വന്നിരിക്കുന്നു നിങ്ങളുടെ ചോദ്യത്തിന്നുള്ള ഉത്തരം (part-1)
HTML-код
- Опубликовано: 16 май 2024
- your comment: • നിങ്ങൾ പറയുന്നത് ഞങ്ങൾ...
part-2: • Q And A (part-2)
* INSTAGRAM * / mehnaz_mehnu_919
* YOU TUBE * / @mehnuchannel
* MOJ * mojapp.in/@mehnaz_mehnu_919?r...
* SNAPCHAT * / 4arfmywk
എല്ലാവർക്കും പ്രശ്നങ്ങളുണ്ട് ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഭാര്യകുണ്ടാവുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി ഭർത്താവ് ആകണമെന്നില്ല. കാര്യങ്ങൾ അറിയാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്.
അതെ 👍
Crct
Sathyam
Sathyathil aah stry paranjude nadanna full stry 🙃
👍🏼
സഫ നീ നല്ല ധൈര്യമുള്ളവൾ തന്നെ, സൂക്ഷിച്ചാൽ ദുഖിക്കേണ്ട
Ithu kandit enik manasilayath.. Namal suicide cheythal nammalk mathram aan nashtm.. pinne ee duniyavil jeevichirikunna kalatholam Namude mathapithakalum namude kunjungalkum theera Nov namude verpad.. athre ullu 😢
Sathyam😒
Aarum chindhikunila😔
Ith kandit ano appo manassilayath angane aanenn😂 athinte munne ariyillarnno
കല്ല്യാണം കയിച്ചത് paranjalalle ariyolloo പറയാതെ. പെട്ടന്ന് ഒരു പെണ്ണിനെ കൊണ്ട് വന്നാൽ ഇതൊക്കെ തന്നെ ആണ് എല്ലാവരും പറയുക
ഒന്നും പറയാനില്ല... ആ കുട്ടിക്ക് ഉമ്മ നഷ്ട്ടപെട്ടു.,. ആത്മഹത്യ ഒന്നിനും പരിഹാരമല്ല...
മോനെ നോക്കണം അവൻ എന്നും ഹാപ്പി ആയിരിക്കണം നിന്റെ മോൻ ആണ് എന്ന ചിന്ത എപ്പോഴും വേണം
നമ്മൾ മരിച്ചാൽ മാറ്റാർക്കൊക്കെ നഷ്ടം വരുമെന്ന് ചിന്തിച്ചു ആത്മഹത്യയിലേക്ക് പോകുന്ന പ്രിയപ്പെട്ട സഹജീവികളെ... ഒന്നോർക്കുക നഷ്ടം നമ്മുക്ക് മാത്രം, നമ്മൾ ജീവിക്കാൻ കാത്തിരുന്ന കാലങ്ങൾ മാത്രം ഒഴിഞ്ഞു കിടക്കും. നമുക്ക് ശേഷം മറ്റൊന്നിനെ മറവിക്ക് പാകമാക്കി കാലം വേദനിപ്പിച്ചവർക്കും സ്നേഹച്ചവർക്കും കൊടുക്കുന്നു
നമുക്ക് നമ്മളെ തന്നെ സ്നേഹിച്ചാൽ, ഒരു പക്ഷെ ആത്മഹത്യ ഒഴിവാക്കാം 😊
poyoruk poyi 😢😢
Athrathanne
സത്യം
Stym
സത്യം
S
ആൾക്കാരെ കുറ്റം എന്തിനാ പറയുന്നത് പടച്ചോൻ അറിയാം റിഫ എങ്ങനെയാണ് മരിച്ചത് എന്ന് അത് ആര് ചെയ്താലും നിയമം വെറുതെ വിട്ടേക്കാം പക്ഷെ പടച്ചവന്റെ കോടതിയിൽ അവനുള്ള ശിക്ഷ ഉണ്ട് മാത്രമല്ല അത് ചെയ്തവൻ ഇ ദുനിയാവിൽ നിന്ന് അനുഭവിചിട്ടെ മരിക്കുകയുള്ളു.........
