കാണാൻ സാധിക്കുന്നില്ല ഞാനും ഒരു കുഞ്ഞിന്റെ അമ്മയാണ്. കണ്ണുകൾ നനയാതെ നെഞ്ച് പൊട്ടി അല്ലാതെ കാണാൻ കഴിയില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആ പൊന്നു മക്കളെയും 😢😢
മക്കളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സ്വന്തം മാതാപിതാക്കളും ബന്ധുക്കളും ഉണ്ടായിട്ടും അനാഥമാക്കപ്പെട്ട കുരുന്നുകൾ ഈ കുട്ടികൾക്ക് അവരുടെ അച്ഛനമ്മാരുടെയോ ബന്തുക്കളുടെയോ ഒക്കെ മുഖചായയും രൂപവും ഒക്കെ ആയിരിക്കുമല്ലോ ഉണ്ടാവുക എങ്ങിനെ തോന്നി അവര്ക്ക് ഉപേശിക്കാൻ
Njan അംഗൻവാടി ജീവനക്കാരിയാണ് ഞങ്ങൾ തൈകാട് ഡ്രെയിനിങ്ങിന് പോയിട്ടുണ്ട് അപ്പോൾ അമ്മ തൊട്ടിലും അവിടെ ജീവിക്കുന്ന കുട്ടികളെയും കണ്ടിട്ടുണ്ട് കണ്ടാൽ സഹിക്കാൻ കഴിയില്ല ❤️❤️❤️
കുട്ടികൾ ഇല്ലാത്തവർ ആണ് നിങ്ങൾ എങ്കിൽ എത്രയും പെട്ടന്ന് ആലപ്പുഴ കൃപാസനം പള്ളിയിൽ പോയി ഉടമ്പടി എടുക്കു, അടുത്ത് കൊല്ലം സ്വന്തം കുഞ്ഞു കൈയിൽ ഇരിക്കും. Fr. V. P Joseph kreupasanam official എന്ന് ചാനൽ എടുത്തു നോക്ക്
ഈ കുട്ടികളെ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ഇനി ജീവിതത്തിൽ എന്തൊക്കെ സഹിക്കണം.... എല്ലാ കുട്ടികൾക്കും മാതാപിതാക്കളെ കിട്ടുമോ.... ഈ മക്കളെ ദൈവം കാക്കട്ടെ
കുത്തപ്രായത്തിൽ അമ്മയുടേയും അച്ഛൻ്റേയും പരിലാ ളനകൾ ഏറ്റവളരെണ്ട സമയത്ത ഉപേക്ഷിക്കപ്പട്ടുന്നു മാതാവിൻ്റെ മുലപ്പാ ലോളം കുട്ടിയ്ക്ക് ആവശ്യമായ മാറ്റാന്നും ഇല്ല ഏതായാലും ഈ കുട്ടികളെ പരിപാലിക്കുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കട്ടെ
റബ്ബേ എന്ത് ദ്രോഹമാണ് അമ്മമാർ ചെയ്യുന്നത് കൊന്നില്ല എന്ന് സമാധാനിക്കാം എന്നാലും നോക്കാൻ കഴിവ് ഇല്ലാ എങ്കിൽ ജെന്മം കൊട് ക്കാതിരുന്നൂടെ പാവങ്ങൾ കണ്ടിട്ട് കരച്ചിൽ വരുന്നു അതുങ്ങളെ നോക്കുന്നവർക്ക് ദൈവം തുണക്കട്ടെ ആമീൻ ❤❤❤
എനിക്ക് 54 വയസായി കുറച്ചു കാല. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ നോക്കാൻ പോകുമെന്ന് എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്. ഈ ഒരു ജൻമത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു പുണ്യ കർമ്മമാണ്. എനിക്ക് അവിടെ ഒരു അവസരം തരാൻ പറ്റുമോ. 2 നേരം കുറച്ച് ഭക്ഷണം തന്നാൽ മാത്രം മതി.
പടച്ചോനെ ഇവർക് ഒരു അമ്മയില്ലല്ലോ ലെ. എല്ലാവരും അങ്ങനെ അങ്ങനെ വലുതാവും 😢.അല്ലാതെ ന്തു ചെയ്യാനാ 🙁.നമ്മടെ മക്കളെ നമ്മൾ എങ്ങനെയൊക്കെയാ നോക്കണേ. ..കണ്ണേ കരളേ എന്ന് വെച്ച നോക്കുന്നെ. ഈ മക്കൾക്കും അതിന് avagaashamundallo ലെ. ന്തു പറയാനാ. നല്ല മക്കളായി വളരട്ടെ. ആമീൻ
ഇതൊന്നും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എന്റെ ദൈവമേ 😢. സ്വന്തം സുഖവും ജീവിതവും മാത്രം നോക്കി ഈ കുഞ്ഞുങ്ങളെ കളഞ്ഞിട്ടു പോകുന്നവർക്കൊന്നും അവർ വേറെ ഒരു ജീവിതത്തിലോട്ടു പോകുമ്പോഴും ആഗ്രഹിക്കുമ്പോഴും ഒരു കുഞ്ഞിനേയും കൊടുക്കരുതേ ദൈവമേ. ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഓർത്തു ഓർത്തു ജീവിതകാലം മുഴുവനും മരിച്ചു ജീവിക്കണം.കണ്ടിട്ട് സഹിക്കാൻ വയ്യാ.ചങ്ക് പൊട്ടി പോവുന്നു.
