ചേട്ടൻ എത്ര ക്ഷമയോടെ ആണ് അമ്മയോട് പെരുമാറുന്നത്, ചെറിയ കുഞ്ഞുങ്ങളുടെ പോലെ ആകും വയസ്സായാൽ എല്ലാവരുടെയും അവസ്ഥ, പാവം ആണ് അമ്മ, നല്ല സ്നേഹവും വാത്സല്യവും ആണ് വയസ്സായാൽ ഏതൊരു മനുഷ്യനും പ്രതീക്ഷിക്കുക ❤️❤️🙏🏻, ചേച്ചിക്കും നല്ല സ്നേഹം ആണ് അമ്മയോട് പാവാണ് ചേച്ചിയും ചേട്ടനും അമ്മയും ❤️❤️🙏🏻
നിങ്ങൾ രണ്ടു പേരും അമ്മയെ എത്ര നന്നായി നോക്കുന്നു. ജോമോളെ അമ്മക്ക് ഓർമ ഇല്ലാഞ്ഞിട്ടല്ല എല്ലാം വാരിക്കട്ടി വാക്കുന്നെ. വഴക്ക് പറയല്ലേ. ദൈവം നിങ്ങളെ ധരാളം അനുഗ്രഹിക്കട്ടെ.
ഇതുപോലെയായിരുന്നു ഞങ്ങളുടെ അമ്മച്ചിയും തുണിയെല്ലാം കൂടി ഇങ്ങനെ കെട്ടു കെട്ടി വയ്ക്കുമായിരുന്നു..പ്രായമായി ഓർമ്മക്കുറവുണ്ടാകുമ്പോൾ ഇങ്ങനെയാണ്.. ഒന്നും കാര്യമാക്കേണ്ട കേട്ടോ...❤❤
Jomol is amazing, supportive, caring, and loving. Wonderful daughter -in-law. Plesse show your son also in the video. There is no chatting between Vivan and amma.. 🙏🙏
Ethu oke cheyumbol i am remembering my olden days 2017 ..... njanum jomol pole ayirinnu...annu kuttam kurave kandupidikan kure pere ondayirunnu......but ennu njan athu orkumbol so proud 🦚
അമ്മുക്കുട്ടി കുളിച് മാലാഖ പോലെ ഉണ്ട് ❤❤ജോമോൾക്ക് നല്ലതേ വരൂ... ഇത്രയും നന്നായി അമ്മച്ചിയെ നോക്കുന്നു.. ഇപ്പോൾ ഉള്ള കുറച്ച് മരുമക്കൾ ഇതൊക്കെ കണ്ട് പഠിക്കണം..ജോമോൾ വീട്ടിൽ ഇല്ലെങ്കിൽ അമ്മച്ചിക്ക് വിഷമം ആണ്. അപ്പോൾ തിരക്കും ഇവിടുത്തെ അമ്മ എവിടെ എന്ന്..😂😂😂❤
Ennathea video othiri chinthikkanum chirikkaanum undaayirunnu Jomon ammachi chachanepattiyum ammayepattiyum chotikkumpole Jomon reply parayunnathu kelkkan enthu rasamanenno paavo ammachi yepattiaanu jomon parayunnathu ennu ammachikku manasilakathathu kaanumpole othirivishamam thonnum But nigal ellavarudeyum ammachiyodullaa karuthalum smehvum kaanumpole kannum mansum othiri nirayunnu with lots of love and prayers from ksa God bless you all tc
നല്ല കുട്ടിയാണ്, മരുമോള്‍.
ദൈവം അനുഗ്രഹിക്കും..
