ഷെമി കലിപ്പ് 😡ഷെഫിന്റെ smoking 🚬 പിടിച്ചു 😂😂

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 660

  • @aju_nbr8456
    @aju_nbr8456 10 месяцев назад +18

    ഇതൊക്കെ ഭയങ്കര ഓവറാ.... ഭർത്താവിനെ ബഹുമാനം ഇല്ല. ഓളെ ചെറുതല്ലെ അങ്ങനെ വരൂ 😏

  • @coolplayzz2353
    @coolplayzz2353 Год назад +87

    അക്രമ സ്വഭാവം നന്നായുണ്ടല്ലോ ....മുൻപും കണ്ടു വേറെ ഒരു prank ൽ 😂

    • @susanjoseph9379
      @susanjoseph9379 3 месяца назад

      അവര് ആ പൈയ്യനെ തല്ലുന്ന ഒരു video കണ്ടു ഇതാണോ ഇവരുടെ ശരിക്കുമുള്ള സ്വഭാവം

  • @shehrumajeed9354
    @shehrumajeed9354 Год назад +40

    Baaryante thall kond marikkanulla baagyam undenn thonnunn😂...but ingane thall kollunnad kaanumbol parents vishamikkule

  • @praveena__kt
    @praveena__kt Год назад +83

    😁🤭🤭🤭 ശെരിക്കും അടി കിട്ടാറുണ്ടോ ഷെഫി 😆😆😆

  • @AneeshKumar-kn8jl
    @AneeshKumar-kn8jl 6 месяцев назад +23

    < ഈ സ്നേഹം എപ്പോഴും ഉണ്ടാകട്ടെ ജീവിതത്തിൽ

  • @seenatham4538
    @seenatham4538 Год назад +15

    Shemithaday kannintay thadam karuku nu.almond oil thekku.green tea bag fridge l vechu athu vekku

  • @shahalakpshahala
    @shahalakpshahala Год назад +13

    Ethan shefiyee ummante prayam ullavare kettiya ulla avastha allahooo pavam shefi😊😊😊😊

  • @riyasmalfa
    @riyasmalfa Год назад +46

    ഭാര്യക്ക് വയസിനു മൂത്തത് കൊണ്ട് രണ്ടെണ്ണം പൊട്ടിക്കാൻ കഴിയുന്നില്ല ല്ലേ ബ്രോ 😅

    • @nipunniyapresents5635https
      @nipunniyapresents5635https 5 месяцев назад

      യെസ് അത് ശരിക്ക് സീരിയസ് ആയി എന്തേലും പ്രോബ്ലം വരുമ്പോ.. ഇവൻ ഭാര്യയെ അടിച്ചാൽ ഭാര്യ പറയും.. "ഞാൻ എത്ര വയസ് ഉണ്ടെടാ "എന്ന് അവർ പറയും നമ്മൾ അത് അറിയില്ല. രണ്ടു മൂന്നു വയസ്സുകാണേൽ കുഴപ്പമില്ല ആയിരുന്നു ഇത് എത്ര വയസ്സുണ്ട്. ഉമ്മ പെങ്ങൾ ഇതുപോലെയുള്ള ആൾക്കാരെ വയസ്സാണ് അത് കാണുമ്പോൾ. എന്റെ അഭിപ്രായം മാത്രം ഇതിനോട് എനിക്ക് യോജിപ്പില്ല.

    • @AleenashihasAleenashihas123
      @AleenashihasAleenashihas123 5 месяцев назад

      അയിന് നിനിക് എന്താ

    • @aseenasulaiman
      @aseenasulaiman 5 месяцев назад +2

      Wife ne thallan padilla if younger than u also. Ok

  • @kamarudheenkuttipuram3343
    @kamarudheenkuttipuram3343 Год назад +78

    ഷമിക് ദേഷ്യം പിടിച്ചാൽ ഷെഫീടെ കാര്യം കട്ട പൊഗയാണ് 😂❤

    • @pathoosworld-nm1cx
      @pathoosworld-nm1cx Год назад

      😭

    • @SuluSali
      @SuluSali Год назад

      വയസ്സിനു എളേതല്ലേ... അതോണ്ടായിരിക്കും

  • @jaseerajasi449
    @jaseerajasi449 Год назад +26

    വെറുതെ അല്ല ആദ്യത്തെ ഭർത്താവ് ഒഴിവാക്കിയേ.. ഇവളെ ഇവൻ എങ്ങനെ സഹിക്കുന്നു.. പാവം ഷെഫി.

