നല്ല ഒരമ്മച്ചിയാ. നല്ല പ്രായത്തിൽ നല്ല മനസ്സുള്ളതുകൊണ്ടാ ഇന്നും നല്ല ഇടപെടലുകളും, നല്ലകൃതിയനിഷ്ഠയൂ മാണ്, കഴിച്ചിട്ട് ഇപ്പോഴും പത്രം കഴുകി വെക്കുന്നതും കാണുമ്പോൾ അറിയാം. God bless. 🌹🌹🌹
നല്ല father. അമ്മയോട് ക്ഷമയോടെ സ്നേഹത്തോടെ കുശലം ചോദിക്കുകയും പറയുകയും ചെയ്തു. അമ്മ ഇളയ മകനെ ഓർത്തല്ലോ. കേട്ടപ്പോൾ സന്തോഷം തോന്നി. മരുമകൾ എന്നു പോലും പറയില്ല. വീട്ടിൽ കൊണ്ടു വന്ന മകൾ എന്നെ പറയുന്നുള്ളൂ.അമ്മായിയമ്മ അമ്മയെ ഒരുപാട് കഷ്ടപെടുത്തി എങ്കിലും അമ്മയ്ക്ക് മരുമക്കൾ സ്വന്തം പെൺമക്കളെ പോലെ ആണ്. നല്ല സ്നേഹം ഉള്ള അമ്മ. ചാച്ചൻ മരിച്ചെന്ന് കേട്ടപ്പോൾ അമ്മയുടെ മുഖത്തെ ചിരി മാറി സങ്കടം തോന്നി. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
❤️❤️❤️ അതെ അതറിയണമെങ്കിൽ ഈ വീഡിയോയുടെ അവസാനഭാഗത്ത് കൊടുത്തിരിയ്ക്കുന്ന വീഡിയോകൾ കണ്ടാൽ മതി അച്ചൻ്റെ സ്നേഹം മനസ്സിലാക്കാൻ ruclips.net/video/vspVRgt1MH0/видео.htmlsi=Dv1dFVCiURtZHxyI
അമ്മച്ചി ഒരുപാട് നേരം സംസാരിച്ചിരിക്കുമ്പോൾ ചെറിയ ഓർമ വരുന്നുണ്ട്. ഇങ്ങനെ സംസാരിക്കുമ്പോൾ മാറ്റങ്ങൾ ഉണ്ടാവും നമ്മൾ ഒപ്പം ഉണ്ട് എന്നാ തോന്നൽ എപ്പോഴും അമ്മച്ചിക്ക് ഉണ്ടാവണം. എനിക്ക് അമ്മച്ചിയുടെ ഈ സംസാരം കേൾക്കണം. അതിന് എന്നും ഇത് കണ്ടതിനു ശേഷം മാത്രമേ ഒരു തൃപ്‌തി ഉണ്ടാവു. നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻💛💛💛💛❤️❤️❤️❤️
❤️❤️❤️ഇത് കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ സ്ലീവാപുരം എന്ന് പറയുന്ന സ്ഥലത്താണ് മുത്തപ്പന്റെ പള്ളി പണ്ട് ഉറുമ്പ് കല്ലേൽ പള്ളി എന്നാണ് അറിയപ്പെട്ടിരുന്നത്
Father വന്നത് വലിയ അനുഗ്രമായി. ജോമോനെയും ജോമോളെയും തിരിച്ചറിയാൻ കയിഞ്ഞു. ഒത്തിരി നാളുകൾ കുടി ജോമോനെ എന്ന് പറഞ്ഞു. ഭാഗ്യം. ഇനിയെങ്കിലും അമ്മയോട് സംസാരിക്കുമ്പോൾ അമ്മേ അമ്മേ.... എന്ന് പറഞ്ഞു സംസാരിക്കാൻ ശ്രമിക്കണം.
