വീടിന്റെ ബാക്കിൽ മതിൽ ഇടിഞ്ഞു😩 പിന്നേ വീട്ടിലേക്കുള്ള light വാങ്ങി😊

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 374

  • @majidanoushad2306
    @majidanoushad2306 Год назад +118

    പ്രിയ എന്ന് പറയുന്നവർക്ക് നിങ്ങളുടെ ജീവിതം കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ടാകും 90 വയസ്സുള്ള പുരുഷന്‍ 18 വയസ്സുള്ള പെണ്ണിനെ കല്യാണം കഴിക്കുന്നതിൽ ആർക്കും ഒരു പ്രശ്നമല്ല അന്തസ്സ ജീവിക്കുന്ന ഫാമിലിയെ കാണുമ്പോൾ അവൾക്ക് സഹിക്കുന്നില്ല ആയിരിക്കും നിങ്ങൾ ഇതൊന്നും മൈൻഡ് ചെയ്യേണ്ട അടിച്ചു പൊളിച്ചു ജീവിക്കാൻ ശ്രമിക്കുക സന്തോഷത്തോടുകൂടി ❤️

  • @abdulfathaht7521
    @abdulfathaht7521 7 месяцев назад +19

    എനിക്ക് ഷെമിയെയും ഷെഫിയെയും വളരെ ഇഷ്ടാണ് അള്ളാഹു മരണം വരെയും സന്തോഷവും സമാധാനവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @anamikak6007
    @anamikak6007 Год назад +47

    ഇന്ന് shorts നോക്കുമ്പോൾ ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്..അങ്ങനെ എടുത്തു നോക്കിയതാ...കൊള്ളാം .നിങ്ങൾ നല്ല vibe ആണ് guys.....അടിപൊളി family ആണ്..നിങ്ങൾടെ ഒരുപാട് വ്ലോഗ് ഇപ്പൊ തന്നെ കണ്ട്...നല്ല കോമഡി ആണ് ..കാണുമ്പോൾ തന്നെ ഒരു സന്തോഷം ...എന്നും ഇങ്ങനെ അടിച്ച് പൊളിച്ചു ഹാപ്പി ആയിട്ട് ഇരിക്കുക ❤ lots of love From Calicut 🫂❤️❤️

  • @jamshilatheef1854
    @jamshilatheef1854 Год назад +63

    ഷെമി കേറുമ്പോൾ നമ്മൾ ഇവിടെ ബേജാറായി നിക്കാണ് 🙄🙄

  • @shylajak9414
    @shylajak9414 Год назад +38

    ഷെമി നല്ല സുന്ദരി ❤എനിക്ക് നല്ല ഇഷ്ട്ടായി ഈ ഫാമിലിയെ 😍

  • @firdous334
    @firdous334 Год назад +15

    Super family ❤,💖🥰🥰🥰 കണ്ടിട്ട് കൊതി വരുന്ന്🥰🌹

  • @shabnashafi2999
    @shabnashafi2999 Год назад +37

    ഏത ഈ പ്രിയ പോവാൻ പറ ആരെയും മൈൻഡ് ചെയ്യണ്ട ഹാപ്പി ആയിട്ട് ജീവിക്കു ❤

  • @sheriny8pt
    @sheriny8pt Год назад +20

    Ngtv നോക്കണ്ട.
    നിങ്ങൾ പൊളി ആണ്.
    Shemithane കാണാൻ എന്തൊരു ഭംഗിയാ..❤

  • @Niyamol-w3z
    @Niyamol-w3z 8 месяцев назад +9

    സെമി അങ്ങനെ കുറെ പ്രിയകൾ വരും. പ്രിയപ്പെട്ടവർ കുറെ ഇല്ലേ അതുപോരെ 😘😘പ്രിയ ഒന്നല്ലേ ഒള്ളു പോവാൻ പറ..