    • @mhmdmsthfa9961
      @mhmdmsthfa9961 10 месяцев назад +8

      ഞാനും പലപ്പോഴും ചിന്തിക്കും...
      നല്ല ചൊറുക്കുള്ള പാവം ചെറുപ്പക്കാരനായ ഒരു മോൻ...
      എത്രയോ നല്ല കുട്ടിയെ കിട്ടുമായിരുന്നു ഈ പയ്യന്...
      ശരിക്കും ഈ പാവം പെട്ടതു പോലെയാണ് മനസിലാവുന്നത്.
      പാവം... 😢
      നല്ല ഒരു ജീവിതം അവൻ തന്നെ ഇല്ലാതാക്കിയത് പോലെയായി.
      സത്യമായിട്ടും എനിക്ക് ഈ മോനെ കാണുമ്പോൾ സങ്കടം വരും😒

    • @kavitharajappan209
      @kavitharajappan209 5 месяцев назад +1

      സത്യം. ഇവരുടെ അക്രമ സ്വഭാവം കൊണ്ട് ആയിരിക്കും അയാൾ ഒഴിവാക്കിയത്.

  • @Azmin1234
    @Azmin1234 Год назад +25

    എത്ര kuttiya ഷെഫി ഞാൻ ഒന്നൊള്ളു വിചാരിച്ചു 🤣🤣🤣🤣കള്ളനെ പിടിച്ചപ്പോൾ ആ നാട്ടിലുള്ള എല്ലാ moshanavum ആ കള്ളന്റെ thalayil🤣🤣🤣🤣കുറെ ചിരിച്ചു 🤣❤️ഷെഫി പേടിച്ചിട്ടാ നിക്ണ് ഷെമി എപ്പോളാ നാഗവല്ലി ആവും പറയാൻ പറ്റൂല 🤣🤣🤣🤣🤣

  • @MandyanRafeek
    @MandyanRafeek 4 месяца назад +15

    ബ്രദർ,എന്തെങ്കിലും ക്രീയേറ്റിവിറ്റി ഉണ്ടെങ്കിൽ അത് കാണിക്ക്, അല്ലാതെ day to day ദാമ്പത്യം അഭിനയിച്ചു കാണിക്കല്ലേ.... ഭയങ്കര ബോറാ 🙏🙏

  • @RaviKG-z8y
    @RaviKG-z8y 6 месяцев назад +32

    ആ,,, നല്ല സ്നേഹമുള്ള chechi. ⭐⭐⭐എന്ത്ചീത്ത സ്വഭാവം കണ്ടാലും അത് സ്നേഹത്തോടെ, കുറച്ചു കലിപ്പായാലും കൊഴപ്പമില്ല. തിരുത്തി യെടുക്കണം... നിങ്ങൾ പൊളി 😂👍👍👍👍

  • @Mnp0112
    @Mnp0112 Год назад +21

    മക്കൾ വലിക്കുന്നത് കണ്ടാൽ ഉമ്മമാർ എന്തായാലും ചൂടാവും

    • @muhammedyazeen0794
      @muhammedyazeen0794 10 месяцев назад

      ഇത് പോലെ ഓരോ ഉമ്മമാരും ആകണം

    • @safeenaharshad2560
      @safeenaharshad2560 8 месяцев назад +3

      Adh ummalla onte barya ane😂

    • @afsalapafsal6781
      @afsalapafsal6781 6 месяцев назад

      ​@@safeenaharshad2560♥️

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 6 месяцев назад +1

      ​​@@safeenaharshad2560enthu bharya ummante prayamullathine prapikkunnatho😮

    • @nishads251
      @nishads251 5 месяцев назад +1

      അവർക്ക് ഒരു പ്രശ്നം ഇല്ല... നിനക്ക് എന്താ കുഴപ്പം... ഇനി അവനു തുമ്പു ഇല്ലാത്തദ് ആണോ നിന്റെ പ്രശ്നം????

  • @asw3376
    @asw3376 Год назад +187

    എന്ത്‌ prank ആണേലും she is very violent. She can’t control herself.
    കയ്യിൽ കിട്ടുന്ന സാധനം വെച്ച് അടിക്കാനും എറിയാനും തോന്നുന്നത് നല്ല കാര്യം അല്ല.
    കയ്യീന്ന് പോവാതെ നോക്കിയാൽ കൊള്ളാം

    • @GopikaNair2122
      @GopikaNair2122 6 месяцев назад +3

      Ath sneham kond aado… enn vicharich itha kollula 😂

    • @saheernk1517
      @saheernk1517 5 месяцев назад +1

      ഇവളെ പണ്ണുമ്പോൾ പൂറ് രതിമൂർച്ച ആയില്ലെങ്കിൽ ചെക്കന്റെ കിടുങ്ങാമണി അവസ്ഥ
      😂😂😂😂😂

