DIYAFATHIMA പുതിയ വഴിത്തിരിവിലേക്ക് | diyafathima

Поделиться
HTML-код

Комментарии • 271

  • @Coolgrape1
    @Coolgrape1  11 дней назад +129

    എന്റെ ആക്ഷനും എന്റെ ഭംഗിയും എന്റെ സംസാരത്തിന്റെ ലുക്കും ഒക്കെ നോക്കുന്നവരോട് ഒരു കാര്യം..ഞാനീ ഇറങ്ങി പുറപ്പെട്ട കാര്യത്തിന് എന്നുള്ളതാണ് എന്റെ ചോദ്യം ..ഒരു നന്മ ചെയ്യാൻ വേണ്ടി ഒരാൾ ഇറങ്ങിപ്പുറപ്പെടുമ്പോൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുകയല്ലേ വേണ്ടത്. ഞാനിപ്പോൾ ചിന്തിക്കുന്നത് ഇവിടെ വന്ന് ഈ ബാട് കമന്റ് അടിക്കുന്നവരെ നിങ്ങൾ എത്രമാത്രം കരുണ ഇല്ലാത്തവരാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. ഞാൻ ചെയ്യുന്ന ഇതുപോലെത്തെ കാര്യം ഈ ബാഡ് കമന്റ് അടിക്കുന്നവർക്കും ചെയ്യാവുന്നതാണ്. ഈ ബാഡ് കമന്റ് അടിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.. നിങ്ങൾ ഒന്നും ചെയ്യേണ്ട. ദയവു ചെയ്തു ഒന്നും മിണ്ടാതിരിക്കാൻ പറ്റുമോ? പണ്ടൊരു ചൊല്ലുണ്ട് സ്വയം ഒന്നും ചെയ്യുകയുമില്ല മറ്റുള്ളവരെ ഒട്ടു ചെയ്യാന് അനുവദിക്കുകയും ഇല്ല

    • @user-fq8rq9tc1q
      @user-fq8rq9tc1q 11 дней назад +8

      നിങ്ങൾ ചെയ്യുന്നത് പുണ്യപ്രവർത്തി തന്നെയാണ് അള്ളാഹു ഒക്കെ കാണുന്നുണ്ട് അതിന്ടെ പ്രതിഫലം ഇങ്ങക്കും കുടുംബത്തിനും ഇതിന് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചവർക്കും അള്ളാഹു നൽകട്ടെ 🤲

    • @AnziiCj
      @AnziiCj 11 дней назад +8

      ആ മാലാഖ കുട്ടിയെ കണ്ടു കിട്ടട്ടെ ഞാൻ ദുആ ചെയുന്നു

    • @LiLBoZzo
      @LiLBoZzo 11 дней назад +2

      0

    • @hamnashajeer3794
      @hamnashajeer3794 11 дней назад +5

      Parayunnavar parayatte bro.1000 kalathinte vaayi namukk moodikettaan pattum,pakshe oru manushyante vaayapoolum namukk moodaan pattoola.kurakkum patti kadikkoola.ningal oru nallamanassinudamayaan.ningale lakshyathileek nigal aarem vagavekkaathe munneeroo.njangal koodeyund❤

    • @user-nx7su3gp9c
      @user-nx7su3gp9c 11 дней назад +3

      💯👌👌👍

  • @new99460
    @new99460 11 дней назад +151

    ഇങ്ങനെ അന്വേഷിച്ചാൽ കുട്ടി എവിടെയെങ്കിലും ഉണ്ടെങ്കിൽ അവിടെന്ന് മറ്റു സ്ഥലത്തേക്ക് മാറ്റാൻ സാധ്യതയുണ്ട് അതു കൊണ്ടു രഹസ്യമായി അന്വേഷിക്കുക