  • @Nusrathnusru-m6d
    @Nusrathnusru-m6d Год назад +52

    ഞാൻ നിങ്ങളെ വീഡിയോസ് കുറച്ച് ദിവസായി കാണാൻ തുടങ്ങിയിട്ട് മാഷാ അള്ളാ പൊളി ഫാമിലി 👌👌 പ്രായം ഒരു പ്രശ്നം അല്ല സ്നേഹിക്കാൻ നല്ല മനസ്സ് ഉള്ളപ്പോൾ നമ്മുടെ നബി(സ )ചെയ്ത പുണ്യം ചെയ്തു 👌👌👌👌👌

    • @saleena9643
      @saleena9643 Год назад +1

      അത് തന്നെ

    • @faseela2627
      @faseela2627 Год назад

      👍🏼athe

    • @rajeshc477
      @rajeshc477 Год назад

      1

    • @hannahannath1712
      @hannahannath1712 Год назад

      Idakkidakk vayyassinu moothavare bahumaanikkanenn parayumbo avarkkoru sankadaavillee ellaam arinju kwttiyillee😊

  • @FarishaKhan-qs8ff
    @FarishaKhan-qs8ff 8 месяцев назад +10

    എന്റെ പൊന്നോ ഞാൻ കുറച്ചു ദിവസതിട്ടുള്ളു നിങ്ങളുടേ വീഡിയോസ് കാണാൻ ഒരു ജോലിയും ചെയ്യാൻ ടൈം illa ഓൾ മോസ്റ്റ്‌ ഫുൾ വിഡിയോസും കവർ ചെയ്ത് masha അല്ലാഹ് സൂപ്പറാട്ടോ 2പേരും 👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰

  • @asmafiroz739
    @asmafiroz739 Год назад +8

    2 pereyum orupadishttam❤❤neritt kanan agraham❤

  • @zeminzemin1124
    @zeminzemin1124 Год назад +9

    Masha allah ee kudumbam yennum sandoshathode jeevikate

  • @kwacky569
    @kwacky569 8 месяцев назад +8

    ഞാൻ 3ദിവസമേ ആയിട്ടുള്ളു നിങ്ങളുടെ vdo കാണാൻ തുടങ്ങിയിട്ട്. രണ്ടുപേരേം ഒരുപാടിഷ്ടം. നല്ലത് പറഞ്ഞു ശീലിച്ചവരെ പൊതു ഇടങ്ങളിൽ നല്ലത് പറയൂ. നിങ്ങള്ക്ക് ആരെയും മൈൻഡ് ചെയ്യേണ്ട കാര്യമില്ല നിങ്ങൾ എന്നും ഇങ്ങനെ സ്നേഹിച്ചും കെയർ ചെയ്തും ജീവിക്കു. നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരില്ലേ 👍

  • @latheefkailani2484
    @latheefkailani2484 8 месяцев назад +18

    ഏകാന്തതയിൽ നിന്ന്ഒരു പെണ്ണിനെസന്തോഷത്തിന്വഴികാണിച്ചഷെഫീഖ്എല്ലാവിധഅഭിനന്ദനങ്ങളും

  • @vidyamanjulal3651
    @vidyamanjulal3651 11 месяцев назад +1

    കുറച്ചു ദിവസമായി നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിട്ട്... Super family😍👌🥰

  • @minnu2507
    @minnu2507 Год назад +49

    ഇങ്ങനെ മതിലിനോട് ഒട്ടി പിടിപ്പിച്ചു വീട് ഉണ്ടാക്കിയത്? കണ്ടിട്ട് പേടി ആവുന്നു.