    • @riyaskukku6636
      @riyaskukku6636 5 месяцев назад

      ​@@saheernk1517 താൻ തന്റെ മാതാപിതാക്കളട് ഇങ്ങെനെ ആണോ ചോദിക്കാർ...സ്വന്തം തന്തയുടെ കാര്യം നോക്കൂ... അവന്റെ കാര്യം അവൻ നോക്കും

    • @MathewKA-hw7vf
      @MathewKA-hw7vf Месяц назад

      Chiyokea mayum kali kariyam aakum

  • @kavitharajappan209
    @kavitharajappan209 5 месяцев назад +9

    ഒരമ്മ പ്രസവിച്ച മകൻ അല്ലെ ഇതു. ഇങ്ങനെ ഇട്ടു ഉപദ്രവിക്കുന്നത് അവർ ആരും കാണുന്നില്ലേ. എന്തിന്റെ പേരിൽ ആയാലും ഇങ്ങനെ തല്ലാമോ. കയ്യിൽ കിട്ടുന്നത് വെച്ച് എറിയുന്നു. ചൂട് വെള്ളം ദേഹത്തു ഒഴിച്ച് കൊടുക്കുന്നു 🙆‍♀️. ഇത് എന്തൊരു സ്ത്രീ ആണ്. Prank ഒക്കെ ok. അവസാനം കളി കാര്യം ആകാതെ ഇരുന്നാൽ കൊള്ളാം. കരണത്തിനു അടി കൊടുത്താൽ അത് കേൾവിയെ ബാധിക്കും, ഇന്ന് അല്ലെങ്കിൽ നാളെ. ഇവരുടെ കൂടെ ജീവിക്കുന്നതിന് ആ പയ്യന് അവാർഡ് കൊടുക്കണം 🙏.

  • @sanusanam8832
    @sanusanam8832 Год назад +36

    ആ സുന്ദരമായ ഹൃദയം സ്പോഞ്ച് പോലെ ആകുംട്ടാ 😅

  • @SusammaSusamma-n9z
    @SusammaSusamma-n9z Год назад +7

    Camerayundennariumbol Pakwamathiyakum Shemi, Prank Poli

  • @SajithaVp-q3e
    @SajithaVp-q3e 2 месяца назад +3

    ദേഷ്യം പിടിപ്പിച്ചിട് fariya യെ മോശക്കറിയാകുന്നത് നല്ലതല്ല

  • @reejav5519
    @reejav5519 2 месяца назад +1

    ഏതായാലും ഇവൻ പെട്ടത് തന്നെ. കുറച്ചൂടെ കഴിയുമ്പോ. നല്ല കാഴ്ചകൾ കാണാം

  • @sinanmuthukurussi8782
    @sinanmuthukurussi8782 Год назад +64

    പൊന്നോ നിങ്ങൾ രണ്ടുപേരും പൊളിയാ ഒരു ഉമ്മാന്റെ ഉത്തരവാദിത്വം സെമി അവിടെ നടത്തിയത് 👍👍👍

    • @SakeenaSakeenasideek-du8up
      @SakeenaSakeenasideek-du8up Год назад +10

      ഉമ്മ ആണല്ലോ 3കുട്ടികളുടെ.

    • @priyawarrier3160
      @priyawarrier3160 Год назад +1

      ​@@SakeenaSakeenasideek-du8upഅതേ 😂😂

    • @angrygrl4446
      @angrygrl4446 Год назад +1

      ​@@SakeenaSakeenasideek-du8up😳😳ഒരു കുട്ടിയാണ് ആയിശൂട്ടി 🤔

    • @divyachandran7676
      @divyachandran7676 Год назад

      ​@@SakeenaSakeenasideek-du8upAvare kuttikal evde

    • @thecraftjar3921
      @thecraftjar3921 Год назад

      ​@@angrygrl4446no 3... First marriage il 2 girls und

  • @kochuzanu
    @kochuzanu Год назад +8

    Chirichukond karayunna shefi😂

  • @aboothahirbadri8908
    @aboothahirbadri8908 6 месяцев назад +31

    മരണം ഉണ്ട് ലോകം മുഴുവൻ കാണുന്നു മലക്കുകൾ എഴുതി വക്കുന്നു ഇന്ഷാ അള്ളാഹ് ഇതെല്ലാം തെളിയിച്ചു തരുന്ന ഒരു സമയം വരും നിങ്ങളുടെ ജീവിതം നിങ്ങൾക് സന്തോഷം ആയി ജീവിച്ചൂടെ

    • @Bullat35
      @Bullat35 5 месяцев назад

      അതൊന്നും അവരുടെ തലയിൽ കയറില്ല പണം അതാണ് അവര്ക് 😔

  • @AA-yj3kd
    @AA-yj3kd Год назад +12

    Shemik deshyam korch koodudhal aal tto 😅..ee video le deshyapettadh nalla karyam..cigarette valichen vijarichittalle but mothathil shemi deshyam pidichal korch akramasakthayaan 😀😀

