഒരു കുടുംബത്തിലെ ഒരു പെണ്ണിനെ കെട്ടികൊണ്ട് വന്ന്. പക്ഷെ എന്റെ കുഞ്ഞമ്മ ആ പെണ്ണിന് സമാധാനം കൊടുത്തില്ല. ഇവർ രണ്ടുപേരും എവിടെ എങ്കിലും പോയാലോ, ഒരുമിച്ച് time spend ചെയ്താലോ വല്ലാത്ത പ്രശ്നം ആണ് ഇവർക്ക്. ഇവൻ ആണേൽ അമ്മയുടെ ഭാഗത്തും. പെണ്ണിനേം കൊണ്ട് മാറി താമസിക്കാൻ ഞങ്ങൾ പറഞ്ഞപ്പോ ഇവൻ അമ്മയെ വിട്ട് പോവില്ല. അങ്ങനെ അവൾ അവളുടെ വഴിക്ക് പോയി ഇപ്പൊ second marriage ഉം കഴിഞ്ഞ്. ഇവൻ 3g തെറ്റി നടപ്പുണ്ട്. കല്യാണം ഒന്നും set ആകുന്നില്ല. ഇവിടെ first കേട്ടുന്നവർക്ക് വരെ പെണ്ണില്ല ഇതിന്റെ ഇടയിൽ കൂടെ കുഞ്ഞമ്മക്ക് ഒടുക്കത്തെ demand ഉം . Adult ആയി കഴിഞ്ഞാൽ നിങ്ങളുടെ personal life il parents ന് ഒരു boundary ഒക്കെ വെക്കണം. അല്ലെങ്കിൽ ഇത് പോലെ ആവും അവസ്ഥ.

    • @TheKuttaapi
      @TheKuttaapi 5 часов назад +6

      enta veetillum und ethu poole onn ammamarude vicharam enta monu evalonnum poora enna

    • @Haseena-b7t
      @Haseena-b7t 4 часа назад +9

      Enthyalum nalla bodham ulla penkutti

  • @SaliniMS
    @SaliniMS 6 часов назад +109

    Jaibi, ഒരു പുരുഷന്റെ മനസ്സിൽ നിന്നു ഒരു സ്ത്രീയെ ഇത്ര മനസ്സിലാക്കിയതിനു ആദ്യം നന്ദി പറയട്ടെ..100% ഈ 2024 ഇലും നടക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ.. In-laws മാത്രമല്ല, ബാക്കി ഉള്ള അവരുടെ relatives നെ വരെ handle ചെയ്യാൻ പാട് പെടുന്നുണ്ട്. Literally "അടിമ".

    • @SJ-yg1bh
      @SJ-yg1bh 3 часа назад

      Correct . അടിമ അതാണ് വാക്ക് 😢

    • @naijajinu3428
      @naijajinu3428 2 часа назад

      😢

    • @MicheliDewillis
      @MicheliDewillis Час назад

      Mother in law sister in law and mother in law kku 2 sisters um venam good combination aanu 😢😢 10 varsham munp orupaadu anubhavichu. Suïcide cheyyan pedi aayond ipolum Njan jeevich irikkunnu

  • @Niharika809
    @Niharika809 4 часа назад +60

    ഒരു കല്യാണം കഴിച്ചു അനുഭവത്തിൽ പറയുവാ pattuvanel കല്യാണം കഴിക്കാതിരിക്കുക, എല്ലാ ചെക്കന്മാരും കുടുംബവും മോശം ആണെന്ന് പറയുന്നില്ല പക്ഷെ കൂടുതലും അങ്ങനെ ആണ് 🙇🏻‍♀️

    • @MicheliDewillis
      @MicheliDewillis Час назад +2

      True, Pandu ithrayum bhudhi undayirunnel marriage cheyyillarunnu . Ee video parayunna karyangal ellam anubhavicha aallanu Njan . Husband nte achan vecha veetil thamasikkunnu enna oru adhikaaram epolum mother in law parayum sister in law parayum ( she is well educated and govt hospital il doctor aanu annu enik manasilayi education undayitt karyam illa ennu )
      Aval epolum parayum aarunnu ente achan nte veedu ente achante cash ennu . Ellathinum upari Ella Sunday um father in law njangalude room and toilet check cheyyum innum enik manasilayittilla enthinaa angane cheythe ennu . Without my permission ellavarum room il keri nokkum . Now I’m happy enik ulla jeevanum kond Avidunnu maari . Financially independent aayi happy aayi jeevikkunnu. Thanks to my parents enik nannayi padikkan sahacharyam thannathinu. Video kaanunna girls please study well and get a job first, then 100 thavana aalochichitt get married . Society kum friends num family kum vendi kettaruth. Avasanam kashtapedumbol ottakke kaanu Sadhya kazhikkan vanna aarum kaanillaa😂😂

  • @hridyamuralikk
    @hridyamuralikk 5 часов назад +105

    എന്താ കല്യാണം കഴിക്കാതത് എന്ന് ചോദിക്കുന്ന എൻ്റെ എല്ലാ നാട്ടുകാർക്കും ബന്ധുക്കൾക്കും ഈ video സ്നേഹപൂർവ്വം ഞാൻ സമർപ്പിക്കുന്നു 😂
    ഇതാണ് ഇന്നത്തെ കാലത്ത് പെൺകുട്ടികൾ വിഹാഹം ചെയ്യാൻ മടിക്കുന്നത് . Elllareyum generalize chyyan padilla എന്ന് അറിയാം but ഇന്നും കുറെ ആൾക്കാർ എങ്ങനെ ഒക്കെ തന്നെ ആണ്.

    • @nim3127
      @nim3127 4 часа назад

    • @nchl5340
      @nchl5340 3 часа назад

      Enthengilum patiyittu "Generalize chayyaruthu" ennu paranjittu kaaryamillallo?

    • @Gopika-dp5nz
      @Gopika-dp5nz Час назад +1

      അവരുടെ വാക്കും കേട്ട് അവസാനം എന്തെങ്കിലും പ്രശ്‌നങ്ങൾ വന്നാൽ ഈ പറഞ്ഞ ബന്ധുക്കളൊന്നും കാണില്ല..

  • @parvathysaneesh6274
    @parvathysaneesh6274 6 часов назад +88

    സത്യം 💯 still ഇതൊക്കെ generalize ആക്കും അതാണ് ഏറ്റവും പേടി 🤐എനിക്ക് ithepole ഒരു അനുഭവം ഉണ്ടായി എന്റെ അമ്മക്ക് വയ്യ അത്കൊണ്ട് അമ്മയെ help ചെയ്യാൻ കുഞ്ഞിലേ മുതൽ കൂടെ കൂടി 💯പെർഫെക്ട് അല്ല എന്നെ കൊണ്ട് പറ്റുന്ന പോലെ കൂടികൊടുക്കും. ഒരിക്കൽ ഞങ്ങടെ ഒരു റിലേറ്റീവ് ഫാമിലി കേറി വന്നു വീട്ടിൽ,അന്ന് ഞാൻ അമ്മയെ help ചെയ്യുന്ന കണ്ടോണ്ട് കിച്ചണിലേക്ക് അവർ 4 പേര് കേറി വന്നു ആ കൂടെ newly wed couple ഉണ്ട് അപ്പോൾ father in law,അത്രേം പേരുടെ മുന്നിൽ വെച്ചു ആ കെട്ടി വന്ന ചേച്ചിയോട് കണ്ടോ കണ്ടു padikk എന്ന് 🤐🤐എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അന്ന് മുതൽ ആ ചേച്ചി മിണ്ടില്ല അതേപോലെ നാട്ടുകാരോട് ഒക്കെ പറയും ഞാൻ നന്നായിട്ട് അടുക്കള പണി ചെയ്യും എന്ന് ഇത് കേട്ട് പ്രൊപോസൽസ് വരെ വന്നു 🤐എന്നിട്ട് ഒരു നാണമില്ലാതെ പറയുവാ വേറെ ഒന്നും വേണ്ട അടുക്കള പണി അറിയാലോ എന്ന് 😢😢😢😢traumatizing 😢