  • @user-ne1tl1cy4b
    @user-ne1tl1cy4b 11 дней назад +106

    അള്ളാഹു തങ്ങളെ അനുഗ്രഹിക്കട്ടെആ പൊന്നു മോളെ ഉമ്മയുടെ കൈകളിൽ എത്തട്ടെ

  • @kidslover2780
    @kidslover2780 8 дней назад +9

    നിങ്ങളോട് ഞാൻ ഒരു കാര്യം പറയട്ടെ ഒന്ന് ശ്രദ്ധിച്ചു കേൾക്കണം ദിയ ഫാത്തിമയെ കുറിച്ച് വീഡിയോ ചെയ്യുന്ന എല്ലാവരുടെയും കമന്റ് ബോക്സിൽ പോയി ഞാൻ ഇത് പറയാറുണ്ട് പക്ഷെ ആരും ശ്രദ്ധിക്കാറില്ല ഇനി അവർ കാണാത്തതാണോ എന്നെനിക്കറിയില്ല. അപ്പോ ഞാൻ പറയാൻ പോകുന്ന കാര്യം ദിയ ഫാത്തിമയുടെ ഉമ്മ ഒരു വിഡിയോയിൽ ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞിരുന്നു അവരുടെ മകളെ കാണാതായ ദിവസം പോലീസും നാട്ടുകാരും എല്ലാരും തെരഞ്ഞതും നോക്കിയതും ആ തോട്ടിൽ ആണെന്ന് അത് മാത്രമല്ല ആ മോൾക് വെള്ളം പേടിയാണെന്നും വെള്ളത്തിൽ ഇറങ്ങില്ലെന്നും ഒന്നര വയസ്സായ മോൾ ആയതുകൊണ്ട്തന്നെ ചയറിൽ നിന്ന് പോലും അവൾക് ഇറങ്ങാൻ പെട്ടെന്ന് സാധിക്കില്ലെന്നും ആ ഉമ്മ അടുക്കളയിലേക് മഴവെള്ളം ചോരുന്നത് തടയാൻ എന്തോ വെക്കാൻ പോയതാണെന്നും പെട്ടെന്ന് തന്നെ തിരിച്ചു വന്ന് മോളെ നോക്കുമ്പോൾ ചയറിൽ മോൾ ഇല്ലെന്നും ചായ കുടിച്ച ഗ്ലാസ്‌ പടിയിൽ കമഴ്ത്തി വെച്ചിട്ടുണ്ടെന്നും പറഞ്ഞു ഇത്രയൊക്കെ നമ്മൾ ദിയ ഫാത്തിമയുടെ ഉമ്മ പറയുന്നത് ശ്രദ്ധയോടെ കേട്ടു പക്ഷെ ഇനിയുള്ളതാണ് നമ്മൾ കൂടുതൽ ഫോക്കസ് ചെയ്യേണ്ട കാര്യം. അങ്ങിനെ 6 ദിവസം പോലീസും നാട്ടുകാരും തിരഞ്ഞത് ആ തോട്ടിൽ അത് കഴിഞ്ഞാണ് പോലീസ് നായ വരുന്നത് അത് വന്ന് ആ മോൾ തലേന്ന് അതായത് പെരുന്നാൾ കഴിഞ്ഞ ദിവസം ആണല്ലോ മോളെ കാണാതാവുന്നത് പെരുന്നാളിന് ഇട്ട dress മണത്തുനോക്കിയിട്ട് ആ നായ ഓടുന്നത് അവരുടെ വീടിന്റെ ബാക്കിൽ ഉള്ള തോട്ടത്തിൽ കൂടിയാണ് അവിടെ ആൾ അനക്കം ഒന്നും ഇല്ലാത്ത കാടു പോലത്തെ സ്ഥലം ആണ് അവിടെന്ന് ഉള്ളിലോട്ടു പോയാൽ ഒരു വീട് ഉണ്ട് ആ വീട്ടിൽ കൊറേ കാലമായി ആൾ താമസമില്ല ആ വീട്ടിലേക്കാണ് നായ ഓടിയത് ആ വീടിന്റ മുറ്റത്തു ചാരിപാടിയിൽ നായ രണ്ട് കാലും കേറ്റിവെച്ചു കൊറേ കൊരച്ചു ഈ വീട് ആരുടെയാണെന്ന് പറഞ്ഞാൽ (അനാഥാലയത്തിൽ ജോലി ചെയ്യുന്ന സ്ത്രീ യുടെ വീട് ആണ് എന്നാൽ കൊറേ നാളായിട്ട് അവർ ആ വീട്ടിൽ താമസിക്കുന്നില്ല )എന്നിട്ട് ആ നായ വന്നവഴി തിരികെ വന്നു ഇത്രയും ആ കുട്ടിയുടെ ഉമ്മ പറഞ്ഞു. ഇനിയാണ് എന്റെ ഊഹം ഈ അനാഥാലയത്തിൽ ജോലിചെയ്യുന്ന സ്ത്രീയോട് ആരെങ്കിലും മക്കൾ ഇല്ലാത്തവർ ചോദിച്ചു കാണും ഞങ്ങൾക്ക് അനാഥാലയത്തിൽ നിന്ന് ഒരു കുഞ്ഞിനെ സംഘടിപ്പിച്ചു അല്ലെങ്കിൽ മോഷ്ടിച്ചു തരുമോ നിങ്ങൾ ചോദിക്കുന്ന പണം തരാം എന്ന്... അപ്പോ ചിലർക്ക് സംശയം ഉണ്ടാകും അങ്ങനെയെങ്കിൽ അനാഥാലയത്തിന്ന് നേരിട്ട് പോയി എടുത്താൽ പോരെ എന്ന് അനാഥാലയത്തിൽ നിന്ന് ഒരു കുഞ്ഞിനെ ദത്ത് എടുക്കുക എന്ന് പറഞ്ഞാൽ കൊറേ കടമ്പ കടക്കണം അതിന് അവർക്ക് പറ്റാത്തത് കൊണ്ട് ഈ സ്ത്രീയോട് ചോദിച്ചു കാണും അനാദലയത്തിൽ നിന്ന് മോഷ്ടിച്ചു തരുമോയെന്ന് പക്ഷെ അവർക്ക് അതിന് സാധിക്കാതെ വന്നപ്പോൾ ദിയ ഫാത്തിമയെ നോട്ടമിട്ടതാണെങ്കിലോ തക്കം കിട്ടിയപ്പോൾ അവളെ തട്ടിക്കൊണ്ടുപോയി cash മേടിച്ചിട്ടുണ്ടെങ്കിലോ അതിന് വേണ്ടി അവർ മാസങ്ങളോ കൊല്ലങ്ങളോ plan ചെയ്തു നടത്തിയ കാര്യം ആണെങ്കിലോ... ചിലപ്പോ ആ മോൾ കേരളത്തിൽ തന്നെ ആരുടെയെങ്കിലും മകൾ ആയി വളരുന്നുണ്ടെങ്കിലോ.,..ആ സ്ത്രീ എവിടെ ഉണ്ടെന്ന് കണ്ടുപിടിച് അവരെ ഒന്ന് ചോദ്യം ചെയ്താലോ എന്റെ ഊഹം ചിലപ്പോ ശരിയായാലോ എല്ലാ വഴിയും നോക്കണംല്ലോ. നിങ്ങളെ എല്ലാവരെയും പോലെ ആ പൊന്നുമോളെ സ്വന്തം ഉമ്മയുടെ കൈകളിൽ എത്താൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാനും ചേട്ടൻ കുട്ടിയുടെ ഉമ്മയുമായി അതിനെ പറ്റി കൂടുതൽ ചോദിച്ചറിഞ്ഞു നോക്ക്... 🙏🏻