Ayn olla arangilum kill cheydad ellalo oll sucide cheydad elle ollk athrukum hus neyum kunjeneyum ishttam annengl oll ad cheyuvoo ellathinum mehnu na parynnee
💯💯
Sathiyam😢
💯💯💯
True
Chilappo Rifayude rooh vedanikkundaavam 😞❤️maybe santhoshikkunundaavam ❤
കിടക്കുമ്പോൾ കലിമ ചൊല്ലി കിടന്നോണ്ട്
ഇല്ലെങ്കിൽ
Rifa കണ്ണിന്ന് മായുന്നില്ല....അവളെ സ്ഥാനത്തു ഇവളെ കാണാനും കഴിയൂല്ല ...eny way its your life...your choice....keep going 😊
മുടി വെട്ടി നടക്കുമ്പോ oru വൃത്തി feel ചെയ്തിരുന്നു ഇത് അത്ര ഭംഗി illado 👍
ഈ പെണ്ണിൻ്റെ കണ്ണ് എന്തോ ഒരു മാതിരി തോന്നുന്നില്ലേ enik mathram aano തോന്നിയത്😂
Ath aah kann ezhuthiyeente aahn
Ath alla ith entha sabavm.. Ee pulide second mrng ahno ith 🙄🙄
Ante kannite kozhappaann there kann kanathavarum elle jeevikn
ഉറക്കം vannittavum
Padachon koduthathallee endhina veruthe avshiyam illathe ingane parayunne
അല്ലാഹുതആല കൊടുത്ത കണ്ണല്ലേ എടുത്ത് കളയാൻ പറ്റുമോ 😂
സന്തോഷമായി ജീവിക്കുക റിഫക് വേണ്ടി ദുആ ചെയ്യുക
She is dominating him..avan oru paavam pole...
റിഫന്റെ ഉമ്മ പറയുന്നത് കേട്ടാൽ vishasichu പോകും പക്ഷെ അങ്ങനെ ആയിരിക്കണമെന്നില്ല മറ്റു ചാനലുകൾ പലതും പറയുന്നുണ്ട് പലരും അത് വിശ്വസിച്ചു പോകും athayirikkum ബാഡ് കമന്റ് കൂടുതൽ നിങ്ങളുടെ ഇടയിൽ nadanna കാര്യങ്ങൾ മെഹനുനും റിഫക്കും മാത്രമേ അറിയു അള്ളാഹു രിഫാനെ കാക്കട്ടെ eppayum dua🤲 ചെയ്യുക നിങ്ങളുടെ ജീവിതത്തിൽ ബറക്കത് cheyyatte🤲🤲🤲🤲🤲🤲
Part 2 please🙏🙏
Ini enklm ee life happy ayit poo❤
പടച്ച റബ്ബിന് സത്യം എന്താണ് എന്ന് അറിയ. അത് തെറ്റ് ചെയ്ത വന് പടച്ചോൻ കൊടുക്കും 'അത് മെഹ്നു ആണേലും വേറെ ആരാണേലും. പക്ഷെ എത്രയൊ തെറ്റു ചെയ്ത ആളുകൾ ഉണ്ട് അവർ എന്ത വീണ്ടും വിവാഹം കഴിക്കുന്നില്ലെ''പിന്നെ ഭാര്യ ഭർത്താക്കൻമാർ ഇണക്കവും പിണക്കവും ഇല്ലാത്ത വീട്കൾ ഉണ്ടാകില്ല. എത്രയോ വീട്ടിൽ കഷ്ട്ടപ്പാട് സഹിക്കുന്നവർ ഉണ്ടാകും ആരോടും പറയാതെ ജീവിക്കുന്ന വർ' റിഫ മോൾക്ക് എന്ത പറ്റിയത് എന്ന് തെളിവ് സഹിതം കാണിക്കാൻ കഴിയുന്ന വർമാത്രം മെഹ്നു വിനെ കുറ്റ പെടുത്ത ' അല്ലാതെ അറിയാത്ത കാര്യത്തിന് എന്തിന ഒരാള മനസ്സ് വേദനി പ്പിക്കുന്നത്. എന്തായാലും പൊന്നുമോ നേയും ചേർത്ത് പിടിച്ചു അടിച്ചു പൊളിച്ചു ജീവിക്കുക പറയുന്നവർ പറയട്ടെ .നീയാണ് തെറ്റ് ചെയ്ത തെങ്കിൽ നിനക്കുള്ള ത് നാഥൻ തന്നോളും ok അത് അത്ര യെ ഉള്ളു.
