പഠിക്കാൻ വീട്ടിൽ നിന്നും വിടുന്ന ഇവളുമാർക്ക് കൃമി കടിയുടെ ഗുളിക കൂടി മാതാപിതാക്കൾ വാങ്ങി നൽകണം എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു 🙏 എന്തായാലും നമ്മുടെ മക്കളുടെ സ്വഭാവം ഒരു പരുതിവരെ എങ്കിലും നമ്മുക്ക് അളക്കാൻ കഴിയില്ലേ അല്ലെങ്കിൽ നമ്മൾ ഒരു നല്ല അച്ഛനോ അമ്മയോ അല്ല, കിടക്കട്ടെ കുറച്ച് നാൾ അവിടെ എന്ന് കരുതണം .
Hospital കളിൽ ജോലി ചെയ്യുന്ന കുട്ടികൾ താമസിക്കുന്ന Hostel എല്ലായിടത്തും CCTV ക്യാമറ വയ്ക്കേണ്ടതu നിർബന്ധമാക്കണം. ഇവര് Dress മാറുന്ന room ഒഴിച്ച് ബാക്കി എല്ലായിടത്തും.
ഇത്രയും നാൾ ആണുങ്ങൾ ആയിരുന്നു വില്ലൻ ഇപ്പൊ പെണ്ണ് ആയോ 🙄 കൊള്ളാം കേരളം വിദ്യാഭ്യാസം സൂപ്പർ പക്ഷെ വിവരം മനുഷ്യത്വം അത് എന്താ പോലും അറിയില്ല ഇപ്പൊ ഏറ്റവും തെറ്റ് ചെയ്യുന്നവർ പഠിച്ചവർ ആണ് 🙏
@@mariyammaliyakkal9719 താമസിപ്പിക്കണമെന്നല്ല പറഞ്ഞത്. ഇതുപോലെ എന്തുകൊണ്ട് ADM ന്റെ മരണത്തിന് ഉത്തരവാദികളായവരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തില്ല
ഇവിടെ ജ്യൂസിൽ വിഷം ചേർത്ത് ഒന്ന് കുലുക്കി കുടിപ്പിച്ച് കൊന്നവളെ വീഡിയോ സഹിതം തെളിവ് ഉണ്ടായിട്ടും വെറുതെ വിട്ട സ്ഥലത്ത് ആത്മഹത്യ ചെയ്യാൻ പ്രെരിപ്പിച്ചവർക്ക് ശിക്ഷ കിട്ടുമെന്ന് നിങ്ങൾ കരുതുന്നുവോ
സ്ത്രീകൾ ആണ് കുറ്റ വാളികൾ എങ്കിൽ എന്ത് ജാഗ്രത ആണ് അവരുടെ മുഖം കാണാതെ ഇരിക്കാൻ പുലർത്തുന്നത് ആണുങ്ങൾ ആണ് എങ്കിൽ അപ്പോൾ തന്നെ ഫോട്ടോയും അഡ്രസ്സും എല്ലാ മീഡിയയിലും അപ്പോൾ തന്നെ കൊടുക്കും എന്ത് കഷ്ട്ടം ഇവിടുത്തെ അവസ്ഥ 😳😣
എനിക്ക് ഡിഗ്രിക്ക് പഠിക്കുമ്പോൾ ചില അനുഭവങ്ങൾ ഉണ്ടായി.. Njn ആ കോളേജിൽ നിന്ന് തന്നെ quit ചെയ്ത് ഒരു pvt കോളേജിൽ പോയി ചേർന്നു പഠിച്ചു... നമ്മുക്ക് നമ്മുടെ സന്തോഷം ആണ് വലുത്... ഒന്നും പറ്റുന്നില്ലേൽ just quit and വീട്ടിലോട്ടു പോവാ... Parents ഉണ്ടാവും കൂടെ
ഇന്ത്യയിൽ ക്രിമിനലുകൾക് സുഖം ആണ്. ശക്തമായി ശിക്ഷ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ തുടരുന്നത്. ക്രിമിനലുകൾ അധികവും വളർന്നു വരുന്നത് കോളേജുകളിൽ നിന്നാണ്. മക്കളെ വളർത്തുന്നത് മറ്റുള്ളവർക് കൊല്ലാൻ അല്ല. ഈ കുടുംബം ജാഗറൂകർ ആവുക. നിയമം പണത്തിന്റെ കൂടെയും തെറ്റ് കാരെ കൂടെയും ആണ് സംരക്ഷണം കാണാറ് ഉള്ളത്. രക്ഷിതാക്കൾ ഒരിക്കലും പിന്നോട്ട് പോവരുത്. നല്ല ശിക്ഷ വാങ്ങി കൊടുക്കണം. ഇവറ്റകളുടെ ഫോട്ടോ പ്രസിദ്ധീകരിക്കണം