പാവം മക്കൾ അവരിക് ഒന്നും ചെയ്യാൻ പറ്റില്ല അല്ലെ. കരയാൻ അല്ലാത്ത 😰😰ചെറിയ മക്കൾ വാശി പിടിച്ചു o ഉറക്കത്തിൽ ഒക്കെ കരയുന്ന കുട്ടികൾ ഉണ്ടാകും. ഇതുക്കെ shaich കേസ്മിച് നിങ്ങൾ ആ മക്കളെ വളർത്തുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. എന്നു നിങ്ങൾക് നല്ലത് വരട്ടെ
ഒരുപാടളുകൾ കുട്ടിയെ കിട്ടിയില്ല എന്നു പറഞ്ഞു അവർക്ക് കി കുട്ടിയെ കൊടുത്തുകൂടെ കൂടുതൽസ്ഥലങ്ങളിൽ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കണം വേനൽ മഴ എന്നൊക്കെ പേരിടുന്നനെന്തിനാണ് എന്നും അനാഥത്വത്തിൻ്റെ പ്രത്യേകത ചുമക്കാനോ നല്ല പേരിട്ട
എന്ത് മനുഷ്യ സ്ത്രീകള ഒരമ്മ അറിയാതെ കുഞ്ഞു ഇവിടെ എത്തില്ലലോ അവർക്ക് അതിനെ നോക്കാനുള്ള സാഹചര്യം അല്ലെങ്കിൽ പനെന്തിനു അതിനു നിന്ന് കഷ്ടം ഞാനും ഒരു ഉമ്മയാണ്... 🥺 എന്ത് ചെയ്താലും ആ കുഞ്ഞിനെ കൊണ്ട് കളഞ്ഞ പാപം അനുഭവിക്കും ആ കുട്ടിയെ കളഞ്ഞിട്ടു അവർ എന്ത് നേടാൻ ഒന്നും നേടില്ല നശിച്ചു പോവുള്ളു ദ്രോഹികൾ...🥲ആ കുഞ്ഞുങ്ങളെ നോക്കുന്നവർ കോടി പുണ്യം കിട്ടും കണ്ടിട്ട് ചങ്കു പൊട്ടുന്നു....!!😭🥺 ഈ കൊണ്ട് കളയുന്ന തള്ളകളൊക്കെ വേദന കൊണ്ട് പ്രസവിച്ചത് തന്നെ ആണോ സംശയം തോന്നുന്നു...!! എന്ത് വൃത്തികെട്ട മനുഷ്യ സ്ത്രീകൾ... 😭
ഒരു പാട് ആളുകൾ അപേക്ഷ കോടുത്തിട്ട് കിട്ടിയിട്ട് ഇല്ല എന്ന് പറയുന്നു, അ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും ഉണ്ടാകട്ടെ അവരെ നന്നായി നോക്കുന്നവർക്ക് ദെത്ത് കോടുക്കു , അല്ലാതെ പണം ഉള്ളവർക്ക് അല്ല
എല്ലാവരും കുട്ട്യേ എടക്കുകൻ മാത്രം പോരാ നല്ലവണം നോക്കണം. ഇല്ലെഗിൽ ഞങ്ങൾ വിചാരിക്കും അനാദലയത്തിൽ തന്നെ മതിയായിരുന്നു എന്നു tonum. വല്യ പ്രശ്നങ്ങൾ ലൂടെ മാത്രമേ ഇവരൊക്കെ അധികവും വളരുള്ളൂ. കുടുംബക്കാർ കുത്തി നോവിക്കും തുറിച്ചുനോക്കും,അടക്കമപറയും ഇടൊക്കെ എല്ലാവർക്കും സുഖമാണ് ബട്ട് അനുഭവിക്കുന്നവർക്കു ഉടലോടെ പരലോകം പോകാൻ tonum. സ്നേഹിക്കാൻ മാത്രം ധതെടുക്ണം ഇല്ലെഗിൽ എടക്കാതിരിക്കു
ഞാൻ കല്ലിയാണം കഴിച്ചിട്ടില്ല ഇനി കല്ലിയാണം കഴിക്കില്ല എനിക്ക് ഒരു കുഞ്ഞിനെ തരാമോ എന്റെ സ്വത്ത് എല്ലാം ആ കുഞ്ഞിന്റെ പേരിൽ എഴുതി വെച്ചോളാം കുഞ്ഞിനെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്റെ മരണം വരെ
പാവം ഈ കുഞ്ഞുങ്ങൾ എന്നെങ്കിലും ഒരിക്കൽ അറിയില്ലേ തങ്ങൾ ഇവിടെ ഉപേക്ഷിക്കപ്പെട്ടവർ ആയിരുന്നു എന്ന്. അന്ന് ആ വേദന എത്ര വലുതായിരിക്കും..എല്ലാം നേരിട്ട് ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള കരുത്ത് ഉണ്ടാകട്ടെ. കുട്ടികളെ വേണ്ടാത്തവർ ദയവ് ചെയ്ത് ഉണ്ടാക്കരുത്. നിങ്ങളുടെ ചെറിയ ഒരു സുഖത്തിനു വേണ്ടി നിങ്ങൾ നശിപ്പിക്കുന്നത് ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെ മനസ്സാണ്. അവർ ജീവിക്കുമായിരിക്കും. പക്ഷേ നിങ്ങൾ അവരെ ഉപേക്ഷിച്ചതാണ് എന്ന് അവർ അറിയുന്ന നിമിഷം അവർ ഇല്ലാതാകും. നിങ്ങൾ ആരാണെന്നോ എവിടെ ആണെന്നോ അറിയാതെ നീറി അവർ ജീവിക്കും. എന്തിനാ ഇത്ര വലിയ പാപം ചെയ്യുന്നത്.ഒരിക്കലും മാപ്പ് കിട്ടില്ല.
