കണ്ടതിൽ ഏറ്റവും നല്ല വീഡിയോ. അമ്മ ഇന്ന് ചിരിപ്പിക്കുകയും കരയിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തു എൻ്റെ അമ്മയും അനേകം അമ്മമാരുടേയും അനുഭവ oഇതു തന്നെയായിരുന്നു. എന്നാലും ഇടയ്ക്കിട മക്കളോട് വീടെവിടാന്നു ചോദിക്കുമ്പോൾ ചങ്കു തകരുന്നു. ഒരു കാലത്ത് ആ കുടുംബത്തെ ശക്തമായി നയിച്ച അമ്മ ' ഓരോ വാക്കിലും പ്രൗഡി' അമ്മയുടെ സഹോദരങ്ങളെയും ചാച്ചനെയും കുറിച്ചും ചോദിക്കണേ. 86 വയസിൽ.മരിച്ചു പോയ എൻ്റെ അമ്മയുടെ ഊർജ്ജവും മനക്കരുത്തും സാന്നിധ്യവുംഅമ്മച്ചിയിലൂടെ ഞാൻ എന്നും അറിയുന്നു അമ്മച്ചിക്ക് ആയുരാരോഗ്യം നേരുന്നു
അമ്മക്ക് ഇന്ന് മക്കളുടെകൂടെ എത്ര പഴയ കാര്യങ്ങൾ പറഞ്ഞു. എത്ര ഓർമകൾ . കേട്ടപ്പോൾ വളരെ സന്തോഷം. ദൈവം അമ്മയുടെ ഓർമശക്തി തിരിച്ചു കൊടുക്കട്ടെ. . Love you Amma❤❤❤❤❤❤
അമ്മയുടെ ചെറുപ്പകാലഅനുഭവങ്ങൾ ഒരു ഫിലോസഫി തന്നെ, എല്ലാം സത്യസന്ധതനിറഞ്ഞ അനുഭവങ്ങൾ, അമ്മ ചെയ്ത നന്മകൾ ആണ് ഇന്ന് അമ്മയെ ലോകം അറിയുന്ന അമ്മയാക്കിയത് ചേട്ടന്റെ you tube ചാനൽ വഴി യാണ് ❤️❤️🙏🏻
രണ്ട് ആൺ മക്കളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. മറ്റേ കട്ടിലിൽ ഇരിയ്ക്കുന്നത്തിന് പകരം അമ്മയുടെ രണ്ടു വശത്തും അമ്മയോട് ചേർന്നിരുന്നെങ്കിൽ കുറച്ച് കൂടി നന്നായിരുന്നു. ഇനി ഒരു video അങ്ങനെ ചെയ്യണേ. അമ്മ അപ്പോൾ ഇളയ മകനെയും തിരിച്ച് അറിയും. എന്തെല്ലാം മറന്നാലും നമ്മൾ അനുഭവിച്ച പ്രയാസങ്ങൾ ഉണങ്ങാത്ത മുറിവുകളായി മനസ്സിൽ കിടക്കും 😢. പാവം അമ്മ. ഇത്ര ഒക്കെ അനുഭവിച്ചിട്ടും എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ. അമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ❤
പാവം അമ്മാമ കുറെ അനുഭവിച്ചു ഇപ്പോൾ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നു എന്നും ഇങ്ങനെതന്നെ ഉണ്ടായാമതി 🙏🙏🙏🙏🥰🥰❤️❤️. സാബുച്ചേട്ടൻ വന്നതുകൊണ്ട് വലിയ സന്തോഷത്തിൽ ആണ് ഇന്ന്. ഒരുപാട് സംസാരിച്ചു ചേച്ചിയും കൊച്ചുമകളും എല്ലാവരും കൂടി നല്ല ഒരു കുടുംബം ഒരുപാടു സന്തോഷം 🙏🙏🥰🥰😍😍😍😍❤️
അമ്മയുടെ സംസാരം കേൾക്കാൻ നല്ലരസം ഉണ്ട് ഇടക്ക് അമ്മക്ക് നല്ല ഓർമ്മയുണ്ട് സത്യമാണ് അമ്മ പറയുന്നത് എന്റെ അമ്മായി അമ്മയും ഇങ്ങിനെ യൊക്കെ പണ്ടത്തെ കാര്യങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട് അമ്മേ ഒത്തിരി ഇഷ്ട്ടം ♥️
അമ്മയെ വിറ്റ് കാശാക്കുന്നു എന്ന് പറയുന്നവരെ മനസിലായില്ലേ, അപ്പനെയും അമ്മയെയും എവിടേലും ഉപേക്ഷിച്ചവരും., അല്ലേൽ ക്രൂരമായി ഉപദ്രവിക്കുന്നവരും ആണ്.. അതൊക്കെ കേട്ട് താങ്കൾ എന്തിന് മറുപടി കൊടുക്കുന്നു.. Avoid.. Ok. 👍👍👍👍. മുന്നോട്ടു പോകുക അമ്മക്ക് ഒരുപാടു change കാണുന്നു.. 🙏🙏🙏
❤️❤️❤️ അവരുടെ വാക്കുകൾക്കൊന്നും എനിക്ക് മറുപടിയില്ല... എല്ലാത്തിനെയും പണത്തിൻ്റെ കണ്ണിലൂടെ കാണുന്നവർ ..... സ്വന്തം മാതാപിതാക്കളെ തല്ലിയിറക്കി സ്വത്ത് മാത്രം നേടിയവർ ആയിരിക്കാം ...അവർക്കൊക്കെ ഇതൊക്കെ കാണുമ്പോൾ ഉള്ളൂ നീറും ...... അവർക്കൊക്കെ നീറണം അതിനായിയൊക്കെയാണിത് ഞാൻ തളരില്ല.... എൻ്റെ അമ്മ തളർന്നിരുന്നെങ്കിൽ ഞങ്ങൾ ഇതുപോലെ കാണില്ലായിരുന്നു ... അതുകൊണ്ട് പുച്ഛിക്കുന്നവരുടെ വാക്കുകൾ അർഹിക്കുന്ന അവഗണനയോടെ തള്ളി കളയും (ഞങ്ങളുടെ നാട്ടുകാർ /കൂട്ടുകാർ നേരിട്ട് പറഞ്ഞില്ലെങ്കിലും മനസ്സിലും / പരസ്പരവും പറയുന്നുണ്ട് ...)..ഇതൊന്നു...... ഇവിടെ വേകില്ല.........