എന്തിനാ നിങ്ങൾ ഒക്കെ ഇങ്ങനെ ചെയ്യുന്നേ. ജീവിതങ്ങൾ ഇല്ലാതായില്ലേ. എന്ത് issues ചെയ്താലും അകത്ത് ആകും. അല്ലേൽ പൈസ വേണം കുറച്ച് പൈസ പോലീസിനും ഏതേലും മന്ത്രിക്കും കോടതിയിൽ ഉള്ള ജഡ്‌ജ്‌യ്ക്കും കൊടുത്താൽ രക്ഷപെടും. But cash വേണം. നമ്മുടെ നിയമം അങ്ങനെയാ പൈസ ഉണ്ടേൽ അവരോടു നിക്കും അല്ലേൽ ഇട്ടേച്ചു പോകും. ആരെയും ഉബത്രവിക്കാതെ സന്തോഷമായി ജീവിക്കു എല്ലാവരും ok
എന്തൊക്കെയാണ് റബ്ബേ ഈ കേൾക്കുന്നത് എന്തൊരു നാട് എന്തൊരു കാലം ഇത് ഇനി ആരെ വിശ്വസിക്കും കുട്ടികളെ എങ്ങനെ പഠിക്കുവാൻ പറഞ്ഞയക്കും സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാം ഇപ്പോൾ ക്രിമിനലുകൾ ആണല്ലേ
ഇവരെ വെറുതെ വിടരുത് 😔പാവം ഒരു പെൺകുട്ടിയുടെ ജീവനും, ജീവിതവും തകർത്തിട്ട് അന്തസ്സായി നടക്കുന്നു 🙏
Muunnum vediykal😂😂😂
അഹങ്കാരികൾ . ഇവളുമാർ ഒരിക്കലും നഴ്‌സ് ആകരുത്. മാതൃകപരമായ ശിക്ഷ നൽകട്ടെ.
ഇവളുമാര് നേഴ്സ് ആയാലുള്ള അവസ്ഥ എന്താകും
കിട്ടും കിട്ടു ഒരുപാട് നമ്മുട കേരളത്തിൽ
@@Fathimazna111രോഗികൾ തീരും 😥
Evalumar padu veshykal anu chorayum neerum vattum vare jailil edanam 🤬🤬🤬pavam ammu😢
പെൺകോന്തൻമാരും പെണ്ണുപിടിയന്മാരും അടങ്ങിയ നിയമ സംവിധാനം ഉള്ളടത്തോളം കാലം ഇവളുമാര് ഒരിക്കലും ശിക്ഷിക്കപ്പെടില്ല
പ്രതികൾക്ക് ഫോട്ടോ ഇല്ലേ. ആണ്പിള്ളേര് വല്ലതും ആയിരുന്നെങ്കിൽ കളർ ഫോട്ടോ ആദ്യമേ കൊടുക്കുമായിരുന്നു ഇതാണ് തുല്യ നീതി 🙌
Colour photo mathram alla...with adharam and address
Satyam boys arunel.public aayi kondupoythe. Evalumar nurse aayal entavum 😡😡
പഠിക്കാൻ വീട്ടിൽ നിന്നും വിടുന്ന ഇവളുമാർക്ക് കൃമി കടിയുടെ ഗുളിക കൂടി മാതാപിതാക്കൾ വാങ്ങി നൽകണം എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു 🙏 എന്തായാലും നമ്മുടെ മക്കളുടെ സ്വഭാവം ഒരു പരുതിവരെ എങ്കിലും നമ്മുക്ക് അളക്കാൻ കഴിയില്ലേ അല്ലെങ്കിൽ നമ്മൾ ഒരു നല്ല അച്ഛനോ അമ്മയോ അല്ല, കിടക്കട്ടെ കുറച്ച് നാൾ അവിടെ എന്ന് കരുതണം .