ജോമോന്‍റെ ഭാഗ്യം.❤
ഇതൊക്കെ കാണുമ്പോൾ ഏകദേശം മൂന്ന് വർഷം മുമ്പ് എഴുപത്തിനാലാം വയസ്സിൽ കടന്നുപോയ എൻറെ അമ്മയെ ഒത്തിരി മിസ്സ് ചെയ്യുന്നു സങ്കടം വരുന്നു
blessed amma ഇങ്ങനെ ഒരു മകനെയും മരുമകളെയും ദൈവം തന്നുവല്ലോ, ദൈവം ധാരാളമായി മകനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🏿💚
ഭക്ഷണം കയിച്ചിട്ട് കുളിക്കരുത് ദഹനര പ്രശനം ഉണ്ട | കും❤❤❤❤❤❤❤❤❤❤
ജോമോൾ ചേച്ചി എത്ര ഭംഗിയായി അമ്മയെ നോക്കുന്നു❤❤
ചേട്ടൻ എത്ര ക്ഷമയോടെ ആണ് അമ്മയോട് പെരുമാറുന്നത്, ചെറിയ കുഞ്ഞുങ്ങളുടെ പോലെ ആകും വയസ്സായാൽ എല്ലാവരുടെയും അവസ്ഥ, പാവം ആണ് അമ്മ, നല്ല സ്നേഹവും വാത്സല്യവും ആണ് വയസ്സായാൽ ഏതൊരു മനുഷ്യനും പ്രതീക്ഷിക്കുക ❤️❤️🙏🏻, ചേച്ചിക്കും നല്ല സ്നേഹം ആണ് അമ്മയോട് പാവാണ് ചേച്ചിയും ചേട്ടനും അമ്മയും ❤️❤️🙏🏻
എന്റെ സഹോദരാ, ജോമോൾ സഹോദരി .... വാക്കുകളില്ല. 🙏🙏🙏🙏
Supparmar❤u❤mol❤
Brother, താങ്കളുടെ സഹിഷ്ണത ❤ ദൈവം അനുഗ്രഹിക്കട്ടെ.❤
ജോമോൾ എനിയ്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടം ആണ്.
അമ്മേടെ സംസാരം കേട്ടു സങ്കടവും വന്നു, ചിരിയും വന്നു... പാവം.. സ്വന്തം മോനെ ormma ഇല്ല.. പേരക്കുട്ടിയെ നല്ല ormma.. ❤❤
ഒരു പാട് സന്തോഷമാണ് ഈ അമ്മയെയും മക്കളേയും കാണുമ്പോൾ🥰🥰❤️
അമ്മമാര് പളളീൽ പോകണമെന്ന് പറഞ്ഞാൽ ഞങ്ങളു പോകുമ്പോൾ കൊണ്ടുപോകാം എന്നു പറഞ്ഞാൽ മതി👍👍❤
എന്റൈ അമ്മച്ചി മടുത്തു 😂😂😂❤❤❤
നിങ്ങൾ രണ്ടു പേരും അമ്മയെ എത്ര നന്നായി നോക്കുന്നു. ജോമോളെ അമ്മക്ക് ഓർമ ഇല്ലാഞ്ഞിട്ടല്ല എല്ലാം വാരിക്കട്ടി വാക്കുന്നെ. വഴക്ക് പറയല്ലേ. ദൈവം നിങ്ങളെ ധരാളം അനുഗ്രഹിക്കട്ടെ.
പാവം ചക്കര കുട്ടി ചിരിയും വരും സങ്കടവും തോന്നും 🥰🥰🥰🥰
Amma. Pavam.നല്ലാം നോക്കുന്ന മരു മകൾ
അമ്മച്ചിയും തോർത്തും 😊കുഞ്ഞുങ്ങളെപ്പോലെ തന്നെ യാണ് ഇവരുടെ ഇപ്പോഴത്തെ അവസ്ഥ
അമ്മ ബെഡ്ഷീറ്റ് പൊതിഞ്ഞുകിട്ടി വച്ചിരിക്കുന്ന കണ്ടപ്പോൾ ചങ്ക് പൊട്ടിപ്പോയി അമ്മയെങ്ങും പോകണ്ട ആയുസ്സും കിട്ടട്ടെ
ജോമോളെ അമ്മക്ക് ഭയങ്കര മടിയാലേ കുളിക്കാൻ. മോളു നല്ല മകളും മരുമകളും മാത്രമല്ല aa അമ്മയുടെ അമ്മ കൂടിയ എന്നും. മോൾക്കെ ഭഗവാന്റെ അനുഗ്രഗം ചൊരിയട്ടെ