ഉപേക്ഷിച്ചവർക്കു തിരിച്ചു കൊടുക്കുന്നതെന്തിനു വേണ്ടാന്ന് വച്ചു കളഞ്ഞവർക്കു അമ്മാതോട്ടിലുകാർ പണികൊടുക്കുകയല്ലേ കുഞ്ഞുങ്ങളില്ലാത്തവർക്കു കൊടുത്താൽ അവർ കാര്യമായി നോക്കും
Exact ലൊക്കേഷൻ: google map, സേർച്ച് ചെയ്യൂ → kerala state sisu kshema samithi (Area, Thycad, Mettukada, Rail division office rd, Arts College നും Music college num ഇടയിൽ ആണെന്ന് തോന്നുന്നു!).
എന്തായാലും മക്കളെ കളഞ്ഞ അമ്മയേക്കാൾ നോക്കും, പിന്നെ ദത് കൊടുക്കുന്നത് മക്കൾ ഒരിക്കലും ഉണ്ടാകില്ല എന്ന് ഉറപ്പുള്ളവർക് മാത്രം ആണ്, അതും സാദാരണ കാർക് കൊടുക്കില്ല, സ്വത്ത് പോലും എഴുതി വെക്കണം
ഇവിടെ പറഞ്ഞ info വച്ചു EXACT ലൊക്കേഷൻ മനസ്സിലാക്കാൻ എത്ര പേർക്ക് കഴിഞ്ഞു? Attention to detail, even കുഞ്ഞു, ചെറിയ കാര്യങ്ങളിലും ശ്രദ്ധ! - Something we DON'T care! ഒരു കാര്യം ചെയ്യുമ്പോൾ അത് PERFECT ആയി ചെയ്യണം! ലൊക്കേഷൻ clear ആയി പറഞ്ഞിട്ടില്ല! പറഞ്ഞ കാര്യങ്ങൾ listener ന് പൂർണമായും മനസിലാവണം. അതാണല്ലോ സംസാരിക്കുന്നതിന്റെ ഉദ്ദേശം - intention!
നല്ല നല്ല വീഡിയോകൾ മാത്രം ഞങ്ങൾക്കായി തരുന്ന ട്രൂത് ൽ ലൈവ് ന് അഭിനന്ദനങൾ.
ഞാൻ ഒരു മോനെ എടുത്തിട്ടുണ്ട് മോന് 5വയസ് അവനെ എനിക്ക് കിട്ടിയത് 3മാസത്തിൽ അവനും ഞങ്ങളും സന്തോഷത്തിൽ ആണ്
Procedure parayamo
എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് പറഞ്ഞു തരുമോ.15 വർഷം ആയി ഞങളുടെ കല്ല്യാണം കഴിഞ്ഞിട്ട്
Njgalkum aryanam procedure paranju tharamo. Ilel contact number tharamao
Alhamdulillah 💞💞💞💞💞💞🥰🥰🥰🥰
35വർഷം മുൻപ് എന്നെയും ഇപ്പൊ ദത്ത് എടുത്തയാണ് ☺️ ഞാനിപ്പോളും ന്റെ അമ്മയെ അന്വേഷിക്കുന്നു കാണും എന്നുള്ള വിശ്വാസത്തിൽ 😌
അവിടെ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്.. 🥰🥰❤️
Enikkum
ചില ആളുകൾ കുഞ്ഞുങ്ങൾ ഒരു ഭാരമായി കണ്ട് കൊല്ലുന്നു അങ്ങനെ ചെയ്യാതെ ഇവിടെ കൊണ്ട് പോയി വെച്ചോളൂ മക്കൾ ഇല്ലാതെ കരയുന്ന അച്ഛനമ്മമാർ നോക്കിക്കൊള്ളട്ടെ 🙏
കാണാൻ സാധിക്കുന്നില്ല ഞാനും ഒരു കുഞ്ഞിന്റെ അമ്മയാണ്. കണ്ണുകൾ നനയാതെ നെഞ്ച് പൊട്ടി അല്ലാതെ കാണാൻ കഴിയില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആ പൊന്നു മക്കളെയും 😢😢
സത്യം....