Kuthiykal akathukedakkattay😂😂
ഭാവിയിലെ ജോളി കുട്ടികൾ 😍😍
😂
സസുദ്ദേശ്യം ദിവ്യ.😂😂😂
@@naajithnaajith351😂
പ്രതികളുടെ ഫോട്ടോ എവിടെ മാമാ പ്രവർത്തകരെ..? ആണുങ്ങൾ ആണ് പ്രതികൾ എങ്കിൽ മാത്രമേ ഫോട്ടോ കൊടുക്കാറുള്ളോ നിങ്ങൾ...🤮
Photo mathramalla adress full kodukkum😂
ഇത് സ്വിസ്‌ർലൻഡ് അല്ല 😂😂ഇങ്ങനെ 6 ആംനൂറ്റാണ്ടു ശിശുഭോഗിയുടെ ഭാര്യയുടെ അപ്പികുപ്പായം കാണാറില്ലേ റോഡിൽ 😂😂😂
Athe.. aninum penninim vere niyamam. Ee prathikale samoohathinu ariyanda ennano
Currect ann bro😢
Aa മുഖം കാണിച്ചിട്ട് പോണം അവരെ ഒളിപ്പിച്ചകൊണ്ടുപോവണ്ട ആവശ്യം ഇല്ല
Yes let everyone see them..
Mukham marachalle kondupoku....ennalalle evalumar adutha kuttangal cheyyu...ennnale ivanmaar k joliyum kodathiyilullavark joliyum undaaaku....
അതാണ് ഇനി ആണുങ്ങൾ കെട്ടിക്കൊണ്ട് പോകുന്നത് സംബന്ധിച്ചാണ് ഇങ്ങനെ മറക്കുന്നത്. പെണ്ണല്ലേ? രാജ്യത്തെ വിശുദ്ധപശുവാണ് സ്ത്രീ. അവൾ അമ്മയാണ് തേവിയാണ്
ഇത്തരം ക്രിമിനലുകളെ നഴ്സിംഗ് പഠിക്കാൻ അനുവദിക്കരുത്
അലീന,അഞ്ജന,അഷിത പ്രതികൾ കസ്റ്റിഡിയിലെടുത്ത രണ്ട് പേര്‍ കോട്ടയം സ്വദേശികളും ഒരാള്‍ പത്തനാപുരം സ്വദേശിയുമാണ്..