    • @vedaagni6883
      @vedaagni6883 6 часов назад +6

      Dark🤦🏻‍♀️

    • @parvathysaneesh6274
      @parvathysaneesh6274 6 часов назад +5

      @vedaagni6883 yes😭അവരുടെ മക്കളുടെ mrg നടത്തിയ ബ്രോക്കറോട് വരെ പറഞ്ഞു അവർ ഇപ്പൊ അതും പറഞ്ഞു nadakkund 💔

    • @helanjose1723
      @helanjose1723 6 часов назад +13

      Uyoo kunje agane ulkavare kettaruth aadukala pani cheyyan alla kettunnath egane kure enam🥴

    • @meeraaaah
      @meeraaaah 6 часов назад

      ന്റെ പൊന്നോ 🙄ഫുഡ് ഉണ്ടാകുന്നത് വിശപ്പ് മാറ്റാൻ ആണെന്നും ക്ലീൻ ചെയുന്നത് ശുചിത്വതിന്റെ ഭാഗം ആണെന്നും അങ്ങനെ ഇതൊക്കെ എല്ലാർക്കും ആണിനും പെണ്ണിനും ഒരേ പോലെ ബാധകം ആയ അറിയേണ്ട ബേസിക് നീഡ് ആണെന്നും ഇപ്പഴും അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട് 🥲

    • @veenasudheer8532
      @veenasudheer8532 5 часов назад

      ​@@parvathysaneesh6274 thaan nalla uracha stand edukkanam. Njan ente veetil paranju kalayana karyam nirbhandhichal njan matham maari nun avumennu. It's far better than getting married. I know nun life athra sukhakaramalla. It's part of patriarchy but still... Comparatively better option. So ippo veetil arum kalyanakarayam parayumbol ente karyam eduthidaarilla.

  • @Rose-pe4cy
    @Rose-pe4cy 6 часов назад +129

    When i became pregnant my husband and in-laws brought me to my parents home as it's the duty of girls parents to take care of medical and other expenses for first delivery. They didn't come for a long time after delivery to see me and my daughter. They told its my parents duty and not my husband's or in-laws to take care of me and my baby. How it becomes my duty to take care of them in their illness and old age?

    • @minnumg
      @minnumg 6 часов назад +15

      It’s the couples duty and only their duty to look after their children and their expenses. In laws can help to a certain extent if they want but ultimately it was the couple’s decision to have the child.

    • @rb483
      @rb483 5 часов назад +2

      Yes

    • @rpaul8497
      @rpaul8497 5 часов назад

      The system has been set up just to loot girls parents by some peratta kilavanmar

    • @maryreshma9756
      @maryreshma9756 5 часов назад +27

      I don't understand, if your husband can make you pregnant, why can't he take care of the expenses. It's the truth in many marriages.

    • @shiyass-lq1hr
      @shiyass-lq1hr 4 часа назад

      South kerala ano

  • @Mariyam_mariyam25
    @Mariyam_mariyam25 7 часов назад +72

    ഇതിൽ ശരിക്കും അമ്മക്കുണ്ടാവുന്ന കുശുമ്പ് ആണ് മെയിന് reason as a DIL nammalod seniors ഇന് juniours ഇനോടുള്ള ഒരു tharam പുച്ഛവും ദേഷ്യവുമാകും

  • @shabnat7881
    @shabnat7881 6 часов назад +48

    Marriage kazhinjal oru kootar parayum ninne ketichuvitathanu.. Mattukoottar parayum ne vannu keriyathanu.... . ith anubhavichavarkee ariyu...😢

  • @ursdhanyaa
    @ursdhanyaa 6 часов назад +48

    Ketiyon ഗൾഫിൽ പോയിട്ട് പോലും ഇവരുടെ വീട്ടിൽ ആണ് നിന്നിരുന്നത്..സ്വന്തം വീട്ടിൽ നിൽക്കട്ടെ എൻ്റെ അമ്മ അവിടേ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞപ്പോ പറയുവാ.. ഈ"പേര്" കെട്ടിയ പെണ്ണാണെങ്കിൽ "ൻ്റെ പേര്" എൻ്റെ വീട്ടിൽ നിൽക്കും 😢 ഇറങ്ങി പോയാ കയറി ചെല്ലാൻ സ്വന്തം വീടില്ലാതൊണ്ട് അവിടേ തന്നെ നിക്കേണ്ടി വന്നു..നിന്നെ കെട്ടിച്ചയച്ചതാണ് ഇത് നിൻ്റെ വീടല്ല എന്ന് സ്വന്തം അനിയൻ പറഞ്ഞതിന് ശേഷം എങ്ങനെ പോകാൻ കഴിയും..സത്യം പറഞ്ഞ ഈ പെൺകുട്ടികൾക്ക് സ്വന്തം എന്ന് പറയാൻ ഏത് വീടാനുള്ളത്..😢😢

    • @preeth_u
      @preeth_u 5 часов назад +10

      Swanthm joli cheyth swantha paisa kk otta muri engilum olla oru house swanthamakuka. Avdann erakki vidan aarkum pattilallo...oru penkunj ondayal athinodum parayanam swanthamayit oru jolim veedum ondakitte kalyanm kazhikavu enn

    • @ursdhanyaa
      @ursdhanyaa 2 часа назад +2

      @@preeth_u ee vashikk psc padich ജോലിയും വാങ്ങി.ഇനി അടുത്ത ലക്ഷ്യം സ്വന്തം പേരിൽ ഒരു വീടാണ് 🥰

    • @Sush445
      @Sush445 2 часа назад

      Aniyanteyo chettanteyo koode aanel nathhoon porum undavum. Independent aavunnath aanu nallath

    • @Sneha-TVM
      @Sneha-TVM 10 минут назад

      ​@@ursdhanyaaIthe aagraham manassil vach psc padikkunnu. Job vaangiyit first oru veed😌... Veedinte kaaryam parayumbol ninakkenthina veed ennokkeya palarum chodhikkunnath. Thats our society😐

  • @BS-jh8ce
    @BS-jh8ce 6 часов назад +43

    Eattavum nalla karyam kalyanam kazhiyumpol maari thamasikkuka. Parasparam support venda samayathu sahayikkuka . Idakku okke orumich kooduka. Akannu nilkkumpo ulla sneham undavum.

  • @drardra
    @drardra 7 часов назад +81

    Rent n anenkilum mari tamasikkunna karyam partner od nerathe discuss cheyyam, vivahatin munne tanne onnich poi veed kandethanam. Vivaham kazhinj ammayiammede kayyin vilakk vangan nikkathe, rand partners um putiya veettilor keranam.

  • @Sachis-ye5pr
    @Sachis-ye5pr 4 часа назад +23

    നമ്മുടെ നാട്ടിൽ കൃത്യമായി boundary keep ചെയ്യാൻ പറ്റാത്തതാണ് main reason. വിദേശ രാജ്യങ്ങളിൽ ഒക്കെ മനുഷ്യർക്ക് അതു സാധിക്കുന്നു.

