ഷെമിയുടേ ആഗ്രഹം സാധിക്കാൻ ഞങ്ങൾ zip line പോയി പിന്നേ full കരച്ചിൽ😂😂

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 330

  • @minhaminhaminnu8951
    @minhaminhaminnu8951 Год назад +268

    നിങ്ങളെ വീഡിയോ ഇന്നലെ മുതൽ ആണ് കണ്ടത് അയിന് ശേഷം എല്ലാ വിഡിയോ ഞാൻ ഈ രണ്ട് ദിവസത്തിനുള്ളിൽ കണ്ട് തീർക്കുയാണ് 😂😂😂നിങ്ങളെ സ്നേഹം എന്നും നിലനിൽക്കട്ടെ

    • @ttfamily4257
      @ttfamily4257  Год назад +14

      😊❤️👍

    • @noushidanoushi6826
      @noushidanoushi6826 Год назад

      Aameen🤲

    • @nabuvlog6483
      @nabuvlog6483 Год назад +3

      Njn 3 days kindum

    • @haniyamol220
      @haniyamol220 Год назад +2

      ​@@ttfamily4257Njanum QA vdo kandu start aayee innuu pinna ath kynj 2,3 vdo kand nalla vibe indd ❤Ma Sha Allaah ennum ee snehathil thanne pokatte 😍🤲

    • @muhammedshemil8882
      @muhammedshemil8882 Год назад +2

      നാനും

  • @mohammedsanifsanif5318
    @mohammedsanifsanif5318 Год назад +48

    ഇജ്ജാതി powerful Family,,, 🤩🤩👑നിങ്ങൾ എന്നെന്നും ഈ ലോകത്ത് സ്നേഹത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ.... ഒന്നും പറയാനില്ല നിങ്ങൾ powwwli ആണ് guys.... 🔥🔥🔥🔥💓

  • @SashiKala-yq6cv
    @SashiKala-yq6cv 9 месяцев назад +9

    നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ടുമൂന്നു ദിവസമായി നല്ല രസമുണ്ട് വീഡിയോ കാണാൻ നല്ല രസമുണ്ട് ചിരിക്കാൻ❤❤❤❤❤😂😂😂😂😊😊😊😅😅😅😅😊😊😊😊😊

  • @dilshasworld6453
    @dilshasworld6453 Год назад +8

    എന്ധെനിം ഫസ്റ്റ് ഡയലോഗ് മലപ്പുറം കത്തി മെഷീൻ ഗണ്ണ് 😅😅😅😅ഏതായാലും സിരിച്ചു ഒരു വഴി😂😂🤣🤣🤣🤣👍🏻👍🏻👍🏻ക്കായി

  • @sawadibrahim9005
    @sawadibrahim9005 Год назад +46

    ഞാനും വെറുതെ കണ്ടതാ ഇപ്പോൾ ഇത് സ്ഥിരമായി കാണാറുണ്ട് എല്ലാം അടിപൊളി

  • @shabu_creations_
    @shabu_creations_ Год назад +9

    ബ്രോ നിങ്ങളെ വീഡിയോ എനിക്ക് സൗണ്ട് കുറവുള്ളത് പോലെ തോന്നി😊. വീഡിയോ എല്ലാം അടിപൊളി ആണ് ട്ടോ.

  • @Minha-hr6gf
    @Minha-hr6gf 4 месяца назад +6

    മുത്തു മണികളെ നിങ്ങൾ പൊളിയാ 🥰നിങ്ങളാ muthukal🥰

  • @shanik4635
    @shanik4635 Год назад +20

    ഇങ്ങളും പോരോ എന്റെ കൂടെ എന്ന് 🤣🤣🤣😁

  • @abbaspalakkad2624
    @abbaspalakkad2624 Год назад +6

    എന്നെ ഒന്ന് ഒയിവകി തരീൻ 😆😆 കുറെ ചിരിച്ചു പൊളി...