  • @ummeeskitchen673
    @ummeeskitchen673 Год назад +11

    ആദ്യമായിട്ടാണ് കമന്റിടുന്നത് ഷെമിയെ ഇനി മേലെ കേറ്റരുത് മോനെ . ഇതൊക്കെ ഒരാളെ വിളിച്ചു ചെയ്താൽ പോരേ കുഞ്ഞിനെ താഴെ ഒറ്റക്കാക്കി ആണോ മേലെ കയറിയത് മാക്സി ഒന്നും ഇട്ടു തീരെ കയറാൻ പറ്റില്ല . ഒരുപാട് ഇഷ്ടമാണ്❤❤❤❤

  • @Nidhiill-i7h
    @Nidhiill-i7h 8 месяцев назад +5

    ഒരു പാട് ഭാവിയുണ്ട്. നിങ്ങൾ പൊളിക്കു. നിങ്ങൾ നല്ല ഫാമിലിയാണ്... ഒരുപാട് ഇഷ്ടായി

  • @ShanavasShanu-mq6co
    @ShanavasShanu-mq6co Год назад +5

    എനിക്ക് നിങ്ങളുടെ ഫാമിലി നല്ലഇഷ്ടാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rzblack6076
    @rzblack6076 Год назад +8

    വീഡിയോ എല്ലാം അടിപൊളി കൊടുവള്ളി എവിടെയാ നിങ്ങളെ വീട് നിങ്ങളെ ഒന്ന് കാണാൻ പറ്റോ

  • @m4gaming671
    @m4gaming671 Год назад +14

    പറയുന്നവർ പറയട്ടെ അതൊന്നും മൈന്റ് ചെയ്യണ്ട നിങ്ങൾ എന്റെ ചങ്കാണ് ❤❤❤ഷെമിതാ ❤❤❤❤

  • @jasminjas4897
    @jasminjas4897 Год назад +6

    Hi
    Ningalde life ningalk pattumpole enjoy akuka jeevidham onneyullu 😊. Barthavinekaal prayam kuranja pennine, avar care cheyyunnadineekaal ningal ad perfect ayt cheyyunnu 🤝🤝🤝 randuperudem samsaram ad open aytaa ad. Life il positive avum 😊

  • @sameeralatheef6158
    @sameeralatheef6158 Год назад +11

    ഷെമി കോണി കയറുന്നത് കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു ന്നാലും ഷെഫീ ആ ആനയുടെ സൗണ്ട് കൊടുക്കേണ്ടായിന്. അത് കണ്ടിട്ട് ഷെമി ഒന്നും പറഞ്ഞില്ലേ അവളൊരു പാവം ആയത് നിന്റെ ഭാഗ്യം

  • @rinushanu5583
    @rinushanu5583 Год назад +42

    പാവം ഷെമി😮 മുകളിൽ കേറുന്നത് കണ്ടിട്ട് ബേജാറാവുന്നു

  • @dreamsworld-d8q
    @dreamsworld-d8q Год назад +28

    ഞങ്ങളുടെ വീടും ഇതേമാതിരി ആണ് നില്കുന്നത്.😢ഒരേ മഴ പെയ്യമ്പോളും പേടിയാണ് 🤲🏻😢

    • @jnj668
      @jnj668 Год назад

      ❤❤❤❤❤❤
      ❤❤❤❤❤
      ❤❤❤❤
      ❤❤❤
      ❤❤

  • @UshaKumari-lr3mh
    @UshaKumari-lr3mh 6 месяцев назад

    Ningale orupad ishttam❤❤❤❤

  • @SaraSara-xw5si
    @SaraSara-xw5si 8 месяцев назад

    Ningal nalla families snehathin oru praayavum prashnamalla santhoshathode jivikkuka ❤❤😂😂

  • @rajulakassim9599
    @rajulakassim9599 Год назад +16

    ഷെമി കേറുന്നത് കാണുമ്പോൾ പേടിയാവുന്നു 😂

  • @Meharinsvlog
    @Meharinsvlog Год назад +5

    Hii shemi shefi... kanditt asooyapedunnavarod poyi pani nokkaan paray ingane snehichu jeevikkaanokke padachon tharunna rahmath aanu .. pinne vayass just a number manassineppazum nammaludheshikkana praaya shemi shefi aishu mol .. oraayiram varsham ellaarkkum maathrikayaayi jeevikkaanulla aarogyam padachon tharaatte🎉🎉❤❤❤

  • @aswathyabraham5434
    @aswathyabraham5434 Год назад +2

    Kunjuvavakku ethra vayasay?

