Bro... 200 പുഷ്അപ് വീതം 30 ദിവസം ചെയ്തു.. എന്റെ 30 days transformation ചാനലിൽ upload ചെയ്തിട്ടുണ്ട്... ഒന്ന് Check out ചെയ്യൂ Please..ruclips.net/video/lmGXkfa1e1E/видео.html
ഞാൻ 20 വയസിൽ 48kg ആയിരുന്നു ആദ്യത്തെ ഒരു വർഷം മാസ് ഗൈനർ തന്നെ ആയിരുന്നു use ചെയ്തത്. Underweight ആയിരിക്കുന്ന ഒരു വെക്തി ആദ്യം massgainer എടുത്തു weight കൂട്ടുന്നത് നല്ലതായിരിക്കും(കൂടെ വയറും ഇറങ്ങും) അതിനു ശേഷം whey proetin എടുത്ത് lean mass ayal മതി. അല്ലാതെ ആദ്യം whey എടുത്താൽ കാര്യമായിട്ട് result വരാൻ പോകുന്നില്ല ഇതു gym ഇൽ പോകാൻ ഉള്ള motivation നെ ബാധിച്ചേക്കാം.
സൂപ്പർബ് ബ്രൊ. എത്രയൊക്കെ പറഞ്ഞാലും ബിഗിനേഴ്സിനെ ഇവിടത്തെ ട്രൈനെർ മാർ പറ്റിക്കും ബ്രൊ. എന്റെ അനിയനും ജിമ്മിൽ പോയി 10 ഡേയ്‌സ് കഴിഞ്ഞപ്പോൾ ഒരു മാസ്സ് ഗൈനെർ തൂക്കി പിടിച്ചാണ് വന്നത് 😂😂😂
@@robievlogs9618 ഈ വീഡിയോ kanddittum bro മനസിലായില്ലേ, ഇത്രെയും നല്ലതുപോലെ ആരും പറഞ്ഞു തരില്ല. ഫസ്റ്റ് വീഡിയോ നല്ലത് പോലെ കാണു bro. എന്നിട്ട് യുവർ choice👍👍
I suggest lean and skinny people to start with mass gainer ,especially people who cannot keep a proper diet (those who are working in abroad and all) after one or two month go for protein along with Bcca pre-workouts and creatin
In my experience mass gainer is the easiest way to consume daily calories.. നമുക്ക് വീട്ടിലെ ഫുഡ് വച് calorie intake ചെയ്യാൻ ബുദ്ധിമുട്ട് അയിരിക്കും ! ( പൈസ ഉള്ളവർക്ക്. മുഷ്കിൽ നഹി ) important note - mass gainer, വച് muscle building എളുപ്പമല്ല. ബോഡിയിൽ fat കൂടും അതുവഴി weight gain ഉണ്ടാകും.. ജോലി ചെയ്യുന്നവർക്. ടൈം കാണില്ല. അപ്പോ deit, follow ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അവര്ക് mass gainer ഉപകാരപ്രദമായകാം. പൈസ ഉണ്ടേൽ natural food വഴി daily calorie, protien intake cheyyan ശ്രെമിക്കുക..
Needs vethyasam aanu bro pakshe nammal malayalikalkku sathyathil mass gainer nte avashyam undo? Namukku proteinu alle kittathe ullu Carbsinu oru kuravum illallo pinne nth Need aanu mass gainer kondu ullathu just waste for money
Bro... 200 പുഷ്അപ് വീതം 30 ദിവസം ചെയ്തു.. എന്റെ 30 days transformation ചാനലിൽ upload ചെയ്തിട്ടുണ്ട്... ഒന്ന് Check ചെയ്യൂ Please..ruclips.net/video/lmGXkfa1e1E/видео.html
വണ്ണം വെക്കേണ്ടവർ മാസ്സ് ഗൈനെർ തന്നെ കഴിക്കേണ്ടെ broo ചിലർ എത്ര കഴിച്ചാലും വണ്ണം വെക്കില്ല ചിലർ പച്ച വെള്ളം കുടിച്ചാലും ശരീരത്തിൽ പിടിക്കും എന്ത് കഴിച്ചാലും ശരീരത്തിൽ പിടിക്കാത്തവർക്ക് ഫുഡ് കഴിക്കുമ്പോ അതിന്റെ ഗുണം വലിച്ചെടുക്കുന്ന ഒരു supply ment venam
🔴 Follow me on Instagram for more updates - instagram.com/vijobi_vijofitness
ASITIS BRAND KOLLAMO CHETTAYI?