മക്കളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സ്വന്തം മാതാപിതാക്കളും ബന്ധുക്കളും ഉണ്ടായിട്ടും അനാഥമാക്കപ്പെട്ട കുരുന്നുകൾ ഈ കുട്ടികൾക്ക് അവരുടെ അച്ഛനമ്മാരുടെയോ ബന്തുക്കളുടെയോ ഒക്കെ മുഖചായയും രൂപവും ഒക്കെ ആയിരിക്കുമല്ലോ ഉണ്ടാവുക എങ്ങിനെ തോന്നി അവര്ക്ക് ഉപേശിക്കാൻ
😢അവിടെ ജോലി ചേയൻ ഒരു അവ്സരം തരുമോ മക്കളെ ഞാൻ നോക്കട്ടെ 🙏🙏🙏🙏🙏❤❤❤❤❤❤
അവിടെ അന്വേഷിക്കു👥🌹🌹🌹🌹
നല്ലൊരു തീരുമാനം 🥰
Njan അംഗൻവാടി ജീവനക്കാരിയാണ് ഞങ്ങൾ തൈകാട് ഡ്രെയിനിങ്ങിന് പോയിട്ടുണ്ട് അപ്പോൾ അമ്മ തൊട്ടിലും അവിടെ ജീവിക്കുന്ന കുട്ടികളെയും കണ്ടിട്ടുണ്ട് കണ്ടാൽ സഹിക്കാൻ കഴിയില്ല ❤️❤️❤️
ഞാനും ഉറങ്ങിയിട്ടില്ല
ഒരു കുഞ്ഞിനെ ഞങ്ങൾക്കും വേണം
കുട്ടികൾ ഇല്ലാത്തവർ ആണ് നിങ്ങൾ എങ്കിൽ എത്രയും പെട്ടന്ന് ആലപ്പുഴ കൃപാസനം പള്ളിയിൽ പോയി ഉടമ്പടി എടുക്കു, അടുത്ത് കൊല്ലം സ്വന്തം കുഞ്ഞു കൈയിൽ ഇരിക്കും. Fr. V. P Joseph kreupasanam official എന്ന് ചാനൽ എടുത്തു നോക്ക്
ഈ കുട്ടികളെ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ഇനി ജീവിതത്തിൽ എന്തൊക്കെ സഹിക്കണം.... എല്ലാ കുട്ടികൾക്കും മാതാപിതാക്കളെ കിട്ടുമോ.... ഈ മക്കളെ ദൈവം കാക്കട്ടെ
❤
ഈ കുഞ്ഞു മക്കളെ ഒന്നു നേരിൽ കാണണം എങ്കിൽ നമ്മൾ ആരെ സമീപിക്കണം.... എവിടെ ചെല്ലണം
കുഞ്ഞുങ്ങളുടെ ലോകത്തു ദൈവധൂതന്മാർ ഉണ്ട് അതാണ് അമ്മാതോട്ടിൽ
പൊന്നു മക്കൾ ❤️❤️❤️❤️❤️
അമ്മയുടെ മാറോടു ചേർന്ന് അമ്മിഞ്ഞ കുടിച് ഉറങ്ങെ ണ്ടാ പിഞ്ചുകൾ ഉപേക്ഷിക്കപ്പെടുന്നു പിന്നീട്.എങ്ങിനെ ഒക്കെയോ വളരുന്നു .... അതിനെ പറ്റി ഓർത്താൽ 😢😢😢😢😢😢എന്തായാലും കുഞ്ഞുമക്കളെ അവനവന്റേത് അല്ലാഞ്ഞിട്ടുപോലും നോക്കിവളർത്തുന്ന ആ. നല്ലമനസ്സുകൾക് എന്റെ വിനിതമായ കുപ്പുകയ്യ് 🎉
ഹൊ അപാരം
കുത്തപ്രായത്തിൽ അമ്മയുടേയും അച്ഛൻ്റേയും പരിലാ ളനകൾ ഏറ്റവളരെണ്ട സമയത്ത ഉപേക്ഷിക്കപ്പട്ടുന്നു മാതാവിൻ്റെ മുലപ്പാ ലോളം കുട്ടിയ്ക്ക് ആവശ്യമായ മാറ്റാന്നും ഇല്ല ഏതായാലും ഈ കുട്ടികളെ പരിപാലിക്കുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കട്ടെ
God bless you ❤❤❤
റബ്ബേ എന്ത് ദ്രോഹമാണ് അമ്മമാർ ചെയ്യുന്നത് കൊന്നില്ല എന്ന് സമാധാനിക്കാം എന്നാലും നോക്കാൻ കഴിവ് ഇല്ലാ എങ്കിൽ ജെന്മം കൊട് ക്കാതിരുന്നൂടെ പാവങ്ങൾ കണ്ടിട്ട് കരച്ചിൽ വരുന്നു അതുങ്ങളെ നോക്കുന്നവർക്ക് ദൈവം തുണക്കട്ടെ ആമീൻ ❤❤❤
പോറ്റാൻ പറ്റിയിലെ പിനെ എന്ത് ചെയ്യണം
Jeevane illathakkunnathilum bhedamalle.kunjungalillatha aarkkelum.kunjine kittatte..
Yenik makkal illa Njan ponnupole nokkikollam yenik kittumo 😢
ആ വലിച്ചെറിഞ്ഞ് കോന്ന കുഞ്ഞിനെ അവിടെ ഏൽപ്പിച്ചിരിന്നെങ്കിൽ😢
💔💔💔💔💔💔പാവം ആ കുഞ്ഞുങ്ങൾ.... വല്ലാത്തൊരവസ്ഥ തന്നെ.... 💔💔💔💔💔💔💔 ഹൃദയം നുറുങ്ങുന്നെന്റെ ദൈവമേ... 💔💔💔💔💔💔മക്കളെ 💔💔💔💔💔❤️❤️❤️❤️❤️❤️❤️❤️❤️
എറിഞ്ഞു കൊന്ന ആ കുഞ്ഞിനെ ഓർത്തു പോയി 😭
കണ്ണ് നിറയാതെ കാണാൻ വയ്യ.. ഓരോ ഉമ്മമാരുടെ സ്നേഹം കിട്ടേണ്ട പ്രായം.. അല്ലാഹുവേ ഇനി ഒരു കുഞ്ഞിനും ഈ അവസ്ഥ വരു ത്തല്ലേ naadha
Ameen
കണ്ടിട്ട് കരച്ചിൽ വരുന്നു
കുഞുങ്ങൾ ഇല്ല ദത്തെടുക്കാൻ
കൊടുത്തു പൊന്നു മക്കളെ കിട്ടിയ പൊന്നു പോലെ നോക്കി വളർത്തം 🙏🙏
ദൈവംതരുന്ന വരദാനമാണല്ലോ മക്കൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤️❤️❤️❤️
ഞങ്ങൾക്ക് മക്കൾ ഇല്ല. എത്ര പ്രാവശ്യമായി അപേക്ഷിക്കുന്നു. ജ വരെയും കിട്ടിയില്ല. ഒരു വാവയെ കിട്ടിയാൽ പൊന്നുപോലെ നോക്കാം. ഞാനൊരു ടീച്ചർ ആണ്.
