ഞങ്ങളുടേ “Day IN life” കണ്ടോക്കി 😄 ഇത്രയും കാര്യങ്ങളോ..

Поделиться
HTML-код
  • Опубликовано: 19 май 2023

Комментарии • 1,3 тыс.

  • @munnachee8641
    @munnachee8641 Год назад +864

    റിലേഷൻ ഷിപ്പിന്.... പലർക്കും താല്പര്യമാണ്.. അത് പ്രായത്തിനു മൂത്തയാളായാലും.. കുഴപ്പമില്ല.. Bt കല്യാണം കഴിക്കാൻ ആരും ധൈര്യപ്പെടില്ല.
    അപ്പോ സമൂഹത്തെ ഭയക്കും.... Bt.. നിങ്ങൾ പൊളിയാണ്.. Bro.. ✨️ആ പെണ്ണിന് ഒരു life കൊടുത്തില്ലേ.... അതാണ് നന്മ.. ഒരുപാടിഷ്ടം...

  • @shakkirshakkir2782
    @shakkirshakkir2782 Год назад +1920

    ഈ ഫാമിലിയെ ഇഷ്ടം ഉള്ളവർ.?

    • @malappurambabysworld3258
      @malappurambabysworld3258 Год назад +15

      നമ്മൾ ഇണ്ടേ ❤❤❤❤

    • @Berlin-cj5ly
      @Berlin-cj5ly Год назад +51

      എനിക്ക് ഇഷ്ടം ഇല്ല കാരണം ആ പയ്യൻ ഒരു കുട്ടി കളി യും അതിലേറെ ആ ഉമ്മയും 😂

    • @aliyakk3121
      @aliyakk3121 Год назад

      Kallavedi vekkan poyappo ival preventay ivalk valya rand makkal und paavam nnit a Ivanod ingane jeevikunne 3makkale baviya ivar nashipichath oru pankaliyil mathram sampthripthi illathavar kuttikale janipikkathirikkuka

    • @muhammadirshad1459
      @muhammadirshad1459 Год назад +4

      Bayankara ishtta ❤

    • @praveeshk4354
      @praveeshk4354 Год назад +10

      👎

  • @ashifaashi4758
    @ashifaashi4758 9 месяцев назад +358

    എത്ര സ്നേഹിച്ചാലും ഇടക്കിടക്ക് തടിയാണ്, പ്രായമാണ് എന്നൊക്കെ പറയുമ്പോ യൊരു വേദന ഉണ്ടാകും ഉള്ളിൽ.... അത് ഒഴിവാക്കുന്നത് നല്ലതാ.... ഇക്കാനെക്കാളും മൊഞ്ചത്തി യാ ഇത്ത...

  • @nomore7362
    @nomore7362 Год назад +1160

    വയസൊക്കെ അറിഞ്ഞിട്ടല്ലേ കല്യാണം കഴിച്ചത്. ഇടക്കുള്ള കളിയാക്കാൻ നിർത്തിയാൽ നന്നായിരിക്കും

  • @user-om8cf6lr7b
    @user-om8cf6lr7b 28 дней назад +7

    Enikk ente bharthavinekkal 6 vayas kooduthalund, njangal valare happy aayi jeevikkunnu. Ningalum nalla santhoshathilavatte

