ആലപ്പുഴയിലെ രാഹുലിന്റെ അമ്മ വിനയിനെ നേരിൽ കണ്ടു ... I Vinay and Rahul Missing story

Поделиться
HTML-код
  • Опубликовано: 27 сен 2024
  • അമ്മയെ കണ്ടു.... പൊട്ടി കരഞ്ഞു ... ദുരൂഹത നീങ്ങി ..
    ആലപ്പുഴയിലെ രാഹുലിന്റെ അമ്മ വിനയിനെ നേരിൽ കണ്ടു..
    #missing #alappuzha #keralapolice #crimebranch
    #ernakulam #vinay #rahulmissing

Комментарии • 745

  • @amblieamnile8981
    @amblieamnile8981 2 года назад +541

    Parents ഇല്ലാതെ വളർന്നിട്ടും നന്മയും സതൃസന്ധതയും ഉളള കുട്ടി, നല്ലത് വരട്ടെ.,പിയൂഷ് പറഞ്ഞത് right.

  • @isacsam933
    @isacsam933 2 года назад +220

    ഓമനത്തം വിട്ടുമാറാത്ത കുട്ടി....
    നിഷ്കളങ്കമായ സംസാരം....
    എത്രയും വേഗം പാലക്കാടുള്ള മാതാപിതാക്കളെ കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @sreedevicn1489
    @sreedevicn1489 2 года назад +256

    ഈ പ്രായത്തിൽ ഇത്രയും വിനയത്തോടും പക്വത യോടും സംസാരിക്കുന്ന ഒരു കുട്ടിയെ ഞാൻ ആദ്യം ആയീ കാണുന്നു 🙏. മോന് നല്ലത് മാത്രം വരട്ടെ.

    • @k.csajeev7135
      @k.csajeev7135 2 года назад +3

      ഇയാൾ പോലീസ്ന്റെ കുറ്റം കണ്ടുപിടിക്കാൻ പോയതാണെന്ന് തോന്നുന്നു

    • @shahanaarafath9986
      @shahanaarafath9986 2 года назад

      😥

    • @kgirishkumar2050
      @kgirishkumar2050 2 года назад +1

      True

    • @mrsurendranpillai4496
      @mrsurendranpillai4496 2 года назад +4

      നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു. അദ്ദേഹത്തെ സുരക്ഷിതമായി വീട്ടിലേക്ക് അയക്കേണ്ടത് പോലീസ് വകുപ്പിന്റെ കടമയായിരുന്നു. ആലപ്പുഴയിൽ പോകാൻ വിനയ്‌ക്ക് എന്ത് താൽപ്പര്യമായിരുന്നു?

    • @mrsurendranpillai4496
      @mrsurendranpillai4496 2 года назад +4

      വിനയ് ജനിച്ചതും വളർന്നതും ഉയർന്ന സംസ്കാരമുള്ള കുടുംബത്തിലാണ്. അവന്റെ പെരുമാറ്റത്തിൽ നിന്നും സംസാരരീതിയിൽ നിന്നും അത് സ്ഥാപിക്കപ്പെടുന്നു. വിനയ്‌ക്ക് എല്ലാ ആശംസകളും നേരുന്നു.

  • @sathyank8005
    @sathyank8005 2 года назад +374

    പക്വതയോടെ സംസാരിച്ചു കുട്ടി അവൻ നല്ല നിയയിൽ എത്തും ആരെയും കുറ്റപ്പെടുത്താതെയുള്ള സംസാരം god bless you

  • @manju.thamara4615
    @manju.thamara4615 2 года назад +453

    ഈ കുഞ്ഞിനെ ഉപേക്ഷിക്കാൻ എങ്ങനെ തോന്നി. ഇങ്ങനെ ഒക്കെ സംസാരിക്കുന്ന കുട്ടികൾ തന്നെ ഇ കാലത്തു കുറവാണു ❣️❣️❣️❣️

    • @prasadv6804
      @prasadv6804 2 года назад +2

      കുഞ്ഞിനെ ആര് ഉപേക്ഷിച്ചു, ഉപേക്ഷിക്കാൻ തോന്നി എന്നെ പറയാൻ

    • @chithrasheeja655
      @chithrasheeja655 2 года назад +2

      കാര്യം അറിയാതെ സംസാരിക്കരുത്

    • @ushasharma-ud6sq
      @ushasharma-ud6sq 2 года назад +3

      @@chithrasheeja655 Enthu sahacharyam aayalum aa kunju Kure kalamayi onnu kandal mathi ennu parayunnu.Randu kunjungale aarum illathe aakiyittu avar nalla nilayil jeevikunnu.onnu kandu enthenkilum sahayam cheyyam aarum ariyathe enkilum.pakshey avarku daivam shiksha kodukum..🙏🙏

    • @molyvarghese5982
      @molyvarghese5982 2 года назад +1

      @@prasadv6804 x###sr

    • @kannanteradha7927
      @kannanteradha7927 2 года назад

      Than enthu thenga kanditta cmt idan vanne

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 года назад +391

    ക്യാപ്ഷൻ കണ്ടപ്പോൾ വിനയ് അവന്റെ അമ്മയെ കണ്ടെത്തി എന്ന് വ്യാമോഹിച്ചു 😔😔😔

  • @venuados
    @venuados 2 года назад +523

    തികച്ചും വേദന ഉളവാക്കുന്ന അനുഭവം ആ അമ്മയുടെ വേദന ഈ മകന്റെ വേദന എല്ലാം മാറുവാൻ പ്രാർത്ഥിക്കുന്നു. നിഷ്കളങ്കൻ ആയ കുട്ടി.