God bless everyone 🙏🙏❤️❤️🥰🥰
ജോമോൻ എത്രഭംഗിയായിട്ടാ അമ്മേടെമുടി ചീകുന്നത് 😍😍
അമ്മയുടെ ഈപോവാനുളളഒരുക്കംകണ്ടിട്ട് സങ്കടം വരുന്നു😢😢😢😢
ഇങ്ങനെ യുള്ള ഒരു പാട് അമ്മ മാർ ഉണ്ട് . കുറേ വീടുകളിൽ. ആശംസകൾ
ജോമോൾ എത്ര മിടുക്കിയാ 😍😍
ഇതൊക്കെ കാണുമ്പോൾ സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പോലെയാണ് തോന്നുന്നത്❤
അമ്മുക്കുട്ടി സുന്ദരിയായി❤❤❤
സുന്ദരി അമ്മച്ചി കുളിക്കാൻ പോകുകയാണ്
അമ്മച്ചിയുടെ വർത്തമാനം കേട്ടിട്ട് ചിരിച്ചു ചിരിച്ചു 😀😀😀😀😀😀
ജോമോൻ എത്ര സ്നേഹത്തോടെയാ അമ്മാമയുടെ മുടി ചീകി കൊടുക്കുന്നെ 🥰🥰
എല്ലാവരോടും അമ്മ ഒരേ ചോദ്യം ആണല്ലോ അന്വേഷണം അമ്മയും ചാച്ചനു൦ സുഖമാണോ എന്ന്.
I love you Ammachi❤God bless you Ammachi 🙏
അമ്മ കുട്ടി ഇന്നു നന്നായി സംസാരിക്കുന്നുണ്ട് ❤❤
തലയിണ വീട്ടിൽ കൊണ്ടുപോകാനാ😂😂😂😂😂😂😂
❤️❤️❤️❤️❤️❤️❤️❤️
❤@@DeviKrishna-vn5ws
ഇതുപോലെയായിരുന്നു ഞങ്ങളുടെ അമ്മച്ചിയും തുണിയെല്ലാം കൂടി ഇങ്ങനെ കെട്ടു കെട്ടി വയ്ക്കുമായിരുന്നു..പ്രായമായി ഓർമ്മക്കുറവുണ്ടാകുമ്പോൾ ഇങ്ങനെയാണ്.. ഒന്നും കാര്യമാക്കേണ്ട കേട്ടോ...❤❤
എന്റെ രണ്ട് ഉമ്മമാരും ഇങ്ങനെയായിരുന്നു. ഇത് കാണുമ്പോൾ സങ്കടം വരുന്നു
സുന്ദരി😀😃😃🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
Oru seeriyal kaanunna pole adutha video vegam varane enna santhoshichani ee ammane kaanan kaathirikugayani vegam video idanam ketto ammachine kaananum samsaram kelkanulla kothykonda nalla ayishoriyamulla amma ningale kudumbathinte vilakkani adhi othiri kaalam jeevikkanum aarogiyavum undavatte enni prarthikunnu🤲🤲😍😍😍
അമ്മേം ചാച്ചനും😀😀😀
അമ്മക്ക് സുഖമാണോ
അമ്മച്ചിക്കുട്ടി
കുളിച്ചു ചുന്ദരി ആയല്ലോ❤❤❤❤❤❤❤❤❤❤❤❤
അമ്മച്ചി കുളിച്ചു സുന്ദരിയായി 😍😍😘😘
എത്രകേട്ടാലും മതിയാവില്ല നിങ്ങളുടെ സംസാരം. അമ്മച്ചീടെ വർത്തമാനം കേട്ടാൽ ചിരി വരും. പാവം അമ്മച്ചി. എല്ലാവരും പാവം. 😍😍❤️❤️
Ende Amme Ammem monum supper
അമ്മയും ചാച്ചനും സുഖമായിരിക്കുന്നു
Ella divasavum kanum ningalude vlogs..ellarem othiri ishtam ❤️