  • @jyothis2935
    @jyothis2935 6 часов назад +28

    After wedding separated ayi ജീവിക്കണം..അപ്പോൾ ഈ problems കുറയും...സ്നേഹം നില നില്കും..

  • @Y-hf1ir
    @Y-hf1ir 4 часа назад +15

    എന്റെ ഒരു അയൽവാസി ചേച്ചിയുണ്ട് കഴിഞ്ഞ വർഷം വരെ മകന് പെണ്ണ് കിട്ടുന്നില്ല എന്ന ടെൻഷൻ ആയിരുന്നു എപ്പോഴും അത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു ഇപ്പൊ മകൻ കല്യാണം കഴിച്ചപ്പോൾ മരുമോൾ കുഴപ്പക്കാരിയാണെന്നു പറഞ്ഞുള്ള ടെൻഷൻ ആണ്😂

  • @EntertainmentHere-q1d
    @EntertainmentHere-q1d 5 часов назад +18

    Actually husbands vijarichal theeravunna karyame ullu, pakshe vijarikkille,, may be coz their convenience, over obedience, not bothered of wife's dignity,, engane enthenthekkeyo reasons🙄

    • @dreamersparadise6122
      @dreamersparadise6122 4 часа назад +2

      Acchan and Amma valarthi veludh aaki adukond avar vittal samuhathinde and parents de pazhi kelkaam enn oru bhayam Indian aanungalk ind....

    • @EntertainmentHere-q1d
      @EntertainmentHere-q1d 4 часа назад

      @dreamersparadise6122 soo true. I hope the remaining men who still have these thoughts change, I mean the 98% remaining 😂

  • @A_G_P
    @A_G_P 6 часов назад +24

    100/100 👏🏻 അനുഭവം മുഴുവൻ പറഞ്ഞ പോലെ സഹോദര 🙏🏻❤️

  • @NM-qy7bd
    @NM-qy7bd 5 часов назад +15

    I lived with my in-laws and two sister in laws for three years about 20 years ago. I went through almost everything you are talking about in this video. During those difficult times , my father in law was the only person who supported me and my husband

  • @bhagath18
    @bhagath18 6 часов назад +31

    Penkuttikalk sthreedanam kodukunathinu pakaram swanthmayi veedu vechu maran sahayikku. Dowry koduth safe akkan sremikathe swanthamyi joliyum ,oru veedum patunna pole kodukan sremich safe akku

    • @Sush445
      @Sush445 2 часа назад

      Yes, I have also thought in same lines..

    • @Gopika-dp5nz
      @Gopika-dp5nz Час назад

      dowry കൊടുക്കുന്ന പൈസ പെണ്ണിൻ്റെ accountൽ ബാങ്കിൽ നിക്ഷേപിക്കുകയാണെങ്കിൽ അതിന്റെ പലിശ കൊണ്ട് തൽക്കാലത്തേക്ക് വരുമാനവും ലഭിക്കും..അമ്മായിയമ്മ എടുക്കുമെന്ന പേടിയും വേണ്ട..

  • @fidhaashraf8400
    @fidhaashraf8400 5 часов назад +26

    My fear of marriage 📈

  • @Duafath
    @Duafath 5 часов назад +17

    Ee inlawsinte koode jeevikkunnathath niyamaparamaayi thadayaan kazhinjenki...ente jeevitham inlaws oombichu...Ente pattner enne ella nilayilum adich thara pattich lifel irangi poyi... financially ulla job kalanju...friendsn isolate cheythu... mentally and physically torture cheythu...keriverum njn 👍...oraalem snehikkan padilla

    • @Kilukilu123
      @Kilukilu123 4 часа назад +4

      Yes dowry okke legally ban aakiya pole , inlaws koode ulla living system legally ban cheyyanam

    • @Sush445
      @Sush445 2 часа назад +1

      Narcissist aavaam

    • @Sush445
      @Sush445 2 часа назад

      ​@@Kilukilu123Aaru nokunnu dowry ban..

    • @Kilukilu123
      @Kilukilu123 Час назад

      @@Sush445 atleast dowry system wrong aanenn alkaarkk ariyalo, ith inlaws koode allathe maari thamasikunnath aanu entho vellya thettu enn alle vicharichu vechekunne

  • @chaitanya687
    @chaitanya687 6 часов назад +25

    "Amma" valare overrated anenu thonarund. Ee parayunath poleyula selfless love undenkil makante married life spoil cheyan thonilalo oru ammaku. Possessiveness ena cute name itu ee toxicity justify cheyan patila. Ini penkuttikalude ammamar anenkil makkal ethra vishamam undenu karanu paranalum avarku vendi onum cheyarila. Makkal onnu veenal "nenju pidayum" enu dialogue adikuna ammamar ane makale ee avasthayil ethikunath. Achanmare kurich parayathathu avarude sneham arum inghane celebrate cheyunath kanarila

    • @boldandbeautiful79
      @boldandbeautiful79 4 часа назад +3

      അമ്മ എന്ന ആളുടെ toxicity normalise ചെയ്യുകയാണ് മിക്ക ആളുകളും.

    • @aarathysudhakaran3998
      @aarathysudhakaran3998 Час назад

      True

  • @Bt234
    @Bt234 6 часов назад +27

    Sambarinte kashanagal engane ariyanamennu nirbandham pidikkunna ammamar undu. TV avarude kudumba Swathu aayathu kondu pinne angottu nokkuke venda .

  • @praseedapremkumar604
    @praseedapremkumar604 7 часов назад +25

    Well done Jaiby innale aa video il ith address cheyyathathil entho pole thonni. But we know you didn't disappoint us❤

  • @Achilles_Goddess
    @Achilles_Goddess 3 часа назад +5

    എൻ്റെ jaiby!! ഇത് എൻ്റെ in laws or husband കണ്ടിരുന്നെകിൽ എന്ന് ആഗ്രഹിക്കുന്നു.
    എൻ്റെ in-laws സത്യം പറഞ്ഞാൽ ഒരു വിഷം ആണ്. Highly possessive for her son!! I haven't given any dowry. Now , im experiencing the after effects of it. .She started mentioning to neighbors and relatives that her son would have got a better wife than me ( the irony is we had love marriage with the support of the same mother in law). Under the manipulation of this mother-in-law now im at the verge of loosing my husband as well. എൻ്റെ husband already എന്നെ തള്ളിപറഞ്ഞിട്ടുണ്ട് in front of my in-laws. അതോടു കൂടി i lost that connection mentally with him. My parents already told me to come back to my home. Still, ഒരു little ray of hope il ഞാൻ എൻ്റെ husbandinte ഒപ്പം നിൽകുന്നു. എന്നെക്കിലും എന്നെ മനസിൽ ആകും എന്ന് വിചാരിച്ച്. I no longer talk to my inlaws. This all happened within the 1st year of my marriage.

  • @elwray470
    @elwray470 3 часа назад +8

    സ്ത്രീകളുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അവർ കല്യാണം കഴിക്കാത്തതിൽ തെറ്റ് പറയാൻ പറ്റില്ല. എനിക്കും പെണ്ണ് കിട്ടുന്നില്ല എന്നാലും ന്യായം അവരുടെ ഭാഗത്തു തന്നെയാണ്.

    • @Sush445
      @Sush445 2 часа назад +2

      Veedu maari thamasichal mathi.. Pinne kalyanam kazhinj kurach vasrsham kazhinj kutti plan cheya. Parasparam help cheya. Apozhekkum parasparan nalla bond develop aavum.