  • @nuzrathansar5316
    @nuzrathansar5316 28 дней назад +101

    നല്ല മനസുള്ളവർക്കേ ഇങ്ങനെ തീരുമാനമെടുക്കാൻ കഴിയൂ. ഷെഫി പൊളിയാണ്. 👍

  • @renjurenjimar8232
    @renjurenjimar8232 Год назад +28

    ദൈവം അനുഗ്രഹിക്കട്ടെ 😘😘😘

  • @asmasvlog1235
    @asmasvlog1235 10 месяцев назад +174

    സന്തോഷത്തോടെ കൂടെ ജീവിക്കാൻ ഒരുപാട് കാലം നിങ്ങൾക്ക് കഴിയട്ടെ കുട്ടിക്കും

  • @timepaas1290
    @timepaas1290 Год назад +10

    Kandirikaan nalla rasamund .......supper family

  • @saalirashisvlog410
    @saalirashisvlog410 Год назад +275

    വീഡിയോ കണ്ടാൽ അറിയാം നിങ്ങൾ എത്ര happy ആണെന്ന് 🥰🥰🥰അവടെ പ്രായം പോലും തോറ്റു പോയി കാണും ❤️❤️❤️മാഷാ അള്ളാഹ് 😍

    • @ajuain336
      @ajuain336 8 месяцев назад +3

      Ninte familiyil aanenkil accept cheyyuoo

    • @fa_ro_oq_8937
      @fa_ro_oq_8937 Месяц назад +3

      Vdeo alla jeevitham

  • @hafsasvlog977
    @hafsasvlog977 Год назад +5

    Otta day kond ella videosum kandu...ishtaaayittaa...padachon anugrahikatte ninghalem kudumbatheyum❤

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 23 дня назад +23

    നിങ്ങൾ രണ്ടു പേരും ഒരു തീരുമാനത്തിൽ രമ്മ്യതയിൽ എത്തണം. തടിയാണ് വയസ്സ് കൂടുതൽ ആണ് എന്ന് എല്ലായിപ്പോഴും പറയുന്നത് നിർത്തണം അത്‌ സഹോദരിക് വേദനയുക്കും. കേൾക്കുന്നവർക്കും അലോസരമുണ്ടാക്കുന്നു 🙏🏻

  • @vavachivava2948
    @vavachivava2948 Год назад +9

    Home tour cheyyane. Masha allah nalla veedum veettukarum

  • @abulais7928
    @abulais7928 26 дней назад +7

    അവര് അടിപൊളി യായി ജീവിക്കട്ടെ ❤️👍കാണുമ്പോൾ ഒരു സന്തോഷം. മനസ്സിൽ 👍

  • @athulyasethu
    @athulyasethu 29 дней назад +145

    എനിക്കൊക്കെ 32 ഉള്ളു. ലൈഫ് തരാൻ ആരുമില്ല.. ജോലിയും ഇല്ല.. ഒരു മകളും ഉണ്ട്.. പലരുടെയും ആട്ടും തുപ്പും കെട്ട് ജീവിക്കുന്നു. നാഥൻ ഇല്ലാത്തവരെ തട്ടി കളിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും.. ന്റെ കണ്ണീർ ഭഗവാൻ കാണാത്ത പോലെ 😞സ്വന്തം അമ്മ പോലും പറയും തെണ്ടി വാങ്ങി തിന്ന് നടന്നാൽ മതിയല്ലോ സുഖമല്ലേ എന്ന്.. ഒരുപാട് അറിയാം നാഥൻ ഇല്ലാത്ത വേദന നിങ്ങൾക്ക് ങ്കിലും ഒരു നാഥൻ ഉണ്ടായല്ലോ.. ദൈവതോട് നന്ദി പറഞ്ഞു ജീവിക്കുക.. നിങ്ങൾക്ക് കിട്ടിയ ജീവിതം പോലും ഇല്ലാത്ത ഒരുപാട് പേരുണ്ട് എന്നെ പോലെ..

    • @twinswingsVLOG
      @twinswingsVLOG 28 дней назад +4

      എവിടാ സ്ഥലം കോൺടാക്ട്

    • @user-vh8ow7of8k
      @user-vh8ow7of8k 27 дней назад +2

      Oru naal varum

    • @SangeethaNair-jn2np
      @SangeethaNair-jn2np 27 дней назад +1

      മോളുടെ നാട് എവിടെ ആണ്

    • @safooramohammed3928
      @safooramohammed3928 27 дней назад +21

      എന്തെ ജോലി കിട്ടാതെ ജോലി എടുക്കാൻ മനസു വേണം. ഞാൻ 26വയസിൽ ഭർത്താവ് ഉപേക്ഷിച്ചവളാണ് ഇപ്പൊ 50വയസായി ഒരാളും ഉണ്ടായില്ല സഹായിക്കാൻ ജോലി എടുത്തു മക്കളെ വളർത്തി ഇന്ന് അവർ എന്നെ നോക്കുന്നുണ്ട് അൽഹംദുലില്ല🤲🏻🤲🏻🤲🏻

