അടിപൊളി Friday vlog 😍😍

Поделиться
HTML-код
  • Опубликовано: 1 дек 2023

Комментарии • 259

  • @muhammadrafi5412
    @muhammadrafi5412 5 месяцев назад +25

    fish വീടിനകത്ത് നിന്ന് ക്ലീൻ ചെയ്യാത്തവർ like

  • @afnasafnas9600
    @afnasafnas9600 6 месяцев назад +16

    ഒരു തുണി സഞ്ചിയിൽ ഇട്ട് തുണി അലക്കുന്ന കല്ലിൽ ഇട്ട് ഉരച്ചാൽ കൂർക്ക ക്ലീൻ ആകും. Pinne നുറുക്കി എടുത്താൽ മതി. കയ്യിൽ ഇങ്ങനെ കറയും ആവൂല്ല.

  • @SajeeramuhammedSajee-eq5hs
    @SajeeramuhammedSajee-eq5hs 6 месяцев назад +7

    Kada mutta 2ennam mathram koduthal matji bayagram pavaranuuu athinu😊 nalla chudulla sadanama kutikalk 1, 2 matharam.

  • @vlogwithlittleboy373
    @vlogwithlittleboy373 6 месяцев назад +21

    🎉🎉മീൻ കറി മണ്ണ് ചട്ടിയിൽ vekkanem നല്ല test അതിന് ആണ്. അല്ലെ പ്ലീസ് കമന്റ്‌. 👌

  • @user-to4oz2qc8u
    @user-to4oz2qc8u 5 месяцев назад +2

    Itha kothippichnkalanjallo....koorkkkayum nankum ente favourite aanu...❤❤ Adipoli kandappol navil minnu vellam vannu

  • @amanhomemade920
    @amanhomemade920 6 месяцев назад +10

    ഇങ്ങള് സംസാരം കേൾക്കാൻ ഇഷ്ടം ആണ്

  • @__Dream___Family___Vlog_______
    @__Dream___Family___Vlog_______ 28 дней назад +3

    Fav couples 🫂🥰 orupad ishtam ahnne alhamdulillah sugm ayittew jevik🫂🥰 ennum video kannum🎉❤

  • @Fathimaskitchen313
    @Fathimaskitchen313 6 месяцев назад +5

    അടിപൊളി വീഡിയോ സൂപ്പർ ❤❤

  • @RaSeenaRaSeena-ep9sw
    @RaSeenaRaSeena-ep9sw 6 месяцев назад +20

    Hi .ഈ അടുത്താണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ട്ടമായി.❤

  • @salihshihab47
    @salihshihab47 6 месяцев назад +3

    കൂർക്കയും കല്ലുപ്പു o കൂടി ഒരു അടപ്പുള്ള കുപ്പിയിൽ ഇട്ട് മൂടി കുലുക്കി ചൂടുവെള്ളത്തിൽ ഇട്ട് തിരുമ്മിയെടുത്താൽ എളുപ്പം തൊലി പോവും

  • @jasnakc3394
    @jasnakc3394 6 месяцев назад +17

    ആ കറി ച്ചട്ടി ഒന്നു മാറ്റിക്കൂടെ

  • @hannaShajeer.859
    @hannaShajeer.859 6 месяцев назад +8

    Adichuvarayit variyappo ksheenikumno 😅 appo daily adichuvararille😅😅 ❤❤❤

  • @rnu8117
    @rnu8117 6 месяцев назад +3

    Nice vlog❤❤

  • @sajnaakbar8003
    @sajnaakbar8003 6 месяцев назад +2

    Mashah Allah

  • @shoukathali3067
    @shoukathali3067 6 месяцев назад +6

    അടിപൊളി 😍😍😍😍😍

  • @fairooznasrinshan6055
    @fairooznasrinshan6055 6 месяцев назад +7

    Shamithantey last dialogue enik ishttayee😆😆

  • @jameelajameela2169
    @jameelajameela2169 6 месяцев назад +2

    Manchattiyil meencurry vakkanotto

  • @licyalex7100
    @licyalex7100 28 дней назад

    Shif smile is so blessed n shem is lucky n blessed with positive person

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 6 месяцев назад +1

    Enikk engale familiye bayangara eahttamanuu.... Ennum engane happyil erikjattee

  • @ayishumol9995
    @ayishumol9995 6 месяцев назад +2

    Shami kurachu kalluppu ittu orjaril mudiyittu. Nallavannam kurachunetam kulukkiyal tholiokkey pokum. Tholi nallam poya shesham. Neriya chuduvelkathil kazhukiyan pettennu tholi pokum.