  • @an6elyv005Yv
    @an6elyv005Yv Год назад +5

    Pottitherikan pona feel nerathe arinja .... 😂

  • @refeeqrefeeq1546
    @refeeqrefeeq1546 Год назад +52

    സിഗരറ്റ് വലിക്കുന്നത് കണ്ടാൽ നല്ല അടികൊടുക്കണം. ഞാൻ തന്നെ എന്റെ ഇക്കാനെകൊ ണ്ട് അടികൂടാറുണ്ട്. എന്നെ കാണാതെ ചുളിവിൽ വലിക്കും. ഞാൻ സിഗരറ്റ് കണ്ടാൽ അതിൽ വെള്ളം ഒഴിച്ചു വെക്കും. ഷെമിതാ നിങ്ങൾ പൊളിച്ചു ❤️❤️

  • @Rinsinashoukath
    @Rinsinashoukath Год назад +6

    ഷെഫി പേടിച് പുറത്തിറങ്ങി 😀😀😀😀😀😀👍

  • @abdulrahmanedappully7427
    @abdulrahmanedappully7427 Год назад +363

    ശരിക്കും, നിനക്ക് അടികിട്ടാറുണ്ടോ, കിട്ടാറുണ്ട് എന്നാണ് കണ്ടിട്ട് തോന്നുന്നത്

    • @Naju.A
      @Naju.A Год назад +3

      ശെരിയാ

    • @NasrinNas-zq3qt
      @NasrinNas-zq3qt Год назад +2

      Endhu sheriiii

    • @naseemaanu1615
      @naseemaanu1615 Год назад +40

      അത് കിട്ടുമല്ലോ കുട്ടിയല്ലേ അവൻ

    • @techiemaster6186
      @techiemaster6186 Год назад +6

      Kuttiyaanegilum oru kunj und adh marakkalle, nasikuttiyo

    • @abdulrahmanedappully7427
      @abdulrahmanedappully7427 Год назад +10

      @@Naju.A ഈ നിലക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ കട്ടപ്പുകയാവും ജീവിതം

  • @Sabi-i1c
    @Sabi-i1c Год назад +12

    അയ്യേ ഇവരെന്താ ഇങ്ങനെ എന്തിനാ ഇങ്ങനെ അഭിനയിച് ജീവിക്കുന്നത്😮

    • @techiemaster6186
      @techiemaster6186 Год назад

      Ella vlogersum cheyyunnapoole vlog cheyda,Ivar jeevikunned ,abhinayamalla ok

  • @malayali4784
    @malayali4784 Год назад +46

    ഷെഫിന്റെ ഭാഗ്യം😂 ആണ് ഷെമി. നന്നാക്കിട്ടെ അടങ്ങു. ഇങ്ങനേ വേണം എല്ലാ ഭാര്യമാരും .😂😂😂

    • @Thatthu-j7p
      @Thatthu-j7p Год назад +8

      അതികം മായാൽ അമൃത വും വിഷം ആണ് ഇങ്ങനെ എപ്പോളും ആ ചെക്കനെ അടിച്ചാൽ ചെക്കൻ ഇട്ടേച്ചു പോവും അവരെ. ഭർത്താവിനെ ബഹുമാനിക്കുക. അതാ വേണ്ടത്. ഇത് അവരെ പേടിച്ചു ജീവിക്കുന്ന പോലെ ഉണ്ട്

    • @techiemaster6186
      @techiemaster6186 Год назад +1

      Ayyo, sathyaano sir , ennaalag pootten vekka

  • @RekhaRekhaAnil
    @RekhaRekhaAnil 4 месяца назад +2

    മോനെ പ്രാങ് ചെയ്തു ജീവിതം നശിപ്പിച്ചു കളയല്ലേ ❤️❤️

  • @jasivlog1521
    @jasivlog1521 5 месяцев назад +4

    താത്ത നിങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കി കൊണ്ടുവരണം അല്ലാതെ ഉമ്മാർ പോലും ഇങ്ങനെ തല്ലില്ല തല്ലു കയല്ല വേണ്ടത് കയ്യിൽ കിട്ടുന്നതുകൊണ്ടുഒക്കെ തല്ലു ന്നസ്വഭാവം ശെരി അല്ല ചെറിയ പെൺകുട്ടികളെപ്പോലെ ആകരുത് സ്വഭാവം നിങ്ങൾ അവന്ടെ മൂത്തതാണ് എന്ന് ഒന്ന് ഓർമിച്ചാൽ മതി

  • @lekshmilechu3559
    @lekshmilechu3559 5 месяцев назад +2

    എന്റെ പൊന്നോ ഷെമി ഇത്താ😂❤️

  • @RejiBillu
    @RejiBillu 6 месяцев назад +23

    അപ്പോൾ ചേട്ടന് ചേച്ചിയെ പേടിയുണ്ട് guys🤣

  • @mypetsworld2970
    @mypetsworld2970 Год назад +22

    എങ്ങനെ ഇതിനെ കൊണ്ടുനടക്കുന്നു......ഭർത്താവിനെ എങ്ങനെ വിലകല്പ്പിക്കുന്നു എന്ന് മനസിലായി.....