    • @afsarav5359
      @afsarav5359 27 дней назад +1

      😢

  • @SajnaShamnas-je8xj
    @SajnaShamnas-je8xj 8 месяцев назад +4

    Masha allah. Cute baby🥰എന്റെ മോനും ഇതേ പ്രായം ആണ്..ഇതേ കളിയും

  • @achunandhuvlog625
    @achunandhuvlog625 23 дня назад +4

    നിങ്ങൾ രണ്ടു പേരും അടിപൊളിയാണ്. നന്നായി വരട്ടെ. ലൈഫ് അവസാനം വരെ ഈ സന്തോഷം നിങ്ങള്ക്ക് ദൈവം തരട്ടെ

  • @himasherin9076
    @himasherin9076 Год назад +11

    Poli makkale poli masha allaaj❤️

  • @user-qq2bw1jm8k
    @user-qq2bw1jm8k 9 месяцев назад +4

    Ningaludevideokananthudangiyath yesterday anu ellavediosum super godbless you

  • @user-jw8ix3yl1k
    @user-jw8ix3yl1k 25 дней назад +24

    നിങ്ങളെ പോലെ തന്നെ യാണ് ഞാൻ വിവാഹം ചെയ്തദ്‌ 2കുട്ടികൾ ഉള്ള എന്നെ എന്റെ ഭർത്താവ് ഏറ്റടുത്തത് അൽഹംദുലില്ലാഹ് 12വർഷം ആയി ഞങ്ങൾ ഹാപ്പിയാണ് ❤❤❤❤

  • @isanap479
    @isanap479 Год назад +97

    ഹാപ്പി ഫാമിലി ❤❤❤ ഇൻശാ അല്ലാഹ് എന്നും ഇങ്ങനെ സന്തോഷത്തോടെ povatte

  • @beehive2446
    @beehive2446 8 месяцев назад +12

    Shami endh nanma aane chydath igne oru life kittan masha allah 100 vayass vare happy aayi jeevikk randalum❤

  • @shylamanoj8778
    @shylamanoj8778 25 дней назад

    Aa ageil choodundavum..hot flash...hormone change kondanu..gynecologist kanikkam..foodil yam, soybean, pomegranate include cheyyam

  • @Shani-uz8rg
    @Shani-uz8rg Год назад +17

    Masha Allah 🥰 🥰 Age okke verum
    Number Aannu ninghalu randaalum poliyaanu Made for each other 👌

  • @jasnam5441
    @jasnam5441 11 месяцев назад +4

    Shemiththa nalla ഭംഗിയുണ്ട് white dress pwoli

  • @hazeenayousafhazeena4697
    @hazeenayousafhazeena4697 Год назад +5

    Cute family🥰

  • @noushadkak5141
    @noushadkak5141 27 дней назад

    padachavane. ee. molkum kudumbhathinnum .nallathu varuthatte.....aameen

  • @safamarwa1699
    @safamarwa1699 Год назад +191

    ഞാനും കുറച്ചു ദിവസമേ ആയുള്ളൂ ഇവരുടെ വീഡിയോ കണ്ടു തുടങ്ങീട്ട് എന്തൊരു ഇഷ്ടമാ ഈ ഫാമിലിയെ.... ഷെമിയെ ഒരു പാടിഷ്ടം 😍😍😍😍