  • @sudr5853
    @sudr5853 2 года назад +101

    ആരെയും കുറ്റപ്പെടുത്താതെ വളരെ നിഷ്കളങ്കമായി സംസാരിക്കുന്ന വിനയെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😓 മാതാപിതാക്കളെയും പെട്ടെന്ന് തന്നെ അവനെ ദൈവം തിരിച്ചേല്പിക്കണം എന്ന് ഹൃദയം നൊന്തു പ്രാർത്ഥിക്കുന്നു 🙏 അതുപോലെ രാഹുലിനെ അമ്മയ്ക്കും മകനെ പെട്ടെന്ന് തന്നെ തിരിച്ചു കിട്ടും ഈശ്വരാ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @renjij8141
    @renjij8141 2 года назад +618

    ഈ കുട്ടി എത്ര മാന്യമായി സംസാരിക്കുന്നു? ഈ മോനെ പോന്നു പോലെ വളർത്തുന്ന എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കുന്നു. ❤

    • @pespubg6778
      @pespubg6778 2 года назад +1

      Oo

    • @ushasharma-ud6sq
      @ushasharma-ud6sq 2 года назад

      ❤️🙏

    • @sofidabeevi7099
      @sofidabeevi7099 2 года назад

      🙏🙏♥️

    • @lifeisfullofwonders7129
      @lifeisfullofwonders7129 2 года назад +2

      പ്രിയ കുഞ്ഞേ നിന്നെപ്പോലെ ഒരു കുഞ്ഞിനെ കിട്ടാൻ പുണ്യം ചെയ്യണം, നിനക്ക് ജന്മ്മം നൽകിയവർക്ക് അതിനുള്ള ഭാഗ്യം ഇല്ല, മോന്റെ ബിയോളജി ക്കൽ പേരെന്റ്സ് ഉടനെ കണ്ടത്തട്ടെ, ഒത്തിരി ജനങളുടെ പ്രാർത്ഥന മോന് ഉണ്ട്, ഉയരങ്ങളിൽ എത്തും

    • @minimolaalinaalin2509
      @minimolaalinaalin2509 Год назад

      പാവം കുട്ടി മോൻ എത്ര നിഷ്കളങ്കൻ ❤️ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️

  • @syamraj1337
    @syamraj1337 2 года назад +291

    ആരാണെങ്കിലും അറിഞ്ഞു ഇട്ട പേരുതന്നെ വിനയ്, നല്ല വിനയം ഉള്ള കുട്ടി ❤may god bless you 🌹

  • @Durwasav
    @Durwasav 10 месяцев назад +17

    ഇത്ര മാത്രം ആരോരുമില്ലാതെ ബോംബെ മുതൽ നാടുനീളെ കഴിഞ്ഞ കുട്ടി. ഒരു തെറ്റുകളിലേക്കുപോലും പോകാതെ സത്യസന്ധമായി ജീവിക്കുന്ന കുട്ടി. ദൈവം കാണുന്നുണ്ട് കുട്ടീ....

  • @sadathuismail9402
    @sadathuismail9402 2 года назад +135

    ഫ്ലവേഴ്സിൽ ഒരുകോടി പ്രോഗ്രാമിൽ 55 ആമത്തെ എപ്പിസോഡ് ഈ കുഞ്ഞനിയൻ ആയിരുന്നു പങ്കെടുത്തത് നല്ലതു മാത്രം വരട്ടെ

    • @abdulrasheed7479
      @abdulrasheed7479 2 года назад +1

      ഞാനും കണ്ടിരുന്നു

    • @Shan-pz4zq
      @Shan-pz4zq 2 года назад

      Njnm..nalla mon

  • @jcadoor204
    @jcadoor204 2 года назад +185

    ആരും കൂടെയില്ലന്നു ഓർത്ത് വിഷമിക്കണ്ട വിനയ് +ve ആയി ചിന്തിക്കുക. മോനെ സ്നേഹിക്കുവാൻ ധാരാളം ആൾക്കാർ ഉണ്ട്. ജനം അറിയപ്പെടുന്ന ഒരു കലാകാരൻ ആയി മാറട്ടെ 🥰🥰

    • @shemeelvlog5918
      @shemeelvlog5918 2 года назад

      Enikkum iee kuttiye kandapoolvisamam vannunalloru Mone

  • @fiyasVlogs152
    @fiyasVlogs152 2 года назад +160

    പാവം കുട്ടി കണ്ടിട്ട് വിഷമം തോന്നുന്നു. അതിനു അല്ലാഹു നന്മ കൊടുക്കട്ടെ ആമീൻ...