    • @techiemaster6186
      @techiemaster6186 Год назад +2

      Aval swamdham nadannolu, aaarum kond nadakanamennilla

  • @rosilykappani3577
    @rosilykappani3577 6 месяцев назад +26

    പെണ്ണുങ്ങൾ വയസ്സിനും മൂത്തത് ആയാൽ ഇങ്ങനെയൊക്കെ ഉണ്ടാവും അമ്മയുടെ സ്ഥാനമായിരിക്കും മനസ്സിൽ

    • @nabeeshaNabee-x5x
      @nabeeshaNabee-x5x 5 месяцев назад +1

      ഒരു ഭാര്യ അമ്മയും പെങ്ങളും ഫ്രണ്ട് ആയിരിക്കണം എന്നാ അപ്പോൾ age ഒരു പ്രശ്നം allaa

  • @joanz3710
    @joanz3710 Год назад +11

    Sheminte makkalavde?
    Avre shemikk vende?
    Miss cheynnille?
    Paavam girlsalle?

  • @foodentertainment2992
    @foodentertainment2992 Год назад +2

    Shemi ethre joraa, ella prankilum poli guarantee

  • @thecraftjar3921
    @thecraftjar3921 Год назад +25

    ഈ വീഡിയോ കാണുമ്പോ ഒരു കാര്യം ഉറപ്പാ ഇവന് ഇവരുടെ മോന്റെ പ്രായം ഉള്ളത് കൊണ്ട് ഈ സ്ത്രീ ശെരിക്കും ഇവനെ പെരുമാറുന്നുണ്ട് എന്ന് തോന്നുന്നു... ഇവരെ പറ്റിച്ചു കൊച്ചു പെൺപിള്ളേരുടെ കൂടെ പോകുമോ എന്നുള്ള പേടി കാരണം... ജയിൽ ജീവിതം ആയിരിക്കും ഇവന് അവിടെ

    • @techiemaster6186
      @techiemaster6186 Год назад +2

      Aaano, paranjadh ful ninte lif, ivde agane alla

    • @thecraftjar3921
      @thecraftjar3921 Год назад

      @@techiemaster6186 athengane ente aakum.... Njn kilavi allaloo... Enikk 27 vayasse oll.... Ithupole oru koch chekkane kettiyittum illaa.... Pinne engane nte lyf aakum🤔

  • @mariyamthoufeeque5963
    @mariyamthoufeeque5963 4 месяца назад +1

    Bharya ummayavum aniyathiyavum makalaavum suhrthavum

  • @gireeshkg3343
    @gireeshkg3343 Год назад +28

    സൂപ്പർ prank ഷെഫി ❤❤❤

  • @rafeeqkunjutti4520
    @rafeeqkunjutti4520 Год назад +43

    മിക്കവാറും ഷെമി നിന്നെ കൊല്ലും 😂😂😂

  • @shanibashameem727
    @shanibashameem727 Год назад +7

    Hus cgrt വലിക്കുമ്പോ ഉള്ളിൽ നിന്ന് ഒരു പെടപ്പ് ണ്ടാകും.. അതാണ് shemi ഇങ്ങനെ പ്രതികരിക്കുന്നത്...
    ആ ഫീലിംഗ് എനിക്കൊക്കെ വേഗം pidi കിട്ടും... Hus വലിച്ചതിന് കുഞ്ഞിനേം എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി പോയതാണ് ഞാനൊക്കെ. ഭയങ്കര വേദന യാണ് ആ കാര്യം 😔😔

  • @Jabir-u
    @Jabir-u 5 месяцев назад +1

    അതിയതേ rc ഓണർ ഓടി രക്ഷപെട്ടതാണെന്ന് മനസ്സിലായി 😄😄😄😄

  • @busharabush5041
    @busharabush5041 5 месяцев назад +1

    താത്താക്ക് കൊറേ ഓവർ ആണ് 😅

  • @safeeraneeliyatt5361
    @safeeraneeliyatt5361 6 месяцев назад +2

    ശരിക്കും അടി കിട്ടാറുണ്ട് എന്നാണ് തോന്നുന്നത് 😄😄😄😄

  • @aiitss3830
    @aiitss3830 Год назад +11

    Shemii .. ethra deshyam vannaalum ingane vilent aavarudh , shafi paavam

  • @Abz_titan
    @Abz_titan Год назад +6

    ഷമി താ ങ്ങൾ ഒരു സംഭവം ആണ് ട്ടോ

  • @mubashiranisam982
    @mubashiranisam982 Год назад +41

    Nigal kk sherikkum adi kittarund lle.
    Oru husband nod wife perumarunna polee alla.
    Mother mon nod perumarunna pole nd.😢