  • @fousibabu8095
    @fousibabu8095 6 месяцев назад +1

    💜💜💜

  • @HaifaSajad-oo6eo
    @HaifaSajad-oo6eo 6 месяцев назад +4

    Semi maathal meenide🐟vaal arum murich kalayulaa

  • @fousiyashanu9060
    @fousiyashanu9060 6 месяцев назад +5

    ❤❤❤❤❤❤

  • @Azr14398
    @Azr14398 6 месяцев назад +3

    Ningal bloopers idoooo

  • @Acu.PrSARA
    @Acu.PrSARA 6 месяцев назад +4

    ആ കറുത്ത കരങ്ങൾ കൊണ്ട് ഞാൻ ആ പറഞ്ഞത് കേട്ട് കുറെ 😂😂😂😂

  • @soldierboyone
    @soldierboyone 6 месяцев назад +1

    😘😘😘

  • @muhammedshemil8882
    @muhammedshemil8882 6 месяцев назад +2

    ❤️❤️❤️

  • @user-fj9nv2jy5b
    @user-fj9nv2jy5b 6 месяцев назад +2

    🥰💖

  • @aliya14479
    @aliya14479 6 месяцев назад +2

    Kurkka oruthunilketti adichal mathi

  • @kunjolkunjol3941
    @kunjolkunjol3941 6 месяцев назад +3

    Nalla rasam meen vetunnath kanaan

  • @najeeb9460
    @najeeb9460 6 месяцев назад +1

    Shefineishtamaa❤❤nallasnehamann❤

  • @sunithak.iloveyoudilip4942
    @sunithak.iloveyoudilip4942 18 дней назад +1

    Erachi kooduthal nallapole kazhikunnath konda thallchik
    Chekkante sadhanam taste koodiyath valiyummachi.

  • @subairking5086
    @subairking5086 6 месяцев назад +3

    ❤❤❤❤

  • @sajnafaiha9209
    @sajnafaiha9209 6 месяцев назад +3

    Ayichu ne thodaruth❤❤❤

  • @naseeranasser9415
    @naseeranasser9415 6 месяцев назад +5

    Sheffinttey chiry innocent also cute

  • @hanah._.8129
    @hanah._.8129 6 месяцев назад +3

    Hi shami shefi Ayishu nighale neritt kaanan kothiyaakunnu

  • @vachamoly
    @vachamoly 6 месяцев назад +1

    👍👍👍

  • @raeenasainu9397
    @raeenasainu9397 6 месяцев назад +2

    Vediosuper

  • @amanhomemade920
    @amanhomemade920 6 месяцев назад +12

    മീൻ കറി മൺചട്ടി ൽ വെച്ചു നോക പൊളിക്കും.

  • @shifanasharafu5387
    @shifanasharafu5387 6 месяцев назад +2

    കൂർക്കൽ ഒരു തുണിയിൽ ഇട്ട് നിലത്ത് അടിച്ചാൽ അതിന്റെ തൊലി കുറച്ചൊക്കെ പോയി കിട്ടും അങ്ങനെ ചെയ്‌താൽ നന്നാകാൻ എളുപ്പം ആയിക്കും ഒന്ന് ട്രൈ ചെയ്ത് നോക്കി