  • @samadkp6631
    @samadkp6631 Год назад +295

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം നാഥൻ നൽകട്ടെ 🤲

  • @NoufalNoufu-vm9ki
    @NoufalNoufu-vm9ki Год назад +14

    randu perum poliya enikk orupad ishttam ayi 🥰❤

  • @shinu-oi5sf
    @shinu-oi5sf 9 месяцев назад +18

    Nalla family Maasha allah aarum kannu vekkaadhirikatte❤

  • @nibusdairy8266
    @nibusdairy8266 10 месяцев назад +5

    Njanoru karyam choikatte makkale... Vayasillathavr othiry prayam thonnikkinnavarum, banghiyillathavarum okkeyille... Ee itha sundhariyalle😊

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem Год назад +4

    Wow cute Aishu

  • @pmunavir9341
    @pmunavir9341 Год назад +36

    ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ഫാമിലിയെ മരിക്കുവോളം ഇങ്ങനെ സന്തോഷമായി ജീവിക്കാൻ അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @fathimapaathu9475
    @fathimapaathu9475 Год назад +11

    26k... Masha allah ❤

  • @alhiya1605
    @alhiya1605 Год назад +14

    Shemy adipoli..monjathi❤

  • @shafeeniya3688
    @shafeeniya3688 Год назад +25

    ഞാൻ ഇന്നലെ ആണ് ഇങ്ങളെ വീഡിയോ കണ്ടത് ഒരുപാട് ഇഷ്ടായി എല്ലാവിഡിയോസും കണ്ടു Mashaallah സൂപ്പർ 👍🏻ആയിഷു..... 🥰

  • @gamezach
    @gamezach Год назад +5

    Very praud kalyanam kazhikan ulla ha courage big salute

  • @fameenayousuf10
    @fameenayousuf10 Год назад +4

    Suprb..qt couple 😍🥰

  • @myworld7977
    @myworld7977 Год назад +20

    സൂപ്പർ നിങ്ങൾ രണ്ടുപേരും🥰

  • @yoonussaleem6935
    @yoonussaleem6935 9 месяцев назад +35

    ഈ സന്തോഷ വും സമാധാനവും എന്നും നിലനിൽക്കട

  • @royjoy6990
    @royjoy6990 25 дней назад +18

    തമാശ കളിച്ചു കളിച്ചു കാര്യം ആകാതെ നോക്കണം. ഭർത്താവിനെ നന്നായി സ്നേഹിക്കുന്ന ഒരു ഭാര്യയെ കിട്ടുന്നതാണ് ഭാഗ്യം. അല്ലാതെ പ്രായവും സൗന്തര്യവും ഒന്നും അല്ല കാര്യം. പരസ്പരം നന്നായി സ്നേഹിക്കുക. 🙌

  • @aizoozafaf7918
    @aizoozafaf7918 Год назад +23

    Ikka orikkalum itthane chadikkalle🥰

  • @Anzilamakeove
    @Anzilamakeove Год назад +6

    Ingale vedio ok ore pwoli ann❤❤❤

  • @shabnashabnashareef9423
    @shabnashabnashareef9423 Год назад +3

    Ethera nalla family nigale randalem orupad ishetayi channel sub cheythu keeto 🥰

  • @nazimanazi2786
    @nazimanazi2786 Год назад +4

    Ayshu molu 💋padchone kakatt Aameen 🤲🏻Cute molu Ma sha Allah 👌super

  • @sudhakaranvellanad
    @sudhakaranvellanad 25 дней назад

    God bless you to have the same blessings through out life.

  • @LatheefMp-uq3ly
    @LatheefMp-uq3ly 22 дня назад

    May Allah grant both ofyou Happy marriage life ❤

  • @shareefvkm
    @shareefvkm Год назад +3

    Nagalum Koduvally kacharimukke anu nigal poya park poliyalee🎉

  • @sameenasiraj6553
    @sameenasiraj6553 7 месяцев назад +3

    Both of you ❤️ MashaAllah All ways smile face ❤ MashaAllah

  • @Shameera-ls2vv
    @Shameera-ls2vv 6 дней назад

    Orupad ishtamayi ningaley ee familiye. Maranam varey ningal sandoshathodey kayiyattey.