  • @Myworldmyrules2395
    @Myworldmyrules2395 6 часов назад +13

    Ho സൂപ്പർ ഇത് എന്റെ hus ന്റെ വീട്ടുകാർ and relatives kandu മനസിലാക്കിയിരുന്നേൽ😣. കാണിച്ചു കൊടുക്കണം എന്ന് ഉണ്ട്. ഇനി ഇതു status ഇട്ട് കാണിക്കണം

  • @TheBejoyaraphelnp
    @TheBejoyaraphelnp 5 часов назад +10

    Jaiby personally knows someone who went through all these …for sure!

  • @archanac159
    @archanac159 7 часов назад +26

    Paranjth ellam 100percnt correct an 😅.... self-respect ethiri ullond...avrde rules follow cheythatil 1;2ennm thettiyondm...father in law divorce adich kail thann...eppo sandoshm samadhnm😂

    • @aalimdeeniman
      @aalimdeeniman 2 часа назад

      Same😂😂😂

    • @binzilav8659
      @binzilav8659 Час назад

      Father in law. Ayall aara divorce theraan? Inghne Kure ennam

  • @aswathycm5269
    @aswathycm5269 6 часов назад +16

    Nalla contents aanu thankaludeth ❤

  • @sreevidya9618
    @sreevidya9618 4 часа назад +8

    This is why, pala patriarchial toxic serials keralathil nannayi odunath.

  • @harsha.092
    @harsha.092 2 часа назад +3

    Jaibi ഒട്ടും ego ഇല്ലാതെ ആണു ഇങ്ങനത്തെ topics handle ചെയ്യുന്നത്. . മിക്ക ആണുങ്ങൾക്കും അതിനു സാധികാറില്ല. . സ്ത്രീകളെ മനസ്സിലാക്കി അവർക്കു വേണ്ടി പ്രേശ്നങ്ങൾ address ചെയ്താൽ ഞാൻ അടങ്ങുന്ന പുരുഷന്മാർക്ക് അതൊരു കുറച്ചിലാണ്, ഈ പറയുന്നത് എന്നേ കുറിച്ച്കൂടി അല്ലെ എന്നൊക്കെയെ മിക്ക പുരുഷന്മാരും ചിന്ദിക്കുകയുള്ളു. . സ്വന്തം ego കളഞ്ഞു പ്രവർത്തിക്കുകയും ചിന്ദിക്കുകയും ചെയ്യുന്ന പുരുഷന്മാരെ വളരെ അപൂർവമായേ കാണാൻ സാധികാറുള്ളു. . അങ്ങനെ ഉള്ളവരെ നട്ടലുള്ള പുരുഷന്മാർ എന്ന് നിസംശയം വിളിക്കാവുന്നതാണ്.. സ്ത്രീകളെ respect ചെയ്യുവാനും പെരുമാറുവാനും ഒക്കെ കഴിയുന്നവിധത്തിൽ jaiby യെ വളർത്തിയ jaiby യുടെ parents വളെയധികം പ്രശംസ അർഹിക്കുന്നു.. ഇങ്ങനെ ഉള്ള പുരുഷന്മാർ ആണു സമൂഹത്തിൽ മുഴുവൻ എങ്കിൽ ഒരു സ്ത്രീയും വിവാഹത്തെ പേടിക്കേണ്ടതായി വരുന്നില്ല. Jaiby പുതിയ തലമുറയ്ക്ക് ഒരു മാതൃക ആകേണ്ട ആളാണ്. .. എല്ലാ സ്ത്രീകൾക്കും ഇങ്ങനെ ഒരാളെ കണ്ടെത്താൻ സാധിക്കട്ടെ.. ഇങ്ങനെ ഉള്ളവർക്കേ പങ്കാളിയെ എറ്റവുമധികം സ്നേഹികുവാനും മനസിലാക്കുവാനും സാധിക്കുകയുള്ളു. . You deserve so much respect for everything that you are, Applause! 👏 Jaiby കു ego ഇല്ലാത്തതുപോലെ jaiby യുടെ വളർച്ചയ്കും എന്നും അതിരുകൾ ഇല്ലാതിരിക്കട്ടെ! ALL THE BEST MAN(real)!

  • @sidhak8616
    @sidhak8616 5 часов назад +7

    Sathyam.videshathulla varey kalyanam kazikkan agrahikunnathintey main karanam ottaku thamasikan annu.

  • @itsme-sy7tm
    @itsme-sy7tm 3 часа назад +3

    ആറു മാസമായി ഞാൻ പുതിയ വീട് വച്ച് താമസിച്ചിട്ട് ' അത് വരെ ജനിച്ച വീടും കേറിച്ചെന്ന വീടും തമ്മിലുള്ള വ്യത്യാസത്തിൽ ഓരോ നിമിഷവും ഒരു അഡ്രസ്സ് പോലുമില്ലാതെ ഉരുകി കഴിഞ്ഞു. ഇപ്പോൾ I'm proud to b living in my own house.

  • @athulyak3502
    @athulyak3502 7 часов назад +20

    Quality content❤

  • @fahizapk6715
    @fahizapk6715 5 часов назад +31

    എനിക്കിപ്പോ 20 വയസ്സായി.അതായത് വീട്ടുകാർ കല്യാണം തകൃതിയായി നോക്കിക്കൊണ്ടിരിക്കുന്ന സമയം, PG complete ചെയ്തിട്ട് മതി കല്യാണം എന്ന ഒരൊറ്റ വാശിയിൽ തത്കാലത്തേക്ക് രക്ഷപ്പെട്ടു കഴിയുന്നു, പഠിക്കാൻ തരക്കേടില്ലാത്തതുകൊണ്ട് father അതിനു സമ്മതം നൽകി.
    But day by day കല്യാണത്തിനോടുള്ള fear കൂടികൊണ്ടിരിക്കുകയാണ്. ഇപ്പൊ ഇതേ കാണുന്നതും കേൾക്കുന്നതും എല്ലാം ഇതുതന്നെ. I really don't want to marry..but pg complete ചെയ്യാൻ ഇനി 1 year ഉം കൂടി ഉള്ളൂ... അതും കൂടി കഴിഞ്ഞാൽ വീട്ടുകാരോട് എന്ത് പറയും എന്ന് എനിക്കൊരു idea യും ഇല്ലാ...
    Overthink ചെയ്ത് ചെയ്ത് mentally ആകെ down ആയിരിക്കാണ്.
    എന്തായാലും വരുന്നിടത്തു വെച്ച് കാണാം😢...

    • @Duafath
      @Duafath 5 часов назад +1

      Kutty pranayich nallonam manasilaaki mathre kalyanam kazhikkavullu...oraale purathulla swabavam noki orikkalum kettaruth ...pinne veetukaare kurich nalla reethikk anweshikkanam...enikk ippo thett pattippoyi...oru freedom illa....pettirikka...hus oru pongan aan...veetukar parene kekullu

    • @Kpkdairies
      @Kpkdairies 5 часов назад +27

      20 years is too young to get married😌im 25& unmarried 🤣

    • @Duafath
      @Duafath 5 часов назад +1

      @Kpkdairies ningl rakshappettu😂

    • @nikhilas7239
      @nikhilas7239 5 часов назад +13

      Edoo job vangiyite enth vannalum marry cheyyavu....

    • @ancystephenson3356
      @ancystephenson3356 4 часа назад +15

      ജോലി കിട്ടിയിട്ടേ കല്യാണം ഉള്ളൂ എന്ന് വീട്ടിൽ ഉറപ്പിച്ചു പറയുക. Emotionally ഒരുപാട് ബുദ്ധിമുട്ട് ഒക്കെ വീട്ടിൽ നിന്ന് വരും പിടിച്ചു നിൽക്കുക.. ഇവിടെ 28 ആയി കല്യാണം എന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല 🙂.