  • @indianlottery9475
    @indianlottery9475 2 года назад +66

    പ്രസവിച്ചിട്ടെല്ലെങ്കിലും വിനയൻ ഞെങ്ങളുടെ മകനാണ്. മോനെ. നേരിട്ട് കാണാൻ തോന്നുന്നു എവിടെ ആണെങ്കിലും നന്നായി വരും.. Godblesyu

  • @vimalemmanuel4514
    @vimalemmanuel4514 2 года назад +46

    ഇത്രയും വളരെ നല്ല സന്തോഷം തരുന്ന വാർത്ത നൽകിയ മറുനാടൻ ടിവിയോട് വളരെ ആദരവും സ്നേഹവും അർപ്പിക്കുന്നു

  • @commentred6413
    @commentred6413 2 года назад +20

    നല്ലൊരു പോന്നു മോൻ 🥰 ഈ മോനെ മാതാപിതാക്കൾ അവരുടെ ഈഗോ കാരണം ഉപേഷിക്കേണ്ടി വന്നതാണ് എന്നെങ്കിലും അവരെ കൂടെ കൂട്ടി ജീവിക്കണം എന്നതാണ് അവന്റെ ജീവിത ലക്ഷ്യമായി പറയുന്നത് god bless you മോനെ 🙏

  • @jessyjessy4193
    @jessyjessy4193 2 года назад +148

    വിനയ് വിനയം തന്നെ നല്ല കുട്ടി ❤❤❤

  • @bijoythomas5873
    @bijoythomas5873 2 года назад +190

    പാവം വിനയ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @tgno.1676
    @tgno.1676 2 года назад +267

    നല്ല സംസ്കാരം ഉള്ള മോൻ, എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏

  • @tnjayakumaran3685
    @tnjayakumaran3685 2 года назад +162

    ആ കുട്ടിയെ തിരിച്ചു അവന്റെ താമസസ്ഥലത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം പോലീസ്കാർ കാണിക്കേണ്ടതാണ്. ഇത് ചോദിക്കാൻ ബാലാവകാശ കമ്മീഷൻ ഒന്നും ഇല്ലേ

    • @babymg3304
      @babymg3304 2 года назад +4

      വരും വന്ന അനുഭവം ഇല്ലേ നമുക്ക് പൽകുപ്പയും ആയി ഒരു നേതാവിൻ്റെ മകൻ്റെ ഭാര്യയെയും കുട്ടിയേയും നോക്കാൻ ഓർത്ത് നോക്കു

    • @fightforjustice5472
      @fightforjustice5472 2 года назад +3

      kerala police ഇൽനിന്നും ഇതിൽ കൂടുതൽ മര്യാദ ആരും പ്രതീക്ഷിക്കരുത്..... ചെയ്ത തെറ്റ് തിരുത്തി പറ്റുമെങ്കിൽ ആ കുട്ടിയെ നേരിൽ കണ്ട് അവന്റെ വിഷമം മാറ്റി അവനു ഒരു 10,000/- രൂപ കൊടുത്താൽ ജനങ്ങളുടെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനം ഉണ്ടാവും

  • @veenamani8472
    @veenamani8472 2 года назад +154

    👌👍🌹🙏🏽 എവിടുന്നാണ് കൂട്ടിക്കൊണ്ടുവന്നത് അവിടെ തന്നെ എത്തിക്കണം. അതായിരുന്നു

    • @bbsp6783
      @bbsp6783 2 года назад

      🙄🙄🙄

    • @fightforjustice5472
      @fightforjustice5472 2 года назад +2

      kerala police ഇൽനിന്നും ഇതിൽ കൂടുതൽ മര്യാദ ആരും പ്രതീക്ഷിക്കരുത്..... ചെയ്ത തെറ്റ് തിരുത്തി പറ്റുമെങ്കിൽ ആ കുട്ടിയെ നേരിൽ കണ്ട് അവന്റെ വിഷമം മാറ്റി അവനു ഒരു 10,000/- രൂപ കൊടുത്താൽ ജനങ്ങളുടെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനം ഉണ്ടാവും

  • @bijeshbijesh6273
    @bijeshbijesh6273 2 года назад +82

    പാവം വിനയ് വിളിച്ചോണ്ട് പോയ കുട്ടിക്ക് അതിന്റെ ഒരു ദിവസത്തെ ചിലവുപോലും കൊടുക്കാൻ ഇല്ലാത്ത ക്രൈം ബ്രാഞ്ച്.പാവം കുഞ്ഞ്

  • @padmajavb9330
    @padmajavb9330 2 года назад +63

    ആ കുട്ടി വളരെ ദു:ഖമനുഭവിക്കുന്ന പാവം കുട്ടിയാണ് വാക്കുകൾ പറയുമ്പോഴും ആരെയും കുറ്റപ്പെടുത്താതെ . വിനയ് കുട്ടിക്ക് നൻമകൾ നേരുന്നു. god bless you

  • @maxkochi
    @maxkochi 2 года назад +49

    ഈ കുട്ടി ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരു പാവം ആണ് 🙏🙏കേരളമേ ഇവനെ സഹായിക്കാൻ കഴിയുമോ

  • @ragopaf4519
    @ragopaf4519 2 года назад +18

    അതാണ്.... കൊണ്ട് പോയിട്ട് തിരിച്ചു സേഫ് ആയി കൊണ്ട് വിടണമായിരുന്നു..... ഒരു കുട്ടി അല്ലെ......