നല്ല ഒരമ്മച്ചിയാ. നല്ല പ്രായത്തിൽ നല്ല മനസ്സുള്ളതുകൊണ്ടാ ഇന്നും നല്ല ഇടപെടലുകളും, നല്ലകൃതിയനിഷ്ഠയൂ മാണ്, കഴിച്ചിട്ട് ഇപ്പോഴും പത്രം കഴുകി വെക്കുന്നതും കാണുമ്പോൾ അറിയാം. God bless. 🌹🌹🌹
Nalla❤😮 ammachiyanu
എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കുന്ന നല്ല അച്ഛൻ
പാപം അമ്മച്ചിക്ക് ഒന്നും ഓർമ്മയില്ല അച്ഛനെ കണ്ടപ്പോ എന്ന സന്തോഷം അ സന്തോഷം കാണുബോൾ എനിക്ക് സന്തോഷം ഉണ്ട്
പാവം അമ്മച്ചി. അച്ഛൻ വന്നപ്പോൾ എന്തായാലും ജോമോനെ മറന്നില്ല. നല്ല സ്നേഹമുള്ള അച്ഛൻ. 🙏
അമ്മ യുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ് God bless u all ❤❤
ജോമോനും ജോമോളും എങ്ങനെ ഒത്തു
ഇന്നെങ്കിലും ജോമോനെ ഓർത്തല്ലോ അമ്മചിക്കുട്ടി
ഓർമ നല്ലോണം ഇല്ലങ്കിലും അമ്മ എത്ര നന്നായിട്ടാണ് സംസാരിക്കുന്നതും 😍😍👍👍❤️❤️❤️❤️
Right
❤️❤️❤️❤️❤️❤️❤️
Valarie nalla amma
നല്ല father. അമ്മയോട് ക്ഷമയോടെ സ്നേഹത്തോടെ കുശലം ചോദിക്കുകയും പറയുകയും ചെയ്തു. അമ്മ ഇളയ മകനെ ഓർത്തല്ലോ. കേട്ടപ്പോൾ സന്തോഷം തോന്നി. മരുമകൾ എന്നു പോലും പറയില്ല. വീട്ടിൽ കൊണ്ടു വന്ന മകൾ എന്നെ പറയുന്നുള്ളൂ.അമ്മായിയമ്മ അമ്മയെ ഒരുപാട് കഷ്ടപെടുത്തി എങ്കിലും അമ്മയ്ക്ക് മരുമക്കൾ സ്വന്തം പെൺമക്കളെ പോലെ ആണ്. നല്ല സ്നേഹം ഉള്ള അമ്മ. ചാച്ചൻ മരിച്ചെന്ന് കേട്ടപ്പോൾ അമ്മയുടെ മുഖത്തെ ചിരി മാറി സങ്കടം തോന്നി. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
അച്ഛനെ കണ്ടപ്പോൾ അമ്മച്ചിടെ സന്തോഷവും ബഹുമാനവും കണ്ടോ ♥️
അച്ചന്‍ അമ്മച്ചിയോടെ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കുടുംബരേഖ ഞങ്ങള്‍ക്കും മനസ്സിലായി. അച്ഛന്‍ മനുഷ്യത്വത്തിന്‍റെ ആള്‍രൂപം കൂടിയാണ്.❤
❤️❤️❤️ അതെ അതറിയണമെങ്കിൽ ഈ വീഡിയോയുടെ അവസാനഭാഗത്ത് കൊടുത്തിരിയ്ക്കുന്ന വീഡിയോകൾ കണ്ടാൽ മതി അച്ചൻ്റെ സ്നേഹം മനസ്സിലാക്കാൻ
ruclips.net/video/vspVRgt1MH0/видео.htmlsi=Dv1dFVCiURtZHxyI
എപ്പോഴും ഓർമ ഉള്ളവരൊന്നും ഇന്ന് അമ്മയ്ക്ക് ഓർമയില്ല ഇന്ന് ജോമോൻ ചേട്ടനെ മാത്രം ഓർത്തു 😂കേട്ടപ്പോൾ എന്തോ സന്തോഷം തോന്നി 🥰🥰🥰
Ammachiiiiii❤️❤️❤️
Ammachi have a nice day
00000000000iiiup
👌👌👍😀
Ammmacheeer❤❤❤❤❤
നല്ല ക്ഷമയുള്ള അച്ഛൻ 💕
❤ചില സമയം അമ്മച്ചിക്ക് എല്ലാം ഓർമ ഉണ്ട്..പ്രാർത്ഥിക്കാൻ നിന്ന അമ്മച്ചിയെ കണ്ടപ്പോൾ കരച്ചിൽ വന്നു.❤❤❤
നല്ല അച്ഛൻ അമ്മയോട് എന്ത് സ്നേഹം
അച്ഛൻ വളരെ നല്ല രീതിയിൽ ആണ് സംസാരിക്കുന്നത്..