എനിക്ക് വളരെ ഇഷ്ടം ആണ് എന്റെ husbante അമ്മ ഇതു പോലെ ആയിരുന്നു കഴിഞ്ഞ December ൽ പോയി 3 വർഷം ഇതുപോലെ ആയിരുന്നു ആ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കാണ് ഈ ചാനൽ
അയ്യോ എന്റെ അമ്മേ... Pazhaya കാല ദുരനുഭവങ്ങൾ പെയ്തിറങ്ങി... സഹിക്കാവുന്നതിലും അപ്പുറം അമ്മ അനുഭവിച്ചിട്ടുണ്ടാവും... ഇപ്പോ നമുക്കു ചിരി വരുന്നുണ്ട് എങ്കിലും അനുഭവിച്ച അമ്മക്കു അറിയാം അതിന്റെ വേദന... അമ്മേടെ നല്ല മനസ് ആയതു കൊണ്ടാ അമ്മക്കു നല്ല മരുമോളെ കിട്ടിയത്... അമ്മക്കു നൂറുമ്മ❤
അമ്മച്ചിയെ ഒരുപാടു ഇഷ്ടം ആണ്. ഒരോ ചോദ്യങ്ങൾക്കും ക്ഷമയോടെ മറുപടി പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. അമ്മയുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ഒരുപാടു സ്നേഹത്തോടെ......
അടിപൊളി ആണല്ലോ എന്റെ അമ്മ ക്കിളി ഇന്ന്? ഓണം ഉണ്ടപ്പോൾ അമ്മ ഉഷാർ ആയി, മിടുക്കി, കണ്ടോ, അടുത്തിരുന്നു സംസാരിച്ചപ്പോ ഉഷാർ ആയി, കണ്ടോ ജോമോൻ, എന്നും അല്പം സമയം ഇങ്ങനെ ഇരുന്നു പറയിക്കൂ ❤❤
ഇവിടെയും ചില അമ്മൂമ്മമാരൊക്കെ ഇങ്ങനെയുള്ള പഴയ കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ അമ്മയും അതേ കാര്യങ്ങൾ എത്ര കൃത്യമായിട്ടാണ് പറയുന്നത്. ഇന്ന് അമ്മ ഒരുപാട് സംസാരിച്ചു
പോരുകാരി അമ്മായി അമ്മയെ കിടന്നപ്പോൾ 90ദിവസം ഉറങ്ങാതെ നോക്കിയതിന്റെ ഫലം ആണ് ഇന്ന് അമ്മയെ പൊന്നുപോലെ മക്കളും, മരുമക്കളും, കൊച്ചുമക്കളും പോന്നു പോലെ നോക്കുന്നത്. പഴയ കാലം എന്തെല്ലാം അനുഭവിച്ചു. ഇന്നു സ്മാർട്ടായി സംസാരിക്കുന്നു. സാബു മോനും ഇടക്കൊക്കെ ലീവ് കിട്ടുമ്പോൾ അമ്മച്ചിയുടെ അടുത്ത് ഓടി പോകണേ. മാതാപിതാക്കളുടെ സ്വത്ത് ആണ് മക്കൾ 🙏
❤❤എന്റെ അമ്മച്ചി.. മുത്തേ എത്ര നല്ല വർത്തമാനം ❤❤രണ്ട് മക്കളെയും ഒരുമിച്ച് കണ്ടപ്പോൾ അമ്മച്ചി ഇനിയും ഉഷാറായി. ആദ്യം അറിയില്ല എന്ന് പറഞ്ഞു പെട്ടെന്ന് എന്റെ മോൻ 😂😂😂ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ എല്ലാം ഓർമ വരും...❤
കുറെ നേരം അമ്മ നോർമലായി സംസാരിച്ചല്ലോ മോനെ. അത് കേട്ടിരുന്നപ്പോൾ വളരെ സന്തോഷം തോന്നി. ഇതുപോലെ ഇടയ്ക്കിടയ്ക്ക് മക്കൾ അമ്മയുടെ കൂടെ ഇരുന്ന് വർത്തമാനം പറയണം മോനെ. ചിലപ്പോൾ അമ്മയ്ക്ക് എല്ലാം ഓർമ വരുമായിരിക്കും.