  • @rajeshk3798
    @rajeshk3798 2 года назад +62

    ഈ കുട്ടിക്ക് തന്റെ ബന്ധുക്കളെ അറിയാമെന്നു പറയുന്നു അങ്ങനെയെങ്കിൽ മാതാപിതാക്കളെ കണ്ടെത്താൻ എന്താണ് ബുദ്ധിമുട്ട്...??. 🤔

    • @bindumathew6722
      @bindumathew6722 2 года назад +1

      ഈ കുട്ടി ഫ്ളവർസ് 1 കോടി പ്രാഗ്രാമിൽ വന്നിരുന്നു.

  • @pramodkrishnan281
    @pramodkrishnan281 2 года назад +61

    വിനയ് നിനക്ക് എന്തൊരു വിനയം ആണ്, തുടർന്നും ഇതു പോലെ സമൂഹത്തെ അഭിമുഖികരിക്കുക.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 года назад +113

    പീയുഷേ ആ കുട്ടിക്ക് പോലീസ്‌കാരിൽ നിന്ന് പ്രശ്നം ഒന്നും ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കുന്നു 🤔
    അവൻ നന്നായി വരാൻ പ്രാർത്ഥിക്കുന്നു

  • @manoharankp793
    @manoharankp793 2 года назад +20

    .വിനയ് നല്ല കുട്ടി.ഈശ്വരന്‍ ഉന്നത നിലവാരത്തില്‍ എത്തിക്കും.

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 2 года назад +31

    നിന്റെ പ്രാർത്ഥന ദൈവം സത്യമാക്കട്ടെ. 🙏

  • @shanuminnu2171
    @shanuminnu2171 2 года назад +16

    Mugachaya കണ്ടാൽ ഇതു തന്നെ. രാഹുലിന്റെ അനിയത്തിയുടെ മുഖചയയും വിനയിന്റെ മുഖചയായും എനിക്ക് ഒരു പോലെ തോന്നി. രാഹുലിന്റെ അച്ഛന്റെ മുഖവും ഉണ്ട് എനിക്ക് അങ്ങനെ തോന്നി

  • @nirmalanair9303
    @nirmalanair9303 2 года назад +35

    മോൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤.

  • @lilymj2358
    @lilymj2358 2 года назад +67

    Vinay. എല്ലാവരുടെയും മോനായി. Media അ കുട്ടിയെ unnecessary comments kondu വിഷമിപ്പിച്ചു. Vinay യുടെ mother pl come forward.

  • @santhoshkombilath4252
    @santhoshkombilath4252 2 года назад +32

    കണ്ണന് രണ്ടു അമ്മമാർ ഉണ്ടല്ലോ മോനും അത് പോലെ രണ്ട് അമ്മമാരുടെയും കണ്ണനായി ഇനിയും ജീവിച്ചുകൂടെ...

  • @shajuchennamkulam3473
    @shajuchennamkulam3473 2 года назад +8

    എത്രയും പെട്ടന്ന് മാതാപിതാക്കളെ കണ്ടെത്താൻ സാധിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ.. 👍🤝❤️😀

  • @purushu587
    @purushu587 2 года назад +21

    വിനയ് മോന് നല്ലത് വരട്ടെ റിപ്പോർട്ട്ടർ മുത്താണ്

  • @fariselathur6249
    @fariselathur6249 2 года назад +9

    ആ സീൻ ആലോചിക്കാൻ വയ്യ,,ഒരു വശത്ത് മാതാപിതാക്കളെ തിരയുന്ന പയ്യൻ,, മകൻ നഷ്ടപെട്ട അമ്മ, ഹോ

  • @SV-dh6tr
    @SV-dh6tr 2 года назад +31

    God bless you Vinay

  • @aswathysukumar2010
    @aswathysukumar2010 2 года назад +83

    Police ഇതുപോലെ ഒത്തിരി ചെറ്റത്തരം കാണിക്കാറുണ്ട് 😡😡😡

    • @sreejithsreedharanachary835
      @sreejithsreedharanachary835 2 года назад +16

      അത് പറയരുത്.. കുഞ്ഞ് വിനയ് ഇന്ന് ഇങ്ങനെ നിൽക്കുന്നത് ഒരു പോലീസുകാരന്റെ വലിയ മനസ്സാണ് 🙏🙏🙏

    • @hemarajn1676
      @hemarajn1676 2 года назад +16

      ഒരു പോലീസുകാരനാണ് ഈ കുട്ടിയുടെ പ്രശ്നം പൊതു സമൂഹത്തിന്റെ മുമ്പാകെ കൊണ്ടു വന്നത് ഒരു പോലീസുകാരനാണ്. അവന്റെ കുടുംബത്തെ കണ്ടെത്താൻ പോലീസുകാർ ആത്മാർത്ഥമായ ശ്രമവും നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ കണ്ണടച്ച് പോലീസിനെ വിമർശിക്കരുത്.