അനുഭവം ഗുരു
കിട്ടും അമ്മേ വിഷമിക്കല്ലേ പോന്നു പോലെ ഒരു കുഞ്ഞിനെ കിട്ടും അമ്മയും അച്ഛനും കൂടെ ഇല്ലാത്ത എനിക്കറിയാം അതിന്റെ വേദന
ഉടനെ കിട്ടട്ടെ ഞാൻ പ്രാർത്ഥിക്കാം 😊
ഒരു രക്ഷയുമില്ല... ഞാനും ഒരു ടീച്ചർ... ഇപ്പോൾ ശ്രെമം ഉപേക്ഷിച്ചു..
saramilla daivam tharum enikk 2 boys anu enthokke kanumpol vishamam aanu
എനിക്ക് 54 വയസായി കുറച്ചു കാല. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ നോക്കാൻ പോകുമെന്ന് എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്. ഈ ഒരു ജൻമത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു പുണ്യ കർമ്മമാണ്. എനിക്ക് അവിടെ ഒരു അവസരം തരാൻ പറ്റുമോ. 2 നേരം കുറച്ച് ഭക്ഷണം തന്നാൽ മാത്രം മതി.
പടച്ചോനെ ഇവർക് ഒരു അമ്മയില്ലല്ലോ ലെ. എല്ലാവരും അങ്ങനെ അങ്ങനെ വലുതാവും 😢.അല്ലാതെ ന്തു ചെയ്യാനാ 🙁.നമ്മടെ മക്കളെ നമ്മൾ എങ്ങനെയൊക്കെയാ നോക്കണേ. ..കണ്ണേ കരളേ എന്ന് വെച്ച നോക്കുന്നെ. ഈ മക്കൾക്കും അതിന് avagaashamundallo ലെ. ന്തു പറയാനാ. നല്ല മക്കളായി വളരട്ടെ. ആമീൻ
😰😰😰😰😰 ഇ മക്കളെ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് തന്നുടെ 🤲🏻😭
Athe😢
നന്ദി നമസ്കാരം 👍👍👍👍👍🙏
ഒരു കുഞ്ഞു ഉണ്ടാവാൻ ഒന്ന് ദുആ ചെയ്യുമോ. ആരുടെ പ്രാർത്ഥന ആണ് കേൾക്കുക എന്ന് അറിയില്ലല്ലോ
ഇൻശാഅല്ലഹ് 🤲🏻
Wow. Valare nalla karyam.. May god bless all
Help
ഇതൊന്നും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എന്റെ ദൈവമേ 😢. സ്വന്തം സുഖവും ജീവിതവും മാത്രം നോക്കി ഈ കുഞ്ഞുങ്ങളെ കളഞ്ഞിട്ടു പോകുന്നവർക്കൊന്നും അവർ വേറെ ഒരു ജീവിതത്തിലോട്ടു പോകുമ്പോഴും ആഗ്രഹിക്കുമ്പോഴും ഒരു കുഞ്ഞിനേയും കൊടുക്കരുതേ ദൈവമേ. ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഓർത്തു ഓർത്തു ജീവിതകാലം മുഴുവനും മരിച്ചു ജീവിക്കണം.കണ്ടിട്ട് സഹിക്കാൻ വയ്യാ.ചങ്ക് പൊട്ടി പോവുന്നു.
9 വർഷത്തെ കാത്തിരിപ്പ ഒരു കുഞ്ഞിനെ എങനെ
എഗിലും thannirunegil😥😥😥god🙏🏻🙏🏻🙏🏻
പാവം മക്കൾ അവരിക് ഒന്നും ചെയ്യാൻ പറ്റില്ല അല്ലെ. കരയാൻ അല്ലാത്ത 😰😰ചെറിയ മക്കൾ വാശി പിടിച്ചു o ഉറക്കത്തിൽ ഒക്കെ കരയുന്ന കുട്ടികൾ ഉണ്ടാകും. ഇതുക്കെ shaich കേസ്മിച് നിങ്ങൾ ആ മക്കളെ വളർത്തുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. എന്നു നിങ്ങൾക് നല്ലത് വരട്ടെ
എങ്ങനെ ആണ് ഈ പൊന്നു മക്കളെ ഉപേക്ഷിച്ചു പോവാൻ കഴിയുന്നത്😢
ഒരുപാടളുകൾ കുട്ടിയെ കിട്ടിയില്ല എന്നു പറഞ്ഞു അവർക്ക് കി കുട്ടിയെ കൊടുത്തുകൂടെ കൂടുതൽസ്ഥലങ്ങളിൽ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കണം വേനൽ മഴ എന്നൊക്കെ പേരിടുന്നനെന്തിനാണ് എന്നും അനാഥത്വത്തിൻ്റെ പ്രത്യേകത ചുമക്കാനോ നല്ല പേരിട്ട
എന്ത് മനുഷ്യ സ്ത്രീകള ഒരമ്മ അറിയാതെ കുഞ്ഞു ഇവിടെ എത്തില്ലലോ അവർക്ക് അതിനെ നോക്കാനുള്ള സാഹചര്യം അല്ലെങ്കിൽ പനെന്തിനു അതിനു നിന്ന് കഷ്ടം ഞാനും ഒരു ഉമ്മയാണ്... 🥺
എന്ത് ചെയ്താലും ആ കുഞ്ഞിനെ കൊണ്ട് കളഞ്ഞ പാപം അനുഭവിക്കും ആ കുട്ടിയെ കളഞ്ഞിട്ടു അവർ എന്ത് നേടാൻ ഒന്നും നേടില്ല നശിച്ചു പോവുള്ളു ദ്രോഹികൾ...🥲ആ കുഞ്ഞുങ്ങളെ നോക്കുന്നവർ കോടി പുണ്യം കിട്ടും കണ്ടിട്ട് ചങ്കു പൊട്ടുന്നു....!!😭🥺
ഈ കൊണ്ട് കളയുന്ന തള്ളകളൊക്കെ വേദന കൊണ്ട് പ്രസവിച്ചത് തന്നെ ആണോ സംശയം തോന്നുന്നു...!!