പാവം അമ്മ.... ഒരു പാട് വിഷമതകൾ അനുഭവിച്ചാണ് മക്കള്ളയൊക്കെ വളർത്തിയെടുത്തത്. പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയുമ്പൊ മനസ്സിലാവുന്നു പഴയ കാലത്തെ സ്ത്രീകളുടെ വിഷമതകൾ🙏
ഒരമ്മയ്ക്ക് എല്ലാ മക്കളും തുല്യർ ആയിരിക്കും, പക്ഷേ ജോമോൻ ചേട്ടൻ അല്ലേ അമ്മയെ എപ്പോഴും care ചെയ്യുന്നത് അത് അമ്മയ്ക്കും അറിയാം ലോകത്തിനും അറിയാം അതിന്റെ നന്മകൾ ദൈവത്തിൽ നിന്നും കിട്ടുക ജോമോൻ ചേട്ടനും കുടുംബത്തിനും മാത്രം ആയിരിക്കും അത് സത്യം ആണ്, അമ്മ പിന്നെ മറ്റേ മകനെ കണ്ടപ്പോൾ ഓർത്തുപോയി അത് ഒരമ്മ എന്ന നിലയിൽ ഒരു സത്യം മാത്രം, ഒരു കുട്ടിയെ വളർത്തി വലുതാക്കാനുള്ള ബുദ്ധിമുട്ട് എത്രമാത്രം ഉണ്ടെന്ന് എല്ലാവർക്കും അറിയുന്ന കാര്യം അല്ലേ, ജോമോൻ ചേട്ടനും കുടുംബവും തന്നെയാണ് ലോകത്തിന് സൂപ്പർ stars, ബാക്കിയുള്ളവർ വിരുന്നുകരെ പോലെ തന്നെ അമ്മയ്ക്ക് മക്കൾ തുല്യരാണ് എങ്കിലും ❤️❤️🙏🏻വീഡിയോ അടിപൊളി സൂപ്പർ ആണ് ❤️❤️🙏🏻
So sweet amma she has struggle a lot during her young time so you all should give her lots and lots of love. No tough you are giving it. Ask your brother to come always and spend only 5 minutes with her it will be a lovely time for her.....❤
ജോമോനെ അമ്മയോട് സംസാരിക്കുമ്പോൾ അമ്മയെ അമ്മയെന്ന രണ്ടുമൂന്നു തവണ നല്ലപോലെ ഇരുത്തി വിളിക്കണം മേ എന്ന് വിളിച്ചിട്ട് കാര്യമില്ല അമ്മോ അമ്മേ എന്ന് വിളിച്ച് വിളിപ്പിക്കണം അമ്മയെക്കൊണ്ട് അപ്പോഴേ മകനാണെന്നും മകൻ അമ്മയെ വിളിക്കുവാണെന്നും അമ്മയ്ക്ക് ഒരു തോന്നൽ നിൽക്കത്തുള്ളൂ ഒരു സ്ഥിരം ഒരു പത്ത് ദിവസം അമ്മയെ അമ്മ എന്ന് വിളി കേൾക്കുന്നവരെ എന്ന് ചോദിക്കുന്നത് വരെ ഒന്ന് വിളിച്ചു നോക്കിക്കേ അമ്മേ അമ്മേ എന്ന് വിളിച്ചു നോക്കിക്കേ അങ്ങനൊന്നു കേൾക്കാൻ വേണ്ടി ഞങ്ങളൊക്കെ കട്ട വെയിറ്റിംഗ് ❤️❤️❤️❤️
അമ്മച്ചിയുടെ സംസാരവും സന്തോഷവും നന്നായിരിക്കുന്നു ഇന്ന് നല്ല ഓർമ്മയുണ്ടല്ലോ
നോക്കി ഇരിക്കുമ്പോൾ ഓർമ പോകും 😂കേട്ടിരിക്കാൻ നല്ല രസം
കണ്ടതിൽ ഏറ്റവും നല്ല വീഡിയോ. അമ്മ ഇന്ന് ചിരിപ്പിക്കുകയും കരയിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തു എൻ്റെ അമ്മയും അനേകം അമ്മമാരുടേയും അനുഭവ oഇതു തന്നെയായിരുന്നു. എന്നാലും ഇടയ്ക്കിട മക്കളോട് വീടെവിടാന്നു ചോദിക്കുമ്പോൾ ചങ്കു തകരുന്നു. ഒരു കാലത്ത് ആ കുടുംബത്തെ ശക്തമായി നയിച്ച അമ്മ ' ഓരോ വാക്കിലും പ്രൗഡി' അമ്മയുടെ സഹോദരങ്ങളെയും ചാച്ചനെയും കുറിച്ചും ചോദിക്കണേ. 86 വയസിൽ.മരിച്ചു പോയ എൻ്റെ അമ്മയുടെ ഊർജ്ജവും മനക്കരുത്തും സാന്നിധ്യവുംഅമ്മച്ചിയിലൂടെ ഞാൻ എന്നും അറിയുന്നു അമ്മച്ചിക്ക് ആയുരാരോഗ്യം നേരുന്നു