    • @രായപ്പൻ-ഝ1ധ
      @രായപ്പൻ-ഝ1ധ 2 года назад +4

      ഇവന് കാശു കൊടുക്കണമെങ്കിൽ തന്നെ പോലിസ് കാർ കയ്യിന്നാണ് കൊടുക്കേണ്ടത്... അത്‌ മിക്കവാറും അവർ വിട്ടു പോയതാവും... നിയമം എന്തെന്നാൽ നാളെ നമ്മളെ ഏതെങ്കിലും പോലിസ് സ്റ്റേഷൻ വിളിച്ചാൽ നമ്മൾ പോകേണ്ടി വരും.. അല്ലാതെ അതിനു ക്യാഷ് ഒന്നും കിട്ടില്ല

    • @anjaneyan1208
      @anjaneyan1208 2 года назад

      @@sreejithsreedharanachary835 👏👏👌🏻

  • @___-em6py
    @___-em6py 2 года назад +4

    രാഹുലിനെ കിട്ടിയില്ല എങ്കിൽ അമ്മക്ക് ഈ കുഞ്ഞിനെ മകനായി കണ്ട് വളർത്തിക്കൂടെ....ഇതുപോലെ ഒരു കുഞ്ഞിനെ കിട്ടാൻ പുണ്യം ചെയ്യണം.....🥺🥰

  • @aswathysunil5958
    @aswathysunil5958 2 года назад +36

    വിനയ് ഒരു നല്ല കുട്ടിയാണ് flowers ഒരു കോടിയിൽ വിനയ് നെ കുറിച്ച് ഒരുപാട് മനസ്സിലായി ആരെ കുറിച്ചും ഒരു കുറ്റവും പറയാത്ത ഒരു പാവം പയ്യൻ അവനു നല്ലത് വരട്ടെ

  • @sudr5853
    @sudr5853 2 года назад +4

    ആലുവയിൽ ഉള്ള വിനയ് യെ സ്നേഹിക്കുന്ന ആ അച്ഛനും അമ്മയ്ക്കും നല്ല ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു, അതുപോലെ വളരെ നിഷ്കളങ്കനായ വിനയ് മോനും നല്ല ആരോഗ്യവും ദീർഘായുസ്സും ഉയർച്ചയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. രാഹുൽ എന്ന മകനെ നഷ്ടപ്പെട്ട അമ്മയ്ക്ക് മകനെ തിരിച്ചു കിട്ടുവാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @lizageorge2241
    @lizageorge2241 2 года назад +35

    God bless you
    ഒരു പാവം കൊച്ചു

  • @mariprasanna5522
    @mariprasanna5522 2 года назад +8

    ആ മാതാപിതാക്കളുടെ വേദന പിന്നെ മകന്റെ വേദന ദൈവമേ ആ മക്ക ളുടെ കണ്ണ നീർ കാണണമേ!

  • @anilkumarmb4963
    @anilkumarmb4963 2 года назад +67

    See how innocent this guy is....God bless him....

  • @syamalamenon8688
    @syamalamenon8688 2 года назад +8

    Good..... വിനയ ക്ക് ഒരു മറുനാടൻ വക gift എന്തങ്കിലും കൊടുക്കും എന്നു വിചാരിച്ചു.. ഈ kochu മിടുക്കൻ ന് പരിചയ പെടുത്തിയ തിന് thanks 🙏🌹

  • @kusumakumariperumana7438
    @kusumakumariperumana7438 2 года назад +17

    മോനേ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏😘

  • @girijakumary3641
    @girijakumary3641 2 года назад +73

    Nallakutty

  • @girijadevi3869
    @girijadevi3869 2 года назад +32

    നല്ല പയ്യൻ..നന്നായി വരട്ടെ..

  • @Ems-uf8zs
    @Ems-uf8zs 2 года назад +7

    പാവം വിനയ് എനിക്ക് ഒരു പാട് ഇഷ്ടമാണ് ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ആ കുട്ടിയെ അള്ളാഹു അനുഗ്രഹിക്കട്ടെ. Flowers. ഒരു കോടിയിൽ ആദ്യമായി കണ്ടു ❤️

  • @usham7529
    @usham7529 2 года назад +19

    നല്ല രു മോൻ മോന്റെ അച്ഛെ നും അമ്മയും കണ്ട് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്ന ദൈവം അനുഗ്രഹിക്കട്ടെ.