Vinayak V H no idea bro njan ithuvare use cheythittilla
@@vinayakvh6328 njan use cheythittilla.pakshe allavarum positive review Anne koduthirikunnathe
@@VIJOFITNESSLIFESTYLE thankzz
ചേട്ടാ ബിഗിൻനേഴ്സിന്റെ വർക്ഔട് spilt വീഡിയോ കണ്ടായിരുന്നു. അതിൽ ഓരോ ദിവസവും ചെയ്യേണ്ട വീഡിയോ ചെയ്യാവോ 😁
ഇപ്പോൾ എന്റെ സംശയം ക്ലിയർ ആയി. താങ്ക്സ് ചേട്ടാ 👍
Bro... 200 പുഷ്അപ് വീതം 30 ദിവസം ചെയ്തു.. എന്റെ 30 days transformation ചാനലിൽ upload ചെയ്തിട്ടുണ്ട്... ഒന്ന് Check out ചെയ്യൂ
Please..ruclips.net/video/lmGXkfa1e1E/видео.html
ഞാൻ 20 വയസിൽ 48kg ആയിരുന്നു ആദ്യത്തെ ഒരു വർഷം മാസ് ഗൈനർ തന്നെ ആയിരുന്നു use ചെയ്തത്. Underweight ആയിരിക്കുന്ന ഒരു വെക്തി ആദ്യം massgainer എടുത്തു weight കൂട്ടുന്നത് നല്ലതായിരിക്കും(കൂടെ വയറും ഇറങ്ങും) അതിനു ശേഷം whey proetin എടുത്ത് lean mass ayal മതി. അല്ലാതെ ആദ്യം whey എടുത്താൽ കാര്യമായിട്ട് result വരാൻ പോകുന്നില്ല ഇതു gym ഇൽ പോകാൻ ഉള്ള motivation നെ ബാധിച്ചേക്കാം.
@Rahul Krishna koodum along with right work
Ipo athra kg ond weight
MG eatha eduthe
Best maas gainer suggest cheyyo
lind_Catcher on serious mass gainer
ഫസ്റ്റ് കാണിച്ച പ്രോട്ടീൻ ഒപ്ടിമൻ ന്യൂട്രിഷൻ whey ഐസൊലേറ്റ് 73 serving good result ✌️✌️✌️
Bro on whey kazhichit weight koodunnudo
💪അങ്ങനെ ആ സംശയവും മാറി കിട്ടി.
love you chetta❤️❤️❤️💪
Katta waiting✌️✌️
എല്ലാ വീഡിയോകളും സൂപ്പര്‍ ആണ്,,,,,
സൂപ്പർബ് ബ്രൊ. എത്രയൊക്കെ പറഞ്ഞാലും ബിഗിനേഴ്സിനെ ഇവിടത്തെ ട്രൈനെർ മാർ പറ്റിക്കും ബ്രൊ. എന്റെ അനിയനും ജിമ്മിൽ പോയി 10 ഡേയ്‌സ് കഴിഞ്ഞപ്പോൾ ഒരു മാസ്സ് ഗൈനെർ തൂക്കി പിടിച്ചാണ് വന്നത് 😂😂😂
Sathyam bro😂😂😂
Mass ഗൈനെർ ഉപയോഗിക്കുന്നതു നല്ലതാണോ ഞാൻ ബിഗിനർ ആണ്
@@robievlogs9618 ഈ വീഡിയോ kanddittum bro മനസിലായില്ലേ, ഇത്രെയും നല്ലതുപോലെ ആരും പറഞ്ഞു തരില്ല. ഫസ്റ്റ് വീഡിയോ നല്ലത് പോലെ കാണു bro. എന്നിട്ട് യുവർ choice👍👍
@@robievlogs9618 വേണ്ട
😂😂😂😂
Tnx👍. Sir, fitness models നെ കുറിച്ച് ഒരു video ചെയ്യാമോ? Bodybuilders മായുള്ള വ്യത്യാസം, വർക്ഔട്, diet,,,...