  • @kenwadaneen8041
    @kenwadaneen8041 Год назад +2

    Mumbathe videosil ningalde veedinte front okke kandappol enik ee area polethanne thonniyirunnu. Appol njn vijarcha sthalam thanne

  • @nafeesaothayoth8898
    @nafeesaothayoth8898 9 месяцев назад +8

    Masha allah ❤

  • @jinshamoljinu5996
    @jinshamoljinu5996 Год назад +5

    Kakante chiri nalla rasand 😍

  • @lekshmilechu3559
    @lekshmilechu3559 6 дней назад

    അടിപൊളി എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് എന്നും ഇതുപോലെ ഹാപ്പി ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️🥰🙌🏻🙌🏻 cute baby😍😘

  • @alluthannu1804
    @alluthannu1804 Год назад +29

    അസലാമു അലൈകും ഇതായ കാണാൻ എന്ത് ഭംഗിയാ അടിപൊളി ലവ് യൂ ഇത്ത ❤️❤️❤️❤️

  • @raniyasajeer2764
    @raniyasajeer2764 Год назад +59

    നിങ്ങളുടെ ചിരിയാണ് നിങ്ങളുടെ വിജയം 🥰🥰🥰👍🏻

  • @gafoorkalba1319
    @gafoorkalba1319 8 месяцев назад +10

    എനിക്ക് നല്ല ഇഷ്ടാണ് ഇങ്ങളെ രണ്ടാളേം 🥰

  • @Tiredsoul1997
    @Tiredsoul1997 Год назад +7

    Daivam eppazhum santhoshngl nalgi anugrahikatte..🥰🙏🏻🙏🏻
    Ishtam ulla oru family♥️

  • @jayana2023
    @jayana2023 27 дней назад +1

    ഷെഫി ഈ സ്നേഹം ജീവിതകാലം മുഴുവനും ഉണ്ടാവാൻ ആത്മാർത്ഥമായി ശ്രമിയ്ക്കണം കെട്ടോ Age ൻ്റെ Defferance കൊണ്ട് പറഞ്ഞതാ God Bless you♥️

  • @shafnarasheed909
    @shafnarasheed909 Год назад +11

    നിങ്ങളുടെ വൈഫ്‌ ക്യൂട്ട് ആണുട്ടോ 😍👍

  • @Haseenahasi402
    @Haseenahasi402 Год назад +12

    Njan ivarude video aadyamayi kanukayan enikk ithil ee kakkunte chiri ishttayi😂😂❤❤

  • @noufiyanoufi837
    @noufiyanoufi837 7 месяцев назад

    Choodedukkunnathinu karanamund but rathri urakkathil ac ittalum viyarkkunnavar undel urappayum TB test nadathanam athumallel cheruthile TB yude asugam vannu poittundelum urakkathilokke viyarkkum

  • @user-lo8kb3qe7r
    @user-lo8kb3qe7r 5 месяцев назад

    Njn innanu avarude vedio adymayit kanunath. kandapo thanne ishtayi. Subuhi 4.30 vare irunu kure vedios kandu. Allaahu khairum baraqathum nalkate 🤲

  • @user-ph7hq6dl1e
    @user-ph7hq6dl1e Год назад +9

    ഞാനും കൊടുവള്ളി ആണ്, mashallah ഹാപ്പി ഫാമിലി

  • @farisaaskerofficial
    @farisaaskerofficial Год назад +6

    Mashaallah ❤

  • @naseerasansha1467
    @naseerasansha1467 7 месяцев назад

    Enikku oruad ishttam nigade samsaram nigade reel family Masha allah 🙌

  • @sharaniasharun7693
    @sharaniasharun7693 Год назад +2

    Koduvally il ninnu kizhakkoth roadinaano ee park varunnath

  • @shamnasafa5789
    @shamnasafa5789 Год назад +3

    Njaan tvm nigallu super aanu ippozha nigalde videos kanunne sub cheythitund mashaallah ❤❤❤