  • @dared548
    @dared548 2 года назад +6

    രാഹുൽ തിരുച്ചു വരട്ടെ... എന്നിട്ട് അവന്റെ അമ്മയുടെ കൂടെ വിനയ്നെ കാണാൻ വരട്ടെ.. വിനയ്യും രാഹുലും അങ്ങനെ ചങ്ങാത്തത്തിലാവാൻ ഇടവരട്ടെ.. ഒരുപാട്പേരുടെ സന്തോഷമായി രണ്ട് പേർക്കും സന്തോഷത്തോടെ കഴിയാൻ ഇടവരട്ടെ..... 🙏🙏🙏❤️❤️❤️❤️❤️

  • @jdsvds1307
    @jdsvds1307 2 года назад +9

    പാവം അമ്മ എത്രയും വേഗം മോനേ തിരിച്ച് ലഭിക്കട്ടേ

  • @kalamvettoor5868
    @kalamvettoor5868 2 года назад +1

    പൊന്നു മോനേ നീ നിന്റെ പേരിന് അർഹൻ തന്നെ.എല്ലാ നന്മകളും നിനക്ക് വന്നുചേരട്ടേ.അതുപോലെ തന്നെ രാഹുലിന്റെ അമ്മയ്ക്കും സമാധാനം കിട്ടട്ടെ.

  • @fightforjustice5472
    @fightforjustice5472 2 года назад +6

    kerala police ഇൽനിന്നും ഇതിൽ കൂടുതൽ മര്യാദ ആരും പ്രതീക്ഷിക്കരുത്..... ചെയ്ത തെറ്റ് തിരുത്തി പറ്റുമെങ്കിൽ ആ കുട്ടിയെ നേരിൽ കണ്ട് അവന്റെ വിഷമം മാറ്റി അവനു ഒരു 10,000/- രൂപ കൊടുത്താൽ ജനങ്ങളുടെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനം ഉണ്ടാവും

  • @aksaiajeesh
    @aksaiajeesh 10 месяцев назад +2

    ഞാൻ ഇവനെ എന്റെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു... ഒരു അനിയൻ ആയി തന്നെ.. എങ്ങനെ ആണ് ഒന്ന് കോൺടാക്ട് ചെയ്യുക...ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ... 🙏🙏🙏

  • @abdulazeez4137
    @abdulazeez4137 2 года назад +36

    അത് എവിടെയായാലും അവർ അവരുടെ സ്വാഭാവം കാണിക്കും

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +28

    പാവം കുട്ടി 🙏🙏

  • @vvshyj9699
    @vvshyj9699 2 года назад +4

    പൊന്നുമോനെ... ദൈവം കൂടെയുണ്ട്... 🙏

  • @sallyjoseph5676
    @sallyjoseph5676 2 года назад +14

    ഈ കുട്ടിയെ പറ്റി നേരത്തെയും വീഡിയോ വന്നിരുന്നു... പാവം കുട്ടി അവനും അവന്റെ മാതാപിതാക്കളെ കാണണമെന്ന് ആഗ്രഹം ഉണ്ടാവുമല്ലോ... സാരമില്ല മോന്റെ മാതാപിതാക്കൾളെ കണ്ടുകിട്ടാൻ ഇടയാവട്ടെ

  • @FGTWW
    @FGTWW 2 года назад +7

    Good Repoter. Excellent questions. Wish all success.

  • @vineethasajan595
    @vineethasajan595 2 года назад +13

    God Bless you Monea🥰🥰

  • @sajithac248
    @sajithac248 2 года назад +25

    ഈ. മോൻ... മറവിയുണ്ട്.... ആരും... ഒന്നും. വിചാരിക്കരുത്... പാവം... ❤❤

    • @sumicp8176
      @sumicp8176 2 года назад

      Maravi ayirikkilla police ini vere valla case akkumo enna pedi aayirikkum....

    • @sajithac248
      @sajithac248 2 года назад +1

      @@sumicp8176.... അല്ല. അവൻ. തന്നെ. പറഞ്ഞതാണ്

  • @simonabraham9645
    @simonabraham9645 2 года назад +50

    Poover innocent boy !!!!!🇮🇳🤔🤔🤔👈👈👈🌷❤️‍🔥💖

  • @rintecxliquid1402
    @rintecxliquid1402 2 года назад +7

    Marunadan അല്ലേലും അങ്ങനെയാ.......ജനങ്ങൾക്ക് ഒപ്പം 👍

  • @mizcreation5662
    @mizcreation5662 2 года назад +8

    പാവം, എന്തൊരു വിനയം ഉള്ള മോൻ ആണ്,❤️😍

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +2

    super video beautiful God bless you

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 года назад +13

    പീയുഷേ....നമ്മുടെ ആഭ്യന്തര ത്തിൽ ഇത്രയും പ്രതീക്ഷിച്ചാൽ മതി... നന്മ യുള്ളൊരു ലോകമേ..... നന്മ വിട്ടു പോയൊരു ആഭ്യന്തരമേ..... എന്ന് മോചനം....????

    • @Athira411
      @Athira411 2 года назад

      Ooo ninkk okke poyi chathude. Enth paranjallum abhantharam 🤦‍♂️

    • @subhadratp157
      @subhadratp157 2 года назад

      Nalla vinayavum vivekavum ulla Midukkan Avaneyorthu kannu niranju

  • @gracyvarghese7772
    @gracyvarghese7772 2 года назад +12

    പോലീസ് കാണിച്ചതു മഹാ മര്യാദകേടാണു.. ഒരു പാവം കുട്ടിയാണവനെന്നു സംസാരം കേട്ടാൽ തന്നെ അറിയാം..