  • @MuhammadNajad
    @MuhammadNajad 11 дней назад +84

    ദിയ ഫാത്തിമ യെ കണ്ടതിനു ശേഷം ഇങ്ങനെ മിസ്സ്‌ ആയിപോയ പലേ കുട്ടികളും ഉണ്ട് അവരെയും കണ്ട് എത്താൻ ഇതിലൂടെ താങ്കൾക്ക് സാധിക്കട്ടെ പടച്ചോൻ അതിന് വേണ്ടി സഹായിക്കട്ടെ ഇൻശാ അള്ളാ 👍🏽

  • @FathimathSubi
    @FathimathSubi 11 дней назад +145

    എത്രയും പെട്ടന്ന് ആ മാദാ പിദാ ക്ക ളുടെ അടുത്തേക്ക് ആ പൊന്നു മോളെ എ ത്തിക്കണെ അ ള്ള👏👏👏👏👏

  • @r7gaiming706
    @r7gaiming706 11 дней назад +69

    നീ വേറെ ആരെയോ അനുകരിക്കാൻ ശ്രെമിക്കാതെ നീ ആയിനിന്ന് സംസാരിക്കാൻ ശ്രെമിക്കു

    • @faseelafasi3426
      @faseelafasi3426 11 дней назад +5

      Onnu podaaa

    • @najilasiraj3795
      @najilasiraj3795 11 дней назад

      🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @Amlu_Mol
      @Amlu_Mol 10 дней назад +1

      Ayal angane ayirikkum.ayalk ini vere areyo anukarikkan kazhiyilla.nee ayale shradhikkathe ayal parayunnath shradhikk.

    • @user-lt9ln2nr8y
      @user-lt9ln2nr8y 10 дней назад

      😂😂

  • @balkeessadik5075
    @balkeessadik5075 11 дней назад +46

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വിഷമിച്ചു ഇരിക്കയായിരുന്നു. വീണ്ടും സഹോദരൻ ഈ വീഡിയോ ആയി വന്നപ്പോൾ ഒരു പ്രതീക്ഷ 😢

  • @HajaraM-im3dl
    @HajaraM-im3dl 11 дней назад +15

    അല്ലാഹുവേ ഇയാൾ ഇറങ്ങിയത് ഒരു നല്ല ഉദ്ദേശത്തോടെയാണ് അല്ലാഹ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു റബ്ബേ എത്രയും പെട്ടെന്ന് ആ പൊന്നുമോൾ ജീവനോടെ ഉണ്ടെങ്കിൽ മാതാപിതാക്കൾ ടെ അടുത്ത് എത്തിപ്പെടാൻ ഇയാൾ ഒരു കാരണമാണെങ്കിൽ അത് എത്ര യും പെട്ടെന്ന് നീ കണ്ടെത്തി തരണേ അല്ലാഹ് ആ ഉമ്മയുടെ അസുഖം നീ ശിഫ യാക്കണേ ആമീൻ

  • @r7gaiming706
    @r7gaiming706 11 дней назад +33

    ആരും ഞാൻ തട്ടി കൊണ്ട് വന്ന കുട്ടിയാണ് മലയാളി കുട്ടി യാണ് എന്ന് പറഞ്ഞു തരില്ല അവർ അവരുടെ കുട്ടിയായി വളർത്തുന്ന കുട്ടിയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല പിന്നെ ഈ അന്യോഷണം വളരെ സൂക്ഷിച്ചു കൈകാര്യം ചെയേണ്ടതാണ് കാരണം ആ കുട്ടിയെ തിരയുന്നത് അവർ മനസിലാക്കിയാൽ ആ കുട്ടിയെ അവർ മാറ്റാൻ സാധ്യത ഉണ്ട്