  • @jasminenazar2256
    @jasminenazar2256 Год назад +2

    ❤❤❤Ennum ithpole happiyayirikkto.. adipoli ❤❤❤

  • @ayshulinu
    @ayshulinu Год назад +5

    Masha allah cut family ❤️❤️

  • @abdusalam3548
    @abdusalam3548 Год назад +21

    Kaliyaakunnathellam oru fun aayitte thooniyitullu love you tt fam❤

  • @rahmarahma6662
    @rahmarahma6662 Год назад +24

    Maashah Allah❤mole expressions cute😊

  • @user-zl4ob5gd8f
    @user-zl4ob5gd8f 10 месяцев назад +2

    Masha allah eppozhum sandhoshamayi erikatte ❤

  • @beevikabeer4007
    @beevikabeer4007 11 месяцев назад +3

    Shemi sooper...njan ennale മുതലാണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത്..

  • @nahmae4909
    @nahmae4909 Год назад +19

    അടുത്താണ് നിങ്ങളുടെ ചാനൽ കാണുന്നത് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്

  • @febithaju1277
    @febithaju1277 Год назад +4

    Koduvally evdaaa veeed plz replay

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 10 месяцев назад +13

    നിങ്ങളുടെജീവിതം അടിപൊളിയായി മുന്നോട്ട്പോകട്ടെ

  • @Tiny_explorer.by_bilal
    @Tiny_explorer.by_bilal Год назад +22

    എനിക്ക് ഭയങ്കര ഇഷ്ട ഇങ്ങളെ വീഡിയോ 1 ഡേ കൊണ്ട് പകുതിയോളം ഇരുന്ന് കണ്ടു ❤️but ന്തോ ഷഫി ഇത്താനേ കളിയാക്കുന്ന പോലെ തോന്നാറുണ്ട് may be നിങ്ങൾ തമാശയിൽ ആകും അത് നേരിട്ട് കേൾക്കുന്നവർക്കെ അതിന്റെ pain അറിയൂ 😊pls dnt take this comment as bad❤️ini parayathe shraddicha mathy

  • @refeeqrefeeq1546
    @refeeqrefeeq1546 Год назад +85

    ഇത്തനോട്‌ വയസ്സൻ മാർ എന്ന് പറയരുത്. ഇത്താക്ക് വിഷമം ആയിഎന്ന്തോന്നുന്നു 😢നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കടെ 🤲

    • @shoukathali3067
      @shoukathali3067 Год назад +7

      ഇവർ ഫുൾ thamsha അന്ന് ആ ഇതക് പ്രായം ആയില്ല എന്ന് കണ്ടാൽ അറിയാലോ അവനെ കൾ പ്രായം ഉണ്ട് പക്ഷെ ഇത്ത എന്ത് സുന്ദരി അന്ന് masha allaha 😍😍😍😍

    • @hayrunisa912
      @hayrunisa912 Год назад +1

      വരത്തന്മാർ എ ന്നല്ലേ പറഞ്ഞത് എനിക്കു അങ്ങനെ തോന്നി

    • @fahadcreation7898
      @fahadcreation7898 7 месяцев назад

      @@hayrunisa912 ano😊

  • @saranyaps2488
    @saranyaps2488 Год назад +21

    Hlo guys...njan korch days aayite ullu nigale videos kaanan thudangitt...nice...keep going❤...shami nnu vilikkunnath kelkkan nalla rasamund😊
    Love you shamitha...