Nothing to say broo .... Completely satisfied ❤️❤️❤️
Gym il പോകുന്ന എല്ലാവരും നിങ്ങൾടെ വീഡിയോസ് കണ്ട് അറിവു നേടുന്നത് നല്ലതാണ്, ഇപ്പൊ ഞാൻ നേടിയ പോലെ 😅😁🤝💪
F m
M mpnnand
tanx vijo bro oruthanum ingane detail ayitt paranju thannitilla❤️
കാര്യങ്ങൾ മാത്രം പറയുന്നു.... വ്യക്തമായി.... സൂപ്പർ ചേട്ടാ
I suggest lean and skinny people to start with mass gainer ,especially people who cannot keep a proper diet (those who are working in abroad and all) after one or two month go for protein along with Bcca pre-workouts and creatin
Bro can i consume both whey protein and mass gainer??
@@mariyaraj24any one of them if u have lean body mass gainer is better
@@silentff05എന്താണ് number of servings എന്ന് പറഞ്ഞാൽ
@@myginger eg:- 55 servings anel 1scoop vcht 55 days edkmm enn
ചേട്ടന്റെ വീഡിയോ കണ്ടു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി താങ്ക്യൂ
மிக்க நன்றிகள் bro...for this valuable update 🙏🏻🙌🏻
Polichu chetta .. excellent Comparison. 👍👌👌👌👌👌
Thank you Jackson 🤝👊
ഇന്ന് mass gainer വാങി🙂 എനിക്ക് ഒട്ടും തടി ഇല്ല കുറച്ച് വണ്ണം കൂട്ടാൻ വേണ്ടി ആണ്.എനിക് ജിം ട്രെയ്നർ സജെസ്റ്റ് ചെയ്തത് mass gainer ആണ്
Bettar than peanuts
Eathanu brand
@jamshidc ha ha ha 🤣 adippoli 👍😂
In my experience mass gainer is the easiest way to consume daily calories.. നമുക്ക് വീട്ടിലെ ഫുഡ് വച് calorie intake ചെയ്യാൻ ബുദ്ധിമുട്ട് അയിരിക്കും ! ( പൈസ ഉള്ളവർക്ക്. മുഷ്കിൽ നഹി ) important note - mass gainer, വച് muscle building എളുപ്പമല്ല. ബോഡിയിൽ fat കൂടും അതുവഴി weight gain ഉണ്ടാകും.. ജോലി ചെയ്യുന്നവർക്. ടൈം കാണില്ല. അപ്പോ deit, follow ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അവര്ക് mass gainer ഉപകാരപ്രദമായകാം. പൈസ ഉണ്ടേൽ natural food വഴി daily calorie, protien intake cheyyan ശ്രെമിക്കുക..
Which is the best one who can recommend?
മേക്കിങ് പീനട്ട് ബട്ടർ at ഹോം ഈസ് ഗുഡ്
Ricil carbs und
@@aadithsasikumar6322 big nutrition
@@aadithsasikumar6322 All mass gainers contain same ingredient Maltodextrine as the core ingredient irrespective of any company
Optimum nutrition Serious mass
100% ഞാൻ യോജിക്കുന്നു..