  • @rahirahila5929
    @rahirahila5929 Год назад +4

    നടാനേ നടാനേ 🤣🤣🤣 അള്ളോഹ് ചിരിച്ചു ചത്തു 🤣🤣

  • @jasmindiaries1426
    @jasmindiaries1426 Год назад +6

    ഞങ്ങൾ ഇങ്ങനെ ഫുഡ്‌ കൊണ്ട് പോകലുണ്ട് ട്ടോ..അത് ഒരു vibe തന്നെയാണ് ( TN relatives)
    എപ്പോഴുംകൊണ്ട് പോകില്ല..എന്നും ഞങ്ങൾ പെണ്ണുങ്ങൾ വീട്ടിൽ ഉണ്ടാക്കിയത് തന്നല്ലേ കഴിപ്പ്.. ഇനിയിപ്പോ പോണടുത്തും പൊതിഞ്ഞെടുക്കണോ 😄😄😄😄

  • @fabi_mahar
    @fabi_mahar Год назад +4

    Enikkum orupad eshtaykk. Pinnee kuduvallikkaranallee 😍 njammal poonooranee 😍

  • @SAFASVLOGS157
    @SAFASVLOGS157 Год назад +39

    ബല്ലാത്ത ജാതി കെട്ടിയോനും കെട്ടിയോളും 😂

  • @v.j7163
    @v.j7163 Год назад +4

    Adipoli ini next bunglee laku kaityak adipoli reactionkitum.😂😂😂😂biriyani varudhakayichu nertha digest ayetindavum.😂😂😂😅

  • @najinnaji6103
    @najinnaji6103 Год назад +6

    👀👀 Ningal vlogers aaynyoo Ningale njan evideyoo kandkkalllo

  • @jazcorner6623
    @jazcorner6623 Год назад +3

    😂new subscriber Anu.pwoli family....❤❤❤❤

  • @vaseemalimohammed73
    @vaseemalimohammed73 Год назад +19

    Ningal randaalum super annual.ningalde vedios nalloru feel aanu.ee sandhishavum snehavum maranam vare ningalde lifilundaakatte

  • @HabeebaAbbaas
    @HabeebaAbbaas 4 месяца назад +1

    Ningalude santhosham kanumbol qalbnirayunnu

  • @Pulikkalholidays143
    @Pulikkalholidays143 Год назад +3

    Ningale video poliyanu kure chirikkanund 😀😀😀

  • @moosaameena
    @moosaameena Год назад +3

    Shammi nnala pole shareeram marakunund 👍 alhamdulillah

  • @shameejajafar2018
    @shameejajafar2018 3 месяца назад

    Supporting husband 👏🏻

  • @rinurinu9859
    @rinurinu9859 Год назад +1

    Onn relax avum chirichu 😂😂😂😂

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 4 месяца назад

    ചിരിക്കാതെ കാണാൻ കഴിയില്ല❤❤❤❤ ഇഷ്ടായി

  • @RamlaNazeer-v3c
    @RamlaNazeer-v3c 11 месяцев назад +2

    Ubas paaavam katta friend

  • @Faazzz991
    @Faazzz991 Год назад +3

    Instayil kand vannathanitto iniyangott subscribers koodum. Njanum koodi ningalodappam🥰🥰

  • @ഞാൻഒരുപ്രവാസി-ഘ6പ

    പേടിച്ച് മൂത്രമൊഴിച്ചോ 😂😂😂

  • @NabzvisioNnabz
    @NabzvisioNnabz Год назад +2

    Alloh…..!!!😁 Paavandd tooo!!
    Enikkum Onnu experience cheyyanam🤍

  • @sabithpnr1449
    @sabithpnr1449 Год назад +2

    Rasagaramaya വീഡിയോ 😂😂😂

  • @NihalNihal-g4l
    @NihalNihal-g4l 10 месяцев назад

    ഞാൻ കുറെ ചിരിച്ചു ഇത് കണ്ടിട്ട് 😀😀😀😀

  • @muthusinan
    @muthusinan Год назад +2

    ചിരിച്ചു മടുത്തു

  • @immi504
    @immi504 Год назад +1

    Koduvaliy vannal engane kanum😊

  • @muhammedrafeeqta1715
    @muhammedrafeeqta1715 Год назад +1

    മൊഞ്ചൻ മൊഞ്ചത്തി അടിപൊളി ആയിട്ട് ഇണ്ട്

  • @salinim7749
    @salinim7749 Год назад +2

    ചിരിച്ചു ചിരിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abidabeegam6426
    @abidabeegam6426 10 месяцев назад