    • @Coolgrape1
      @Coolgrape1  11 дней назад +2

      ഇതിനെപ്പറ്റി മുന്നേ കുറെ പറഞ്ഞതാണ്..ഈ കുട്ടിക്ക് പോപ്പുലാരിറ്റി കിട്ടുമ്പോൾ ഏതൊരാൾക്കും വളരെ ലളിതമായി ഇത് ദിയ ഫാത്തിമ മോളാണ് എന്ന് മനസ്സിലാക്കാൻ കഴിയും..so don't worry

    • @Noname19722
      @Noname19722 11 дней назад +2

      @@Coolgrape1കുട്ടിയെ വേറെ എന്തെങ്കിലും ചയ്ദലോ അങ്ങനെ സംഭവിക്കാതിരിക്കട്ടെ

  • @jasijabi3816
    @jasijabi3816 11 дней назад +39

    നിങ്ങൾക്ക് മര്യാദക്ക് സംസാരിച്ചൂടെ. ഇറിറ്റേഷൻ തോന്നുന്നു. വീഡിയോ കാണണം എന്ന് ഉണ്ടെങ്കിലും സംസാരം കേൾക്കുമ്പോൾ ഇഷ്ടപ്പെടാതെ പോകാൻ തോന്നുന്നു. കോൺടെന്റ് 👍👍 ബട്ട്‌ സംസാരത്തിലെ നാടകീയത ഒഴിവാക്കൂ. റിയൽ ആയി സംസാരിക്കൂ. All the best.

    • @abduraheemraheem7619
      @abduraheemraheem7619 11 дней назад +4

      ഇദ്ദേഹത്തിന്റെ ശൈലി ഇങ്ങനെ ആയിരിക്കും

    • @haseenak5421
      @haseenak5421 10 дней назад

      സാദാരണ പോലെ സംസാരിച്ചാൽ മതി

    • @sherinishu
      @sherinishu 10 дней назад

      നിങ്ങളോട് ആരും കാണാൻ പറഞ്ഞില്ലല്ലോ 😄😄

  • @user-fy4mz4zf2e
    @user-fy4mz4zf2e 11 дней назад +59

    അൽഹംദുലില്ലാ ഈ വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ

  • @nazeeranizar5135
    @nazeeranizar5135 11 дней назад +9

    Allahu anugrahikkatte etrayumpettannu molekittatte

  • @shamsul130
    @shamsul130 11 дней назад +26

    എൻ്റെ പൊന്നു സഹോദര ❤❤❤

  • @Ichu557
    @Ichu557 11 дней назад +14

    Mone allaahu anugrahikkate ❤❤🤲🤲

  • @mufeedhvlog
    @mufeedhvlog 10 дней назад +14

    മുഖമറച്ചു പിടിച്ച ചേച്ചിയെ ഒന്നും കൂടി ചോത്യം ചെയ്യാമായിരുന്നു അവർ എന്തെക്കെ അറിയാം അതാണ് മുഖമറച്ചു ഫോൺ ചെയ്തത്

  • @bushrabasheer5192
    @bushrabasheer5192 11 дней назад +42

    ദിയ ഫാത്തിമയെ വെച്ചു ക്യാഷ് ഉണ്ടാകാൻ തുടങ്ങി ... കുട്ടിയെ കണ്ട് കിട്ടട്ടെ 🤲പക്ഷെ തമ്പ് name വെച്ചു ആളുകളെ പറ്റിക്കരുത് 😏😏

  • @user-xg2tg1dj5c
    @user-xg2tg1dj5c 11 дней назад +30

    നിങ്ങളുടെ ഉമ്മാടെ അസുഖം എത്രയും പെട്ടെന്ന് അള്ളാഹു മാറ്റി തരട്ടെ നിങ്ങൾ ഇത് ചെയ്യുന്നതിന്🤲🤲

  • @muhammadshahul546
    @muhammadshahul546 11 дней назад +6

    എൻറെ മോളുടെതുണയാണ് തിയ ഫാത്തിമ എൻറെ മോളുടെ വളർച്ചയോടൊപ്പം മോളെയും ഞാൻ ഓർക്കാറുണ്ട് എത്രയും പെട്ടെന്ന് ആ പൊന്നുമോളെ ഉമ്മാക്ക് തിരിച്ചു കിട്ടാൻ ഞാൻ ദുആ ചെയ്യാറുണ്ട്

  • @aseesthekkekara1353
    @aseesthekkekara1353 11 дней назад +9

    അള്ളാ എത്രയും പെട്ടന്ന് കണ്ട് കിട്ടട്ടെ 🤲🤲🤲🤲

  • @jamilhss7052
    @jamilhss7052 11 дней назад +6

    ഇന്ധനങ്ങൾ സഹോദരാ ഉള്ളവരുടെ വേദനകളിൽ പങ്കുചേർന്നുകൊണ്ട് ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നതിൽ ഒരുപാട് നന്ദിയുണ്ട് ദീർഘായുസും ആരോഗ്യവും ദൈവം കനിഞ്ഞു നൽകട്ടെ എന്റെ സഹോദരന് ധ്യ ഫാത്തിമയെ എത്രയും പെട്ടെന്ന്🤲🤲🤲 കണ്ടുകിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Honeymol-hd1oc
    @Honeymol-hd1oc 11 дней назад +14