തലമുടി മോഡേണായി വെട്ടാമെങ്കില്‍ അമ്മ എത്ര സുന്ദരിയായിരിക്കും. ഡയാനകട്ട് അങ്ങനെ വല്ലോം❤
ജോമേനേ ചിരിച്ചിട്ടു വയ്യ. അമ്മയേകുറിച്ചാണീ പപറയുന്നത് എന്ന് അമ്മക്കറിയില്ല.😂
Ammayude ponnu makal jomol ❤❤❤❤❤❤❤❤❤❤❤❤
അമ്മേടെ വീടാന്നും പറഞ്ഞ് സാബുന്റെ വീട്ടിലോട്ട് ഒന്നു കൊണ്ടുപോകു..... ബ്രോ അല്ലേൽ ആ ഓർമ്മ എന്നും മനസ്സിൽ കിടക്കും
Ammachi ku kulikan valya madi anu alle.Ammaku Joemole valya ishtanu.Ammaye orupad snehikunna family anu.God bless you all❤❤
എന്റെ അച്ഛന്റെ അമ്മയും ഇങ്ങനാരുന്നു....തുണിയിൽ കുറെ എന്തൊക്കെയോ കെട്ടി വെക്കും... വീട്ടീ പോവാന്ന് പറഞ്ഞ്..... ആൾ പോയി 13 വർഷമായി 😓
Cute ammachi. ❤🙏👍
അമ്മ നല്ല സുന്ദരിയാ. ആ മുടി ഒന്നു വെട്ടിച്ച് ഇന്ദിരാഗാന്ധി യേപോലിരിക്കും നല്ല അമ്മയാണ് ' സുന്ദരി
Ammachiye♥️♥️♥️♥️♥️♥️♥️
സുന്ദരി അമ്മച്ചി ❤️❤️😘😘
Nale Sabuvinode varan parayanam Ammayude puranam parachil.kelkkan nalla rasamayirikkum 😊😊
Jomolum ammayum,kulikkan parayumbol kalippu😂paavam.
Amme 😘😘😘😘🙏
Bro,sis🙏🙏🙏🙏🙏
അമ്മമ്മ കുളിച്ചു സുന്ദരി പെണ്ണ് ആയല്ലോ ❤️❤️❤️
ഒന്ന് വന്നു കണ്ടോട്ടെ ammaye❤
I love you so much Ammachi❤❤
എന്റെ അമ്മായിക്ക് മധുരം ആണോ ഇഷ്ടം ജോമോൻ ചേട്ടന്റെ അമ്മയോടുള്ള സ്നേഹം
Amma super talking loveamma
Jomol is amazing, supportive, caring, and loving. Wonderful daughter -in-law.
Plesse show your son also in the video. There is no chatting between Vivan and amma.. 🙏🙏
അമ്മച്ചി ഇന്ന് ചൂടാണല്ലോ 😍😍😍😍
Ethu oke cheyumbol i am remembering my olden days 2017 ..... njanum jomol pole ayirinnu...annu kuttam kurave kandupidikan kure pere ondayirunnu......but ennu njan athu orkumbol so proud 🦚
അമ്മച്ചിടെ മുടി സൂപ്പർ ❤❤❤
Jomol oru nalla marumakal annu ❤
മുടി ചീകിയപ്പോൾ അമ്മ സുന്ദരി ആയി ❤️❤️🙏🏻
അമ്മക്കിളീ..... ❤️❤️❤️❤️
ജോമോളെ. ദൈവം അനുഗ്രഹിക്കട്ടെ
Ammayude mudi ingane kaanaananu enikkishttam 😊
എന്റെ അമ്മയും ഇങ്ങനെയുള്ള സംസാരം ആയിരുന്നു.