  • @dhilhuu_
    @dhilhuu_ 2 месяца назад

    ഷെമിത്ത ഷെഫി നിങ്ങളേ ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ എല്ലാ വിഡിയോകളും കാണാറുണ്ട് ഷെമിത്ത നിങ്ങൾ മുകളിൽ കയറിയത് വലിയൊരു ടാസ്ക്കാണ് കേട്ടോ അതിന് ഒരു ബിഗ്‌ സലൂട്ട് 🤝

  • @AnasPt-u2w
    @AnasPt-u2w Год назад +2

    Shemi enikishttaa nigale...ella veediyosum kanalundd .comens edalila. ..❤❤

  • @muhammedshemil8882
    @muhammedshemil8882 Год назад +26

    സെമി കോണി കേറുന്നേ കണ്ടപ്പോൾ കുറെ ചിരിച്ചു സെമി ഇനി കേറണ്ട ആ പണി സെഫിക്ക് വിട്ട് കൊടുക്കണം

  • @angel-bd3yo
    @angel-bd3yo Год назад +4

    Ningalu randalum super😊😊😊😊

  • @shahalmuhammedshahal5694
    @shahalmuhammedshahal5694 Год назад +28

    ഇടിഞ്ഞ ഭാഗത്തേക് പോവരുതെ. മഴയത്ത് കുതിർന്നു നിൽക്കായിരിക്കും. അതിന്റെ സൈഡിൽ ബെഡ് റൂം ഉണ്ടെങ്കിൽ മഴക്കാലത്തു ആ റൂമിൽ കിടക്കരുത്. കണ്ടിട്ട് പേടി തോന്നുന്നു

  • @ramlaramla2349
    @ramlaramla2349 Год назад +13

    ഇടിഞ്ഞു മേലേക്ക് വീഴും അവിടെ ഒന്നും നിക്കല്ലേ മക്കളെ എന്തിനാ മതിൽ ഇടിയും എന്ന് ഉള്ള ഉറപ്പ് ആണ് അങ്ങനെ ആണ് ഉരൽ പൊട്ടൽ

  • @thasleenat4515
    @thasleenat4515 Год назад +60

    ഷെമിനെ ഇതുപോലെ ടെറസിൽ ഒന്നും കേറ്റരുത്. പേടി തോന്നുന്നു 🙏🏻

    • @chachuvakuttysvlog4198
      @chachuvakuttysvlog4198 Год назад +7

      ഇതുപോലെ റിസ്ക്ക് ജോലിയൊക്കെ ഷമീനെകൊണ്ട് ചെയ്യിക്കല്ലെ bro നല്ല പേടി തോന്നുന്നു.

    • @shemirajeeb5480
      @shemirajeeb5480 Год назад +1

      സത്യം

  • @shazworld1740
    @shazworld1740 Год назад +2

    Entha santhosha nigale life ❤❤❤❤❤nalloru mole shefikk cherunna age thanne thonnullu shemikk aval sundariyalle jeevithathil vendath santhoshanu happy ayi jeevikkoo

  • @suharaAli-d3t
    @suharaAli-d3t 7 месяцев назад

    കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ വീഡിയോകൾ കാണാൻ തുടങ്ങിയിട്ട് നിങ്ങളുടെ ലൈഫ് പോളിയാണ് മാഷാ അള്ളാഹ് നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക്

  • @Femees11
    @Femees11 Год назад +27

    പാവം തോന്നി സെമി മേലെ കേറുന്നത് കണ്ടിട്ട് ആണുങ്ങൾക്ക് പറഞ്ഞതാണ് മുകളിൽ കേറൽ വൃത്തിയാക്കൽ...