  • @user-ff6zk6qb8w
    @user-ff6zk6qb8w 23 дня назад

    ശ ഫിന്റെ. ച്ചി രി അടിപൊളി തന്നെ. മോളെ കാണാം നല്ല രസം. ഉപ്പാ നെ പോലെ. ഈ സന്തോഷം എന്നും. നീല നിർ ത്ത ട്ടോ 🤲🏼

  • @AYISHANIDHIYA.PAyishanid-uf4mv
    @AYISHANIDHIYA.PAyishanid-uf4mv Год назад +2

    Super nnk ithathane bayangara istta❤❤

  • @user-tz2po3iv5l
    @user-tz2po3iv5l Месяц назад +9

    എനിക്ക് ഒത്തിരി രണ്ടുപേരെയും ഇഷ്ടം മാണ് ദൈവം എന്ന് നല്ലത് വരുത്തട്ടെ ❤🙏

  • @shakeershakeer6261
    @shakeershakeer6261 Год назад +19

    മാഷാ അള്ളാ എന്നെ ഇതുപോലെ സന്തോഷമായിരിക്കട്ടെ❤

  • @gopz8954
    @gopz8954 Месяц назад +1

    Cute molu ❤nalla rasamund ❤malakha kutty

  • @bsartandvlogs427
    @bsartandvlogs427 Месяц назад +1

    ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ vdo കാണുന്നത് but സൂപ്പർ അടിപൊളി.......... ഇങ്ങനെ കല്യാണം കഴിച്ചു ജീവിക്കുന്നതിൽ ഒരു പ്രത്യക സുഖം ഉണ്ട് അത് മറ്റുള്ളവരോട് പറഞ്ഞാൽ മനസിലാവില്ല....... അതൊരു വല്ലാത്ത ഫീൽ ആണ് അടിപൊളി

  • @shamnaasi8463
    @shamnaasi8463 Год назад +11

    ഷമിത്ത full support

  • @brighter_
    @brighter_ Год назад +5

    Masha allahhh❤ighale vlogs okkey adipowli aan....pakshe shamithane eni kaliyaakkaruth tta😬👍okey kaakkuuooo

  • @femisvlog
    @femisvlog Год назад +2

    Very happy to see this

  • @manjusuresh7763
    @manjusuresh7763 22 дня назад

    രണ്ടു പേരും പൊളിയാ സന്തോഷത്തോടെ ജീവിതം മുൻപോട്ടു പോകട്ടെ എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️👍🏽👍🏽

  • @user-mv3hw6mr2f
    @user-mv3hw6mr2f Год назад +36

    നിങ്ങടെ രണ്ടാളുളേടെയും ചിരി 👌 നല്ല പോസിറ്റിവ് എനർജി ആണ് മാഷാഅല്ലാഹ്‌

  • @rahimemarald2078
    @rahimemarald2078 10 месяцев назад +4

    ഇതെന്നെന്നും അള്ളാഹു നിലനിർത്തട്ടെ

  • @thasethaliya6855
    @thasethaliya6855 Год назад +2

    Njnum miniyaannu kandathaanu nighalude vlog kande nighalude kathayonm enk nere manasilaylaa but eshttapettu vlog.ithepole snehattode munnot povugha

  • @ShansWorld96
    @ShansWorld96 Год назад +2

    Masha allah🥰

  • @jamsheelajamsheela247
    @jamsheelajamsheela247 Год назад +6

    Love you TT family

  • @somarajanrajan3601
    @somarajanrajan3601 Год назад +41

    Cute കുഞ്ഞാവ ❤😊

  • @shibila2566
    @shibila2566 Год назад +2

    Njn innale muthala nigale vdo kanal thudangiye enik orupad ishttayi njn nigale vere kure vdo s kandu edakkitt shemithak oru thang le😍😂 pavanu shemitha😚😚😚 Ayshuu😍😍😘😘😘 shemitha saidvaya varnn nokku mudi

  • @voicerahana3905
    @voicerahana3905 Год назад +5

    അടിപൊളി വീഡിയോ bro& sis 🥰

  • @Zaaad786
    @Zaaad786 Год назад +6

    My fav couples❤