എന്ത് വൃത്തികെട്ട മനുഷ്യ സ്ത്രീകൾ... 😭
വെറുതെയല്ല ഇപ്പൊൾ ഒത്തിരി പേർക്ക് കുട്ടികളെ ദൈവം കൊടുക്കാത്തത്. ഇങ്ങനെയുള്ള കുട്ടികൾക്ക് വേണ്ടിയാവും
ഈ പ്രസവിക്കുന്നവലുമാർക് ഗര്ഭിണിയാകാതിരിക്കാൻ എന്തൊക്ക വഴികളുണ്ട് എന്നിട്ടും ,ആ കുരുന്നുകളെ കാണുമ്പോൾ സങ്കടം സഹിക്കാൻ കഴിയിന്നില്ല
Sathyum pavam kuttigal
avanmarkkum precaution edukkamallo. apo siksha kitilla enna urappanu avanmar suraksha margangal sweekarikkathathinu kaaranam
ഒരു പാട് ആളുകൾ അപേക്ഷ കോടുത്തിട്ട് കിട്ടിയിട്ട് ഇല്ല എന്ന് പറയുന്നു, അ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും ഉണ്ടാകട്ടെ അവരെ നന്നായി നോക്കുന്നവർക്ക് ദെത്ത് കോടുക്കു , അല്ലാതെ പണം ഉള്ളവർക്ക് അല്ല
എനിക് 2 കുട്ടികൾ ഉണ്ട്.2 കുഞ്ഞുങ്ങളെയും കൂടി തരുമോ.കുഞ്ഞുങ്ങൾ അണ് സന്തോഷം സമാധാനം സ്വർഗം..
കുഞ്ഞു ഇല്ലാത്തവർക്ക് kittatte... Avarude avasarangal kalayathe irikku.... Ningalk swanthamayi undallo 2 kuttikal
Great work❤
പാവം കുഞ്ഞുങ്ങൾ എന്ത് പിഴച്ചു കഷ്ടം thanne
Paavam.. പൊന്നു...അമ്മയുടെ ചൂടേറ്റ് കിടക്കേണ്ട പൊന്നു😢😢😢😢എങ്ങനെ കളയുന്നു..അറിയില്ല..പബ്ലിക് ടോയ്‌ലറ്റ് പോലെ... കഡോവും..കൊടുക്കണം
അവസാനം കണ്ണ് നിറഞ്ഞു.😢
ഒരു കുഞ്ഞികാൽ കാണാൻ ആഗ്രഹിക്കുന്ന എത്രയോ ആളുകൾ ഉണ്ട് ഞാൻ ഉൾപ്പടെ. Bt എന്തിനാ ദൈവം ഇങ്ങനെ ഉള്ളവർക്ക് കുഞ്ഞിനെ കൊടുക്കുന്നത്. 😢
എല്ലാവരും കുട്ട്യേ എടക്കുകൻ മാത്രം പോരാ നല്ലവണം നോക്കണം. ഇല്ലെഗിൽ ഞങ്ങൾ വിചാരിക്കും അനാദലയത്തിൽ തന്നെ മതിയായിരുന്നു എന്നു tonum. വല്യ പ്രശ്നങ്ങൾ ലൂടെ മാത്രമേ ഇവരൊക്കെ അധികവും വളരുള്ളൂ. കുടുംബക്കാർ കുത്തി നോവിക്കും തുറിച്ചുനോക്കും,അടക്കമപറയും ഇടൊക്കെ എല്ലാവർക്കും സുഖമാണ് ബട്ട് അനുഭവിക്കുന്നവർക്കു ഉടലോടെ പരലോകം പോകാൻ tonum. സ്നേഹിക്കാൻ മാത്രം
ധതെടുക്ണം ഇല്ലെഗിൽ എടക്കാതിരിക്കു
Yes👍
Athanne.. Mumb oru news kandu... Oru payyan valare mosham charecte anu... Avne 5th padikumbo piller oke dathedthath enn prnj kaliyakki.. Enit avan parntsine upekshich poi.. Enit valare mosham sahacharyathil valarnn.. Moshanm okke nadatheet police pidichath
ഞാൻ കല്ലിയാണം കഴിച്ചിട്ടില്ല ഇനി കല്ലിയാണം കഴിക്കില്ല എനിക്ക് ഒരു കുഞ്ഞിനെ തരാമോ എന്റെ സ്വത്ത് എല്ലാം ആ കുഞ്ഞിന്റെ പേരിൽ എഴുതി വെച്ചോളാം കുഞ്ഞിനെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്റെ മരണം വരെ
🤔
Contact number tharamo
മുത്തുമണികളെ 💋💋💋💋💋💋🙏🙏🙏🙏🙏
എങ്ങനെ സഹിക്കും 😭ഇതൊക്കെ,,,
പാവം ഈ കുഞ്ഞുങ്ങൾ എന്നെങ്കിലും ഒരിക്കൽ അറിയില്ലേ തങ്ങൾ ഇവിടെ ഉപേക്ഷിക്കപ്പെട്ടവർ ആയിരുന്നു എന്ന്. അന്ന് ആ വേദന എത്ര വലുതായിരിക്കും..എല്ലാം നേരിട്ട് ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള കരുത്ത് ഉണ്ടാകട്ടെ. കുട്ടികളെ വേണ്ടാത്തവർ ദയവ് ചെയ്ത് ഉണ്ടാക്കരുത്. നിങ്ങളുടെ ചെറിയ ഒരു സുഖത്തിനു വേണ്ടി നിങ്ങൾ നശിപ്പിക്കുന്നത് ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെ മനസ്സാണ്. അവർ ജീവിക്കുമായിരിക്കും. പക്ഷേ നിങ്ങൾ അവരെ ഉപേക്ഷിച്ചതാണ് എന്ന് അവർ അറിയുന്ന നിമിഷം അവർ ഇല്ലാതാകും. നിങ്ങൾ ആരാണെന്നോ എവിടെ ആണെന്നോ അറിയാതെ നീറി അവർ ജീവിക്കും. എന്തിനാ ഇത്ര വലിയ പാപം ചെയ്യുന്നത്.ഒരിക്കലും മാപ്പ് കിട്ടില്ല.