    • @ShobhaChandran-cy7lb
      @ShobhaChandran-cy7lb 8 месяцев назад +1

      ഷെ മി പാവം മേലെ കയർന്നത് കണ്ടിട്ട് സങ്കടം തോന്നി ഷെമിയെ എനിക്ക് വയങ്കരം ഇഷ്ടം മാണ്❤ ഷെമി

  • @samadshakeer7041
    @samadshakeer7041 8 месяцев назад +9

    പാ നിങ്ങൾ ഇത്ര റിസ്ക് എടുത്ത് ഇതൊന്നും വേണ്ടായിരുന്നു എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ നിങ്ങൾ ഈ ചെയ്ത ഒരു പ്രയോജനം ഉണ്ടാവില്ല ഇൻഷാ അള്ളാ രക്ഷിക്കട്ടെ ആമീൻ

  • @gireeshkg3343
    @gireeshkg3343 Год назад +7

    Aisu ഇഷ്ടം ❤❤❤

  • @kappadkitchen
    @kappadkitchen 8 месяцев назад +1

    ഷെമി ഇനി കയറരുത് എപ്പൊയും ഒരു പൊലേ അല്ല 👍💚💚

  • @AnasPt-u2w
    @AnasPt-u2w Год назад +1

    Athiyayitta coment ettath ....neritt kanan agraham und ...kooni kerunath kand kuree chirich ..enthayalum suoer ..❤

  • @preethicm4142
    @preethicm4142 Год назад +8

    ഷെമി.... Super....നിങ്ങളുടെ ഫാമിലി ഒരുപാടിഷ്ടം ❤️

  • @AydinAadam-h2k
    @AydinAadam-h2k Год назад +3

    നിങ്ങളെ ഒരുപാട് ഇഷ്ടം ❤❤❤

  • @jessyck89
    @jessyck89 Год назад +3

    Sandhoshathode jeevichu kaanichu kodukuuuu❤

  • @krishnavenil-uj4uu
    @krishnavenil-uj4uu 7 месяцев назад

    Ningalude samsaram resamundu kelkan SUPER ❤❤❤❤❤❤❤

  • @buetieezzcutieezz8475
    @buetieezzcutieezz8475 Год назад +1

    Nan aadhyamayitanu nigade videos kanunnathu mashaallah nigal sandhoshamayitu jeevikuka ithoke kanum bol kadiyullavarundakum avaroke poyi maandhatte mind cheyyanda

  • @supriyatr7364
    @supriyatr7364 7 месяцев назад

    Terraceil kayararuthu apakadam pedicha Paniya . O.k❤❤❤❤❤❤😢❤❤

  • @ShybaCp
    @ShybaCp 7 месяцев назад

    Super da ellam sheyer cheyyanam Masha Allah hair nalkatte 🤲🏿 nalla femily ningal ude jeevitham kandu asooyapedunnavarado shefy shemi adipoliya nime kondum sneham kondum ningal oru mathrkayaka aa kushumb ann avarkoke sahikan pattathe Masha Allah 🤲🏿🤲🏿🤲🏿🤲🏿🌹🌹🌹

  • @aseenasulaiman
    @aseenasulaiman 7 месяцев назад

    Masha Allah. I like to see your all videos. Allahu anugrahikette❤❤. Don't mind negative comments.

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 Год назад +6

    shemi kuttiyana keriyath poleyund❤😂

  • @Sonykunju
    @Sonykunju 5 месяцев назад +1

    ഇത് ഷെമിയുടെ വീട് ആണോ?