  • @YasinGarden
    @YasinGarden 6 месяцев назад +1

    ❤️❤️❤️❤️👍👍👍👍

  • @vijithasasi6888
    @vijithasasi6888 24 дня назад

    നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ട്ടോ😁 love u dears🤩🤩🤩

  • @shifana6632
    @shifana6632 6 месяцев назад +1

    Cheriya reedhiyil salt itt vevichh kaynjjj tholii kalanjj aakiyaal mathy

  • @kappadkitchen
    @kappadkitchen 6 месяцев назад +1

    തേങ്ങ അരച്ച മാന്ത കറി കൊളളാം 👍👌

  • @nimishashaji4184
    @nimishashaji4184 6 месяцев назад +4

    ❤❤❤️

  • @sabeenamol3102
    @sabeenamol3102 6 месяцев назад +8

    മീൻകറി വെച്ച ചട്ടിയുടയ് അവസ്ഥ വളരെ ശോകം

  • @lubnakk3362
    @lubnakk3362 6 месяцев назад +7

    Shafinodu parenju Kurechu pathrangel vanghikko etha.. curry vecha pathram oyivakkan ayyittundu..

  • @seenatham4538
    @seenatham4538 6 месяцев назад +2

    Shamitha cheriya ulli veluthulli mulagu Ella kuuday chathachu upperi undaguuu

  • @latheeflathulathu6371
    @latheeflathulathu6371 6 месяцев назад

    😊❤

  • @fasiabidfasiabid8819
    @fasiabidfasiabid8819 6 месяцев назад +45

    ചെറിയ കുട്ടികൾക്ക് ഇത്രയും കാട മുട്ട കൊടുക്കാൻ പാടില്ല....

    • @faseenafas6406
      @faseenafas6406 6 месяцев назад

      Ath oru koyimuttante athrelle ullu appo koyapannulla

    • @shamnakalachal7795
      @shamnakalachal7795 5 месяцев назад

      Kadamutta kazhikado

    • @salampc4378
      @salampc4378 4 месяца назад +3

      1 മുട്ട കൊടുക്കാൻ പറ്റൂ

    • @ayshamuhmd
      @ayshamuhmd 28 дней назад

      ഇപ്പോൾ ഭയങ്കര ബോർ ആയി വരികയാണ് ആദ്യം നല്ലതായിരുന്നു ഇപ്പോൾ ഭയങ്കര ബോറായി വരുന്നു

    • @jislim7081
      @jislim7081 28 дней назад

      അതെ

  • @MinhaFathima-zj8pm
    @MinhaFathima-zj8pm 6 месяцев назад +1

    Koorkka adyam kazhikiyitt tholi kalanjal mathi athanu nallath

  • @mohammedhaadi898
    @mohammedhaadi898 6 месяцев назад +2

    Nice video itha

  • @sulthanaummer6008
    @sulthanaummer6008 6 месяцев назад +4

    Kurachu nalla paathragal vaagikoo
    Aluuminium paathragal ozhivakoo

  • @shiju100
    @shiju100 Месяц назад

    Chechi EEAttan Aishu Good morning 🥰 Mily Vlogs 👌🏻👌🏻

  • @sajnafaiha9209
    @sajnafaiha9209 6 месяцев назад +1

    Kanni koorkkal😂😂😂

  • @musthafak5192
    @musthafak5192 6 месяцев назад +1

    അസ്സലാലൈകും എന്നല്ല അതിൽ ഒരു മാറ്റം വരുത്തണം.

  • @sainukitchen1041
    @sainukitchen1041 6 месяцев назад +2

    അടിപൊളിവീഡിയോ👌👌

  • @padmajapnair6002
    @padmajapnair6002 22 дня назад +1

    കാട മുട്ട ethrayum കൊടുക്കല്ലേ

  • @shafeequeshafi6402
    @shafeequeshafi6402 6 месяцев назад +1

    Nan koduvelliya nigele palathavanakandirunnu shamitha nallamxi

  • @vijunasumnesh8308
    @vijunasumnesh8308 6 месяцев назад

    Oii fix cheyyatha eduthu mattavunna chirava undu tto adhonnu vaghu❤🎉

  • @basheeralungal-ko7zd
    @basheeralungal-ko7zd 6 месяцев назад +1

    കൂർക്ക മീറ്റ് മസാല ടൊമാറ്റോ സവാള ചപ്പ് മുളകുപൊടി
    ചെറുനാരങ്ങാ നീര് ഇതുപോലെ വെച്ച് നോക്കി