  • @saleena9643
    @saleena9643 Год назад +40

    അടിപൊളി prank ഷമി നല്ല കലിപ്പത്തി ആണല്ലോ

  • @siddiksiddu1468
    @siddiksiddu1468 5 месяцев назад +1

    Umma makane thallunnu athill oru kuyappavummilla😂😂😂

  • @nafeesaali7215
    @nafeesaali7215 6 месяцев назад +2

    പെണ്ണുങ്ങളെ വല്ലതും കേൾക്കേണ്ടിവരും പെണ്ണുങ്ങളെ ഒരു മോനേ സ്വാതന്ത്ര്യം ഉണ്ടാവില്ല

  • @AnsuMalikmehar
    @AnsuMalikmehar 4 месяца назад

    Aadyamayittanu ningale video kaanunne. Enikku ishttayi😂

  • @NasrinNas-zq3qt
    @NasrinNas-zq3qt Год назад +10

    Inghane venam baryamaar supper shemiiiii

  • @sahlanoufal6146
    @sahlanoufal6146 5 месяцев назад

    നിങ്ങൾടെ വിീഡിയോസൗ ഒരു നാച്ചുറാലിറ്റി ഉണ്ട് ❤

  • @Chachu_Razi
    @Chachu_Razi Год назад +4

    സെമി ചൂട് ഉഷാർ ആണ് ട്ടോ

  • @RasheedaRahman-s6q
    @RasheedaRahman-s6q 6 месяцев назад +1

    നിങ്ങളുടെ ജീവിതം കണ്ടിട്ട് എനിക് അസ്സുയ യാണ്

  • @nsp683
    @nsp683 Год назад +15

    Chengayee immante prayam ullavare kettiya adiyalla chavittum kittum anakk 😂😂

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 6 месяцев назад +9

    ഈ രീതിയിൽ പോയാൽ അധിക കാലം നിലനിൽക്കില്ല.

  • @nihalnk4957
    @nihalnk4957 6 месяцев назад +3

    രണ്ട് പേരും നല്ല അഭിനയം🎉

  • @sharbinazubairpp5825
    @sharbinazubairpp5825 2 месяца назад +1

    Nigale home stair hand evdanna cheyyichadh?

  • @AbdulAzeez-qr7up
    @AbdulAzeez-qr7up Месяц назад

    തമാശയിൽകൂടിയും കളവ് പറയാൻ പാടില്ല. എന്ന് മുത്ത് മുഹമ്മദ്‌ മുസ്തഫ (s)

  • @YADUKRISHNA6
    @YADUKRISHNA6 Год назад +21

    Prank vibe ആയിക്കിട്ടോ....
    Soopper... ❤️

  • @babumathai4132
    @babumathai4132 6 месяцев назад +5

    ഇവർക്കു വേറെ പണിയില്ലേ... ഈ സ്ത്രീ യെ കുറിച് ഓർക്കുമ്പോൾ ലെജ്ജ തോന്നുന്നു

  • @ShabinashameerShahin
    @ShabinashameerShahin 5 месяцев назад +6

    നല്ല രസണ്ട് കണ്ട് ഇരിക്കാൻ... ഞാൻ എപ്പഴും കാണും...
    കുറെ ചിരിച്ചു 😂😂😂😂
    മാഷാ അല്ലാഹ്...
    എന്നും ഈ ഹാപ്പിനെസ്സ് ഉണ്ടാവട്ടെ
    Shefiye ഒരുപാട് സ്നേഹിക്കുന്ന ഷെമി 🥰

    • @SakhavMustafa
      @SakhavMustafa 5 месяцев назад

      പോരുന്നോ 😄

  • @subaidaaluva2198
    @subaidaaluva2198 Год назад +1

    Adi poli. Polich😂 chirichu oru vazhiyaay

  • @Nehla_fathima7
    @Nehla_fathima7 Год назад +7

    ഷെമി ദേഷ്യം ഒക്കെ നല്ലതാ.. പക്ഷെ ദേഷ്യം വരുമ്പോൾ ചെയ്യുന്ന കാര്യങ്ങൾ ജസ്റ്റ്‌ ഒന്ന് ശ്രദ്ധിക്കണേ 😜❤️