അമ്മക്ക് ഇന്ന് മക്കളുടെകൂടെ എത്ര പഴയ കാര്യങ്ങൾ പറഞ്ഞു. എത്ര ഓർമകൾ . കേട്ടപ്പോൾ വളരെ സന്തോഷം. ദൈവം അമ്മയുടെ ഓർമശക്തി തിരിച്ചു കൊടുക്കട്ടെ. . Love you Amma❤❤❤❤❤❤
പാവം അമ്മച്ചി ഒത്തിരി കഷ്ടപ്പെട്ടുകാണും .അതെല്ലാം ഇപ്പോഴും ഓർമ്മയുണ്ട്.❤
❤️❤️❤️യാഥാർത്ഥ്യമാണ്
അമ്മയുടെ ചെറുപ്പകാലഅനുഭവങ്ങൾ ഒരു ഫിലോസഫി തന്നെ, എല്ലാം സത്യസന്ധതനിറഞ്ഞ അനുഭവങ്ങൾ, അമ്മ ചെയ്ത നന്മകൾ ആണ് ഇന്ന് അമ്മയെ ലോകം അറിയുന്ന അമ്മയാക്കിയത് ചേട്ടന്റെ you tube ചാനൽ വഴി യാണ് ❤️❤️🙏🏻
എന്താ അമ്മച്ചി ഇന്ന് നല്ല ഉഷാർ ആണെല്ലോ അങ്ങനെ മക്കൾ കൂടെ നിന്ന് ഇങ്ങനെ സഹകരിച്ചാൽ എല്ലാ മറവിയും മാറും അമ്മച്ചി 👍🏻❤️❤️❤️
ഭാഗ്യമുള്ള അമ്മച്ചി❤❤
അമ്മച്ചിക്ക് ഇന്ന് നല്ല സന്തോഷംആണല്ലോ 💕💕💕
രണ്ട് ആൺ മക്കളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. മറ്റേ കട്ടിലിൽ ഇരിയ്ക്കുന്നത്തിന് പകരം അമ്മയുടെ രണ്ടു വശത്തും അമ്മയോട് ചേർന്നിരുന്നെങ്കിൽ കുറച്ച് കൂടി നന്നായിരുന്നു. ഇനി ഒരു video അങ്ങനെ ചെയ്യണേ. അമ്മ അപ്പോൾ ഇളയ മകനെയും തിരിച്ച് അറിയും. എന്തെല്ലാം മറന്നാലും നമ്മൾ അനുഭവിച്ച പ്രയാസങ്ങൾ ഉണങ്ങാത്ത മുറിവുകളായി മനസ്സിൽ കിടക്കും 😢. പാവം അമ്മ. ഇത്ര ഒക്കെ അനുഭവിച്ചിട്ടും എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ. അമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ❤
പാവം അമ്മച്ചി പഴയ കാര്യം എല്ലാം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് അമ്മച്ചി ഉമ്മ ❤❤❤💋💋💋
അമ്മച്ചിക്ക് പഴയത് എല്ലാ നല്ല ഓർമ്മ ഉണ്ട് ചേട്ടനും അനിയനും ഒരേപോലെ മുഖച്ചായ ammachi ❤❤❤❤😂😂
അമ്മ ഒള്ളത് പറഞ്ഞു എത്ര ശരി........
പാവം അമ്മാമ കുറെ അനുഭവിച്ചു ഇപ്പോൾ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നു എന്നും ഇങ്ങനെതന്നെ ഉണ്ടായാമതി 🙏🙏🙏🙏🥰🥰❤️❤️. സാബുച്ചേട്ടൻ വന്നതുകൊണ്ട് വലിയ സന്തോഷത്തിൽ ആണ് ഇന്ന്. ഒരുപാട് സംസാരിച്ചു ചേച്ചിയും കൊച്ചുമകളും എല്ലാവരും കൂടി നല്ല ഒരു കുടുംബം ഒരുപാടു സന്തോഷം 🙏🙏🥰🥰😍😍😍😍❤️
അമ്മയുടെ സംസാരം കേൾക്കാൻ നല്ലരസം ഉണ്ട് ഇടക്ക് അമ്മക്ക് നല്ല ഓർമ്മയുണ്ട് സത്യമാണ് അമ്മ പറയുന്നത് എന്റെ അമ്മായി അമ്മയും ഇങ്ങിനെ യൊക്കെ പണ്ടത്തെ കാര്യങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട് അമ്മേ ഒത്തിരി ഇഷ്ട്ടം ♥️
പഴയ ഓർമ്മകൾ നല്ലത് പോലെ ഉണ്ട്
സാബു ചേട്ടാ എന്നും വന്നു കാണണം കെട്ടോ എന്നും കൂടെ താമസിക്കുന്ന ജോമോനെ കണ്ടാൽ ഓർമ ഇല്ല പക്ഷേ എന്നും സാബു നേ അന്വേഷിക്കുന്നത് കാണാം 😂😍
പാവം, അമ്മ ❤️❤️❤️, പണ്ട് എത്ര കഷ്ടപ്പെട്ടു 🥰🥰🥰 അമ്മക്കുട്ടി
അമ്മച്ചിടെ അമ്മായി അമ്മ പോര് കേട്ട് ചിരിച്ച് ചിരിച്ച് ഒരു പരുവത്തിലായി
അമ്മച്ചി ഇഷ്ടം 😘😘❤