കൊല്ലം ഇല്ലാ എന്ന് വിചാരിച്ചു പേടിച്ചിരിക്കുകയായിരുന്നു.. ഇപ്പോൾ ആശ്വാസവും
Pathanapuram Kollam jilla aanu😂
@@ranigeorge1824 🤣
@@ranigeorge1824😂😂😂😅
@@ranigeorge1824keralathile ella statesilum kore prethikalund. Athavarde sobavam kondanu akunath. Allathe inna jillayil ninnu varunakondalla
ഇപ്പോഴത്തെ പിള്ളാർക്ക് ഈഗോ ഭയങ്കരമായിട്ട് കൂടി വരുന്നു 😢😢. ഇത് എല്ലായിടത്തും കണ്ട് വരുന്നു. ഇതിനു ബലിയാടായി തീരുന്ന കുഞ്ഞുങ്ങളുടെ കാര്യം 🙏🏻🙏🏻
കർശന നടപടിയും കഠിന ശിക്ഷയും ഇവർക്ക് ഉറപ്പാക്കണം
Enthu.copile.shishaya....somya.caseile.pradhi..govindaswaami..sasugam...jayilil..vaazhikunnu.....idhanu..prajoadhanm
എല്ലാവരുടെയും പേരും നാടും ലോകം അറിയട്ടെ
ഞാനും പെൺ മക്കളുടെ അച്ചൻ അന്നേയ്,,ഇവർക്ക് കൊടുക്കുന്ന ശിക്ഷ കോduക്കേണം,ഭാവിയിൽ മറ്റുള്ളവർക്ക് ഇതൊരു പാടം അക്കണം
എവടെ... ഞമ്മൾ കേരളത്തിൽ ആണ്...😢.. ഒരു കോപ്പും കാണിക്കില്ല.. സിമ്പിൾ ആയി ഊരിപോരും 😊
22 വയസ്സിൽ ജയിലിൽ.... കൈയിൽ ഇരുപ്പ് എത്രത്തോളം ഉണ്ടെന്ന് ആലോചിക്കണം 😠
അവർക്ക് നല്ല ശിക്ഷ കൊടുക്കണം ഇനി ഒരു മക്കൾ ക്ക് ഇങ്ങനെ പറ്റരുത് 🙏🙏🙏
Vetinary കോളേജിലെ സിദ്ധാർത്തിനു നീതി ഇപ്പോളും അകലെയാണ്, രാഷ്ട്രീയ പിൻബലം ഉള്ളവന് എന്തും ആവാം
പ്രതികൾ എല്ലാം കോൺഗ്രസ് ആണ് രാഹുൽ ഗാന്ധി സപ്പോർട്ട് ഉണ്ട് പേടിക്കണ്ട
ഒരുത്തനും കെട്ടി ഇതിനെ ഒന്നും തലയിൽ വെയ്ക്കരുത്.
Unni vlogs
Mallu anali
Jb TV
Evar undu😂
ഇവരൊന്നും നഴ്സ് മാരായി വരാതിരിക്കട്ടെ
പെൺകുട്ടികൾക്ക് കുറച്ചു അഹങ്കാരം ആണ് ഈഗോ ഇതൊക്കെ ഒരു വലിയ പാഠം ആവട്ടെ
ഇത് മറ്റു കുട്ടികൾക്കും ഒരുപാടമാണ്. ലോൺ എടുത്തു പഠിക്കാൻ പോയിട്ട് അവിടെ ദാദ ഗിരി കാണിക്കുന്നു. ഇതിന്റെ അച്ഛനമ്മമാർ ആണ് പാവികൾ
ഞാനിതുവരെയും ചീത്ത വർത്തമാനം പറഞ്ഞിട്ടില്ല പക്ഷേ ഇത് കേട്ടപ്പോഴും കണ്ടപ്പോഴും പറയേണ്ടി വന്നു
പേരിനോടൊപ്പം നാടും പറയണം
ആളുകൾ അറിയട്ടെ
ഇനിയവർ സന്തോഷത്തോടെ ജീവിക്കണ്ട
Ivalumarude മുഖമാണ് എല്ലാരും കാണേണ്ടത്. അത് എന്തിനാ മറച്ച് വെക്കുന്നത്.
നഴ്സിംഗ് പഠിക്കാൻ വരുമ്പോൾ ആദ്യം പഠിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. ഇവളുമാർ അത് മറന്നു
അഹങ്കാരികൾക്ക് ഒരു പാഠമാകട്ടെ.
ഹേ.പെൺകുട്ടികളുടെ മുഖം കാണിക്കാൻ പോലീസുകാർക്ക് വിഷമം എന്തിന്?. ഇടത് പക്ഷ ചായ്‌വ് കാണണം .ക്രിമിനലിൻ്റെ മുഖം എല്ലാവര്ക്കും കാണാൻ സാഹചര്യം ഒരുക്കണം.