  • @voicerahana3905
    @voicerahana3905 6 месяцев назад +2

    🥰🥰

  • @dilshad8569
    @dilshad8569 6 месяцев назад

    😍😍👌👍

  • @user-qo4wq9bw9o
    @user-qo4wq9bw9o 6 месяцев назад +1

    കൂർക്ക നന്നക്കുമ്പോൾ കുറച്ച് കല്ല് ഉപ്പിട്ട് കൂർകി ഒരു കുപ്പിയിൽ itt kulukkiyal tholiyokke പോകും

  • @T_E_A_MREEL
    @T_E_A_MREEL 13 дней назад +1

    Koorka athend saadnam

  • @Nishajamsheer227
    @Nishajamsheer227 6 месяцев назад +1

    ഷെമി കുഞ്ഞാവ 😂

  • @selmasulaiman6009
    @selmasulaiman6009 6 месяцев назад +3

    ❤❤

  • @shafeenak1232
    @shafeenak1232 6 месяцев назад +2

    Shemide Aa she vili ❤❤❤❤

  • @coolplayzz2353
    @coolplayzz2353 6 месяцев назад +16

    dressing kurachoode sradhikkunnath nallathayirikkum 😍

  • @jaziljabir1381
    @jaziljabir1381 6 месяцев назад +2

    Cheriya kuttikalkk ithra kadamutta kodukkaruth

  • @user-pq7ln4cr8b
    @user-pq7ln4cr8b 6 месяцев назад +2

    😂😂😂

  • @shabnashabi8215
    @shabnashabi8215 6 месяцев назад +1

    😂😂kurkka nannakki vellathilkidu shemee

  • @MumthuMummu
    @MumthuMummu 6 месяцев назад +1

    Koorkka clean cheythitt vellathikk idanam

  • @nusrathvm7156
    @nusrathvm7156 6 месяцев назад +2

    ഷെമി മാന്‍ദ കറി ഉണ്ടാക്കിയ പാത്രം ഒയിവാക് ട്ടോ ഇനി അതിൽ ഉണ്ടാകല്ലേ അസുഖം വെരും. അടിപൊളി മാക്സി കൈക് ഇറക്കം കൂട്ടണം

  • @neslymk933
    @neslymk933 Месяц назад +1

    മീൻ കറി മൺചട്ടിയിൽ വെക്കുക

  • @hamzaktkl610
    @hamzaktkl610 6 месяцев назад +17

    കൂർകയിൽ കുറച്ചു വെള്ളം തളിച്ച് ചാക്കിൽ ഇട്ട് അടിച്ചാൽ പെട്ടന്നു തൊലിപൊവും പിന്നെ കഴുകിയാൽ മതി. പിന്നെ മീനിൽ തേങ്ങ അരകുമ്പോൾ 2ചെറിയ ഉള്ളിയും 2അല്ലി വെളുത്തുള്ളിയും കുറച്ചു വലിയ ജീരകവും ചേർത്താൽ അടിപൊളി ആവും കറി. കറി തിളക്കാൻ പാടില്ല നല്ലോണം ചുടാക്കിയാൽ മതി. ഉണ്ടാക്കി നോക്ക് ഷെമി

