Holy Trinity Malayalam Talk | Sunday Gospel Reflection Catholic

Поделиться
HTML-код
  • Опубликовано: 28 май 2021
  • Holy Trinity Malayalam Talk | Sunday Gospel Reflection Catholic| Fr. Stebin John
    Thank you for watching this video.
    We celebrate the feast of the Holy Trinity soon after Pentecost Sunday. In this video, I am sharing the importance of this feast of the Holy Trinity.
    പെന്തക്കോസ്താ ഞായർ കഴിഞ്ഞു വരുന്ന ഞായറാഴ്ച നമ്മൾ ത്രിത്വത്തിന്റെ ഞായറായിട്ടു ആഘോഷിക്കുകയാണ്. ഈ ത്രിയേക ദൈവത്തെ പറ്റിയുള്ള ഒരു വിചിന്തനം ഈ വിഡിയോയിലൂടെ ഞാൻ പങ്കുവെക്കുന്നു.
    #sundayreflection #holytrinity #malayalamgospelreflection #capuchinmozhi

Комментарии • 28

  • @josetk2271
    @josetk2271 23 дня назад

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ
    പറഞ്ഞു :
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    cjgiyc

  • @sonyjkmaria
    @sonyjkmaria 20 дней назад

    സ്വർഗസ്ഥനായ പിതാവ്....
    അതിസുന്ദരനായ യുവാവാണ്

  • @fabian-go9yg
    @fabian-go9yg 26 дней назад

    My son give a good job

  • @anilageorge8645
    @anilageorge8645 3 года назад +4

    Amen🌹

  • @fabian-go9yg
    @fabian-go9yg 26 дней назад

    Pray for my son exam pass

  • @hopefultrust-lazarkl2039
    @hopefultrust-lazarkl2039 2 года назад +2

    മനോഹാരിത നിറഞ്ഞ ഒരു സന്ദേശം!!!

  • @jollygeorge3814
    @jollygeorge3814 2 года назад +2

    Super

  • @josephnk9610
    @josephnk9610 2 года назад +2

    valare nalla message thank you father

  • @laijifrancis7642
    @laijifrancis7642 2 года назад +2

    Very much enrichable message, thank u fatherji

  • @akj642
    @akj642 3 года назад +2

    Inspiring message. Thanku father 🙏

  • @FREDINPP
    @FREDINPP 3 года назад +2

    Meaningful Explanation 👌

  • @bebornagain_
    @bebornagain_ 8 месяцев назад

    കുമ്പസാരം ബൈബിൾ ഇല്‍ ഇല്ല സഹോദരാ, അത് മാനുഷിക കണ്ടു പിടിത്തം ആണ്

  • @bebornagain_
    @bebornagain_ 8 месяцев назад

    സ്നാനം ആര്‍ക്കുo പാപ മോചനം നല്‍കുന്നില്ല, അതു അറിയുക

  • @bebornagain_
    @bebornagain_ 8 месяцев назад

    ഞാന സ്നാനം!!! അതെന്താ?
    Twisting?
    യേശുവിനu njaana സ്നാനം??

  • @muhammedilyas7636
    @muhammedilyas7636 2 года назад +1

    Kumbasaram neritt daivathod aayal pore

    • @innaleyuminnum4113
      @innaleyuminnum4113 2 года назад +5

      Kumbasaram thankal dhaivathod nadathiyittundo

    • @rajtheking659
      @rajtheking659 Год назад +1

      Dear Muhammed Ilyas,
      കുമ്പസാരം എന്നത് വിശുദ്ധ കത്തോലിക്കാ സഭയുടെ ഒരു കൂടാശ (കർമ്മം) ആണ്. സഭയുടെ ഭാഗമല്ലാത്ത ആളുകൾ തികച്ചും വ്യക്തിപരമായി ഈശോയോട് തന്റെ പാപം ഏറ്റുപറഞ്ഞ് മാനസാന്തരപ്പെടുന്നതിൽ തെറ്റില്ല.
      എങ്കിലും ഒരു കാത്തോലിക്ക പുരോഹിതൻ ഈശോയുടെ നേർ രൂപം ആയി ഈ ഭൂമിയിൽ ഉള്ളപ്പോൾ, ഒരു വൈദീകന്റെ സഹായത്തോടെ ഉള്ള ഒരു പാപമോചനം നമുക്ക് ഏറെ ഗുണകരവും, എളുപ്പമായതും, സർവോപരി ആത്മീയ ഉൾക്കാഴ്ച ഉളവാക്കുന്ന ഒന്നുമാണ്. ബലഹീന മനുഷ്യനെ ശക്തിപ്പെടുത്താൻ അത് സഹായിക്കും. മാത്രമല്ല, അദ്ദേഹവും നമുക്കായി കർത്താവിനോട് പ്രാർത്ഥിക്കും.