Shesham ദിയ ഫാത്തിമയെ കാണാതായിട്ട് 6 മാസം |

Поделиться
HTML-код
  • Опубликовано: 30 янв 2017
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+Flowersonair
  • РазвлеченияРазвлечения

Комментарии • 83

  • @aathiravm3190
    @aathiravm3190 Год назад +58

    മോളെ കിട്ടട്ടെ.. പ്രാർത്ഥിക്കാം നിങ്ങൾക്ക് ദിയയെ കിട്ടാൻ വേണ്ടി ❤️..

  • @m2tech667
    @m2tech667 3 года назад +81

    അള്ളാഹു വെ ഈ ദിയ മോളെ എത്രയും പെട്ടെന്ന് ഈ മാതാപിതാക്കളുടെ അടുത്ത് എത്തിക്കണെ !
    ആമീൻ

  • @mirfasworldvlog
    @mirfasworldvlog Месяц назад +14

    2024 diya fathima തിരിച്ച് കിട്ടട്ടെ😢

  • @FAWANVLOGZZ
    @FAWANVLOGZZ 28 дней назад +5

    കാണുന്ന നമ്മൾക്ക് പോലും കരച്ചിൽ അടക്കാൻ കഴിയുന്നില്ല

  • @renjithpv1295
    @renjithpv1295 10 месяцев назад +17

    കിട്ടുന്നത് വരെ സംഘടം മാറില്ലാ കുഞ്ഞിനെ കിട്ടും ദൈവം തരും❤❤❤

    • @niflac.v2087
      @niflac.v2087 Месяц назад +1

      Allah Allah Allah

    • @aleemaali9454
      @aleemaali9454 9 дней назад

      ഇന്നും ജീവിച്ചിരിക്കുന്ന പ്രവാചകനാണ് ഖിളർ നബി ആ നബിയുടെ പേരിൽ ഇശാ മഗ്രിമ്പിനിടയിൽ നാല് യാസി ൻ ഓതി ദുആ ചെയ്യുക അല്ലാഹു എല്ലാം അറിയുന്നവനാന്ന

  • @user-ne1tl1cy4b
    @user-ne1tl1cy4b 28 дней назад +7

    ആ ഉമ്മയുടെ വേദന ആരു അറിയുന്നില്ലേ റബ്ബേ നീ കാണുന്നില്ലേ ഉമ്മാന്റെ കണ്ണുനീർ കാണാൻ വയ്യ

  • @tinutinu3247
    @tinutinu3247 Год назад +24

    Policente carelessness thenneyyaa ee case theliyathathinte karanam

  • @Razak-ci6tt
    @Razak-ci6tt Месяц назад +10

    അടുത്തുള്ള ആരെങ്കിലും ആയിരിക്കും കൊണ്ട് പോയി വിറ്റ ദയിരിക്കും

  • @Shameem-rw2lc
    @Shameem-rw2lc Год назад +47

    ഈ കുട്ടിയെ കിട്ടിയാൽ അറിയിക്കണം

  • @muhammed-ql7ox
    @muhammed-ql7ox Месяц назад +3

    ആ ബസിന്റെ അടുത്ത് നിൽക്കുന്ന ആ കുട്ടി ഈ ഉമ്മയുടെ അതെ മുഖം

  • @jaseenajaseena6225
    @jaseenajaseena6225 Год назад +5

    പൊന്നു മോളെ വേഗംkitane അല്ലാഹ്

  • @Ramla-zv8hf
    @Ramla-zv8hf 10 дней назад +1

    Ethrayum pettennu kandu kittatte.