  • @daneeshgeorge
    @daneeshgeorge 2 года назад +19

    He is very mature boy.the way he talks

  • @Universe0706
    @Universe0706 2 года назад +7

    Shows this child’s upbringing, family and background… hope every child is raised like him .🙏🙏🙏… good genes definitely ❤️❤️❤️

  • @bobinakurian1219
    @bobinakurian1219 2 года назад +6

    നല്ല കുട്ടി.. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @goldensunrise116
    @goldensunrise116 2 года назад +5

    റിപ്പോർട്ടർ നന്മയുള്ള ആൾ 👍👍

  • @vincylawrence8916
    @vincylawrence8916 2 года назад +5

    Nice to see Vinay again. Vinay is a very nice person inspite of all the hardships he went through.

  • @-anil
    @-anil 2 года назад +18

    ടെസ്റ്റ് ചെയ്താൽ അറിയില്ലേ എന്തൊക്കെ സംവിധാനം ഉണ്ട് ഇപ്പൊ അങ്ങനെ ചെയ്താൽ അറിയില്ലേ സ്വന്തം മകൻ ആണോ അല്ലേ എന്ന്

  • @glitzyscode
    @glitzyscode 2 года назад +10

    വിനയ് എത്ര വിനീതനാണ് എല്ലാവരോടും സ്നേഹം മാത്രം നമ്മുടെ സമൂഹം ഇങ്ങനെ ആയിരുന്നെങ്കിൽ ഞാൻ ആശിച്ചു പോകുന്നു നമ്മുടെ അധികാരികൾക്ക് പക്വത ഇല്ലാതെ പോകുന്നു തന്നിൽ ഏൽപ്പിക്കപെട്ടിരിക്കുന്ന ദൗത്യം പൂർണ്ണതയിൽ എത്തിക്കാൻ കഴിയുന്നില്ല. എനിക്ക് എന്റെ കാര്യം സാക്ഷരത പൂജ്യം ആകുന്നു എല്ലാ മേഘലകളിലും അഴിച്ചു പണി ആവശ്യം

  • @jaseenajaseena8244
    @jaseenajaseena8244 2 года назад +2

    മോനെ രാഹുൽ
    നീ എവിടെ
    അമ്മയുടെ കണ്ണീർ തോരുന്നില്ല
    ദൈവമേ
    ആ കുട്ടിയെ കാണിച്ചു കൊടുക്ക്

  • @shebalatheef
    @shebalatheef 2 года назад +3

    ഈ പയ്യൻ ഞാൻ കോടീശ്വരൻ ഇൽ പങ്കെടുത്ത ആളാണല്ലോ

  • @prasannanpt5373
    @prasannanpt5373 2 года назад +4

    you are 1oo percent apt and role model for good reporting

  • @sasithekkedath3810
    @sasithekkedath3810 2 года назад +3

    രാഹുലിനെ എത്രയും വേഗം കാണാൻ കഴിയട്ടെ

  • @salmakp1446
    @salmakp1446 2 года назад +14

    ഈ നിഷ്കളകൻ ആയ മോനെ ഉപേക്ഷിക്കാൻ എങ്ങിനെ തോന്നി ആ രക്ഷിതാക്കൾക്ക്. ദൈവം അവരെ ഒരു കാലത്തും വിടില്ല

    • @anjuas
      @anjuas 2 года назад

      Athe vinaynte ammayum achanum ithokke kanunnundakille

  • @sreelatha9763
    @sreelatha9763 2 года назад +4

    മോന് എല്ലാ നന്മകളും നേരുന്നു❤️❤️❤️

  • @nirmalamanu5963
    @nirmalamanu5963 2 года назад +3

    എന്റെ പൊന്നു മോനേ ഇതിലും ഇതിനപ്പുറവമ്മും ഇവിടെ നടക്കും ഇനി ഏങ്കിലും ആര് വിളിച്ചാലും ഇങ്ങനെ പോകരുത് 🙏

  • @jaseerajasi5906
    @jaseerajasi5906 2 года назад +32

    അവതാരാകാൻ സൂപ്പർ ഗ്ലാമർ 👌👌👌👌

    • @abuksa9465
      @abuksa9465 2 года назад +7

      കൊച്ചു കള്ളി 🐔

    • @bindu6558
      @bindu6558 2 года назад +1

      @@abuksa9465 😂😂

    • @ramya703
      @ramya703 2 года назад +3

      Aaha..nte sankalpathile രാജകുമാരൻ...അവസാനം ithpolonnine തന്നെ കിട്ടി...