But rifante voice indallo
real pain indenkil delete all the past...athinne patti onnum parayaruth... genuine aaayit aaahnenkil insta youtube ellum break eduth private aaayit heal aaavanam...
Rifa എന്നുള്ളത്ത് Safa ആയി
അയ്യോ പാവം 7:00 .. ആർക്കും ആരും പകരം ആവില്ല ...😢
Happy Married Life💖🥰
Ni karnm ano atho matoral karanm ano marichathenn neeyum parnjitillalo....swabavikam ayum purath oralk ninne thanne doubt thonnukayulluuuu athin kuttam paryan patillaaa
Rifa safa ore sound😢❤
Ninte veedana aarkkum areela adh orerttarkk kittumbo aryum taan tett cheyd illankil thaan ndhin peedkyanam ellatinum allahu indd🥰sandosham aayi jeevikatte🥰😍
Safaney eppozheykilum rifa enn vilichitundo
Ain kozhine chila sthalth kozhin parayarilla. Koin parain. "Mazha" kasrod mayen parayum
Rifa maricha shesham innanu njn ivarude flog kanunnath njn areyum side nikunilla rifa anu thettu cheythath egil athinte ahiksha rifak kittum mehanu anu cheythath egil mehanu nu kittum shiksha athra thanne ellam padachon kanunnundallo athipol njan anu thettu cheythath egilum enik kitum athra thanne
Ivalude smartness okke rifak undaya avastha ivalkum undakkathirikete😮
Arokkeyanu sheri aranu thettu ennu arkumm parayan pattillaaaaaa……
Alkarude purameyulla varthanam kettitt arum areyum vilayirutharuth…….
Thettu chaiytho,illayo ennu avanavane ariyuuuu….
Safayude age?
Rifa mole athe voice 🥺
Nikkah kayinjittille register mathrame kayinjittollu???
Wife Mehanu channelnn parympo sherikum rifade sound 🙃
Sariyan paranjath njammale jeevithathil sandosam ulla divasam undavum thall koodinna divasavum illatha alukal undavilla
Safa give big support to him
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇനിയെങ്കിലും റബ്ബിനെ പേടിച്ചു ജീവിക്കുക
പെണ്ണ്. ഉഷാർ. കാണുമ്പോൾ. ചെറുപ്പം. എങ്കിലും 😃
Rifa sound 🙂😊
Mehanu nee happy ayit jeevik thett aru cheythath anellm padachone ariya avan ath arhikunnavark kodutholumm😊allahnte kann kettan pattilalo insha allah pattuenkil avlk vendi ella divasavum yaseen odhuu😊 ne ok ayit irik
Igalea parijayapetta video idanam mehanukka😊
Part 2 katta waiting😊
മോനെ മറക്കല്ലേ
Rifayuda same sound
Ippo azzanu evide poyi😢❤
Rifante same voice😮
Idh verum qustion mathranalloo.. answer clear ellalloo😊
aynnehh
Kutty evdey nilkkunnadh❤
നിങ്ങൾ രണ്ട് പെരും അനിയത്തിയെ പോലെ
Azzanu evidently
Mudi.okke rasa..but allhanidum engine marubadi jodkko
മെഹനുണ്ടേ vtl എന്താ thamasikkathu
Aa videyil parayunund veendum Vann verupikale
Allaahu porth kodkattr
ഇനിയുള്ള കാലം.സന്തോഷത്തിലും സമാധാനത്തിലും ജീവിക് padachon അനുഗ്രഹിക്കട്ടെ🤲🏻
Made for each other aar endh paranjhalum mint cheyyanda ok ❤❤❤
Sound rifane pole thonni🙂🙂🙂🙂
നിങ്ങൾ നല്ലോണം ജീവിക്ക് റിഫക് അള്ളാഹു നൽകിയ വിധി യാണ് വിധിയെ തടുക്കാൻ ആര്ക്കും ആവില്ല
Mon evide ann
Rifayum safayum😁
Rifante sound pole indo?