  • @mohammedabbas6414
    @mohammedabbas6414 Год назад +5

    സാറെ താങ്കൾക്ക് അഭിനന്ദനം

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 27 дней назад +2

    കരയേണ്ട കിട്ടും എനിക്ക് കുട്ടിയെ കണ്ടപ്പോൾ നിങ്ങളുടെ മുഖം ആണ് തിരിച്ചുവരും

  • @rajammaoa4478
    @rajammaoa4478 18 дней назад

    ഈ പുള്ളിക്കാരൻ നല്ല അവതാരകാനാണ് ഇദ്ദേഹത്തിന്റെ പേരെന്താണാവോ ഈ കുഞ്ഞിനെ വേഗം കണ്ടെത്താൻ കഴിയട്ടെ ഗോഡ് ബ്ലെസ് യൂ ❤ഈ ശേഷം പ്രോഗ്രാം ഇനിയും തുടരണം

    • @sulaikhap7853
      @sulaikhap7853 8 дней назад

      സിനിമാനടാനാണ്. പക്ഷേ അവർക്ക് പോലീസിൻ്റെ വകുപ്പ് ഉണ്ടോ എന്ന് സംശയം എന്തെങ്കിലും ജോലി ഉണ്ടെന്ന് തോന്നുന്നു .നല്ല അവതരണം കുറെക്കാലം മുന്നേ ശേഷം കാണാറുണ്ടായിരുന്നു. പടച്ചോനെ എങ്ങനെയെങ്കിലും മോളെ കണ്ട് കിട്ടട്ടെ .മാതാ പിതാക്കളുടെ കണ്ണീർ കാണണേ അള്ളാ.ആമീൻ 😢🤲🤲🤲🤲

  • @nanbanabi9897
    @nanbanabi9897 Год назад

    God bless you all

  • @seleenaashraf7195
    @seleenaashraf7195 Год назад +9

    Pavam umma😢

  • @Minnafth
    @Minnafth Месяц назад +4

    Njaan umrakk poyappol avidunnu prarthichirunnu.Theerchayayum kittum

  • @user-bu1lp9dj9n
    @user-bu1lp9dj9n 6 месяцев назад +4

    Ippo 2023 🥺🥺ennittum aa kunju

  • @joyjeon1298
    @joyjeon1298 Год назад +3

    Madam oru bishadana team nta oppam ethra kuttikala undakuka ennu oru details undakil extra varunnath missing aya kuttikalakam ennu contcheyyamallo under oro police station ntayum limited area athinu vazhiyundo

  • @joyjeon1298
    @joyjeon1298 Год назад +2

    Nigel mathavinodu prayer cheyyu thanta puthrana lokathinu nalkiya pithavinodu prarthiku Esanabi orikalum kaividilla entakudumbavum prayer cheyyunnu....... Nigel CBi ku hand over cheyyan kazhiyillae

  • @prasanthppai53
    @prasanthppai53 4 года назад +2

    Swantham kuttikal nashtapedumbol matramey vishamam ariyoo , ivarkum neethi kittanam, & take care

  • @shaifasiraj1763
    @shaifasiraj1763 Месяц назад +1

    Allahu pedannu aa Diya mole kittate.Aameen

  • @Ajikutty981
    @Ajikutty981 6 месяцев назад +1

    Pichaki varunnavarum. Puthap agane ullath vilkaan varunnavreyum pattiye azhich vitt kadipikanam.. Ith pichakar eduthond poyathan note cheyith nadannath aavum... Padachone kuttiye kittane

  • @shabananasrin4922
    @shabananasrin4922 15 дней назад

    എത്രയും പെട്ടെന് കിട്ടട്ടേ❤❤❤❤

  • @mariyamsakeer170
    @mariyamsakeer170 29 дней назад +1

    ശരിയാ ഉമ്മാന്റെ adhee മുഖമാണ്

  • @jameelak9838
    @jameelak9838 Год назад +1

    ആമീൻ

  • @joyjeon1298
    @joyjeon1298 Год назад +3

    Public area il pokumbol kunjugala sukshikuka

  • @joyjeon1298
    @joyjeon1298 Год назад +1

    Missing case only athinoru comissiom allakil higher authority athraram nadapadi veenam uranadi allathae 750 cover chethu ennorkuka

  • @renjithpv1295
    @renjithpv1295 10 месяцев назад +3

    കുട്ടികളെ തട്ടിയെടുത്ത് വിൽപ്പന നടത്തു സഘം കേരളത്തിലും എല്ലാ സ്ഥലങ്ങളിലും എണ്ട് ഇത് വളരെ സൂക്ഷിക്കണം