  • @umayya1135
    @umayya1135 6 месяцев назад +3

    Aa aluminiya pathrem onnu mattuuu Ikkakka…pls

  • @haseenashafi
    @haseenashafi 6 месяцев назад +8

    കറി വെക്കുന്ന ചട്ടി ഒന്ന് മാറ്റിക്കൂടെ

  • @SangeethaNair-jn2np
    @SangeethaNair-jn2np Месяц назад +1

    കൂർക്ക കുറച്ച് വെള്ളത്തിൽ ഇട്ട് വെച്ച് ചുരണ്ടിയാൽ മതി

  • @user-vr6wd5ql7d
    @user-vr6wd5ql7d 5 месяцев назад

    അടിപൊളി 👍🏻👍🏻👍🏻

  • @_nibraseyyy_
    @_nibraseyyy_ 6 месяцев назад +3

    എന്റെ ഷെമിയെ ആ ചട്ടി ഒന്ന് മാറ്റിക്കൂടെ 🤣

  • @user-ql8pj1yu4e
    @user-ql8pj1yu4e 6 месяцев назад +1

    Koorkkal. Oru. Cottan. Thunniyil. Edd. Adichal. Vekam. Tholi. Povum

  • @philominathomas102
    @philominathomas102 День назад

    Koorka small aanu nalladhu

  • @rayanvlogs230
    @rayanvlogs230 6 месяцев назад +1

    Onnum manasilavunila sound problem

  • @vava6706
    @vava6706 6 месяцев назад +28

    നല്ല മാക്സി അടിപൊളിയായിട്ടുണ്ട്🥰🥰

  • @malarvaadi5179
    @malarvaadi5179 6 месяцев назад +1

    Shemitha കൂർക്ക ചക്കിലോ കോട്ടന്റെ പഴയ തുണിയിലോ പൊതിഞ്ഞ കെട്ടി മുറ്റത് ഇട്ട് പതുക്കെ തല്ലിയാൽ മുക്കാൽ ഭാഗം തൊലി പോകും പിന്നെ ബാക്കി ക്‌ളീൻ ആക്കിയാൽമതി പെട്ടന്ന് kazhiyum

  • @basheeralungal-ko7zd
    @basheeralungal-ko7zd 6 месяцев назад +1

    Kanni കൂർക്കല്ല പനി കൂർക്ക അത് വേറെ

  • @rasnamoik5596
    @rasnamoik5596 6 месяцев назад

    Kanjikoorkkel 😂😂

  • @hamzaktkl610
    @hamzaktkl610 6 месяцев назад +2

    വിരലിൽ ഇടുന്ന ഒരു സാദനം കിട്ടും

  • @Sajitha-yk2uh
    @Sajitha-yk2uh 6 месяцев назад +1

    ആരുടെ മേരജ

  • @Hibathazni
    @Hibathazni 6 месяцев назад +2

    Koorkkal. Nannakkumbol. Glouse. iduka

  • @musthafak5192
    @musthafak5192 6 месяцев назад +1

    അറിയാലോ പറയണ്ടല്ലോ

  • @basheeralungal-ko7zd
    @basheeralungal-ko7zd 6 месяцев назад +1

    തേങ്ങ ചേർത്ത മീൻ കറി വലിയ ജീരകം ഇടും ഇഞ്ചി ഇടില്ല
    വറ്റിക്കുന്ന മീൻ പൊരി മീൻ ഉള്ളി ഇഞ്ചി
    വേപ്പ് ഇല ചപ്പ്

  • @shalimarahees6508
    @shalimarahees6508 6 месяцев назад +1

    Ennan date ❤

  • @sainabaAbdurehiman
    @sainabaAbdurehiman 5 месяцев назад +1

    😊😅

  • @sachushamon
    @sachushamon 6 месяцев назад +1

    Hi ഷമിത്ത 👍🏻

  • @mariyammariyam4070
    @mariyammariyam4070 6 месяцев назад

    കൂർക്കൽ ഒരു പ്ലാസ്റ്റിക് കുപ്പിയിൽ കുറചു ഉപ്പും ഇട്ട് മൂടി നന്നായി കുലുക്കിയാൽ തൊലി പോകും എന്നു വീഡിയോ കണ്ടിരുന്നു

  • @sabeeras644
    @sabeeras644 6 месяцев назад +3

    അടിപൊളി 😍

  • @siraj5698
    @siraj5698 6 месяцев назад +2

    ഷെമിയുടെ സൗണ്ട് കുറവാണു

  • @faheemfaheem7416
    @faheemfaheem7416 6 месяцев назад +3

    Adhiyathe makkal evudeya