    അടുത്തുള്ള അനാഥ ആയ ആ സ്ത്രീയെ ചോദ്യം ചെയ്യണം ആ കുഞ്ഞിനെ വേഗം കിട്ടണേ

  • @HameedCp-zo5zd
    @HameedCp-zo5zd 11 дней назад +13

    ഹിന്ദിക്കാരോട് ഈ കാര്യം ചോദിച്ചാൽ അവർക്കം സംശയം വരില്ലേ?. അങ്ങനെവന്നാൽ ആ കുട്ടി അവിടെ ഉണ്ടെങ്കിൽ അവർ അവിടെ നിന്നും മാറ്റിക്കളയില്ലേ?

  • @jameelausman1670
    @jameelausman1670 11 дней назад +4

    Vegam Diya mole kannichu tharenne allah

  • @sadikalikanyanakanyana419
    @sadikalikanyanakanyana419 11 дней назад +9

    Insha Allah kittum diya mol .

  • @SubaidaBeevi-it1ds
    @SubaidaBeevi-it1ds 7 дней назад +2

    Aa ponnu molk vendi Eragia Mone Ninak Allahu Aarogiyvum Aafiyathum Deerkayusum Thannu Allah kathureshykkatte Aameen

  • @shihaba5193
    @shihaba5193 11 дней назад +2

    Ameen ya rabbal alameen

  • @user-kc4eg8ci9w
    @user-kc4eg8ci9w 11 дней назад +2

    /അൽഹംദുലില്ലാ അല്ലാഹു തുണക്കട്ടെഅല്ലാഹു തുണക്കട്ടെഅല്ലാഹു അനുഗ്രഹിക്കട്ടെഅസ്സലാമു അലൈക്കുംlഎത്രയും പെട്ടെന്ന് ഡി എഫ് ഫാത്തിമയുടെ രക്ഷിതാക്കളുടെ അടുത്ത് എത്തിക്കണം❤❤❤❤❤❤❤❤

  • @user-mh9cz9qf4f
    @user-mh9cz9qf4f 10 дней назад +3

    ഇക്ക നിങ്ങൾ ദിയ മോളെ കിട്ടുന്നത് വരെ പൊരുതണം. അല്ലാഹ് മോളെ ഇത്രയും പെട്ടന്ന് ഇവരുടെ മുൻപിലേക്ക് എത്തിച്ചു കൊടുക്കണേ 😭

  • @malayali4784
    @malayali4784 11 дней назад +14

    നിങ്ങൾ പരസ്യമായി ഇങ്ങനെ നോക്കിയാൽ ഒന്നും കാണില്ല - അവർ മാറ്റിനിർത്താൻ ശ്രമിക്കും കുട്ടികളെ

  • @mishhabk-sw5vu
    @mishhabk-sw5vu 6 дней назад +2

    നിങ്ങൾ ഇനിയും പോവുക
    ആ കുട്ടിയെ അന്വേഷണം
    ചെയ്തു കൊണ്ടേ ഇരിക്കുക. ഞങൾ കൂടെ ഉണ്ട് ❤

  • @hasnaaslam5390
    @hasnaaslam5390 11 дней назад +4

    Alhamdulillaaaa

  • @BISMI389
    @BISMI389 11 дней назад +1

    Ummakk shifa undakatte.kuttiye kittatte ameen

  • @FathimaFathima-el2mo
    @FathimaFathima-el2mo 11 дней назад +2

    🤲അൽഹംദുലില്ലാഹ് മോളെ കിട്ടി കാണാൻ യാ അല്ലഹ

  • @hamsak7560
    @hamsak7560 6 дней назад +1

    Thanghalkkum . Mulakum Allah. Hit nalkatte. Diya fathimma nammude Ella vrudayum makalum allahu. nammale . Sahayekkatte.

  • @balkeessadik5075
    @balkeessadik5075 11 дней назад +31

    ബലൂൺ വിറ്റ് കൊണ്ടിരുന്ന സ്ത്രീ എന്താണ് ബലൂൺ ആണോ എന്ന് ചോദിച്ചപ്പോ സംശയ രൂപത്തിൽ നോക്കി phn വിളിക്കുന്നതിലേക്ക് പോയത്... ആ എന്തോ ഒരു ഇത് ൽ...

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug 11 дней назад +13

    Njan 2week munne poyappo diya fathimayude praayamulla kuttikal mittayi vitt ante aduthekk vannirunnu... Sathyathil anikk ee karyam ormayundayilla😢....... Evare ingane openayi anneshich nadannal evarude aalukal Evare purathekk vidilla......