അമ്മയെ വിറ്റ് കാശാക്കുന്നു എന്ന് പറയുന്നവരെ മനസിലായില്ലേ, അപ്പനെയും അമ്മയെയും എവിടേലും ഉപേക്ഷിച്ചവരും., അല്ലേൽ ക്രൂരമായി ഉപദ്രവിക്കുന്നവരും ആണ്.. അതൊക്കെ കേട്ട് താങ്കൾ എന്തിന് മറുപടി കൊടുക്കുന്നു.. Avoid.. Ok. 👍👍👍👍. മുന്നോട്ടു പോകുക അമ്മക്ക് ഒരുപാടു change കാണുന്നു.. 🙏🙏🙏
❤️❤️❤️❤️❤️❤️❤️
❤️❤️❤️ അവരുടെ വാക്കുകൾക്കൊന്നും എനിക്ക് മറുപടിയില്ല... എല്ലാത്തിനെയും പണത്തിൻ്റെ കണ്ണിലൂടെ കാണുന്നവർ ..... സ്വന്തം മാതാപിതാക്കളെ തല്ലിയിറക്കി സ്വത്ത് മാത്രം നേടിയവർ ആയിരിക്കാം ...അവർക്കൊക്കെ ഇതൊക്കെ കാണുമ്പോൾ ഉള്ളൂ നീറും ...... അവർക്കൊക്കെ നീറണം അതിനായിയൊക്കെയാണിത് ഞാൻ തളരില്ല.... എൻ്റെ അമ്മ തളർന്നിരുന്നെങ്കിൽ ഞങ്ങൾ ഇതുപോലെ കാണില്ലായിരുന്നു ... അതുകൊണ്ട് പുച്ഛിക്കുന്നവരുടെ വാക്കുകൾ അർഹിക്കുന്ന അവഗണനയോടെ തള്ളി കളയും (ഞങ്ങളുടെ നാട്ടുകാർ /കൂട്ടുകാർ നേരിട്ട് പറഞ്ഞില്ലെങ്കിലും മനസ്സിലും / പരസ്പരവും പറയുന്നുണ്ട് ...)..ഇതൊന്നു...... ഇവിടെ വേകില്ല.........
Njan cheythittundu ok pavam AMMA ENTE KOODI AMMA ❤❤❤❤❤❤😂😂
എനിക്ക് വളരെ ഇഷ്ടം ആണ്
എന്റെ husbante അമ്മ ഇതു പോലെ ആയിരുന്നു
കഴിഞ്ഞ December ൽ പോയി
3 വർഷം ഇതുപോലെ ആയിരുന്നു
ആ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കാണ് ഈ ചാനൽ
അമ്മ നല്ലോണം ഉഷാറായി സംസാരിക്ക് ണ്ട്❤❤
അമ്മ പൊന്നിന് ഒത്തിരി ഒത്തിരി ഉമ്മ ❤❤❤❤❤❤❤❤
മറക്കാൻ കഴിയാത്ത വേദനകൾ
അയ്യോ എന്റെ അമ്മേ... Pazhaya കാല ദുരനുഭവങ്ങൾ പെയ്തിറങ്ങി... സഹിക്കാവുന്നതിലും അപ്പുറം അമ്മ അനുഭവിച്ചിട്ടുണ്ടാവും... ഇപ്പോ നമുക്കു ചിരി വരുന്നുണ്ട് എങ്കിലും അനുഭവിച്ച അമ്മക്കു അറിയാം അതിന്റെ വേദന... അമ്മേടെ നല്ല മനസ് ആയതു കൊണ്ടാ അമ്മക്കു നല്ല മരുമോളെ കിട്ടിയത്... അമ്മക്കു നൂറുമ്മ❤
Pavam ammachi orupad kashtapettu alle
Ennathe vidieo supr
Pavam ammachi
നല്ല മനസ്സാ അമ്മച്ചിക്ക്. നിങ്ങള്ക്ക് എല്ലാവർക്കും അതെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍🙏
അമ്മക്കിളിക്കു ചില കാര്യങ്ങൾ നല്ല ഓർമയുണ്ട് അതങ്ങനെ ആണ് കൂടുതലും പഴയ കാല ഓർമ്മകൾ ആയിരിക്കും 😔
അമ്മച്ചി ഇന്ന് ഒത്തിരി സംസാരിക്കുന്നുണ്ടല്ലോ രണ്ട് മക്കളെയും ഒരുമിച്ചു കണ്ട സന്തോഷത്തിലായിരിക്കും. പഴയ കാര്യങ്ങൾ എല്ലാം നല്ല ഓർമ്മ വരുന്നുണ്ട്❤❤
Dear.. Amma❤️❤️❤️❤️❤️
എന്റെ പൊന്നമ്മച്ചിയുടെ സംസാരം എന്താ രസം . പാവം.❤❤❤❤
അമ്മച്ചിയെ ഒരുപാടു ഇഷ്ടം ആണ്. ഒരോ ചോദ്യങ്ങൾക്കും ക്ഷമയോടെ മറുപടി പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. അമ്മയുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ഒരുപാടു സ്നേഹത്തോടെ......