  • @Deepsworld12
    @Deepsworld12 6 часов назад +10

    Very well explained..so much relatable

  • @Heyyyyyyyyyyy-w6j
    @Heyyyyyyyyyyy-w6j 4 часа назад +7

    My mom is a victim 😢😢😢her stories make me heart broken 😢😢😢

  • @depikadileep8970
    @depikadileep8970 7 часов назад +10

    You explain everything well!

  • @girishkonny1
    @girishkonny1 Час назад +2

    Reaction videos ഇടുന്നവർക്ക് എന്തായാലും ചാകര ആണ്.. സായിയും സ്പാർട്ടയും ഒക്കെ ഇപ്പോൾ തന്നെ 2-3 വീഡിയോ ഇട്ടു കഴിഞ്ഞു.പുതിയ കുറെ ചാനലുകളും ഇത് കണ്ടന്റ് ആക്കി വ്യൂസ് ഉണ്ടാക്കുന്നുണ്ട്

  • @Eliz1521
    @Eliz1521 5 часов назад +9

    Ee video muzhuvan kekku kondu erikumbol njaan 24 varsham munpathe ente jeevitham oru screen il enna polea kaanuka aayirunnu...edhil parenja kaaryem ellam enikku sambhavichatha..innu eppol inlaws illa but avar ente life il undaakiya murivukal 😢😢😢
    Orikkal koodi enikku pazhaya 23 vayassu kaari aakan pattillello.😢

  • @Smrithy_vishnu-6543
    @Smrithy_vishnu-6543 6 часов назад +12

    Njangalude kalyanam kazhinjathine shesham aane ente kettyon adukkalel kerunnathum pani edukkunnathum njan paranj cheyyikkarind athu kand avante ammayi paraya pinnenthina enne kettikkond vannenn immathiri oronn ella vtlum kanum.

  • @rehnabijoy5879
    @rehnabijoy5879 3 часа назад +4

    ഈ കമന്റ്സ് കണ്ടാൽ ഒരൊറ്റ പെൺകുട്ടി പോലും കല്യാണത്തിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല.

  • @meeraaaah
    @meeraaaah 6 часов назад +8

    ഈ വ്ലോഗ്സ് ഒക്കെ ആരു ശരി തെറ്റ് എന്നൊന്നും നമുക്ക് എന്നല്ല ആർക്കും അറിയില്ല. അത് അറിയേണ്ട ആവശ്യവും ഇല്ല. പക്ഷെ ഇമ്മാതിരി ആരോപണങ്ങൾ ഒരിക്കലും ഒരു കുടുംബ പ്രശ്നമോ സൗന്ദര്യ പിണക്കമോ അല്ല..സൊസൈറ്റി യേ മൊത്തം ബാധിക്കുന്ന ഗാർഹിക പീഡനമാണ്.. ഇപ്പഴും എന്ത് ഒക്കെ ചെയ്തലും അച്ഛനേം അമ്മേ സഹോദരങ്ങളെ ഒന്നും പറയാൻ പാടില്ല നാണം കെടുത്തരുത് സഹിക്കണം ക്ഷമിക്കണം എന്ന് പറയുന്നവർ ഒരുപാട് ഉണ്ട്.. കയറി വരുന്ന പെണ്ണിന് കുറ്റം ചാർത്തുകയും സപ്പോർട്ട് ചെയ്യുന്നവൻ പെങ്കോന്തൻ എന്നും പറഞ്ഞു അപമാനിക്കുകയും..ഡോമീസ്റ്റിക് വയലൻസ് എന്തിന്റെ പേരിലും ന്യായീകരിക്കാൻ പറ്റുന്നകാര്യം അല്ല.. & അച്ഛൻ ആയാലും അമ്മ ആയാലും ആരാ ആയാലും ഒരാളെ ഉപദ്രവിക്കാൻ ഉള്ള റൈറ്റ്സ് ഇല്ല എന്ന് ഇപ്പഴും നമ്മുടെ ആളുകൾക്ക് മനസിലായിട്ടില്ല... ഈ കേസ് എന്തിന്റെ പേരിൽ ആണെന്ന് ന്യായീകരിച്ചാലും പൂർണ ഗർഭിണി ആയ കുട്ടിയോട് കാണിച്ചത് ശിക്ഷ ലഭിക്കേണ്ട കാര്യം തന്നെ ആണ്.. ഈ കാലത്തും ഇത്തരം ആളുകൾ ഉള്ളതും ഇത്തരം പ്രവർത്തികൾ ആവർത്തിക്ക പെടുന്നതും ഇതിനേം സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ ആളുകൾ ഉണ്ട് എന്നത് കൊണ്ടു തന്നെ ആണ് 🥲

  • @archanac159
    @archanac159 6 часов назад +11

    Eth view cheyunvr kelkn onn parayate...a 2chanls um kanunnath nirthuka...vedios kand commnt itt ..view nd commnt koodi income koodit... business kootathe erunl....udayip anl thanne nirthi pokkolm...

  • @Adamlucifer666
    @Adamlucifer666 2 часа назад +3

    RUclips ൽ ഒക്കെ vlogs ന്റെ views count കണ്ട് ഞെട്ടി, ഇത്രയൊക്കെ views ഇത് കാണാൻ ഉണ്ടല്ലോ എന്ന്. മറ്റുള്ളവരുടെ കുടുംബ പ്രശ്നം കാണാൻ ആണോ നമ്മുടെ നാട്ടിൽ ആളുകളുടെ പ്രിയം. അത് ഒക്കെ എന്തെങ്കിലും പ്രത്യേകത ആണേൽ കുഴപ്പമില്ല, ഇത് family തമ്മിൽ തല്ല് പ്രസവം, അവരുടെ കുടുംബകാര്യങ്ങൾ ഒക്കെ thumbnile ഇട്ടിരിക്കുന്ന കാണാം views ഒക്കെ millions.

  • @shahnak4503
    @shahnak4503 2 часа назад +1

    Ellarkkum ore anubavangal 😂its 100% true words,
    Palappozhum njan vijarikkum enikk mathram aan ingane enn ....😇

  • @SivarajanPM
    @SivarajanPM 7 часов назад +16

    podcast thudagikkode jaby chetta

  • @shibi8100
    @shibi8100 7 часов назад +5

    Nigalude content okke super ane..❤❤❤

  • @infinitycraftivity5964
    @infinitycraftivity5964 6 часов назад +4

    Well explained 👍

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 6 часов назад +5

    80 കളിൽ ഈ പ്രശ്നങ്ങൾ കാരണം ഇറങ്ങി തിരിച്ച യുവതി യുവാക്കൾ ആണ് ഈ നാടിന്റെ ഗതി തന്നെ മാറ്റിയത്.ഈ കാണുന്ന സമ്പൽ സമൃദ്ധി അവരുടെ നിർമ്മിതിയായ അണുകുടുംബൾ ധാരാളം ഉണ്ടായി.അത് നിർമ്മാണ മേഖല മുതൽ വിദ്യാഭ്യാസം ആരോഗ്യം, വൃദ്ധ സദനങ്ങൾ വരെ പെരുകി.പുതിയ ഒരു സാമൂഹിക ക്രമത്തിൽ സമൂഹം എത്തി.ഇനിയും വരാനുണ്ട്, എന്നാലും തിരിച്ചു പോക്ക് ഇല്ലാത്ത വിധം അറിവിന്റെ വിതരണം ഈ സമൂഹത്തിൽ ഉണ്ടായത് പോലെ മറ്റോരു സമൂഹത്തിൽ കാണാൻ കഴിയില്ല.അതിൻെറ നിലവിളിയും കേൾക്കാം.പണ്ട് ഇങ്ങനെ അല്ലായിരുന്നു,മക്കളും കൊച്ചുമക്കളും നോക്കുമായിരുന്നു, ഇന്നിപ്പോൾ അവർക്ക് സമയമില്ല, ഹോം നേഴ്സിനേ വച്ചിരിക്കുകയാണ്.