    Atha poneeeee😂😂😂😂😂😂shemi

  • @ramshishabi2840
    @ramshishabi2840 Год назад +1

    Antalla chirich pandaradangi 😂😂😂😂

  • @MubeenaMadathil
    @MubeenaMadathil 4 месяца назад

    Nte rabbe ❤❤❤❤❤❤❤❤❤polich njan agrahikkunna oru life 😊😊😊

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад

    ബല്ലാത്തജാതിപരിപാടിയായിപ്പോയി

  • @ITzzmEkUNjAVa
    @ITzzmEkUNjAVa Год назад +2

    Eee chekkan super aanallo.. Ithante bagyam

  • @kitchenworld9880
    @kitchenworld9880 Год назад

    ente brothers edu pole enneyum kayatin pidichit kodupoyit eee vd kanumpol ad orma varunnu😅

  • @hibamahroof863
    @hibamahroof863 Год назад +3

    Kaseere kuthirkkannaghd vijarichh🤣 ath kalakkii🤍

  • @sasidharandk7497
    @sasidharandk7497 4 месяца назад +1

    മുൻ ഭർത്താവിൻ്റെ കൂടെ ഉള്ളതിനേക്കാൾ ആസ്വദിക്കുന്നു അല്ലേ ഷെമി

  • @shemyshemy3926
    @shemyshemy3926 Год назад +4

    You are super..

  • @shameejajafar2018
    @shameejajafar2018 Год назад +1

    Supporting hus 👍

  • @fathimahamna6257
    @fathimahamna6257 Год назад

    പൂവൻകായി ഇരിയെ 😄😄
    ഞങ്ങൾ പറയും ബായ്കൊൽച് മുണുങ്ങാ ന്ന 😄😄

  • @faseela2627
    @faseela2627 Год назад +1

    Koduvally evida ningal

  • @sabithshalu9423
    @sabithshalu9423 Год назад +3

    Ella video lum barya barthavine adikkum thire respect illa

  • @abdusalam3548
    @abdusalam3548 Год назад +2

    Poli vedio kore chirichuuu

  • @SuniSuni-sk6vb
    @SuniSuni-sk6vb Год назад +1

    Ingane kaliyakathe pavam

  • @muhsinamuhsina513
    @muhsinamuhsina513 Год назад +16

    😂😂😂 allahoi ഇത്രയും പേടിയുള്ളവർ എന്തിനാ അതിന്ന് നിൽക്കണ്ടതില്ല 🙏🏻🙏🏻❤️

  • @MayaBPillai-v1m
    @MayaBPillai-v1m 3 месяца назад

    Nalla rasama itha❤

  • @midhlu.kitchen8804
    @midhlu.kitchen8804 Год назад +11

    നിങ്ങൾക്ക് രണ്ടുപേർക്കും എത്ര വയസ്സ് പറയാൻ പറ്റുമെങ്കിൽ ഒന്ന് പറയൂ

    • @saneerasaneeraagmailcom3161
      @saneerasaneeraagmailcom3161 Год назад

      വയസ് നോക്കിട്ട് ഒന്നും കാര്യം ഇല്ല ജീവിതം ഇന്ന് അൽപനേരം മാത്രമേ ഉണ്ടാകുള്ളൂ അപ്പോൾ കൂടെ ഉള്ളവരുടെ കൂടെ സന്തോഷത്തോടെ കഴിയാം അവർക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ നിങ്ങൾക് എന്താ ❤🥰🎉

    • @SusammaSusamma-n9z
      @SusammaSusamma-n9z Год назад

      Enthina Vyakthiparamaya Karyangal Ariyunne?