  • @NasreenaPk-on8bo
    @NasreenaPk-on8bo 10 дней назад

    Allhu ummak ellam elupamakikodukatte

  • @user-uh7xe5vh1t
    @user-uh7xe5vh1t 11 дней назад +3

    Insha,allah

  • @hafimonrukkiya5637
    @hafimonrukkiya5637 8 дней назад

    അള്ളാഹുവേ എത്രയും വേഗം ആ കുട്ടിയേ എത്രയും പെട്ടന്ന് എത്തിച്ചു കൊടുക്കണേ - ആമീൻ

  • @najumanaju2361
    @najumanaju2361 11 дней назад +3

    Allaahuve😭😭😭👍

  • @sahirajafar-yh9vx
    @sahirajafar-yh9vx 11 дней назад +24

    Aa ഫോട്ടോയിലുള്ള kuttiye പിന്നീട് ആരും കണ്ടിട്ടില്ലേ????

    • @Noname19722
      @Noname19722 11 дней назад +2

      കാലിക്കറ്റ് ബീച്ചിൽ കുറെ പേര് കണ്ടതായി കമന്റ് കണ്ടു

  • @fathimakarinkallathani5569
    @fathimakarinkallathani5569 11 дней назад +3

    എന്തായാലും പ്രാർത്ഥിക്കും

  • @SumayaSumaya-vl6nk
    @SumayaSumaya-vl6nk 11 дней назад +4

    🎉❤❤

  • @user-hl4ks8tn6x
    @user-hl4ks8tn6x 11 дней назад +2

    Alhamdulilla mole pettnu kinane allah🤲🏼😭

  • @user-my7ll9mq2z
    @user-my7ll9mq2z 11 дней назад +2

    KittTtY.ameen

  • @user-ne1tl1cy4b
    @user-ne1tl1cy4b 11 дней назад +18

    ആക്സൻ കുറക്കുക

    • @themysteriousuniverse7987
      @themysteriousuniverse7987 11 дней назад +5

      ഓരോ മനുഷ്യനും ഓരോരോ രീതിയാണ് അല്ലാതെ പ്രത്യേകിച്ച് ഒരാക് ഷനല്ല ഇത്

  • @user-ct4eg4tb6o
    @user-ct4eg4tb6o 11 дней назад +3

    Allaahuningaleanukrahikkumtaa

  • @fidinmadboss1147
    @fidinmadboss1147 9 дней назад

    Nighalude ummantea asugam padachavan shifanalkatte ameen yaarabal alameen

  • @shifazilvnb5195
    @shifazilvnb5195 11 дней назад +9

    കാർണിവൽ ഉള്ള സ്ഥലത്ത് ഉണ്ടാകും ഇതുപോലെ ബലൂൺ കച്ചവടം.. എല്ലാവരും ഒന്നു ശ്രദ്ധിച്ചാൽ കുട്ടിയെ കിട്ടും ഉറപ്പാണ്..

  • @ambikak2214
    @ambikak2214 11 дней назад +2

    എത്ര യുംപെട്ടെന്ന് ആ പൊന്നുമോളെ മാതാപിതാക്കളുടെപക്കൽ,എത്തി ച്ചുകൊടുക്കണേ

  • @shameersemi7072
    @shameersemi7072 11 дней назад +16

    Aa ummak mole thirich kitate ..full support❤

  • @kadeeja2729
    @kadeeja2729 11 дней назад +3

    👍👍

  • @amanabdulla3101
    @amanabdulla3101 10 дней назад +2

    Kasargod undakunnu baloon vikkuna kure sthreekalum pillarum

  • @ichusspx9
    @ichusspx9 8 дней назад +1

    Good job 👍🏻😊

  • @rubeenarubeena9434
    @rubeenarubeena9434 8 дней назад

    Oru thadassavumillathe nigalk ee kesumayi munnotupovaan allahu ningale anugrahikkatte🤲 kathirikunnu mole onnu kaanaan

  • @user-tf8oo7li8k
    @user-tf8oo7li8k 11 дней назад +3

    🤲🤲🤲🤲

  • @saidalaviahsani3461
    @saidalaviahsani3461 11 дней назад +7

    കാര്യങ്ങൾ കാട്ടിക്കൂട്ടലുകളില്ലാതെ പറയൂ...

  • @suluabu6267
    @suluabu6267 11 дней назад +9

    Ummaàde kaal veedaña etraum vegham maratte ameen

  • @sabeedaaboothalib9174
    @sabeedaaboothalib9174 11 дней назад +2

    മോളെ എത്രേം പെട്ടന്ന് കണ്ട് കിട്ടട്ടെ 😥🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @NScreation206
    @NScreation206 9 дней назад +3

    ഹിന്ദിക്കാർക്കിടയിൽ പബ്ലിക് ആയി അന്വേഷിച്ചാൽ അവർ കുട്ടിയെ അവിടെ നിന്നും നാട് കടത്താൻ സാധ്യതയുണ്ട്.