    • @Capflying
      @Capflying 5 часов назад +5

      വൃദ്ധ സദനങ്ങൾ തെറ്റായ ഒരു കാര്യം ആയത് എങ്ങനെയാ?

    • @Sush445
      @Sush445 2 часа назад +1

      Pandum parentsine care cheyunnath daughter in laws aanu, more than sons or daughters . And these deautherinlaws are not respected in family like their sons or daughters. So anyway it's not children who take care of parents, but inlaws, same a home nurse also can do, and she/he gets atleast paid for it and not get yelled at.

    • @Sush445
      @Sush445 2 часа назад

      ​@@Capflying Many Old age homes are not good and children dump parents there. But retirement homes with facilites are good.. We can choose to stay there during our retirement if we have enough savings and not be a burden for children

  • @sabithadevadas4295
    @sabithadevadas4295 2 часа назад

    സത്യം ആണ്... ഞാൻ മാത്രമല്ല എന്റെ ചുറ്റുമുള്ളവരും ഒരുപാട് പേരുടെ പ്രശ്നങ്ങൾ ആണ് ഇതൊക്കെ... ഇമോഷണൽ support പോലും ഇല്ലാതെ സഹിച്ചു മടുക്കുമ്പോൾ പ്രതികരിക്കും... പ്രതികരിക്കുമ്പോ അഹങ്കാരി, തന്റെടി, കുടുംബം തകർത്തവൾ, കെട്ട്യോനെ വിലയില്ലാത്തവൾ.... വീട് വെക്കാൻ വാടക വീട്ടിൽ മാറീതാമസിച്ചിരുന്ന സമയത്തായിരുന്നു എന്റെ കല്യാണം... കല്യാണത്തിന്റെ അന്ന് മുതൽ എന്നെ കുടുംബമില്ലാത്തവളെ എന്ന് വിളിച്ചു കളിയാക്കിയവരാണ് husbandinte വീട്ടുകാർ കൂടുതലും..... എന്റെ അച്ഛനും അമ്മയും എത്രത്തോളം അപമാനിക്കപ്പെട്ടു എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല.... കൂടുതൽ ഒന്നും പറയുന്നില്ല.... ഇപ്പോഴത്തെ കുട്ടികൾ ലക്കി ആണെന്ന് തോന്നിയിരുന്നു... പക്ഷേ ഇപ്പൊ ഓരോന്ന് കാണുമ്പോ ഇതൊന്നും മാറില്ല എന്ന് തോന്നും 😢

  • @meeraanil1068
    @meeraanil1068 2 часа назад +5

    Parayunnathu kondu aarkum onnum thonnaruthu... Areyum vekthiparamayo... Oru predeshatheyo... manapoorvam parayunnathalla... Keralathil thekkan jillakalil prethyekichu Trivandrum, Kollam edanghalil penkutikale kettichu ayachal... Bharthavinte veetukarku kurachu melkoyma kaanikunna prakrtham undu... Pinne penkutiyum avarude veetukarum adimakal... Avarude pratheeshakku anusarichu poyilenkil aval kudumbam kalakki aakum... Allathe penkutikku yathoru parigananayum nalkilla.... Bharthavu support cheythal aval avarude makane thattiyeduthaval.... Pathirupathu kollam swantham veetil kazhija oru penkutiku eghaneynu puthiya veetil chennu avideyullavar vicharikunna pole perumaaran kazhiyuka...

  • @jkbk8333
    @jkbk8333 3 часа назад +8

    ഇന്നലെ കെട്ട ഒരു കഥ, കെട്ടിയോൻ കല്യാണം കഴിഞ്ഞ് 10 ദിവസം കഴിഞ്ഞ് ജർമ്മനി ക്കു വരുന്നു, ചെറുക്കൻ്റെ അമ്മ ,കെട്ടിയ പെണ്ണ് ഇല്ലാത്തപ്പോൾ ജർമനിക്ക് വിളിച്ചു ഇല്ലാത്ത ഇല്ല നുണകളും കുത്തിവെക്കും .. കുറച്ചു മാസങ്ങൾ കഴിഞ്ഞു ഈ girl ജർമനിക്ക് വന്നു, പക്ഷെ ഇന്നും കെട്ടിയോൻ എന്തേലും ചെറിയ കശപിശ ഉണ്ടായാൽ അപ്പോ അമ്മ വിളിച്ചു പറഞ്ഞ എന്തളും നുണകൾ എടുത്തു പുറത്തിടും..അമ്മ പറഞ്ഞതെല്ലാം കണ്ണടച്ച് വിശ്വസിച്ചിരിക്കുന്ന വ്യക്തി ആണ് ഈ ഊള..now the girl is fed up with these stories.😮😮 I see a big chance they will end up in divorce in couple of years. സ്വന്തം തുണയെ വിശ്വസിക്കാൻ പറ്റാത്ത ഊള ഒക്കെ എന്തിന് കെട്ടാൻ പോകുന്നു..😮

  • @boldandbeautiful79
    @boldandbeautiful79 4 часа назад +4

    കെട്ടിയ വീട്ടിലെ പശുവിനും പട്ടിയ്ക്കും എന്നെക്കാൾ സ്ഥാനം ഈ വീട്ടിൽ ഉണ്ട്. 😢😢

  • @namithak9491
    @namithak9491 4 часа назад +1

    So true...❤ Patharamattu Serial kanunnathinu pakaram ente in-laws JBde ee video kandirnnnenki athrem senti dialogue kurach ketta mathiyarnnu.

  • @storyteller6542
    @storyteller6542 Час назад +1

    Aarum kalyanam kazhikaruth... alleki kazhichit maari thamasikuka... ethra adimapani cheythalum in laws satisfied aavilla...😢

  • @Anu-re5ew
    @Anu-re5ew 4 часа назад +2

    , പൂർണ്ണമായും സത്യമാണ്. ഇനി എനിക്കൊന്നും വിശ്രമിക്കണം നീ ഇനി എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നടത്തിക്കോ. അടുക്കളയും വീടും എല്ലാം.. പക്ഷേ കടിഞ്ഞാൺ ഒരാളുടെ കയ്യിൽ ആയിരിക്കും

  • @bincyshahin2519
    @bincyshahin2519 6 часов назад +6

    Palappozhum parayanam enn vijaarikkum pakshe pataarillaa ini enkilum parayanam enteth oru second marriage aan first marriage athikam neend ninnilla enik 20 age ullappozhaan divorce aavunath divorce kaynj athikam vaikaathe thanne ente koode padicha ente pazhaya lover aaya aale vivaha aalojchana vannath athodeyaa ente jeevithathile twist pazhaya aalum puthiya aalum kanakka anubhavikaanullathellam 25 age ullil anubhavichuu 😢ente mother in law WORLD MOST TOXIC PERSON njn anubhavichath vech ivarde problems onnum onnumallaa ithupole open aaayi parayaan avar kaanichaa dairyam hats off bcoz ith kooduthal aalukalilekk ethukayum ithupole ulla anibhavangal kurayumenn pratheekshikunnu

  • @layananimmys269
    @layananimmys269 6 часов назад +3

    ഞാൻ എല്ലാ വീഡിയോയും കാണുന്ന ആണ് ഫസ്റ്റ് time ആണ് comment ഇടുന്നത്. Enik കല്യാണം kazhinju hus ആയിട്ട് മാറി thamasikkan ആണ് ആഗ്രഹം പക്ഷെ nte familyk അത് sammathikkan താല്പര്യം illa. Nte sondham sister and cozin sisters അമ്മായി അമ്മ ammayi achante kayyinn nalla reethik kittit kure നാൾ vishamik അത് കഴിഞ്ഞു വാടക veettilot മാറിയവർ ആണ് ellam but അവർ polum enne സപ്പോർട്ട് cheyyunnilla ഞാനും ammayi ammede kayyinn kittan ഒള്ളത് vangit മാറിയാൽ mathi എന്ന വാശി pole😢

  • @adamkai9272
    @adamkai9272 3 часа назад +1

    I had two versions of this things. From my Mom and My sister in law to. Comparisons My sister in law towards my brother and sometimes l had seen my brother haven't get respect he deserves from my mother and Sister in law.
    Family sometimes is messy things, no one listens properly. Everyone wants their part to be clean and clear. For that they do all the things in the world.