പഴയ കാര്യം ഓർത്തു പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 💕💕❤ ഒരു കഥ കേട്ടപോലെ 💕💕
❤️❤️❤️ കഥയല്ല .....യാഥാർത്ഥ്യം
അമ്മച്ചി പഴയ കാല ജീവിതം എത്ര വ്യക്തമായി പറയുന്നു.
അമ്മച്ചി ഇന്ന് ഹാപ്പിയാണല്ലോ❤😅
അടിപൊളി ആണല്ലോ എന്റെ അമ്മ ക്കിളി ഇന്ന്? ഓണം ഉണ്ടപ്പോൾ അമ്മ ഉഷാർ ആയി, മിടുക്കി, കണ്ടോ, അടുത്തിരുന്നു സംസാരിച്ചപ്പോ ഉഷാർ ആയി, കണ്ടോ ജോമോൻ, എന്നും അല്പം സമയം ഇങ്ങനെ ഇരുന്നു പറയിക്കൂ ❤❤
ഞാൻ ഇഷ്ടം എന്റെ പൊന്നമ്മച്ചി ചക്കര ഉമ്മ
😂😂😂 അമ്മച്ചി പാവം പണ്ട് ഒരുപാട് കഷ്ടപ്പെട്ടതാണ് ❤
Marumakale orupadishtamayi
പാവം അമ്മച്ചീനെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കണം
ഇതാണ് മക്കളെ അമ്മച്ചി ഇതുപോലെ ഓരോ അമ്മച്ചിമാരും വീടുകളിൽ
ഇവിടെയും ചില അമ്മൂമ്മമാരൊക്കെ ഇങ്ങനെയുള്ള പഴയ കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ അമ്മയും അതേ കാര്യങ്ങൾ എത്ര കൃത്യമായിട്ടാണ് പറയുന്നത്. ഇന്ന് അമ്മ ഒരുപാട് സംസാരിച്ചു
അമ്മെന് നല്ലസന്തോഷത്തിലാണ്.
അമ്മ വഴക്ക് പറഞ്ഞു ❤❤❤എന്റെ ammachiye വഴക്ക് പറയല്ലേ ചേച്ചി
പോരുകാരി അമ്മായി അമ്മയെ കിടന്നപ്പോൾ 90ദിവസം ഉറങ്ങാതെ നോക്കിയതിന്റെ ഫലം ആണ് ഇന്ന് അമ്മയെ പൊന്നുപോലെ മക്കളും, മരുമക്കളും, കൊച്ചുമക്കളും പോന്നു പോലെ നോക്കുന്നത്. പഴയ കാലം എന്തെല്ലാം അനുഭവിച്ചു. ഇന്നു സ്മാർട്ടായി സംസാരിക്കുന്നു. സാബു മോനും ഇടക്കൊക്കെ ലീവ് കിട്ടുമ്പോൾ അമ്മച്ചിയുടെ അടുത്ത് ഓടി പോകണേ. മാതാപിതാക്കളുടെ സ്വത്ത് ആണ് മക്കൾ 🙏
ഒരു കള്ളത്തരവും ഇല്ലാത്ത നല്ല മനസ്സുള്ള അമ്മച്ചി നല്ല സത്യമായ കാര്യങ്ങൾ മാത്രം അമ്മച്ചിക്ക് ഒരുപാട് ഉമ്മ ഉമ്മ ഉമ്മ
അമ്മച്ചി പെണ്ണെ എന്താ ഇത്ര സംസാരം 😂😂😂😂😂കൊള്ളാല്ലോ ❤️❤️❤️❤️❤️❤️
amma ഇത്രയും സംസാരിച്ചു കണ്ടിട്ടില്ല.നല്ല സന്തോഷത്തിൽ ആണല്ലോ.അമ്മായി അമ്മയെ പറ്റി നല്ല അഭിപ്രായം😂😂
❤❤എന്റെ അമ്മച്ചി.. മുത്തേ എത്ര നല്ല വർത്തമാനം ❤❤രണ്ട് മക്കളെയും ഒരുമിച്ച് കണ്ടപ്പോൾ അമ്മച്ചി ഇനിയും ഉഷാറായി. ആദ്യം അറിയില്ല എന്ന് പറഞ്ഞു പെട്ടെന്ന് എന്റെ മോൻ 😂😂😂ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ എല്ലാം ഓർമ വരും...❤
കുറെ നേരം അമ്മ നോർമലായി സംസാരിച്ചല്ലോ മോനെ. അത് കേട്ടിരുന്നപ്പോൾ വളരെ സന്തോഷം തോന്നി. ഇതുപോലെ ഇടയ്ക്കിടയ്ക്ക് മക്കൾ അമ്മയുടെ കൂടെ ഇരുന്ന് വർത്തമാനം പറയണം മോനെ. ചിലപ്പോൾ അമ്മയ്ക്ക് എല്ലാം ഓർമ വരുമായിരിക്കും.