സഹോദരന് മക്കൾ ഇല്ല
എനിക്കും ഒരു കുഞ്ഞിനെ വേണം
ഞാൻ തരാം
@@JomiyaJomiya-v5s
Evideya place?
@@shanthodiyil7509 hlo
Sthalam evideya @@JomiyaJomiya-v5s
ദത്തെടുക്കുന്നത്തിൻ്റെ നിയമവശം. കൂടി. പറഞ്ഞിരുന്നെങ്കിൽ കൂടുതൽ ആളുകൾക്ക് പ്രയോജനമയേനെ, വളരെ നല്ലൊരു പ്രവർത്തി,കണ്ണ് നനയാതെ കാണാൻ സാധിക്കുന്നില്ല.
നല്ല രീതിയിലാണ് വളർത്തുന്നത്
സങ്കടം വരുന്ന❤😢
എനിക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ താല്പര്യം ഉണ്ട് ❤️
ഞാൻ എനിക്കൊരു കുഞ്ഞു ഉണ്ടായത്.. ഇപ്പോഴുംമക്കളെല്ലാത്ത എത്രയെ പേർ.. ഇത് കണ്ടിട്ട് നെഞ്ച് പൊട്ടുന്നു ഏതായാലും സുരക്ഷിതമായ കൈകളിലാണല്ലോ അവർ വളരുന്ന തു
Ente nenju pottunnu.. Thankakkudangal❤️❤️❤️❤️
ഉപേക്ഷിച്ചവർക്കു തിരിച്ചു കൊടുക്കുന്നതെന്തിനു വേണ്ടാന്ന് വച്ചു കളഞ്ഞവർക്കു അമ്മാതോട്ടിലുകാർ പണികൊടുക്കുകയല്ലേ കുഞ്ഞുങ്ങളില്ലാത്തവർക്കു കൊടുത്താൽ അവർ കാര്യമായി നോക്കും
Exact ലൊക്കേഷൻ: google map, സേർച്ച് ചെയ്യൂ → kerala state sisu kshema samithi
(Area, Thycad, Mettukada, Rail division office rd, Arts College നും Music college num ഇടയിൽ ആണെന്ന് തോന്നുന്നു!).
Please tellme adoption process?
വസ്തു ഒന്നും ഇല്ലാത്തവർക്ക് കുഞ്ഞിനെ നൽകുമോ വാടക വീട്ടിൽ ആണ്
മൂന്നര വർഷമായി അപേക്ഷ കൊടുത്തിട്ട് ഇതുവരെ കുട്ടീനെ കിട്ടിയിട്ടില്ല
Valara nalla kariym Dayvam kathu kollattea allavaraum 🎉🎉🎉🎉 kandu valara eshtamayi
എനിക്ക് ഒരു ജോലി തരുമോ വലിയ ആഗ്രഹം ഉണ്ട്
ചൊവ്വേ നേരെ ആ കുഞ്ഞുങ്ങളെ ഒന്ന് കാണിക്കില്ല
അവിടെ ജോലി ചെയ്യാൻ എനിക്കും ആഗ്രഹമുണ്ട്
സ്വന്തം അമ്മമാർ നോക്കുന്ന ആത്മാർത്തത അവർക്കുണ്ടാവുമോ
എന്തായാലും മക്കളെ കളഞ്ഞ അമ്മയേക്കാൾ നോക്കും, പിന്നെ ദത് കൊടുക്കുന്നത് മക്കൾ ഒരിക്കലും ഉണ്ടാകില്ല എന്ന് ഉറപ്പുള്ളവർക് മാത്രം ആണ്, അതും സാദാരണ കാർക് കൊടുക്കില്ല, സ്വത്ത് പോലും എഴുതി വെക്കണം
🤲
E paraynna swantham amma nokathnd alle avrk ivde ethendi vannath
റോഡിലേക്ക് വലിച്ചറിഞ്ഞ കുഞ്ഞിനെ ഇവിടെ ഏൽപ്പിച്ചിരുന്നെങ്കിൽ
god bless them and their care takers abundantly....couldn't watch without crying as I feel my daughter in all these children❤...