  • @sumithsuresh2994
    @sumithsuresh2994 3 часа назад +1

    1:42 പശു നമുക്ക് പാല് തരും. പശുവിനെ കെട്ടുന്നത് തെങ്ങിലാണ്. തെങ്ങ് കൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ട്. തേങ്ങ കൊണ്ട് കറിക്ക് അരക്കാം. ഈർക്കിൽ കൊണ്ട് ചൂൽ ഉണ്ടാക്കാം😊

  • @akhilamolv.s7061
    @akhilamolv.s7061 Час назад

    Well said 👏👏

  • @ann77
    @ann77 5 часов назад +4

    Cheloru kettum Kado veettan😐Cheloru kettum pattippani duppikan annal chelero snehich kettum annitto pinna sneho kanulla😬Ithinta akke edeyil koode valare korach aalukal kanum ichara samadhanathil ketti kayinj jeevikkunna😒
    Pakuthim adim pidim akkathanna onni bharthavayitt alle Ammayamma ayatt ithinte ella anubhavikkendi varunnatho aa oru penkutti matro😦
    Kalyanom venda oru kunthom venda🥺Kettiya alle ee Ammayi ammem ee Ammayi ammapporum akke indavu🥺Nik nte Amma mathi😌Ammayi amma vende😯🙏🙏🙏🙏

  • @varshaganesh3621
    @varshaganesh3621 2 часа назад +1

    I won't think of my life would be like this after marriage. Because my husband's family was a well mannered one in front of the society when my family was thinking about this marriage. I was equally happy bcz I'm going to be in a well mannered family. But the reality is something else. Still I'm shocked. And can't adjust with this.. Feeling totally devastated and fed up....

    • @arathyks6902
      @arathyks6902 8 минут назад

      If u think u cant adjust, u may kindly respect yourself and come out of it❤

  • @Haripriyasb123
    @Haripriyasb123 3 часа назад +1

    Ente husband nte veettile avastha comedy anu...Ente Husband gulfil poyi kashtapett vacha veed anu...Athinu sesham anu kalyanam kazhichath... Veed achante peril anu ullath... Veettil Achan,Amma,Chettan,Chettathi,avarde koch,pinne chettanum njanum... Oru avastha anu serikkum...
    Oru thari samadhanam illatha oru sthalam... Ith onnum porathathinu chettathi ivdann ipo dhoorek jolikk enn paranj poyi.... Ipo ellam koode avde nikkan pattatha sthithi anu... 5yrs aya avarda kochinem,avarda bharthavinem koode sahikkenda avastha aayiii..... 😢😢
    Ottum sahikkan pattathe njn ipo ente veettil anu nikkunne....mattullork vendi njangada jeevitham illathe avunnu enn orkkumbzha sahikkan pattathath...

  • @Whitewile2
    @Whitewile2 4 часа назад +2

    വിവാഹത്തെക്കാൾ ചിലവുകൾ ഉണ്ട്, ഒരു പാക്കറ്റ് പാൽ പോലും... രണ്ട് പങ്കാളികളും അത് വഹിക്കണം .. നിങ്ങളുടെ പങ്കാളിക്ക് കാപ്പി ഉണ്ടാക്കുന്നതിൽ മറ്റുള്ളവരെ ഇടപെടാൻ അനുവദിക്കരുത്.. ഭാര്യയുടെ അവകാശം അവൾക്ക് മാത്രമാണ് ....അവളുടെ മാത്രം...തിരിച്ചും

  • @JustSMthing
    @JustSMthing 4 часа назад +2

    Hey JB , u r something that unique..❤how to contact you?

  • @Minhamehar
    @Minhamehar Час назад

    5 എണ്ണവും ഉടായിപ്പ് case ആണ് ഞാൻ,,,but പൂർണ്ണ ഗർഭിണി ആയിരിക്കുമ്പോൾ തന്നെ ഇങ്ങിനെയൊരു ദ്രോഹം അതിനോട് ചെയ്യരുതായിരുന്നു,,,, മൃദുല കരയുമ്പോൾ നെഞ്ച് പൊട്ടുന്നു,,കാരണം ഞാനും 8 മാസം ഗർഭിണി ആണ്,,, ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് ഇപ്പൊൾ,ശരീരം വേദന, കാല് വേദന,ഉറക്കം ഇല്ലാത്ത അവസ്ഥ,vomiting,BP low , ക്ഷീണം,അങ്ങനെ പോകുന്നു,,പാവത്തിന് മാനസികമായും ശാരീരികമായും കുറേ അനുഭവിച്ചു എന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നുന്നു,,,,

  • @varunsab8823
    @varunsab8823 6 часов назад +2

    6:11 athu correct point 👏👏

  • @dianazmathews
    @dianazmathews Час назад +1

    Only To avoid marrying a starnger I always wanted a love marriage that's what we call. We're in a classmates +" Indian kind of dating" for around 7 years and the moment we got married he became an absolutely a stranger to me. I don't know that man, until we divorced after long 14 years in marriage. He's manipulative, abusive, or in total I say a great example of Narcissistic personality.
    Giving up everything moving to a different country is also a part of me, trying to see a change in behavior.
    What I learned that, nobody will help you until you get the courage to move on. My family always advised me to be more and more obedient, but still physical abuse continued and no meaningful life at all. It's a pattern they follow.
    So, I say, Firstly you know your worth, practice setting boundaries with everyone and never ever neglect or ignore a single RED FLAG.

  • @HritikhBThejus
    @HritikhBThejus 2 часа назад +2

    Bro kalyanam kazhikkanda ennu thonnu may be because i am elder son.... 😂😅🙂

  • @sarika.s1831
    @sarika.s1831 6 часов назад +3

    100%. ഞാൻ അതിൻ്റെ victim ആണ്

  • @aswathi3943
    @aswathi3943 Час назад

    Enik marriage proposal vannapol oralod enik ishtam thonniyirunnu, njangal samsarikumbol thanne njan parajhu orikkalum enik parents aayi nilkan patilla. We have to live separately. Ath paranjhapolekkum njan ahankariyum selfishum aayi. Aa proposal njan venda vechu.
    Pinneed pala proposals vannapolum, chilath Marine, chilath abroad avark aarkum enne angotu kond povan patilla, njan avarde veetil nilkum venam. Ithokke kettapo thanne ente parents angne oru scenario vendenn vech athokke reject aaki.
    Thankfully avarkum manasilaakan patiyath kond ente life rekshapettu.