പാവം അമ്മ ❤️
ഇന്ന് അമ്മക്ക് ജോമോനെ മനസ്സിലായല്ലോ ❤️❤️
അമ്മച്ചീ
ഇന്ന് ജോമോനെ തിരിച്ചറിഞ്ഞല്ലോ❤
സന്തോഷമായി
Sathyam
അമ്മമാർക്ക് എല്ലാം മക്കളു തുല്യം ആണ് അമ്മക്കിളിക് ചിലപ്പോൾ ഓർമ ഇല്ല ഇപ്പോൾ അച്ഛനോട് എല്ലാം കാര്യം പറയുന്നു പാവം അമ്മ എന്ത് രസം ആണ്
Father vannitt orma puthukkiyath valare nannai❤
ഇങ്ങനെ വേണം അമ്മച്ചിയോട് സംസാരിക്കാൻ.❤❤നല്ല അച്ഛൻ❤
നല്ല ഫാദർ
അമ്മച്ചി ഒരുപാട് നേരം സംസാരിച്ചിരിക്കുമ്പോൾ ചെറിയ ഓർമ വരുന്നുണ്ട്. ഇങ്ങനെ സംസാരിക്കുമ്പോൾ മാറ്റങ്ങൾ ഉണ്ടാവും നമ്മൾ ഒപ്പം ഉണ്ട് എന്നാ തോന്നൽ എപ്പോഴും അമ്മച്ചിക്ക് ഉണ്ടാവണം. എനിക്ക് അമ്മച്ചിയുടെ ഈ സംസാരം കേൾക്കണം. അതിന് എന്നും ഇത് കണ്ടതിനു ശേഷം മാത്രമേ ഒരു തൃപ്‌തി ഉണ്ടാവു. നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻💛💛💛💛❤️❤️❤️❤️
അമ്മച്ചിക്ക് പിടികിട്ടിയല്ലോ ജോമോൻ അച്ചായനെ
അമ്മച്ചിക്കും സന്തോഷം അച്ചനും സന്തോഷം പഴയ കാര്യങ്ങൾ എല്ലാം ഓർത്തെടുത്ത് പറയുന്ന അച്ചൻ കത്തോലിക്ക സഭയിൽ നല്ലൊരു വൈദികൻ . മുത്തപ്പന്റെ പള്ളി ഏതാണ്
❤️❤️❤️ഇത് കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ സ്ലീവാപുരം എന്ന് പറയുന്ന സ്ഥലത്താണ് മുത്തപ്പന്റെ പള്ളി പണ്ട് ഉറുമ്പ് കല്ലേൽ പള്ളി എന്നാണ് അറിയപ്പെട്ടിരുന്നത്
ദൈവത്തിന് സ്തുതി ഇന്ന് അമ്മച്ചി ജോമോനെ തിരിച്ചറിഞ്ഞു 👏👏 സഞോഷം ആയി എനിക്ക് ❤❤അച്ചാ ഈശോമിശിഹായ്ക്ക് സുഖമായിരിക്കട്ടെ❤
അമ്മ അച്ചനുമായുളളസംസാരംകേൾക്കാൻനല്ലഇമ്പമുണ്ട്
Achhan എത്ര നന്നായിട്ടാണ് അമ്മച്ചിയോടു സംസാരിക്കുന്നതു . അതുപോലെ അമ്മച്ചി ജോമോൻ എന്നാ പേര് ഓർമിച്ചല്ലോ സന്തോഷം തോന്നി.❤❤
അമ്മ ആമ്മീൻ പറയുന്ന കേൾക്കാൻ നല്ല രസം,😊
ജോമോനേ, തിരിച്ചറിഞ്ഞൂട്ടാ❤
Very nice achan innu ammaku jomone orma undu ennum healthy ayi irikatte ❤️❤️💞🙏
Nallasnehamulla❤😂😂😂fr.