  • @beautiful-qs2cn
    @beautiful-qs2cn Год назад +4

    ആ മതിൽ danger ആണ് tto...ജോക്ക് ആക്കല്ലേ shefii.... Ath kettikyanm

  • @sumi4986
    @sumi4986 Год назад +1

    Aarappa ee priya
    Priyak kanan patunille endina immada fmly nde vdos kanan nikunne🥰

  • @laskitchen6415
    @laskitchen6415 Год назад +11

    ഇങ്ങനത്തെ സ്ഥലത്ത് കഷമിനെ കയറ്റരുത്

  • @shamseenamuth9909
    @shamseenamuth9909 Год назад +2

    Bharyane engane kaliyakaruth

  • @lemon9956
    @lemon9956 Год назад +8

    Nalla enjoy ചെയ്യുന്നു ഉണ്ട് നിങ്ങളുടെ video

  • @rashicheri711
    @rashicheri711 Год назад +2

    Nigale veed koduvally evedaya

  • @NajumaNs-iz7pp
    @NajumaNs-iz7pp Год назад +7

    നിങ്ങൾ അടിപൊളി അല്ലെ ഒന്നും മൈൻഡ് ചെയ്യാൻ നിൽക്കരുത്

  • @rajithas174
    @rajithas174 7 месяцев назад

    Ni galu jeevichu kanichu kodukku ellareyum avarude kadi thiratte ningal polikumakkale eniku ista ningale ❤❤❤

  • @Naseema-de3wb
    @Naseema-de3wb 8 месяцев назад +1

    Ivarude jeevudam adipoliya nalla snehamulla husbandne kittiya shemitha bagyavadhiya ❤❤

  • @asmafiroz739
    @asmafiroz739 Год назад +2

    Aallloohhhh😂😂 kure chirichu😂😂😂😂

  • @shahanakalam8985
    @shahanakalam8985 7 месяцев назад

    😃😃😃😃 allahh nigale poliyannu 2 perum ❤

  • @Hisana320
    @Hisana320 Год назад +5

    Shemide hair straight cheydhou 😍👍

  • @SEENATHSEENU-f7t
    @SEENATHSEENU-f7t Год назад +1

    Santhosham.nigale.kanditt

  • @Fazz1010
    @Fazz1010 Год назад +17

    എന്തിനാ ആ പാവത്തിനെ അതിന്റെ മോളിൽ കയറ്റുന്നത് 😁

    • @isas9051
      @isas9051 Год назад +2

      കൂലിക്കു ഒരാളെ വിളിച്ചാൽ പോരെ പാവം shemitthane

  • @ayshaliya4257
    @ayshaliya4257 Год назад +5

    Shami ini agine kayararudh tto.bayankara riskaaa

  • @LOKI-zz8zs
    @LOKI-zz8zs 7 месяцев назад

    Ningal ath paranje nkk ishttayi🙌🏻❤

  • @SunilS-qe6es
    @SunilS-qe6es 7 месяцев назад

    Hi shemi shefi suhalle .njaanoru sathyem parayaalo.nigade video s kandathil pinne .njaan oraaludem video kanaarillaa.enikathraku ishttaanu ningale❤❤❤

  • @SinuKdy
    @SinuKdy 3 месяца назад

    Shefi. Nigal bhaviyil. Ellaverkum. Priyapettaverayi. Maratte. Ennu. Duwa cheyyam

  • @MubeenaMadathil
    @MubeenaMadathil 8 месяцев назад

    Shamithaaaaaaa arenkilum enthenkilum paranjotte nte shami vishamikkandaaa ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SajiraRafeeq
    @SajiraRafeeq 2 месяца назад

    ഷെമിയേകൊണ്ട് ചെയ്യിക്കാം ടേം ഷെഫിക്ക്ചെയ്തൂടേ ക്ലീനിംഗ് 😂😂

  • @hafeefapni1068
    @hafeefapni1068 6 месяцев назад

    Yanike shamiyeyum shafiyeyum eshtamayi❤

  • @sudhakumari-vw1jo
    @sudhakumari-vw1jo 6 месяцев назад

    Hai very nice family oru karium parayette randuperum paraspara vishwasathode jeevikanam angottum engottum bahumanum kodukanam Allahuvinte anugraham nengalude familiku eppozhum undagatte.