  • @tasleematasleema2854
    @tasleematasleema2854 Месяц назад +5

    ദിയ ഫാത്തിമ മോളെ എത്രയും പെട്ടെന്ന് ആ ഉപ്പാന്റെ ഉമ്മാന്റെയും കയ്യിൽ എത്തിച്ചുകൊടുക്കാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @3.0NFMIXMEDIA
    @3.0NFMIXMEDIA Месяц назад +7

    എല്ലാവരും ഒത്തു പിടിച്ചാൽ ആ കുഞ്ഞിനെ കണ്ടത്താൻ കഴിയും

  • @Crazy_vlog-ws6gw
    @Crazy_vlog-ws6gw 15 дней назад

    Adde. ❤

  • @aishafathzz6899
    @aishafathzz6899 Месяц назад +1

    😢😢😢

  • @mumthasmumthas9143
    @mumthasmumthas9143 Год назад +2

    Rabee kakk

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 28 дней назад +1

    Edo mafiya kondupoy.sakthamaya anneshanam vrnam

  • @roysudharsanan4722
    @roysudharsanan4722 7 лет назад +2

    ohh my god poor child poor family how can god do this to a baby

  • @jaminandi9170
    @jaminandi9170 7 лет назад

    😢

  • @Monsico1789
    @Monsico1789 8 месяцев назад +3

    Oru mathapithakalkkum ee avastha vruthalle 😢

  • @tinutinu3247
    @tinutinu3247 Год назад +5

    Shame on kerala police

  • @user-he5gg6qq5w
    @user-he5gg6qq5w Месяц назад +1

    ഇപ്പൊ കണ്ട കുട്ടി ദിയ ആണൊ

  • @m2tech667
    @m2tech667 3 года назад

    😰😰

  • @Varietyvloger
    @Varietyvloger Месяц назад

    Paisayillathavare annu thanne ellaavarum kootathode poruthi kandethaendathaayirunnu...kodi swaroopicha janangalk enth kond ithaavilla....enth kond policekare unarthan kayiyunnilla?????

    • @Varietyvloger
      @Varietyvloger Месяц назад

      Enthae ithra vaiki lokam urangukayayirunno???

    • @Varietyvloger
      @Varietyvloger Месяц назад

      Kunhu mole alllaahu vegam jeevanode koduthaal mathiyayirunnu....ummmayude vedana allaahu neeki kodukkatte...Allah vjarichaal nadakkatha enthund e duniyavil

  • @m2tech667
    @m2tech667 3 года назад +7

    ഈ കുട്ടിയെ കിട്ടിയോ

  • @filmyworld5308
    @filmyworld5308 3 года назад +4

    Ee kuttye kittyo?

  • @story_x_corner605
    @story_x_corner605 25 дней назад

    Ith kanditt thanne sahikkaan pattunnilla aa ummayude sangadam ethraundaakum 😢😢😢😢kuttiye kittatte rabbeee

  • @muhammedshemil8882
    @muhammedshemil8882 Год назад

    😥

  • @UmmerPp-bd8sd
    @UmmerPp-bd8sd 13 дней назад

    ഒര് 'കളി'അ നോഷണ സങ്കം മറ്റും കൂടി, വൈ.വളച്ചി ഒടിച്ചി, എന്ന്. തോന്നും ഈ റിപ്പോർട്ട് അടിസ് ത്താനം' ച്ചുണ്ടി കാണിക്കുന്നു.

  • @ikoosworld8200
    @ikoosworld8200 6 месяцев назад +1

    Police nte kazivukedu karanam... Avarkum makkale mundane chindikanam

  • @firozfruits3864
    @firozfruits3864 Год назад +1

    🥲

  • @immuskitchen6249
    @immuskitchen6249 11 дней назад

    കുട്ടിയെ ആർക്കോ വേണ്ടി വിട്ടതാണെന്ന് തോന്നുന്നു. ആ കുട്ടിയെ കിട്ടും എന്ന് മനസ്സ് പറയുന്നു. ദിയ മോൾ ഒരു നൊമ്പരമായി മാറുന്നു. ആലപ്പുഴ യുള്ള രാഹുലും ഇതേ പോലെ കാണാതായതായി ഇല്ലേ.. ഇതു രണ്ടും വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

  • @backerkallurayil7097
    @backerkallurayil7097 Месяц назад

    ആമീൻ