  • @anithaalex3323
    @anithaalex3323 2 часа назад

    Enikku aan makkal illa.. Deivathinu sthuthi.. Penmakkalum avarude bharthakkanmareyum happy aayi nokkamello..samadhanamulla old age undakum..

  • @merlin9847
    @merlin9847 6 часов назад +1

    Well said jaiby, atleast male partners started to change their perspective. That is appreciable. Where are u from jaiby, want to know bcz u said that women are not supposed to wake up early ☺

  • @Henna766
    @Henna766 32 минуты назад

    Angne videshathott pokan agraham indenkilum koode support cheyyathe husbandsum ind. inlaws inte vaakk kett ottapeduthunna character. Makkal okke ayi kazhinje ane ivare character kooduthalum purathe edukuka . Pravasi anenki elupam ayi. Ottak kidanne struggle cheyya in lawsinte koode . Veetukarude support um illa . Jolikum vidila ake motham toxic narcissistic behavior mainly mother in law 😢

  • @mydreamsmygoals9560
    @mydreamsmygoals9560 5 часов назад +1

    Well said

  • @Heyyyyyyyyyyy-w6j
    @Heyyyyyyyyyyy-w6j 4 часа назад +4

    Europe system is best

  • @Krishna14766
    @Krishna14766 Час назад

    Background light change inte pace onn kurakkamo?

  • @Malayali_in_Mannheim
    @Malayali_in_Mannheim 5 часов назад

    Well said bro

  • @hasnashabeer8809
    @hasnashabeer8809 2 часа назад +1

    Chinthaakadhikal iniyum mattiyillenkil kalyanam swargathilaakkaam😅.. Achanammamaare thiruthaan prayaasamaanu. But payyanmaar kaaryathinte gouravam manassilaakkuka. Ningalude jeevidhamaanu. Adima udama bhandham ottum successful aayirikkilla. Pakaram oru partnership pole karuthuka. Swanthamaayittu oru kochu kidappaadam undaakiyedukkuka. Ethrayum pettennu veedu maari thaamasikkuka. Swaram nannaavumpol paatt nirthanam ennu parayunnapole😊.
    Adhupole genuine aayittu behave cheyyuka. Illaatha sneham prakadippichu inlawsine sughippikkaadhirikkuka. . Pinneedu adhu namukk paarayaavum. Swabhava certificatonnum kittaan povunnilla. Freedom illaadhaakunna oru pradhibhasamaayiytaanu pala penkuttikalum innu vivaahathe kaanunnadh😢

  • @jomolgeorgeJC
    @jomolgeorgeJC 4 часа назад

    💯 യോജിക്കുന്നു

  • @Kilukilu123
    @Kilukilu123 4 часа назад +2

    Kalyanam kazhinj alkaaru kelkunna dialouges aanu “ ninne kettichu vittathaanu” , “ ninne invdekk ketti konduvannathaanu”
    Enik manasilavathathu maati maati kettan women entha valla goat or cow vallathum aano?

  • @varshavenu4606
    @varshavenu4606 23 минуты назад

    കല്യാണം കഴിഞ്ഞു ജോലിയുള്ള couple അവരുടെ സമ്പാദ്യത്തിൽ നിന്ന് പപ്പാതി പൈസ ഷെയർ ഇട്ട് അവര് ഒരു വീടോ സ്ഥലമോ മേടിച്ചാലും ഈ in-laswasനു പ്രശ്നം ആണ്.അവർക്കു കിട്ടേണ്ട സമ്പാദ്യം ആണ് അവരുടെ മകൻ ഇങ്ങനെ ഓരോന്ന് മേടിക്കാനായി ഉപയോഗിക്കുന്നത് പോലും പോരാത്തതിന് വന്നു കയറിയ പെണ്ണിന് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല. മകനെ പെൺകോന്തനും ഭാര്യയെ പേടിയുള്ളവനും ഒക്കെ ആക്കിക്കളയും ഇവര്.ഭാര്യക്ക് അവളുടെ ഭർത്താവിൽ ഒരു അവകാശവും ഇല്ല.അവരുടെ മകന്റെ എല്ലാം അവർക്കു മാത്രം ആണ് അവകാശം എന്നാണ് അവരുടെ ധാരണ.

  • @dhwaniaj6265
    @dhwaniaj6265 6 часов назад

    100%correct brother...❤

  • @anjuthomas9963
    @anjuthomas9963 42 минуты назад

    Penkuttikal joli kittiyit veedu vangi idanam ennit kalyanam alojikkumbol payyanod mari thaamasikkan pattumo ennu chodhichit kettuka, toxic family yil aanu chennu kerunnne enkil pedum, pinne husband koode illenkil pettu life😌

  • @sreepriya7616
    @sreepriya7616 6 часов назад +14

    ഇവരിൽ ആരാ ശെരി തെറ്റ് എന്ന് അറിയാൻ മേല അവരുടെ കുടുംബത്തിൽ കേറി ചികഞ്ഞു നോക്കാൻ പറ്റില്ലല്ലോ. പക്ഷെ ഒരു പൂർണ ഗർഭിണിയോട് ഇമ്മാതിരി ചെയ്തു ചെയ്തവരെ വെറുതെ വിടാൻ പാടില്ല..അതിന്റെ കരച്ചിലും ആഹ് സമയത്തെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് മനസിലാവും.നിറവയറുമായി ആഹ് പെൺകുട്ടി വീട് വിട്ടു ഇറങ്ങാതിരിക്കാൻ ആഹ് അമ്മക്ക് ശ്രേമിക്കാരുന്നു.

    • @Y-hf1ir
      @Y-hf1ir 4 часа назад +1

      അങ്ങനെ ചെയ്തു എന്നൊക്കെ അവര് പറയുന്നതല്ലേ? Pregnant ആയ ഭാര്യക്ക് വയറിന് ഒക്കെ തല്ല് കിട്ടി കഴിഞ്ഞാൽ ആരെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോവാതെ ഭാവിയിൽ തെളിവിന് വേണ്ടിയിട്ട് വീഡിയോ എടുത്ത് കൊണ്ടിരിക്കുമോ

  • @SJ-yg1bh
    @SJ-yg1bh 3 часа назад

    എന്നെയൊക്കെ കെട്ടിച്ചു വിടുക ആയിരുന്നു. വീട്ടില്‍ നാത്തൂന്‍ പോര്. കെട്ടി വന്ന വീട്ടില്‍ അമ്മായി+ അമ്മാവന്‍ പോര് . ഇപ്പോൾ മകന്റെ വിവാഹത്തെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നു. വേറെ താമസിക്കണം എന്ന് അവരോട് പറയാൻ പറ്റുമോ എന്ന് അറിയില്ല

  • @Mejo-shanthakumari
    @Mejo-shanthakumari 4 часа назад

    Ente karyam ithupolokke tanne.pakshe grandchildren avarudeyum.ente molu valarnnu avare tirichariyum ennu karuthunnu.😢😢

  • @binapaul9218
    @binapaul9218 5 часов назад +1

    Super ❤❤

  • @priyasayooj1619
    @priyasayooj1619 2 часа назад

    Mari thamasikaanulla financial power ഇല്ലായിരിക്കാം മിക്ക couples num . So sahich jeeviiunu

    • @Sush445
      @Sush445 2 часа назад

      Randu perum work cheythal Vaadaka veedu edukkan patuo

  • @HappyResh
    @HappyResh Час назад

    Idil 90percentage viewersum ladies anu ... Adanu main preshnam

  • @bincyshahin2519
    @bincyshahin2519 6 часов назад +2

    Ente 3 lakhs vangiyaan avar veedu lease eduthath athum tharunnilla gold vere bank und 😢