Day എന്തിനാടാ ആവശ്യം ഇല്ലാത്ത കമെന്റ്
റോഡിലും ഇറങ്ങിയാലും ഇവിളുമാരുടെ അഹങ്കാരം വാഹനത്തിന് സൈഡ് പോലും തരില്ല.... എവിടെയും സ്ത്രീകൾ ആണ് കുഴപ്പം
Hospital കളിൽ ജോലി ചെയ്യുന്ന കുട്ടികൾ താമസിക്കുന്ന Hostel എല്ലായിടത്തും CCTV ക്യാമറ വയ്ക്കേണ്ടതu നിർബന്ധമാക്കണം. ഇവര് Dress മാറുന്ന room ഒഴിച്ച് ബാക്കി എല്ലായിടത്തും.
ബാത്ത് റൂമിലും വയ്ക്കണോ
ഇത്രയും നാൾ ആണുങ്ങൾ ആയിരുന്നു വില്ലൻ ഇപ്പൊ പെണ്ണ് ആയോ 🙄 കൊള്ളാം കേരളം വിദ്യാഭ്യാസം സൂപ്പർ പക്ഷെ വിവരം മനുഷ്യത്വം അത് എന്താ പോലും അറിയില്ല ഇപ്പൊ ഏറ്റവും തെറ്റ് ചെയ്യുന്നവർ പഠിച്ചവർ ആണ് 🙏
ഈ പെൺകുട്ടികൾ നേഴ്സ് ആയി ജോലി ചെയ്യാൻ അർഹരാണോ. അങ്ങനെയായാൽ എത്രപേരെ മനസാക്ഷി ഇല്ലാത്ത ഇവർ ദ്രോഹിക്കും 😳😳ദുഷ്ടത്തികൾ 😡😡
ആൺകുട്ടികൾ ആയിരുന്നേൽ ഇപ്പോൾ photo കാണിച്ചേനെ.. തെറ്റ് ചെയ്തത് പെൺകുട്ടികൾ ആയതു കൊണ്ട് photo ഇല്ല. കൊള്ളാം ഇപ്പോൾ എന്താ equality വേണ്ടേ
കുറഞ്ഞത് 7 വർഷം ജയിൽ ശിക്ഷ കൊടുക്കണം.....
ഇവർ ആണോ രോഗികളെ പരിപാലിക്കേണ്ട നല്ല മാലാഖാമാർ
ഈ 3 പേരെ അറിയുന്നവർ ആരും ഇല്ലേ...photo പുറത്ത് വിടാൻ????😮
ഇവളുമാരാണോ ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ പോകുന്നത്
തേവിടിച്ചികൾ 😡
ഇവിടെ ഒരു ADM നവീൻ കുമാർ ആത്മഹത്യ ചെയ്തിരുന്നു... എത്ര ദിവസം കഴിഞ്ഞിട്ടാണ് അറസ്റ്റ് ചെയ്തത്????? ജനാധിപത്യ സമൂഹത്തിൽ രണ്ട് നീതിയോ.
താമസിപ്പിക്കാനോ?
@@mariyammaliyakkal9719 താമസിപ്പിക്കണമെന്നല്ല പറഞ്ഞത്. ഇതുപോലെ എന്തുകൊണ്ട് ADM ന്റെ മരണത്തിന് ഉത്തരവാദികളായവരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തില്ല
ദുരന്തം ചോദിച്ചു വാങ്ങി..
ജീവിതം നശിപ്പിച്ചു.
ADM നവീൻ ബാബു വിന്റെ കാര്യത്തിൽ മാത്രം ആരെയും പിടിക്കുകയുമില്ല, ചോദ്യം ചെയ്യലുമില്ല, അറസ്റ്റുമില്ല. കാരണം പ്രതികൾ പാർട്ടിക്കാരായത് കൊണ്ടാണോ??