  • @mujeebpm1199
    @mujeebpm1199 7 месяцев назад

    Superrrr ❤ family adipoli

  • @safeerali2529
    @safeerali2529 Год назад +5

    അടിപൊളി.. 🌹

  • @jasnak955
    @jasnak955 Год назад +1

    വീട് കൊടുവള്ളി എവിടെ ya

  • @TajBites
    @TajBites Год назад +2

    In sha Allah.orikkal ngale vannu kaananam.

  • @jishnupanikar7833
    @jishnupanikar7833 8 месяцев назад

    Orupaadu eshtam egale randalum...yalla video mudagathe kanum...❤❤❤

  • @jomonpj77
    @jomonpj77 8 месяцев назад

    5:42 music super 😂😂

  • @anitajelson8247
    @anitajelson8247 Год назад +13

    നിങ്ങൾക്ക് ഞങ്ങൾ ഉണ്ട്.. പറയുന്നവർ പോവാൻ പറ

  • @ad-bh8qz
    @ad-bh8qz 7 месяцев назад

    നിങ്ങളുടെ ജിവിതം എന്നും സന്തോഷത്തിലാവട്ടെ

  • @thoybadressesrippon8019
    @thoybadressesrippon8019 Год назад +6

    സൂക്ഷിച്ചു ചെയ്യൂ 👍♥️

  • @binut7547
    @binut7547 Год назад +5

    Parayunnavar paranjhotte ningal maind cheyyandaa anganeyum choriyunna kurach aalkaar und ningal eppozhum happy yaayi irunnaal mathi

  • @rayanshamuhammed635
    @rayanshamuhammed635 Год назад +3

    Eni kerubo churidhaar itt keranam nighty. Ittal Adil chavitti veezhum

  • @dramalover7479
    @dramalover7479 8 месяцев назад

    Shemmmittta❤❤❤❤ u r best

  • @ayishaputhukkudy7156
    @ayishaputhukkudy7156 7 месяцев назад

    പാവം നല്ല കുടുംബം 👍

  • @sajnafaiha9209
    @sajnafaiha9209 Год назад +5

    Ayichuu ne kand❤❤

  • @jessyck89
    @jessyck89 Год назад +1

    Prayathil endhirikunnu sneham athalle vendath aarendhum paranjotte athonnum kaaryakanda keep it up😍😍😍

  • @shabeenaaneesh1154
    @shabeenaaneesh1154 Год назад +6

    😢😢അല്ലാഹ്.. ഷെമിയെ kettandarunnu... കഷ്ട്ടമുണ്ട്...

  • @Hennuhennuss
    @Hennuhennuss Год назад

    Shemitha മുടി സ്ട്രൈറ്റ് cheytho❤

  • @tknoufaltknoufal4533
    @tknoufaltknoufal4533 Год назад +4

    ഇത് safety അല്ലെ ബായ്

  • @ANSARALI-ki2op
    @ANSARALI-ki2op 8 месяцев назад

    Mugalli kayarunathe kandapoll Bayanoo ❤🫂🫂🫂🙏🏼

  • @sakkeerpm5496
    @sakkeerpm5496 Год назад +2

    Parayunnavar parayatte. Happyyi jeevikkui

  • @RahmathInni-wl5vm
    @RahmathInni-wl5vm Год назад

    എനിക്കും അങ്ങനെ തന്നെ
    കേറാൻ pedilla irangana 😇
    👍👍👍

  • @ashlinsanthosh3606
    @ashlinsanthosh3606 8 месяцев назад +1

    Clean cheyyan annane vilikkuka...athu shemi ye kondu
    Cheyyikkaruthu...

  • @mujeebpm1199
    @mujeebpm1199 7 месяцев назад

    Video enik orupaad istmaayi