Njangaluda Ammachiyum ethupola thannayairunnu marichupoyee.God bless you Ammachi
Ammakutteeee chirichu chathu ..nalloru mol aanu entey ammaykkullathu..athupoley monum bhagyam cheytha Ammakutti...cheriya orma kuravey ollooo...ummaaaaaaaa❤❤❤❤❤❤❤❤❤❤
Marumakal nalla bangium
Ammayod nalla perumattayum. So. Ammayum
Marumakalum. Koodudal
Vdoil. Kanikkanam
നല്ല വൈഫ് നല്ല മരുമകൾ മോൻ അമ്മക്ക് ചീകി കൊടുത്തു അമ്മ ഒത്തിരി ഇഷ്ട്ടം
സുന്ദരി അമ്മച്ചി
SuperAmma❤❤
അമ്മ ഭാഗ്യം ചെയ്‌ത കുട്ടി തന്നെ ഇതുതന്നെ ജോമോൾ ഇല്ലെങ്കിൽ ആകെ ടെൻഷൻ ആണ് ഒരു സന്തോഷം ഇല്ല ജോമോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
Pavam... Sweety...❤
അമ്മേ ❤️❤️
She’s so funny 😂❤
അമ്മയുടെ വർത്തമാനം നല്ല രസമുണ്ട് കേൾക്കാൻ ❤️❤️🙏🏻
Ammachi chakerey umma
അമ്മയ്ക്ക് കൊച്ചുമോളെ കണ്ടോളാൻ വയ്യെന്ന് തോന്നുന്നു
വീഴാതെ നോക്കണം
ഭക്ഷണം കഴിച്ചിട്ട് കുളിക്കുന്നത് ഹെൽത്തി അല്ലല്ലോ.. എന്നും അമ്മച്ചി അങ്ങനെയാണോ മുൻപ്..
At times we can't change. Or it will even be harder for these people
Deivam ammakku arinju kodutha makkalanu Jomonum Jomolum Deivam ningale nannayi anugrahikkatte 😊😊
Ammachiiii ummmma
ജോമോൾക്ക് ആണ് 🏆💕
God bless u Jomol💖
അമ്മുമ്മയ്ക്ക് എത്ര മക്കൾ❤
❤️❤️❤️മൂന്നാണും ഒരു പെണ്ണും
അമ്മച്ചിയുടെ വർത്താനം കേട്ട് ഇങ്ങനെ ഇരിക്കും പാവം അമ്മ
😊
അമ്മുക്കുട്ടി കുളിച് മാലാഖ പോലെ ഉണ്ട് ❤❤ജോമോൾക്ക് നല്ലതേ വരൂ... ഇത്രയും നന്നായി അമ്മച്ചിയെ നോക്കുന്നു.. ഇപ്പോൾ ഉള്ള കുറച്ച് മരുമക്കൾ ഇതൊക്കെ കണ്ട് പഠിക്കണം..ജോമോൾ വീട്ടിൽ ഇല്ലെങ്കിൽ അമ്മച്ചിക്ക് വിഷമം ആണ്. അപ്പോൾ തിരക്കും ഇവിടുത്തെ അമ്മ എവിടെ എന്ന്..😂😂😂❤
Ammachikku. Icchiroun. Koodea. Pokkamulla. Pillow. Venam. Athukondu. Aanu. Eppozhum Kai. Hand. Madakkhi. Thalakhizzhil. Madakkhie. Vekkunnathu...
Plz. Get. Her. A. Pillow. Which. Has. More. Cotton. And. Little. More. Hard. So. That. She. Won't. Keep. &. Fold. Her. Hand. Underneeth. Her. Head.
It's. Good. To. Sit. Outside. In. The. Sunlight. For. Sometime. After. Bath. So. That. Hair. Will. Dry. Welll..
@@mollysimon1922onnu sponsor cheyu..kuttam mathram
Ammachiiiii
കണ്ടോ, വിബിനായെ ഓർക്കുന്നു, നഴ്സിംഗ് പഠിക്കുന്ന കാര്യമെല്ലാം പറയുന്നു...മോളെ കാണുമ്പോൾ ഇതൊന്നും ഓർക്കുന്നില്ല...പാവം അമ്മ😊
Ummaaaàa
Ennathea video othiri chinthikkanum chirikkaanum undaayirunnu Jomon ammachi chachanepattiyum ammayepattiyum chotikkumpole Jomon reply parayunnathu kelkkan enthu rasamanenno paavo ammachi yepattiaanu jomon parayunnathu ennu ammachikku manasilakathathu kaanumpole othirivishamam thonnum But nigal ellavarudeyum ammachiyodullaa karuthalum smehvum kaanumpole kannum mansum othiri nirayunnu with lots of love and prayers from ksa God bless you all tc
Amma❤❤❤❤
Ammakili kuliche❤😂❤❤
Amma. Usharayi. Palaharam nalla eshtamanalle.praymagumbol kuli seelam one week agum ellavarumagineya....nalla amma