പാർട്ടിക്കാരുടെ കൂട്ടി കിടപ്പുകാരിയായതു കൊണ്ടാ .😂
അതു കമ്മികൾ ആയതു കൊണ്ടാണ്... ഇവളുമാരും എചേപ്പായി ആണ്
ഫെമിനിസ്റ്റ് കോടതികളിൽ നിന്നും ജാമ്യം കിട്ടി പുറത്തുവരും
എന്തുകൊണ്ട് അവരുടെ മുഖം കാണിക്കുന്നില്ല? ആണ് ആയിരുന്നെങ്കിൽ ഇപ്പോൾ നിങ്ങൾ കുടുംബ ഫോട്ടോ വരെ കാണിക്കുമായിരുന്നല്ലോ
അലീന അഞ്ജിത ആക്ഷിത sfi മെമ്പർഷിപ് എടുത്തില്ലേ?😂
അവർ കെഎസ്‌യു കാർ ആണ്
SFI theettangal wayanad pookode college il vere undallo 😂😂
@@AJAYAKUMARKS-s8y alla sfi kkar ann
@@AJAYAKUMARKS-s8yalla ee sambhavathil ksu aanu strike viliche
Sfi oonu cheythila
Appam prathikal sfi ayirikum
കാസയാണ്. പാലക്കാർ
അവളുമാരെ മറച്ചുകൊണ്ടുപോകുന്ന പോലീസ്
മാതൃക പരമായി ശിക്ഷിക്കണം..
Reveal their face
Vedakk pilleru allengil aa kuttiyekydi snehich friend akkunnathinu pakaram athine upadravich dushtakal anubavikkatte eni maryada padicholum aa veettukarkku vanna nashtam theerkkan pattumo 😢😢😢
എല്ലാവരും ദിവ്യമാരായി മാറുന്നു
Nannayi 👍Vishajanthukkale Veruthe Vidaruthu
ഇവിടെ ജ്യൂസിൽ വിഷം ചേർത്ത് ഒന്ന് കുലുക്കി കുടിപ്പിച്ച് കൊന്നവളെ വീഡിയോ സഹിതം തെളിവ് ഉണ്ടായിട്ടും വെറുതെ വിട്ട സ്ഥലത്ത് ആത്മഹത്യ ചെയ്യാൻ പ്രെരിപ്പിച്ചവർക്ക് ശിക്ഷ കിട്ടുമെന്ന് നിങ്ങൾ കരുതുന്നുവോ
ഇത് പോലെ ഇപ്പോഴും ഒരുപാട് സംഭവങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ടാവും... ഇങ്ങനെ ഓരോന്ന് സംഭവിക്കുമ്പോൾ ആണ് പുറത്ത് അറിയുക...😢
സ്ത്രീകൾ ആണ് കുറ്റ വാളികൾ എങ്കിൽ എന്ത് ജാഗ്രത ആണ് അവരുടെ മുഖം കാണാതെ ഇരിക്കാൻ പുലർത്തുന്നത് ആണുങ്ങൾ ആണ് എങ്കിൽ അപ്പോൾ തന്നെ ഫോട്ടോയും അഡ്രസ്സും എല്ലാ മീഡിയയിലും അപ്പോൾ തന്നെ കൊടുക്കും എന്ത് കഷ്ട്ടം ഇവിടുത്തെ അവസ്ഥ 😳😣
Ivalumarude photo kanikk. Addressum, facebook and insta id okke publush chei.
ഭാവിയിൽ PP ദിവ്യ മാരായി മാറും.
നീ എവിടുത്തുകാരൻ .മലരാ
School അധികൃതര്‍ അവര്‍ക്ക് ഇതിൽ ഉത്തരവാദിത്തം ഇല്ലേ. അവരും നിയമനടപടിക്ക് വിധേയമാക്കണം
എന്തിനാടി പട്ടിച്ചി തുണി മറക്കുന്നേയ്
ദിവ്യ ഇറങ്ങി വിലസുന്നില്ലേ 😂😂അപ്പോളാണോ വിദ്യാർത്ഥികൾ.... പുറത്തിറങ്ങും അവർ പഠനം തുടരും
ഭാവിയിലെ പ്രവർത്തനങ്ങളുടെ ബാലപാടങ്ങൾ പരിശീലിക്കുന്ന പാവം വിദ്യാർത്ഥിനികൾ
Enthinanu face kanikkanthe kondu povunne...avarude pic kanikkannam ellavarkkum...aaa kochinod engane cheyithittu ivare ini protect cheyyanda avashyamila
എനിക്ക് ഡിഗ്രിക്ക് പഠിക്കുമ്പോൾ ചില അനുഭവങ്ങൾ ഉണ്ടായി.. Njn ആ കോളേജിൽ നിന്ന് തന്നെ quit ചെയ്ത് ഒരു pvt കോളേജിൽ പോയി ചേർന്നു പഠിച്ചു... നമ്മുക്ക് നമ്മുടെ സന്തോഷം ആണ് വലുത്... ഒന്നും പറ്റുന്നില്ലേൽ just quit and വീട്ടിലോട്ടു പോവാ... Parents ഉണ്ടാവും കൂടെ
Padikan poya padikanam alland moonjan ninna itha avastha
👍👍👍👍
ഇവരൊക്കെ പഠിച്ച് നേഴ്‌സ് ആകാതിരിക്കുന്നതാണ് സമൂഹത്തിന് നല്ലത്.......!!!