    • @abuksa9465
      @abuksa9465 2 года назад +1

      @@bindu6558 🙏🥰

  • @vijayammadepaul9496
    @vijayammadepaul9496 2 года назад +7

    Mone,God bless you 🙏

  • @suluc2913
    @suluc2913 2 года назад +8

    🙏 Rahulinde ammakku vegam avarude Rahuline kittate 🙏🙏

  • @shinikutty3916
    @shinikutty3916 Год назад +1

    പാവം കുഞ്ഞ്. ആരും ചോദിക്കാൻ ഇല്ല. അവന് ഭയം ആണ്... മോനെ പേടിക്കേണ്ട ജീസസ് വിത്ത്‌. U

  • @ajichandran8681
    @ajichandran8681 2 года назад +11

    ഈ കുട്ടി അവന്റെ ബാല്യം, ഇതു വരെ യുള്ള കാര്യം ഒന്നും പറയുന്നില്ല. പക്ഷേ എങ്ങനെ രാഹുൽ അല്ല എന്ന് സ്റ്റിരീകരിച്ചു..

    • @rosilyvarghese8082
      @rosilyvarghese8082 2 года назад

      Many times this boy had explained about his childhood in different occasions....!

    • @ajichandran8681
      @ajichandran8681 2 года назад

      @@graphicworldchathannoor2953 what u mean

  • @gourinandhana2836
    @gourinandhana2836 Год назад +1

    വിനയ്... വിനയം ഉണ്ട് ആ മുഖത്ത്. എല്ലാ മനസ്സിലും ഇപ്പോൾ മോൻ ഉണ്ട്. എല്ലാ ആഗ്രഹങ്ങളും ദൈവം മോനു നടത്തിത്താരാനായി പ്രാർത്ഥിക്കുന്നു . നല്ലത് വരട്ടെ. രാഹുൽ എത്രയും വേഗം തിരിച്ചു വരട്ടെ എന്ന് തന്നെ പ്രാർത്ഥിക്കുന്നു.

  • @GOOSTEEV
    @GOOSTEEV 2 года назад +2

    പിയൂഷ് നിങ്ങൾ സൂപ്പർ ആണ്

  • @latheeshkunju1808
    @latheeshkunju1808 2 года назад +5

    ഈ മോന്റെ ബുദ്ധിപോലും ഇല്ലാത്ത ക്രൈബ്രാഞ്ച് കഷ്ടം

  • @vasanthir3277
    @vasanthir3277 2 года назад +3

    God bless you...vinay😍

  • @christbhavan6757
    @christbhavan6757 2 года назад +1

    വിനയ് മോനാണ് രാഹുൽ എന്നു സംശയം പറഞ്ഞതിന്റെ പേരിൽ മോന് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായി എന്ന് മോൻ പറഞ്ഞതിൽ നിന്നും മനസ്സിലാകും. 17 വർഷമായി കാണാതെ പോയ രാഹുലിന്റെ അമ്മ ഇപ്പോഴും മകൻ ഒരു ദിവസം വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കയാണ്. അപ്പോൾ രാഹുലിന്റെ സാദൃശ്യത്തിൽ ഒരു കുട്ടി ഉണ്ട് എന്നു കേൾക്കുമ്പോൾ തന്റെ കുഞ്ഞിനെ കിട്ടാൻ ആ അമ്മ പരാതി കൊടുത്ത് പ്രതീക്ഷയോടെ കാത്തിരുന്നു. എന്തായാലും വിനയ് നെ ആ അമ്മയുടെ അടുക്കൽ കൊണ്ടുപോയി വിനയ് അല്ല തന്റെ രാഹുൽ എന്ന് ആ അമ്മക്കും ബോധ്യമായി. വിനയിനും താനല്ല രാഹുൽ എന്ന് എല്ലാവരുടേയും മുന്നിൽ തെളിവു സഹിതം തെളിയിക്കാനും കഴിഞ്ഞു. മോൻ ആ അമ്മയുടെ സങ്കടം കണ്ടതല്ലേ നേരിൽ വിനയ് ഇനി സമാധാനമായി മുന്നോട്ടു പോകുക. ആ അമ്മക്ക് രാഹുലിനേയും വിനയിന് സ്വന്തം അച്ഛനേയും അമ്മയേയും തിരിച്ചു കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. വിനയ് നല്ല കുട്ടിയാണ്. ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു. 💐

  • @judhan93
    @judhan93 2 года назад +2

    ഞാന്‍ കരഞ്ഞു ഇത് കണ്ടിട്ട്

  • @chandrikasasikumar7531
    @chandrikasasikumar7531 Год назад +1

    Happy to c Vinay again.....good luck

  • @honeybunch_0563
    @honeybunch_0563 Год назад +1

    എത്ര nalla ചേക്കനാട ❤❤❤

  • @subhashiniammasworld7417
    @subhashiniammasworld7417 2 года назад +4

    Marunadan piuoosh nalla news nalla repley

  • @radxb
    @radxb 2 года назад +8

    രാഹുൽ അവന്റെ നാടിനെക്കുറിച്ചും അവിടെയുള്ള ചില ബന്ധുക്കളെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട് .എന്നിട്ടും ആരുമെന്താണ് ആ വഴിയിൽ അന്വേഷിക്കാത്തത് ?മറുനാടാണെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കണം

  • @lalithakumari1952
    @lalithakumari1952 2 года назад +3

    പാവം 😭😭😭😭😭🌹🌹🌹🌹🌹