Thanks brother quiet informative 🙏🏻 thanks for giving such an insight
Thanks cheta all dout cleared ❤❤
Vijo മുത്തേ... ഇങ്ങള് കിടിലം ആണ്
🤩Thank you so much for selecting the topic 💪🏻✌🏻
Paksheyy Mass gainerintem whey proteintem needs vythyasamilleyy??
Needs vethyasam aanu bro pakshe nammal malayalikalkku sathyathil mass gainer nte avashyam undo?
Namukku proteinu alle kittathe ullu
Carbsinu oru kuravum illallo pinne nth
Need aanu mass gainer kondu ullathu just waste for money
ഈ വീഡിയോ കുറച്ചു നേരത്തേ ആകാമായിരുന്നു കുറച്ചധികം ക്യാഷ് നഷ്ടമാക്കിയവന്റെ രോദനം
Ippo result undo
Lifesaver bro😌order chyn ponen mune kandu,bhagyan
Yend samshyam idonnum use cheyyade muscle
build cheyyanam 💥🔥💪💪💪
Bro protein fd adikku
nadakula mone
Thanks For The Healthy Information
Pwolii information ❤️❤️
Weight gaining tips
Great information .thanx vijobroooo💪💪💪💪💪💓💓💓💓🔥🔥🔥🔥🔥👌👌👌👌
Well said bro❤️❤️❤️👍
Very informative bro.thank you very much
❤️ from palakkad...
Weight gaining tips
Me too🤗🌝
Vijo chettaa💕 video good ✌🏻
Vijo chetta super ഇൻഫർമേഷൻ thank you 😍😍
Well explained... 🤝🏻 Very informative 👍
New protein cobra lab super protein mass gainer kidu choklet taste good 👍👍👍👍 5star
ചേട്ടൻ pwoli ആണ് 👌🏻👌🏻
Big salute bro❤💪😊
Chettayi polichu tto 😍
Thank you so much vijo chetta for your valuable information.
1 serving :rs88- 31g protine
10 egg : rs 60. 1 egg 6g protein
10egg= 60g protein 😅
Nice presentation bro keep it up👌
ഇങ്ങള് പൊളിയാണ് 🔥🔥🔥
Well said💖
Very good information... thanks 🙏
thanks Vijo bro for valuable information 🎉❤
ചേട്ടാ side fat /love handles കുറക്കാനുള്ള workout പറഞ്ഞു തരാമോ. Plzz
You are an inspiration for people like me.. Started workout after watching your videos and is now a routine for the last 3 months.. katta fan..
Perfect presentation.. Valuable information👌👌👍👍
Katta waiting bro🔥
Valuable and genuine information.. Thank u so much bro💐
തീരെ മെലിഞ്ഞ ആളുകൾ കൾക്ക് മാസ്സ് ഗൈനർ വേണ്ടി വരും,,
Correct time chettanta video kanunna narathaaa notification vanna🤣🤣
Any way waiting....
Sir hostel nikkunnavark food kuravayirikkum athukond suppliment enthegilum edukathe vazhi illa
Bro orupaad per enod chothichittund paranju maduth ini chothikkunnavarkk ulla clear video kitty thanks 😊 bro ...
മുത്തേ thanks ummmaa
Thanks for information bro😍
Bro... 200 പുഷ്അപ് വീതം 30 ദിവസം ചെയ്തു.. എന്റെ 30 days transformation ചാനലിൽ upload ചെയ്തിട്ടുണ്ട്... ഒന്ന് Check ചെയ്യൂ
Please..ruclips.net/video/lmGXkfa1e1E/видео.html
7:15 avide kitti why protien is good than mass gainer
thankss for the information vijo bro❤❤😍😍
Weight gaining tips
Super. Bro iso 100 hydrolayzeal why proteinona kurich oru video chayumo
ചേട്ടാ 18 വയസ്സ് ആയി ഇപ്പോഴും വള്ളി പോലെ ഇരിക്കുനത്. നല്ല രീതിയിൽ ഫുഡും കഴിച്ചേട്ടും വണ്ണം വയ്ക്കുന്നില്ല.. എന്താ കാരണം
Thanks bro vijo😍😍😍😍
Usefull video chettooii🔥🔥
Adipoli...usefull🥰👌👍
Your opinion please ..which is the best whey protein isolate brand?? Whether it is glanbia's optimum nutrition or bpi
Good message #thanks bro♥️
Bro.... Enk korach melinja beginner body aanu..... Enikk onudde thadich athil bulid cheyyanam....