  • @usmant8698
    @usmant8698 10 дней назад +3

    പരസ്യ മായി അന്നോ ശിച്ചാൽ അവർ കുട്ടിയ മറ്റില്ലേ അത് കൊണ്ട് ദയവ് ചെയ്ത് കുട്ടിയ കിട്ടുന്നത് വരെ video ഇടല്ല എന്നും അന്തകിലുംവിവരം കുട്ടി യ കുറിച്ച് ഉണ്ടോ എന്ന് എന്നും നോകുന്ന ആൾ ആണ് ഞാൻ❤❤❤❤

  • @mmfamily3525
    @mmfamily3525 9 дней назад +1

    അള്ളാഹുവേ എത്രയും പെട്ടെന്ന് ദിയമോളെ കിട്ടട്ടെ ആമീൻ🤲🤲

  • @neenu...
    @neenu... 11 дней назад +2

    ❤️❤️❤️
    മോളെ പെട്ടെന്ന് കണ്ടുകിട്ടട്ടെ.....❤❤❤❤😢🤲🏻

  • @VinithashijuVinitha
    @VinithashijuVinitha 7 дней назад +1

    🙏🙏🙏🙏

  • @NejilaKhalid
    @NejilaKhalid 11 дней назад +4

    Maryathakk paranjude ennal ithilum reech kittum

  • @mubeenmubee1563
    @mubeenmubee1563 11 дней назад +7

    ഇനി മോളെ കിട്ടിയാൽ വീഡിയോ ഇട്ടാൽ മതി

  • @junaidcm4483
    @junaidcm4483 10 дней назад +2

    👍👍👍💐💐💐

  • @user-xg2tg1dj5c
    @user-xg2tg1dj5c 11 дней назад +7

    ബലൂൺ വെക്കുന്ന സ്ത്രീ മുഖം മറക്കുന്നത് എന്താ

  • @alameen4347
    @alameen4347 10 дней назад

    Allhu e brtrk nalla vazhi kanich kodukatte

  • @shamilakp2098
    @shamilakp2098 11 дней назад +9

    നാല് ദിവസം മായി ഈ വാർത്ത കെട്ടിട്ട് എന്നും നോക്കും ദിയ മോളെ വെഗം കിട്ടട്ടെ കിട്ടിയാൽ വൈഗാ തെ വിവരം തരണം

  • @ajishacp4689
    @ajishacp4689 11 дней назад +1

    Kindly Actions reduce

  • @ramlathismail5337
    @ramlathismail5337 9 дней назад

    അൽഹംദുലില്ലാഹ്.. All

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 11 дней назад +1

    ഞങ്ങൾടെ ഒക്കെ പ്രാർത്ഥന ഉണ്ട പ. ഒപ്പം നിങ്ങൾ ടെ ഉമ്മാക്കം സുഖം പ്രവിക്കട്ടെ

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 11 дней назад +3

    Enthayalum ellarum koodeyundu thangal munnottupoku. Aa kuttiye kandethan idavaratte🙏🙏🙏

  • @user-ke2iy8hs2d
    @user-ke2iy8hs2d 11 дней назад +2

    Aa ponnumolk onnum sambavikkathirikkatte..Aa mole. Ethaartha mathapithakal ivaraanangil ethrayim ethikkatte🤲🤲🤲🤲

  • @Shareenashamsudheen
    @Shareenashamsudheen 11 дней назад +1

    ദുആ ചെയ്ത് കട്ടക്ക് നിൽകും കൂടെ 🤲🤲🤲🤲ഇൻശാഅല്ലാഹ്‌

  • @rizucreations7521
    @rizucreations7521 11 дней назад +2

    ഇങ്ങനെ എല്ലാവരും ശ്രമിച്ചാൽ വിജയം ഉറപ്പ് 👍

  • @ayisharahaman812
    @ayisharahaman812 11 дней назад +1

    👍👍👍

  • @muhammedafnas3792
    @muhammedafnas3792 11 дней назад +4

    കച്ചവടക്കാരുടെ അടുത്ത് പോയി കുട്ടികളെ ചോദിക്കരുദ് അവരുടെ ഫേമിലിയെ ആണ് ചോദിക്കേണ്ടതു ❤❤

  • @saheermasthan8542
    @saheermasthan8542 11 дней назад +26

    അവിടെ ബലൂൺ വിറ്റ് കൊണ്ടിരിക്കുന്ന സ്ത്രീ വീഡിയോ എടുക്കുമ്പോൾ മുഖം മറക്കുന്നത് കണ്ടു അതുപോലെ ഫോൺ ചെയ്യുന്നുണ്ട് ആ സ്ത്രീയെ വിടരുത് അവർക്ക് എന്തൊക്കെ അറിയാം

  • @MuhammedAnshid-uc1oi
    @MuhammedAnshid-uc1oi 11 дней назад +3

    Ithinuvendi irangi thiricha thaankalk orayiram abinadhanangal🤲🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @geethurajeev4873
    @geethurajeev4873 11 дней назад +1