    • @SherinShahanas-ss3tj
      @SherinShahanas-ss3tj 4 месяца назад

      Avar 10 yearsil ere different nd

  • @daffodils4939
    @daffodils4939 Год назад +1

    നാട്ടിൽ ഇതിലൊന്നും വിശ്വസിച്ച് കയറാൻ പറ്റില്ല ....

  • @rashidarashi5234
    @rashidarashi5234 4 месяца назад +1

    Endina ആവശ്യം ഇല്ലാത്ത പണിക്കു pokunne🤣🤣👍

  • @inshadibrahim7111
    @inshadibrahim7111 3 месяца назад

    ഷെമി.. കുഞ്യെ കുട്ട്യോളെ പോലെ...

  • @Jasna3088
    @Jasna3088 Год назад +1

    താത്താന്റെ മറ്റേ മക്കൾ എവടെ..

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd 3 месяца назад

    സൂപ്പർ 👍👍👍

  • @hajarariyas6557
    @hajarariyas6557 11 месяцев назад

    Chirichu chathu😂

  • @sameeraali3990
    @sameeraali3990 Год назад +2

    Ingal poliyennetto😂❤

  • @AnasAnas-sh2uu
    @AnasAnas-sh2uu 10 месяцев назад

    Chothikkunnath kond onnum thonnaruth ninghalude koode aara ullath

  • @sinanmuhammed5470
    @sinanmuhammed5470 Месяц назад

    🚚👍👍😅

  • @SujilasujiSuji
    @SujilasujiSuji 4 месяца назад

    😜😜😜🤣🤣🤣എനിക്ക് വയ്യ

  • @suharaabubaker5658
    @suharaabubaker5658 3 месяца назад

    ❤2 perum supper ❤❤

  • @mujeebpp8431
    @mujeebpp8431 4 месяца назад

    Nalla rasandu
    Nalla pennu
    Nalla churidar

  • @abidabeegam6426
    @abidabeegam6426 10 месяцев назад

    Pavam shemito😂😂😂😂

  • @suneerabaju2405
    @suneerabaju2405 Год назад +1

    ഒരുപാട് ഇഷ്ടം 🥰

  • @muhammed....7802
    @muhammed....7802 Год назад

    Back irikkunnath aara

  • @naseercc1698
    @naseercc1698 Год назад +2

    😂😂

  • @Pappinisseri
    @Pappinisseri 8 месяцев назад

    Adipoli😂😂

  • @Riyas-g8r
    @Riyas-g8r 4 месяца назад

    Super video ❤

  • @diyafathima5709
    @diyafathima5709 Год назад

    ഷെമി ത്ത 👌👌

  • @sidheeque8831
    @sidheeque8831 4 месяца назад +1

    ഇത് കാണാൻ കുറെ..... മാരും

  • @Shareena-lu6uz
    @Shareena-lu6uz Год назад +2

    😂😂😂😂😂😂

  • @vaseemalimohammed73
    @vaseemalimohammed73 Год назад +5

    😄😆🤣😂

  • @ITzzmEkUNjAVa
    @ITzzmEkUNjAVa Год назад

    ഇത് ചുണ്ടയില ഇവിടെത്തെ zipline atra pora

  • @sandhyak4454
    @sandhyak4454 4 месяца назад

    😄😄♥️

  • @koyapacha1360
    @koyapacha1360 Год назад +1

    നിങ്ങള് മെഡിക്കൽ ഷോപ്പിലെ വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്