AAA.. Aleena...Anjana... Ashitha...
വിടരുത് അഹങ്കാരികളെ
Enthoru Krurathakal 😢😢😢😢 Matullavare Vedanippikkanum Maranathilekku Nayikkanum Arkkum Avakashamilla Nammude Ororutharudeyum Jeevanum Jeevithavum Daivathinte Danamalle ? Ahankarikkathirikkuka ,Daivathodum Manushyarodum Snehathil Kazhiyika 😢😢😢🙏🙏🙏❤❤❤
What is going on nowadays? Difficult to believe
ദൈവമേ ഇവളൊക്കെ നേഴ്സ് ആയാൽ രോഗികളുടെ അവസ്ഥ 🥱
ഇന്ത്യയിൽ ക്രിമിനലുകൾക് സുഖം ആണ്. ശക്തമായി ശിക്ഷ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ തുടരുന്നത്. ക്രിമിനലുകൾ അധികവും വളർന്നു വരുന്നത് കോളേജുകളിൽ നിന്നാണ്. മക്കളെ വളർത്തുന്നത് മറ്റുള്ളവർക് കൊല്ലാൻ അല്ല. ഈ കുടുംബം ജാഗറൂകർ ആവുക. നിയമം പണത്തിന്റെ കൂടെയും തെറ്റ് കാരെ കൂടെയും ആണ് സംരക്ഷണം കാണാറ് ഉള്ളത്. രക്ഷിതാക്കൾ ഒരിക്കലും പിന്നോട്ട് പോവരുത്. നല്ല ശിക്ഷ വാങ്ങി കൊടുക്കണം. ഇവറ്റകളുടെ ഫോട്ടോ പ്രസിദ്ധീകരിക്കണം
Criminals
ഇത് എല്ലാവർക്കും ഒരു പാഠം ആകട്ടെ,നബിൻ ബാബുൻറ കാര്യത്തിൽ എൻത് ആണ് പതുക്കെ പോക്ക്
ദൈവം ശിഷകൊടുക്കും മരണം വരെ തീർച്ച
Pic edanam evaruda
Face illaloo
പോയവർക്ക് പോയി ഒരു പുല്ലും സംഭവിക്കില്ല മൂന്ന് പിള്ളേരും വൃത്തിയായിട്ട് പുറത്തിറങ്ങി നടക്കും ജീവിതം നയിക്കും
വളരെ നന്നായി പോകുന്നു പിണറായിയുടെ പോലീസ്.Big Salute
നിന്റെ അപ്പനെ അയക്ക് 😊
Good
3 പേർക്കും തക്ക ശിക്ഷ ഉറപ്പാക്കണം.. ഇവൾ മാർ നേഴ്സ് ആയാൽ ഉള്ള അവസ്ഥ
എന്ത് ഉണ്ടായിട്ടും... കാര്യമില്ല.. അവരുടെ അറസ്റ്റ് ഒക്കെ എന്ത് കാര്യത്തിന്... അവർക്ക് ശിക്ഷ ഇല്ലെല്ലോ...