    🙏🙏🙏🙏🙏

  • @gamerff4833
    @gamerff4833 11 дней назад +4

    അല്ലാഹു ഉമ്മാൻറെ അസുഖം ആക്കി കൊടുക്കട്ടെ

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx 11 дней назад +1

    എത്രയും പെട്ടന്ന് ആ മോളെ കണ്ടെത്താൻ കഴിയട്ടെ

  • @suluabu6267
    @suluabu6267 11 дней назад +4

    Allaahuvinde karuna undaavatte ettraum pettene kittanam allaah

  • @AfsalachuAfsal-oi6yf
    @AfsalachuAfsal-oi6yf 10 дней назад +2

    👉🏻👉🏻👉🏻👉🏻Hy dear Guys മനുഷ്യ സ്നേഹികളെ ഇവിടെ ആരും മതം നോക്കാൻ പാടില്ല കാരണം
    കുട്ടികൾക് പ്രായ പൂർത്തി ആകുന്നത് വരെ മതമില്ല അത് കൊണ്ട് അവർ നിഷ്കലങ്കരാണ്‌
    അവരെ നിരശിക്കുന്നവർ ബുദ്ധി ശൂന്യറും അറിവില്ലത്തതുമാണ് കാരണം മനുഷ്യൻ എന്നതിലുപരി ഇവിടെ മതം അല്ല പ്രാധാന്യം മതം എന്നാൽ ഒരു വിശ്വസം മാത്രമാണ് ഒരു കൂട്ടർ ദൈവത്തിലേക് അതായത് പടച്ചോനിലേക് ഇങ്ങനെയാണ് എത്തുന്നത് എന്ന് പറയുന്നു മറു കൂട്ടരും അങ്ങനെ ചുരുക്കി പറഞ്ഞാൽ എല്ലാ മതത്തിലെയും വേരുകൾ ചെന്നെത്തുന്നത് ഒരേ ഒരു പടച്ചോനിലേക് തന്നെയാണ് അല്ലെ!
    അപ്പോൾ അവന്റെ സൃഷ്ട്ടിയാണ് ഞമ്മളൊക്കെയും അത് കൊണ്ട് നമുക്ക് നമ്മുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് ഒന്നിച്ചിറങ്ങാം ആ നമ്മുടെ പൊന്നോമന പെങ്ങളെ കണ്ട് പിടിച്ചു കൊണ്ട് വരാൻ നാം ചെയ്യുന്ന ഓരോ നന്മകളും നാളെ നമുക്ക് തന്നെ തിരിച്ചു കിട്ടും അത് പ്രഗൃതിയുടെ നിയമമാണ് അത് നമ്മുടെ ആത്മാർത്ഥതയുടെ quality എത്രെയാണോ അതിനനുസരിച്ചു ഉണ്ടാകും ⁉️

  • @suharasuhararasheed9661
    @suharasuhararasheed9661 11 дней назад +3

    Aaha nalla paniya chaithe. Anewshikunundenn kandal avr kutikle matille mone. Kashtond

  • @LiyaLiya-me7et
    @LiyaLiya-me7et 10 дней назад +1

    🤲🤲

  • @ramlathismail5337
    @ramlathismail5337 9 дней назад

    അൽഹംദുലില്ലാഹ്.. അള്ളാഹുവേ. ആ മോളെ കണ്ടെത്താൻ ഇതിനു ഇറങ്ങി പുറപ്പെട്ട. എല്ലാവർക്കും നിന്റെ സഹായം നൽകണേ. റബ്ബേ.. ഈ സഹോദരന്റെ ഉമ്മടെ അസുഖം വേഗം ഷിഫയാക്കി കൊടുക്കണേ യാ അള്ളാഹ്.. (ആമീൻ )🤲

  • @igu642
    @igu642 10 дней назад +1

    ❤❤

  • @gamerff4833
    @gamerff4833 11 дней назад +3

    അള്ളാഹു എളുപ്പമാക്കി കൊടുക്കട്ടെ

  • @navasnavasvmpadam4968
    @navasnavasvmpadam4968 10 дней назад

    💚അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാസ അല്ല

  • @AbbasAdima
    @AbbasAdima 10 дней назад

    ദുആ ചെയാം 🤲🤲

  • @user-kc4eg8ci9w
    @user-kc4eg8ci9w 11 дней назад +3

    ദിയ ഫാത്തിമ തന്നെയാണോ കുട്ടിദിയ ഫാത്തിമ തന്നെ ആ കുട്ടിഒരു സംശയമില്ലകോഴിക്കോട് പോയിട്ട്❤

  • @messyeatingchannel77
    @messyeatingchannel77 11 дней назад +12

    വീഡയോകൾ എക്കെ ഇറങ്ങിയപ്പോൾ തന്നെ കുട്ടിയെ മാറ്റിയിട്ട് ഉണ്ടാകും

    • @RabiyaRabiyaayammed
      @RabiyaRabiyaayammed 10 дней назад +1

      Calicut athiyam okay kannarudayinum but ipam kannarila

  • @THASLEEMAKEREKODI
    @THASLEEMAKEREKODI 11 дней назад +1

    Yaaa allllhaaaaaa😢

  • @user-le9fn7cv8x
    @user-le9fn7cv8x 11 дней назад +4

    Alhamdulilla

  • @abooraziomr4183
    @abooraziomr4183 11 дней назад +3

    ഇതൊക്കെ കണ്ട് ആ കുട്ടിയുമായി എസ്കേപ്പാകാതിരുന്നാൽ മതിയായിരുന്നു..🎉🎉

  • @abdulnasar9153
    @abdulnasar9153 11 дней назад +3

    Nee open aayi anneshichal avar rakshappedum.aathmarthamay anneshikkukayanenkil rahassyamay anneshikk