നല്ല അമ്മച്ചി ❤❤
പാവം അമ്മ
നല്ല സ്നേഹമുള്ള അച്ഛൻ അമ്മയ്ക്ക് വളരെ സന്തോഷമായല്ലോ 🙏🙏🙏🙏❤❤❤❤❤
❤❤❤❤❤❤അമ്മച്ചിക്ക് ചിലപ്പോൾ നല്ല ഓർമ്മ വരും. 😍😍😍
സത്യത്തിൽ നല്ല വിഷമം വരും അമ്മച്ചി മകനെ തിരിച്ചറിയാത്തത്തിൽ എന്ന് ഓർത്തു സന്തോഷം ❤
Father വന്നത് വലിയ അനുഗ്രമായി. ജോമോനെയും ജോമോളെയും തിരിച്ചറിയാൻ കയിഞ്ഞു. ഒത്തിരി നാളുകൾ കുടി ജോമോനെ എന്ന് പറഞ്ഞു. ഭാഗ്യം. ഇനിയെങ്കിലും അമ്മയോട് സംസാരിക്കുമ്പോൾ അമ്മേ അമ്മേ.... എന്ന് പറഞ്ഞു സംസാരിക്കാൻ ശ്രമിക്കണം.
Ee achan daily vannaal ammachikku time pass aayene. Nirthaathe varthamaanam parayunnu,appol ammaamma kuryokke orkkaanum sramikkunnundu. Ammammakku othiri sneham kittatte❤
Ammachi knows armour of God
Nalla father......
Nalla father
Achan ethra karyamayittanu ammayodu. Samsarikkunnathu Nalla snehamulla Achan 😊
അമ്മച്ചി അച്ഛനോട് എന്ത് ആധികാരികമായിട്ടാണ് ചിലനേരം സംസാരിക്കുന്നത്.❤😊
ആഹാ... മോനെ തിരിച്ചറിയാമല്ലോ.... 😘😘😘😘❤️❤️❤️❤️
അച്ചനെ കണ്ടപ്പോൾ സംസാരം അമ്മച്ചിയുടെ എല്ലാം വളരെ സന്തോഷം... എന്റെ പപ്പാ. CSI അച്ചൻ ആണ്.. Retired ആയി. അടൂർ ആണ് ഇപ്പോൾ..