Veenda poola food kittanillaa , going to take a supplement,
Ningl eethu suggest cheyyum !🤔
Bro which is best protien for lean mass gain? Which protien yu preffer?
Needed information Bro 💯
Valare nanni etta🤗
Mass gainer kazhicahne njan bulk cheythath bro❤🔥🥹
ഹെൽത്ത് അല്ലാ weaight ആണ് നിങ്ങള് നോക്കുന്നതെങ്കിൽ mass gainer എടുക്കാം👍
Vijo bro uyir💕💕💕😘
Gud information.. tnx bro
Beef up protien engane und oru video cheyyumo
Vijo chetta,, asitis whey ne kurich paranju tharo? Studentsn affordable aaya whey ye kurich... its a request
വണ്ണം വെക്കേണ്ടവർ മാസ്സ് ഗൈനെർ തന്നെ കഴിക്കേണ്ടെ broo
ചിലർ എത്ര കഴിച്ചാലും വണ്ണം വെക്കില്ല ചിലർ പച്ച വെള്ളം കുടിച്ചാലും ശരീരത്തിൽ പിടിക്കും എന്ത് കഴിച്ചാലും ശരീരത്തിൽ പിടിക്കാത്തവർക്ക് ഫുഡ് കഴിക്കുമ്പോ അതിന്റെ ഗുണം വലിച്ചെടുക്കുന്ന ഒരു supply ment venam
Good വീഡിയോ ആണ് ചേട്ടാ. Protien edukan patiiya best site ഏതാണ്
Very informative... Thanks a lot... 🤝
Wow nice information broooo 💕😘
Kore kalathe doubt ahn ith..
Chettan poli aanu
Whey protein vangichit aan ith kandath.. ippo Samadhanam aayi😂😂
Mass gainer use ചെയ്യുന്നവർ ഉണ്ടോ
good information👍🏻
Love u....gud information
Actually mass gainer serving 6 to 7 scoops aan..so 3000 mass gainer verum oru week..pakshe njammale trainers pattikkum😁😁..
Athala bai ennai polulla fooda kazhikathavar arikulai mass gainer vagan thalparyapedunathe
Avar enth cheyyanam
Eshtapettu bro👌👌👌
Best protein brand parayamo
Broooo nammudey nattiley kuttikalkku pysa orikkalum chilavakkan vayya nalla poley food khazhichal thadi vakkum ennum paranjittu athu cheyyan vayya bt avnmarkku churungiya tymil size akeym veynam i will mustly suggest gainers orikkal athu pannalaneynnu njan parayilla brooyum gym oru thudakkakaran ayrunnappol athu khazhichittundakumallo oru tym khazhiyumbol alley athu vnda whey anu nallathu ennu manassilakku athilottu thiriyunnathu crct alley brooo
Adipoli very good information
Chetta abzorb nutrition whey protien onn review cheyoo
Correct ❤️👌
Nalla video manasilakki thannadine thnx brooooooo
Serious mass edukkano Dymatize super mass edukkano Mass tech edukkano animal edukkano black mass edukkano mutant edukkano eennu alochichi adham vittu pandaram adangi irunnappozha chettante vedio kanunnathu valare thanks etta 🤗🤗🤗 🤗
ആശാനേ🔥🔥🔥🔥🔥
Vijo Chetta Chicken Puzhugi Kazhichal Bodyk Nallath Anno?