Yenik makkal illa njan ponnupole nokkikollam kittumo yenik pls sir😢
ദത്തെടുക്കാൻ വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട്
Engine?
മൂക്കിൽ പല്ല് കുരുത്താലും തരത്തില്ല😡
Engine ane. Onn paranju tharumo
Adhonnu nadakkan ponilla valarthan agrahamullavark kittulla.. erinju kollan vendi kodukkunna deivam endhe oru kunjinu vendi agrahikkunnavark nalkunnilla...
നിങ്ങൾക് നല്ലത് വരട്ടെ കുട്ടിയെ എടുത്താൽ
Ammamare avare nalonom nokanom🙏🙏
Enikke orukuttiyea tharumo
വർഷം ങ്ങൾ ഒരു കുഞ്ഞിനെ കിട്ടൻ വേണ്ടീ ദുാ ചെയ്യുന്നു ഇത് വരെ ഞങ്ങൾക്ക് 😢😢😢😢 ഇത് evite ആണ് സ്ഥലം ഒരു കൊഞ്ചിനെ ഞങ്ങൾക്ക് തരുമോ
Thanku brother🌹🙏
Paranjketittund kanichtannathine nanni❤❤❤❤❤
എന്റെ പൊന്നു മക്കളെ സഹിക്കുന്നില്ല ല്ലോ 🙏🙏🙏🙏🙏
എനിക്കു ഠ കുഞ്ഞിനെ നോക്കാൻഒരുജോലി തരാമോ സിർ
Nigalk deergayusnalkatte❤❤❤❤
ദൈവമേ കണ്ടിട്ട് സഹിക്കുന്നില്ല ആർക്കാണ് സ്വന്തം കുഞ്ഞിനെ കളയാൻ തോന്നുന്നത്, സാരമില്ല കൊല്ലാതെ ഇവിടെ എൽപ്പിച്ചല്ലോ,
അപേക്ഷ കൊടുത്തു ഇതുവരെ കുഞ്ഞിനെ കിട്ടിയില്ല ബൈ അനിത
Engine ane application kodukune
Enikkum oru kunju venam, kunjinu vendi enkilum jeevikkalo munbottu, enthanu formalities.
ഒരു കുഞ്ഞിനെ ദത്തെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരാമോ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ വേണ്ടിയാണ്
😥😥😥 പാവം മക്കൾ 🙏🏼🙏🏼
Njanum oru ammayanu...sahikkan kazhiyunnilla ith kanditt😢upekshikkan anenkil enthinivar kunjini janmam nalki😥engne kazhiyunnu kunjimakkale mukam nokki upekshikkan...enth janmangal anu ee ponn makkale upekshivar😡
എനിക്ക് കുട്ടികളില്ല 😢അവിടന്ന് എനിക്ക് ഒരു കുട്ടിയെ എടുക്കണമെന്നുണ്ട് പ്ലീസ് ഹെൽപ്
Nabar tharamo
പൊന്നു മക്കൾ ♥️♥️🥰🥰
Girl baby venum plz help malayalam puriyala place plz details 😢
Trivandrum
@@janakijenny7931 madam coduct
@@janakijenny7931 plz condut girl baby i want do sir
Orupad santhosham thonnunnu a kunjungale ningal snehikunnath kanumbol❤🥰🥰🥰😘👌🧚♀️🤝🙏
ഇവിടെ പറഞ്ഞ info വച്ചു EXACT ലൊക്കേഷൻ മനസ്സിലാക്കാൻ എത്ര പേർക്ക് കഴിഞ്ഞു?
Attention to detail, even കുഞ്ഞു, ചെറിയ കാര്യങ്ങളിലും ശ്രദ്ധ! - Something we DON'T care! ഒരു കാര്യം ചെയ്യുമ്പോൾ അത് PERFECT ആയി ചെയ്യണം! ലൊക്കേഷൻ clear ആയി പറഞ്ഞിട്ടില്ല! പറഞ്ഞ കാര്യങ്ങൾ listener ന് പൂർണമായും മനസിലാവണം. അതാണല്ലോ സംസാരിക്കുന്നതിന്റെ ഉദ്ദേശം - intention!
Masha Allah allahu Akbar allahu aa kuttikalkk hyriney nalkattey ameen ameen ameen
Avude birthday cel. Cheyyan patuvo... Molde birthday kunjunjalodoppam cel. Xheyyan oragraham
വിവാഹം കഴിഞ്ഞിട്ട് 21വർഷം ആയി മക്കൾ ഇല്ല 😭😭😭
Njanum molum ponnupole nokkikollam niraye snehavum ellam ellam kodukkam
Whatsap nmbr undoo?? Makkalillathavark venangil😢
Oru penkunjine tharumo..sambathikam kuravayath kondu dath edukkaan pattunillaa😢😢
സാമ്പത്തികം ഉള്ളവർക്കേ കിട്ടുള്ളു നമ്മുടെ സ്വത്ത് പോലും കുഞ്ഞിന്റെ പേരിൽ എഴുതേണ്ടി വരും ....
ഞാനും കുറെ കരഞ്ഞു പോയി 😢
Ente ponnu dhyvame kannu nirayathe kanan pattunnilla pava. Kunjugal😭😭😭😭😭😭😭😭😭😭
ഞങ്ങൾക്ക് മകൾ ഇല്ല ഒരു കുഞ്ഞിനെ തരുമോ😢😢
ഞങ്ങൾ ക്ക് ഒരു ക്കു ട്ടിയെ കിട്ടുമോ എന്താ ചെയേണ്ടത്