  • @shalinikrish3067
    @shalinikrish3067 Год назад +35

    Ethu ഒത്തു കളി ആണ്. ..ക്യാമറ ഓൺ ആണെന്ന് ഷെമി ക്കു അറിയാം 😂😂

  • @ShamsudheenShamsu-nc9jo
    @ShamsudheenShamsu-nc9jo 4 дня назад

    .രണ്ട് പേരു നല്ല ബോറാക്കി അഭിനയിച്ചു😂😂😂

  • @ShalimaShamsheer-qt5ul
    @ShalimaShamsheer-qt5ul Год назад +2

    ഹോ എന്റെ കെട്ട്യോന്റെയ് അടുത്ത് ഒരു തർക്കുത്തരം പോലും പറയാത്ത ഞാൻ 😌(ബഹുമാനം കൊണ്ട് ആണേ...) പക്ഷെ ചില സമയത്ത്.... രണ്ടെണ്ണം പറയാണോന്നു തോന്നും 😂 പിന്നീട് ആണ് പക്ഷെ അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കുന്നത് ❤💕. But ഷെമിത്തന്റെയ് ഈ വീഡിയോ കണ്ടപ്പോൾ കൊതി ആകുന്നു 🤣🤣🤣👍🏻😝🤪😜asthaghfirullah🤲🏻

  • @ChippasWorld-gk6yf
    @ChippasWorld-gk6yf 2 месяца назад

    ഉമ്മ എന്താ ഇങ്ങനെ പാവം ഷേപ്പി

  • @fousiyasageer8201
    @fousiyasageer8201 10 месяцев назад +4

    ഷെമി condrol ആവശ്യാണ് husbandine തല്ലുന്നത് അത്ര നല്ല സ്വഭാവമല്ല 😢

  • @Abz_titan
    @Abz_titan Год назад +7

    ഷെഫി കാ ഇത്തനോട് ഒന്ന് കിട്ടിയാൽ നല്ല രസം ഉണ്ടാവും 😊

  • @sumayyaameer5307
    @sumayyaameer5307 9 месяцев назад

    പാവം ഷെഫി ☺️☺️❤❤❤

  • @fathimas33346
    @fathimas33346 Год назад +1

    ഏത് ഭാര്യയും അങ്ങനെയാണ്.അത് അവളുടെ ഭർത്താവാണ്. ആ സ്വാതന്ത്ര്യം എടുക്കുന്നതിൽ എന്താ തെറ്റ്. അവൻ പോലും funny യായെ എടുക്കുന്നുള്ളൂ.

  • @shanhameed3874
    @shanhameed3874 11 месяцев назад +2

    Ummamar makkale thallum athreyullu ithil.veshamkettukandit arakkunnu

  • @minnu2507
    @minnu2507 Год назад +11

    നാഗവല്ലി ഷമി..

  • @shafeekshakv7134
    @shafeekshakv7134 Месяц назад

    പാവം ചെക്കൻ ഉമ്മ കണ്ട സഹിക്കുല

  • @muthumolu559
    @muthumolu559 Год назад +14

    Shamitha ഷെഫിക്ക് age കുറവാണെങ്കിലും നിങ്ങളെ ഭർത്താവല്ലേ. ഭർത്താവിനോട് bhahumanathode പെരുമാറണം. എങ്കിലേ കുടുംബ ജീവിതത്തിൽ rahmath ഉണ്ടാവുകയുള്ളൂ. നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് പറയുന്നതാ. നിങ്ങളുടെ ജീവിതത്തിൽ അള്ളാഹു bharkathu ചെയ്യട്ടെ

  • @almazainabaami1626
    @almazainabaami1626 Год назад +7

    Chila samshayangal vannaaal angana camera onnum kanilla😂

  • @lulu_koduvally
    @lulu_koduvally Год назад +8

    ഷെമിത്ത ദേഷ്യം പിടിക്കുമ്പൊ മുഖം കാണാൻ പ്രത്യേക ഭംഗി ഉണ്ട് ❤😂😂😂

  • @Thatthu-j7p
    @Thatthu-j7p Год назад +9

    ഇവര് കുറച്ചു ഓവർ ആണ് ആ ചെക്കനെ എന്തുപോലെ അടിക്കും അവര്. അവരെ കലിപ്പ് തീർക്കുന്നപോലെ 😼

    • @techiemaster6186
      @techiemaster6186 Год назад +1

      Ee vedio il adikkunnad njan kandila, helmet eriyunnad kandi

    • @Thatthu-j7p
      @Thatthu-j7p Год назад

      @@techiemaster6186 അത് വീഡിയോ എടുക്കുന്നുണ്ട് ലൈവിൽ ഇടും എന്ന് പറഞ്ഞപ്പോൾ അടങ്ങിയ ത് ആണ് അവർ. ഒരു മോന്റെ age ഉള്ള huss ആണേലും? അല്ലേലും ഭർത്താവിനെ ബഹുമാനിക്കുക. അല്ലാതെ വേഗം കയ്യേറ്റം ചെയ്യുക അല്ലാ വേണ്ടത്