Ammachi ❤
അമ്മച്ചിയുടെ നല്ലമനസിന്റെ ഗുണമാണ് ഇപ്പോൾ അനുഭവിക്കുന്നത്. പാവം അമ്മച്ചി. പൊന്നുപോലെ നോക്കണേ.
പണ്ടത്തെഒക്കെ ഓർമ്മയുണ്ട് അമ്മയ്ക്ക് നല്ലതാ അത് മോനെ കണ്ട സന്തോഷമായിരിക്കും അമ്മയ്ക്
Ammachi paraunna ella kariyaum 💯 sariyanu❤
അമ്മ ഇന്ന് സന്തോഷത്തിൽ ആണല്ലോ ❤❤
അയ്യോ അമ്മക്കിളിയുടെ സന്തോഷത്തിന് കണക്കില്ല എല്ലാം ഓർത്തോർത്തു പറയുന്നു ഇങ്ങനെതന്നെ പോകട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
Mone കണ്ടതിന്റെ സന്ദോഷമാ വാചാലമായി സംസാരിക്കുന്നു 😄
ദ്രോഹം മറക്കാൻ സാധിക്കില്ല
സാബു ചേട്ടൻ രണ്ടു ദിവസം അങ്ങോട്ട് ഒന്ന് കൊണ്ട് പോയി നോക്ക് നല്ല ഓർമ്മ ശക്തി കിട്ടും
Onnum parayanilla....ammamayuday samsaram .....umma❤,😘😘
അമ്മച്ചിക്ക് താൽപ്പര്യം നിങ്ങൾ ഇരുന്ന് സംസാരം കേട്ടുകൊടുക്കലാന്ന് വേണ്ടത്. അത് നിങ്ങൾ ഇടക്ക് ചെയ്യണം 🙏🏻
പഴേയ കാര്യം ഓർമ്മ ഉണ്ട് അമ്മക്ക്
പാവം അമ്മ.... ഒരു പാട് വിഷമതകൾ അനുഭവിച്ചാണ് മക്കള്ളയൊക്കെ വളർത്തിയെടുത്തത്. പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയുമ്പൊ മനസ്സിലാവുന്നു പഴയ കാലത്തെ സ്ത്രീകളുടെ വിഷമതകൾ🙏
നല്ല അമ്മ എനിക്കും ഉണ്ടായിരുന്നു അമ്മ നല്ല ര രസമാണ്❤❤❤❤❤❤
Amachi's presence makes everyone feel relaxed .... how I wish to see Amachi personally
അമ്മച്ചി ഇന്ന് ഒരുപാട് സംസാരിക്കുന്നുണ്ട്.❤❤❤
പാവം അമ്മ ച്ചി
Very True ammachi.. everything is right... I have heard those stories from many grandparents.
Thanks for sharing this...
ആമോനെ കണ്ടിട്ടാണെന്നു തോന്നുന്നത് ഓർമയെല്ലാം തിരിച്ചു പിടിച്ചത് ഈ മകൻ ഓണത്തിന് വരൂ. ഇനി ഇല്ല ആഴ്ചയിലും വന്സിൽ അമ്മ o. K
Amma🥰🥰🥰♥️
അമ്മച്ചി ഇന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ ❤️❤️
Pavam amma orupadu sankadapprttu ❤❤❤
Super ammayum makkalum❤
Pava amma
അമ്മാവിയമ്മ നല്ല ഓർമ്മ ഉണ്ട് 😜
നല്ലൊരു അമ്മച്ചി❤❤
❤❤❤❤❤❤അമ്മച്ചിക്കു ചക്കര ഉമ്മ 🥰🥰
Eswara ethra nalla samsaram. Pazhayakalathe karyangalethra ormayanu. Same ente Amma. Super Amma.🙏👏👍👌💖💖💖💖
അമ്മയുടെ മുഖത്തുണ്ടായ സന്തോഷം ഓണക്കോടി കിട്ടിയപ്പോൾ അതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം പാവം അമ്മച്ചി ❤❤❤
സൂപ്പർ👍👍👍😊
ഒരമ്മയ്ക്ക് എല്ലാ മക്കളും തുല്യർ ആയിരിക്കും, പക്ഷേ ജോമോൻ ചേട്ടൻ അല്ലേ അമ്മയെ എപ്പോഴും care ചെയ്യുന്നത് അത് അമ്മയ്ക്കും അറിയാം ലോകത്തിനും അറിയാം അതിന്റെ നന്മകൾ ദൈവത്തിൽ നിന്നും കിട്ടുക ജോമോൻ ചേട്ടനും കുടുംബത്തിനും മാത്രം ആയിരിക്കും അത് സത്യം ആണ്, അമ്മ പിന്നെ മറ്റേ മകനെ കണ്ടപ്പോൾ ഓർത്തുപോയി അത് ഒരമ്മ എന്ന നിലയിൽ ഒരു സത്യം മാത്രം, ഒരു കുട്ടിയെ വളർത്തി വലുതാക്കാനുള്ള ബുദ്ധിമുട്ട് എത്രമാത്രം ഉണ്ടെന്ന് എല്ലാവർക്കും അറിയുന്ന കാര്യം അല്ലേ, ജോമോൻ ചേട്ടനും കുടുംബവും തന്നെയാണ് ലോകത്തിന് സൂപ്പർ stars, ബാക്കിയുള്ളവർ വിരുന്നുകരെ പോലെ തന്നെ അമ്മയ്ക്ക് മക്കൾ തുല്യരാണ് എങ്കിലും ❤️❤️🙏🏻വീഡിയോ അടിപൊളി സൂപ്പർ ആണ് ❤️❤️🙏🏻
🥰🥰അമ്മ 🙏🙏
Ee ammayekanumbol enikku marichupoya ente ammaye orma varum njan ella episodum kanum.ammakku santhoshavum samadhanavum ennum undakatte🙏🙏🙏😃🥰😘😘
Ammachi adipoli ❤❤
So sweet amma she has struggle a lot during her young time so you all should give her lots and lots of love. No tough you are giving it. Ask your brother to come always and spend only 5 minutes with her it will be a lovely time for her.....❤
Ammachiii❤❤❤❤❤❤
അമ്മയുടെ സംസാരം കേൾക്കാൻ എന്ത് രസമാ. കുറച്ചു കഷ്ടപ്പെട്ടിട്ടുണ്ട് പാവം ❤❤
സത്യം സത്യം 👌🏽😄
നല്ല അമ്മച്ചി❤❤❤
പാവം അമ്മ പണ്ടത്തെ കാര്യം പറയാൻ നല്ല തലല്പര്യഎം ❤❤
ഇന്ന് അമ്മച്ചി നല്ല ഫോമിലാണ്. മക്കളെ കണ്ടിട്ടാണ്.