എന്തിനാ നിങ്ങൾ ഒക്കെ ഇങ്ങനെ ചെയ്യുന്നേ. ജീവിതങ്ങൾ ഇല്ലാതായില്ലേ. എന്ത് issues ചെയ്താലും അകത്ത് ആകും. അല്ലേൽ പൈസ വേണം കുറച്ച് പൈസ പോലീസിനും ഏതേലും മന്ത്രിക്കും കോടതിയിൽ ഉള്ള ജഡ്‌ജ്‌യ്ക്കും കൊടുത്താൽ രക്ഷപെടും. But cash വേണം. നമ്മുടെ നിയമം അങ്ങനെയാ പൈസ ഉണ്ടേൽ അവരോടു നിക്കും അല്ലേൽ ഇട്ടേച്ചു പോകും. ആരെയും ഉബത്രവിക്കാതെ സന്തോഷമായി ജീവിക്കു എല്ലാവരും ok
പിള്ളേര അഹങ്കാരത്തിൽ വളർത്തി
eppozhum undu enganethe kure alavalathigal palayidayhum
nalla sisha kodukkanam
പൊന്നു,രാഷ്ട്രീയ കാരെ ഇവളുമാരുടെ വിഷയത്തിൽ ഇടപെടരുത് .അമ്മു പോയി അമ്മക്കു നീതി എങ്കിലും കിട്ടണം
അവൾ പുറത്തു വരും,അതാണ് ഇവിടുത്തെ നിയമം,just trip aanu ith പ്രതികൾക്ക്...
ഇതു പോലത്തെ പെൺകുട്ടികൾ ജോലിയിൽ പ്രവേശിച്ചാൽ പാവം രോഗികളുടെ അവസ്ഥ എന്തായിരിക്കും ഒരിക്കലും ഇവരെ തുടർ പഫനത്തിന് അനുവദിക്കരുത് !!
Midukki aano rank undo?
അവളുമാരുടെ ഫോട്ടോ കാണിക്ക് ഇനി ഇത് പോലെ ഉള്ളവർക്ക് ഒരു പാഠം ആകണം ഇത്
Evalumatoka nerse ayalulla avastha
ഇതേ കുറ്റം ചെയ്ത ദിവ്യ ചകാവിനെ അറസ്റ് ചെയ്യാൻ പോലീസിന് ഇത്ര ആവേശം കണ്ടില്ലല്ലോ😂😂😂😂😂😂😂😂😂
Ath vera niyamam
ആണ് പിള്ളേർ ആയിരുന്നെങ്കിൽ മുഖവും, വീടും പരിസരവും, റേഷൻ കാർഡ് അടക്കം കാണിച്ചേനെ
evarokea nursayi hospitalil poya daivamea janagal hospital kathikum
ഏതാ കോളേജ്
ഇവർ രോഗികളെ എങ്ങനെ പരിചരിക്കും
Nallareedhiyil because ivare kuttakaaraagilya
Engane kittikale viswasichu padikkan vidum engane ullaval mar Karanam
എന്ത് ഒന്നും നടക്കില്ല കുറച്ച് ദിവസത്തേക്ക് ഒരു വാർത്ത അത്ര മാത്രം
ഇവർ എന്തിന് മുഖം മറക്കണം അപ്പോൾ ഇവർ തെറ്റുചെയ്‌തിട്ടുണ്ട് 😡😡😡
എന്തൊക്കെയാണ് റബ്ബേ ഈ കേൾക്കുന്നത് എന്തൊരു നാട് എന്തൊരു കാലം ഇത് ഇനി ആരെ വിശ്വസിക്കും കുട്ടികളെ എങ്ങനെ പഠിക്കുവാൻ പറഞ്ഞയക്കും സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാം ഇപ്പോൾ ക്രിമിനലുകൾ ആണല്ലേ
ഒന്നും നടക്കാൻ പോണില്ല കോടതിയിൽ ചെല്ലുമ്പോൾ.. 3 പേരും നല്ല മിടുക്കികൾ ആണല്ലോ.. വെറുതെ വിട്ടേരെ 😂
മുഖം കാണിക്കു
ദിവ്യ എവിടെ 🙏
നല്ല മാതാപിതാക്കൾക്ക് ജനിക്കണo അല്ലേൽ ഇതുപോലെ ഇരിക്കും