  • @shoukathali3067
    @shoukathali3067 Год назад +25

    മൊത്തമേൽ തെക്കും അത് പൊളിച്ചു 😂😂😂😂😂😂

  • @muhammadshaheer5691
    @muhammadshaheer5691 5 месяцев назад +2

    🚬valich video kanunna njaan 😂😂

  • @hameedk7520
    @hameedk7520 Год назад +3

    സാരയില്ല. തള്ള. ചവിട്ടിയാൽ. പിള്ളക്ക് കേടില്ല 🤭🤭

  • @charming5764
    @charming5764 Год назад +14

    ഈ സ്ത്രീയുടെ കൂടെ ആ ചെറുക്കൻ എങ്ങനെ ജീവിക്കുന്നു പടച്ചോനെ, 😐😐😐😐ജീവൻ വേണേൽ ഓടിക്കോ ചെക്കാ... അല്ലേൽ അവരുടെ കയ്യിൽ നിന്ന് തന്നെ ആവും അന്റെ മയ്യത്ത്... എന്ത് സാധന റബ്ബേ ഹെൽമെറ്റ്‌ കൊണ്ട് എറിയ, ചൂട് വെള്ളം ഒഴിക്കാ 🙄എന്തൊരു അക്രമം ആണ് ഭർതൃ പീഡനം എന്ന് കേട്ടിട്ടുണ്ട് ഇതെന്തോന്ന് ഭാര്യ പീഡനോ.. 🙏🏻

  • @SajithaVp-q3e
    @SajithaVp-q3e 2 месяца назад

    പാവം ethaaaa ♥️🌹

  • @Azanusvlog
    @Azanusvlog 6 месяцев назад +2

    Shemithaaa shefikkum oru prank kodukk😊

  • @shafna7708
    @shafna7708 Год назад +15

    ഇങ്ങനെ ഒക്കെ പ്രതികരിച്ചാൽ കൊർച് dainjer അല്ലേ... ഒരിക്കലും ഇങ്ങനെ ചെയ്യരുത് wife... Prank okey

  • @sanahhh3153
    @sanahhh3153 10 месяцев назад +1

    പ്രാങ്ക് ഓക്കേ ശെരി അടിച്ഛ് മരിക്കാഡ് നോക്കിക്കോ 🤣🤣

  • @User_sufi.2
    @User_sufi.2 6 месяцев назад +4

    പാവം ഇക്ക 😢❤

  • @hanapk948
    @hanapk948 Год назад +8

    Thamashak aanengilum husine upadhravikalle vediokanelum😮

  • @maheshtd2122
    @maheshtd2122 6 месяцев назад

    🙏🏻😂 ക്ലാരിറ്റി ഒന്നും കുഴപ്പമില്ല എളുപ്പം ആകട്ടെ 🙏🏻🙏🏻😂

  • @ambikas486
    @ambikas486 5 месяцев назад

    വലിക്കുന്നത് നല്ലതല്ല ലീവാർരോഗം വരും ശിക്ഷവശ്യമാണ് ❤️

  • @maheshtd2122
    @maheshtd2122 6 месяцев назад

    🙏🏻😂🥰 ക്യാമറ വച്ചിട്ടും മനസ്സിലാകാതിരുന്നത് സ്നേഹം കൊണ്ടാ 🙏🏻😂🥰👌🏻✋🏻

  • @shamsul130
    @shamsul130 Месяц назад +2

    Ivale ആദ്യത്തെ കെട്ട്യോൻ ഒഴിവാക്കാൻ കാരണം ഇതായിരിക്കും 🤔

  • @arifashamon2028
    @arifashamon2028 Год назад +10

    Shemitha full കലിപ്പ് 🔥പൊളിച്ചു 😂😂😂😂യാ മോനെ 🤣🤣prank പറഞ്ഞത് നന്നായി...🤣🤣🤣ആ ചൂട് വെള്ളം 😂😂😂.... 🏃‍♀️🏃‍♀️

  • @mathewscaria2928
    @mathewscaria2928 6 месяцев назад +2

    അമ്മ മകനോട് വഴക്ക് പറയുന്ന പോലെ തോന്നുന്നു 😄

  • @sha2267
    @sha2267 6 месяцев назад +1

    Kuttyine ഒറ്റക്ക് akkiyt full സ്ക്രീപിറ് ആണ് 😅

  • @ChippykannanChippykannan
    @ChippykannanChippykannan 6 месяцев назад +10

    കുറച്ചു ഓവർ ആണ് നിങ്ങളുടെ വൈഫ് 🤬