മോൻ അടുത്ത് ആണ് താമസം എങ്കിൽ ഡെയിലി വന്നു കാണണം, പാവം അമ്മ, ഒത്തിരി അമ്മായി അമ്മ പോര് അനുഭവിച്ചിട്ടുണ്ട് പാവം അമ്മ ക്കിളി 🙏🙏
അമ്മച്ചിയുടെ അടുത്ത് രണ്ടുപേരും അപ്പുറത്തും ഇപ്പുറത്തും ഇരിക്കൂ. എന്നിട്ട് അമ്മയെ ചേർത്ത് പിടിച്ചിട്ട് അമ്മേ എന്ന് വിളിച്ചു സംസാരിക്കണം ട്ടാ 🥰👍
അമ്മ ചക്കര അമ്മ❤❤
Orupaadu santhosham thoonunnu
അമ്മച്ചി അനുഭവിച്ച ദുരിതം ഇന്ന് നല്ല ഓർമ്മയുണ്ടല്ലോ, ഇങ്ങനെ വേണം മക്കൾ
ജോമോനെ അമ്മയോട് സംസാരിക്കുമ്പോൾ അമ്മയെ അമ്മയെന്ന രണ്ടുമൂന്നു തവണ നല്ലപോലെ ഇരുത്തി വിളിക്കണം മേ എന്ന് വിളിച്ചിട്ട് കാര്യമില്ല അമ്മോ അമ്മേ എന്ന് വിളിച്ച് വിളിപ്പിക്കണം അമ്മയെക്കൊണ്ട് അപ്പോഴേ മകനാണെന്നും മകൻ അമ്മയെ വിളിക്കുവാണെന്നും അമ്മയ്ക്ക് ഒരു തോന്നൽ നിൽക്കത്തുള്ളൂ ഒരു സ്ഥിരം ഒരു പത്ത് ദിവസം അമ്മയെ അമ്മ എന്ന് വിളി കേൾക്കുന്നവരെ എന്ന് ചോദിക്കുന്നത് വരെ ഒന്ന് വിളിച്ചു നോക്കിക്കേ അമ്മേ അമ്മേ എന്ന് വിളിച്ചു നോക്കിക്കേ അങ്ങനൊന്നു കേൾക്കാൻ വേണ്ടി ഞങ്ങളൊക്കെ കട്ട വെയിറ്റിംഗ് ❤️❤️❤️❤️
അമ്മച്ചിയുടെ പരിഭങ്ങളും പരാതികളും ഇന്നു അങ്ങ് പെയ്തിറങ്ങി.. എനിക്കു വയ്യാ എന്റെ അമ്മച്ചിയെ.. ചക്കരയുമ്മ ❤❤
പരിഭവം
അമ്മ ഇന്ന ഒത്തിരി സംസാരിക്കുന്നു. പഴയ കാര്യ കാര്യങ്ങൾ ഓർമ😊ിൽ അമ്മ പറയുന്നത് സത്യം ആണ്😅
വല്യ കാര്യം പറച്ചിലാണല്ലോ ❤നന്നായിരിക്കട്ടെ
Nalla amma❤❤❤
അമ്മച്ചിയുടെ കാര്യം കേട്ട് ചിരിച്ചു വയറുവേദന എടുത്തു. എല്ലാം ശരിയാ. എന്റെ അമ്മയും പറയുമായിരുന്നു. ❤️
പോര് അനുഭവിച്ചതും, മനപ്രയാസപ്പെടുത്തിയതും, ജീവിതത്തിൽ മറക്കൂല്ല
അമ്മച്ചി യോട് ഒരു രക്ഷയുമില്ലേ❤❤❤😂
Ammachi chakkara umma