Mistake vannal prathikarikkum athmahathya ellatinum pariharamalla 👍
Chiri sound kelkumboo rifade sound pole❤.. Ningalude life lu allahu rahmathum barkathum nalkatee... ❤
Mehnu ennokky kelkumbol crrct rifa sound
സഫയുടെ ഹെയർ സ്റ്റൈൽ മാറ്റു
Happy family ❤
Nigale ummak ende Assalamualaikum parayane icha.....N too ur sister also....
Mehnuvine jeevikkande Avan areyum konnittyllallo
same rifayude sound
എനിക്കും തോന്നി 😢
പേരിലും ഒരു അക്ഷരം മാത്രം വിത്യാസം. റിഫ സഫ
Rifaye anoo safayee anoo ishtam
Mone ival nokko
Rifa, safa fa vittu kaliyillaaa😆🥺
Everything will be fine insha allah ❤❤
Rifa safa randala soundum orupole
Crct
Masha Allah .... Allahu thahala nimak Barakath nalgi tharane aameen aameen aameen
ഈ പെണ്ണിനെ കാണുമ്പോ എന്തൊക്കയോ പോലെ. റിഫടെ സെയിം സൗണ്ട്. Like mehnunn ennulla vili vareee🥹🥹
Atheee sthyymm😊
Sathyam enikkum agane thonni 😢
Crrct 100%
പേരിലും similarity
സത്യത്തിൽ rifa എന്തിനു suicide ചെയ്തു??നീ അല്ല കാരണം എങ്കിൽ പിന്നെ ആരാണ് കാരണക്കാരൻ???നിനക്ക് തോന്നുന്നത് rifa മരിക്കാൻ ഉള്ള കാരണം എന്തെന്ന് ആണു??
റിഫക് denee ബോധം കൊടുക്കാത്ത kozhulpaam
Ithokke arinjtt ningakk ndhn kittaaan pone..ningale baadhikne preshne allallo ithonnum
Rifa Mehnuvinu orupadi mukalilayirunn.safa Mehnuvinu oppamanu
എറണാകുളത്ത് എവിടെയാണ് വീട്
Masha allha quite coplas ❤
Paavam nallath pole jeevikku saaram illa❤safa nalla kutty yaann
രണ്ടു പേരും ബ്രോ &സിസ്റ്റർ പോലെ ഉണ്ട്
അതെ 🥰❤️
Rifayude athe soundum slangum
Ys
റിഫ സഫ 🥰🥰🥰♥️♥️♥️
Adthath vgm post akne...ith koree w8 akii
പോയവർക്ക് പോയി. Mehanu വേറെ കെട്ടി ഓന്റെ ലൈഫ് ഉഷാറാക്കി 👍. ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല
Kainjath kainju iniyulla kalam santhoshathode jeevikku happy married life👍
Randaludeyum age
Qualification?
Parayunnavar parayette mehnu sathoshamayi irikko❤❤
Rifa safa kollam❤❤😂😂😂😂😂😂
സഫ സൂപ്പർ എന്നും ഹാപ്പിയായിരിക്കട്ടെ ♥️♥️
അവൾ തൂങ്ങി മരിച്ചു എന്ന് വിചാരിച് ഇവൻ ജീവിതകാലം മൊത്തം അതോർത്തു വിഷമിക്കണോ.. കഷ്ട്ടം തന്നെ 🤦🏻♀️
haa life enn parayumbo ella reedhiyil koode povum jeevidham aavumbo angane thanne alle ore resamollu lifil❤
Rifa 🔥Safa name nokki kandupidichulle
മുടി വെട്ട് ikkaa ഇത് ഭംഗി ഇല്ല
Cute couples.....ennalum Rifaye marakkaruth tto
അനുഭവിക്കുന്നവർക് അറിയാം എല്ലാം
ഈ ലുക്ക് ഒട്ടും ചേരുന്നില്ല. അവൾക് ഇഷ്ടം ആണ് enghilum
ഇങ്ങനെ നടക്കല്ലേ ലുക്ക് മറ്റു
ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരും ഇല്ല മരണം ഒന്നിനും പരിഹാരമല്ല
Sheriya