  • @Shabna-um2px
    @Shabna-um2px 4 месяца назад

    😊😅😅😅

  • @fabi_mahar
    @fabi_mahar Год назад +2

    Njanum kanan thudangiyitt 2day aayittee ulluu 😍

  • @jameelak6628
    @jameelak6628 11 месяцев назад +1

    👌👌

  • @sanasony1413
    @sanasony1413 3 месяца назад

    😂😂😂❤️❤️❤️

  • @HghgGg-me5pw
    @HghgGg-me5pw 4 месяца назад

    Super

  • @Zabuuzvlogs
    @Zabuuzvlogs 3 месяца назад

    👍🏻

  • @musubro
    @musubro 4 месяца назад

    Mashaallah

  • @FousiyaShalu
    @FousiyaShalu 3 месяца назад

    😂😂😂😂😂😂😂😂❤🥰

  • @AsooraMaliyakkal
    @AsooraMaliyakkal 4 месяца назад

  • @jaleelvk7123
    @jaleelvk7123 4 месяца назад

    Poli

  • @akbarsanu5548
    @akbarsanu5548 Год назад +2

    സൂപ്പർ ഫാമിലി 🔥🔥

  • @onlinesolutions5044
    @onlinesolutions5044 Год назад +94

    ചിരിക്കാതെ ഈ വീഡിയോ കാണാൻ പറ്റുന്നില്ല ഷമീ 😂😂😂😂

  • @ENTERTAINMENT-SHORTSs
    @ENTERTAINMENT-SHORTSs Год назад +2

    😂😂😂😂😂😂😂

  • @saranyasaraswathy8506
    @saranyasaraswathy8506 Год назад +1

  • @haseenaashraf8745
    @haseenaashraf8745 Год назад +9

    ഇവൾ എന്താ ഭർത്താവിനെ ഇങ്ങനെ അടിക്കുന്നത് ഇന്നലത്തെ പ്രാങ്ക് വിഡിയോയിലും പൂശുന്നു നല്ല ഭാര്യ

  • @jeznismusicheaven273
    @jeznismusicheaven273 Год назад +9

    ഷെമിതയുടെ മറ്റു രണ്ട് കുട്ടികൾ എവിടെ. നിങ്ങളുടെ കൂടെ ഇല്ലേ?

  • @rasheedvly1213
    @rasheedvly1213 4 месяца назад +2

    ഷെഫി ഷെമിക്ക് രണ്ടുക്കളും കൂടിയില്ലേ അവർ എവിടെ ഒന്ന് കാണിക്കുമോ

  • @muhammedashraft6892
    @muhammedashraft6892 Год назад +11

    നിങ്ങളെ വീഡിയോ കാണാൻ വയങ്കര രസം ആണ്... ഷമി സൂപ്പർ ❤️ രണ്ടാളും 👍

  • @shareefshareefww6640
    @shareefshareefww6640 Год назад +10

    ങ്ങളും പോരോ ന്റെ കൂടെ 😂😂😂😂😂😂😂😂

  • @ishal6435
    @ishal6435 Год назад +26

    ചിരിച് ഒരു വഴിക് aaayiii🤣🤣. Maashaallh 🥰ഷെഫി ടെ cayaring🔥

  • @basialr1876
    @basialr1876 Год назад +6

    വീട്ടിൽ ന് എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി, അമ്പും വില്ലും 😛 അല്ലോഹ് Comedy ഇങ്ങളും പോരാ.
    ഇന്ക് കയ്ക്കണോ 🤣🤣🤣🤣

  • @rukkiyarukku5353
    @rukkiyarukku5353 4 месяца назад +2

    Shemi. എന്തിനാ shefine അടിക്കുന്നത്. ബാവാന്ന് shefi അവനെ അടിക്കുന്നത് കാണാൻ വയ്യാ. Shemi അവനെ അടിക്കരുത് മോശം ആണ് ഹസ്പ്പെന്റ അല്ലേ അവരെ അടിക്കാൻ പാടുണ്ടോ.. എന്തായാലും supper ആയി. 🌹❤👌

  • @hash-vlog8776
    @hash-vlog8776 4 месяца назад +4

    Ee pavathinu life kodutha shefik oru big salute ❤❤❤❤

  • @moossan7983
    @moossan7983 4 месяца назад +2

    ആദ്യം പ്രായമുള്ളവരെ ബഹുമാനിക്കാൻ പഠിക്കടോ ഷമിതാത്ത എന്ന് വിളി 😅😅😅😅😅😅