അച്ഛൻ ചായകുടിക്കുന്നതു കണ്ടപ്പോൾ തോന്നി നല്ല രുചി യുണ്ടാന്
Nalla achan amma nannaytu samsarikyunund pavam Orma nashtamavunadhu vishamam thonua.endhayalum nalloru monum marumaghalum😊😊
Ammayude mone orthallo ennu❤❤❤❤❤❤❤
Jomoneyum ammachi thiricharinjathil enikku valarea.eshttamaayi santhoshammayi God bless you all
Nalla Father.Ammachiyodu santhoshathode varthamanam paranju❤
Jomanea ammachi oorthallo enikku othiri santhoshamaayi
Ammachi love you ❤❤❤
അച്ഛൻ എത്രയും വേഗം സ്വർഗത്തിൽ പോവാണേ ഈശോയെ
ഇന്ന് സന്തോഷം ആയി.. അമ്മ തിരിച്ചു arigu... So happy today 🥰🥰🥰
Ammachiiii❤❤❤❤
അമ്മച്ചിടെ കൊച്ചുമക്കളെ മറക്കില്ലല്ലോ.. 😍😍
Ammmaaa 😘😘😘😘
Hi ജോമോൻ sir
❤❤❤🙏🙏🙏
🌹🌹🌹👌👌
Achanum nallaa achan (father )
Ammede chiri kanan entu rasam anu ❤
അച്ചായോ 2 പേരുടെയും പേര് ഇത് എങ്ങനെ ഒപ്പിച്ചു ജോമോനും ജോമോളും 👍👍
Sariya.
Athenganeyanne njanun orthu 😊
വീഡിയോ സൂപ്പർ ❤️❤️🙏🏻
One day I will come to see my mother
Achan thalodi yathu kandappol othiri santhosham ❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മക്കിളി innu ചേട്ടായിയെ ഓർത്തല്ലോ ❤️❤️❤️
Ammachi❤
Amma kutti❤❤❤
Amen🙏🙏🙏
Ammachiiiiiii......ummmmmmaaaa
Ammee love you
Ammachiye
അമ്മേം അപ്പനും ഒക്കെ ഉണ്ട്😅😂😂😂😂😂😂😂😂
അമ്മ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Innu mone peru paranjallo pavam ammaku mone ariunnilla ennulla parathi theernnallow mone ammaku ഈ molude snehaniranja❤️🥰🥰
സാബു ആണല്ലോ അമ്മച്ചിയുടെ പ്രിയപ്പെട്ടത്
അച്ചായൻ ആർട്ടിസ്റ്റ് ആണ് അല്ലേ 👍👍
❤❤❤❤❤🥰🥰🥰
Ammachi Pavam❤
അമ്മച്ചിക്ക് എത്ര വയസായി. നല്ല അമ്മച്ചി.
❤❤❤ഏകദേശം 85
Leela senstian ammayude prarthanayanu ningalude kudumbathinte aiswaryam
Amen 🙏 ammachide ameen
അമ്മച്ചി ചക്കരയുമ്മ ❤❤❤❤
Ohhh... innu ammachi correct aayittu paranju makan aanennum perum paranju. Makan happy aayi.
Tommy melbourne എവിടെയാ ? ഏതു ഇടവകയാ ?
❤❤❤ringwood ഇടവക അറിയത്തില്ല
Love to see ammachi❤
❤❤❤❤❤😘😘😘😘
Ammachi ❤❤❤
Innu ammaku jomone orma vanu,nigale ellavareyum deyvam anugrahikatte 🙏🙏🙏,
Amme Umma umma umma God bless amma,
Good night sweet dreams ❤❤❤❤🎉
Ennu Njan happyy❤ jomonum happy
Nalla achan ammachiyode questions chodichu orma test cheyyukayayirunnu achan.God Bless ammachi. Ammachi daily nannayi Prardhikkarundu.🙌❤🎉
Amme🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰❤❤❤❤
🙏🏼🙏🏼🙏🏼
Ammammaye kunhine pole nokkunnajomoleyum ormmayundallo samadhanamayi
Jomone orkunnundu.very good
ഇന്ന് അമ്മച്ചിയ്ക് ഒന്നു ഓർമ്മ വരുന്നില്ലല്ലേ അമ്മച്ചിയുടെ കൊച്ച് മോള് പോയോ❤❤❤
❤️
As per Ammachi’s opinion “Jomol kuzhappamilla”. 😂
❤️❤️❤️